Chapter 24
1 അവർ ഒരുക്കിയ സുഗന്ധവൎഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
μιᾷmiaon [the] first [day]G1520A-DSF σαββάτωνsabbatōnweekG4521N-GPN ὄρθρουorthroudawnG3722N-GSM βαθέωςbatheōsvery earlyG0901A-GSM ἦλθονēlthonthey cameG2064V-2AAI-3P φέρουσαιpherousaibringingG5342V-PAP-NPF ἡτοίμασανhētoimasanthey had preparedG2090V-AAI-3P ἀρώματαarōmataspicesG0759N-APN τινέςtinescertainG5100X-NPF αὐταῖς.autaisthem.G0846P-DPF 2 കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
εὗρονheuronThey foundG2147V-2AAI-3P λίθονlithonstoneG3037N-ASM ἀποκεκυλισμένονapokekulismenonrolled awayG0617V-RPP-ASM μνημείου.mnēmeioutomb.G3419N-GSN 3 അകത്തു കടന്നാറെ കൎത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
εἰσελθοῦσαιeiselthousaiHaving enteredG1525V-2AAP-NPF εὗρονheuronthey foundG2147V-2AAI-3P Ἰησοῦ.¶IēsouJesus.G2424GN-GSM-P 4 അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷന്മാർ അരികെ നില്ക്കുന്നതു കണ്ടു.
ἐγένετοegenetoit came to passG1096V-2ADI-3S ἀπορεῖσθαιaporeisthaiperplexingG0639V-PMN τούτουtoutouthisG3778D-GSN ἐπέστησανepestēsanstood byG2186V-2AAI-3P αὐταῖςautaisthemG0846P-DPF ἐσθῆτιesthētigarmentG2066N-DSF ἀστραπτούσῃ.astraptousēdazzling.G0797V-PAP-DSF 5 ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
ἐμφόβωνemphobōnTerrifiedG1719A-GPF γενομένωνgenomenōnwere becomingG1096V-2ADP-GPF κλινουσῶνklinousōnbowingG2827V-PAP-GPF πρόσωπαprosōpafacesG4383N-APN εἶπανeipanthey saidG2036V-2AAI-3P αὐτάς·autasthem;G0846P-APF ζητεῖτεzēteiteseek youG2212V-PAI-2P ζῶνταzōntalivingG2198V-PAP-ASM νεκρῶν;nekrōndead?G3498A-GPM 6 അവൻ ഇവിടെ ഇല്ല, ഉയിൎത്തെഴുന്നേറ്റിരിക്കുന്നു;
ἔστινestinHe isG1510V-PAI-3S ἠγέρθη·ēgerthēHe is risen!G1453V-API-3S μνήσθητεmnēsthētedo rememberG3403V-APM-2P ἐλάλησενelalēsenHe spokeG2980V-AAI-3S ὑμῖνhuminto youG4771P-2DP ΓαλιλαίᾳGalilaiaGalileeG1056GN-DSF-L 7 മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിൎത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓൎത്തുകൊൾവിൻ എന്നു പറഞ്ഞു
λέγωνlegōnsayingG3004GV-PAP-NSM ἀνθρώπουanthrōpouof ManG0444N-GSM-T δεῖdeiit behoovesG1163V-PAI-3S παραδοθῆναιparadothēnaito be deliveredG3860V-APN χεῖραςcheirashandsG5495N-APF ἀνθρώπωνanthrōpōnof menG0444N-GPM ἁμαρτωλῶνhamartōlōnsinfulG0268A-GPM σταυρωθῆναιstaurōthēnaito be crucifiedG4717V-APN τρίτῃtritēthirdG5154A-DSF ἀναστῆναι.anastēnaito arise.G0450V-2AAN 8 അവർ അവന്റെ വാക്കു ഓൎത്തു,
ἐμνήσθησανemnēsthēsanthey rememberedG3403V-API-3P ῥημάτωνrhēmatōndeclarationsG4487N-GPN αὐτοῦ,autouof Him,G0846P-GSM 9 കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
ὑποστρέψασαιhupostrepsasaihaving returnedG5290V-AAP-NPF μνημείουmnēmeioutombG3419N-GSN ἀπήγγειλανapēngeilanthey relatedG0518V-AAI-3P ταῦταtautathese thingsG3778D-APN ἕνδεκαhendekaelevenG1733A-NUI πᾶσινpasinto allG3956A-DPM λοιποῖς.¶loipoisrest.G3062A-DPM 10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
ἦσανēsanIt wasG1510V-IAI-3P ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG ἸωάνναIōannaJoannaG2489N-NSF-P ἡhēthe [mother]G3588T-NSF ἸακώβουIakōbouof JamesG2385IN-GSM-P λοιπαὶloipaiother womenG3062A-NPF αὐταῖς·autaisthem;G0846P-DPF ἔλεγονelegonwere tellingG3004GV-IAI-3P ἀποστόλουςapostolousapostlesG0652N-APM ταῦτα,tautathese things,G3778D-APN 11 ഈ വാക്കു അവൎക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
ἐφάνησανephanēsanappearedG5316V-2API-3P ἐνώπιονenōpionbeforeG1799PREP λῆροςlērosfollyG3026N-NSM ῥήματαrhēmatadeclarationsG4487N-NPN ταῦταtautaof themG3778D-NPN ἠπίστουνēpistounthey were not believingG0569V-IAI-3P αὐταῖς.¶autaisin them.G0846P-DPF 12 [എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചൎയ്യപ്പെട്ടു മടങ്ങിപ്പോന്നു.]
ΠέτροςPetrosPeterG4074GN-NSM-P ἀναστὰςanastashaving risen upG0450V-2AAP-NSM ἔδραμενedramenhe ranG5143V-2AAI-3S μνημεῖον,mnēmeiontomb,G3419N-ASN παρακύψαςparakupsashaving stooped downG3879V-AAP-NSM βλέπειblepeihe seesG0991V-PAI-3S ὀθόνιαothonialinen stripsG3608N-APN κείμεναkeimenalyingG2749V-PNP-APN ἀπῆλθενapēlthenhe went awayG0565V-2AAI-3S ἑαυτὸνhe'autonhimselfG1438F-3ASM θαυμάζωνthaumazōnwondering atG2296V-PAP-NSM γεγονός.¶gegonoshaving come to pass.G1096V-2RAP-ASN 13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
ἦσανēsanwereG1510V-IAI-3P πορευόμενοιporeuomenoigoingG4198V-PNP-NPM κώμηνkōmēna villageG2968N-ASF ἀπέχουσανapechousanbeing distantG0568V-PAP-ASF σταδίουςstadiousstadiaG4712N-APM ἑξήκονταhexēkontasixtyG1835A-NUI ἸερουσαλὴμIerousalēmJerusalemG2419N-GSF-L ὄνομαonomaname [is]G3686N-NSN Ἐμμαοῦς.EmmaousEmmaus.G1695N-NSF-L 14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
αὐτοὶautoithey themselvesG0846P-NPM ὡμίλουνhōmilounwere talkingG3656V-IAI-3P ἀλλήλουςallēlousone anotherG0240C-APM πάντωνpantōnallG3956A-GPN συμβεβηκότωνsumbebēkotōnhaving taken placeG4819V-RAP-GPN τούτων.toutōnthese things.G3778D-GPN 15 സംസാരിച്ചും തൎക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേൎന്നുനടന്നു.
ἐγένετοegenetoit came to passG1096V-2ADI-3S ὁμιλεῖνhomileintalkingG3656V-PAN αὐτοὺςautousby themG0846P-APM συζητεῖνsuzēteinreasoningG4802V-PAN αὐτὸςautosHimselfG0846P-NSM ἸησοῦςIēsousJesusG2424GN-NSM-P ἐγγίσαςengisashaving drawn nearG1448V-AAP-NSM συνεπορεύετοsuneporeuetoHe was walking alongG4848V-INI-3S αὐτοῖς.autoiswith them.G0846P-DPM 16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
ὀφθαλμοὶophthalmoithe eyesG3788N-NPM αὐτῶνautōnof themG0846P-GPM ἐκρατοῦντοekratountowere heldG2902V-IPI-3P ἐπιγνῶναιepignōnaito knowG1921V-2AAN αὐτόν.autonHim.G0846P-ASM 17 അവൻ അവരോടു: നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാൎയ്യം എന്തു എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM λόγοιlogoiwords [are]G3056N-NPM οὗτοιhoutoitheseG3778D-NPM ἀντιβάλλετεantiballeteyou exchangeG0474V-PAI-2P ἀλλήλουςallēlousone anotherG0240C-APM περιπατοῦντες;peripatounteswalking?G4043V-PAP-NPM ἐστάθησανestathēsanthey stood stillG2476V-API-3P σκυθρωποί.skuthrōpoilooking sad.G4659A-NPM 18 ക്ലെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാൎയ്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM αὐτῶνautōnof themG0846P-GPM ὀνόματιonomatinameG3686N-DSN ΚλεοπᾶςKleopasCleopasG2810N-NSM-P εἶπενeipensaidG2036V-2AAI-3S αὐτόν·autonHim;G0846P-ASM σὺsuYou yourselfG4771P-2NS μόνοςmonosaloneG3441A-NSM παροικεῖςparoikeisvisitG3939V-PAI-2S ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἔγνωςegnōshave knownG1097V-2AAI-2S τὰtathe [things]G3588T-APN γενόμεναgenomenahaving come to passG1096V-2ADP-APN ἡμέραιςhēmeraisdaysG2250N-DPF ταύταις;tautaisthese?G3778D-DPF 19 ഏതു എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ποῖα;poiaWhat things?G4169I-APN εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM τὰtaThe [things]G3588T-APN περὶpericoncerningG4012PREP Ναζαρηνοῦ,Nazarēnouof Nazareth,G3479A-GSM-LG ἐγένετοegenetowasG1096V-2ADI-3S προφήτηςprophētēsa prophetG4396N-NSM δυνατὸςdunatosmightyG1415A-NSM ἐναντίονenantionbeforeG1726PREP παντὸςpantosallG3956A-GSM λαοῦ,laoupeople,G2992N-GSM 20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
παρέδωκανparedōkandelivered upG3860V-AAI-3P ἀρχιερεῖςarchiereischief priestsG0749N-NPM ἄρχοντεςarchontesrulersG0758N-NPM κρίμαkrima[the] judgmentG2917N-ASN θανάτουthanatouof deathG2288N-GSM ἐσταύρωσανestaurōsancrucifiedG4717V-AAI-3P αὐτόν.autonHim.G0846P-ASM 21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP ἠλπίζομενēlpizomenwere hopingG1679V-IAI-1P αὐτόςautosHe himselfG0846P-NSM ἐστινestinit isG1510V-PAI-3S μέλλωνmellōnis aboutG3195V-PAP-NSM λυτροῦσθαιlutrousthaito redeemG3084V-PMN Ἰσραήλ.IsraēlIsrael.G2474N-ASM-L τούτοιςtoutoisthese thingsG3778D-DPN τρίτηνtritēn[the] thirdG5154A-ASF ταύτηνtautēnthisG3778D-ASF ἡμέρανhēmerandayG2250N-ASF ἄγειageibringsG0071V-PAI-3S σήμερονsēmerontodayG4594ADV ἀφ᾽aph᾽away fromG0575PREP ταῦταtautathese thingsG3778D-NPN ἐγένετο.egenetocame to pass.G1096V-2ADI-3S 22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
γυναῖκέςgunaikeswomenG1135GN-NPF τινεςtinescertainG5100X-NPF ἐξέστησανexestēsanamazedG1839V-2AAI-3P γενόμεναιgenomenaiHaving beenG1096V-2ADP-NPF ὀρθριναὶorthrinaiat dawnG3720A-NPF μνημεῖον,mnēmeiontombG3419N-ASN 23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദൎശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
εὑροῦσαιheurousaihaving foundG2147V-2AAP-NPF αὐτοῦautouof HimG0846P-GSM ἦλθονēlthonthey cameG2064V-2AAI-3P λέγουσαιlegousaideclaringG3004GV-PAP-NPF ὀπτασίανoptasiana visionG3701N-ASF ἀγγέλωνangelōnof angelsG0032GN-GPM ἑωρακέναιhe'ōrakenaito have seenG3708V-RAN λέγουσινlegousinsayG3004GV-PAI-3P ζῆν.zēn[is] living.G2198V-PAN 24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
ἀπῆλθόνapēlthonwentG0565V-2AAI-3P μνημεῖονmnēmeiontombG3419N-ASN εὗρονheuronfound [it]G2147V-2AAI-3P καθὼςkathōseven asG2531CONJ γυναῖκεςgunaikeswomenG1135GN-NPF εἶπον,eiponsaid,G2036V-2AAI-3P εἶδον.¶eidonthey saw.G1492HV-2AAI-3P 25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
αὐτὸςautosHe himselfG0846P-NSM εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἀνόητοιanoētoifoolishG0453A-VPM βραδεῖςbradeisslowG1021A-VPM καρδίᾳkardiaof heartG2588N-DSF πιστεύεινpisteueinto believeG4100V-PAN ἐλάλησανelalēsanspokeG2980V-AAI-3P προφῆται·prophētaiprophets;G4396N-NPM 26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ” എന്നു പറഞ്ഞു,
οὐχὶouchiSurelyG3780PRT-N ταῦταtautathese thingsG3778D-APN ἔδειedeiit was necessary forG1163V-IAI-3S παθεῖνpatheinto sufferG3958V-2AAN χριστὸνchristonChristG5547N-ASM-T εἰσελθεῖνeiseltheinto enterG1525V-2AAN δόξανdoxangloryG1391N-ASF αὐτοῦ;autouof Him?G0846P-GSM 27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവൎക്കു വ്യാഖ്യാനിച്ചുകൊടുത്തു.
ἀρξάμενοςarxamenoshaving begunG0757V-AMP-NSM ΜωϋσέωςMōuseōsMosesG3475N-GSM-P πάντωνpantōnallG3956A-GPM προφητῶνprophētōnProphetsG4396N-GPM διερμήνευσενdiermēneusenHe interpretedG1329V-AAI-3S αὐτοῖςautoisto themG0846P-DPM πάσαιςpasaisallG3956A-DPF γραφαῖςgraphaisScripturesG1124N-DPF τὰtathe [things]G3588T-APN περὶpericoncerningG4012PREP ἑαυτοῦ.he'autouof Himself.G1438F-3GSM 28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
ἤγγισανēngisanthey drew nearG1448V-AAI-3P κώμηνkōmēnvillageG2968N-ASF ἐπορεύοντο,eporeuontothey were going,G4198V-INI-3P αὐτὸςautosHe himselfG0846P-NSM προσεποιήσατοprosepoiēsatoappearedG4364V-AMI-3S πορρώτερονporrōteronfartherG4206ADV-C πορεύεσθαι.poreuesthaito be going.G4198V-PNN 29 അവരോ: ഞങ്ങളോടുകൂടെ പാൎക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിൎബന്ധിച്ചു; അവൻ അവരോടുകൂടെ പാൎപ്പാൻ ചെന്നു.
παρεβιάσαντοparebiasantothey constrainedG3849V-ADI-3P λέγοντες·legontessaying;G3004GV-PAP-NPM μεῖνονmeinondo abideG3306V-AAM-2S ἑσπέρανhesperaneveningG2073N-ASF ἐστὶνestinit isG1510V-PAI-3S κέκλικενkeklikenhas declinedG2827V-RAI-3S ἡμέρα.hēmeraday.G2250N-NSF εἰσῆλθενeisēlthenHe entered inG1525V-2AAI-3S μεῖναιmeinaito abideG3306V-AAN αὐτοῖς.autoisthem.G0846P-DPM 30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവൎക്കു കൊടുത്തു.
ἐγένετοegenetoit came to passG1096V-2ADI-3S κατακλιθῆναιkataklithēnairecliningG2625V-APN αὐτὸνautonof HimG0846P-ASM λαβὼνlabōnhaving takenG2983V-2AAP-NSM ἄρτονartonbreadG0740N-ASM εὐλόγησενeulogēsenHe blessed [it]G2127V-AAI-3S κλάσαςklasashaving broken [it]G2806V-AAP-NSM ἐπεδίδουepedidouHe was giving [it]G1929V-IAI-3S αὐτοῖς.autoisto them.G0846P-DPM 31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവൎക്കു അപ്രത്യക്ഷനായി
αὐτῶνautōnOf themG0846P-GPM διηνοίχθησανdiēnoichthēsanwere openedG1272V-API-3P ὀφθαλμοὶophthalmoieyesG3788N-NPM ἐπέγνωσανepegnōsanthey knewG1921V-2AAI-3P αὐτόν·autonHim;G0846P-ASM αὐτὸςautosHe himselfG0846P-NSM ἄφαντοςaphantosvanishedG0855A-NSM ἐγένετοegenetobeing seenG1096V-2ADI-3S αὐτῶν.autōnthem.G0846P-GPM 32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P ἀλλήλους·allēlousone another;G0240C-APM οὐχὶouchiSurelyG3780PRT-N καρδίαkardiaheartG2588N-NSF καιομένηkaiomenēburningG2545V-PPP-NSF ἐλάλειelaleiHe was speakingG2980V-IAI-3S ἡμῖνhēminwith usG3165P-1DP διήνοιγενdiēnoigenHe was openingG1272V-IAI-3S γραφάς;¶graphasScriptures?G1124N-APF 33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
ἀναστάντεςanastanteshaving risen upG0450V-2AAP-NPM αὐτῇautēaon [that] sameG0846P-DSF ὑπέστρεψανhupestrepsanthey returnedG5290V-AAI-3P ἸερουσαλὴμIerousalēmJerusalemG2419N-ASF-L εὗρονheuronthey foundG2147V-2AAI-3P ἠθροισμένουςēthroismenousgatheredG6003V-RPP-APM ἕνδεκαhendekaelevenG1733A-NUI αὐτοῖςautoisthemG0846P-DPM 34 കൎത്താവു വാസ്തവമായി ഉയിൎത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
λέγονταςlegontassayingG3004GV-PAP-APM ἠγέρθηēgerthēhas risenG1453V-API-3S ὤφθηōphthēHe has appearedG3700HV-API-3S Σίμωνι.Simōnito Simon.G4613ON-DSM-P 35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‌വന്നതും അവർ വിവരിച്ചു പറഞ്ഞു.
αὐτοὶautoithey themselvesG0846P-NPM ἐξηγοῦντοexēgountowere relatingG1834V-INI-3P τὰtathe [things]G3588T-APN ἐγνώσθηegnōsthēHe was knownG1097V-2API-3S αὐτοῖςautoisto themG0846P-DPM κλάσειklaseibreakingG2800N-DSF ἄρτου.¶artoubread.G0740N-GSM 36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: [നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു.]
ΤαῦταTautaThese thingsG3778D-APN αὐτῶνautōnwhen theyG0846P-GPM λαλούντωνlalountōnare tellingG2980V-PAP-GPM αὐτὸςautosHe HimselfG0846P-NSM ἸησοῦςIēsousJesusG2424GN-NSM-P ἔστηestēstoodG2476V-2AAI-3S αὐτῶνautōnof themG0846P-GPM αὐτοῖς·autoisto them;G0846P-DPM εἰρήνηeirēnēPeaceG1515N-NSF ὑμῖν.huminto you.G4771P-2DP 37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവൎക്കു തോന്നി.
πτοηθέντεςptoēthentesHaving been terrifiedG4422V-APP-NPM ἔμφοβοιemphoboifilled with fearG1719A-NPM γενόμενοιgenomenoihaving beenG1096V-2ADP-NPM ἐδόκουνedokounthey were thinking [themselves]G1380V-IAI-3P πνεῦμαpneumaa spiritG4151GN-ASN θεωρεῖν.theōreinto see.G2334V-PAN 38 അവൻ അവരോടു: നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM τεταραγμένοιtetaragmenoitroubledG5015V-RPP-NPM ἐστὲesteare youG1510V-PAI-2P διαλογισμοὶdialogismoidoubtsG1261N-NPM ἀναβαίνουσινanabainousindo come upG0305V-PAI-3P καρδίᾳkardiaheartG2588N-DSF ὑμῶν;humōnof you?G4771P-2GP 39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
ἴδετεidetedo seeG1492HV-2AAM-2P χεῖράςcheirashandsG5495N-APF αὐτός·autosHe himself;G0846P-NSM ψηλαφήσατέpsēlaphēsatedo touchG5584V-AAM-2P ἴδετεidetedo seeG1492HV-2AAM-2P πνεῦμαpneumaa spiritG4151GN-NSN σάρκαsarkafleshG4561N-ASF ὀστέαosteabonesG3747N-APN ἔχειecheihasG2192V-PAI-3S καθὼςkathōseven asG2531CONJ ἐμὲemeMe myselfG1473P-1AS θεωρεῖτεtheōreiteyou seeG2334V-PAI-2P ἔχοντα.echontahaving.G2192V-PAP-ASM 40 [ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.]
εἰπὼνeipōnhaving saidG2036V-2AAP-NSM ἔδειξενedeixenHe showedG1166V-AAI-3S αὐτοῖςautoisto themG0846P-DPM χεῖραςcheirashandsG5495N-APF πόδας.podasfeet.G4228N-APM 41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ എന്നു ചോദിച്ചു.
ἀπιστούντωνapistountōnwhile are disbelievingG0569V-PAP-GPM θαυμαζόντωνthaumazontōnamazementG2296V-PAP-GPM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἔχετέecheteHave youG2192V-PAI-2P βρώσιμονbrōsimonto eatG1034A-ASN ἐνθάδε;enthadehere?G1759ADV 42 അവർ ഒരു ഖണ്ഡം വറുത്ത മീനും [തേൻകട്ടയും] അവന്നു കൊടുത്തു.
ἐπέδωκανepedōkanthey gaveG1929V-AAI-3P ἰχθύοςichthuosof a fishG2486N-GSM ὀπτοῦoptoubroiledG3702A-GSM μελισσίουmelissiouhoneycombG3193A-GSN κηρίου.kērioutablet.G2781N-GSN 43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
λαβὼνlabōnhaving taken [it]G2983V-2AAP-NSM ἐνώπιονenōpionbeforeG1799PREP ἔφαγεν.¶ephagenHe ate [it].G5315V-AAI-3S 44 പിന്നെ അവൻ അവരോടു: ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീൎത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
ΕἶπενEipenHe saidG2036V-2AAI-3S αὐτούς·autousto them;G0846P-APM οὗτοιhoutoiThese [are]G3778D-NPM λόγοιlogoiwordsG3056N-NPM ἐλάλησαelalēsaI spokeG2980V-AAI-1S δεῖdeiit behoovesG1163V-PAI-3S πληρωθῆναιplērōthēnaito be fulfilledG4137V-APN πάνταpantaall thingsG3956A-APN γεγραμμέναgegrammenawrittenG1125V-RPP-APN ΜωϋσέωςMōuseōsof MosesG3475N-GSM-P προφήταιςprophētaisProphetsG4396N-DPM ψαλμοῖςpsalmoisin [the] PsalmsG5568N-DPM περὶpericoncerningG4012PREP 45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
διήνοιξενdiēnoixenHe openedG1272V-AAI-3S αὐτῶνautōntheirG0846P-GPM συνιέναιsunienaito understandG4920V-PAN γραφὰςgraphasScripturesG1124N-APF 46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കയും
εἶπενeipenHe saidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM γέγραπταιgegraptaiit has been writtenG1125V-RPI-3S ἔδειedeiit was necessary forG1163V-IAI-3S παθεῖνpatheinWas to sufferG3958V-2AAN χριστὸνchristonChristG5547N-ASM-T ἀναστῆναιanastēnaito riseG0450V-2AAN νεκρῶνnekrōn[the] deadG3498A-GPM τρίτῃtritēthirdG5154A-DSF 47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
κηρυχθῆναιkēruchthēnaito be proclaimedG2784V-APN ὀνόματιonomatinameG3686N-DSN αὐτοῦautouof HimG0846P-GSM μετάνοιανmetanoianrepentanceG3341N-ASF ἄφεσινaphesinforgivenessG0859N-ASF ἁμαρτιῶνhamartiōnof sinsG0266N-GPF ἔθνηethnēnationsG1484N-APN ἀρξάμενοιarxamenoihaving begunG0757V-AMP-NPM Ἰερουσαλήμ.IerousalēmJerusalem.G2419N-GSF-L 48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.
ὑμεῖςhumeisYou yourselvesG4771P-2NP μάρτυρεςmartureswitnessesG3144N-NPM τούτων,toutōnof these things,G3778D-GPN 49 എന്റെ പിതാവു വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേൽ അയക്കും. നിങ്ങളോ ഉയരത്തിൽനിന്നു ശക്തി ധരിക്കുവോളം നഗരത്തിൽ പാൎപ്പിൻ എന്നും അവരോടു പറഞ്ഞു.
ἀποστέλλωapostellōam sendingG0649V-PAI-1S ἐπαγγελίανepangelianpromiseG1860N-ASF πατρόςpatrosFatherG3962N-GSM-T ὑμεῖςhumeisyou yourselvesG4771P-2NP καθίσατεkathisatedo remainG2523V-AAM-2P ἹερουσαλήμHi'erousalēmJerusalemG2419N-DSF-L ἐνδύσησθεendusēstheyou may be clothed withG1746V-AMS-2P ὕψουςhupsouson highG5311N-GSN δύναμιν.¶dunaminpower.G1411N-ASF 50 അനന്തരം അവൻ അവരെ ബേഥാന്യയോളം കൂട്ടിക്കൊണ്ടുപോയി കൈ ഉയൎത്തി അവരെ അനുഗ്രഹിച്ചു.
ἘξήγαγενExēgagenHe ledG1806V-2AAI-3S αὐτοὺςautousthemG0846P-APM Βηθανίαν,BēthanianBethany,G0963N-ASF-L ἐπάραςeparashaving lifted upG1869V-AAP-NSM χεῖραςcheirashandsG5495N-APF αὐτοῦautouof HimG0846P-GSM εὐλόγησενeulogēsenHe blessedG2127V-AAI-3S αὐτούς.autousthem.G0846P-APM 51 അവരെ അനുഗ്രഹിക്കയിൽ അവൻ അവരെ വിട്ടു പിരിഞ്ഞു [സ്വൎഗ്ഗാരോഹണം ചെയ്തു].
ἐγένετοegenetoit came to passG1096V-2ADI-3S εὐλογεῖνeulogeinblessingG2127V-PAN αὐτὸνautonby HimG0846P-ASM αὐτοὺςautousthemG0846P-APM διέστηdiestēHe was separatedG1339V-2AAI-3S ἀνεφέρετοanepheretowas carried upG0399V-IPI-3S οὐρανόν.ouranonheaven.G3772N-ASM 52 അവർ [അവനെ നമസ്കരിച്ചു] മഹാസന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിച്ചെന്നു
αὐτοὶautoithey themselvesG0846P-NPM προσκυνήσαντεςproskunēsanteshaving worshipedG4352V-AAP-NPM ὑπέστρεψανhupestrepsanreturnedG5290V-AAI-3P ἸερουσαλὴμIerousalēmJerusalemG2419N-ASF-L μεγάληςmegalēsgreatG3173A-GSF 53 എല്ലായ്പോഴും ദൈവലായത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു.
ἦσανēsanwereG1510V-IAI-3P παντὸςpantosall [times]G3956A-GSM ἱερῷhi'erōtempleG2411N-DSN αἰνοῦντεςainountespraisingG0134V-PAP-NPM εὐλογοῦντεςeulogountesblessingG2127V-PAP-NPM θεόν.theonGod.G2316N-ASM-T ἀμήν¶amēnAmenG0281INJ-HEB