Chapter 3
1 തീബെൎയ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുൎയ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
πεντεκαιδεκάτῳpentekaidekatōfifteenthG4003A-DSN ἡγεμονίαςhēgemoniasreignG2231N-GSF ΤιβερίουTiberiouof TiberiusG5086N-GSM-P Καίσαρος,KaisarosCaesar,G2541GN-GSM-T ἡγεμονεύοντοςhēgemoneuontoswhen is being governorG2230V-PAP-GSM ΠοντίουPontiouPontiusG4194N-GSM-P ΠιλάτουPilatouPilateG4091N-GSM-P ἸουδαίαςIoudaiasof JudeaG2449N-GSF-L τετρααρχοῦντοςtetraarchountoswhen is being tetrarchG5075V-PAP-GSM ΓαλιλαίαςGalilaiasof GalileeG1056GN-GSF-L Ἡρῴδου,HērōdouHerod,G2264HN-GSM-P ΦιλίππουPhilippouPhilipG5376IN-GSM-P ἀδελφοῦadelphoubrotherG0080N-GSM αὐτοῦautouwhen heG0846P-GSM τετρααρχοῦντοςtetraarchountosis being tetrarchG5075V-PAP-GSM ἸτουραίαςItouraiasof IturaeaG2484N-GSF-LG ΤραχωνίτιδοςTrachōnitidosof TrachonitisG5139N-GSF-LG χώραςchōras[the] regionG5561N-GSF ΛυσανίουLusaniouLysaniasG3078N-GSM-P ἈβιληνῆςAbilēnēsof AbileneG0009N-GSF-L τετρααρχοῦντοςtetraarchountosbeing tetrarchG5075V-PAP-GSM 2 ഇടപ്രഭുക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖൎയ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.
ἀρχιερέωςarchiereōs[the] high priesthoodG0749N-GSM ἍνναHannaof AnnasG0452N-GSM-P Καϊάφα,KaiaphaCaiaphas,G2533GN-GSM-P ἐγένετοegenetocameG1096V-2ADI-3S ῥῆμαrhēma[the] declarationG4487N-NSN θεοῦtheouof GodG2316N-GSM-T ἸωάννηνIōannēnJohnG2491GN-ASM-P ΖαχαρίουZachariouof ZechariahG2197HN-GSM-P ἐρήμῳ.erēmōwilderness.G2048A-DSF 3 അവൻ യോൎദ്ദാന്നരികെയുള്ള നാട്ടിൽ ഒക്കെയും വന്നു പാപമോചനത്തിനായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചു.
ἦλθενēlthenhe wentG2064V-2AAI-3S περίχωρονperichōronsurrounding regionG4066N-ASF ἸορδάνουIordanouJordanG2446N-GSM-L κηρύσσωνkērussōnproclaimingG2784V-PAP-NSM βάπτισμαbaptismaa baptismG0908N-ASN μετανοίαςmetanoiasof repentanceG3341N-GSF ἄφεσινaphesinforgivenessG0859N-ASF ἁμαρτιῶνhamartiōnof sinsG0266N-GPF 4 “മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കാവിതു: കൎത്താവിന്റെ വഴി ഒരുക്കുവിൻ; അവന്റെ പാത നിരപ്പാക്കുവിൻ.
γέγραπταιgegraptaiit has been writtenG1125V-RPI-3S βίβλῳbiblō[the] bookG0976N-DSF λόγωνlogōnof [the] wordsG3056N-GPM ἨσαΐουĒsaiouof IsaiahG2268N-GSM-P προφήτουprophētouprophetG4396N-GSM λέγοντος·legontossaying:G3004GV-PAP-GSM φωνὴphōnē[The] voiceG5456GN-NSF βοῶντοςboōntosof one cryingG0994V-PAP-GSM ἐρήμῳerēmōwildernessG2048A-DSF ἑτοιμάσατεhetoimasatedo prepareG2090V-AAM-2P κυρίου,kuriouof [the] Lord,G2962GN-GSM-T εὐθείαςeutheiasstraightG2117A-APF ποιεῖτεpoieitedo makeG4160GV-PAM-2P τρίβουςtribouspathsG5147N-APF αὐτοῦ.autouof Him.G0846P-GSM 5 എല്ലാതാഴ്‌വരയും നികന്നുവരും; എല്ലാമലയും കുന്നും താഴും; വളഞ്ഞതു ചൊവ്വായും ദുൎഘടമായതു നിരന്ന വഴിയായും തീരും;
φάραγξpharagxvalleyG5327N-NSF πληρωθήσεταιplērōthēsetaiwill be filledG4137V-FPI-3S ὄροςorosmountainG3735N-NSN βουνὸςbounoshillG1015N-NSM ταπεινωθήσεται·tapeinōthēsetaiwill be made low;G5013V-FPI-3S ἔσταιestaiwill becomeG1510V-FDI-3S σκολιὰskoliacrookedG4646A-NPN εὐθείανeutheianstraightG2117A-ASF τραχεῖαιtracheiairoughG5138A-NPF ὁδοὺςhodouswaysG3598N-APF λείας·leiassmooth;G3006A-APF 6 സകലജഡവും ദൈവത്തിന്റെ രക്ഷയെ കാണും” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
ὄψεταιopsetaiwill beholdG3700GV-FDI-3S σωτήριονsōtērionsalvationG4991N-ASN θεοῦ.¶theouof God.G2316N-GSM-T 7 അവനാൽ സ്നാനം ഏല്പാൻ വന്ന പുരുഷാരത്തോടു അവൻ പറഞ്ഞതു: സൎപ്പസന്തതികളേ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞ് ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
ἜλεγενElegenHe was sayingG3004GV-IAI-3S ἐκπορευομένοιςekporeuomenoiscoming outG1607V-PNP-DPM ὄχλοιςochloiscrowdsG3793N-DPM βαπτισθῆναιbaptisthēnaito be baptizedG0907V-APN αὐτοῦ·autouhim;G0846P-GSM γεννήματαgennēmataOffspringG1081GN-VPN ἐχιδνῶν,echidnōnof vipers,G2191N-GPF ὑπέδειξενhupedeixenforewarnedG5263V-AAI-3S φυγεῖνphugeinto fleeG5343V-2AAN μελλούσηςmellousēssoon comingG3195V-PAP-GSF ὀργῆς;orgēswrath?G3709N-GSF 8 മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായിപ്പിൻ. അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടുണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; അബ്രാഹാമിന്നു ഈ കല്ലുകളിൽ നിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ποιήσατεpoiēsatedo produceG4160GV-AAM-2P καρποὺςkarpousfruitsG2590N-APM ἀξίουςaxiousworthyG0514A-APM μετανοίας·metanoiasof repentance;G3341N-GSF ἄρξησθεarxēsthemay beginG0757V-AMS-2P ἑαυτοῖς·he'autoisyourselves;G1438F-2DPM πατέραpatera[As] fatherG3962N-ASM ἔχομενechomenWe haveG2192V-PAI-1P Ἀβραάμ.AbraamAbraham.G0011N-ASM-P ὑμῖνhuminto youG4771P-2DP δύναταιdunataiis ableG1410V-PNI-3S λίθωνlithōnstonesG3037N-GPM τούτωνtoutōntheseG3778D-GPM ἐγεῖραιegeiraito raise upG1453V-AAN τέκναteknachildrenG5043N-APN Ἀβραάμ.Abraamto Abraham.G0011N-DSM-P 9 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ല ഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.
ῥίζανrhizanrootG4491N-ASF δένδρωνdendrōntreesG1186N-GPN κεῖται·keitaiis applied;G2749V-PNI-3S δένδρονdendrontreeG1186N-NSN ποιοῦνpoiounproducingG4160GV-PAP-NSN καρπὸνkarponfruitG2590N-ASM ἐκκόπτεταιekkoptetaiis cut downG1581V-PPI-3S πῦρpur[the] fireG4442N-ASN βάλλεται.balletaiis thrown.G0906GV-PPI-3S 10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
ἐπηρώτωνepērōtōnwere askingG1905V-IAI-3P ὄχλοιochloicrowdsG3793N-NPM λέγοντες·legontessaying;G3004GV-PAP-NPM ποιήσωμεν;poiēsōmenshall we do?G4160GV-AAS-1P 11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM ἔλεγενelegenhe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ἔχωνechōnhavingG2192V-PAP-NSM χιτῶναςchitōnastunicsG5509N-APM μεταδότωmetadotōhe should impartG3330V-2AAM-3S τῷtōto the [one]G3588T-DSM ἔχοντιechontihavingG2192V-PAP-DSM ἔχωνechōnhavingG2192V-PAP-NSM βρώματαbrōmatafoodG1033N-APN ὁμοίωςhomoiōslikewiseG3668ADV ποιείτω.¶poieitōhe should do.G4160GV-PAM-3S 12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
ἦλθονēlthonCameG2064V-2AAI-3P τελῶναιtelōnaitax collectorsG5057N-NPM βαπτισθῆναιbaptisthēnaito be baptizedG0907V-APN εἶπανeipanthey saidG2036V-2AAI-3P αὐτόν·autonhim;G0846P-ASM διδάσκαλε,didaskaleTeacher,G1320N-VSM-T ποιήσωμεν;poiēsōmenshall we do?G4160GV-AAS-1P 13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
εἶπενeipenhe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM μηδὲνmēdenNothingG3367A-ASN-N πλέονpleonmoreG4119A-ASN-C διατεταγμένονdiatetagmenonappointedG1299V-RPP-ASN ὑμῖνhuminto youG4771P-2DP πράσσετε.prassetedo collect.G4238V-PAM-2P 14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാല്ക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു.
ἐπηρώτωνepērōtōnWere askingG1905V-IAI-3P στρατευόμενοιstrateuomenoithose being soldiersG4754V-PMP-NPM λέγοντες·legontessaying;G3004GV-PAP-NPM ποιήσωμενpoiēsōmenmay doG4160GV-AAS-1P ἡμεῖς;hēmeiswe ourselvesG3165P-1NP εἶπενeipenhe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM μηδέναmēdenaNo oneG3367A-ASM διασείσητεdiaseisētemay extortG1286V-AAS-2P συκοφαντήσητεsukophantēsētemay accuse falselyG4811V-AAS-2P ἀρκεῖσθεarkeisthedo be contentG0714V-PPM-2P τοῖςtoiswith theG3588T-DPN ὀψωνίοιςopsōnioiswagesG3800N-DPN ὑμῶν.¶humōnof you.G4771P-2GP 15 ജനം കാത്തുനിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
ΠροσδοκῶντοςProsdokōntosWhen were expectingG4328V-PAP-GSM διαλογιζομένωνdialogizomenōnwonderingG1260V-PNP-GPM πάντωνpantōnallG3956A-GPM καρδίαιςkardiaisheartsG2588N-DPF αὐτῶνautōnof themG0846P-GPM περὶpericoncerningG4012PREP Ἰωάννου,IōannouJohn,G2491GN-GSM-P μήποτεmēpotewhetherG3361PRT-N + G4218 αὐτὸςautoshe himselfG0846P-NSM εἴηeiēwould beG1510V-PAO-3S χριστός,christosChrist,G5547N-NSM-T 16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
ἀπεκρίνατοapekrinatoAnsweredG0611V-ADI-3S λέγωνlegōnsayingG3004GV-PAP-NSM πᾶσινpasin[to] allG3956A-DPM Ἰωάννης·IōannēsJohn:G2491GN-NSM-P ὕδατιhudatiwith waterG5204N-DSN βαπτίζωbaptizōbaptizeG0907V-PAI-1S ἔρχεταιerchetaicomesG2064V-PNI-3S ἰσχυρότερόςischuroterosmightierG2478A-NSM-C εἰμὶeimiI amG1510V-PAI-1S ἱκανὸςhikanosworthyG2425A-NSM λῦσαιlusaito untieG3089V-AAN ἱμάνταhimantastrapG2438N-ASM ὑποδημάτωνhupodēmatōnsandalsG5266N-GPN αὐτοῦ.autouof Him.G0846P-GSM αὐτὸςautosHe himselfG0846P-NSM βαπτίσειbaptiseiwill baptizeG0907V-FAI-3S πνεύματιpneumati[the] SpiritG4151GN-DSN πυρί,puriwith fire,G4442N-DSN 17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
πτύονptuonwinnowing fork [is]G4425N-NSN χειρὶcheirihandG5495N-DSF αὐτοῦautouof HimG0846P-GSM διακαθᾶραιdiakatharaito scourG6016V-AAN ἅλωναhalōnathreshing floorG0257N-ASF αὐτοῦautouof HimG0846P-GSM συναγαγεῖνsunagageinto gatherG4863V-2AAN σῖτονsitonwheatG4621N-ASM ἀποθήκηνapothēkēnbarnG0596N-ASF αὐτοῦ.autouof Him.G0846P-GSM ἄχυρονachuronthe chaffG0892N-ASN κατακαύσειkatakauseiHe will burn upG2618V-FAI-3S πυρὶpuriwith fireG4442N-DSN ἀσβέστῳ.¶asbestōunquenchable.G0762A-DSN 18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചുകൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.
ἕτεραheterathingsG2087A-APN παρακαλῶνparakalōnexhortingG3870V-PAP-NSM εὐηγγελίζετοeuēngelizetohe was evangelisingG2097V-IMI-3S λαόν.¶laonpeople.G2992N-ASM 19 എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാൎയ്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ
ἩρῴδηςHērōdēsHerodG2264HN-NSM-P τετραάρχηςtetraarchēstetrarchG5076N-NSM ἐλεγχόμενοςelegchomenosbeing reprovedG1651V-PPP-NSM περὶpericoncerningG4012PREP ἩρῳδιάδοςHērōdiadosHerodiasG2266GN-GSF-P γυναικὸςgunaikoswifeG1135HN-GSF φιλίππουphilippouof PhilipG5376HN-GSM-P ἀδελφοῦadelphoubrotherG0080N-GSM αὐτοῦautouof himG0846P-GSM περὶpericoncerningG4012PREP πάντωνpantōnallG3956A-GPN ἐποίησενepoiēsendidG4160GV-AAI-3S πονηρῶνponērōn[the] evilsG4190A-GPN Ἡρῴδης,HērōdēsHerod,G2264HN-NSM-P 20 അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.
προσέθηκενprosethēkenaddedG4369V-2AAI-3S πᾶσιν·pasinall:G3956A-DPN κατέκλεισενkatekleisenhe locked upG2623V-AAI-3S ἸωάννηνIōannēnJohnG2491GN-ASM-P φυλακῇ.¶phulakēaprison.G5438GN-DSF 21 ജനം എല്ലാം സ്നാനം ഏല്ക്കുകയിൽ യേശുവും സ്നാനം ഏറ്റു പ്രാൎത്ഥിക്കുമ്പോൾ സ്വൎഗ്ഗം തുറന്നു,
ἘγένετοEgenetoIt came to passG1096V-2ADI-3S βαπτισθῆναιbaptisthēnaibaptizingG0907V-APN ἅπανταhapantaallG0537A-ASM ἸησοῦIēsouwhen JesusG2424GN-GSM-P βαπτισθέντοςbaptisthentoshaving been baptizedG0907V-APP-GSM προσευχομένουproseuchomenouhaving prayedG4336V-PNP-GSM ἀνεῳχθῆναιaneōchthēnai[was] openingG0455V-APN οὐρανὸνouranonheavenG3772N-ASM 22 പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവു എന്നപോലെ അവന്റെമേൽ ഇറങ്ങിവന്നു. നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
καταβῆναιkatabēnaidescendingG2597V-2AAN σωματικῷsōmatikōin a bodilyG4984A-DSN περιστερὰνperisterana doveG4058N-ASF οὐρανοῦouranouheavenG3772N-GSM γενέσθαιgenesthaicomingG1096V-2ADN λέγουσαν·legousansaying:G3004GV-PAP-ASF σὺsuYou yourselfG4771P-2NS ἀγαπητός,agapētosbeloved,G0027A-NSM εὐδόκησα.¶eudokēsaI am well pleased.G2106V-AAI-1S 23 യേശുവിന്നു താൻ പ്രവൃത്തി ആരംഭിക്കുമ്പോൾ ഏകദേശം മുപ്പതു വയസ്സായിരുന്നു. അവൻ യോസേഫിന്റെ മകൻ എന്നു ജനം വിചാരിച്ചു;
αὐτὸςautosHimselfG0846P-NSM ἸησοῦςIēsousJesusG2424GN-NSM-P ἀρχόμενοςarchomenosbeginningG0757V-PMP-NSM ἐτῶνetōnyears [old]G2094N-GPN τριάκονταtriakontathirtyG5144A-NUI ἐνομίζετο,enomizetowas supposedG3543V-IPI-3S ἸωσὴφIōsēphof JosephG2501GN-GSM-P ἨλὶĒliof HeliG2242N-GSM-P 24 യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെല്ക്കിയുടെ മകൻ, മെല്ക്കി യന്നായിയുടെ മകൻ, യന്നായി
ΜαθθὰτMaththatof MatthatG3158GN-GSM-P ΜελχὶMelchiof MelchiG3197GN-GSM-P ἸανναὶIannaiof JannaiG2388N-GSM-P ἸωσὴφIōsēphof JosephG2501JN-GSM-P 25 യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ,
ΜατταθίουMattathiouof MattathiasG3161GN-GSM-P ΝαοὺμNaoumof NahumG3486N-GSM-P ἙσλὶHesliof EsliG2069N-GSM-P ΝαγγαὶNangaiof NaggaiG3477N-GSM-P 26 നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ,
ΜάαθMaathof MaathG3092N-GSM-P ΜατταθίουMattathiouof MattathiasG3161HN-GSM-P ΣεμεῒνSemeinof SemeinG4584N-GSM-P ἸωσὴχIōsēchof JosechG6044N-GSM-P ἸωδὰIōdaof JodaG6043N-GSM-P 27 യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സൊരൊബാബേലിന്റെ മകൻ, സൊരൊബാബേൽ ശലഥീയേലിന്റെ മകൻ, ശലഥീയേൽ നേരിയുടെ മകൻ,
ἸωανὰνIōananof JoannenG2490N-GSM-P ῬησὰRhēsaof RhesaG4488N-GSM-P ΖοροβαβὲλZorobabelof ZerubbabelG2216GN-GSM-P ΣαλαθιὴλSalathiēlof ShealtielG4528GN-GSM-P ΝηρὶNēriof NeriG3518N-GSM-P 28 നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എല്മാദാമിന്റെ മകൻ, എല്മാദാം ഏരിന്റെ മകൻ,
ΜελχὶMelchiof MelchiG3197HN-GSM-P ἈδδὶAddiof AddiG0078N-GSM-P ΚωσὰμKōsamof CosamG2973N-GSM-P ἘλμαδὰμElmadamof ElmadamG1678N-GSM-P 29 ഏർ യോശുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
ἸησοῦIēsouof JoshuaG2424KN-GSM-P ἘλιέζερEliezerof EliezerG1663N-GSM-P ἸωρὶμIōrimof JorimG2497N-GSM-P ΜαθθὰτMaththatof MatthatG3158HN-GSM-P 30 ലേവി ശിമ്യോന്റെ മകൻ, ശിമ്യോൻ യെഹൂദയുടെ മകൻ, യെഹൂദാ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
ΣυμεὼνSumeōnof SimeonG4826HN-GSM-P ἸούδαIoudaof JudahG2455JN-GSM-P ἸωσὴφIōsēphof JosephG2501LN-GSM-P ἸωνὰμIōnamof JonamG2494N-GSM-P ἘλιακὶμEliakimof EliakimG1662HN-GSM-P 31 എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
ΜελεὰMeleaof MeleaG3190N-GSM-P ΜεννὰMennaof MennaG3104N-GSM-P ΜατταθὰMattathaof MattathaG3160N-GSM-P ΝαθὰμNathamof NathanG3481N-GSM-P ΔαυὶδDauidof DavidG1138N-GSM-P 32 ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സല്മോന്റെ മകൻ, സല്മോൻ നഹശോന്റെ മകൻ,
ἸεσσαὶIessaiof JesseG2421N-GSM-P ἸωβὴδIōbēdof ObedG5601N-GSM-P ΒόοςBoosof BoazG1003N-GSM-P ΝαασσὼνNaassōnof NahshonG3476N-GSM-P 33 നഹശോൻ അമ്മീനാദാബിന്റെ മകൻ, അമ്മീനാദാബ് അരാമിന്റെ മകൻ, അരാം എസ്രോന്റെ മകൻ, എസ്രോൻ പാരെസിന്റെ മകൻ, പാരെസ് യേഹൂദയുടെ മകൻ,
ἈμιναδὰβAminadabof AmminadabG0284N-GSM-P ἈδμὶνAdminof AdminG6002N-GSM-P ἈρνὶArniof ArniG6095N-GSM-P ἙσρὼμHesrōmof HezronG2074N-GSM-P ΦάρεςPharesof PerezG5329N-GSM-P ἸούδαIoudaof JudahG2455NN-GSM-P 34 യെഹൂദാ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേറഹിന്റെ മകൻ,
ἸακὼβIakōbof JacobG2384HN-GSM-P ἸσαὰκIsaakof IsaacG2464N-GSM-P ἈβραὰμAbraamof AbrahamG0011N-GSM-P ΘάραTharaof TerahG2291N-GSM-P ΝαχὼρNachōrof NahorG3493N-GSM-P 35 തേറഹ് നാഹോരിന്റെ മകൻ, നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശലാമിന്റെ മകൻ, ശലാം കയിനാന്റെ മകൻ,
ΣεροὺχSerouchof SerugG4562N-GSM-P ῬαγαὺRhagauof ReuG4466N-GSM-P ΦάλεκPhalekof PelegG5317N-GSM-P ἜβερEberof HeberG1443N-GSM-P ΣαλὰSalaof ShelahG4527HN-GSM-P 36 കയിനാൻ അൎഫക്സാദിന്റെ മകൻ, അൎഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമേക്കിന്റെ മകൻ,
ΚαϊνὰμKainamof CainanG2536GN-GSM-P ἈρφαξὰδArphaxadof ArphaxadG0742N-GSM-P ΣὴμSēmof ShemG4590N-GSM-P ΝῶεNōeof NoahG3575N-GSM-P ΛάμεχLamechof LamechG2984N-GSM-P 37 ലാമേക്ക് മെഥൂശലയുടെ മകൻ, മെഥൂശലാ ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
ΜαθουσαλὰMathousalaof MethuselahG3103N-GSM-P ἙνὼχHenōchof EnochG1802N-GSM-P ἸάρετIaretof JaredG2391N-GSM-P ΜαλελεὴλMaleleēlof MahalalelG3121N-GSM-P ΚαϊνὰμKainamof CainanG2536HN-GSM-P 38 കയിനാൻ എനോശിന്റെ മകൻ, എനോശ് ശേത്തിന്റെ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
ἘνὼςEnōsof EnoshG1800N-GSM-P ΣὴθSēthof SethG4589N-GSM-P ἈδὰμAdamof AdamG0076N-GSM-P θεοῦ.¶theouof God.G2316N-GSM-T