Chapter 23
1 അനന്തരം അവർ എല്ലാവരും കൂട്ടമേ എഴുന്നേറ്റു അവനെ പീലാത്തൊസിന്റെ അടുക്കൽ കൊണ്ടുപോയി:
ἀναστὰνanastanhaving risen upG0450V-2AAP-NSN πλῆθοςplēthosmultitudeG4128N-NSN αὐτῶνautōnof themG0846P-GPM ἤγαγονēgagonthey ledG0071V-2AAI-3P Πιλᾶτον.¶PilatonPilate.G4091N-ASM-P 2 ഇവൻ ഞങ്ങളുടെ ജാതിയെ മറിച്ചുകളകയും താൻ ക്രിസ്തു എന്ന രാജാവാകുന്നു എന്നു പറഞ്ഞുകൊണ്ടു കൈസൎക്കു കരം കൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്നതായി ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തിത്തുടങ്ങി.
ἬρξαντοĒrxantoThey beganG0757V-ADI-3P κατηγορεῖνkatēgoreinto accuseG2723V-PAN λέγοντες·legontessaying;G3004GV-PAP-NPM τοῦτονtoutonThis [man]G3778D-ASM εὕραμενheuramenwe foundG2147V-2AAI-1P διαστρέφονταdiastrephontamisleadingG1294V-PAP-ASM ἔθνοςethnosnationG1484N-ASN κωλύονταkōluontaforbiddingG2967V-PAP-ASM φόρουςphoroustributeG5411N-APM ΚαίσαριKaisarito CaesarG2541JN-DSM-T διδόναιdidonaito be givenG1325V-PAN λέγονταlegontadeclaringG3004GV-PAP-ASM ἑαυτὸνhe'autonHimselfG1438F-3ASM χριστὸνchristonChristG5547N-ASM-T βασιλέαbasileaa kingG0935N-ASM εἶναι.¶einaito be.G1511V-PAN 3 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
ΠιλᾶτοςPilatosPilateG4091N-NSM-P ἠρώτησενērōtēsenaskedG2065V-AAI-3S λέγων·legōnsaying;G3004GV-PAP-NSM σὺsuYou yourselfG4771P-2NS βασιλεὺςbasileusKingG0935N-NSM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG ἀποκριθεὶςapokritheisansweringG0611V-AOP-NSM ἔφη·ephēHe was saying;G5346V-IAI-3S σὺsuYou yourselfG4771P-2NS λέγεις.legeissay.G3004GV-PAI-2S 4 പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും: ഞാൻ ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞു.
ΠιλᾶτοςPilatosPilateG4091N-NSM-P εἶπενeipensaidG2036V-2AAI-3S ἀρχιερεῖςarchiereischief priestsG0749N-APM ὄχλους·ochlouscrowds;G3793N-APM οὐδὲνoudenNo [thing]G3762A-ASN εὑρίσκωheuriskōfind IG2147V-PAI-1S αἴτιονaitionguiltyG0159A-ASN ἀνθρώπῳanthrōpōmanG0444N-DSM τούτῳ.toutōthis.G3778D-DSM 5 അതിന്നു അവർ: അവൻ ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കൎഷിച്ചു പറഞ്ഞു.
ἐπίσχυονepischuonthey were insistingG2001V-IAI-3P λέγοντεςlegontessayingG3004GV-PAP-NPM ἀνασείειanaseieiHe stirs upG0383V-PAI-3S διδάσκωνdidaskōnteachingG1321V-PAP-NSM καθ᾽kath᾽throughoutG2596PREP ἸουδαίαςIoudaiasof JudeaG2449N-GSF-L ἀρξάμενοςarxamenosHe has begunG0757V-AMP-NSM ΓαλιλαίαςGalilaiasGalileeG1056GN-GSF-L 6 ഇതു കേട്ടിട്ടു ഈ മനുഷ്യൻ ഗലീലക്കാരനോ എന്നു പീലാത്തൊസ് ചോദിച്ചു;
ΠιλᾶτοςPilatosPilateG4091N-NSM-P ἀκούσαςakousashaving heardG0191V-AAP-NSM ΓαλιλαίανGalilaianGalileeG1056GN-ASF-L ἐπηρώτησενepērōtēsenaskedG1905V-AAI-3S ἄνθρωποςanthrōposmanG0444N-NSM ΓαλιλαῖόςGalilaiosa GalileanG1057N-NSM-LG ἐστιν,estinis,G1510V-PAI-3S 7 ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാൎക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.
ἐπιγνοὺςepignoushaving learnedG1921V-2AAP-NSM ἐξουσίαςexousiasjurisdictionG1849N-GSF ἩρῴδουHērōdouof HerodG2264HN-GSM-P ἐστίν,estinHe is,G1510V-PAI-3S ἀνέπεμψενanepempsenhe sent upG0375V-AAI-3S ἩρῴδηνHērōdēnHerodG2264HN-ASM-P ὄνταontabeingG1510V-PAP-ASM αὐτὸνautonhe himselfG0846P-ASM ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L ταύταιςtautaisthoseG3778D-DPF ἡμέραις.¶hēmeraisdays.G2250N-DPF 8 ഹെരോദാവു യേശുവിനെ കണ്ടിട്ടു അത്യന്തം സന്തോഷിച്ചു; അവനെക്കുറിച്ചു കേട്ടിരുന്നതുകൊണ്ടു അവനെ കാണ്മാൻ വളരെക്കാലമായി ഇച്ഛിച്ചു, അവൻ വല്ല അടയാളവും ചെയ്യുന്നതു കാണാം എന്നു ആശിച്ചിരുന്നു.
ἩρῴδηςHērōdēsHerodG2264HN-NSM-P ἰδὼνidōnhaving seenG1492HV-2AAP-NSM ἸησοῦνIēsounJesusG2424GN-ASM-P ἐχάρηecharē[was] gladG5463V-2AOI-3S λίαν·lianexceedingly;G3029ADV ἱκανῶνhikanōnlongG2425A-GPM χρόνωνchronōntimeG5550N-GPM θέλωνthelōnwishingG2309V-PAP-NSM διὰdiabecause ofG1223PREP ἀκούεινakoueinhearingG0191V-PAN πολλὰpollamany thingsG4183A-APN περὶpericoncerningG4012PREP ἤλπιζένēlpizenhe was hopingG1679V-IAI-3S σημεῖονsēmeionsignG4592N-ASN γινόμενον.ginomenondone.G1096V-PNP-ASN 9 ഏറിയോന്നു ചോദിച്ചിട്ടും അവൻ അവനോടു ഉത്തരം ഒന്നും പറഞ്ഞില്ല.
ἐπηρώταepērōtaHe was questioningG1905V-IAI-3S λόγοιςlogoiswordsG3056N-DPM ἱκανοῖς·hikanoismany;G2425A-DPM αὐτὸςautosHe himselfG0846P-NSM οὐδὲνoudenno [thing]G3762A-ASN ἀπεκρίνατοapekrinatoansweredG0611V-ADI-3S 10 മഹാപുരോഹിതന്മാരും ശാസ്ത്രിമാരും കഠിനമായി അവനെ കുറ്റം ചുമത്തിക്കൊണ്ടു നിന്നു.
εἱστήκεισανheistēkeisanHad been standing byG2476V-LAI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM εὐτόνωςeutonōsvehementlyG2159ADV κατηγοροῦντεςkatēgorountesaccusingG2723V-PAP-NPM αὐτοῦ.autouHim.G0846P-GSM 11 ഹെരോദാവു തന്റെ പടയാളികളുമായി അവനെ പരിഹസിച്ചു നിസ്സാരനാക്കി ശുഭ്രവസ്ത്രം ധരിപ്പിച്ചു പീലാത്തൊസിന്റെ അടുക്കൽ മടക്കി അയച്ചു.
ἐξουθενήσαςexouthenēsasHaving set at naughtG1848V-AAP-NSM ἩρῴδηςHērōdēsHerodG2264HN-NSM-P στρατεύμασινstrateumasintroopsG4753N-DPN αὐτοῦautouof himG0846P-GSM ἐμπαίξας,empaixashaving mockedG1702V-AAP-NSM περιβαλὼνperibalōn[and] having put onG4016V-2AAP-NSM ἐσθῆταesthētaapparelG2066N-ASF λαμπρὰνlampransplendid,G2986A-ASF ἀνέπεμψενanepempsensent backG0375V-AAI-3S Πιλάτῳ.Pilatōto Pilate.G4091N-DSM-P 12 അന്നു ഹെരോദാവും പീലാത്തൊസും തമ്മിൽ സ്നേഹിതന്മാരായിത്തീൎന്നു; മുമ്പെ അവർ തമ്മിൽ വൈരമായിരുന്നു.
ἐγένοντοegenontoBecameG1096V-2ADI-3P φίλοιphiloifriendsG5384A-NPM ἩρῴδηςHērōdēsHerodG2264HN-NSM-P ΠιλᾶτοςPilatosPilateG4091N-NSM-P ἀλλήλων·allēlōnone another;G0240C-GPM προϋπῆρχονproupērchonthey were formerlyG4391V-IAI-3P ἔχθρᾳechthraenmityG2189N-DSF ὄντεςontesthey wereG1510V-PAP-NPM αὐτούς.¶autousthem.G0846P-APM 13 പീലാത്തൊസ് മഹാപുരോഹിതന്മാരെയും പ്രമാണികളെയും ജനത്തെയും വിളിച്ചു കൂട്ടി.
ΠιλᾶτοςPilatosPilateG4091N-NSM-P συγκαλεσάμενοςsugkalesamenoshaving called togetherG4779V-AMP-NSM ἀρχιερεῖςarchiereischief priestsG0749N-APM ἄρχονταςarchontasrulersG0758N-APM 14 അവരോടു: ഈ മനുഷ്യൻ ജനത്തെ മത്സരിപ്പിക്കുന്നു എന്നു പറഞ്ഞു നിങ്ങൾ അവനെ എന്റെ അടുക്കൽ കൊണ്ടുവന്നുവല്ലോ; ഞാനോ നിങ്ങളുടെ മുമ്പാകെ വിസ്തരിച്ചിട്ടും നിങ്ങൾ ചുമത്തിയ കുറ്റം ഒന്നും ഇവനിൽ കണ്ടില്ല;
εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM προσηνέγκατέprosēnegkateYou broughtG4374V-AAI-2P ἄνθρωπονanthrōponmanG0444N-ASM τοῦτονtoutonthisG3778D-ASM ἀποστρέφονταapostrephontamisleadingG0654V-PAP-ASM λαόν·laonpeople;G2992N-ASM ἐνώπιονenōpionbeforeG1799PREP ἀνακρίναςanakrinashaving examined [Him]G0350V-AAP-NSM οὐθὲνouthenno [thing]G3762A-ASN εὗρονheuronfoundG2147V-2AAI-1S ἀνθρώπῳanthrōpōmanG0444N-DSM αἴτιονaitionguiltyG0159A-ASN κατηγορεῖτεkatēgoreiteaccusation you are bringingG2723V-PAI-2P αὐτοῦ·autouHim;G0846P-GSM 15 ഹെരോദാവും കണ്ടില്ല; അവൻ അവനെ നമ്മുടെ അടുക്കൽ മടക്കി അയച്ചുവല്ലോ; ഇവൻ മരണയോഗ്യമായതു ഒന്നും പ്രവൎത്തിച്ചിട്ടില്ല സ്പഷ്ടം;
οὐδὲoudenot even [did]G3761CONJ-N Ἡρῴδης·HērōdēsHerod;G2264HN-NSM-P ἀνέπεμψενanepempsenhe sent backG0375V-AAI-3S οὐδὲνoudenno [thing]G3762A-NSN ἄξιονaxionworthyG0514A-NSN θανάτουthanatouof deathG2288N-GSM ἐστὶνestinisG1510V-PAI-3S πεπραγμένονpepragmenondoneG4238V-RPP-NSN αὐτῷ.autōby Him.G0846P-DSM 16 അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
παιδεύσαςpaideusasHaving chastisedG3811V-AAP-NSM ἀπολύσω.apolusōI will release [Him].G0630GV-FAI-1S 17 ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു.
ἀνάγκηνanagkēnnecessityG0318N-ASF εἶχενeichenhadG2192V-IAI-3S ἀπολύεινapolueinto releaseG0630GV-PAN αὐτοῖςautoisto themG0846P-DPM κατὰkataaccording toG2596PREP ἑορτὴνhe'ortēnfeastG1859N-ASF 18 [ഉത്സവന്തോറും ഒരുത്തനെ വിട്ടുകൊടുക്ക പതിവായിരുന്നു]
ἀνέκραγονanekragonThey cried outG0349V-2AAI-3P παμπληθεὶpamplētheiall togetherG3826ADV λέγοντες·legontessaying;G3004GV-PAP-NPM αἶρεairedo removeG0142V-PAM-2S τοῦτον,toutonthis [man],G3778D-ASM ἀπόλυσονapolusondo releaseG0630GV-AAM-2S Βαραββᾶν·BarabbanBarabbas;G0912N-ASM-P 19 അവനോ നഗരത്തിൽ ഉണ്ടായ ഒരു കലഹവും കൊലയും ഹേതുവായി തടവിലായവൻ ആയിരുന്നു.
διὰdiaon account ofG1223PREP στάσινstasininsurrectionG4714N-ASF τινὰtinaa certainG5100X-ASF γενομένηνgenomenēnhaving been madeG1096V-2ADP-ASF φόνονphononmurderG5408N-ASM βληθεὶςblētheisbeing castG0906GV-APP-NSM φυλακῇ.¶phulakēaprison.G5438GN-DSF 20 പീലാത്തൊസ് യേശുവിനെ വിടുവിപ്പാൻ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.
ΠιλᾶτοςPilatosPilateG4091N-NSM-P προσεφώνησενprosephōnēsencalledG4377V-AAI-3S αὐτοῖςautoisto themG0846P-DPM θέλωνthelōnwishingG2309V-PAP-NSM ἀπολῦσαιapolusaito releaseG0630GV-AAN Ἰησοῦν.IēsounJesus.G2424GN-ASM-P 21 അവരോ: അവനെ ക്രൂശിക്ക, ക്രൂശിക്ക എന്നു എതിരെ നിലവിളിച്ചു.
ἐπεφώνουνepephōnounthey were crying outG2019V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM σταύρουstauroudo crucifyG4717V-PAM-2S σταύρουstauroudo crucifyG4717V-PAM-2S αὐτόν.¶autonHim.G0846P-ASM 22 അവൻ മൂന്നാമതും അവരോടു: അവൻ ചെയ്ത ദോഷം എന്തു? മരണയോഗ്യമായതു ഒന്നും അവനിൽ കണ്ടില്ല; അതുകൊണ്ടു ഞാൻ അവനെ അടിപ്പിച്ചു വിട്ടയക്കും എന്നു പറഞ്ഞു.
τρίτονtritona third [time]G5154A-ASN εἶπενeipenhe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἐποίησενepoiēsendid commitG4160GV-AAI-3S οὗτος;houtosthis [man]?G3778D-NSM οὐδὲνoudenNo [thing]G3762A-ASN αἴτιονaitionworthyG0159A-ASN θανάτουthanatouof deathG2288N-GSM εὗρονheuronfound IG2147V-2AAI-1S παιδεύσαςpaideusasHaving chastisedG3811V-AAP-NSM ἀπολύσω.apolusōI will release [Him].G0630GV-FAI-1S 23 അവരോ അവനെ ക്രൂശിക്കേണ്ടതിന്നു ഉറക്കെ മുട്ടിച്ചു ചോദിച്ചു; അവരുടെ നിലവിളി ഫലിച്ചു;
ἐπέκειντοepekeintothey were urgentG1945V-INI-3P φωναῖςphōnaiswith voicesG5456GN-DPF μεγάλαιςmegalaisloudG3173A-DPF αἰτούμενοιaitoumenoiasking forG0154V-PMP-NPM σταυρωθῆναι,staurōthēnaito be crucified,G4717V-APN κατίσχυονkatischuonwere prevailingG2729V-IAI-3P αὐτῶνautōnof themG0846P-GPM ἀρχιερέων.archiereōnchief priests.G0749N-GPM 24 അവരുടെ അപേക്ഷപോലെ ആകട്ടെ എന്നു പീലാത്തൊസ് വിധിച്ചു,
ΠιλᾶτοςPilatosPilateG4091N-NSM-P ἐπέκρινενepekrinensentencedG1948V-AAI-3S γενέσθαιgenesthaito be doneG1096V-2ADN αἴτημαaitēmademandG0155N-ASN αὐτῶν.autōnof them.G0846P-GPM 25 കലഹവും കൊലയും ഹേതുവായി തടവിലായവനെ അവരുടെ അപേക്ഷപോലെ വിട്ടുകൊടുക്കയും യേശുവിനെ അവരുടെ ഇഷ്ടത്തിന്നു ഏല്പിക്കയും ചെയ്തു.
ἀπέλυσενapelusenHe releasedG0630GV-AAI-3S αὐτοῖςautoisto themG0846P-DPM τὸνtonthe [one]G3588T-ASM διὰdiaon account ofG1223PREP στάσινstasininsurrectionG4714N-ASF φόνονphononmurderG5408N-ASM βεβλημένονbeblēmenoncastG0906GV-RPP-ASM φυλακὴνphulakēnprisonG5438GN-ASF ᾐτοῦντο·ētountothey were asking for;G0154V-IMI-3P ἸησοῦνIēsounJesusG2424GN-ASM-P παρέδωκενparedōkenhe deliveredG3860V-AAI-3S θελήματιthelēmatiwillG2307N-DSN αὐτῶν.¶autōnof them.G0846P-GPM 26 അവനെ കൊണ്ടുപോകുമ്പോൾ വയലിൽ നിന്നു വരുന്ന ശിമോൻ എന്ന ഒരു കുറേനക്കാരനെ അവർ പിടിച്ചു ക്രൂശ് ചുമപ്പിച്ചു യേശുവിന്റെ പിന്നാലെ നടക്കുമാറാക്കി.
ἀπήγαγονapēgagonthey led awayG0520V-2AAI-3P αὐτόν,autonHim,G0846P-ASM ἐπιλαβόμενοιepilabomenoihaving laid hold onG1949V-2ADP-NPM ΣίμωνάSimōnaSimonG4613JN-ASM-P τιναtinaa certainG5100X-ASM ΚυρηναῖονKurēnaionfrom CyreneG2956N-ASM-LG ἐρχόμενονerchomenonis comingG2064V-PNP-ASM ἀγροῦagrou[the] countryG0068GN-GSM ἐπέθηκανepethēkanthey put uponG2007V-2AAI-3P σταυρὸνstauroncrossG4716N-ASM φέρεινphereinto carryG5342V-PAN ὄπισθενopisthenbehindG3693PREP Ἰησοῦ.¶IēsouJesus.G2424GN-GSM-P 27 ഒരു വലിയ ജനസമൂഹവും അവനെച്ചൊല്ലി വിലപിച്ചു മുറയിടുന്ന അനേകം സ്ത്രീകളും അവന്റെ പിന്നാലെ ചെന്നു.
ἨκολούθειĒkoloutheiWere followingG0190V-IAI-3S πολὺpolua greatG4183A-NSN πλῆθοςplēthosmultitudeG4128N-NSN γυναικῶνgunaikōnof womenG1135GN-GPF ἐκόπτοντοekoptontowere mourningG2875V-IMI-3P ἐθρήνουνethrēnounthey were lamenting forG2354V-IAI-3P αὐτόν.autonHim.G0846P-ASM 28 യേശു തിരിഞ്ഞു അവരെ നോക്കി: യെരൂശലേംപുത്രിമാരേ, എന്നെച്ചൊല്ലി കരയേണ്ടാ, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ.
στραφεὶςstrapheisHaving turnedG4762V-2APP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S θυγατέρεςthugateresDaughtersG2364N-VPF Ἰερουσαλήμ,Ierousalēmof Jerusalem,G2419N-GSF-L κλαίετεklaietedo weepG2799V-PAM-2P ἐμέ,emeMe myself,G1473P-1AS ἑαυτὰςhe'autasyourselvesG1438F-2APF κλαίετεklaietedo weepG2799V-PAM-2P τέκναteknachildrenG5043N-APN ὑμῶν.humōnof you.G4771P-2GP 29 മച്ചികളും പ്രസവിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുന്നു.
ἔρχονταιerchontaiare comingG2064V-PNI-3P ἡμέραιhēmeraidaysG2250N-NPF ἐροῦσιν·erousinthey will say;G4483V-FAI-3P μακάριαιmakariaiBlessed [are]G3107A-NPF στεῖραιsteiraibarrenG4723N-NPF κοιλίαιkoiliaiwombsG2836N-NPF ἐγέννησανegennēsandid bearG1080V-AAI-3P μαστοὶmastoibreastsG3149N-NPM ἔθρεψαν.ethrepsanthey feed.G5142V-AAI-3P 30 അന്നു മലകളോടു: ഞങ്ങളുടെ മേൽ വീഴുവിൻ എന്നും കുന്നുകളോടു: ഞങ്ങളെ മൂടുവിൻ എന്നും പറഞ്ഞു തുടങ്ങും.
ἄρξονταιarxontaiThey will beginG0757V-FMI-3P ὄρεσιν·oresinmountains;G3735N-DPN πέσετεpesetedo fallG4098V-2AAM-2P βουνοῖς·bounoishills;G1015N-DPM καλύψατεkalupsatedo coverG2572V-AAM-2P 31 പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ ഉണങ്ങിയതിന്നു എന്തു ഭവിക്കും എന്നു പറഞ്ഞു.
ταῦταtautathese thingsG3778D-APN ποιοῦσιν,poiousinthey do,G4160GV-PAI-3P γένηται;¶genētaimay happen?G1096V-2ADS-3S 32 ദുഷ്പ്രവൃത്തിക്കാരായ വേറെ രണ്ടുപേരെയും അവനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയി.
ἬγοντοĒgontoWere being led awayG0071V-IPI-3P ἕτεροιheteroiotherG2087A-NPM κακοῦργοιkakourgoicriminalsG2557A-NPM ἀναιρεθῆναι.anairethēnaito be executed.G0337V-APN 33 തലയോടിടം എന്ന സ്ഥലത്തു എത്തിയപ്പോൾ അവർ അവിടെ അവനെയും ദുഷ്പ്രവൃത്തിക്കാരെയും, ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി, ക്രൂശിച്ചു.
ἦλθονēlthonthey cameG2064V-2AAI-3P τόπονtoponplaceG5117N-ASM καλούμενονkaloumenonis being calledG2564GV-PPP-ASM Κρανίον,Kranion[The] Skull,G2898N-ASN-L ἐσταύρωσανestaurōsanthey crucifiedG4717V-AAI-3P κακούργους,kakourgouscriminals,G2557A-APM δεξιῶν,dexiōnright,G1188A-GPN ἀριστερῶν.aristerōn[the] left.G0710A-GPN 34 എന്നാൽ യേശു: പിതാവേ, ഇവർ ചെയ്യുന്നതു ഇന്നതു എന്നു അറിയായ്കകൊണ്ടു ഇവരോടു ക്ഷമിക്കേണമേ എന്നു പറഞ്ഞു. അനന്തരം അവർ അവന്റെ വസ്ത്രം വിഭാഗിച്ചു ചീട്ടിട്ടു.
ἸησοῦςIēsousJesusG2424GN-NSM-P ἔλεγεν·elegenwas saying;G3004GV-IAI-3S πάτερ,paterFather,G3962N-VSM-T ἄφεςaphesdo forgiveG0863HV-2AAM-2S αὐτοῖς·autoisthem;G0846P-DPM οἴδασινoidasinthey knowG6063V-RAI-3P ποιοῦσιν.]]poiousinthey do.G4160GV-PAI-3P διαμεριζόμενοιdiamerizomenoiDividingG1266V-PEP-NPM ἱμάτιαhimatiagarmentsG2440N-APN αὐτοῦautouof HimG0846P-GSM ἔβαλονebalonthey castG0906GV-2AAI-3P κλήρους.klērouslots.G2819N-APM 35 ജനം നോക്കിക്കൊണ്ടു നിന്നു. ഇവൻ മറുള്ളവരെ രക്ഷിച്ചുവല്ലോ; ദൈവം തിരഞ്ഞെടുത്ത ക്രിസ്തു എങ്കിൽ തന്നെത്താൻ രക്ഷിക്കട്ടെ എന്നു പ്രധാനികളും പരിഹസിച്ചുപറഞ്ഞു.
εἱστήκειheistēkeihad stoodG2476V-LAI-3S θεωρῶν.theōrōnbeholding.G2334V-PAP-NSM ἐξεμυκτήριζονexemuktērizonWere deriding [Him]G1592V-IAI-3P ἄρχοντεςarchontesrulersG0758N-NPM αὐτοῖςautoisthemG0846P-DPM λέγοντες·legontessaying;G3004GV-PAP-NPM ἄλλουςallousOthersG0243A-APM ἔσωσεν,esōsenHe saved,G4982V-AAI-3S σωσάτωsōsatōhe should saveG4982V-AAM-3S ἑαυτόν,he'autonHimselfG1438F-3ASM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S χριστὸςchristosChristG5547N-NSM-T θεοῦtheouof GodG2316N-GSM-T ἐκλεκτός.¶eklektosChosen [One].G1588A-NSM 36 പടയാളികളും അവനെ പരിഹസിച്ചു അടുത്തു വന്നു അവന്നു പുളിച്ചവീഞ്ഞു കാണിച്ചു.
ἐνέπαιξανenepaixanMockedG1702V-AAI-3P στρατιῶταιstratiōtaisoldiersG4757N-NPM προσερχόμενοι,proserchomenoicoming near,G4334V-PNP-NPM ὄξοςoxossour wineG3690N-ASN προσφέροντεςprospherontesofferingG4374V-PAP-NPM 37 നീ യെഹൂദന്മാരുടെ രാജാവു എങ്കിൽ നിന്നെത്തന്നേ രക്ഷിക്ക എന്നു പറഞ്ഞു.
λέγοντες·legontessaying;G3004GV-PAP-NPM σὺsuYou yourselfG4771P-2NS βασιλεὺςbasileusKingG0935N-NSM-T Ἰουδαίων,IoudaiōnJews,G2453N-GPM-PG σῶσονsōsondo saveG4982V-AAM-2S σεαυτόν.seautonYourself!G4771F-2ASM 38 ഇവൻ യെഹൂദന്മാരുടെ രാജാവു എന്നു ഒരു മേലെഴുത്തും അവന്റെ മീതെ ഉണ്ടായിരുന്നു.
ἦνēnThere wasG1510V-IAI-3S ἐπιγραφὴepigraphēan inscriptionG1923N-NSF γεγραμμένηgegrammenēwrittenG1125V-RPP-NSF γράμμασινgrammasinwritingsG1121N-DPN ἙλληνικοῖςHellēnikoisin GreekG1673A-DPN-LG ῬωμαϊκοῖςRhōmaikoisin LatinG4513A-DPN-LG Ἑβραϊκοῖς·Hebraikoisin Hebrew;G1444A-DPN-LG ἐστινestinisG1510V-PAI-3S βασιλεὺςbasileusKingG0935N-NSM-T ἸουδαίωνIoudaiōnJewsG2453N-GPM-PG οὗτος.¶houtosThis [is].G3778D-NSM 39 തൂക്കിയ ദുഷ്പ്രവൃത്തിക്കാരിൽ ഒരുത്തൻ: നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നേയും ഞങ്ങളെയും രക്ഷിക്ക എന്നു പറഞ്ഞു അവനെ ദുഷിച്ചു.
κρεμασθέντωνkremasthentōnhaving been hangedG2910V-APP-GPM κακούργωνkakourgōncriminalsG2557A-GPM ἐβλασφήμειeblasphēmeihe was denigratingG0987V-IAI-3S λέγων·legōnsaying:G3004GV-PAP-NSM οὐχὶouchiSurelyG3780PRT-N σὺsuyou yourselfG4771P-2NS χριστός;christosChrist?G5547N-NSM-T σῶσονsōsondo saveG4982V-AAM-2S σεαυτὸνseautonYourselfG4771F-2ASM 40 മറ്റവനോ അവനെ ശാസിച്ചു: സമശിക്ഷാവിധിയിൽ തന്നേ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἕτεροςheterosotherG2087A-NSM ἐπιτιμῶνepitimōnrebukingG2008V-PAP-NSM ἔφη·ephēwas speaking;G5346V-IAI-3S οὐδὲoudeNot evenG3761CONJ-N φοβῇphobēado fearG5399V-PNI-2S σὺsuyou yourselfG4771P-2NS κρίματιkrimatijudgmentG2917N-DSN εἶ;eiyou are?G1510V-PAI-2S 41 നാമോ ന്യായമായിട്ടു ശിക്ഷ അനുഭവിക്കുന്നു; നാം പ്രവൎത്തിച്ചതിന്നു യോഗ്യമായതല്ലോ കിട്ടുന്നതു; ഇവനോ അരുതാത്തതു ഒന്നും ചെയ്തിട്ടില്ല എന്നു പറഞ്ഞു.
ἡμεῖςhēmeiswe ourselvesG3165P-1NP δικαίως,dikaiōsjustly,G1346ADV ἐπράξαμενepraxamenwe didG4238V-AAI-1P ἀπολαμβάνομεν·apolambanomenwe are receiving;G0618V-PAI-1P οὗτοςhoutos[this] manG3778D-NSM οὐδὲνoudenno [thing]G3762A-ASN ἄτοπονatoponwrongG0824A-ASN ἔπραξεν.epraxendid.G4238V-AAI-3S 42 പിന്നെ അവൻ: യേശുവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോൾ എന്നെ ഓൎത്തുകൊള്ളേണമേ എന്നു പറഞ്ഞു.
ἔλεγεν·elegenhe was saying:G3004GV-IAI-3S Ἰησοῦ,IēsouJesus,G2424GN-VSM-P μνήσθητίmnēsthētido rememberG3403V-APM-2S ἔλθῃςelthēsYou may comeG2064V-2AAS-2S βασιλείανbasileiankingdomG0932N-ASF 43 യേശു അവനോടു: ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ഇരിക്കും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S Ἰησοῦς·IēsousJesus:G2424GN-NSM-P σήμερονsēmerontodayG4594ADV ἔσῃesēyou will beG1510V-FDI-2S παραδείσῳ.¶paradeisōParadise.G3857N-DSM 44 ഏകദേശം ആറാം മണി നേരമായപ്പോൾ സൂൎയ്യൻ ഇരുണ്ടുപോയിട്ടു ഒമ്പതാം മണിവരെ ദേശത്തു ഒക്കെയും അന്ധകാരം ഉണ്ടായി.
ὥραhōra[the] hourG5610N-NSF ἕκτη,hektēsixth,G1623A-NSF σκότοςskotosdarknessG4655N-NSN ἐγένετοegenetocameG1096V-2ADI-3S ὥραςhōras[the] hourG5610N-GSF ἐνάτηςenatēsninthG1766A-GSF 45 ദൈവമന്ദിരത്തിലെ തിരശ്ശീല നടുവെ ചീന്തിപ്പോയി.
ἐκλιπόντος.eklipontosdarkened.G1587V-2AAP-GSM ἐσχίσθηeschisthēwas tornG4977V-API-3S καταπέτασμαkatapetasmaveilG2665N-NSN μέσον.mesonin [the] middle.G3319A-ASN 46 യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു; ഇതു പറഞ്ഞിട്ടു പ്രാണനെ വിട്ടു.
φωνήσαςphōnēsashaving called outG5455V-AAP-NSM φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S πάτερ,paterFather,G3962N-VSM-T χεῖράςcheiras[the] handsG5495N-APF παρατίθεμαιparatithemaiI myself commitG3908V-PMI-1S μου.mouof Mine.G3165P-1GS εἰπὼνeipōnhaving saidG2036V-2AAP-NSM ἐξέπνευσεν.¶exepneusenHe breathed His last.G1606V-AAI-3S 47 ഈ സംഭവിച്ചതു ശതാധിപൻ കണ്ടിട്ടു: ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ἸδὼνIdōnHaving seenG1492HV-2AAP-NSM ἑκατοντάρχηςhekatontarchēscenturionG1543N-NSM γενόμενονgenomenonhaving taken placeG1096V-2ADP-ASN ἐδόξαζενedoxazenhe was glorifyingG1392V-IAI-3S λέγων·legōnsaying;G3004GV-PAP-NSM ὄντωςontōsCertainlyG3689ADV ἄνθρωποςanthrōposmanG0444N-NSM οὗτοςhoutosthisG3778D-NSM δίκαιοςdikaiosrighteousG1342A-NSM 48 കാണ്മാൻ കൂടി വന്ന പുരുഷാരം ഒക്കെയും സംഭവിച്ചതു കണ്ടിട്ടു മാറത്തടിച്ചുകൊണ്ടു മടങ്ങിപ്പോയി.
πάντεςpantesallG3956A-NPM συμπαραγενόμενοιsumparagenomenoihaving come togetherG4836V-2ADP-NPM ὄχλοιochloicrowdsG3793N-NPM θεωρίανtheōrianspectacleG2335N-ASF ταύτην,tautēnthis,G3778D-ASF θεωρήσαντεςtheōrēsanteshaving seenG2334V-AAP-NPM τὰtathe [things]G3588T-APN γενόμενα,genomenahaving taken place,G1096V-2ADP-APN τύπτοντεςtuptontesbeatingG5180V-PAP-NPM ἑαυτῶνhe'autōntheir ownG1438F-3GPM στήθηstēthēbreastsG4738N-APN ὑπέστρεφον.¶hupestrephonwere returning [home].G5290V-IAI-3P 49 അവന്റെ പരിചയക്കാർ എല്ലാവരും ഗലീലയിൽ നിന്നു അവനെ അനുഗമിച്ച സ്ത്രീകളും ഇതു നോക്കിക്കൊണ്ടു ദൂരത്തു നിന്നു.
ΕἱστήκεισανHeistēkeisanHad stoodG2476V-LAI-3P πάντεςpantesallG3956A-NPM γνωστοὶgnōstoiknewG1110A-NPM αὐτῷautōwith HimG0846P-DSM μακρόθενmakrothenafar offG3113ADV γυναῖκεςgunaikeswomenG1135GN-NPF συνακολουθοῦσαιsunakolouthousaihaving followedG4870V-PAP-NPF ΓαλιλαίαςGalilaiasGalileeG1056GN-GSF-L ὁρῶσαιhorōsaibeholdingG3708V-PAP-NPF ταῦτα.¶tautathese things.G3778D-APN 50 അരിമത്യ എന്നൊരു യെഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി
ὀνόματιonomatinamedG3686N-DSN ἸωσὴφIōsēphJosephG2501IN-NSM-P βουλευτὴςbouleutēsa Council memberG1010N-NSM ὑπάρχων,huparchōnbeingG5225V-PAP-NSM ἀγαθὸςagathosgoodG0018A-NSM δίκαιος·dikaiosrighteous;G1342A-NSM 51 -- അവൻ അവരുടെ ആലോചനെക്കും പ്രവൃത്തിക്കും അനുകൂലമല്ലായിരുന്നു --
συγκατατεθειμένοςsugkatatetheimenoshaving consentedG4784V-RNP-NSM βουλῇboulēacounselG1012N-DSF πράξειpraxeideedG4234N-DSF αὐτῶν·autōnof them;G0846P-GPM ἉριμαθαίαςHarimathaiasArimatheaG0707N-GSF-L πόλεωςpoleōsa cityG4172N-GSF Ἰουδαίων,IoudaiōnJews,G2453N-GPM-PG προσεδέχετοprosedechetohe was waiting forG4327V-INI-3S αὐτὸςautoshimselfG0846P-NSM βασιλείανbasileiankingdomG0932N-ASF θεοῦ,theouof God,G2316N-GSM-T 52 പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു,
προσελθὼνproselthōnhaving goneG4334V-2AAP-NSM ΠιλάτῳPilatōto PilateG4091N-DSM-P ᾐτήσατοētēsatoasked [for]G0154V-AMI-3S Ἰησοῦ.Iēsouof Jesus.G2424GN-GSM-P 53 അതു ഇറക്കി ഒരു ശീലയിൽ പൊതിഞ്ഞു പാറയിൽ വെട്ടിയിരുന്നതും ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയിൽ വെച്ചു.
καθελὼνkathelōnhaving taken downG2507V-2AAP-NSM ἐνετύλιξενenetulixenhe wrappedG1794V-AAI-3S σινδόνιsindoniin a linen clothG4616N-DSF ἔθηκενethēkenplacedG5087V-AAI-3S μνήματιmnēmatia tombG3418N-DSN λαξευτῷlaxeutōcut in a rockG2991A-DSN οὐδεὶςoudeisno [one]G3762A-NSM οὔπωoupōnot yetG3768ADV-N κείμενος.¶keimenoslaid.G2749V-PNP-NSM 54 അന്നു ഒരുക്കനാൾ ആയിരുന്നു, ശബ്ബത്തും ആരംഭിച്ചു.
ἡμέραhēmera[the] DayG2250N-NSF παρασκευῆς,paraskeuēsof Preparation,G3904N-GSF σάββατονsabbatonSabbathG4521N-NSN ἐπέφωσκεν.epephōskenwas just beginning.G2020V-IAI-3S 55 ഗലീലയിൽ നിന്നു അവനോടുകൂടെ പോന്ന സ്ത്രീകളും പിന്നാലെ ചെന്നു കല്ലറയും അവന്റെ ശരീരം വെച്ച വിധവും കണ്ടിട്ടു
κατακολουθήσασαιkatakolouthēsasaiHaving followedG2628V-AAP-NPF γυναῖκεςgunaikeswomenG1135GN-NPF αἵτινεςaitineswhoG3748R-NPF ἦσανēsanwereG1510V-IAI-3P συνεληλυθυῖαιsunelēluthuiaihaving comeG4905V-2RAP-NPF ΓαλιλαίαςGalilaiasGalileeG1056GN-GSF-L αὐτῷ,autōwith HimG0846P-DSM ἐθεάσαντοetheasantosawG2300V-ADI-3P μνημεῖονmnēmeiontombG3419N-ASN ἐτέθηetethēwas laidG5087V-API-3S αὐτοῦ.autouof Him.G0846P-GSM 56 മടങ്ങിപ്പോയി സുഗന്ധവൎഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
ὑποστρέψασαιhupostrepsasaiHaving returnedG5290V-AAP-NPF ἡτοίμασανhētoimasanthey preparedG2090V-AAI-3P ἀρώματαarōmataspicesG0759N-APN μύραmuraanointing oilsG3464N-APN σάββατονsabbatonSabbathG4521N-ASN ἡσύχασανhēsuchasanthey restedG2270V-AAI-3P κατὰkataaccording toG2596PREP ἐντολήν.¶entolēncommandment.G1785N-ASF