Chapter 18
1 മടുത്തുപോകാതെ എപ്പോഴും പ്രാൎത്ഥിക്കേണം എന്നുള്ളതിന്നു അവൻ അവരോടു ഒരുപമ പറഞ്ഞതു:
ἜλεγενElegenHe was speakingG3004GV-IAI-3S παραβολὴνparabolēna parableG3850N-ASF αὐτοῖςautoisto themG0846P-DPM δεῖνdeinneedingG1163V-PAN πάντοτεpantotealwaysG3842ADV προσεύχεσθαιproseuchesthaito prayG4336V-PNN αὐτοὺςautoustheyG0846P-APM ἐγκακεῖνegkakeinto lose heartG1573V-PAN 2 ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു.
λέγων·legōnsaying;G3004GV-PAP-NSM κριτήςkritēsA judgeG2923N-NSM ἦνēnthere wasG1510V-IAI-3S τινιtinia certainG5100X-DSF φοβούμενοςphoboumenosfearingG5399V-PNP-NSM ἄνθρωπονanthrōponmanG0444N-ASM ἐντρεπόμενος.entrepomenosrespecting.G1788V-PPP-NSM 3 ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ അവന്റെ അടുക്കൽ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
χήραchēraA widowG5503N-NSF ἦνēnthere wasG1510V-IAI-3S ἐκείνῃekeinēthatG1565D-DSF ἤρχετοērchetoshe was comingG2064V-INI-3S λέγουσα·legousasaying;G3004GV-PAP-NSF ἐκδίκησόνekdikēsondo avengeG1556V-AAM-2S ἀντιδίκουantidikouadversaryG0476N-GSM μου.mouof mine.G3165P-1GS 4 അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവൻ: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
ἤθελενēthelenhe was desiring [to do]G2309V-IAI-3S χρόνον.chronona time.G5550N-ASM μετὰmetaafterwardG3326PREP εἶπενeipensaidG2036V-2AAI-3S ἑαυτῷ·he'autōhimself;G1438F-3DSM φοβοῦμαιphoboumaiI fearG5399V-PNI-1S ἄνθρωπονanthrōponmanG0444N-ASM ἐντρέπομαι,entrepomairespect,G1788V-PPI-1S 5 എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാൻ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കിൽ അവൾ ഒടുവിൽ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
παρέχεινparecheinoccasioningG3930V-PAN κόπονkopontroubleG2873N-ASM χήρανchēranwidowG5503N-ASF ταύτηνtautēnthisG3778D-ASF ἐκδικήσωekdikēsōI will avengeG1556V-FAI-1S αὐτήν,autēnher,G0846P-ASF ἐρχομένηerchomenēcomingG2064V-PNP-NSF ὑπωπιάζῃhupōpiazēshe may exhaustG5299V-PAS-3S 6 അനീതിയുള്ള ന്യായാധിപൻ പറയുന്നതു കേൾപ്പിൻ.
ΕἶπενEipenSaidG2036V-2AAI-3S κύριος·kuriosLord;G2962GN-NSM-T ἀκούσατεakousatedo hearG0191V-AAM-2P κριτὴςkritēsjudgeG2923N-NSM ἀδικίαςadikiasunrighteousG0093N-GSF λέγει·legeisays;G3004GV-PAI-3S 7 ദൈവമോ രാപ്പകൽ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാൎയ്യത്തിൽ ദീൎഘക്ഷമയുള്ളവൻ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
ποιήσῃpoiēsēmay doG4160GV-AAS-3S ἐκδίκησινekdikēsinavengingG1557N-ASF ἐκλεκτῶνeklektōnelectG1588A-GPM αὐτοῦautouof HimG0846P-GSM τῶνtōnthe [ones]G3588T-GPM βοώντωνboōntōncrying outG0994V-PAP-GPM ἡμέραςhēmerasdayG2250N-GSF νυκτός,nuktosnight,G3571N-GSF μακροθυμεῖmakrothumeibe patientG3114V-PAI-3S ἐπ᾽ep᾽in regard toG1909PREP αὐτοῖς;autoisthem?G0846P-DPM 8 വേഗത്തിൽ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു. എന്നാൽ മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ എന്നു കൎത്താവു പറഞ്ഞു.
ὑμῖνhuminto youG4771P-2DP ποιήσειpoiēseiHe will carry outG4160GV-FAI-3S ἐκδίκησινekdikēsinavengingG1557N-ASF αὐτῶνautōnof themG0846P-GPM τάχει.tacheispeed.G5034N-DSN πλὴνplēnNeverthelessG4133CONJ ἀνθρώπουanthrōpouof ManG0444N-GSM-T ἐλθὼνelthōnhaving comeG2064V-2AAP-NSM ἆραarasurely notG0687PRT-N εὑρήσειheurēseiwill He findG2147V-FAI-3S 9 തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
ΕἶπενEipenHe spokeG2036V-2AAI-3S πεποιθόταςpepoithotashaving trustedG3982V-2RAP-APM ἑαυτοῖςhe'autoisthemselvesG1438F-3DPM εἰσὶνeisinthey areG1510V-PAI-3P δίκαιοιdikaioirighteousG1342A-NPM ἐξουθενοῦνταςexouthenountasdespisingG1848V-PAP-APM λοιποὺςloipousothersG3062A-APM παραβολὴνparabolēnparableG3850N-ASF ταύτην.¶tautēnthis.G3778D-ASF 10 രണ്ടു മനുഷ്യർ പ്രാൎത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
ἌνθρωποιAnthrōpoiMenG0444N-NPM ἀνέβησανanebēsanwent upG0305V-2AAI-3P ἱερὸνhi'erontempleG2411N-ASN προσεύξασθαι,proseuxasthaito pray,G4336V-ADN ΦαρισαῖοςPharisaiosa PhariseeG5330N-NSM-T ἕτεροςheterosotherG2087A-NSM τελώνης.telōnēsa tax collector.G5057N-NSM 11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
ΦαρισαῖοςPharisaiosPhariseeG5330N-NSM-T σταθεὶςstatheishaving stoodG2476V-APP-NSM ἑαυτὸνhe'autonhimselfG1438F-3ASM ταῦταtautathese thingsG3778D-APN προσηύχετο·prosēuchetowas praying;G4336V-INI-3S θεός,theosGod,G2316N-VSM-T εὐχαριστῶeucharistōI thankG2168V-PAI-1S εἰμὶeimiI amG1510V-PAI-1S λοιποὶloipoirestG3062A-NPM ἀνθρώπων,anthrōpōnmen —G0444N-GPM ἅρπαγες,harpagesswindlers,G0727A-NPM ἄδικοι,adikoiunrighteous,G0094A-NPM μοιχοί,moichoiadulterers —G3432N-NPM οὗτοςhoutosthisG3778D-NSM τελώνης.telōnēstax collector.G5057N-NSM 12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാൎത്ഥിച്ചു.
νηστεύωnēsteuōI fastG3522V-PAI-1S σαββάτου,sabbatouweek,G4521N-GSN ἀποδεκατῶapodekatōI titheG0586V-PAI-1S πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN κτῶμαι.¶ktōmaiI gain.G2932V-PNI-1S 13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വൎഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
τελώνηςtelōnēsthe tax collectorG5057N-NSM μακρόθενmakrothenafar offG3113ADV ἑστὼςhestōshaving stoodG2476V-RAP-NSM ἤθελενēthelenwas willingG2309V-IAI-3S οὐδὲoudenot evenG3761CONJ-N ὀφθαλμοὺςophthalmouseyesG3788N-APM ἐπᾶραιeparaito lift upG1869V-AAN οὐρανόν,ouranonheavenG3772N-ASM ἔτυπτενetuptenwas strikingG5180V-IAI-3S στῆθοςstēthosbreastG4738N-ASN αὐτοῦautouof himG0846P-GSM λέγων·legōnsaying:G3004GV-PAP-NSM θεός,theosGod,G2316N-VSM-T ἱλάσθητίhilasthētido be mercifulG2433V-APM-2S ἁμαρτωλῷ.hamartōlōsinner!G0268A-DSM 14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയൎത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയൎത്തപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP κατέβηkatebēwent downG2597V-2AAI-3S οὗτοςhoutosthis oneG3778D-NSM δεδικαιωμένοςdedikaiōmenosjustifiedG1344V-RPP-NSM αὐτοῦautouof himG0846P-GSM παρ᾽par᾽compared withG3844PREP ἐκεῖνον.ekeinonthat [one].G1565D-ASM ὑψῶνhupsōnis exaltingG5312V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM ταπεινωθήσεται,tapeinōthēsetaiwill be humbled,G5013V-FPI-3S ταπεινῶνtapeinōnhumblingG5013V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM ὑψωθήσεται.¶hupsōthēsetaiwill be exalted.G5312V-FPI-3S 15 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെയും അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാർ അതുകണ്ടു അവരെ ശാസിച്ചു.
ΠροσέφερονProsepheronThey were bringingG4374V-IAI-3P βρέφηbrephēinfantsG1025N-APN ἅπτηται·haptētaiHe may touch;G0681V-PMS-3S ἰδόντεςidonteshaving seenG1492HV-2AAP-NPM μαθηταὶmathētaidisciplesG3101N-NPM ἐπετίμωνepetimōnwere rebukingG2008V-IAI-3P αὐτοῖς.autoisthem.G0846P-DPM 16 യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതു ആകുന്നു.
ἸησοῦςIēsousJesusG2424GN-NSM-P προσεκαλέσατοprosekalesatocalledG4341V-ADI-3S λέγων·legōnspeaking;G3004GV-PAP-NSM ἄφετεaphetedo permitG0863IV-2AAM-2P παιδίαpaidialittle childrenG3813N-APN ἔρχεσθαιerchesthaito comeG2064V-PNN κωλύετεkōluetedo forbidG2967V-PAM-2P τοιούτωνtoioutōnof suchG5108D-GPN ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.theouof God.G2316N-GSM-T 17 ദൈവരാജ്യത്തെ ശിശുഎന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ὑμῖν·huminto you;G4771P-2DP δέξηταιdexētaishall receiveG1209V-ADS-3S βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T παιδίον,paidiona child,G3813N-NSN εἰσέλθῃeiselthēshall enterG1525V-2AAS-3S αὐτήν.¶autēnit.G0846P-ASF 18 ഒരു പ്രമാണി അവനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു.
ἐπηρώτησένepērōtēsenaskedG1905V-AAI-3S τιςtisa certainG5100X-NSM ἄρχωνarchōnrulerG0758N-NSM λέγων·legōnsaying;G3004GV-PAP-NSM διδάσκαλεdidaskaleTeacherG1320N-VSM-T ἀγαθέ,agathegood,G0018A-VSM ποιήσαςpoiēsashaving doneG4160GV-AAP-NSM αἰώνιονaiōnioneternalG0166A-ASF κληρονομήσω;klēronomēsōwill I inherit?G2816V-FAI-1S 19 അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല. വ്യഭിചാരം ചെയ്യരുതു;
εἶπενeipenSaidG2036V-2AAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P λέγειςlegeisyou callG3004HV-PAI-2S ἀγαθόν;agathongood?G0018A-ASM οὐδεὶςoudeisNo [one is]G3762A-NSM ἀγαθὸςagathosgoodG0018A-NSM θεός.theosGod.G2316N-NSM-T 20 കുല ചെയ്യരുതു; മോഷ്ടിക്കരുതു; കള്ളസ്സാക്ഷ്യം പറയരുതു; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
ἐντολὰςentolascommandmentsG1785N-APF οἶδας·oidasYou know:G6063V-RAI-2S μοιχεύσῃς,moicheusēsshall you commit adultery,G3431V-AAS-2S φονεύσῃς,phoneusēsshall you murder,G5407V-AAS-2S κλέψῃς,klepsēsshall you steal,G2813V-AAS-2S ψευδομαρτυρήσῃς,pseudomarturēsēsshall you bear false witness,G5576V-AAS-2S τίμαtimado honorG5091V-PAM-2S πατέραpaterafatherG3962N-ASM μητέραmēteramotherG3384N-ASF 21 ഇവ ഒക്കെയും ഞാൻ ചെറുപ്പംമുതൽ കാത്തുകൊണ്ടിരിക്കുന്നു എന്നു അവൻ പറഞ്ഞതു കേട്ടിട്ടു
εἶπεν·eipenhe said;G2036V-2AAI-3S ταῦταtautaTheseG3778D-APN ἐφύλαξαephulaxaI keptG5442GV-AAI-1S νεότητοςneotētos[the] youthG3503N-GSF μου.¶mouof mine.G3165P-1GS 22 യേശു: ഇനി ഒരു കുറവു നിനക്കുണ്ടു; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാൎക്കു പകുത്തുകൊടുക്ക; എന്നാൽ സ്വൎഗ്ഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
ἈκούσαςAkousasHaving heardG0191V-AAP-NSM ταῦταtautathese thingsG3778D-APN ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM λείπει·leipeiis lacking:G3007V-PAI-3S ὅσαhosaas much asG3745K-APN ἔχειςecheisyou haveG2192V-PAI-2S πώλησονpōlēsondo sellG4453V-AAM-2S διάδοςdiadosdo distributeG1239V-2AAM-2S πτωχοῖς,ptōchoisto [the] poor,G4434N-DPM ἕξειςhexeisyou will haveG2192V-FAI-2S θησαυρὸνthēsaurontreasureG2344N-ASM οὐρανοῖς·ouranoisheavens;G3772N-DPM ἀκολούθειakoloutheido followG0190V-PAM-2S 23 അവൻ എത്രയും ധനവാനാകകൊണ്ടു ഇതു കേട്ടിട്ടു അതിദുഃഖിതനായിത്തീൎന്നു.
ἀκούσαςakousashaving heardG0191V-AAP-NSM ταῦταtautathese thingsG3778D-APN περίλυποςperiluposvery sorrowfulG4036A-NSM ἐγενήθη·egenēthēhe became;G1096V-2AOI-3S πλούσιοςplousiosrichG4145A-NSM σφόδρα.¶sphodraextremely.G4970ADV 24 യേശു അവനെ കണ്ടിട്ടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം!
ἸδὼνIdōnHaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P περίλυπονperiluponsorrowfulG4036A-ASM γενόμενονgenomenonbecameG1096V-2ADP-ASM εἶπεν·eipensaying;G2036V-2AAI-3S δυσκόλωςduskolōsdifficultG1423ADV οἱhoi[for] thoseG3588T-NPM χρήματαchrēmatarichesG5536N-APN ἔχοντεςechonteshaving [when]G2192V-PAP-NPM βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T εἰσπορεύονται.eisporeuontaithey enter.G1531V-PNI-3P 25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു പറഞ്ഞു.
εὐκοπώτερονeukopōteronEasierG2123A-NSN-C ἐστινestinit isG1510V-PAI-3S κάμηλονkamēlona camelG2574N-ASF τρήματοςtrēmatosan eyeG6085N-GSN βελόνηςbelonēsof a needleG6011N-GSF εἰσελθεῖνeiseltheinto goG1525V-2AAN πλούσιονplousiona rich manG4145A-ASM βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T εἰσελθεῖν.¶eiseltheinto enter.G1525V-2AAN 26 ഇതു കേട്ടവർ: എന്നാൽ രക്ഷിക്കപ്പെടുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
εἶπανeipanSaidG2036V-2AAI-3P ἀκούσαντες·akousanteshaving heard;G0191V-AAP-NPM δύναταιdunataiis ableG1410V-PNI-3S σωθῆναι;sōthēnaito be saved?G4982V-APN 27 അതിന്നു അവൻ: മനുഷ്യരാൽ അസാദ്ധ്യമായതു ദൈവത്താൽ സാദ്ധ്യമാകുന്നു എന്നു പറഞ്ഞു.
εἶπεν·eipenHe said;G2036V-2AAI-3S τὰtaThe [things]G3588T-NPN ἀδύναταadunataimpossibleG0102A-NPN ἀνθρώποιςanthrōpoismenG0444N-DPM δυνατὰdunatapossibleG1415A-NPN ἐστιν.¶estinare.G1510V-PAI-3S 28 ഇതാ, ഞങ്ങൾ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
ΕἶπενEipenSaidG2036V-2AAI-3S Πέτρος·PetrosPeter;G4074GN-NSM-P ἡμεῖςhēmeiswe ourselvesG3165P-1NP ἀφέντεςaphenteshaving abandonedG0863GV-2AAP-NPM ἴδιαidia[our] own [things]G2398A-APN ἠκολουθήσαμένēkolouthēsamenfollowedG0190V-AAI-1P 29 യേശു അവരോടു: ദൈവരാജ്യം നിമിത്തം വീടോ ഭാൎയ്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖνhuminto youG4771P-2DP οὐδείςoudeisno [one]G3762A-NSM ἐστινestinthere isG1510V-PAI-3S ἀφῆκενaphēkenhas leftG0863GV-AAI-3S ἀδελφοὺςadelphousbrothersG0080N-APM γονεῖςgoneisparentsG1118N-APM τέκναteknachildrenG5043N-APN ἕνεκενhenekenfor the sake ofG1752PREP βασιλείαςbasileiaskingdomG0932N-GSF θεοῦ,theouof God,G2316N-GSM-T 30 ഈ കാലത്തിൽ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരും ഇല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
οὐχὶouchicertainlyG3780PRT-N ἀπολάβῃapolabēmay receive backG0618V-2AAS-3S πολλαπλασίοναpollaplasionamanifold moreG4179A-APN τούτῳtoutōthis —G3778D-DSM ἐρχομένῳerchomenōis comingG2064V-PNP-DSM αἰώνιον.¶aiōnioneternal.G0166A-ASF 31 അനന്തരം അവൻ പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ എഴുതിയിരിക്കുന്നതു എല്ലാം നിവൃത്തിയാകും.
ΠαραλαβὼνParalabōnHaving taken asideG3880V-2AAP-NSM δώδεκαdōdekaTwelveG1427A-NUI εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἀναβαίνομενanabainomenwe go upG0305V-PAI-1P Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L τελεσθήσεταιtelesthēsetaiwill be accomplishedG5055V-FPI-3S πάνταpantaall thingsG3956A-NPN γεγραμμέναgegrammenawrittenG1125V-RPP-NPN προφητῶνprophētōnprophetsG4396N-GPM ἀνθρώπου·anthrōpouof Man;G0444N-GSM-T 32 അവനെ ജാതികൾക്കു ഏല്പിച്ചുകൊടുക്കയും അവർ അവനെ പരിഹസിച്ചു അവമാനിച്ചു തുപ്പി തല്ലീട്ടു കൊല്ലുകയും
παραδοθήσεταιparadothēsetaiHe will be betrayedG3860V-FPI-3S ἔθνεσινethnesinGentilesG1484N-DPN ἐμπαιχθήσεταιempaichthēsetaiwill be mockedG1702V-FPI-3S ὑβρισθήσεταιhubristhēsetaiwill be insultedG5195V-FPI-3S ἐμπτυσθήσεται,emptusthēsetaiwill be spit upon,G1716V-FPI-3S 33 മൂന്നാം നാൾ അവൻ ഉയിൎത്തെഴുന്നേൽക്കയും ചെയ്യും എന്നു പറഞ്ഞു.
μαστιγώσαντεςmastigōsanteshaving flogged [Him]G3146V-AAP-NPM ἀποκτενοῦσινapoktenousinthey will killG0615V-FAI-3P αὐτόν,autonHim,G0846P-ASM τρίτῃtritēthirdG5154A-DSF ἀναστήσεται.anastēsetaiHe will rise again.G0450V-FMI-3S 34 അവരോ ഇതു ഒന്നും ഗ്രഹിച്ചില്ല; ഈ വാക്കു അവൎക്കു മറവായിരുന്നു; പറഞ്ഞതു അവർ തിരിച്ചറിഞ്ഞതുമില്ല.
αὐτοὶautoithey themselvesG0846P-NPM οὐδὲνoudenno [thing]G3762A-ASN τούτωνtoutōnof these thingsG3778D-GPN συνῆκαν,sunēkanunderstood,G4920V-AAI-3P ῥῆμαrhēmadeclarationG4487N-NSN κεκρυμμένονkekrummenonhiddenG2928V-RPP-NSN αὐτῶν,autōnthem,G0846P-GPM ἐγίνωσκονeginōskonthey were knowingG1097V-IAI-3P τὰtathe [things]G3588T-APN λεγόμενα.¶legomenabeing spoken.G3004GV-PPP-APN 35 അവൻ യെരീഹോവിന്നു അടുത്തപ്പോൾ ഒരു കുരുടൻ ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἐγγίζεινengizeindrawing nearG1448V-PAN αὐτὸνautonby HimG0846P-ASM ἸεριχὼIerichōJerichoG2410N-ASF-L τυφλόςtuphlosa blind [man]G5185A-NSM ἐκάθητοekathētowas sittingG2521V-INI-3S ἐπαιτῶν.epaitōnbegging.G1871V-PAP-NSM 36 പുരുഷാരം കടന്നു പോകുന്നതു കേട്ടു: ഇതെന്തു എന്നു അവൻ ചോദിച്ചു.
ἀκούσαςakousasHaving heardG0191V-AAP-NSM ὄχλουochloua crowdG3793N-GSM διαπορευομένουdiaporeuomenoupassing alongG1279V-PNP-GSM ἐπυνθάνετοepunthanetohe was askingG4441V-INI-3S εἴηeiēwould beG1510V-PAO-3S τοῦτο.toutothis.G3778D-NSN 37 നസറായനായ യേശു കടന്നുപോകുന്നു എന്നു അവർ അവനോടു അറിയിച്ചു.
ἀπήγγειλανapēngeilanThey toldG0518V-AAI-3P ἸησοῦςIēsousJesusG2424GN-NSM-P ΝαζωραῖοςNazōraiosof NazarethG3480N-NSM-LG παρέρχεται.parerchetaiis passing by.G3928V-PNI-3S 38 അപ്പോൾ അവൻ: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
ἐβόησενeboēsenhe called outG0994V-AAI-3S λέγων·legōnsaying;G3004GV-PAP-NSM Δαυίδ,Dauidof David,G1138N-GSM-P ἐλέησόνeleēsondo have mercy onG1653V-AAM-2S 39 മുൻനടക്കുന്നവർ അവനെ മിണ്ടാതിരിപ്പാൻ ശാസിച്ചു; അവനോ: ദിവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു ഏറ്റവും അധികം നിലവിളിച്ചു.
προάγοντεςproagontesgoing beforeG4254V-PAP-NPM ἐπετίμωνepetimōnwere rebukingG2008V-IAI-3P σιγήσῃ.sigēsēhe may be silent.G4601V-AAS-3S αὐτὸςautosHe himselfG0846P-NSM ἔκραζεν·ekrazenwas crying out;G2896V-IAI-3S Δαυίδ,Dauidof David,G1138N-GSM-P ἐλέησόνeleēsondo have mercy onG1653V-AAM-2S 40 യേശു നിന്നു, അവനെ തന്റെ അടുക്കൽ കൊണ്ടുവരുവാൻ കല്പിച്ചു.
ΣταθεὶςStatheisHaving stoppedG2476V-APP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐκέλευσενekeleusencommandedG2753V-AAI-3S ἀχθῆναιachthēnaito be broughtG0071V-APN αὐτόν.autonHim.G0846P-ASM ἐγγίσαντοςengisantosWhen was approachingG1448V-AAP-GSM ἐπηρώτησενepērōtēsenHe askedG1905V-AAI-3S αὐτόν·autonhim;G0846P-ASM 41 അവൻ അടുക്കെ വന്നപ്പോൾ: ഞാൻ നിനക്കു എന്തു ചെയ്യേണം എന്നു ചോദിച്ചു. കൎത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്നു അവൻ പറഞ്ഞു.
λέγωνlegōnsayingG3004GV-PAP-NSM θέλειςtheleisdesire youG2309V-PAI-2S ποιήσω;poiēsōI may do?G4160GV-AAS-1S εἶπεν·eipenhe said;G2036V-2AAI-3S ἀναβλέψω.anablepsōI may receive sight.G0308V-AAS-1S 42 യേശു അവനോടു: കാഴ്ച പ്രാപിക്ക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ἀνάβλεψον·anablepsondo receive sight:G0308V-AAM-2S σέσωκένsesōkenhas healedG4982V-RAI-3S 43 ക്ഷണത്തിൽ അവൻ കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്വീകരിച്ചുംകൊണ്ടു അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിന്നു പുകഴ്ച കൊടുത്തു.
παραχρῆμαparachrēmaimmediatelyG3916ADV ἀνέβλεψενaneblepsenhe received sightG0308V-AAI-3S ἠκολούθειēkoloutheiwas followingG0190V-IAI-3S δοξάζωνdoxazōnglorifyingG1392V-PAP-NSM θεόν.theonGod.G2316N-ASM-T ἰδὼνidōnhaving seen [it]G1492HV-2AAP-NSM ἔδωκενedōkengaveG1325V-AAI-3S αἶνονainonpraiseG0136N-ASM θεῷ.¶theōto God.G2316N-DSM-T