Chapter 5
1 അവൻ ഗന്നേസരെത്ത് തടാകത്തിന്റെ കരയിൽ നില്ക്കുമ്പോൾ പുരുഷാരം ദൈവവചനം കേൾക്കേണ്ടതിന്നു അവനെ തിക്കിക്കൊണ്ടിരിക്കയിൽ
ἘγένετοEgenetoIt came to passG1096V-2ADI-3S ὄχλονochloncrowdG3793N-ASM ἐπικεῖσθαιepikeisthaipressing onG1945V-PNN ἀκούεινakoueinto hearG0191V-PAN θεοῦtheouof GodG2316N-GSM-T αὐτὸςautosHe himselfG0846P-NSM ἑστὼςhestōsalready standingG2476V-RAP-NSM λίμνηνlimnēnlakeG3041N-ASF ΓεννησαρὲτGennēsaretof GennesaretG1082N-GSF-L 2 രണ്ടു പടകു കരെക്കു അടുത്തു നില്ക്കുന്നതു അവൻ കണ്ടു; അവയിൽ നിന്നു മീൻപിടിക്കാർ ഇറങ്ങി വല കഴുകുകയായിരുന്നു.
εἶδενeidenHe sawG1492HV-2AAI-3S πλοῖαploiaboatsG4143N-APN ἑστῶταhestōtaalready lyingG2476V-RAP-APN λίμνην.limnēnlake.G3041N-ASF ἁλιεῖςhalieisthe fishermenG0231N-NPM ἀποβάντεςapobanteshaving gone outG0576V-2AAP-NPM ἔπλυνονeplunonwere washingG4150V-IAI-3P δίκτυα.diktuanets.G1350N-APN 3 ആ പടകുകളിൽ ശിമോന്നുള്ളതായ ഒന്നിൽ അവൻ കയറി കരയിൽ നിന്നു അല്പം നീക്കേണം എന്നു അവനോടു അപേക്ഷിച്ചു; അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.
ἐμβὰςembasHaving climbedG1684V-2AAP-NSM πλοίωνploiōnboatsG4143N-GPN Σίμωνος,SimōnosSimon’s,G4613ON-GSM-P ἠρώτησενērōtēsenHe askedG2065V-AAI-3S ἐπαναγαγεῖνepanagageinto put offG1877V-2AAN ὀλίγον.oligona little.G3641A-ASN καθίσαςkathisasHaving sat downG2523V-AAP-NSM πλοίουploiouboatG4143N-GSN ἐδίδασκενedidaskenHe was teachingG1321V-IAI-3S ὄχλους.¶ochlouscrowds.G3793N-APM 4 സംസാരിച്ചു തീൎന്നപ്പോൾ അവൻ ശിമോനോടു: ആഴത്തിലേക്കു നീക്കി മീൻപിടിത്തത്തിന്നു വല ഇറക്കുവിൻ എന്നു പറഞ്ഞു.
ἐπαύσατοepausatoHe left offG3973V-AMI-3S λαλῶνlalōnspeakingG2980V-PAP-NSM εἶπενeipenHe saidG2036V-2AAI-3S Σίμωνα·SimōnaSimon;G4613ON-ASM-P ἐπανάγαγεepanagagedo put offG1877V-2AAM-2S βάθος,bathosdeepG0899N-ASN χαλάσατεchalasatedo lowerG5465V-AAM-2P δίκτυαdiktuanetsG1350N-APN ὑμῶνhumōnof youG4771P-2GP ἄγραν.agrana catch.G0061N-ASF 5 അതിന്നു ശിമോൻ: നാഥാ, ഞങ്ങൾ രാത്രി മുഴുവനും അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടിയില്ല; എങ്കിലും നിന്റെ വാക്കിന്നു ഞാൻ വല ഇറക്കാം എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him:G0846P-DSM ἐπιστάτα,epistataMaster,G1988N-VSM-T νυκτὸςnuktosnightG3571N-GSF κοπιάσαντεςkopiasanteshaving toiledG2872V-AAP-NPM οὐδὲνoudenno [thing]G3762A-ASN ἐλάβομεν,elabomenhave we taken,G2983V-2AAI-1P ῥήματίrhēmatideclarationG4487N-DSN χαλάσωchalasōI will let downG5465V-FAI-1S δίκτυα.diktuanets.G1350N-APN 6 അവർ അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി.
ποιήσαντεςpoiēsanteshaving doneG4160GV-AAP-NPM συνέκλεισανsunekleisanthey enclosedG4788V-AAI-3P πλῆθοςplēthosa multitudeG4128N-ASN ἰχθύωνichthuōnof fishesG2486N-GPM πολύ·polugreat;G4183A-ASN διερρήσσετοdierrēssetowere breakingG1284V-IPI-3S δίκτυαdiktuanetsG1350N-NPN αὐτῶν.autōnof them.G0846P-GPM 7 അവർ മറ്റെ പടകിലുള്ള കൂട്ടാളികൾ വന്നു സഹായിപ്പാൻ അവരെ മാടിവിളിച്ചു. അവർ വന്നു പടകു രണ്ടും മുങ്ങുമാറാകുവോളും നിറെച്ചു.
κατένευσανkateneusanthey beckonedG2656V-AAI-3P μετόχοιςmetochoispartnersG3353N-DPM ἑτέρῳheterōotherG2087A-DSN ἐλθόνταςelthontashaving comeG2064V-2AAP-APM συλλαβέσθαιsullabesthaito helpG4815V-2AMN αὐτοῖς.autoisthem.G0846P-DPM ἦλθονēlthonthey cameG2064V-2AAI-3P ἔπλησανeplēsanfilledG4130V-AAI-3P ἀμφότεραamphoterabothG0297A-APN πλοῖαploiaboatsG4143N-APN ὥστεhōsteso thatG5620CONJ βυθίζεσθαιbuthizesthai[were] sinkingG1036V-PPN αὐτά.¶autathey.G0846P-APN 8 ശിമോൻ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്ക്കൽ വീണു: കൎത്താവേ, ഞാൻ പാപിയായ മനുഷ്യൻ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞ്ഞു.
ἸδὼνIdōnHaving seenG1492HV-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P προσέπεσενprosepesenfell atG4363V-2AAI-3S γόνασινgonasinkneesG1119N-DPN ἸησοῦIēsouof JesusG2424GN-GSM-P λέγων·legōnsaying;G3004GV-PAP-NSM ἔξελθεexelthedo departG1831V-2AAM-2S ἁμαρτωλόςhamartōlossinfulG0268A-NSM εἰμι,eimiam I,G1510V-PAI-1S 9 അവൎക്കു ഉണ്ടായ മീൻപിടിത്തത്തിൽ അവന്നും അവനോടു കൂടെയുള്ളവൎക്കു എല്ലാവൎക്കും സംഭ്രമം പിടിച്ചിരുന്നു.
θάμβοςthambosAmazementG2285N-NSN περιέσχενperieschenlaid holdG4023V-2AAI-3S αὐτὸνautonon himG0846P-ASM πάνταςpantason allG3956A-APM ἰχθύωνichthuōnfishG2486N-GPM συνέλαβον,sunelabonthey had taken,G4815V-2AAI-3P 10 ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാൻ എന്ന സെബെദിമക്കൾക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടു: ഭയപ്പെടേണ്ടാ, ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും എന്നു പറഞ്ഞു.
ὁμοίωςhomoiōslikewiseG3668ADV ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P υἱοὺςhuious[the] sonsG5207N-APM Ζεβεδαίου,Zebedaiouof Zebedee,G2199GN-GSM-P ἦσανēsanwereG1510V-IAI-3P κοινωνοὶkoinōnoipartnersG2844N-NPM Σίμωνι.Simōniwith Simon.G4613ON-DSM-P εἶπενeipensaidG2036V-2AAI-3S ΣίμωναSimōnaSimonG4613ON-ASM-P Ἰησοῦς·IēsousJesus;G2424GN-NSM-P φοβοῦ·phoboudo fear;G5399V-PNM-2S ἀνθρώπουςanthrōpousmenG0444N-APM ἔσῃesēyou will beG1510V-FDI-2S ζωγρῶν.zōgrōncatching.G2221V-PAP-NSM 11 പിന്നെ അവർ പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു.
καταγαγόντεςkatagagonteshaving broughtG2609V-2AAP-NPM πλοῖαploiaboatsG4143N-APN ἀφέντεςaphenteshaving leftG0863GV-2AAP-NPM πάνταpantaall [things]G3956A-APN ἠκολούθησανēkolouthēsanthey followedG0190V-AAI-3P 12 അവൻ ഒരു പട്ടണത്തിൽ ഇരിക്കുമ്പോൾ കുഷ്ഠം നിറഞ്ഞോരു മനുഷ്യൻ യേശുവിനെ കണ്ടു കവിണ്ണു വീണു: കൎത്താവേ, നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അവനോടു അപേക്ഷിച്ചു.
ἐγένετοegenetoit came to passG1096V-2ADI-3S εἶναιeinaibeingG1511V-PAN πόλεωνpoleōncitiesG4172N-GPF πλήρηςplērēsfullG4134A-NSM λέπρας·leprasof leprosy;G3014N-GSF ἰδὼνidōnhaving seenG1492HV-2AAP-NSM Ἰησοῦν,IēsounJesus,G2424GN-ASM-P πεσὼνpesōnhaving fallenG4098V-2AAP-NSM πρόσωπονprosōpon[his] faceG4383N-ASN ἐδεήθηedeēthēbeggedG1189V-API-3S λέγων·legōnsaying;G3004GV-PAP-NSM θέλῃς,thelēsYou shall be willing,G2309V-PAS-2S δύνασαίdunasaiYou are ableG1410V-PNI-2S καθαρίσαι.katharisaito cleanse.G2511V-AAN 13 യേശു കൈ നീട്ടി അവനെ തൊട്ടു: എനിക്കു മനസ്സുണ്ടു; ശുദ്ധമാക എന്നു പറഞ്ഞു. ഉടനെ കുഷ്ഠം അവനെ വിട്ടു മാറി.
ἐκτείναςekteinashaving stretched outG1614V-AAP-NSM χεῖραcheirahandG5495N-ASF ἥψατοhēpsatoHe touchedG0681V-ADI-3S λέγων·legōnsaying;G3004GV-PAP-NSM θέλω,thelōI am willing,G2309V-PAI-1S καθαρίσθητι.katharisthētido be cleansed.G2511V-APM-2S εὐθέωςeutheōsimmediatelyG2112ADV λέπραlepraleprosyG3014N-NSF ἀπῆλθενapēlthendepartedG0565V-2AAI-3S αὐτοῦ.autouhim.G0846P-GSM 14 അവൻ അവനോടു: ഇതു ആരോടും പറയരുതു; എന്നാൽ പോയി നിന്നെത്തന്നേ പുരോഹിതന്നു കാണിച്ചു, അവൎക്കു സാക്ഷ്യത്തിന്നായി മോശെ കല്പിച്ചതുപോലെ നിന്റെ ശുദ്ധീകരണത്തിന്നുള്ള വഴിപാടു അൎപ്പിക്ക എന്നു അവനോടു കല്പിച്ചു.
αὐτὸςautosHe himselfG0846P-NSM παρήγγειλενparēngeilenorderedG3853V-AAI-3S μηδενὶmēdenino oneG3367A-DSM εἰπεῖνeipeinto tellG2036V-2AAN ἀπελθὼνapelthōnhaving goneG0565V-2AAP-NSM δεῖξονdeixondo showG1166V-AAM-2S σεαυτὸνseautonyourselfG4771F-2ASM ἱερεῖhi'ereipriestG2409N-DSM προσένεγκεprosenegkedo offerG4374V-2AAM-2S καθαρισμοῦkatharismoucleansingG2512N-GSM καθὼςkathōseven asG2531CONJ προσέταξενprosetaxencommandedG4367V-AAI-3S ΜωϋσῆςMōusēsMosesG3475N-NSM-P μαρτύριονmarturiona testimonyG3142N-ASN αὐτοῖς.¶autoisto them.G0846P-DPM 15 എന്നാൽ അവനെക്കുറിച്ചുള്ള വൎത്തമാനം അധികം പരന്നു. വളരെ പുരുഷാരം വചനം കേൾക്കേണ്ടതിന്നും തങ്ങളുടെ വ്യാധികൾക്കു സൌഖ്യം കിട്ടേണ്ടതിന്നും കൂടി വന്നു.
ΔιήρχετοDiērchetoWas spread abroadG1330V-INI-3S μᾶλλονmallonstill moreG3123GADV λόγοςlogosreportG3056N-NSM περὶpericoncerningG4012PREP αὐτοῦ·autouHim;G0846P-GSM συνήρχοντοsunērchontowere comingG4905V-INI-3P ὄχλοιochloicrowdsG3793N-NPM πολλοὶpolloigreatG4183A-NPM ἀκούεινakoueinto hearG0191V-PAN θεραπεύεσθαιtherapeuesthaito be healedG2323V-PPN ἀσθενειῶνastheneiōnsicknessesG0769HN-GPF αὐτῶν·autōnof them;G0846P-GPM 16 അവനോ നിൎജ്ജനദേശത്തു വാങ്ങിപ്പോയി പ്രാൎത്ഥിച്ചുകൊണ്ടിരുന്നു.
αὐτὸςautosHe HimselfG0846P-NSM ὑποχωρῶνhupochōrōnwithdrawingG5298V-PAP-NSM ἐρήμοιςerēmoiswildernessG2048A-DPF προσευχόμενος.¶proseuchomenospraying.G4336V-PNP-NSM 17 അവൻ ഒരു ദിവസം ഉപദേശിക്കുമ്പോൾ ഗലീലയിലും യെഹൂദ്യയിലുമുള്ള സകലഗ്രാമത്തിൽനിന്നും യെരൂശലേമിൽനിന്നും വന്ന പരീശന്മാരും ന്യായശാസ്ത്രിമാരും അവിടെ ഇരുന്നിരുന്നു. സൌഖ്യമാക്കുവാൻ കൎത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു.
ἐγένετοegenetoit came to passG1096V-2ADI-3S ἡμερῶνhēmerōndaysG2250N-GPF αὐτὸςautosHe himselfG0846P-NSM διδάσκων·didaskōnteaching;G1321V-PAP-NSM ἦσανēsanthere wereG1510V-IAI-3P καθήμενοιkathēmenoisitting byG2521V-PNP-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T νομοδιδάσκαλοιnomodidaskaloiteachers of the lawG3547N-NPM ἦσανēsanwereG1510V-IAI-3P ἐληλυθότεςelēluthotesalready comingG2064V-2RAP-NPM πάσηςpasēseveryG3956A-GSF κώμηςkōmēsvillageG2968N-GSF ΓαλιλαίαςGalilaiasof GalileeG1056GN-GSF-L ἸουδαίαςIoudaiasof JudeaG2449N-GSF-L Ἰερουσαλήμ,Ierousalēmof Jerusalem,G2419N-GSF-L δύναμιςdunamis[the] powerG1411N-NSF κυρίουkuriouof [the] LordG2962GN-GSM-T ἰᾶσθαιiasthaito healG2390V-PNN αὐτόν.autonHim.G0846P-ASM 18 അപ്പോൾ ചില ആളുകൾ പക്ഷവാതം പിടിച്ച ഒരു മനുഷ്യനെ കിടക്കയിൽ എടുത്തുകൊണ്ടുവന്നു; അവനെ അകത്തുകൊണ്ടു ചെന്നു അവന്റെ മുമ്പിൽ വെപ്പാൻ ശ്രമിച്ചു.
φέροντεςpherontescarryingG5342V-PAP-NPM κλίνηςklinēsa matG2825N-GSF ἄνθρωπονanthrōpona manG0444N-ASM παραλελυμένος,paralelumenosparalyzed,G3886V-RPP-NSM ἐζήτουνezētounthey were seekingG2212V-IAI-3P εἰσενεγκεῖνeisenegkeinto bring inG1533V-2AAN θεῖναιtheinaito placeG5087V-2AAN ἐνώπιονenōpionbeforeG1799PREP αὐτοῦ.autouHim.G0846P-GSM 19 പുരുഷാരം ഹേതുവായി അവനെ അകത്തു കൊണ്ടുചെല്ലുവാൻ വഴി കാണാഞ്ഞിട്ടു പുരമേൽ കയറി ഓടു നീക്കി അവനെ കിടക്കയോടെ നടുവിൽ യേശുവിന്റെ മുമ്പിൽ ഇറക്കിവെച്ചു.
εὑρόντεςheuronteshaving foundG2147V-2AAP-NPM ποίαςpoiaswhat wayG4169I-GSF εἰσενέγκωσινeisenegkōsinthey may bring inG1533V-2AAS-3P διὰdiaon account ofG1223PREP ὄχλον,ochloncrowd,G3793N-ASM ἀναβάντεςanabanteshaving gone upG0305V-2AAP-NPM δῶμαdōmahousetopG1430N-ASN κεράμωνkeramōntilesG2766N-GPM καθῆκανkathēkanthey let downG2524V-AAI-3P κλινιδίῳklinidiōmatG2826N-DSN μέσονmesonmidstG3319A-ASN ἔμπροσθενemprosthenbeforeG1715PREP Ἰησοῦ.IēsouJesus.G2424GN-GSM-P 20 അവരുടെ വിശ്വാസം കണ്ടിട്ടു. അവൻ: മനുഷ്യാ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
ἰδὼνidōnhaving seenG1492HV-2AAP-NSM αὐτῶνautōnof themG0846P-GPM εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him:G0846P-DSM ἄνθρωπε,anthrōpeMan,G0444N-VSM ἀφέωνταίapheōntaihave been forgivenG0863HV-RPI-3P ἁμαρτίαιhamartiaisinsG0266N-NPF 21 ശാസ്ത്രിമാരും പരീശന്മാരും: ദൈവദൂഷണം പറയുന്ന ഇവൻ ആർ? ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.
ἤρξαντοērxantobeganG0757V-ADI-3P διαλογίζεσθαιdialogizesthaito reasonG1260V-PNN γραμματεῖςgrammateisscribesG1122N-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T λέγοντες·legontessaying;G3004GV-PAP-NPM ἐστινestinisG1510V-PAI-3S οὗτοςhoutosthisG3778D-NSM λαλεῖlaleispeaksG2980V-PAI-3S βλασφημίας;blasphēmiasblasphemies?G0988N-APF δύναταιdunataiis ableG1410V-PNI-3S ἁμαρτίαςhamartiassinsG0266N-APF ἀφεῖναιapheinaito forgiveG0863HV-AAN μόνοςmonos[the] soleG3441A-NSM θεός;¶theosGod?G2316N-NSM-T 22 യേശു അവരുടെ ചിന്തകളെ അറിഞ്ഞു അവരോടു: നിങ്ങൾ ഹൃദയത്തിൽ ചിന്തിക്കുന്നതു എന്തു?
ἘπιγνοὺςEpignousHaving knownG1921V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P διαλογισμοὺςdialogismousreasoningsG1261N-APM αὐτῶνautōnof themG0846P-GPM ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM διαλογίζεσθεdialogizesthereason youG1260V-PNI-2P καρδίαιςkardiaisheartsG2588N-DPF ὑμῶν;humōnof you?G4771P-2GP 23 നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
ἐστινestinisG1510V-PAI-3S εὐκοπώτερον,eukopōteroneasier,G2123A-NSN-C εἰπεῖν·eipeinto say;G2036V-2AAN ἀφέωνταίapheōntaiHave been forgivenG0863HV-RPI-3P ἁμαρτίαιhamartiaisinsG0266N-NPF εἰπεῖν·eipeinto say;G2036V-2AAN ἔγειρεegeiredo ariseG1453V-PAM-2S περιπάτει;peripateido walk?G4043V-PAM-2S 24 എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു - അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
εἰδῆτεeidēteyou may knowG6063V-RAS-2P ἀνθρώπουanthrōpouof ManG0444N-GSM-T ἐξουσίανexousianauthorityG1849N-ASF ἔχειecheihasG2192V-PAI-3S ἀφιέναιaphienaito forgiveG0863HV-PAN ἁμαρτίας,hamartiassins..,G0266N-APF εἶπενeipenHe saidG2036V-2AAI-3S τῷtōto the [one]G3588T-DSM παραλελυμένῳ·paralelumenōparalyzed;G3886V-RPP-DSM ἔγειρεegeiredo ariseG1453V-PAM-2S ἄραςarashaving taken upG0142V-AAP-NSM κλινίδιόνklinidionmatG2826N-ASN πορεύουporeuoudo goG4198V-PNM-2S 25 ഉടനെ അവർ കാൺകെ അവൻ എഴുന്നേറ്റു, താൻ കിടന്ന കിടക്ക എടുത്തു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു വീട്ടിലേക്കു പോയി.
παραχρῆμαparachrēmaimmediatelyG3916ADV ἀναστὰςanastashaving stood upG0450V-2AAP-NSM ἐνώπιονenōpionbeforeG1799PREP αὐτῶν,autōnthem,G0846P-GPM ἄραςarashaving taken upG0142V-AAP-NSM ἐφ᾽eph᾽[that] onG1909PREP κατέκειτο,katekeitohe was lying,G2621V-INI-3S ἀπῆλθενapēlthenhe departedG0565V-2AAI-3S αὐτοῦautouof himG0846P-GSM δοξάζωνdoxazōnglorifyingG1392V-PAP-NSM θεόν.theonGod.G2316N-ASM-T 26 എല്ലാവരും വിസ്മയംപൂണ്ടു ദൈവത്തെ മഹത്വപ്പെടുത്തി ഭയം നിറഞ്ഞവരായി: ഇന്നു നാം അപൂൎവ്വ കാൎയ്യങ്ങളെ കണ്ടു എന്നു പറഞ്ഞു.
ἔκστασιςekstasisamazementG1611N-NSF ἔλαβενelabenseizedG2983V-2AAI-3S ἅπαντας,hapantasall,G0537A-APM ἐδόξαζονedoxazonthey were glorifyingG1392V-IAI-3P ἐπλήσθησανeplēsthēsanwere filledG4130V-API-3P φόβουphobouwith fearG5401N-GSM λέγοντεςlegontessayingG3004GV-PAP-NPM εἴδομενeidomenWe have seenG1492HV-2AAI-1P παράδοξαparadoxaremarkable thingsG3861A-APN σήμερον.¶sēmerontoday.G4594ADV 27 അതിന്റെ ശേഷം അവൻ പുറപ്പെട്ടു, ലേവി എന്നു പേരുള്ളോരു ചുങ്കക്കാരൻ ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു; എന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
ταῦταtautathese thingsG3778D-APN ἐξῆλθενexēlthenHe went forthG1831V-2AAI-3S ἐθεάσατοetheasatoHe sawG2300V-ADI-3S τελώνηνtelōnēna tax collectorG5057N-ASM ὀνόματιonomatinamedG3686N-DSN καθήμενονkathēmenonsittingG2521V-PNP-ASM τελώνιονtelōniontax boothG5058N-ASN εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἀκολούθειakoloutheido followG0190V-PAM-2S 28 അവൻ സകലവും വിട്ടു എഴുന്നേറ്റു അവനെ അനുഗമിച്ചു.
καταλιπὼνkatalipōnhaving leftG2641V-2AAP-NSM πάνταpantaall [things]G3956A-APN ἀναστὰςanastashaving arisenG0450V-2AAP-NSM ἠκολούθειēkoloutheihe was followingG0190V-IAI-3S 29 ലേവി തന്റെ വീട്ടിൽ അവന്നു ഒരു വലിയ വിരുന്നു ഒരുക്കി; ചുങ്കക്കാരും മറ്റും വലിയോരു പുരുഷാരം അവരോടുകൂടെ പന്തിയിൽ ഇരുന്നു.
ἐποίησενepoiēsenmadeG4160GV-AAI-3S δοχὴνdochēna banquetG1403N-ASF μεγάληνmegalēngreatG3173A-ASF αὐτῷautōfor HimG0846P-DSM αὐτοῦ,autouof him,G0846P-GSM ἦνēnthere wasG1510V-IAI-3S ὄχλοςochlosa multitudeG3793N-NSM πολὺςpolusgreatG4183A-NSM τελωνῶνtelōnōnof tax collectorsG5057N-GPM ἄλλωνallōnothersG0243A-GPM ἦσανēsanwereG1510V-IAI-3P κατακείμενοι.katakeimenoireclining.G2621V-PNP-NPM 30 പരീശന്മാരും അവരുടെ ശാസ്ത്രിമാരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു പറഞ്ഞു പിറുപിറുത്തു.
ἐγόγγυζονegonguzonwere grumblingG1111V-IAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T γραμματεῖςgrammateisscribesG1122N-NPM αὐτῶνautōnof themG0846P-GPM μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM λέγοντες·legontessaying;G3004GV-PAP-NPM διὰdiaBecause ofG1223PREP τελωνῶνtelōnōntax collectorsG5057N-GPM ἁμαρτωλῶνhamartōlōnsinnersG0268A-GPM ἐσθίετεesthietedo you eatG2068V-PAI-2P πίνετε;¶pinetedrink?G4095V-PAI-2P 31 യേശു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല;
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM χρείανchreianneedG5532N-ASF ἔχουσινechousinhaveG2192V-PAI-3P ὑγιαίνοντεςhugiainontesbeing wellG5198V-PAP-NPM ἰατροῦiatrouof a physicianG2395N-GSM ἔχοντες.echontesbeing.G2192V-PAP-NPM 32 ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ മാനസാന്തരത്തിന്നു വിളിപ്പാൻ വന്നിരിക്കുന്നതു എന്നു ഉത്തരം പറഞ്ഞു.
ἐλήλυθαelēluthaI have comeG2064V-2RAI-1S καλέσαιkalesaito callG2564GV-AAN δικαίουςdikaiousrighteous [ones]G1342A-APM ἁμαρτωλοὺςhamartōloussinnersG0268A-APM μετάνοιαν.metanoianrepentance.G3341N-ASF 33 അവർ അവനോടു: യോഹന്നാന്റെ ശിഷ്യന്മാർ കൂടക്കൂടെ ഉപവസിച്ചു പ്രാൎത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P αὐτόν·autonHim;G0846P-ASM μαθηταὶmathētaidisciplesG3101N-NPM ἸωάννουIōannouof JohnG2491GN-GSM-P νηστεύουσινnēsteuousinfastG3522V-PAI-3P πυκνὰpuknaoftenG4437A-APN δεήσειςdeēseisprayersG1162N-APF ποιοῦνται,poiountaimake,G4160GV-PMI-3P ὁμοίωςhomoiōslikewiseG3668ADV Φαρισαίων,PharisaiōnPharisees,G5330N-GPM-T ἐσθίουσινesthiousineatG2068V-PAI-3P πίνουσιν.¶pinousindrink.G4095V-PAI-3P 34 യേശു അവരോടു: മണവാളൻ തോഴ്മക്കാരോടുകൂടെ ഉള്ളപ്പോൾ അവരെ ഉപവാസം ചെയ്യിപ്പാൻ കഴിയുമോ?
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM δύνασθεdunastheare you ableG1410V-PNI-2P υἱοὺςhuioussonsG5207N-APM νυμφῶνοςnumphōnosbridechamberG3567N-GSM ᾧhōwhich [time]G3739R-DSM νυμφίοςnumphiosbridegroomG3566N-NSM ἐστιν,estinis,G1510V-PAI-3S ποιῆσαιpoiēsaito makeG4160GV-AAN νηστεῦσαι;nēsteusaito fast?G3522V-AAN 35 മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു, അവർ ഉപവസിക്കും എന്നു പറഞ്ഞു.
ἐλεύσονταιeleusontaiWill comeG2064V-FDI-3P ἡμέραι,hēmeraidaysG2250N-NPF ἀπαρθῇaparthēamay be taken awayG0522V-APS-3S νυμφίος,numphiosbridegroom,G3566N-NSM νηστεύσουσινnēsteusousinthey will fastG3522V-FAI-3P ἐκείναιςekeinaisthoseG1565D-DPF ἡμέραις.hēmeraisdays.G2250N-DPF 36 ഒരു ഉപമയും അവരോടു പറഞ്ഞു: ആരും കോടിത്തുണിക്കണ്ടം കീറിയെടുത്തു പഴയവസ്ത്രത്തോടു ചേൎത്തു തുന്നുമാറില്ല. തുന്നിയാലോ പുതിയതു കീറുകയും പുതിയകണ്ടം പഴയതിനോടു ചേരാതിരിക്കയും ചെയ്യും.
ἔλεγενelegenHe was speakingG3004GV-IAI-3S παραβολὴνparabolēna parableG3850N-ASF αὐτοὺςautousthemG0846P-APM οὐδεὶςoudeisNo [one]G3762A-NSM ἐπίβλημαepiblēmaa pieceG1915N-ASN ἱματίουhimatioua garmentG2440N-GSN καινοῦkainounewG2537A-GSN σχίσαςschisashaving tornG4977V-AAP-NSM ἐπιβάλλειepiballeiputs [it]G1911V-PAI-3S ἱμάτιονhimationa garmentG2440N-ASN παλαιόν·palaionold;G3820A-ASN καινὸνkainonnewG2537A-ASN σχίσει,schiseiwill tear,G4977V-FAI-3S παλαιῷpalaiōoldG3820A-DSN συμφωνήσειsumphōnēseiit will matchG4856V-FAI-3S ἐπίβλημαepiblēmapieceG1915N-NSN καινοῦ.kainounew.G2537A-GSN 37 ആരും പുതുവീഞ്ഞു പഴയതുരുത്തിയിൽ പകരുമാറില്ല, പകൎന്നാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിച്ചു ഒഴുകിപ്പോകും; തുരുത്തിയും നശിച്ചുപോകും;
οὐδεὶςoudeisno [one]G3762A-NSM βάλλειballeiputsG0906HV-PAI-3S ἀσκοὺςaskouswineskinsG0779N-APM παλαιούς·palaiousold;G3820A-APM ῥήξειrhēxeiwill burstG4486V-FAI-3S ἀσκοὺςaskouswineskinsG0779N-APM ἐκχυθήσεται,ekchuthēsetaiwill be spilled out,G1632V-FPI-3S ἀσκοὶaskoiwineskinsG0779N-NPM ἀπολοῦνται·apolountaiwill be destroyed;G0622V-FMI-3P 38 പുതുവീഞ്ഞു പുതിയതുരുത്തിയിൽ അത്രേ പകൎന്നുവെക്കേണ്ടതു.
ἀσκοὺςaskouswineskinsG0779N-APM καινοὺςkainousfreshG2537A-APM βλητέονblēteonmust be putG0992A-NSN ἀμφότεροιamphoteroibothG0297A-NPM συντηροῦνται.suntērountaiare preserved.G4933V-PPI-3P 39 പിന്നെ പഴയതു കുടിച്ചിട്ടു ആരും പുതിയതു ഉടനെ ആഗ്രഹിക്കുന്നില്ല; പഴയതു ഏറെ നല്ലതു എന്നു പറയും.
οὐδεὶςoudeisno [one]G3762A-NSM πιὼνpiōnhaving drunkG4095V-2AAP-NSM παλαιὸνpalaionold [wine]G3820A-ASM εὐθέωςeutheōsimmediatelyG2112ADV θέλειtheleidesiresG2309V-PAI-3S λέγειlegeihe saysG3004GV-PAI-3S παλαιὸςpalaiosoldG3820A-NSM χρηστόςchrēstosgoodG5543A-NSM ἐστιν.¶estinis.G1510V-PAI-3S