Chapter 22
1 പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
ἬγγιζενĒngizenWas drawing nearG1448V-IAI-3S ἑορτὴhe'ortēFeastG1859N-NSF ἀζύμωνazumōnof Unleavened [Bread]G0106A-GPN λεγομένηlegomenēis being namedG3004HV-PPP-NSF πάσχα,paschaPassover,G3957N-NSN-T 2 അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
ἐζήτουνezētounwere seekingG2212V-IAI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM ἀνέλωσινanelōsinthey may executeG0337V-2AAS-3P αὐτόν·autonhim;G0846P-ASM ἐφοβοῦντοephobountothey were afraidG5399V-INI-3P λαόν.laonpeople.G2992N-ASM 3 എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാൎയ്യോത്തായൂദയിൽ സാത്താൻ കടന്നു:
εἰσῆλθενeisēlthenEnteredG1525V-2AAI-3S σατανᾶςsatanasSatanG4567N-NSM-T ἸούδανIoudanJudasG2455HN-ASM-P καλούμενονkaloumenonis being calledG2564HV-PPP-ASM ἸσκαριώτηνIskariōtēnIscariotG2469N-ASM-P ὄνταontabeingG1510V-PAP-ASM ἀριθμοῦarithmounumberG0706N-GSM δώδεκα.dōdekaTwelve.G1427A-NUI 4 അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവൎക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM συνελάλησενsunelalēsenhe spoke withG4814V-AAI-3S ἀρχιερεῦσινarchiereusinchief priestsG0749N-DPM στρατηγοῖςstratēgoiscaptainsG4755N-DPM αὐτοῖςautoisto themG0846P-DPM παραδῷparadōhe may betrayG3860V-2AAS-3S αὐτόν.autonHim.G0846P-ASM 5 അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
ἐχάρησανecharēsanthey rejoicedG5463V-2AOI-3P συνέθεντοsunethentothey agreedG4934V-2AMI-3P αὐτῷautōwith himG0846P-DSM ἀργύριονargurionmoneyG0694N-ASN δοῦναι.dounaito give.G1325V-2AAN 6 അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.
ἐξωμολόγησενexōmologēsenhe promisedG1843V-AAI-3S ἐζήτειezēteiwas seekingG2212V-IAI-3S εὐκαιρίανeukairianopportunityG2120N-ASF παραδοῦναιparadounaito betrayG3860V-2AAN ἄτερaterapart fromG0817PREP ὄχλουochlou[a] crowdG3793N-GSM αὐτοῖς.¶autoisto them.G0846P-DPM 7 പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ ആയപ്പോൾ
ἮλθενĒlthenCameG2064V-2AAI-3S ἀζύμωνazumōnof Unleavened [Bread]G0106A-GPN ἔδειedeiit was necessary forG1163V-IAI-3S θύεσθαιthuesthaito be sacrificedG2380V-PPN πάσχα.paschaPassover lamb.G3957N-ASN 8 അവൻ പത്രൊസിനെയും യോഹന്നാനെയും അയച്ചു: നിങ്ങൾ പോയി നമുക്കു പെസഹ കഴിപ്പാൻ ഒരുക്കുവിൻ എന്നു പറഞ്ഞു.
ἀπέστειλενapesteilenHe sentG0649V-AAI-3S ΠέτρονPetronPeterG4074GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P εἰπών·eipōnhaving said;G2036V-2AAP-NSM πορευθέντεςporeuthentesHaving goneG4198V-AOP-NPM ἑτοιμάσατεhetoimasatedo prepareG2090V-AAM-2P ἡμῖνhēminfor usG3165P-1DP πάσχαpaschaPassoverG3957N-ASN φάγωμεν.phagōmenwe may eat [it].G5315V-AAS-1P 9 ഞങ്ങൾ എവിടെ ഒരുക്കേണം എന്നു അവർ ചോദിച്ചതിന്നു:
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM θέλειςtheleisdo you want [that]G2309V-PAI-2S ἑτοιμάσωμεν;hetoimasōmenwe may prepare?G2090V-AAS-1P 10 നിങ്ങൾ പട്ടണത്തിൽ എത്തുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങൾക്കു എതിർപെടും; അവൻ കടക്കുന്ന വീട്ടിലേക്കു പിൻചെന്നു വീട്ടുടയവനോടു:
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM εἰσελθόντωνeiselthontōnwhen are enteringG1525V-2AAP-GPM συναντήσειsunantēseiwill meetG4876V-FAI-3S ἄνθρωποςanthrōposa manG0444N-NSM κεράμιονkeramiona pitcherG2765N-ASN ὕδατοςhudatosof waterG5204N-GSN βαστάζων.bastazōncarrying.G0941V-PAP-NSM ἀκολουθήσατεakolouthēsatedo followG0190V-AAM-2P εἰσπορεύεται·eisporeuetaihe enters;G1531V-PNI-3S 11 ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിൻ.
ἐρεῖτεereiteyou will sayG4483V-FAI-2P οἰκοδεσπότῃoikodespotēmasterG3617N-DSM οἰκίας·oikiashouse;G3614GN-GSF διδάσκαλος·didaskalosTeacher;G1320N-NSM-T ἐστινestinisG1510V-PAI-3S κατάλυμαkatalumaguest roomG2646N-NSN πάσχαpaschaPassoverG3957N-ASN μαθητῶνmathētōndisciplesG3101N-GPM φάγω;phagōI may eat?G5315V-AAS-1S 12 അവൻ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിൻ എന്നു അവരോടു പറഞ്ഞു.
κἀκεῖνοςkakeinosAnd heG2532CONJ + G1565 δείξειdeixeiwill showG1166V-FAI-3S ἀνάγαιονanagaionan upper roomG0508N-ASN ἐστρωμένον·estrōmenonfurnished;G4766V-RPP-ASN ἑτοιμάσατε.hetoimasatedo prepare.G2090V-AAM-2P 13 അവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
ἀπελθόντεςapelthontesHaving goneG0565V-2AAP-NPM εὗρονheuronthey found [it]G2147V-2AAI-3P καθὼςkathōseven asG2531CONJ εἰρήκειeirēkeiHe had saidG2036V-LAI-3S αὐτοῖς,autoisto them,G0846P-DPM ἡτοίμασανhētoimasanthey preparedG2090V-AAI-3P πάσχα.paschaPassover.G3957N-ASN 14 സമയം ആയപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
ἐγένετοegenetowas comeG1096V-2ADI-3S ἀνέπεσενanepesenHe reclinedG0377V-2AAI-3S δώδεκαdōdekatwelveG1427A-NUI ἀπόστολοιapostoloiapostlesG0652N-NPM 15 അവൻ അവരോടു: ഞാൻ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാൻ വാഞ്ഛയോടെ ആഗ്രഹിച്ചു.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἐπιθυμίᾳepithumiaWith desireG1939N-DSF ἐπεθύμησαepethumēsaI have desiredG1937V-AAI-1S πάσχαpaschaPassoverG3957N-ASN φαγεῖνphageinto eatG5315V-AAN παθεῖν·patheinto suffe;G3958V-2AAN 16 അതു ദൈവരാജ്യത്തിൽ നിവൃത്തിയാകുവോളം ഞാൻ ഇനി അതു കഴിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
ὑμῖνhuminto youG4771P-2DP οὐκέτιouketino longerG3756PRT-N + G2089 φάγωphagōshall I eatG5315V-AAS-1S πληρωθῇplērōthēait may be fulfilledG4137V-APS-3S βασιλείᾳbasileiakingdomG0932N-DSF θεοῦ.theouof God.G2316N-GSM-T 17 പിന്നെ പാനപാത്രം എടുത്തു വാഴ്ത്തി: ഇതു വാങ്ങി പങ്കിട്ടുകൊൾവിൻ.
δεξάμενοςdexamenoshaving receivedG1209V-ADP-NSM ποτήριονpotērion[the] cupG4221N-ASN εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM εἶπεν·eipenHe said;G2036V-2AAI-3S λάβετεlabetedo takeG2983V-2AAM-2P διαμερίσατεdiamerisatedo divide [it]G1266V-AAM-2P ἑαυτούς·he'autousyourselves;G1438F-2APM 18 ദൈവരാജ്യം വരുവോളം ഞാൻ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതൽ കുടിക്കില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP πίωpiōshall I drinkG4095V-2AAS-1S γενήματοςgenēmatosfruitG6013N-GSN ἀμπέλουampelouvineG0288N-GSF οὗhouthat [time]G3739R-GSM βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T ἔλθῃ.¶elthēmay come.G2064V-2AAS-3S 19 പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: ഇതു നിങ്ങൾക്കു വേണ്ടി നല്കുന്ന എന്റെ ശരീരം; എന്റെ ഓൎമ്മെക്കായി ഇതു ചെയ്‌വിൻ എന്നു പറഞ്ഞു.
λαβὼνlabōnhaving takenG2983V-2AAP-NSM ἄρτονarton[the] breadG0740N-ASM εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM ἔκλασενeklasenHe broke [it]G2806V-AAI-3S ἔδωκενedōkenHe gaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ἐστινestinisG1510V-PAI-3S διδόμενον·didomenonis given;G1325V-PPP-NSN ποιεῖτεpoieitedo performG4160GV-PAM-2P ἀνάμνησιν.anamnēsinremembrance.G0364N-ASF 20 അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവൻ പാനപാത്രവും കൊടുത്തു: ഈ പാനപാത്രം നിങ്ങൾക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയനിയമം ആകുന്നു.
ποτήριονpotērioncupG4221N-ASN ὡσαύτωςhōsautōslikewiseG5615ADV δειπνῆσαιdeipnēsaieatingG1172V-AAN λέγων·legōnsaying;G3004GV-PAP-NSM ποτήριονpotērioncup [is]G4221N-NSN διαθήκηdiathēkēcovenantG1242N-NSF ἐκχυννόμενον.ekchunnomenonis being poured out.G1632V-PPP-NSN 21 എന്നാൽ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
τοῦtouof the [one]G3588T-GSM παραδιδόντοςparadidontosbetrayingG3860V-PAP-GSM μετ᾽met᾽[is] withG3326PREP τραπέζης.trapezēstable.G5132N-GSF 22 നിൎണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം എന്നു പറഞ്ഞു.
ἀνθρώπουanthrōpouof manG0444N-GSM κατὰkataaccording toG2596PREP ὡρισμένονhōrismenondeterminedG3724V-RPP-ASN πορεύεται·poreuetaigoes;G4198V-PNI-3S ἀνθρώπῳanthrōpōmanG0444N-DSM ἐκείνῳekeinōthat [one]G1565D-DSM παραδίδοται.paradidotaiHe is betrayed.G3860V-PPI-3S 23 ഇതു ചെയ്‌വാൻ പോകുന്നവൻ തങ്ങളുടെ കൂട്ടത്തിൽ ആർ ആയിരിക്കും എന്നു അവർ തമ്മിൽ തമ്മിൽ ചോദിച്ചു തുടങ്ങി.
αὐτοὶautoithey themselvesG0846P-NPM ἤρξαντοērxantobeganG0757V-ADI-3P συζητεῖνsuzēteinto questionG4802V-PAN ἑαυτοὺςhe'autousthemselvesG1438F-3APM εἴηeiēit would beG1510V-PAO-3S μέλλωνmellōnis aboutG3195V-PAP-NSM πράσσειν.¶prasseinto do.G4238V-PAN 24 തങ്ങളുടെ കൂട്ടത്തിൽ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തൎക്കവും അവരുടെ ഇടയിൽ ഉണ്ടായി.
ἘγένετοEgenetoThere wasG1096V-2ADI-3S φιλονεικίαphiloneikiaa disputeG5379N-NSF αὐτοῖς,autoisthem,G0846P-DPM αὐτῶνautōnof themG0846P-GPM δοκεῖdokeiis thoughtG1380V-PAI-3S εἶναιeinaito beG1511V-PAN μείζων.meizōn[the] greatest.G3173A-NSM-C 25 അവനോ അവരോടു പറഞ്ഞതു: ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരുടെ മേൽ അധികാരം നടത്തുന്നവരെ ഉപകാരികൾ എന്നു പറയുന്നു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM βασιλεῖςbasileiskingsG0935N-NPM ἐθνῶνethnōnGentilesG1484N-GPN κυριεύουσινkurieuousinrule overG2961V-PAI-3P αὐτῶν,autōnthem,G0846P-GPN ἐξουσιάζοντεςexousiazontesexercising authority overG1850V-PAP-NPM εὐεργέταιeuergetaibenefactorsG2110N-NPM καλοῦνται.kalountaiare called.G2564GV-PPI-3P 26 നിങ്ങളോ അങ്ങനെയല്ല; നിങ്ങളിൽ വലിയവൻ ഇളയവനെപ്പോലെയും നായകൻ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
οὕτως,houtōsthus [shall be],G3779ADV μείζωνmeizōngreaterG3173A-NSM-C γινέσθωginesthōhe should becomeG1096V-PNM-3S νεώτερος,neōterosyounger,G3501A-NSM-C ἡγούμενοςhēgoumenosleadingG2233V-PNP-NSM διακονῶν.diakonōnserving.G1247V-PAP-NSM 27 ആരാകുന്നു വലിയവൻ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
μείζων,meizōn[is] greater,G3173A-NSM-C ἀνακείμενοςanakeimenosrecliningG0345V-PNP-NSM διακονῶν;diakonōnserving?G1247V-PAP-NSM οὐχὶouchiSurelyG3780PRT-N ἀνακείμενος;anakeimenosreclining?G0345V-PNP-NSM μέσῳmesō[the] midstG3319A-DSN ὑμῶνhumōnof youG4771P-2GP διακονῶν.diakonōnserving.G1247V-PAP-NSM 28 നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ.
ὑμεῖςhumeisYou yourselvesG4771P-2NP διαμεμενηκότεςdiamemenēkoteshaving remainedG1265V-RAP-NPM πειρασμοῖςpeirasmoistrialsG3986HN-DPM μου.mouof Mine.G3165P-1GS 29 എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചു തരുന്നു.
κἀγὼkagōAnd I myselfG1473P-1NS + G2532 διατίθεμαιdiatithemaiappointG1303V-PMI-1S ὑμῖνhuminto youG4771P-2DP καθὼςkathōseven asG2531CONJ διέθετόdiethetoappointedG1303V-2AMI-3S πατήρpatērFatherG3962N-NSM-T βασιλείαν,basileiana kingdom,G0932N-ASF 30 നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
ἔσθητεesthēteyou may eatG2068V-PAS-2P πίνητεpinētemay drinkG4095V-PAS-2P τραπέζηςtrapezēstableG5132N-GSF βασιλείᾳbasileiakingdomG0932N-DSF καθήσεσθεkathēsesthewill sitG2521V-FDI-2P θρόνωνthronōnthronesG2362N-GPM δώδεκαdōdekatwelveG1427A-NUI φυλὰςphulastribesG5443N-APF κρίνοντεςkrinontesjudgingG2919V-PAP-NPM Ἰσραήλ.¶Israēlof Israel.G2474N-GSM-L 31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പുപോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
ΕἶπενEipensaidG2036V-2AAI-3S κύριος·kuriosLord:G2962GN-NSM-T Σίμων,SimōnSimon,G4613ON-VSM-P σατανᾶςsatanasSatanG4567N-NSM-T ἐξῃτήσατοexētēsatodemanded to haveG1809V-AMI-3S ὑμᾶςhumasall of youG4771P-2AP σινιάσαιsiniasaito siftG4617V-AAN σῖτον.sitonwheat.G4621N-ASM 32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു; എന്നാൽ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊൾക.
ἐδεήθηνedeēthēnbeggedG1189V-API-1S ἐκλίπῃeklipēmay failG1587V-2AAS-3S σύsuyou yourselfG4771P-2NS ἐπιστρέψαςepistrepsasyou have turned backG1994V-AAP-NSM στήρισονstērisondo strengthenG4741V-AAM-2S ἀδελφούςadelphousbrothersG0080N-APM 33 അവൻ അവനോടു: കൎത്താവേ, ഞാൻ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
εἶπενeipenhe saidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ἕτοιμόςhetoimosreadyG2092A-NSM εἰμιeimiI amG1510V-PAI-1S φυλακὴνphulakēnprisonG5438GN-ASF θάνατονthanatondeathG2288N-ASM πορεύεσθαι.poreuesthaito go.G4198V-PNN 34 അതിന്നു അവൻ: പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി കൂകുകയില്ല എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
εἶπεν·eipenHe said;G2036V-2AAI-3S Πέτρε,PetrePeter,G4074GN-VSM-P φωνήσειphōnēseiwill crowG5455V-FAI-3S σήμερονsēmerontodayG4594ADV ἀλέκτωρalektōr[the] roosterG0220N-NSM τρίςtristhree timesG5151ADV ἀπαρνήσῃaparnēsēyou may denyG0533V-AMS-2S εἰδέναι.¶eidenaito knowG6063V-RAN 35 പിന്നെ അവൻ അവരോടു: ഞാൻ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോൾ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നു: ഒരു കുറവുമുണ്ടായില്ല എന്നു അവർ പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἀπέστειλαapesteilaI sentG0649V-AAI-1S βαλλαντίουballantioupurseG0905N-GSN ὑποδημάτων,hupodēmatōnsandals,G5266N-GPN τινοςtinosanythingG5100X-GSN ὑστερήσατε;husterēsatedid you lack?G5302V-AAI-2P εἶπαν·eipanthey said;G2036V-2AAI-3P οὐθενός.outhenosNo [thing].G3762A-GSN 36 അവൻ അവരോടു: എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാൾ കൊള്ളട്ടെ.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἔχωνechōnhavingG2192V-PAP-NSM βαλλάντιονballantiona purseG0905N-ASN ἀράτω,aratōhe should take [it],G0142V-AAM-3S ὁμοίωςhomoiōslikewiseG3668ADV πήραν·pērana bag;G4082N-ASF ἔχωνechōnhavingG2192V-PAP-NSM πωλησάτωpōlēsatōhe should sellG4453V-AAM-3S ἱμάτιονhimationcloakG2440N-ASN αὐτοῦautouof himG0846P-GSM ἀγορασάτωagorasatōhe should buyG0059V-AAM-3S μάχαιραν.machairana sword.G3162N-ASF 37 അവനെ അധൎമ്മികളുടെ കൂട്ടത്തിൽ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നിൽ നിവൃത്തിവരേണം എന്നു ഞാൻ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
ὑμῖνhuminto youG4771P-2DP τὸtowhich [was]G3588T-ASN γεγραμμένονgegrammenonwrittenG1125V-RPP-ASN δεῖdeiit behoovesG1163V-PAI-3S τελεσθῆναιtelesthēnaito be accomplishedG5055V-APN ἐμοί,emoiMe myself,G1473P-1DS ἀνόμωνanomōn[the] lawlessG0459A-GPM ἐλογίσθη.elogisthēHe was reckoned.’G3049V-API-3S τὸtothe [thing]G3588T-NSN περὶpericoncerningG4012PREP τέλοςtelosan endG5056N-ASN ἔχει.echeihave.G2192V-PAI-3S 38 കൎത്താവേ, ഇവിടെ രണ്ടു വാൾ ഉണ്ടു എന്നു അവർ പറഞ്ഞതിന്നു: മതി എന്നു അവൻ അവരോടു പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P μάχαιραιmachairaiswordsG3162N-NPF ὧδεhōdehere [are]G5602ADV εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἱκανόνhikanonEnoughG2425A-NSN ἐστιν.¶estinit is.G1510V-PAI-3S 39 പിന്നെ അവൻ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM ἐπορεύθηeporeuthēHe wentG4198V-AOI-3S κατὰkataaccording toG2596PREP ἔθοςethoscustomG1485N-ASN ὄροςorosMountG3735N-ASN-L ἐλαιῶν.elaiōnof Olives.G1638N-GPF-L ἠκολούθησανēkolouthēsanfollowedG0190V-AAI-3P μαθηταίmathētaidisciplesG3101N-NPM αὐτοῦ.autouof him.G0846P-GSM 40 ആ സ്ഥലത്തു എത്തിയപ്പോൾ അവൻ അവരോടു: നിങ്ങൾ പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
γενόμενοςgenomenosHaving comeG1096V-2ADP-NSM τόπουtopouplaceG5117N-GSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM προσεύχεσθεproseuchesthedo prayG4336V-PNM-2P εἰσελθεῖνeiseltheinto enterG1525V-2AAN πειρασμόν.peirasmontemptation.G3986GN-ASM 41 താൻ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
αὐτὸςautosHe himselfG0846P-NSM ἀπεσπάσθηapespasthēwithdrewG0645V-API-3S λίθουlithoua stone’sG3037N-GSM βολήν,bolēnthrow,G1000N-ASF θεὶςtheishaving fallen onG5087V-2AAP-NSM γόναταgonatakneesG1119N-APN προσηύχετοprosēuchetoHe was prayingG4336V-INI-3S 42 പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെ ആകട്ടെ എന്നു പ്രാൎത്ഥിച്ചു.
λέγων·legōnsaying;G3004GV-PAP-NSM πάτερ,paterFather,G3962N-VSM-T βούλειbouleiYou are willingG1014V-PNI-2S παρένεγκεparenegkedo take awayG3911V-2AAM-2S ποτήριονpotērioncupG4221N-ASN μὴmēnot [be done]G3361PRT-N θέλημάthelēmawillG2307N-NSN γινέσθω.ginesthōshould be [done].G1096V-PNM-3S 43 അവനെ ശക്തിപ്പെടുത്തുവാൻ സ്വൎഗ്ഗത്തിൽ നിന്നു ഒരു ദൂതൻ അവന്നു പ്രത്യക്ഷനായി.
[[ὤφθηōphthēAppearedG3700HV-API-3S ἄγγελοςangelosan angelG0032GN-NSM οὐρανοῦouranouheavenG3772N-GSM ἐνισχύωνenischuōnstrengtheningG1765V-PAP-NSM αὐτόν.autonHim.G0846P-ASM 44 പിന്നെ അവൻ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാൎത്ഥിച്ചു; അവന്റെ വിയൎപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
γενόμενοςgenomenoshaving beenG1096V-2ADP-NSM ἀγωνίᾳagōniaagonyG0074N-DSF ἐκτενέστερονektenesteronmore earnestlyG1617A-ASN-C προσηύχετο.prosēuchetoHe was praying.G4336V-INI-3S ἐγένετοegenetobecameG1096V-2ADI-3S ἱδρὼςhidrōssweatG2402N-NSM αὐτοῦautouof HimG0846P-GSM θρόμβοιthromboigreat dropsG2361N-NPM αἵματοςaimatosof bloodG0129GN-GSN καταβαίνοντεςkatabainontesfalling downG2597V-PAP-NPM 45 അവൻ പ്രാൎത്ഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കൽ ചെന്നു, അവർ വിഷാദത്താൽ ഉറങ്ങുന്നതു കണ്ടു അവരോടു:
ἀναστὰςanastashaving risen upG0450V-2AAP-NSM προσευχῆς,proseuchēsprayer,G4335N-GSF ἐλθὼνelthōnhaving comeG2064V-2AAP-NSM μαθητὰςmathētasdisciplesG3101N-APM εὗρενheurenHe foundG2147V-2AAI-3S κοιμωμένουςkoimōmenoussleepingG2837V-PMP-APM αὐτοὺςautousthemG0846P-APM λύπηςlupēsgriefG3077N-GSF 46 നിങ്ങൾ ഉറങ്ങുന്നതു എന്തു? പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എഴുന്നേറ്റു പ്രാൎത്ഥിപ്പിൻ എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM καθεύδετε;katheudeteare you sleeping?G2518V-PAI-2P ἀναστάντεςanastantesHaving risen upG0450V-2AAP-NPM προσεύχεσθεproseuchesthedo prayG4336V-PNM-2P εἰσέλθητεeiselthēteyou may enterG1525V-2AAS-2P πειρασμόν.¶peirasmontemptation.G3986GN-ASM 47 അവൻ സംസാരിക്കുമ്പോൾ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരിൽ ഒരുവനായ യൂദാ അവൎക്കു മുന്നടന്നു യേശുവിനെ ചുംബിപ്പാൻ അടുത്തുവന്നു.
ἜτιEtiWhile stillG2089ADV αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ὄχλος,ochlosa crowd,G3793N-NSM λεγόμενοςlegomenosnamedG3004HV-PPP-NSM ἸούδαςIoudasJudasG2455HN-NSM-P δώδεκαdōdekaTwelveG1427A-NUI προήρχετοproērchetowas going beforeG4281V-INI-3S αὐτοὺςautousthemG0846P-APM ἤγγισενēngisenhe drew nearG1448V-AAI-3S ἸησοῦIēsouto JesusG2424GN-DSM-P φιλῆσαιphilēsaito kissG5368V-AAN αὐτόν.autonHim.G0846P-ASM 48 യേശു അവനോടു: യൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM Ἰούδα,IoudaJudas,G2455HN-VSM-P φιλήματιphilēmatiwith a kissG5370N-DSN ἀνθρώπουanthrōpouof ManG0444N-GSM-T παραδίδως;paradidōsare you betraying?G3860V-PAI-2S 49 സംഭവിപ്പാൻ പോകുന്നതു അവന്റെ കൂടെയുള്ളവർ കണ്ടു: കൎത്താവേ, ഞങ്ങൾ വാൾകൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
ἰδόντεςidontesHaving seenG1492HV-2AAP-NPM ἐσόμενονesomenonwill beG1510V-FDP-ASN εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him:G0846P-DSM πατάξομενpataxomenwill we strikeG3960V-FAI-1P μαχαίρῃ;machairēsword?G3162N-DSF 50 അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
ἐπάταξενepataxenstruckG3960V-AAI-3S τιςtisa certainG5100X-NSM ἀρχιερέωςarchiereōshigh priestG0749N-GSM δοῦλονdoulonservantG1401N-ASM ἀφεῖλενapheilencut offG0851V-2AAI-3S αὐτοῦautouof himG0846P-GSM δεξιόν.dexionright.G1188A-ASN 51 അപ്പോൾ യേശു; ഇത്രെക്കു വിടുവിൻ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἐᾶτεeatedo allowG1439V-PAM-2P ἕωςhe'ōs[only] as far asG2193PREP τούτου.toutouthis!G3778D-GSN ἁψάμενοςhapsamenoshaving touchedG0681V-AMP-NSM αὐτοῦautouof himG0846P-GSM ἰάσατοiasatoHe healedG2390V-ADI-3S αὐτόν.autonhim.G0846P-ASM 52 യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടും: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
εἶπενeipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P παραγενομένουςparagenomenoushaving come outG3854V-2ADP-APM ἀρχιερεῖςarchiereischief priestsG0749N-APM στρατηγοὺςstratēgouscaptainsG4755N-APM ἱεροῦhi'eroutempleG2411N-GSN πρεσβυτέρους·presbuterouselders;G4245GN-APM λῃστὴνlēstēna robberG3027N-ASM ἐξήλθατεexēlthatehave you come outG1831V-2AAI-2P μαχαιρῶνmachairōnswordsG3162N-GPF ξύλων;xulōnclubs?G3586N-GPN 53 ഞാൻ ദിവസേന ദൈവാലയത്തിൽ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഓങ്ങിയില്ല; എന്നാൽ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
ἡμέρανhēmerandayG2250N-ASF ὄντοςontosbeingG1510V-PAP-GSM ἱερῷhi'erōtempleG2411N-DSN ἐξετείνατεexeteinatedid you stretch outG1614V-AAI-2P χεῖραςcheirashandsG5495N-APF ἐμέ.emeMe myself.G1473P-1AS ἐστὶνestinisG1510V-PAI-3S ὑμῶνhumōnof youG4771P-2GP ἐξουσίαexousiapowerG1849N-NSF σκότους.¶skotousdarkness.G4655N-GSN 54 അവർ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടിൽ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിൻചെന്നു.
ΣυλλαβόντεςSullabontesHaving seizedG4815V-2AAP-NPM ἤγαγονēgagonthey led [Him] awayG0071V-2AAI-3P εἰσήγαγονeisēgagonbroughtG1521V-2AAI-3P ἀρχιερέως.archiereōshigh priest.G0749N-GSM ΠέτροςPetrosPeterG4074GN-NSM-P ἠκολούθειēkoloutheiwas followingG0190V-IAI-3S μακρόθεν.makrothenafar off.G3113ADV 55 അവർ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോൾ പത്രൊസും അവരുടെ ഇടയിൽ ഇരുന്നു.
περιαψάντωνperiapsantōnThey having kindled aroundG6072V-AAP-GPM μέσῳmesō[the] midstG3319A-DSN αὐλῆςaulēscourtyardG0833N-GSF συγκαθισάντωνsugkathisantōnwhen having sat down togetherG4776V-AAP-GPM ἐκάθητοekathētowas sittingG2521V-INI-3S ΠέτροςPetrosPeterG4074GN-NSM-P μέσοςmesosmidstG3319A-NSM αὐτῶν.autōnof them.G0846P-GPM 56 അവൻ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കി: ഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
ἰδοῦσαidousaHaving seenG1492HV-2AAP-NSF παιδίσκηpaidiskēa servant girlG3814N-NSF καθήμενονkathēmenonsittingG2521V-PNP-ASM ἀτενίσασαatenisasahaving looked intentlyG0816V-AAP-NSF εἶπεν·eipenshe said;G2036V-2AAI-3S οὗτοςhoutosthis oneG3778D-NSM 57 അവനോ; സ്ത്രീയേ, ഞാൻ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
ἠρνήσατοērnēsatohe deniedG0720V-ADI-3S λέγων·legōnsaying;G3004GV-PAP-NSM οἶδαoidaI do knowG6063V-RAI-1S αὐτόν,autonHim,G0846P-ASM 58 കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവൻ അവനെ കണ്ടു: നീയും അവരുടെ കൂട്ടത്തിലുള്ളവൻ എന്നു പറഞ്ഞു; പത്രൊസോ: മനുഷ്യാ, ഞാൻ അല്ല എന്നു പറഞ്ഞു.
βραχὺbrachua littleG1024A-ASN ἕτεροςheterosanotherG2087A-NSM ἰδὼνidōnhaving seenG1492HV-2AAP-NSM ἔφη·ephēwas saying;G5346V-IAI-3S σὺsuyou yourselfG4771P-2NS ΠέτροςPetrosPeterG4074GN-NSM-P ἔφη·ephēwas saying;G5346V-IAI-3S ἄνθρωπε,anthrōpeMan,G0444N-VSM εἰμί.eimiI am.G1510V-PAI-1S 59 ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവൻ: ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവൻ ഗലീലക്കാരനല്ലോ എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
διαστάσηςdiastasēswhen was elapsingG1339V-2AAP-GSF ἄλλοςallosotherG0243A-NSM τιςtisa certainG5100X-NSM διϊσχυρίζετοdiischurizetowas strongly affirming [it]G1340V-INI-3S λέγων·legōnsaying;G3004GV-PAP-NSM ἀληθείαςalētheiasa truthG0225N-GSF οὗτοςhoutosthis oneG3778D-NSM ΓαλιλαῖόςGalilaiosa GalileanG1057N-NSM-LG ἐστιν.estinhe is.G1510V-PAI-3S 60 മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവൻ സംസാരിക്കുമ്പോൾ തന്നേ പെട്ടെന്നു കോഴി കൂകി.
εἶπενeipenSaidG2036V-2AAI-3S Πέτρος·PetrosPeter;G4074GN-NSM-P ἄνθρωπε,anthrōpeMan,G0444N-VSM οἶδαoidaI knowG6063V-RAI-1S λέγεις.legeisyou say.G3004GV-PAI-2S παραχρῆμαparachrēmaimmediatelyG3916ADV λαλοῦντοςlalountosis speakingG2980V-PAP-GSM ἐφώνησενephōnēsencrowedG5455V-AAI-3S ἀλέκτωρ.alektōrrooster.G0220N-NSM 61 അപ്പോൾ കൎത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കി: ഇന്നു കോഴി കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഓൎത്തു
στραφεὶςstrapheishaving turnedG4762V-2APP-NSM ἐνέβλεψενeneblepsenlooked atG1689V-AAI-3S Πέτρῳ,PetrōPeter,G4074GN-DSM-P ὑπεμνήσθηhupemnēsthērememberedG5279V-API-3S ΠέτροςPetrosPeterG4074GN-NSM-P ῥήματοςrhēmatosdeclarationG4487N-GSN εἶπενeipenHe had saidG2036V-2AAI-3S ἀλέκτοραalektora[the] roosterG0220N-ASM φωνῆσαιphōnēsaicrowingG5455V-AAN σήμερονsēmerontodayG4594ADV ἀπαρνήσῃaparnēsēyou will denyG0533V-FDI-2S τρίς.tristhree times.G5151ADV 62 പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
ἐξελθὼνexelthōnhaving gone forthG1831V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P ἔκλαυσενeklausenhe weptG2799V-AAI-3S πικρῶς.¶pikrōsbitterly.G4090ADV 63 യേശുവിനെ പിടിച്ചവർ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി:
συνέχοντεςsunechontesare holdingG4912V-PAP-NPM ἐνέπαιζονenepaizonwere mockingG1702V-IAI-3P δέροντες.derontesbeating [Him].G1194V-PAP-NPM 64 പ്രവചിക്ക; നിന്നെ അടിച്ചവൻ ആർ എന്നു ചോദിച്ചു
περικαλύψαντεςperikalupsanteshaving blindfoldedG4028V-AAP-NPM ἔτυπτονetuptonthey were strikingG5180V-IAI-3P αὐτοῦautouof himG0846P-GSM πρόσωπονprosōponfaceG4383N-ASN ἐπηρώτωνepērōtōnthey were questioningG1905V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM προφήτευσον,prophēteusondo prophesy,G4395V-AAM-2S ἐστινestinisG1510V-PAI-3S παίσαςpaisashaving struckG3817V-AAP-NSM 65 മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
ἕτεραheteraother thingsG2087A-APN βλασφημοῦντεςblasphēmountesblasphemingG0987V-PAP-NPM ἔλεγονelegonthey were sayingG3004GV-IAI-3P αὐτόν.¶autonHim.G0846P-ASM 66 നേരം വെളുത്തപ്പോൾ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തിൽ വരുത്തി: നീ ക്രിസ്തു എങ്കിൽ ഞങ്ങളോടു പറക എന്നു പറഞ്ഞു.
ἐγένετοegenetoit becameG1096V-2ADI-3S ἡμέρα,hēmeraday,G2250N-NSF συνήχθηsunēchthēwere gathered togetherG4863V-API-3S πρεσβυτέριονpresbuterionelderhoodG4244N-NSN λαοῦ,laoupeople,G2992N-GSM ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖς,grammateisscribes,G1122N-NPM ἀπήγαγονapēgagonthey led awayG0520V-2AAI-3P συνέδριονsunedrioncouncilG4892N-ASN αὐτῶνautōnof themG0846P-GPM 67 അവൻ അവരോടു: ഞാൻ നിങ്ങളോടു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കയില്ല;
λέγοντες·legontessaying;G3004GV-PAP-NPM σὺsuYou yourselfG4771P-2NS χριστός,christosChrist,G5547N-NSM-T εἰπὸνeipondo tellG2036V-2AAM-2S εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM εἴπω,eipōI shall tell,G2036V-2AAS-1S πιστεύσητε.pisteusēteyou shall believe.G4100V-AAS-2P 68 ഞാൻ ചോദിച്ചാൽ ഉത്തരം പറയുകയുമില്ല.
ἐρωτήσω,erōtēsōI shall ask [you],G2065V-AAS-1S ἀποκριθῆτεapokrithēteyou shall answerG0611V-AOS-2P ἀπολύσητε.apolusēteshall you release [me].G0630GV-AAS-2P 69 എന്നാൽ ഇന്നുമുതൽ മനുഷ്യപുത്രൻ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
ἔσταιestaiwill beG1510V-FDI-3S ἀνθρώπουanthrōpouof ManG0444N-GSM-T καθήμενοςkathēmenossittingG2521V-PNP-NSM δεξιῶνdexiōn[the] right handG1188A-GPN δυνάμεωςdunameōspowerG1411N-GSF θεοῦ.¶theouof God.G2316N-GSM-T 70 എന്നാൽ നീ ദൈവപുത്രൻ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നു: നിങ്ങൾ പറയുന്നതു ശരി; ഞാൻ ആകുന്നു എന്നു അവൻ പറഞ്ഞു.
εἶπανeipanThey saidG2036V-2AAI-3P πάντες·pantesall;G3956A-NPM σὺsuYou yourselfG4771P-2NS θεοῦ;theouof God?G2316N-GSM-T αὐτοὺςautousthemG0846P-APM ἔφη·ephēHe was saying;G5346V-IAI-3S ὑμεῖςhumeisYou yourselvesG4771P-2NP εἰμι.eimiam.G1510V-PAI-1S 71 അപ്പോൾ അവർ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P ἔχομενechomenhave weG2192V-PAI-1P μαρτυρίαςmarturiasof witnessG3141N-GSF χρείαν;chreianneedG5532N-ASF αὐτοὶautoiWe ourselvesG0846P-NPM ἠκούσαμενēkousamenheard [it]G0191V-AAI-1P στόματοςstomatosmouthG4750N-GSN αὐτοῦ.¶autouof Him.G0846P-GSM