Chapter 19
1 അവൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM διήρχετοdiērchetoHe was passing throughG1330V-INI-3S Ἰεριχώ.IerichōJericho.G2410N-ASF-L 2 ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
ὀνόματιonomatiby nameG3686N-DSN καλούμενοςkaloumenosbeing calledG2564HV-PPP-NSM ΖακχαῖοςZakchaiosZacchaeusG2195N-NSM-P αὐτὸςautoshe himselfG0846P-NSM ἀρχιτελώνηςarchitelōnēsa chief tax collectorG0754N-NSM αὐτὸςautoshe himselfG0846P-NSM πλούσιος·plousiosrich;G4145A-NSM 3 യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളൎച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
ἐζήτειezēteihe was seekingG2212V-IAI-3S ἸησοῦνIēsounJesusG2424GN-ASM-P ἐστινestinHe isG1510V-PAI-3S ἠδύνατοēdunatohe was ableG1410V-INI-3S ἀπὸapobecause ofG0575PREP ὄχλου,ochloucrowd,G3793N-GSM ἡλικίᾳhēlikiain statureG2244N-DSF μικρὸςmikrossmallG3398A-NSM ἦν.ēnhe was.G1510V-IAI-3S 4 എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
προδραμὼνprodramōnhaving runG4390V-2AAP-NSM ἔμπροσθενemprosthenfrontG1715PREP ἀνέβηanebēhe went upG0305V-2AAI-3S συκομορέανsukomoreana sycamore-fig treeG4809N-ASF ἴδῃidēhe may seeG1492HV-2AAS-3S αὐτόν,autonHim,G0846P-ASM ἐκείνηςekeinēsthat [way]G1565D-GSF ἤμελλενēmellenHe was soonG3195V-IAI-3S διέρχεσθαι.dierchesthaito pass.G1330V-PNN 5 അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാൎക്കേണ്ടതാകുന്നു എന്നു അവനോടു പറഞ്ഞു.
ἦλθενēlthenHe cameG2064V-2AAI-3S τόπον,toponplace,G5117N-ASM ἀναβλέψαςanablepsashaving looked upG0308V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶδενeidenhe sawG1492HV-2AAI-3S εἶπενeipensaidG2036V-2AAI-3S αὐτόν·autonhim;G0846P-ASM Ζακχαῖε,ZakchaieZacchaeus,G2195N-VSM-P σπεύσαςspeusashaving hurriedG4692V-AAP-NSM κατάβηθι·katabēthido come down;G2597V-2AAM-2S σήμερονsēmerontodayG4594ADV δεῖdeiit behoovesG1163V-PAI-3S μεῖναι.meinaito stay.G3306V-AAN 6 അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
σπεύσαςspeusashaving hurriedG4692V-AAP-NSM κατέβηkatebēhe came downG2597V-2AAI-3S ὑπεδέξατοhupedexatoreceivedG5264V-ADI-3S χαίρων.chairōnrejoicing.G5463V-PAP-NSM 7 കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാൎപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
ἰδόντεςidonteshaving seen [it]G1492HV-2AAP-NPM πάντεςpantesallG3956A-NPM διεγόγγυζονdiegonguzonwere grumblingG1234V-IAI-3P λέγοντεςlegontessayingG3004GV-PAP-NPM ἁμαρτωλῷhamartōlōa sinfulG0268A-DSM εἰσῆλθενeisēlthenHe has enteredG1525V-2AAI-3S καταλῦσαι.¶katalusaito stay.G2647V-AAN 8 സക്കായിയോ നിന്നു കൎത്താവിനോടു: കൎത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രൎക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
ΣταθεὶςStatheisHaving stoodG2476V-APP-NSM ΖακχαῖοςZakchaiosZacchaeusG2195N-NSM-P εἶπενeipensaidG2036V-2AAI-3S κύριον·kurionLord;G2962GN-ASM-T ἡμίσιάhēmisiahalfG2255A-APN ὑπαρχόντων,huparchontōnpossessionsG5225V-PAP-GPN πτωχοῖςptōchoispoorG4434N-DPM δίδωμι·didōmiI give;G1325V-PAI-1S τινόςtinosof anyoneG5100X-GSM ἐσυκοφάντησα,esukophantēsaI have defrauded,G4811V-AAI-1S ἀποδίδωμιapodidōmiI restore [it]G0591V-PAI-1S τετραπλοῦν.¶tetraplounfourfold.G5073A-ASN 9 യേശു അവനോടു: ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
ΕἶπενEipenSaidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P σήμερονsēmeronTodayG4594ADV σωτηρίαsōtēriasalvationG4991N-NSF ἐγένετο,egenetohas come,G1096V-2ADI-3S καθότιkathotibecauseG2530CONJ αὐτὸςautoshe himselfG0846P-NSM ἈβραάμAbraamof AbrahamG0011N-GSM-P ἐστιν·estinis;G1510V-PAI-3S 10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു എന്നു പറഞ്ഞു.
ἦλθενēlthenCameG2064V-2AAI-3S ἀνθρώπουanthrōpouof ManG0444N-GSM-T ζητῆσαιzētēsaito seekG2212V-AAN σῶσαιsōsaito saveG4982V-AAN ἀπολωλός.¶apolōloshaving been lost.G0622V-2RAP-ASN 11 അവർ ഇതു കേട്ടുകൊണ്ടിരിക്കുമ്പോൾ അവൻ യെരൂശലേമിന്നു സമീപിച്ചിരിക്കയാലും ദൈവരാജ്യം ക്ഷണത്തിൽ വെളിപ്പെടും എന്നു അവൎക്കു തോന്നുകയാലും അവൻ ഒരു ഉപമയുംകൂടെ പറഞ്ഞതു എന്തെന്നാൽ:
ἈκουόντωνAkouontōnWhen are hearingG0191V-PAP-GPM ταῦταtautathese thingsG3778D-APN προσθεὶςprostheishaving proceededG4369V-2AAP-NSM εἶπενeipenHe spokeG2036V-2AAI-3S παραβολὴνparabolēna parableG3850N-ASF εἶναιeinaibeingG1511V-PAN ἸερουσαλὴμIerousalēmto JerusalemG2419N-GSF-L δοκεῖνdokeinthinkingG1380V-PAN αὐτοὺςautoustheyG0846P-APM παραχρῆμαparachrēmaimmediatelyG3916ADV μέλλειmelleiis aboutG3195V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T ἀναφαίνεσθαι.¶anaphainesthaito appear.G0398V-PPN 12 കുലീനനായോരു മനുഷ്യൻ രാജത്വം പ്രാപിച്ചു മടങ്ങിവരേണം എന്നുവെച്ചു ദൂരദേശത്തേക്കു യാത്രപോയി.
ΕἶπενEipenHe saidG2036V-2AAI-3S οὖν·ountherefore;G3767CONJ ἄνθρωπόςanthrōposA manG0444N-NSM εὐγενὴςeugenēsof noble birthG2104A-NSM ἐπορεύθηeporeuthēproceededG4198V-AOI-3S χώρανchōrana countryG5561N-ASF μακρὰνmakrandistantG3117A-ASF λαβεῖνlabeinto receiveG2983V-2AAN ἑαυτῷhe'autōfor himselfG1438F-3DSM βασιλείανbasileiana kingdomG0932N-ASF ὑποστρέψαι.hupostrepsaito return.G5290V-AAN 13 അവൻ പത്തു ദാസന്മാരെ വിളിച്ചു അവൎക്കു പത്തു റാത്തൽ വെള്ളി കൊടുത്തു ഞാൻ വരുവോളം വ്യാപാരം ചെയ്തുകൊൾവിൻ എന്നു അവരോടു പറഞ്ഞു.
καλέσαςkalesasHaving calledG2564GV-AAP-NSM δούλουςdoulousservantsG1401N-APM ἑαυτοῦhe'autouhis ownG1438F-3GSM ἔδωκενedōkenhe gaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM πραγματεύσασθεpragmateusastheDo tradeG4231V-ADM-2P ἔρχομαι.erchomaiI come back.G2064V-PNI-1S 14 അവന്റെ പൌരന്മാരോ അവനെ പകെച്ചു അവന്റെ പിന്നൊലെ പ്രതിനിധികളെ അയച്ചു: അവൻ ഞങ്ങൾക്കു രാജാവായിരിക്കുന്നതു ഞങ്ങൾക്കു സമ്മതമല്ല എന്നു ബോധിപ്പിച്ചു.
πολῖταιpolitaithe citizensG4177N-NPM αὐτοῦautouof himG0846P-GSM ἐμίσουνemisounwere hatingG3404V-IAI-3P ἀπέστειλανapesteilansentG0649V-AAI-3P πρεσβείανpresbeiana delegationG4242N-ASF λέγοντες·legontessaying;G3004GV-PAP-NPM θέλομενthelomenwe are willing [for]G2309V-PAI-1P τοῦτονtoutonthis [man]G3778D-ASM βασιλεῦσαιbasileusaito reignG0936V-AAN 15 അവൻ രാജത്വം പ്രാപിച്ചു മടങ്ങി വന്നപ്പോൾ താൻ ദ്രവ്യം കൊടുത്തിരുന്ന ദാസന്മാർ വ്യാപാരം ചെയ്തു എന്തു നേടി എന്നു അറിയേണ്ടതിന്നു അവരെ വിളിപ്പാൻ കല്പിച്ചു.
ἐγένετοegenetoit came to passG1096V-2ADI-3S ἐπανελθεῖνepaneltheinreturningG1880V-2AAN αὐτὸνautonof himG0846P-ASM λαβόνταlabontahaving receivedG2983V-2AAP-ASM βασιλείανbasileiankingdomG0932N-ASF εἶπενeipenhe directedG2036V-2AAI-3S φωνηθῆναιphōnēthēnaito be calledG5455V-APN δούλουςdoulousservantsG1401N-APM τούτουςtoutoustheseG3778D-APM δεδώκειdedōkeihe had givenG1325V-LAI-3S ἀργύριον,argurionmoney,G0694N-ASN ἵναinain order thatG2443CONJ γνοῖgnoihe may knowG1097V-2AAS-3S διεπραγματεύσαντο.¶diepragmateusantothey had gained by trading.G1281V-ADI-3P 16 ഒന്നാമത്തവൻ അടുത്തു വന്നു; കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു പത്തുറാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നുപറഞ്ഞു.
ΠαρεγένετοParegenetoCame upG3854V-2ADI-3S λέγων·legōnsaying;G3004GV-PAP-NSM προσηργάσατοprosērgasatohas producedG4333V-AMI-3S μνᾶς.mnasmore minas.G3414N-APF 17 അവൻ അവനോടു: നന്നു നല്ല ദാസനേ, നീ അത്യല്പത്തിൽ വിശ്വസ്തൻ ആയതുകൊണ്ടു പത്തു പട്ടണത്തിന്നു അധികാരമുള്ളവൻ ആയിരിക്ക എന്നു കല്പിച്ചു.
εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM εὖγεeugewell doneG7530PRT ἀγαθὲagathegoodG0018A-VSM δοῦλε,douleservant!G1401N-VSM ἐλαχίστῳelachistōvery littleG1646A-DSN πιστὸςpistosfaithfulG4103A-NSM ἐγένου,egenouyou were,G1096V-2ADI-2S ἴσθιisthido beG1510V-PAM-2S ἐξουσίανexousianhaving authorityG1849N-ASF ἔχωνechōnyou areG2192V-PAP-NSM πόλεων.¶poleōncities.G4172N-GPF 18 രണ്ടാമത്തവൻ വന്നു: കൎത്താവേ, നീ തന്ന റാത്തൽകൊണ്ടു അഞ്ചു റാത്തൽ സമ്പാദിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ἦλθενēlthencameG2064V-2AAI-3S δεύτεροςdeuterossecondG1208A-NSM λέγων·legōnsaying;G3004GV-PAP-NSM ἐποίησενepoiēsenhas madeG4160GV-AAI-3S μνᾶς.mnasminas.G3414N-APF 19 നീയും അഞ്ചു പട്ടണത്തിന്നു മേൽവിചാരകൻ ആയിരിക്ക എന്നു അവൻ അവനോടു കല്പിച്ചു.
εἶπενeipenHe saidG2036V-2AAI-3S τούτῳ·toutōto this one;G3778D-DSM σὺsuyou yourselfG4771P-2NS γίνουginoudo beG1096V-PNM-2S πόλεων.¶poleōncities.G4172N-GPF 20 മറ്റൊരുവൻ വന്നു: കൎത്താവേ, ഇതാ നിന്റെ റാത്തൽ; ഞാൻ അതു ഒരു ഉറുമാലിൽ കെട്ടി വെച്ചിരുന്നു.
ἕτεροςheterosanotherG2087A-NSM ἦλθενēlthencameG2064V-2AAI-3S λέγων·legōnsaying;G3004GV-PAP-NSM εἶχονeichonI was keepingG2192V-IAI-1S ἀποκειμένηνapokeimenēnlyingG0606V-PNP-ASF σουδαρίῳ·soudariōa piece of cloth;G4676N-DSN 21 നീ വെക്കാത്തതു എടുക്കുകയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ ആകകൊണ്ടു ഞാൻ നിന്നെ ഭയപ്പെട്ടു എന്നു പറഞ്ഞു.
ἐφοβούμηνephoboumēnI was afraidG5399V-INI-1S ἄνθρωποςanthrōposa manG0444N-NSM αὐστηρὸςaustērosharshG0840A-NSM εἶ·eiyou are;G1510V-PAI-2S αἴρειςaireisYou take upG0142V-PAI-2S ἔθηκαςethēkasyou did lay downG5087V-AAI-2S θερίζειςtherizeisyou reapG2325V-PAI-2S ἔσπειρας.¶espeirasyou did sow.G4687V-AAI-2S 22 അവൻ അവനോടു: ദുഷ്ടദാസനേ, നിന്റെ വായിൽ നിന്നു തന്നേ ഞാൻ നിന്നെ ന്യായം വിധിക്കും. ഞാൻ വെക്കാത്തതു എടുക്കയും വിതെക്കാത്തതു കൊയ്കയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു നീ അറിഞ്ഞുവല്ലോ.
ΛέγειLegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM στόματόςstomatosmouthG4750N-GSN κρινῶkrinōI will judgeG2919V-FAI-1S πονηρὲponēreevilG4190A-VSM δοῦλε.douleservant.G1401N-VSM ᾔδειςēdeisYou knewG1492IV-2LAI-2S ἄνθρωποςanthrōposa manG0444N-NSM αὐστηρόςaustērosharshG0840A-NSM αἴρωνairōntaking upG0142V-PAP-NSM ἔθηκαethēkaI did lay downG5087V-AAI-1S θερίζωνtherizōnreapingG2325V-PAP-NSM ἔσπειρα·espeiraI did sow;G4687V-AAI-1S 23 ഞാൻ വന്നു എന്റെ ദ്രവ്യം പലിശയോടുകൂടെ വാങ്ങിക്കൊള്ളേണ്ടതിന്നു അതു നാണ്യപീഠത്തിൽ ഏല്പിക്കാഞ്ഞതു എന്തു?
διὰdiabecause ofG1223PREP ἔδωκάςedōkasdid you giveG1325V-AAI-2S ἀργύριονargurionmoneyG0694N-ASN τράπεζαν,trapezanbank,G5132N-ASF κἀγὼkagōand I myselfG1473P-1NS + G2532 ἐλθὼνelthōnhaving comeG2064V-2AAP-NSM τόκῳtokōinterestG5110N-DSM ἔπραξα;epraxacollectedG4238V-AAI-1S 24 പിന്നെ അവൻ അരികെ നില്ക്കുന്നവരോടു: ആ റാത്തൽ അവന്റെ പക്കൽ നിന്നു എടുത്തു പത്തു റാത്തലുള്ളവന്നു കൊടുപ്പിൻ എന്നു പറഞ്ഞു.
τοῖςtoisto thoseG3588T-DPM παρεστῶσινparestōsinhaving stood byG3936V-RAP-DPM εἶπεν·eipenhe said;G2036V-2AAI-3S ἄρατεaratedo takeG0142V-AAM-2P δότεdotedo give [it]G1325V-2AAM-2P τῷtōto the [one]G3588T-DSM ἔχοντι.echontihaving.G2192V-PAP-DSM 25 കൎത്താവേ, അവന്നു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവൻ പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto him;G0846P-DSM κύριε,kurieMaster,G2962HN-VSM-T ἔχειecheihe hasG2192V-PAI-3S μνᾶς.mnasminas.G3414N-APF 26 ഉള്ളവന്നു ഏവന്നു കൊടുക്കും ഇല്ലാത്തവനോടു ഉള്ളതുംകൂടെ എടുത്തു കളയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP παντὶpantito everyoneG3956A-DSM ἔχοντιechontiis havingG2192V-PAP-DSM δοθήσεται,dothēsetaiwill be given,G1325V-FPI-3S τοῦtouthe [one]G3588T-GSM ἔχοντοςechontoshavingG2192V-PAP-GSM ἔχειecheihe hasG2192V-PAI-3S ἀρθήσεταιarthēsetaiwill be taken awayG0142V-FPI-3S αὐτοῦ.¶autouof him.G0846P-GSM 27 എന്നാൽ ഞാൻ തങ്ങൾക്കു രാജാവായിരിക്കുന്നതു സമ്മതമില്ലാത്ത ശത്രുക്കളായവരെ ഇവിടെ കൊണ്ടുവന്നു എന്റെ മുമ്പിൽവെച്ചു കൊന്നുകളവിൻ എന്നു അവൻ കല്പിച്ചു.
ΠλὴνPlēnFurthermoreG4133CONJ ἐχθρούςechthrousenemiesG2190N-APM τούτουςtoutoustheseG3778D-APM θελήσαντάςthelēsantashaving been willing [for]G2309V-AAP-APM βασιλεῦσαιbasileusaito reignG0936V-AAN αὐτοὺςautousthemG0846P-APM ἀγάγετεagagetedo bringG0071V-2AAM-2P κατασφάξατεkatasphaxatedo slayG2695V-AAM-2P αὐτοὺςautousthemG0846P-APM ἔμπροσθένemprosthenbeforeG1715PREP 28 ഇതു പറഞ്ഞിട്ടു അവൻ മുമ്പായി നടന്നുകൊണ്ടു യെരൂശലേമിലേക്കു യാത്ര ചെയ്തു.
εἰπὼνeipōnhaving saidG2036V-2AAP-NSM ταῦταtautathese thingsG3778D-APN ἐπορεύετοeporeuetoHe was going onG4198V-INI-3S ἔμπροσθενemprosthenaheadG1715PREP ἀναβαίνωνanabainōngoing upG0305V-PAP-NSM Ἱεροσόλυμα.Hi'erosolumaJerusalem.G2414N-APN-L 29 അവൻ ഒലീവ് മലയരികെ ബേത്ത്ഫാഗെക്കും ബേഥാന്യെക്കും സമീപിച്ചപ്പോൾ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു:
ἐγένετοegenetoit came to passG1096V-2ADI-3S ἤγγισενēngisenHe drew nearG1448V-AAI-3S ΒηθφαγὴBēthphagēBethphageG0967N-ASF-L ΒηθανίανBēthanianBethanyG0963N-ASF-L καλούμενονkaloumenonis being calledG2564GV-PPP-ASN ἘλαιῶνElaiōnOlivetG1638N-GPF-L ἀπέστειλενapesteilenHe sentG0649V-AAI-3S μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof himG0846P-GSM 30 നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടക്കുമ്പോൾ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
λέγων·legōnspeaking;G3004GV-PAP-NSM ὑπάγετεhupagetedo goG5217V-PAM-2P κατέναντιkatenantiaheadG2713ADV κώμην,kōmēnvillage,G2968N-ASF εἰσπορευόμενοιeisporeuomenoienteringG1531V-PNP-NPM εὑρήσετεheurēseteyou will findG2147V-FAI-2P πῶλονpōlona coltG4454N-ASM δεδεμένονdedemenontiedG1210V-RPP-ASM οὐδεὶςoudeisno [one]G3762A-NSM πώποτεpōpoteever yetG4455ADV ἀνθρώπωνanthrōpōnof menG0444N-GPM ἐκάθισεν·ekathisenhas sat;G2523V-AAI-3S λύσαντεςlusanteshaving untiedG3089V-AAP-NPM ἀγάγετε.agagetedo bring [it].G0071V-2AAM-2P 31 അതിനെ അഴിക്കുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ: കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ എന്നു പറഞ്ഞു.
ἐρωτᾷ·erōtashall ask;G2065V-PAS-3S διὰdiaBecause ofG1223PREP λύετε;luetedo you untie [it]?G3089V-PAI-2P ἐρεῖτεereitewill you sayG4483V-FAI-2P αὐτῷ·autōto him:G0846P-DSM αὐτοῦautouof itG0846P-GSM χρείανchreianneedG5532N-ASF ἔχει.¶echeihas.’G2192V-PAI-3S 32 അയക്കപ്പെട്ടവർ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു.
ἈπελθόντεςApelthontesHaving departedG0565V-2AAP-NPM ἀπεσταλμένοιapestalmenoisentG0649V-RPP-NPM εὗρονheuronfound [it]G2147V-2AAI-3P καθὼςkathōseven asG2531CONJ εἶπενeipenHe had saidG2036V-2AAI-3S αὐτοῖς.autoisto them.G0846P-DPM 33 കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടയവർ: കഴുതക്കുട്ടിയെ അഴിക്കന്നതു എന്തു എന്നു ചോദിച്ചതിന്നു:
λυόντωνluontōnWhen are untyingG3089V-PAP-GPM εἶπανeipansaidG2036V-2AAI-3P κύριοιkurioimastersG2962HN-NPM αὐτοῦautouof itG0846P-GSM αὐτούς·autousthem;G0846P-APM λύετεlueteuntie youG3089V-PAI-2P πῶλον;pōloncolt?G4454N-ASM 34 കൎത്താവിനു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു അവർ പറഞ്ഞു.
εἶπαν·eipanthey said:G2036V-2AAI-3P αὐτοῦautouof itG0846P-GSM χρείανchreianneedG5532N-ASF ἔχει.echeihas.G2192V-PAI-3S 35 അതിനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം കഴുതക്കുട്ടിമേൽ ഇട്ടു യേശുവിനെ കയറ്റി.
ἤγαγονēgagonthey ledG0071V-2AAI-3P Ἰησοῦν,IēsounJesus,G2424GN-ASM-P ἐπιρίψαντεςepiripsanteshaving castG1977V-AAP-NPM αὐτῶνautōntheirG0846P-GPM ἱμάτιαhimatiagarmentsG2440N-APN ἐπεβίβασανepebibasanthey put on [it]G1913V-AAI-3P Ἰησοῦν.IēsounJesus.G2424GN-ASM-P 36 അവൻ പോകുമ്പോൾ അവർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു.
πορευομένουporeuomenouWhen is goingG4198V-PNP-GSM ὑπεστρώννυονhupestrōnnuonthey were spreadingG5291V-IAI-3P ἱμάτιαhimatiagarmentsG2440N-APN αὐτῶνautōnof themG0846P-GPM 37 അവൻ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോൾ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങൾ കണ്ട സകല വീൎയ്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തിൽ ദൈവത്തെ പുകഴ്ത്തി:
ἘγγίζοντοςEngizontosWhen is drawing nearG1448V-PAP-GSM καταβάσειkatabaseidescentG2600N-DSF ὄρουςorousMountG3735N-GSN-L ἐλαιῶνelaiōnof OlivesG1638N-GPF-L ἤρξαντοērxantobeganG0757V-ADI-3P πλῆθοςplēthosmultitudeG4128N-NSN μαθητῶνmathētōndisciplesG3101N-GPM χαίροντεςchairontesrejoicingG5463V-PAP-NPM αἰνεῖνaineinto praiseG0134V-PAN φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF εἶδονeidonthey had seenG1492HV-2AAI-3P δυνάμεωνdunameōn[the] mighty worksG1411N-GPF 38 കൎത്താവിന്റെ നാമത്തിൽ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവൻ; സ്വൎഗ്ഗത്തിൽ സമാധാനവും അത്യുന്നതങ്ങളിൽ മഹത്വവും എന്നു പറഞ്ഞു.
λέγοντες·legontessaying:G3004GV-PAP-NPM εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM ἐρχόμενοςerchomenoscomingG2064V-PNP-NSM βασιλεὺςbasileusKingG0935N-NSM-T ὀνόματιonomati[the] nameG3686N-DSN κυρίου·kuriouof [the] Lord;G2962GN-GSM-T οὐρανῷouranōheavenG3772N-DSM εἰρήνη,eirēnēpeace,G1515N-NSF ὑψίστοις.hupsistois[the] highest.G5310A-DPN 39 പുരുഷാരത്തിൽ ചില പരീശന്മാരോ അവനോടു: ഗുരോ, നിന്റെ ശിഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
ΦαρισαίωνPharisaiōnPhariseesG5330N-GPM-T ὄχλουochloucrowdG3793N-GSM εἶπανeipansaidG2036V-2AAI-3P αὐτόν·autonHim;G0846P-ASM διδάσκαλε,didaskaleTeacher,G1320N-VSM-T ἐπιτίμησονepitimēsondo rebukeG2008V-AAM-2S μαθηταῖςmathētaisdisciplesG3101N-DPM 40 അതിന്നു അവൻ: ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആൎത്തുവിളിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them:G0846P-DPM ὑμῖνhuminto youG4771P-2DP οὗτοιhoutoitheseG3778D-NPM σιωπήσουσιν,siōpēsousinwill be silent,G4623V-FAI-3P λίθοιlithoistonesG3037N-NPM κράξουσιν.¶kraxousinwill cry out.G2896V-FAI-3P 41 അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു:
ἤγγισεν,ēngisenHe drew near,G1448V-AAI-3S ἰδὼνidōnhaving seenG1492HV-2AAP-NSM ἔκλαυσενeklausenHe weptG2799V-AAI-3S 42 ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
λέγωνlegōnsayingG3004GV-PAP-NSM ἔγνωςegnōsyou had knownG1097V-2AAI-2S σὺsuyou yourselfG4771P-2NS τὰtathe [things]G3588T-APN εἰρήνηνeirēnēnpeaceG1515N-ASF ἐκρύβηekrubēthey are hiddenG2928V-2API-3S ὀφθαλμῶνophthalmōneyesG3788N-GPM 43 നിന്റെ സന്ദൎശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
ἥξουσινhēxousinwill comeG2240V-FAI-3P ἡμέραιhēmeraidaysG2250N-NPF παρεμβαλοῦσινparembalousinwill cast aroundG6070V-FAI-3P ἐχθροίechthroienemiesG2190N-NPM χάρακάcharakaa barricadeG5482N-ASM περικυκλώσουσίνperikuklōsousinthey will surroundG4033V-FAI-3P συνέξουσίνsunexousinthey will hem inG4912V-FAI-3P πάντοθενpantothenon every sideG3840ADV 44 നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.
ἐδαφιοῦσίνedaphiousinwill level to the groundG1474V-FAI-3P τέκναteknachildrenG5043N-APN ἀφήσουσινaphēsousinwill leaveG0863GV-FAI-3P λίθονlithona stoneG3037N-ASM λίθονlithona stoneG3037N-ASM ἀνθ᾽anth᾽becauseG0473PREP ἔγνωςegnōsyou knewG1097V-2AAI-2S καιρὸνkaironseasonG2540N-ASM ἐπισκοπῆςepiskopēsof visitationG1984N-GSF σου.¶souof you.G4771P-2GS 45 പിന്നെ അവൻ ദൈവാലയത്തിൽ ചെന്നു വില്ക്കുന്നവരെ പുറത്താക്കിത്തുടങ്ങി:
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM ἱερὸνhi'erontempleG2411N-ASN ἤρξατοērxatoHe beganG0757V-ADI-3S ἐκβάλλεινekballeinto cast outG1544V-PAN πωλοῦνταςpōlountassellingG4453V-PAP-APM ἀγοράζονταςagorazontasbuyingG0059V-PAP-APM 46 എന്റെ ആലയം പ്രാൎത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു; നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീൎത്തു എന്നു അവരോടു പറഞ്ഞു.
λέγωνlegōnsayingG3004GV-PAP-NSM αὐτοῖς·autoisto them;G0846P-DPM γέγραπται,gegraptaiIt has been written:G1125V-RPI-3S ἔσταιestaiwill beG1510V-FDI-3S προσευχῆς·proseuchēsof prayer’;G4335N-GSF ὑμεῖςhumeisYou yourselvesG4771P-2NP ἐποιήσατεepoiēsatemadeG4160GV-AAI-2P σπήλαιονspēlaiona denG4693N-ASN λῃστῶν.lēstōnof robbers.’G3027N-GPM 47 അവൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു; എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തിൽ പ്രധാനികളായവരും അവനെ നശിപ്പിപ്പാൻ തക്കം നോക്കി.
διδάσκωνdidaskōnteachingG1321V-PAP-NSM ἡμέρανhēmerandayG2250N-ASF ἱερῷ·hi'erōtemple;G2411N-DSN ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM ἐζήτουνezētounwere seekingG2212V-IAI-3P ἀπολέσαιapolesaito destroyG0622V-AAN πρῶτοιprōtoiforemostG4413JA-NPM λαοῦ,laoupeople,G2992N-GSM 48 എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാൽ എന്തു ചെയ്യേണ്ടു എന്നു അവർ അറിഞ്ഞില്ല.
εὕρισκονheuriskonthey were findingG2147V-IAI-3P ποιήσωσιν·poiēsōsinthey may do;G4160GV-AAS-3P ἐξεκρέματοexekrematowere hanging onG1582V-IMI-3S αὐτοῦautouHis [words]G0846P-GSM ἀκούων.¶akouōnlistening.G0191V-PAP-NSM