Chapter 9
1 അവൻ പന്തിരുവരെ അടുക്കൽ വിളിച്ചു, സകല ഭൂതങ്ങളുടെമേലും വ്യാധികളെ സൌഖ്യമാക്കുവാനും അവൎക്കു ശക്തിയും അധികാരവും കൊടുത്തു;
ΣυγκαλεσάμενοςSugkalesamenosHaving called togetherG4779V-AMP-NSM δώδεκαdōdekaTwelveG1427A-NUI μαθητὰςmathētasdisciplesG3101N-APM αὑτοῦ,hautouof himG0846P-GSM ἔδωκενedōkenHe gaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM δύναμινdunaminpowerG1411N-ASF ἐξουσίανexousianauthorityG1849N-ASF δαιμόνιαdaimoniademonsG1140N-APN νόσουςnosousdiseasesG3554N-APF θεραπεύεινtherapeueinto healG2323V-PAN 2 ദൈവരാജ്യം പ്രസംഗിപ്പാനും രോഗികൾക്കു സൌഖ്യം വരുത്തുവാനും അവരെ അയച്ചു പറഞ്ഞതു:
ἀπέστειλενapesteilenHe sentG0649V-AAI-3S αὐτοὺςautousthemG0846P-APM κηρύσσεινkērusseinto proclaimG2784V-PAN βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T ἰᾶσθαιiasthaito healG2390V-PNN ἀσθενεῖς.astheneissick.G0772HA-APM 3 വഴിക്കു വടിയും പൊക്കണവും അപ്പവും പണവും ഒന്നും എടുക്കരുതു; രണ്ടു ഉടുപ്പും അരുതു.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM μηδὲνmēdenNothingG3367A-ASN-N αἴρετεairetedo takeG0142V-PAM-2P ὁδόν·hodonjourney;G3598N-ASF μήτεmēteneitherG3383CONJ-N ῥάβδονrhabdonstaffG4464N-ASF ἄρτονartonbreadG0740N-ASM ἀργύριονargurionmoneyG0694N-ASN χιτῶναςchitōnastunicsG5509N-APM ἔχειν.echeinto have.G2192V-PAN 4 നിങ്ങൾ ഏതു വീട്ടിൽ എങ്കിലും ചെന്നാൽ അവിടം വിട്ടുപോകുംവരെ അവിടെത്തന്നെ പാൎപ്പിൻ.
εἰσέλθητε,eiselthēteyou may enter,G1525V-2AAS-2P μένετεmenetedo remainG3306V-PAM-2P ἐκεῖθενekeithenfrom thereG1564ADV ἐξέρχεσθε.exerchesthedo go forth.G1831V-PNM-2P 5 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതിരുന്നാൽ ആ പട്ടണം വിട്ടു അവരുടെ നേരെ സാക്ഷ്യത്തിന്നായി നിങ്ങളുടെ കാലിൽനിന്നു പൊടി തട്ടിക്കളവിൻ.
ὅσοιhosoias many asG3745K-NPM δέχωνταιdechōntaishall receiveG1209V-PNS-3P ἐξερχόμενοιexerchomenoigoing forthG1831V-PNP-NPM πόλεωςpoleōscityG4172N-GSF ἐκείνηςekeinēsthatG1565D-GSF κονιορτὸνkoniortondustG2868N-ASM ὑμῶνhumōnof youG4771P-2GP ἀποτινάσσετεapotinassetedo shake offG0660V-PAM-2P μαρτύριονmarturiona testimonyG3142N-ASN αὐτούς.autousthem.G0846P-APM 6 അവർ പുറപ്പെട്ടു എങ്ങും സുവിശേഷിച്ചും രോഗികളെ സൌഖ്യമാക്കിയുംകൊണ്ടു ഊർതോറും സഞ്ചരിച്ചു.
ἐξερχόμενοιexerchomenoiGoing forthG1831V-PNP-NPM διήρχοντοdiērchontothey were passingG1330V-INI-3P κώμαςkōmasvillagesG2968N-APF εὐαγγελιζόμενοιeuangelizomenoievangelisingG2097V-PMP-NPM θεραπεύοντεςtherapeuonteshealingG2323V-PAP-NPM πανταχοῦ.¶pantachoueverywhere.G3837ADV 7 സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു.
ἬκουσενĒkousenHeard ofG0191V-AAI-3S ἩρῴδηςHērōdēsHerodG2264HN-NSM-P τετραάρχηςtetraarchēsTetrarchG5076N-NSM τὰtathe [things]G3588T-APN γινόμεναginomenabeing doneG1096V-PNP-APN διηπόρειdiēporeiwas perplexedG1280V-IAI-3S διὰdiabecause ofG1223PREP λέγεσθαιlegesthaisayingG3004GV-PPN ἸωάννηςIōannēsJohnG2491GN-NSM-P ἠγέρθηēgerthēhas been raisedG1453V-API-3S νεκρῶν,nekrōn[the] dead,G3498A-GPM 8 യോഹന്നാൻ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറകകൊണ്ടു
ἨλίαςĒliasElijahG2243N-NSM-P ἐφάνη,ephanēhad appeared,G5316V-2API-3S ἄλλωνallōnby othersG0243A-GPM προφήτηςprophētēsa prophetG4396N-NSM ἀρχαίωνarchaiōnancientsG0744A-GPM ἀνέστη.¶anestēhad arisen.G0450V-2AAI-3S 9 ഹെരോദാവു ചഞ്ചലിച്ചു: യോഹന്നാനെ ഞാൻ ശിരഃഛേദം ചെയ്തു; എന്നാൽ ഞാൻ ഇങ്ങനെയുള്ളതു കേൾക്കുന്ന ഇവൻ ആർ എന്നു പറഞ്ഞു അവനെ കാണ്മാൻ ശ്രമിച്ചു.
ΕἶπενEipenSaidG2036V-2AAI-3S Ἡρῴδης·HērōdēsHerod;G2264HN-NSM-P ἸωάννηνIōannēnJohnG2491GN-ASM-P ἀπεκεφάλισα·apekephalisabeheaded;G0607V-AAI-1S ἐστινestinisG1510V-PAI-3S οὗτοςhoutosthisG3778D-NSM περὶpericoncerningG4012PREP ἀκούωakouōI hearG0191V-PAI-1S τοιαῦτα;toiautasuch things?G5108D-APN ἐζήτειezēteihe was seekingG2212V-IAI-3S αὐτόν.¶autonHim.G0846P-ASM 10 അപ്പൊസ്തലന്മാർ മടങ്ങിവന്നിട്ടു തങ്ങൾ ചെയ്തതു ഒക്കെയും അവനോടു അറിയിച്ചു. അവൻ അവരെ കൂട്ടിക്കൊണ്ടു ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു തനിച്ചു വാങ്ങിപ്പോയി.
ὑποστρέψαντεςhupostrepsanteshaving returnedG5290V-AAP-NPM ἀπόστολοιapostoloiapostlesG0652N-NPM διηγήσαντοdiēgēsantorelatedG1334V-ADI-3P ὅσαhosaas much asG3745K-APN ἐποίησαν.epoiēsanthey had done.G4160GV-AAI-3P παραλαβὼνparalabōnhaving takenG3880V-2AAP-NSM αὐτοὺςautousthemG0846P-APM ὑπεχώρησενhupechōrēsenHe withdrewG5298V-AAI-3S ἰδίανidianin privateG2398A-ASF τόπονtoponplaceG5117N-ASM ἔρημονerēmonsolitaryG2048A-ASM πόλινpolina townG4172N-ASF καλουμένηνkaloumenēnbeing calledG2564GV-PPP-ASF Βηθσαϊδά.BēthsaidaBethsaida.G0966N-ASF-L 11 അതു പുരുഷാരം അറിഞ്ഞു അവനെ പിന്തുടൎന്നു. അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു.
ὄχλοιochloicrowdsG3793N-NPM γνόντεςgnonteshaving known [it]G1097V-2AAP-NPM ἠκολούθησανēkolouthēsanthey followedG0190V-AAI-3P ἀποδεξάμενοςapodexamenoshaving receivedG0588V-ADP-NSM αὐτοὺςautousthemG0846P-APM ἐλάλειelaleiHe was speakingG2980V-IAI-3S αὐτοῖςautoisto themG0846P-DPM περὶpericoncerningG4012PREP βασιλείαςbasileiaskingdomG0932N-GSF θεοῦ,theouof God,G2316N-GSM-T χρείανchreianneedG5532N-ASF ἔχονταςechontashavingG2192V-PAP-APM θεραπείαςtherapeiasof healingG2322N-GSF ἰᾶτο.¶iatoHe was healing.G2390V-INI-3S 12 പകൽ കഴിവാറായപ്പോൾ പന്തിരുവർ അടുത്തുവന്നു അവനോടു: ഇവിടെ നാം മരുഭൂമിയിൽ ആയിരിക്കകൊണ്ടു പുരുഷാരം ചുറ്റുമുള്ള ഊരുകളിലും കുടികളിലും പോയി രാത്രി പാൎപ്പാനും ആഹാരം വാങ്ങുവാനും വേണ്ടി അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
ἡμέραhēmerathe dayG2250N-NSF ἤρξατοērxatobeganG0757V-ADI-3S κλίνειν.klineinto decline.G2827V-PAN προσελθόντεςproselthonteshaving comeG4334V-2AAP-NPM δώδεκαdōdekaTwelveG1427A-NUI εἶπανeipansaidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM ἀπόλυσονapolusondo dismissG0630GV-AAM-2S ὄχλονochloncrowdG3793N-ASM πορευθέντεςporeuthenteshaving travelledG4198V-AOP-NPM κύκλῳkuklōsurroundingG2945ADV κώμαςkōmasvillagesG2968N-APF ἀγροὺςagrouscountrysideG0068GN-APM καταλύσωσινkatalusōsinthey may lodgeG2647V-AAS-3P εὕρωσινheurōsinthey may findG2147V-2AAS-3P ἐπισιτισμόν·episitismonprovisions;G1979N-ASM ἐρήμῳerēmōa desolateG2048A-DSM ἐσμέν.¶esmenwe are.G1510V-PAI-1P 13 അവൻ അവരോടു: നിങ്ങൾ തന്നേ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു പറഞ്ഞതിന്നു: അഞ്ചപ്പവും രണ്ടുമീനും അല്ലാതെ അധികം ഞങ്ങളുടെ പക്കൽ ഇല്ല; ഞങ്ങൾ പോയി ഈ സകലജനത്തിന്നും വേണ്ടി ഭോജ്യങ്ങൾ കൊള്ളേണമോ എന്നു അവർ പറഞ്ഞു.
ΕἶπενEipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM δότεdotedo giveG1325V-2AAM-2P αὐτοῖςautoisto themG0846P-DPM ὑμεῖςhumeisyou yourselvesG4771P-2NP φαγεῖν.phageinto eat.G5315V-AAN εἶπαν·eipanthey said;G2036V-2AAI-3P εἰσὶνeisinthere areG1510V-PAI-3P πλεῖονpleionmoreG4119A-NSN-C ἄρτοιartoiloavesG0740N-NPM ἰχθύεςichthuesfishG2486N-NPM μήτιmētisurely evenG3385PRT-N πορευθέντεςporeuthenteshaving goneG4198V-AOP-NPM ἡμεῖςhēmeiswe ourselvesG3165P-1NP ἀγοράσωμενagorasōmenshall buyG0059V-AAS-1P τοῦτονtoutonthisG3778D-ASM βρώματα.brōmatafood.G1033N-APN 14 ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. പിന്നെ അവർ തന്റെ ശിഷ്യന്മാരോടു: അവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിൻ എന്നു പറഞ്ഞു.
ἦσανēsanThey wereG1510V-IAI-3P πεντακισχίλιοι.¶pentakischilioifive thousand.G4000A-NPM ΕἶπενEipenHe saidG2036V-2AAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦ·autouof Him;G0846P-GSM κατακλίνατεkataklinatedo make sit downG2625V-AAM-2P αὐτοὺςautousthemG0846P-APM κλισίαςklisiasgroupsG2828N-APF ὡσεὶhōseiof aboutG5616PREP πεντήκοντα.pentēkontafifty.G4004A-NUI 15 അവർ അങ്ങനെ ചെയ്തു എല്ലാവരെയും ഇരുത്തി.
ἐποίησανepoiēsanthey didG4160GV-AAI-3P κατέκλινανkateklinanhe satG2625V-AAI-3P ἅπαντας.hapantasall.G0537A-APM 16 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കി അവയെ അനുഗ്രഹിച്ചു നുറുക്കി പുരുഷാരത്തിന്നു വിളമ്പുവാൻ ശിഷ്യന്മാരുടെ കയ്യിൽ കൊടുത്തു.
λαβὼνlabōnHaving takenG2983V-2AAP-NSM ἄρτουςartousloavesG0740N-APM ἰχθύας,ichthuasfish,G2486N-APM ἀναβλέψαςanablepsashaving looked upG0308V-AAP-NSM οὐρανὸνouranonheavenG3772N-ASM εὐλόγησενeulogēsenHe blessedG2127V-AAI-3S αὐτοὺςautousthemG0846P-APM κατέκλασενkateklasenbroke [them]G2622V-AAI-3S ἐδίδουedidouHe was giving [them]G1325V-IAI-3S μαθηταῖςmathētaisdisciplesG3101N-DPM παραθεῖναιparatheinaito setG3908V-2AAN ὄχλῳ.ochlōcrowd.G3793N-DSM 17 എല്ലാവരും തിന്നു തൃപ്തരായി, ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട എടുത്തു.
ἔφαγονephagonthey ateG5315V-AAI-3P ἐχορτάσθησανechortasthēsanwere satisfiedG5526V-API-3P πάντες,pantesall,G3956A-NPM ἤρθηērthēwas taken upG0142V-API-3S περισσεῦσανperisseusanhaving been a surplusG4052V-AAP-NSN αὐτοῖςautoisto themG0846P-DPM κλασμάτωνklasmatōnof fragmentsG2801N-GPN κόφινοιkophinoihand-basketsG2894N-NPM δώδεκα.¶dōdekatwelve.G1427A-NUI 18 അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ ശിഷ്യന്മാർ കൂടെ ഉണ്ടായിരുന്നു; അവൻ അവരോടു: പുരുഷാരം എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചു.
ἐγένετοegenetoit came to passG1096V-2ADI-3S εἶναιeinaihappeningG1511V-PAN προσευχόμενονproseuchomenonis prayingG4336V-PNP-ASM μόναςmonassolitaryG3441A-APF συνῆσανsunēsanwere withG4895V-IAI-3P μαθηταί,mathētaidisciples,G3101N-NPM ἐπηρώτησενepērōtēsenHe questionedG1905V-AAI-3S αὐτοὺςautousthemG0846P-APM λέγων·legōnsaying;G3004GV-PAP-NSM λέγουσινlegousindo pronounceG3004GV-PAI-3P ὄχλοιochloicrowdsG3793N-NPM εἶναι;einaito be?G1511V-PAN 19 യോഹന്നാൻസ്നാപകൻ എന്നും ചിലർ ഏലീയാവു എന്നും മറ്റു ചിലർ പുരാതന പ്രവാചകന്മാരിൽ ഒരുത്തൻ ഉയിൎത്തെഴുന്നേറ്റു എന്നും പറയുന്നു എന്നു അവർ ഉത്തരം പറഞ്ഞു.
ἀποκριθέντεςapokrithentesansweringG0611V-AOP-NPM εἶπαν·eipanthey said;G2036V-2AAI-3P ἸωάννηνIōannēnJohnG2491GN-ASM-P βαπτιστήν,baptistēnBaptist,G0910N-ASM ἄλλοιalloiothersG0243A-NPM Ἠλίαν,ĒlianElijah,G2243N-ASM-P ἄλλοιalloiothersG0243A-NPM προφήτηςprophētēsa prophetG4396N-NSM ἀρχαίωνarchaiōnancientsG0744A-GPM ἀνέστη.anestēhas arisen.G0450V-2AAI-3S 20 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആരെന്നു പറയുന്നു എന്നു ചോദിച്ചതിന്നു: ദൈവത്തിന്റെ ക്രിസ്തു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμεῖςhumeisYou yourselvesG4771P-2NP λέγετεlegetedo pronounceG3004GV-PAI-2P εἶναι;einaito be?G1511V-PAN ΠέτροςPetrosPeterG4074GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπεν·eipensaid;G2036V-2AAI-3S χριστὸνchristonChristG5547N-ASM-T θεοῦ.theouof God.G2316N-GSM-T 21 ഇതു ആരോടും പറയരുതെന്നു അവൻ അവരോടു അമൎച്ചയായിട്ടു കല്പിച്ചു.
ἐπιτιμήσαςepitimēsashaving strictly warnedG2008V-AAP-NSM αὐτοῖςautoisto themG0846P-DPM παρήγγειλενparēngeilenHe instructed [them]G3853V-AAI-3S μηδενὶmēdenito no oneG3367A-DSM λέγεινlegeinto tellG3004GV-PAN 22 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാർ മഹാപുരോഹിതന്മാർ ശാസ്ത്രികൾ എന്നിവർ അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും അവൻ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു പറഞ്ഞു.
εἰπὼνeipōnhaving saidG2036V-2AAP-NSM δεῖdeiIt is necessary forG1163V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T πολλὰpollamany thingsG4183A-APN παθεῖνpatheinto sufferG3958V-2AAN ἀποδοκιμασθῆναιapodokimasthēnaito be rejectedG0593V-APN πρεσβυτέρωνpresbuterōneldersG4245GN-GPM ἀρχιερέωνarchiereōnchief priestsG0749N-GPM γραμματέωνgrammateōnscribesG1122N-GPM ἀποκτανθῆναιapoktanthēnaito be killedG0615V-APN τρίτῃtritēthirdG5154A-DSF ἐγερθῆναι.¶egerthēnaito be raised.G1453V-APN 23 പിന്നെ അവൻ എല്ലാവരോടും പറഞ്ഞതു: എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്റെ ക്രൂശ് എടുത്തുംകൊണ്ടു എന്നെ അനുഗമിക്കട്ടെ.
ἜλεγενElegenHe was sayingG3004GV-IAI-3S πάντας·pantasall;G3956A-APM θέλειtheleidesiresG2309V-PAI-3S ἔρχεσθαι,erchesthaito come,G2064V-PNN ἀρνησάσθωarnēsasthōhe should denyG0720V-ADM-3S ἑαυτὸνhe'autonhimselfG1438F-3ASM ἀράτωaratōhe should take upG0142V-AAM-3S σταυρὸνstauroncrossG4716N-ASM αὐτοῦautouof himG0846P-GSM ἡμέρανhēmerandayG2250N-ASF ἀκολουθείτωakoloutheitōhe should followG0190V-PAM-3S 24 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാലോ അതിനെ രക്ഷിക്കും.
θέλῃthelēshall desireG2309V-PAS-3S αὐτοῦautouof himG0846P-GSM σῶσαι,sōsaito save,G4982V-AAN ἀπολέσειapoleseiwill loseG0622V-FAI-3S ἀπολέσῃapolesēmay loseG0622V-AAS-3S αὐτοῦautouof himG0846P-GSM ἕνεκενhenekenon account ofG1752PREP σώσειsōseiwill saveG4982V-FAI-3S 25 ഒരു മനുഷ്യൻ സൎവ്വലോകവും നേടീട്ടു തന്നെത്താൻ നഷ്ടമാക്കിക്കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവന്നു എന്തു പ്രയോജനം?
ὠφελεῖταιōpheleitaiis profitedG5623V-PPI-3S ἄνθρωποςanthrōposa manG0444N-NSM κερδήσαςkerdēsashaving gainedG2770V-AAP-NSM κόσμονkosmonworldG2889N-ASM ἑαυτὸνhe'autonhimselfG1438F-3ASM ἀπολέσαςapolesashaving destroyedG0622V-AAP-NSM ζημιωθείς;zēmiōtheishaving suffered the loss of?G2210V-APP-NSM 26 ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രൻ തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്വത്തിൽ വരുമ്പോൾ നാണിക്കും.
ἐπαισχυνθῇepaischunthēamay have been ashamed ofG1870V-AOS-3S λόγους,logouswords,G3056N-APM τοῦτονtoutonhimG3778D-ASM ἀνθρώπουanthrōpouof ManG0444N-GSM-T ἐπαισχυνθήσεταιepaischunthēsetaiwill be ashamed ofG1870V-FOI-3S ἔλθῃelthēHe may comeG2064V-2AAS-3S αὐτοῦautouof HimselfG0846P-GSM πατρὸςpatrosFatherG3962N-GSM-T ἀγγέλων.angelōnangels.G0032GN-GPM 27 എന്നാൽ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഇവിടെ നില്ക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP ἀληθῶςalēthōstruthfullyG0230ADV εἰσίνeisinthere areG1510V-PAI-3P ἑστηκότωνhestēkotōnalready standingG2476V-RAP-GPM γεύσωνταιgeusōntaimay tasteG1089V-ADS-3P θανάτουthanatouof deathG2288N-GSM ἴδωσινidōsinthey may have seenG1492HV-2AAS-3P βασιλείανbasileiankingdomG0932N-ASF θεοῦ.¶theouof God.G2316N-GSM-T 28 ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടു നാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാൎത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
ἘγένετοEgenetoIt came to passG1096V-2ADI-3S λόγουςlogoussayingsG3056N-APM τούτουςtoutoustheseG3778D-APM ἡμέραιhēmeraidaysG2250N-NPF ὀκτώ,oktōeight,G3638A-NUI παραλαβὼνparalabōnhaving takenG3880V-2AAP-NSM ΠέτρονPetronPeterG4074GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ἸάκωβονIakōbonJamesG2385GN-ASM-P ἀνέβηanebēHe went upG0305V-2AAI-3S ὄροςorosmountainG3735N-ASN προσεύξασθαι.proseuxasthaito pray.G4336V-ADN 29 അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം മാറി, ഉടുപ്പു മിന്നുന്ന വെള്ളയായും തീൎന്നു.
ἐγένετοegenetoit came to passG1096V-2ADI-3S προσεύχεσθαιproseuchesthaiprayingG4336V-PNN αὐτὸνautonby HimG0846P-ASM εἶδοςeidosappearanceG1491N-NSN προσώπουprosōpoufaceG4383N-GSN αὐτοῦautouof HimG0846P-GSM ἕτερον,heteron[was] altered,G2087A-NSN ἱματισμὸςhimatismosclothingG2441N-NSM αὐτοῦautouof HimG0846P-GSM λευκὸςleukoswhiteG3022A-NSM ἐξαστράπτων.exastraptōnbecame dazzling.G1823V-PAP-NSM 30 രണ്ടു പുരുഷന്മാർ അവനോടു സംഭാഷിച്ചു; മോശെയും ഏലീയാവും തന്നേ.
συνελάλουνsunelalounwere talkingG4814V-IAI-3P αὐτῷautōwith HimG0846P-DSM οἵτινεςoitineswhoG3748R-NPM ἦσανēsanwereG1510V-IAI-3P ΜωϋσῆςMōusēsMosesG3475N-NSM-P Ἠλίας·ĒliasElijah;G2243N-NSM-P 31 അവർ തേജസ്സിൽ പ്രത്യക്ഷരായി അവൻ യെരൂശലേമിൽ പ്രാപിപ്പാനുള്ള നിൎയ്യാണത്തെക്കുറിച്ചു സംസാരിച്ചു.
ὀφθέντεςophthenteshaving appearedG3700HV-APP-NPM ἔλεγονelegonwere speaking ofG3004GV-IAI-3P ἔξοδονexodongoing outG1841N-ASF αὐτοῦautouof HimG0846P-GSM ἤμελλενēmellenHe was soonG3195V-IAI-3S πληροῦνplērounto accomplishG4137V-PAN Ἰερουσαλήμ.IerousalēmJerusalem.G2419N-DSF-L 32 പത്രൊസും കൂടെയുള്ളവരും ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ഉണൎന്നശേഷം അവന്റെ തേജസ്സിനെയും അവനോടു കൂടെ നില്ക്കുന്ന രണ്ടു പുരുഷന്മാരെയും കണ്ടു.
ΠέτροςPetrosPeterG4074GN-NSM-P ἦσανēsanwereG1510V-IAI-3P βεβαρημένοιbebarēmenoiweariedG0916V-RPP-NPM ὕπνῳ.hupnōwith sleep.G5258N-DSM διαγρηγορήσαντεςdiagrēgorēsanteshaving awoken fullyG1235V-AAP-NPM εἶδονeidonthey sawG1492HV-2AAI-3P δόξανdoxangloryG1391N-ASF αὐτοῦautouof HimG0846P-GSM συνεστῶταςsunestōtasalready standing withG4921V-RAP-APM 33 അവർ അവനെ വിട്ടുപിരിയുമ്പോൾ പത്രൊസ് യേശുവിനോടു: ഗുരോ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ, ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു താൻ പറയുന്നതു ഇന്നതു എന്നു അറിയാതെ പറഞ്ഞു.
ἐγένετοegenetoit came to passG1096V-2ADI-3S διαχωρίζεσθαιdiachōrizesthaidepartingG1316V-PNN αὐτοὺςautousof themG0846P-APM εἶπενeipensaidG2036V-2AAI-3S ΠέτροςPetrosPeterG4074GN-NSM-P Ἰησοῦν·IēsounJesus;G2424GN-ASM-P ἐπιστάτα,epistataMaster,G1988N-VSM-T ἐστινestinit isG1510V-PAI-3S ἡμᾶςhēmasfor usG3165P-1AP εἶναι,einaito be,G1511V-PAN ποιήσωμενpoiēsōmenlet us makeG4160GV-AAS-1P σκηνὰςskēnastabernaclesG4633N-APF τρεῖς,treisthree,G5140A-APF ΜωϋσεῖMōuseifor MosesG3475N-DSM-P Ἠλίᾳ·Ēliafor Elijah;G2243N-DSM-P εἰδὼςeidōsknowingG6063V-RAP-NSM λέγει.legeihe is saying.G3004GV-PAI-3S 34 ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
ταῦταtautaThese thingsG3778D-APN αὐτοῦautouwhen heG0846P-GSM λέγοντοςlegontosis sayingG3004GV-PAP-GSM ἐγένετοegenetocameG1096V-2ADI-3S νεφέληnephelēa cloudG3507N-NSF ἐπεσκίαζενepeskiazenwas overshadowingG1982V-IAI-3S αὐτούς.autousthem.G0846P-APM ἐφοβήθησανephobēthēsanthey fearedG5399V-AOI-3P εἰσελθεῖνeiseltheinenteringG1525V-2AAN αὐτοὺςautousof themG0846P-APM νεφέλην.nephelēncloud.G3507N-ASF 35 മേഘത്തിൽനിന്നു: ഇവൻ എന്റെ പ്രിയപുത്രൻ, ഇവന്നു ചെവികൊടുപ്പിൻ എന്നു ഒരു ശബ്ദം ഉണ്ടായി.
ἐγένετοegenetocameG1096V-2ADI-3S νεφέληςnephelēscloudG3507N-GSF λέγουσα·legousasaying;G3004GV-PAP-NSF οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἐκλελεγμένος,eklelegmenoschosen,G1586V-RPP-NSM αὐτοῦautouto HimG0846P-GSM ἀκούετε.¶akouetedo listen.G0191V-PAM-2P 36 ശബ്ദം ഉണ്ടായ നേരത്തു യേശുവിനെ തനിയേ കണ്ടു; അവർ കണ്ടതു ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ മൌനമായിരുന്നു.
γενέσθαιgenesthaihappeningG1096V-2ADN εὑρέθηheurethēwas foundG2147V-API-3S ἸησοῦςIēsousJesusG2424GN-NSM-P μόνος.monosalone.G3441A-NSM αὐτοὶautoithey themselvesG0846P-NPM ἐσίγησανesigēsanwere silentG4601V-AAI-3P οὐδενὶoudenito no [one]G3762A-DSM ἀπήγγειλανapēngeilanthey toldG0518V-AAI-3P ἐκείναιςekeinaisthoseG1565D-DPF ἡμέραιςhēmeraisdaysG2250N-DPF οὐδὲνoudenno [thing]G3762A-ASN ἑώρακαν.¶he'ōrakanthey have seen.G3708V-RAI-3P 37 പിറ്റെന്നാൾ അവർ മലയിൽ നിന്നു ഇറങ്ങി വന്നപ്പോൾ ബഹുപുരുഷാരം അവനെ എതിരേറ്റു.
ἘγένετοEgenetoIt came to passG1096V-2ADI-3S κατελθόντωνkatelthontōnwhen were descendingG2718V-2AAP-GPM ὄρουςorousmountainG3735N-GSN συνήντησενsunēntēsenmetG4876V-AAI-3S αὐτῷautōwith HimG0846P-DSM ὄχλοςochlosa crowdG3793N-NSM πολύς.polusgreat.G4183A-NSM 38 കൂട്ടത്തിൽനിന്നു ഒരാൾ നിലവിളിച്ചു: ഗുരോ, എന്റെ മകനെ കടാക്ഷിക്കേണമെന്നു ഞാൻ നിന്നോടു അപേക്ഷിക്കുന്നു; അവൻ എനിക്കു ഏകജാതൻ ആകുന്നു.
ὄχλουochloucrowdG3793N-GSM ἐβόησενeboēsencriedG0994V-AAI-3S λέγων·legōnsaying;G3004GV-PAP-NSM διδάσκαλε,didaskaleTeacher,G1320N-VSM-T δέομαίdeomaiI imploreG1189V-PNI-1S ἐπιβλέψαιepiblepsaito lookG1914V-AAN μονογενήςmonogenēsan only childG3439A-NSM ἐστιν·estinhe is;G1510V-PAI-3S 39 ഒരാത്മാവു അവനെ പിടിച്ചിട്ടു അവൻ പൊടുന്നനവേ നിലവിളിക്കുന്നു; അതു അവനെ നുരെപ്പിച്ചു പിടെപ്പിക്കുന്നു; പിന്നെ അവനെ ഞെരിച്ചിട്ടു പ്രയാസത്തോടെ വിട്ടുമാറുന്നു.
πνεῦμαpneumaa spiritG4151GN-NSN λαμβάνειlambaneitakesG2983V-PAI-3S ἐξαίφνηςexaiphnēssuddenlyG1810ADV κράζειkrazeihe cries outG2896V-PAI-3S σπαράσσειsparasseiit throws into convulsionsG4682V-PAI-3S ἀφροῦaphroufoamingG0876N-GSM μόγιςmogiswith difficultyG3425ADV ἀποχωρεῖapochōreiit departsG0672V-PAI-3S συντρῖβονsuntribonbruisingG4937V-PAP-NSN αὐτόν.autonhim.G0846P-ASM 40 അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോടു അപേക്ഷിച്ചു എങ്കിലും അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞു.
ἐδεήθηνedeēthēnI beggedG1189V-API-1S μαθητῶνmathētōndisciplesG3101N-GPM ἐκβάλωσινekbalōsinthey may cast outG1544V-2AAS-3P ἠδυνήθησαν.¶ēdunēthēsanthey were able.G1410V-AOI-3P 41 അതിന്നു യേശു: അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടുകൂടെ ഇരുന്നു നിങ്ങളെ സഹിക്കും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക എന്നു ഉത്തരം പറഞ്ഞു;
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν,eipensaid,G2036V-2AAI-3S γενεὰgeneagenerationG1074N-VSF ἄπιστοςapistosunbelievingG0571A-VSF διεστραμμένη,diestrammenēperverted,G1294V-RPP-VSF ἔσομαιesomaiwill I beG1510V-FDI-1S ἀνέξομαιanexomaiI will bear withG0430V-FDI-1S προσάγαγεprosagagedo bringG4317V-2AAM-2S 42 അവൻ വരുമ്പോൾ തന്നേ ഭൂതം അവനെ തള്ളിയിട്ടു പിടെപ്പിച്ചു. യേശു അശുദ്ധാത്മാവിനെ ശാസിച്ചു ബാലനെ സൌഖ്യമാക്കി അപ്പനെ ഏല്പിച്ചു.
προσερχομένουproserchomenouwhen is coming nearG4334V-PNP-GSM ἔρρηξενerrēxenthrew downG4486V-AAI-3S δαιμόνιονdaimoniondemonG1140N-NSN συνεσπάραξεν.sunesparaxenthrew [him] into convulsions.G4952V-AAI-3S ἐπετίμησενepetimēsenRebukedG2008V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P πνεύματιpneumatispiritG4151GN-DSN ἀκαθάρτῳakathartōuncleanG0169A-DSN ἰάσατοiasatohealedG2390V-ADI-3S ἀπέδωκενapedōkengave backG0591V-2AAI-3S πατρὶpatrifatherG3962N-DSM αὐτοῦ.autouof him.G0846P-GSM 43 എല്ലാവരും ദൈവത്തിന്റെ മഹിമയിങ്കൽ വിസ്മയിച്ചു. യേശു ചെയ്യുന്നതിൽ ഒക്കെയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോടു:
ἐξεπλήσσοντοexeplēssontoWere astonishedG1605V-IPI-3P πάντεςpantesallG3956A-NPM μεγαλειότητιmegaleiotētimajestyG3168N-DSF θεοῦ.theouof God.G2316N-GSM-T πάντωνpantōnOf allG3956A-GPM θαυμαζόντωνthaumazontōnwonderingG2296V-PAP-GPM ἐποίειepoieiwas doingG4160GV-IAI-3S Ἰησοῦς,IēsousJesusG2424GN-NSM-P εἶπενeipenHe saidG2036V-2AAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦ·autouof Him;G0846P-GSM 44 നിങ്ങൾ ഈ വാക്കു ശ്രദ്ധിച്ചു കേട്ടുകൊൾവിൻ: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടുവാൻ പോകുന്നു എന്നു പറഞ്ഞു.
θέσθεthesthedo implant in yourselfG5087V-2AMM-2P ὑμεῖςhumeisyou yourselvesG4771P-2NP ὑμῶνhumōnof youG4771P-2GP λόγουςlogouswordsG3056N-APM τούτους·toutousthese;G3778D-APM υἱὸςhuiosthe SonG5207N-NSM-T ἀνθρώπουanthrōpouof ManG0444N-GSM-T μέλλειmelleiis soonG3195V-PAI-3S παραδίδοσθαιparadidosthaito be betrayedG3860V-PPN χεῖραςcheiras[the] handsG5495N-APF ἀνθρώπων.anthrōpōnof men.G0444N-GPM 45 ആ വാക്കു അവർ ഗ്രഹിച്ചില്ല; അതു തിരിച്ചറിയാതവണ്ണം അവൎക്കു മറഞ്ഞിരുന്നു; ആ വാക്കു സംബന്ധിച്ചു അവനോടു ചോദിപ്പാൻ അവർ ശങ്കിച്ചു.
ἠγνόουνēgnoounthey were not understandingG0050V-IAI-3P ῥῆμαrhēmadeclarationG4487N-ASN τοῦτο,toutothis,G3778D-ASN παρακεκαλυμμένονparakekalummenonveiledG3871V-RPP-NSN αἴσθωνταιaisthōntaithey may understandG0143V-2ADS-3P ἐφοβοῦντοephobountothey were afraidG5399V-INI-3P ἐρωτῆσαιerōtēsaito askG2065V-AAN περὶpericoncerningG4012PREP ῥήματοςrhēmatosdeclarationG4487N-GSN τούτου.¶toutouthis.G3778D-GSN 46 അവരിൽവെച്ചു ആർ വലിയവൻ എന്നു ഒരു വാദം അവരുടെ ഇടയിൽ നടന്നു.
ΕἰσῆλθενEisēlthenCame upG1525V-2AAI-3S διαλογισμὸςdialogismosan argumentG1261N-NSM αὐτοῖςautoisthemG0846P-DPM εἴηeiēwould beG1510V-PAO-3S μείζωνmeizōngreaterG3173A-NSM-C αὐτῶν.autōnof them.G0846P-GPM 47 യേശു അവരുടെ ഹൃദയവിചാരം കണ്ടു ഒരു ശിശുവിനെ എടുത്തു അരികെ നിറുത്തി:
ἸησοῦςIēsousJesusG2424GN-NSM-P εἰδὼςeidōsknowingG6063V-RAP-NSM διαλογισμὸνdialogismonreasoningG1261N-ASM καρδίαςkardiasheartG2588N-GSF αὐτῶν,autōnof them,G0846P-GPM ἐπιλαβόμενοςepilabomenoshaving taken hold ofG1949V-2ADP-NSM παιδίονpaidiona childG3813N-ASN ἔστησενestēsensetG2476V-2AAI-3S ἑαυτῷhe'autōHimselfG1438F-3DSM 48 ഈ ശിശുവിനെ എന്റെ നാമത്തിൽ ആരെങ്കിലും കൈക്കൊണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; നിങ്ങളെല്ലാവരിലും ചെറിയവനായവൻ അത്രേ വലിയവൻ ആകും എന്നു അവരോടു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM δέξηταιdexētaishall receiveG1209V-ADS-3S παιδίονpaidionchildG3813N-ASN ὀνόματίonomatinameG3686N-DSN ἐμὲemeMe myselfG1473P-1AS δέχεται·dechetaireceives;G1209V-PNI-3S ἐμὲemeMe myselfG1473P-1AS δέξηται,dexētaishall receive,G1209V-ADS-3S δέχεταιdechetaireceivesG1209V-PNI-3S τὸνtonthe [One]G3588T-ASM ἀποστείλαντάaposteilantahaving sentG0649V-AAP-ASM μικρότεροςmikroterosleastG3398A-NSM-C ὑπάρχωνhuparchōnbeingG5225V-PAP-NSM ἐστινestinisG1510V-PAI-3S μέγας.megasgreat.G3173A-NSM 49 നാഥാ, ഒരുത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാൽ അവനെ വിരോധിച്ചു എന്നു യോഹന്നാൻ പറഞ്ഞതിന്നു
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM ἸωάννηςIōannēsJohnG2491HN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἐπιστάτα,epistataMaster,G1988N-VSM-T εἴδομένeidomenwe sawG1492HV-2AAI-1P τιναtinasomeoneG5100X-ASM ὀνόματίonomatinameG3686N-DSN ἐκβάλλονταekballontacasting outG1544V-PAP-ASM δαιμόνιαdaimoniademonsG1140N-APN ἐκωλύομενekōluomenwe were forbiddingG2967V-IAI-1P ἀκολουθεῖakoloutheihe followsG0190V-PAI-3S 50 യേശു അവനോടു: വിരോധിക്കരുതു; നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P κωλύετε·kōluetedo forbid;G2967V-PAM-2P ἔστινestinisG1510V-PAI-3S καθ᾽kath᾽againstG2596PREP ἐστιν.¶estinis.G1510V-PAI-3S 51 അവന്റെ ആരോഹണത്തിന്നുള്ള കാലം തികയാറായപ്പോൾ അവൻ യെരൂശലേമിലേക്കു യാത്രയാവാൻ മനസ്സു ഉറപ്പിച്ചു തനിക്കു മുമ്പായി ദൂതന്മാരെ അയച്ചു.
ἘγένετοEgenetoIt came to passG1096V-2ADI-3S συμπληροῦσθαιsumplērousthaicompletingG4845V-PPN ἡμέραςhēmerasdaysG2250N-APF ἀναλήμψεωςanalēmpseōsascensionG0354N-GSF αὐτοῦautouof HimG0846P-GSM αὐτὸςautosHe himselfG0846P-NSM πρόσωπονprosōponfaceG4383N-ASN αὐτοῦautouof himG0846P-GSM ἐστήρισενestērisensteadfastly setG4741V-AAI-3S πορεύεσθαιporeuesthaito goG4198V-PNN Ἰερουσαλήμ.IerousalēmJerusalem.G2419N-ASF-L 52 അവർ പോയി അവന്നായി വട്ടംകൂട്ടേണ്ടതിന്നു ശമൎയ്യക്കാരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
ἀπέστειλενapesteilenHe sentG0649V-AAI-3S ἀγγέλουςangelousmessengersG0032HN-APM προσώπουprosōpou[the] faceG4383N-GSN αὐτοῦ.autouof Him.G0846P-GSM πορευθέντεςporeuthenteshaving goneG4198V-AOP-NPM εἰσῆλθονeisēlthonthey enteredG1525V-2AAI-3P κώμηνkōmēna villageG2968N-ASF ΣαμαριτῶνSamaritōnof the SamaritansG4541N-GPM-LG ἑτοιμάσαιhetoimasaito make readyG2090V-AAN αὐτῷ.autōfor Him.G0846P-DSM 53 എന്നാൽ അവൻ യെരൂശലേമിലേക്കു പോകുവാൻ ഭാവിച്ചിരിക്കയാൽ അവർ അവനെ കൈക്കൊണ്ടില്ല.
ἐδέξαντοedexantothey did receiveG1209V-ADI-3P πρόσωπονprosōponfaceG4383N-NSN αὐτοῦautouof HimG0846P-GSM ἦνēnwas [as]G1510V-IAI-3S πορευόμενονporeuomenongoingG4198V-PNP-NSN Ἰερουσαλήμ.IerousalēmJerusalem.G2419N-ASF-L 54 അതു അവന്റെ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും കണ്ടിട്ടു: കൎത്താവേ, [ഏലീയാവു ചെയ്തതുപോലെ] ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ എന്നു ചോദിച്ചു.
ἰδόντεςidontesHaving seen [it]G1492HV-2AAP-NPM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM ἸάκωβοςIakōbosJamesG2385GN-NSM-P ἸωάννηςIōannēsJohnG2491HN-NSM-P εἶπαν·eipansaid;G2036V-2AAI-3P θέλειςtheleisdo you want [that]G2309V-PAI-2S εἴπωμενeipōmenwe may callG2036V-2AAS-1P καταβῆναιkatabēnaito come downG2597V-2AAN οὐρανοῦouranouheavenG3772N-GSM ἀναλῶσαιanalōsaito consumeG0355V-AAN αὐτούςautousthemG0846P-APM ἨλίαςĒliasElijahG2243N-NSM-P ἐποίησεν;epoiēsendid?G4160GV-AAI-3S 55 അവൻ തിരിഞ്ഞു അവരെ ശാസിച്ചു: [“നിങ്ങൾ ഏതു ആത്മാവിന്നു അധീനർ എന്നു നിങ്ങൾ അറിയുന്നില്ല;
στραφεὶςstrapheisHaving turnedG4762V-2APP-NSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S αὐτοῖςautoisthemG0846P-DPM εἶπεν,eipensaidG2036V-2AAI-3S οἰδατεoidateyou knowG6063V-RAI-2P οἵουoiousuch asG3634K-GSN πνεύματόςpneumatosspiritG4151GN-GSN ὑμεῖς.humeisyou yourselves.G4771P-2NP 56 മനുഷ്യപുത്രൻ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു” എന്നു പറഞ്ഞു.] അവർ വേറൊരു ഗ്രാമത്തിലേക്കു പോയി.
υἱὸςhuiosthe sonG5207N-NSM ἀνθρώπουanthrōpouof manG0444N-GSM ἦλθενēlthencameG2064V-2AAI-3S ἀνθρώπωνanthrōpōnof menG0444N-GPM ἀπολέσαι,apolesaito destroyG0622V-AAN σῶσαι.sōsaito save.G4982V-AAN ἐπορεύθησανeporeuthēsanthey wentG4198V-AOI-3P ἑτέρανheterananotherG2087A-ASF κώμην.¶kōmēnvillage.G2968N-ASF 57 അവർ വഴിപോകുമ്പോൾ ഒരുത്തൻ അവനോടു: നീ എവിടെപോയാലും ഞാൻ നിന്നെ അനുഗമിക്കാം എന്നു പറഞ്ഞു.
ἐγένετοegenetoit came to passG1096V-2ADI-3S πορευομένωνporeuomenōnwhen are goingG4198V-PNP-GPM εἶπένeipensaidG2036V-2AAI-3S αὐτόν·autonHim;G0846P-ASM ἀκολουθήσωakolouthēsōI will followG0190V-FAI-1S ὅπουhopouwhereverG3699CONJ ἀπέρχῃaperchēYou shall goG0565V-PNS-2S 58 യേശു അവനോടു: കുറുനരികൾക്കു കുഴിയും ആകാശത്തിലെ പറവജാതിക്കു കൂടും ഉണ്ടു; മനുഷ്യപുത്രന്നോ തല ചായിപ്പാൻ സ്ഥലമില്ല എന്നു പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ἀλώπεκεςalōpekesfoxesG0258N-NPF φωλεοὺςphōleousholesG5454N-APM ἔχουσιν,echousinhave,G2192V-PAI-3P πετεινὰpeteinabirdsG4071N-NPN οὐρανοῦouranouairG3772N-GSM κατασκηνώσεις·kataskēnōseisnests;G2682N-APF υἱὸςhuiosthe SonG5207N-NSM-T ἀνθρώπουanthrōpouof ManG0444N-GSM-T ἔχειecheihasG2192V-PAI-3S κεφαλὴνkephalēnheadG2776N-ASF κλίνῃ.¶klinēHe may lay.G2827V-PAS-3S 59 വേറൊരുത്തനോടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ അവൻ: ഞാൻ മുമ്പെ പോയി എന്റെ അപ്പനെ കുഴിച്ചിടുവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
ΕἶπενEipenHe saidG2036V-2AAI-3S ἕτερον·heteronanother;G2087A-ASM ἀκολούθειakoloutheido followG0190V-PAM-2S εἶπεν·eipenhe said;G2036V-2AAI-3S ἐπίτρεψόνepitrepsondo allowG2010V-AAM-2S ἀπελθόντιapelthontihaving gone awayG0565V-2AAP-DSM θάψαιthapsaito buryG2290V-AAN πατέραpaterafatherG3962N-ASM μου.¶mouof mine.G3165P-1GS 60 അവൻ അവനോടു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടട്ടെ; നീയോ പോയി ദൈവരാജ്യം അറിയിക്ക എന്നു പറഞ്ഞു.
ΕἶπενEipenHe saidG2036V-2AAI-3S Ἰησοῦς·IēsousJesus:G2424GN-NSM-P ἄφεςaphesdo leaveG0863GV-2AAM-2S νεκροὺςnekrousdeadG3498A-APM θάψαιthapsaito buryG2290V-AAN ἑαυτῶνhe'autōntheir ownG1438F-3GPM νεκρούς.nekrousdead.G3498A-APM σὺsuyou yourselfG4771P-2NS ἀπελθὼνapelthōnhaving gone forthG0565V-2AAP-NSM διάγγελλεdiangelledo declareG1229V-PAM-2S βασιλείανbasileiankingdomG0932N-ASF θεοῦ.¶theouof God.G2316N-GSM-T 61 മറ്റൊരുത്തൻ: കൎത്താവേ, ഞാൻ നിന്നെ അനുഗമിക്കാം; ആദ്യം എന്റെ വീട്ടിലുള്ളവരോടു യാത്ര പറവാൻ അനുവാദം തരേണം എന്നു പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S ἕτερος·heterosanother;G2087A-NSM ἀκολουθήσωakolouthēsōI will followG0190V-FAI-1S ἐπίτρεψόνepitrepsondo allowG2010V-AAM-2S ἀποτάξασθαιapotaxasthaito bid farewellG0657V-AMN τοῖςtoisto thoseG3588T-DPM μου.mouof mine.G3165P-1GS 62 യേശു അവനോടു: കലപ്പെക്കു കൈ വെച്ച ശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus:G2424GN-NSM-P οὐδεὶςoudeisNo [one]G3762A-NSM ἐπιβαλὼνepibalōnhaving laidG1911V-2AAP-NSM χεῖραcheirahandG5495N-ASF αὐτοῦautouof himG0846P-GSM ἄροτρονarotron[the] plowG0723N-ASN βλέπωνblepōnlookingG0991V-PAP-NSM τὰtathe [things]G3588T-APN εὔθετόςeuthetossuitableG2111A-NSM ἐστινestinisG1510V-PAI-3S βασιλείᾳbasileiakingdomG0932N-DSF θεοῦ.¶theouof God.G2316N-GSM-T