reltext

Chapter 7

1 ജനം കേൾക്കെ തന്റെ വചനം ഒക്കെയും പറഞ്ഞുതീൎന്ന ശേഷം അവൻ കഫൎന്നഹൂമിൽ ചെന്നു.

Original Greek

ἘπειδὴEpeidēAnd sinceG1894CONJ
ἐπλήρωσενeplērōsenHe had completedG4137V-AAI-3S
πάνταpantaallG3956A-APN
τὰtatheG3588T-APN
ῥήματαrhēmatadeclarationsG4487N-APN
αὐτοῦautouof HimG0846P-GSM
εἰςeisinG1519PREP
τὰςtastheG3588T-APF
ἀκοὰςakoashearingG0189N-APF
τοῦtouof theG3588T-GSM
λαοῦ,laoupeople,G2992N-GSM
εἰσῆλθενeisēlthenHe enteredG1525V-2AAI-3S
εἰςeisintoG1519PREP
Καφαρναούμ.KapharnaoumCapernaum.G2584N-ASF-L

2 അവിടെ ഒരു ശതാധിപന്നു പ്രിയനായ ദാസൻ ദീനം പിടിച്ചു മരിപ്പാറായിരുന്നു.

Original Greek

ἑκατοντάρχουhekatontarchouOf a centurionG1543N-GSM
δέdethenG1161CONJ
τινοςtinosa certainG5100X-GSM
δοῦλοςdoulosservantG1401N-NSM
κακῶςkakōssickG2560ADV
ἔχωνechōnbeingG2192V-PAP-NSM
ἤμελλενēmellenwas aboutG3195V-IAI-3S
τελευτᾶνteleutanto dieG5053V-PAN
ὃςhoswhoG3739R-NSM
ἦνēnwasG1510V-IAI-3S
αὐτῷautōto himG0846P-DSM
ἔντιμος.entimosvalued highly.G1784A-NSM

3 അവൻ യേശുവിന്റെ വസ്തുത കേട്ടിട്ടു അവൻ വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടിതിന്നു അവനോടു അപേക്ഷിപ്പാൻ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കൽ അയച്ചു.

Original Greek

ἀκούσαςakousasHaving heardG0191V-AAP-NSM
δὲdethenG1161CONJ
περὶperiaboutG4012PREP
τοῦtou<the>G3588T-GSM
ἸησοῦIēsouJesusG2424GN-GSM-P
ἀπέστειλενapesteilenhe sentG0649V-AAI-3S
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
πρεσβυτέρουςpresbuterouseldersG4245GN-APM
τῶνtōnof theG3588T-GPM
ἸουδαίωνIoudaiōnJewsG2453N-GPM-PG
ἐρωτῶνerōtōnbeggingG2065V-PAP-NSM
αὐτὸνautonHimG0846P-ASM
ὅπωςhopōsthatG3704CONJ
ἐλθὼνelthōnhaving comeG2064V-2AAP-NSM
διασώσῃdiasōsēHe may saveG1295V-AAS-3S
τὸνtontheG3588T-ASM
δοῦλονdoulonservantG1401N-ASM
αὐτοῦ.autouof him.G0846P-GSM

4 അവർ യേശുവിന്റെ അടുക്കൽ വന്നു അവനോടു താല്പൎയ്യമായി അപേക്ഷിച്ചു: നീ അതു ചെയ്തുകൊടുപ്പാൻ അവൻ യോഗ്യൻ;

Original Greek

οἱhoi<the>G3588T-NPM
δὲdeAndG1161CONJ
παραγενόμενοιparagenomenoihaving comeG3854V-2ADP-NPM
πρὸςprostoG4314PREP
τὸνton<the>G3588T-ASM
ἸησοῦνIēsounJesusG2424GN-ASM-P
παρεκάλουνparekalounthey were beggingG3870V-IAI-3P
αὐτὸνautonHimG0846P-ASM
σπουδαίωςspoudaiōsearnestlyG4709ADV
λέγοντεςlegontessayingG3004GV-PAP-NPM
ὅτιhotithatG3754GCONJ
ἄξιόςaxiosWorthyG0514A-NSM
ἐστινestinhe isG1510V-PAI-3S
ᾧhōto whomG3739R-DSM
παρέξῃparexēYou will grantG3930V-2FDI-2S
τοῦτο·toutothis;G3778D-ASN

5 അവൻ നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങൾക്കു ഒരു പള്ളിയും തീൎപ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ἀγαπᾷagapahe lovesG0025V-PAI-3S
γὰρgarforG1063CONJ
τὸtotheG3588T-ASN
ἔθνοςethnosnationG1484N-ASN
ἡμῶνhēmōnof usG3165P-1GP
καὶkaiandG2532CONJ
τὴνtēntheG3588T-ASF
συναγωγὴνsunagōgēnsynagogueG4864N-ASF
αὐτὸςautoshe himselfG0846P-NSM
ᾠκοδόμησενōkodomēsenbuiltG3618V-AAI-3S
ἡμῖν.¶hēminfor us.G3165P-1DP

6 യേശു അവരോടുകൂടെ പോയി, വീട്ടിനോടു അടുപ്പാറായപ്പോൾ ശതാധിപൻ സ്നേഹിതന്മാരെ അവന്റെ അടുക്കൽ അയച്ചു: കൎത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ പോരാത്തവൻ.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἸησοῦςIēsousJesusG2424GN-NSM-P
ἐπορεύετοeporeuetowas goingG4198V-INI-3S
σὺνsunwithG4862PREP
αὐτοῖς.autoisthem.G0846P-DPM
ἤδηēdēAlreadyG2235ADV
δὲdethenG1161CONJ
αὐτοῦautouwhen heG0846P-GSM
οὐounotG3756PRT-N
μακρὰνmakranfarG3112ADV
ἀπέχοντοςapechontosbeing distantG0568V-PAP-GSM
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
οἰκίαςoikiashouseG3614GN-GSF
ἔπεμψενepempsensentG3992V-AAI-3S
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
φίλουςphilousfriendsG5384A-APM
ὁhotheG3588T-NSM
ἑκατοντάρχηςhekatontarchēscenturionG1543N-NSM
λέγωνlegōnsayingG3004GV-PAP-NSM
αὐτῷ·autōto Him;G0846P-DSM
κύριε,kurieLord,G2962GN-VSM-T
μὴmēnotG3361PRT-N
σκύλλου·skulloudo be troubled;G4660V-PPM-2S
οὐounotG3756PRT-N
γὰρgarforG1063CONJ
ἱκανόςhikanosworthyG2425A-NSM
εἰμιeimiI amG1510V-PAI-1S
ἵναinathatG2443CONJ
ὑπὸhupounderG5259HPREP
τὴνtēntheG3588T-ASF
στέγηνstegēnroofG4721N-ASF
μουmouof mineG3165P-1GS
εἰσέλθῃς,eiselthēsYou may come,G1525V-2AAS-2S

7 അതുകൊണ്ടു നിന്റെ അടുക്കൽ വരുവാൻ ഞാൻ യോഗ്യൻ എന്നു എനിക്കു തോന്നിട്ടില്ല. ഒരു വാക്കു കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൌഖ്യംവരും.

Original Greek

διὸdiothereforeG1352CONJ
οὐδὲoudeneitherG3761CONJ-N
ἐμαυτὸνemautonmyselfG1473F-1ASM
ἠξίωσαēxiōsacounted I worthyG0515V-AAI-1S
πρὸςprostoG4314PREP
σὲseYouG4771P-2AS
ἐλθεῖν.eltheinto come.G2064V-2AAN
ἀλλ᾽all᾽butG0235CONJ
εἰπὲeipedo sayG2036V-2AAM-2S
λόγῳ,logōa word,G3056N-DSM
καὶkaiandG2532CONJ
ἰαθήτωiathētōlet be healedG2390V-APM-3S
ὁhotheG3588T-NSM
παῖςpaisservantG3816N-NSM
μου.mouof mine.G3165P-1GS

8 ഞാനും അധികാരത്തിന്നു കീഴ്പെട്ട മനുഷ്യൻ; എന്റെ കീഴിൽ പടയാളികൾ ഉണ്ടു; ഒരുവനോടു പോക എന്നു പറഞ്ഞാൽ അവൻ പോകുന്നു; മറ്റൊരുവനോടു വരിക എന്നു പറഞ്ഞാൽ അവൻ വരുന്നു; എന്റെ ദാസനോടു: ഇതു ചെയ്ക എന്നു പറഞ്ഞാൽ അവൻ ചെയ്യുന്നു എന്നു പറയിച്ചു.

Original Greek

καὶkaiAlsoG2532CONJ
γὰρgarforG1063CONJ
ἐγὼegōI myselfG1473P-1NS
ἄνθρωπόςanthrōposa manG0444N-NSM
εἰμιeimiamG1510V-PAI-1S
ὑπὸhupounderG5259HPREP
ἐξουσίανexousianauthorityG1849N-ASF
τασσόμενος,tassomenosappointed,G5021V-PPP-NSM
ἔχωνechōnhavingG2192V-PAP-NSM
ὑπ᾽hup᾽underG5259HPREP
ἐμαυτὸνemautonmyselfG1473F-1ASM
στρατιώτας.stratiōtassoldiers.G4757N-APM
καὶkaiandG2532CONJ
λέγωlegōI sayG3004GV-PAI-1S
τούτῳ·toutōto this [one];G3778D-DSM
πορεύθητι,poreuthētido go,G4198V-AOM-2S
καὶkaiandG2532CONJ
πορεύεται,poreuetaihe goes,G4198V-PNI-3S
καὶkaiandG2532CONJ
ἄλλῳ·allōto another;G0243A-DSM
ἔρχου,erchoudo come,G2064V-PNM-2S
καὶkaiandG2532CONJ
ἔρχεται,erchetaihe comes,G2064V-PNI-3S
καὶkaiandG2532CONJ
τῷtōto theG3588T-DSM
δούλῳdoulōservantG1401N-DSM
μου·mouof mine;G3165P-1GS
ποίησονpoiēsondo enactG4160GV-AAM-2S
τοῦτο,toutothis,G3778D-ASN
καὶkaiandG2532CONJ
ποιεῖ.poieihe enacts [it].G4160GV-PAI-3S

9 യേശു അതു കേട്ടിട്ടു അവങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോടു: യിസ്രായേലിൽകൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;

Original Greek

ἀκούσαςakousasHaving heardG0191V-AAP-NSM
δὲdethenG1161CONJ
ταῦταtautathese thingsG3778D-APN
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ἐθαύμασενethaumasenmarveled atG2296V-AAI-3S
αὐτόν·autonhim;G0846P-ASM
καὶkaiandG2532CONJ
στραφεὶςstrapheishaving turnedG4762V-2APP-NSM
τῷtōto theG3588T-DSM
ἀκολουθοῦντιakolouthountifollowingG0190V-PAP-DSM
αὐτῷautōHimG0846P-DSM
ὄχλῳochlōcrowdG3793N-DSM
εἶπεν·eipenHe said;G2036V-2AAI-3S
λέγωlegōI sayG3004GV-PAI-1S
ὑμῖν,huminto you,G4771P-2DP
οὐδὲoudenot evenG3761CONJ-N
ἐνeninG1722PREP
τῷtō<the>G3588T-DSM
ἸσραὴλIsraēlIsraelG2474N-DSM-L
τοσαύτηνtosautēnsuch greatG5118K-ASF
πίστινpistinfaithG4102GN-ASF
εὗρον.heurondid I find.G2147V-2AAI-1S

10 ശതാധിപൻ പറഞ്ഞയച്ചിരുന്നവർ വീട്ടിൽ മടങ്ങി വന്നപ്പോൾ ദാസനെ സൌഖ്യത്തോടെ കണ്ടു.

Original Greek

καὶkaiAndG2532CONJ
ὑποστρέψαντεςhupostrepsanteshaving returnedG5290V-AAP-NPM
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624GN-ASM
οἱhoithe [ones]G3588T-NPM
πεμφθέντεςpemphthenteshaving been sentG3992V-APP-NPM
εὗρονheuronfoundG2147V-2AAI-3P
τὸνtontheG3588T-ASM
ἀσθενοῦνταasthenountaailingG0770HV-PAP-ASM
δοῦλονdoulonservantG1401N-ASM
ὑγιαίνοντα.¶hugiainontain good health.G5198V-PAP-ASM

11 പിറ്റെന്നാൾ അവൻ നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ἐνenonG1722PREP
τῷtōtheG3588T-DSM
ἑξῆςhexēsnext [day]G1836ADV
ἐπορεύθηeporeuthēHe wentG4198V-AOI-3S
εἰςeisintoG1519PREP
πόλινpolina townG4172N-ASF
καλουμένηνkaloumenēnbeing calledG2564GV-PPP-ASF
Ναΐν,NainNain,G3484N-ASF-L
καὶkaiandG2532CONJ
συνεπορεύοντοsuneporeuontowere goingG4848V-INI-3P
αὐτῷautōwith HimG0846P-DSM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof HimG0846P-GSM
ἱκανοίhikanoimanyG2425A-NPM
καὶkaiandG2532CONJ
ὄχλοςochlosa crowdG3793N-NSM
πολύς.polusgreat.G4183A-NSM

12 അവൻ പട്ടണത്തിന്റെ വാതിലോടു അടുത്തപ്പോൾ മരിച്ചുപോയ ഒരുത്തനെ പുറത്തുകൊണ്ടുവരുന്നു; അവൻ അമ്മക്കു ഏകജാതനായ മകൻ; അവളോ വിധവ ആയിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.

Original Greek

ὡςhōsAsG5613PRT
δὲdethenG1161CONJ
ἤγγισενēngisenHe drew nearG1448V-AAI-3S
τῇtēato theG3588T-DSF
πύλῃpulēgateG4439N-DSF
τῆςtēsof theG3588T-GSF
πόλεως,poleōstown,G4172N-GSF
καὶkaialsoG2532CONJ
ἰδοὺidoubeholdG2400INJ
ἐξεκομίζετοexekomizetowas being carried outG1580V-IPI-3S
τεθνηκὼςtethnēkōs[one] having diedG2348V-RAP-NSM
μονογενὴςmonogenēsonly begottenG3439A-NSM
υἱὸςhuiossonG5207N-NSM
τῇtēafrom theG3588T-DSF
μητρὶmētrimotherG3384N-DSF
αὐτοῦ,autouof him,G0846P-GSM
καὶkaiandG2532CONJ
αὐτὴautēsheG0846P-NSF
ἦνēnwasG1510V-IAI-3S
χήρα·chēraa widow;G5503N-NSF
καὶkaiAndG2532CONJ
ὄχλοςochlosa crowdG3793N-NSM
τῆςtēsof theG3588T-GSF
πόλεωςpoleōstownG4172N-GSF
ἱκανὸςhikanosconsiderableG2425A-NSM
ἦνēnwasG1510V-IAI-3S
σὺνsunwithG4862PREP
αὐτῇ.autēaher.G0846P-DSF

13 അവളെ കണ്ടിട്ടു കൎത്താവു മനസ്സലിഞ്ഞു അവളോടു: കരയേണ്ടാ എന്നു പറഞ്ഞു; അവൻ അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവർ നിന്നു.

Original Greek

καὶkaiAndG2532CONJ
ἰδὼνidōnhaving seenG1492HV-2AAP-NSM
αὐτὴνautēnherG0846P-ASF
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἐσπλαγχνίσθηesplagchnisthēwas moved with compassionG4697V-AOI-3S
ἐπ᾽ep᾽onG1909PREP
αὐτῇautēaherG0846P-DSF
καὶkaiandG2532CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτῇ·autēato her;G0846P-DSF
μὴmēNotG3361PRT-N
κλαῖε.klaiedo weep.G2799V-PAM-2S

14 ബാല്യക്കാരാ, എഴുന്നേല്ക്ക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു അവൻ പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
προσελθὼνproselthōnhaving come upG4334V-2AAP-NSM
ἥψατοhēpsatoHe touchedG0681V-ADI-3S
τῆςtēstheG3588T-GSF
σοροῦ·soroubier;G4673N-GSF
οἱhoithoseG3588T-NPM
δὲdethenG1161CONJ
βαστάζοντεςbastazontesbearing [it]G0941V-PAP-NPM
ἔστησαν·estēsanstopped;G2476V-2AAI-3P
καὶkaiAndG2532CONJ
εἶπεν·eipenHe said;G2036V-2AAI-3S
νεανίσκε,neaniskeYoung man,G3495N-VSM
σοὶsoito youG4771P-2DS
λέγω,legōI say,G3004GV-PAI-1S
ἐγέρθητι.egerthētido be arised.G1453V-APM-2S

15 മരിച്ചവൻ എഴുന്നേറ്റു ഇരുന്നു സംസാരിപ്പാൻ തുടങ്ങി; അവൻ അവനെ അമ്മെക്കു ഏല്പിച്ചുകൊടുത്തു.

Original Greek

καὶkaiAndG2532CONJ
ἀνεκάθισενanekathisensat upG0339V-AAI-3S
ὁhotheG3588T-NSM
νεκρὸςnekrosdead [man]G3498A-NSM
καὶkaiandG2532CONJ
ἤρξατοērxatobeganG0757V-ADI-3S
λαλεῖν.laleinto speak.G2980V-PAN
καὶkaiandG2532CONJ
ἔδωκενedōkenHe gaveG1325V-AAI-3S
αὐτὸνautonhimG0846P-ASM
τῇtēato theG3588T-DSF
μητρὶmētrimotherG3384N-DSF
αὐτοῦ.autouof him.G0846P-GSM

16 എല്ലാവൎക്കും ഭയംപിടിച്ചു: ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദൎശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വീകരിച്ചു.

Original Greek

ἔλαβενelabenSeizedG2983V-2AAI-3S
δὲdethenG1161CONJ
φόβοςphobosfearG5401N-NSM
πάντας,pantasall,G3956A-APM
καὶkaiandG2532CONJ
ἐδόξαζονedoxazonthey were glorifyingG1392V-IAI-3P
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
λέγοντεςlegontessayingG3004GV-PAP-NPM
ὅτιhotithatG3754GCONJ
προφήτηςprophētēsA prophetG4396N-NSM
μέγαςmegasgreatG3173A-NSM
ἠγέρθηēgerthēwas raised upG1453V-API-3S
ἐνenamongG1722PREP
ἡμῖν,hēminus!G3165P-1DP
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
ἐπεσκέψατοepeskepsatoHas visitedG1980V-ADI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
τὸνtontheG3588T-ASM
λαὸνlaonpeopleG2992N-ASM
αὐτοῦ.autouof Him!G0846P-GSM

17 അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിൽ ഒക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.

Original Greek

καὶkaiAndG2532CONJ
ἐξῆλθενexēlthenwent outG1831V-2AAI-3S
ὁho<the>G3588T-NSM
λόγοςlogosreportG3056N-NSM
οὗτοςhoutosthisG3778D-NSM
ἐνeninG1722PREP
ὅλῃholēallG3650A-DSF
τῇtēa<the>G3588T-DSF
ἸουδαίᾳIoudaiaJudeaG2449N-DSF-L
περὶpericoncerningG4012PREP
αὐτοῦautouHimG0846P-GSM
καὶkaiandG2532CONJ
ἐνeninG1722PREP
πάσῃpasēin allG3956A-DSF
τῇtēatheG3588T-DSF
περιχώρῳ.¶perichōrōsurrounding region.G4066N-DSF

18 ഇതു ഒക്കെയും യോഹന്നാന്റെ ശിഷ്യന്മാർ അവനോടു അറിയിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἀπήγγειλανapēngeilanbrought wordG0518V-AAI-3P
ἸωάννῃIōannēto JohnG2491GN-DSM-P
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof himG0846P-GSM
περὶpericoncerningG4012PREP
πάντωνpantōnallG3956A-GPN
τούτων.toutōnthese things.G3778D-GPN

19 എന്നാറെ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ചു, കൎത്താവിന്റെ അടുക്കൽ അയച്ചു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.

Original Greek

ἔπεμψενepempsensent [them]G3992V-AAI-3S
πρὸςprostoG4314PREP
τὸνtontheG3588T-ASM
κύριονkurionLordG2962GN-ASM-T
λέγων·legōnsaying;G3004GV-PAP-NSM
σὺsuYou yourselfG4771P-2NS
εἶeiareG1510V-PAI-2S
ὁhotheG3588T-NSM
ἐρχόμενος,erchomenoscoming [One],G2064V-PNP-NSM
ἢēorG2228CONJ
ἄλλονallonanotherG0243A-ASM
προσδοκῶμεν;¶prosdokōmenare we to look for?G4328V-PAI-1P

20 ആ പുരുഷന്മാർ അവന്റെ അടുക്കൽ വന്നു: വരുവാനുള്ളവൻ നീയോ? അല്ല, ഞങ്ങൾ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ΠαραγενόμενοιParagenomenoiHaving comeG3854V-2ADP-NPM
δὲdethenG1161CONJ
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
οἱhoitheG3588T-NPM
ἄνδρεςandresmenG0435GN-NPM
εἶπαν·eipansaid;G2036V-2AAI-3P
ἸωάννηςIōannēsJohnG2491GN-NSM-P
ὁhotheG3588T-NSM
βαπτιστὴςbaptistēsBaptistG0910N-NSM
ἀπέστειλενapesteilenhas sentG0649V-AAI-3S
ἡμᾶςhēmasusG3165P-1AP
πρὸςprostoG4314PREP
σὲseyouG4771P-2AS
λέγων·legōnsaying;G3004GV-PAP-NSM
σὺsuYou yourselfG4771P-2NS
εἶeiareG1510V-PAI-2S
ὁhotheG3588T-NSM
ἐρχόμενος,erchomenoscoming [One],G2064V-PNP-NSM
ἢēorG2228CONJ
ἄλλονallonanotherG0243A-ASM
προσδοκῶμεν;prosdokōmenare we to look for?G4328V-PAI-1P

21 ആ നാഴികയിൽ അവൻ വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൌഖ്യമാക്കുകയും പല കുരുടന്മാൎക്കു കാഴ്ച നല്കുകയും ചെയ്തിട്ടു അവരോടു:

Original Greek

ἐνenAtG1722PREP
ἐκείνῃekeinēthat veryG1565D-DSF
δὲdenowG1161CONJ
τῇtēa<the>G3588T-DSF
ὥρᾳhōrahourG5610N-DSF
ἐθεράπευσενetherapeusenHe healedG2323V-AAI-3S
πολλοὺςpollousmanyG4183A-APM
ἀπὸapoofG0575PREP
νόσωνnosōndiseasesG3554N-GPF
καὶkaiandG2532CONJ
μαστίγωνmastigōnafflictionsG3148N-GPF
καὶkaiandG2532CONJ
πνευμάτωνpneumatōnspiritsG4151GN-GPN
πονηρῶνponērōnevilG4190A-GPN
καὶkaiandG2532CONJ
τυφλοῖςtuphloisto blindG5185A-DPM
πολλοῖςpolloismanyG4183A-DPM
ἐχαρίσατοecharisatoHe grantedG5483V-ADI-3S
τὸto<the>G3588T-ASN
βλέπειν.blepeinto see.G0991V-PAN

22 കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നു; ദിരദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.

Original Greek

καὶkaiAndG2532CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
πορευθέντεςporeuthentesHaving goneG4198V-AOP-NPM
ἀπαγγείλατεapangeilatedo relateG0518V-AAM-2P
ἸωάννῃIōannēto JohnG2491GN-DSM-P
ἃhawhatG3739R-APN
εἴδετεeideteyou have seenG1492HV-2AAI-2P
καὶkaiandG2532CONJ
ἠκούσατε·ēkousateheard:G0191V-AAI-2P
ὅτιhotithatG3754GCONJ
τυφλοὶtuphloiBlindG5185A-NPM
ἀναβλέπουσιν,anablepousinreceive sight,G0308V-PAI-3P
χωλοὶchōloilameG5560A-NPM
περιπατοῦσιν,peripatousinwalk,G4043V-PAI-3P
λεπροὶleproilepersG3015A-NPM
καθαρίζονται,katharizontaiare cleansed,G2511V-PPI-3P
καὶkaiandG2532CONJ
κωφοὶkōphoideafG2974A-NPM
ἀκούουσιν,akouousinhear,G0191V-PAI-3P
νεκροὶnekroideadG3498A-NPM
ἐγείρονται,egeirontaiare raised,G1453V-PPI-3P
πτωχοὶptōchoipoorG4434N-NPM
εὐαγγελίζονται,euangelizontaiare evangelised,G2097V-PPI-3P

23 എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ ഭാഗ്യവാൻ എന്നു ഉത്തരം പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
μακάριόςmakariosblessedG3107A-NSM
ἐστινestinisG1510V-PAI-3S
ὃςhoswhoG3739R-NSM
ἐὰνeanmightG1437COND
μὴmēnotG3361PRT-N
σκανδαλισθῇskandalisthēashall be offendedG4624V-APS-3S
ἐνeninG1722PREP
ἐμοί.¶emoiMe myself.G1473P-1DS

24 യോഹന്നാന്റെ ദൂതന്മാർ പോയശേഷം അവൻ പുരുഷാരത്തോടു യോഹന്നാനെക്കുറിച്ചു പറഞ്ഞു തുടങ്ങിയതു: നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?

Original Greek

ἈπελθόντωνApelthontōnWhen were departingG0565V-2AAP-GPM
δὲdethenG1161CONJ
τῶνtōntheG3588T-GPM
ἀγγέλωνangelōnmessengersG0032HN-GPM
ἸωάννουIōannouof JohnG2491GN-GSM-P
ἤρξατοērxatoHe beganG0757V-ADI-3S
λέγεινlegeinto speakG3004GV-PAN
πρὸςprostoG4314PREP
τοὺςtoustheG3588T-APM
ὄχλουςochlouscrowdsG3793N-APM
περὶpericoncerningG4012PREP
Ἰωάννου·IōannouJohn:G2491GN-GSM-P
τίtiWhatG5101I-ASN
ἐξήλθατεexēlthatedid you go outG1831V-2AAI-2P
εἰςeisintoG1519PREP
τὴνtēntheG3588T-ASF
ἔρημονerēmonwildernessG2048A-ASF
θεάσασθαι;theasasthaito see?G2300V-ADN
κάλαμονkalamonA reedG2563N-ASM
ὑπὸhupobyG5259GPREP
ἀνέμουanemou[the] windG0417N-GSM
σαλευόμενον;saleuomenonshaken?G4531V-PPP-ASM

25 അല്ല, എന്തു കാണ്മാൻ പോയി? മാൎദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവർ രാജധാനികളിൽ അത്രേ.

Original Greek

ἀλλὰallaButG0235CONJ
τίtiwhatG5101I-ASN
ἐξήλθατεexēlthatehave you gone outG1831V-2AAI-2P
ἰδεῖν;ideinto see?G1492HV-2AAN
ἄνθρωπονanthrōponA manG0444N-ASM
ἐνeninG1722PREP
μαλακοῖςmalakoisfineG3120A-DPN
ἱματίοιςhimatioisclothingG2440N-DPN
ἠμφιεσμένον;ēmphiesmenonarrayed?G0294V-RPP-ASM
ἰδοὺidouBeholdG2400INJ
οἱhoithoseG3588T-NPM
ἐνeninG1722PREP
ἱματισμῷhimatismōclothingG2441N-DSM
ἐνδόξῳendoxōsplendidG1741A-DSM
καὶkaiandG2532CONJ
τρυφῇtruphēain luxuryG5172N-DSF
ὑπάρχοντεςhuparchonteslivingG5225V-PAP-NPM
ἐνeninG1722PREP
τοῖςtoistheG3588T-DPN
βασιλείοιςbasileioispalacesG0933A-DPN
εἰσίν.eisinare.G1510V-PAI-3P

26 അല്ല, എന്തു കാണ്മാൻ പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു:

Original Greek

ἀλλὰallaButG0235CONJ
τίtiwhatG5101I-ASN
ἐξήλθατεexēlthatehave you gone outG1831V-2AAI-2P
ἰδεῖν;ideinto see?G1492HV-2AAN
προφήτην;prophētēnA prophet?G4396N-ASM
ναὶnaiYesG3483PRT
λέγωlegōI sayG3004GV-PAI-1S
ὑμῖν·huminto you;G4771P-2DP
καὶkaiand [one]G2532CONJ
περισσότερονperissoteronmore excellentG4054ADV-C
προφήτου.prophētouthan a prophet.G4396N-GSM

27 “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.

Original Greek

οὗτόςhoutosThisG3778D-NSM
ἐστινestinis heG1510V-PAI-3S
περὶpericoncerningG4012PREP
οὗhouwhomG3739R-GSM
γέγραπται·gegraptaiit has been written:G1125V-RPI-3S
ἰδοὺidouBeholdG2400INJ
ἐγώegōI myselfG1473P-1NS
ἀποστέλλωapostellōI sendG0649V-PAI-1S
τὸνtontheG3588T-ASM
ἄγγελόνangelonmessengerG0032HN-ASM
μουmouof MineG3165P-1GS
πρὸprobeforeG4253PREP
προσώπουprosōpou[the] faceG4383N-GSN
σουsouof youG4771P-2GS
ὃςhoswhoG3739R-NSM
κατασκευάσειkataskeuaseiwill prepareG2680V-FAI-3S
τὴνtēntheG3588T-ASF
ὁδόνhodonwayG3598N-ASF
σουsouof YouG4771P-2GS
ἔμπροσθένemprosthenbeforeG1715PREP
σου.¶souYou.’G4771P-2GS

28 സ്ത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാനെക്കാൾ വലിയവൻ ആരുമില്ല; ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു.--

Original Greek

ΛέγωLegōI sayG3004GV-PAI-1S
γὰρgarforG1063CONJ
ὑμῖν·huminto you;G4771P-2DP
μείζωνmeizōna greaterG3173A-NSM-C
ἐνenamongG1722PREP
γεννητοῖςgennētois[those] bornG1084A-DPM
γυναικῶνgunaikōnof womenG1135GN-GPF
προφήτηςprophētēsprophetG4396N-NSM
τοῦtou<the>G3588T-GSM
ἸωάννουIōannouthan JohnG2491GN-GSM-P
οὐδείςoudeisno [one]G3762A-NSM
ἐστιν.estinis.G1510V-PAI-3S
ὁho<the>G3588T-NSM
δὲdeyetG1161CONJ
μικρότεροςmikroterosthe leastG3398A-NSM-C
ἐνeninG1722PREP
τῇtēatheG3588T-DSF
βασιλείᾳbasileiakingdomG0932N-DSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μείζωνmeizōngreaterG3173A-NSM-C
αὐτοῦautouthan heG0846P-GSM
ἐστιν.estinis.G1510V-PAI-3S

29 എന്നാൽ ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാൽ ദൈവത്തെ നീതീകരിച്ചു.

Original Greek

καὶkaiAndG2532CONJ
πᾶςpasallG3956A-NSM
ὁhotheG3588T-NSM
λαὸςlaospeopleG2992N-NSM
ἀκούσαςakousashaving heardG0191V-AAP-NSM
καὶkaievenG2532CONJ
οἱhoitheG3588T-NPM
τελῶναιtelōnaitax collectorsG5057N-NPM
ἐδικαίωσανedikaiōsandeclared as righteousG1344V-AAI-3P
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
βαπτισθέντεςbaptisthenteshaving been baptized [with]G0907V-APP-NPM
τὸtotheG3588T-ASN
βάπτισμαbaptismabaptismG0908N-ASN
Ἰωάννου.Iōannouof John.G2491GN-GSM-P

30 എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാൽ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങൾക്കു വൃഥാവാക്കിക്കളഞ്ഞു. ---

Original Greek

οἱhoi<the>G3588T-NPM
δὲdebutG1161CONJ
ΦαρισαῖοιPharisaioithe PhariseesG5330N-NPM-T
καὶkaiandG2532CONJ
οἱhoitheG3588T-NPM
νομικοὶnomikoilawyersG3544A-NPM
τὴνtēntheG3588T-ASF
βουλὴνboulēncounselG1012N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἠθέτησανēthetēsanrejectedG0114V-AAI-3P
εἰςeisas toG1519PREP
ἑαυτοὺςhe'autousthemselvesG1438F-3APM
μὴmēnotG3361PRT-N
βαπτισθέντεςbaptisthenteshaving been baptizedG0907V-APP-NPM
ὑπ᾽hup᾽byG5259GPREP
αὐτοῦ.¶autouhim.G0846P-GSM

31 ഈ തലമുറയിലെ മനുഷ്യരെ ഏതിനോടു ഉപമിക്കേണ്ടു? അവർ ഏതിനോടു തുല്യം?

Original Greek

ΕἶπενEipensaidG2036V-2AAI-3S
δὲdenowG1161CONJ
ὁho<the>G3588T-NSM
κύριος,kuriosLordG2962GN-NSM-T
τίνιtiniTo whatG5101I-DSN
οὖνounthereforeG3767CONJ
ὁμοιώσωhomoiōsōwill I likenG3666V-FAI-1S
τοὺςtoustheG3588T-APM
ἀνθρώπουςanthrōpousmenG0444N-APM
τῆςtēsof theG3588T-GSF
γενεᾶςgeneasgenerationG1074N-GSF
ταύτηςtautēsthisG3778D-GSF
καὶkaiAndG2532CONJ
τίνιtinito whatG5101I-DSN
εἰσὶνeisinare theyG1510V-PAI-3P
ὅμοιοι;homoioilike?G3664A-NPM

32 ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ നൃത്തം ചെയ്തില്ല; ഞങ്ങൾ നിങ്ങൾക്കായി വിലാപം പാടി, നിങ്ങൾ കരഞ്ഞില്ല എന്നു ചന്തസ്ഥലത്തു ഇരുന്നു അന്യോന്യം വിളിച്ചു പറയുന്ന കുട്ടികളോടു അവർ തുല്യർ.

Original Greek

ὅμοιοίhomoioiLikeG3664A-NPM
εἰσινeisinare theyG1510V-PAI-3P
παιδίοιςpaidioisto little childrenG3813N-DPN
τοῖςtois<the>G3588T-DPN
ἐνeninG1722PREP
ἀγορᾷagorathe marketplaceG0058N-DSF
καθημένοιςkathēmenoissittingG2521V-PNP-DPN
καὶkaiandG2532CONJ
προσφωνοῦσινprosphōnousincallingG4377V-PAP-DPN
ἀλλήλοιςallēloisto each otherG0240C-DPM
ἃhaoneG3739R-NPN
καὶkaiandG2532CONJ
λέγει·legeisays:G3004GV-PAI-3S
ηὐλήσαμενēulēsamenWe pipedG0832V-AAI-1P
ὑμῖν,huminto you,G4771P-2DP
καὶkaiandG2532CONJ
οὐκouknotG3756PRT-N
ὠρχήσασθε·ōrchēsastheyou did dance;G3738V-ADI-2P
ἐθρηνήσαμενethrēnēsamenwe sang a dirgeG2354V-AAI-1P
ὑμῖνhuminto youG4771P-2DP
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἐκλαύσατε.eklausateyou did weep.G2799V-AAI-2P

33 യോഹന്നാൻസ്നാപകൻ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന്നു ഭൂതം ഉണ്ടു എന്നു നിങ്ങൾ പറയുന്നു.

Original Greek

ἐλήλυθενelēluthenHas comeG2064V-2RAI-3S
γὰρgarforG1063CONJ
ἸωάννηςIōannēsJohnG2491GN-NSM-P
ὁhotheG3588T-NSM
βαπτιστὴςbaptistēsBaptistG0910N-NSM
μὴmēneitherG3361PRT-N
ἐσθίωνesthiōneatingG2068V-PAP-NSM
ἄρτονartonbreadG0740N-ASM
μήτεmētenorG3383CONJ-N
πίνωνpinōndrinkingG4095V-PAP-NSM
οἶνον,oinonwineG3631N-ASM
καὶkaiandG2532CONJ
λέγετε·legeteyou say;G3004GV-PAI-2P
δαιμόνιονdaimonionA demonG1140N-ASN
ἔχει.echeiHe has.G2192V-PAI-3S

34 മനുഷ്യപുത്രൻ തിന്നും കുടിച്ചുംകൊണ്ടു വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യൻ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതൻ എന്നു നിങ്ങൾ പറയുന്നു.

Original Greek

ἐλήλυθενelēluthenHas comeG2064V-2RAI-3S
ὁhotheG3588T-NSM
υἱὸςhuiosSonG5207N-NSM-T
τοῦtou<the>G3588T-GSM
ἀνθρώπουanthrōpouof ManG0444N-GSM-T
ἐσθίωνesthiōneatingG2068V-PAP-NSM
καὶkaiandG2532CONJ
πίνων,pinōndrinking,G4095V-PAP-NSM
καὶkaiandG2532CONJ
λέγετε·legeteyou say;G3004GV-PAI-2P
ἰδοὺidouBeholdG2400INJ
ἄνθρωποςanthrōposa manG0444N-NSM
φάγοςphagosa gluttonG5314N-NSM
καὶkaiandG2532CONJ
οἰνοπότης,oinopotēsa drunkard,G3630N-NSM
φίλοςphilosa friendG5384A-NSM
τελωνῶνtelōnōnof tax collectorsG5057N-GPM
καὶkaiandG2532CONJ
ἁμαρτωλῶν.hamartōlōnof sinners.G0268A-GPM

35 ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.

Original Greek

καὶkaiAndG2532CONJ
ἐδικαιώθηedikaiōthēwas justifiedG1344V-API-3S
ἡhē<the>G3588T-NSF
σοφίαsophiawisdomG4678N-NSF
ἀπὸapobyG0575PREP
πάντωνpantōnallG3956A-GPN
τῶνtōntheG3588T-GPN
τέκνωνteknōnchildrenG5043N-GPN
αὐτῆς.¶autēsof her.G0846P-GSF

36 പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ അവനെ ക്ഷണിച്ചു; അവൻ പരീശന്റെ വീട്ടിൽ ചെന്നു ഭക്ഷണത്തിന്നിരുന്നു.

Original Greek

ἨρώταĒrōtaWas askingG2065V-IAI-3S
δέdenowG1161CONJ
τιςtisoneG5100X-NSM
αὐτὸνautonHimG0846P-ASM
τῶνtōnof theG3588T-GPM
ΦαρισαίωνPharisaiōnPhariseesG5330N-GPM-T
ἵναinathatG2443CONJ
φάγῃphagēHe may eatG5315V-AAS-3S
μετ᾽met᾽withG3326PREP
αὐτοῦ.autouhim.G0846P-GSM
καὶkaiandG2532CONJ
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM
εἰςeisintoG1519PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624GN-ASM
τοῦtouof theG3588T-GSM
ΦαρισαίουPharisaiouPhariseeG5330N-GSM-T
κατεκλίθη.kateklithēHe was sat.G2625V-API-3S

37 ആ പട്ടണത്തിൽ പാപിയായ ഒരു സ്ത്രീ, അവൻ പരീശന്റെ വീട്ടിൽ ഭക്ഷണത്തിന്നിരിക്കുന്നതു അറിഞ്ഞു ഒരു വെൺകൽഭരണി പരിമളതൈലം കൊണ്ടുവന്നു,

Original Greek

καὶkaiAndG2532CONJ
ἰδοὺidoubeholdG2400INJ
γυνὴgunēa womanG1135GN-NSF
ἥτιςhētiswhoG3748R-NSF
ἦνēnwasG1510V-IAI-3S
ἐνeninG1722PREP
τῇtēatheG3588T-DSF
πόλειpoleicityG4172N-DSF
ἁμαρτωλός.hamartōlosa sinner.G0268A-NSF
καὶkaiAndG2532CONJ
ἐπιγνοῦσαepignousashe having knownG1921V-2AAP-NSF
ὅτιhotithatG3754GCONJ
κατάκειταιkatakeitaireclines backG2621V-PNI-3S
ἐνeninG1722PREP
τῇtēatheG3588T-DSF
οἰκίᾳoikiahouseG3614GN-DSF
τοῦtouof theG3588T-GSM
Φαρισαίου,PharisaiouPharisee,G5330N-GSM-T
κομίσασαkomisasahaving takenG2865V-AAP-NSF
ἀλάβαστρονalabastronan alabaster flaskG0211N-ASN
μύρουmurouof fragrant oilG3464N-GSN

38 പുറകിൽ അവന്റെ കാല്ക്കൽ കരഞ്ഞുകൊണ്ടു നിന്നു കണ്ണുനീൎകൊണ്ടു അവന്റെ കാൽ നനെച്ചുതുടങ്ങി; തലമുടികൊണ്ടു തുടെച്ചു കാൽ ചുംബിച്ചു തൈലം പൂശി.

Original Greek

καὶkaiandG2532CONJ
στᾶσαstasahaving stoodG2476V-2AAP-NSF
ὀπίσωopisōbehindG3694ADV
παρὰparaatG3844PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτοῦ,autouof HimG0846P-GSM
κλαίουσαklaiousaweepingG2799V-PAP-NSF
τοῖςtoiswith theG3588T-DPN
δάκρυσινdakrusintearsG1144N-DPN
ἤρξατοērxatoshe beganG0757V-ADI-3S
βρέχεινbrecheinto wetG1026V-PAN
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
ταῖςtaiswith theG3588T-DPF
θριξὶνthrixinhairsG2359N-DPF
τῆςtēsof theG3588T-GSF
κεφαλῆςkephalēsheadG2776N-GSF
αὐτῆςautēsof herG0846P-GSF
ἐξέμασσενexemassenshe was wiping [them]G1591V-IAI-3S
καὶkaiandG2532CONJ
κατεφίλειkatephileiwas kissingG2705V-IAI-3S
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτοῦautouof HimG0846P-GSM
καὶkaiandG2532CONJ
ἤλειφενēleiphenwas anointing [them]G0218V-IAI-3S
τῷtōwith theG3588T-DSN
μύρῳ.murōfragrant oil.G3464N-DSN

39 അവനെ ക്ഷണിച്ച പരീശൻ അതു കണ്ടിട്ടു: ഇവൻ പ്രവാചകൻ ആയിരുന്നു എങ്കിൽ, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവൾ എന്നും അറിയുമായിരുന്നു; അവൾ പാപിയല്ലോ എന്നു ഉള്ളിൽ പറഞ്ഞു

Original Greek

ἰδὼνidōnHaving seenG1492HV-2AAP-NSM
δὲdenowG1161CONJ
ὁhotheG3588T-NSM
ΦαρισαῖοςPharisaiosPhariseeG5330N-NSM-T
ὁhothe [one]G3588T-NSM
καλέσαςkalesashaving invitedG2564GV-AAP-NSM
αὐτὸνautonHimG0846P-ASM
εἶπενeipenhe spokeG2036V-2AAI-3S
ἐνenwithinG1722PREP
ἑαυτῷhe'autōhimselfG1438F-3DSM
λέγων·legōnsaying;G3004GV-PAP-NSM
οὗτοςhoutosThisG3778D-NSM
εἰeiifG1487GCOND
ἦνēnHe wasG1510V-IAI-3S
ὁho<the>G3588T-NSM
προφήτης,prophētēsprophet,G4396N-NSM
ἐγίνωσκενeginōskenhe have knownG1097V-IAI-3S
ἂνanthen wouldG0302PRT
τίςtiswhoG5101I-NSF
καὶkaiandG2532CONJ
ποταπὴpotapēwhatG4217I-NSF
ἡhētheG3588T-NSF
γυνὴgunēwoman [is]G1135GN-NSF
ἥτιςhētiswhoG3748R-NSF
ἅπτεταιhaptetaitouchesG0681V-PMI-3S
αὐτοῦautouHimG0846P-GSM
ὅτιhotiforG3754HCONJ
ἁμαρτωλόςhamartōlosa sinnerG0268A-NSF
ἐστιν.¶estinshe is.G1510V-PAI-3S

40 ശിമോനേ, നിന്നോടു ഒന്നു പറവാനുണ്ടു എന്നു യേശു പറഞ്ഞതിന്നു: ഗുരോ, പറഞ്ഞാലും എന്നു അവൻ പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἶπενeipensaidG2036V-2AAI-3S
πρὸςprostoG4314PREP
αὐτόν·autonhim;G0846P-ASM
Σίμων,SimōnSimon,G4613IN-VSM-P
ἔχωechōI haveG2192V-PAI-1S
σοίsoito youG4771P-2DS
τιtisomethingG5100X-ASN
εἰπεῖν.eipeinto say.G2036V-2AAN
ὁho<the>G3588T-NSM
δέ·deAnd;G1161CONJ
διδάσκαλεdidaskaleTeacherG1320N-VSM-T
εἰπέ,eipedo say [it],G2036V-2AAM-2S
φησίν.phēsinhe says.G5346V-PAI-3S

41 കടം കൊടുക്കുന്ന ഒരുത്തന്നു രണ്ടു കടക്കാർ ഉണ്ടായിരുന്നു; ഒരുത്തൻ അഞ്ഞൂറു വെള്ളിക്കാശും മറ്റവൻ അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.

Original Greek

δύοduoTwoG1417A-NUI
χρεοφειλέταιchreopheiletaidebtorsG5533N-NPM
ἦσανēsanthere wereG1510V-IAI-3P
δανιστῇdanistēato a creditorG1157N-DSM
τινι.tinicertain.G5100X-DSM
ὁhotheG3588T-NSM
εἷςheisoneG1520A-NSM
ὤφειλενōpheilenwas owingG3784V-IAI-3S
δηνάριαdēnariadenariiG1220N-APN
πεντακόσια,pentakosiafive hundred,G4001A-APN
ὁho<the>G3588T-NSM
δὲdeandG1161CONJ
ἕτεροςheterosthe otherG2087A-NSM
πεντήκοντα.pentēkontafifty.G4004A-NUI

42 വീട്ടുവാൻ അവൎക്കു വക ഇല്ലായ്കയാൽ അവൻ ഇരുവൎക്കും ഇളെച്ചുകൊടുത്തു; എന്നാൽ അവരിൽ ആർ അവനെ അധികം സ്നേഹിക്കും?

Original Greek

μὴmēNothingG3361PRT-N
ἐχόντωνechontōnwere havingG2192V-PAP-GPM
δὲdenowG1161CONJ
αὐτῶνautōntheyG0846P-GPM
ἀποδοῦναιapodounaito payG0591V-2AAN
ἀμφοτέροιςamphoteroisto bothG0297A-DPM
ἐχαρίσατο.echarisatohe forgave.G5483V-ADI-3S
τίςtisWhichG5101I-NSM
οὖνounthereforeG3767CONJ
αὐτῶνautōnof themG0846P-GPM
εἶπέeipedo tellG2036V-2AAM-2S
πλεῖονpleionmoreG4119A-ASN-C
ἀγαπήσειagapēseiwill loveG0025V-FAI-3S
αὐτόν;autonhimG0846P-ASM

43 അധികം ഇളെച്ചുകിട്ടിയവൻ എന്നു ഞാൻ ഊഹിക്കുന്നു എന്നു ശിമോൻ പറഞ്ഞു. അവൻ അവനോടു: നീ വിധിച്ചതു ശരി എന്നു പറഞ്ഞു.

Original Greek

ἀποκριθεὶςapokritheisAnsweringG0611V-AOP-NSM
δὲdenowG1161CONJ
ὁho<the>G3588T-NSM
ΣίμωνSimōnSimonG4613IN-NSM-P
εἶπεν·eipensaid;G2036V-2AAI-3S
ὑπολαμβάνωhupolambanōI take itG5274V-PAI-1S
ὅτιhotithatG3754GCONJ
ᾧhō[he] to whomG3739R-DSM
τὸtotheG3588T-ASN
πλεῖονpleionmostG4119A-ASN-C
ἐχαρίσατο.echarisatohe forgave.G5483V-ADI-3S
ὁho<the>G3588T-NSM
δὲdeAndG1161CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
ὀρθῶςorthōsRightlyG3723ADV
ἔκρινας.ekrinasYou have judged.G2919V-AAI-2S

44 സ്ത്രീയുടെ നേരെ തരിഞ്ഞു ശിമോനോടു പറഞ്ഞതു: ഈ സ്ത്രീയെ കാണുന്നുവോ? ഞാൻ നിന്റെ വീട്ടിൽ വന്നു, നീ എന്റെ കാലിന്നു വെള്ളം തന്നില്ല; ഇവളോ കണ്ണുനീർകൊണ്ടു എന്റെ കാൽ നനെച്ചു തലമുടികൊണ്ടു തുടെച്ചു.

Original Greek

καὶkaiAndG2532CONJ
στραφεὶςstrapheishaving turnedG4762V-2APP-NSM
πρὸςprostoG4314PREP
τὴνtēntheG3588T-ASF
γυναῖκαgunaikawomanG1135GN-ASF
τῷtō<the>G3588T-DSM
ΣίμωνιSimōnito SimonG4613IN-DSM-P
ἔφη·ephēHe was saying;G5346V-IAI-3S
βλέπειςblepeisSee youG0991V-PAI-2S
ταύτηνtautēnthisG3778D-ASF
τὴνtēntheG3588T-ASF
γυναῖκα;gunaikawoman?G1135GN-ASF
εἰσῆλθόνeisēlthonI enteredG1525V-2AAI-1S
σουsouof youG4771P-2GS
εἰςeisintoG1519PREP
τὴνtēntheG3588T-ASF
οἰκίαν,oikianhouse,G3614GN-ASF
ὕδωρhudōrwaterG5204N-ASN
μοιmoito MeG3165P-1DS
ἐπὶepiforG1909PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
μουmouof mineG3165P-1GS
οὐκouknotG3756PRT-N
ἔδωκας·edōkasyou gave;G1325V-AAI-2S
αὕτηhautēwith herG3778D-NSF
δὲdehoweverG1161CONJ
τοῖςtois<the>G3588T-DPN
δάκρυσινdakrusintearsG1144N-DPN
ἔβρεξένebrexenshe wetG1026V-AAI-3S
μουmouMyG3165P-1GS
τοὺςtous<the>G3588T-APM
πόδαςpodasfeetG4228N-APM
καὶkaiandG2532CONJ
ταῖςtaiswith theG3588T-DPF
θριξὶνthrixinhairG2359N-DPF
τὴςtēstheG3588T-GSF
κεφαλῆςkephalēsheadG2776N-GSF
αὐτῆςautēsof herG0846P-GSF
ἐξέμαξεν.exemaxenwiped [them].G1591V-AAI-3S

45 നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.

Original Greek

φίλημάphilēmaA kissG5370N-ASN
μοιmoito MeG3165P-1DS
οὐκouknotG3756PRT-N
ἔδωκας·edōkasyou gave;G1325V-AAI-2S
αὕτηhautēshe herselfG3778D-NSF
δὲdehoweverG1161CONJ
ἀφ᾽aph᾽fromG0575PREP
ἧςhēswhich [time]G3739R-GSF
εἰσῆλθονeisēlthonI came inG1525V-2AAI-1S
οὐounotG3756PRT-N
διέλιπενdielipenshe has ceasedG1257V-2AAI-3S
καταφιλοῦσάkataphilousakissingG2705V-PAP-NSF
μουmouMyG3165P-1GS
τοὺςtous<the>G3588T-APM
πόδας.podasfeet.G4228N-APM

46 നീ എന്റെ തലയിൽ തൈലം പൂശിയില്ല; ഇവളോ പരിമള തൈലംകൊണ്ടു എന്റെ കാൽ പൂശി.

Original Greek

ἐλαίῳelaiōWith oilG1637N-DSN
τὴνtēntheG3588T-ASF
κεφαλήνkephalēnheadG2776N-ASF
μουmouof MineG3165P-1GS
οὐκouknotG3756PRT-N
ἤλειψας·ēleipsasyou did anoint;G0218V-AAI-2S
αὕτηhautēshe herselfG3778D-NSF
δὲdehoweverG1161CONJ
μύρῳmurōwith fragrant oilG3464N-DSN
ἤλειψενēleipsenanointedG0218V-AAI-3S
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
μου.mouof Mine.G3165P-1GS

47 ആകയാൽ ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്നു ഞാൻ നിന്നോടു പറയുന്നു; അവൾ വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവൻ അല്പം സ്നേഹിക്കുന്നു.

Original Greek

οὗhouof thisG3739R-GSN
χάριν,charinBecauseG5484PREP
λέγωlegōI sayG3004GV-PAI-1S
σοι,soito you,G4771P-2DS
ἀφέωνταιapheōntaihave been forgivenG0863HV-RPI-3P
αἱhaitheG3588T-NPF
ἁμαρτίαιhamartiaisinsG0266N-NPF
αὐτῆςautēsof herG0846P-GSF
αἱhai<the>G3588T-NPF
πολλαί,pollaimany,G4183A-NPF
ὅτιhotiforG3754HCONJ
ἠγάπησενēgapēsenshe lovedG0025V-AAI-3S
πολύ·polumuch;G4183A-ASN
ᾧhōto whomG3739R-DSM
δὲdehoweverG1161CONJ
ὀλίγονoligonlittleG3641A-NSN
ἀφίεται,aphietaiis forgiven,G0863HV-PPI-3S
ὀλίγονoligonlittleG3641A-ASN
ἀγαπᾷ.agapahe loves.G0025V-PAI-3S

48 പിന്നെ അവൻ അവളോടു: നിന്റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

εἶπενeipenHe saidG2036V-2AAI-3S
δὲdethenG1161CONJ
αὐτῇ·autēato her;G0846P-DSF
ἀφέωνταίapheōntaiHave been forgivenG0863HV-RPI-3P
σουsouyourG4771P-2GS
αἱhai<the>G3588T-NPF
ἁμαρτίαι.hamartiaisins.G0266N-NPF

49 അവനോടു കൂടെ പന്തിയിൽ ഇരുന്നവർ: പാപമോചനവും കൊടുക്കുന്ന ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞുതുടങ്ങി.

Original Greek

καὶkaiAndG2532CONJ
ἤρξαντοērxantobeganG0757V-ADI-3P
οἱhoithoseG3588T-NPM
συνανακείμενοιsunanakeimenoirecliningG4873V-PNP-NPM
λέγεινlegeinto sayG3004GV-PAN
ἐνenwithinG1722PREP
ἑαυτοῖς·he'autoisthemselves;G1438F-3DPM
τίςtisWhoG5101I-NSM
οὗτόςhoutosthisG3778D-NSM
ἐστινestinisG1510V-PAI-3S
ὃςhoswhoG3739R-NSM
καὶkaievenG2532CONJ
ἁμαρτίαςhamartiassinsG0266N-APF
ἀφίησιν;aphiēsinforgives?G0863HV-PAI-3S

50 അവനോ സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.

Original Greek

εἶπενeipenHe saidG2036V-2AAI-3S
δὲdethenG1161CONJ
πρὸςprostoG4314PREP
τὴνtēntheG3588T-ASF
γυναῖκα·gunaikawoman;G1135GN-ASF
ἡhēTheG3588T-NSF
πίστιςpistisfaithG4102GN-NSF
σουsouof YouG4771P-2GS
σέσωκένsesōkenhas savedG4982V-RAI-3S
σε·seyou;G4771P-2AS
πορεύουporeuoudo goG4198V-PNM-2S
εἰςeisinG1519PREP
εἰρήνην.¶eirēnēnpeace.G1515N-ASF