Chapter 4
1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി യോൎദ്ദാൻ വിട്ടു മടങ്ങി; ആത്മാവു അവനെ മരുഭൂമിയിലേക്കു നടത്തി; പിശാചു അവനെ നാല്പതു ദിവസം പരീക്ഷിച്ചുകൊണ്ടിരുന്നു.
ἸησοῦςIēsousJesusG2424GN-NSM-P πλήρηςplērēsfullG4134A-NSM πνεύματοςpneumatosof [the] SpiritG4151GN-GSN ὑπέστρεψενhupestrepsenreturnedG5290V-AAI-3S ἸορδάνουIordanouJordanG2446N-GSM-L ἤγετοēgetowas ledG0071V-IPI-3S πνεύματιpneumatiSpiritG4151GN-DSN ἐρήμῳerēmōwildernessG2048A-DSF 2 ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല; അവ കഴിഞ്ഞപ്പോൾ അവന്നു വിശന്നു.
ἡμέραςhēmerasdaysG2250N-APF τεσσεράκονταtesserakontafortyG5062A-NUI πειραζόμενοςpeirazomenosbeing temptedG3985GV-PPP-NSM διαβόλου.diaboloudevil.G1228A-GSM ἔφαγενephagenHe ateG5315V-AAI-3S οὐδὲνoudenno [thing]G3762A-ASN ἡμέραιςhēmeraisdaysG2250N-DPF ἐκείναις,ekeinaisthose,G1565D-DPF συντελεσθεισῶνsuntelestheisōnwhen were endingG4931V-APP-GPF ὕστερονhusteronafterwardG5306A-ASN-C ἐπείνασεν.epeinasenHe was hungry.G3983V-AAI-3S 3 അപ്പോൾ പിശാചു അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലിനോടു അപ്പമായിത്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S διάβολος·diabolosdevil;G1228A-NSM υἱὸςhuios[the] SonG5207N-NSM θεοῦ,theouof God,G2316N-GSM-T εἰπὲeipedo speakG2036V-2AAM-2S γένηταιgenētaiit may becomeG1096V-2ADS-3S ἄρτος.artosbread.G0740N-NSM 4 യേശു അവനോടു: മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നതു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθηapekrithēansweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying:G3004GV-PAP-NSM γέγραπταιgegraptaiIt has been writtenG1125V-RPI-3S ζήσεταιzēsetaiwill liveG2198V-FDI-3S ἄνθρωποςanthrōposman’G0444N-NSM παντὶpantieverythingG3956A-DSN ῥήματιrhēmatideclarationG4487N-DSN θεοῦ.¶theouof God.G2316N-GSM-T 5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി ലോകത്തിലെ സകല രാജ്യങ്ങളെയും ക്ഷണനേരത്തിൽ അവന്നു കാണിച്ചു:
ἀναγαγὼνanagagōnhaving led upG0321V-2AAP-NSM διάβολοςdiabolosdevilG1228A-NSM-T ὄροςorosmountainG3735N-ASN ὑψηλὸνhupsēlonhighG5308A-ASN ἔδειξενedeixenhe showedG1166V-AAI-3S βασιλείαςbasileiaskingdomsG0932N-APF οἰκουμένηςoikoumenēsworldG3625N-GSF στιγμῇstigmēaa momentG4743N-DSF χρόνουchronouof timeG5550N-GSM 6 ഈ അധികാരം ഒക്കെയും അതിന്റെ മഹത്വവും നിനക്കു തരാം; അതു എങ്കൽ ഏല്പിച്ചിരിക്കുന്നു; എനിക്കു മനസ്സുള്ളവന്നു ഞാൻ കൊടുക്കുന്നു.
εἶπενeipensaidG2036V-2AAI-3S διάβολος·diabolosdevil;G1228A-NSM δώσωdōsōwill I giveG1325V-FAI-1S ἐξουσίανexousianauthorityG1849N-ASF ταύτηνtautēnthisG3778D-ASF ἅπασανhapasanallG0537A-ASF δόξανdoxangloryG1391N-ASF αὐτῶν,autōnof it,G0846P-GPF ἐμοὶemoito me myselfG1473P-1DS παραδέδοταιparadedotaiit has been deliveredG3860V-RPI-3S θέλωthelōI shall wishG2309V-PAS-1S δίδωμιdidōmiI giveG1325V-PAI-1S 7 നീ എന്നെ നമസ്കരിച്ചാൽ അതെല്ലാം നിന്റെതാകും എന്നു അവനോടു പറഞ്ഞു.
σὺsuYou yourselfG4771P-2NS προσκυνήσῃςproskunēsēsYou shall worshipG4352V-AAS-2S ἐνώπιονenōpionbeforeG1799PREP ἔσταιestaiwill beG1510V-FDI-3S πᾶσα.pasaeverything.G3956A-NSF 8 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S ὕπαγεhupagedo goG5217V-PAM-2S ὀπίσωopisōbehindG3694PREP Σατανᾶ·SatanaSatan;G4567N-VSM-T γέγραπται·gegraptaiIt has been written:G1125V-RPI-3S κύριονkurion[The] LordG2962GN-ASM-T προσκυνήσειςproskunēseisyou will worshipG4352V-FAI-2S λατρεύσεις.¶latreuseisyou will serve.’G3000V-FAI-2S 9 പിന്നെ അവൻ അവനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു പോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു: നീ ദൈവപുത്രൻ എങ്കിൽ ഇവിടെ നിന്നു താഴോട്ടു ചാടുക.
ἬγαγενĒgagenHe ledG0071V-2AAI-3S ἸερουσαλὴμIerousalēmJerusalemG2419N-ASF-L ἔστησενestēsensetG2476V-2AAI-3S πτερύγιονpterugionpinnacleG4419N-ASN ἱεροῦhi'eroutempleG2411N-GSN εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM θεοῦ,theouof God,G2316N-GSM-T βάλεbaledo castG0906GV-2AAM-2S σεαυτὸνseautonYourselfG4771F-2ASM ἐντεῦθενenteuthenfrom hereG1782ADV 10 “നിന്നെ കാപ്പാൻ അവൻ തന്റെ ദൂതന്മാരോടു നിന്നെക്കുറിച്ചു കല്പിക്കയും
γέγραπταιgegraptaiIt has been writtenG1125V-RPI-3S ἀγγέλοιςangeloisangelsG0032GN-DPM αὐτοῦautouof HimG0846P-GSM ἐντελεῖταιenteleitaiHe will give ordersG1781V-FNI-3S περὶpericoncerningG4012PREP διαφυλάξαιdiaphulaxaito guardG1314V-AAN 11 നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം അവർ നിന്നെ കയ്യിൽ താങ്ങിക്കൊള്ളുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
χειρῶνcheirōn[their] handsG5495N-GPF ἀροῦσίνarousinwill they bearG0142V-FAI-3P μήποτεmēpoteotherwiseG3361PRT-N + G4218 προσκόψῃςproskopsēsYou may strikeG4350V-AAS-2S λίθονlithona stoneG3037N-ASM σου.¶souof You.’G4771P-2GS 12 യേശു അവനോടു: നിന്റെ ദൈവമായ കൎത്താവിനെ പരീക്ഷിക്കരുതു എന്നു അരുളിച്ചെയ്തിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P εἴρηται·eirētaiIt has been said;G2046V-RPI-3S ἐκπειράσειςekpeiraseisyou will testG1598V-FAI-2S κύριονkurion[the] LordG2962GN-ASM-T σου.souof you.’G4771P-2GS 13 അങ്ങനെ പിശാചു സകല പരീക്ഷയും തികെച്ചശേഷം കുറെ കാലത്തേക്കു അവനെ വിട്ടുമാറി.
συντελέσαςsuntelesashaving finishedG4931V-AAP-NSM πάνταpantaeveryG3956A-ASM πειρασμὸνpeirasmontemptationG3986GN-ASM διάβολοςdiabolosdevilG1228A-NSM ἀπέστηapestēdepartedG0868V-2AAI-3S καιροῦ.¶kairouan opportune time.G2540N-GSM 14 യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.
ὑπέστρεψενhupestrepsenreturnedG5290V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P δυνάμειdunameipowerG1411N-DSF πνεύματοςpneumatosSpiritG4151GN-GSN Γαλιλαίαν,GalilaianGalilee,G1056GN-ASF-L φήμηphēmēa reportG5345N-NSF ἐξῆλθενexēlthenwent outG1831V-2AAI-3S περιχώρουperichōrousurrounding regionG4066N-GSF περὶpericoncerningG4012PREP αὐτοῦ.autouHim.G0846P-GSM 15 അവൻ അവരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അവനെ പ്രശംസിച്ചു.
αὐτὸςautosHe himselfG0846P-NSM ἐδίδασκενedidaskenwas teachingG1321V-IAI-3S συναγωγαῖςsunagōgaissynagoguesG4864N-DPF αὐτῶνautōnof themG0846P-GPM δοξαζόμενοςdoxazomenosbeing glorifiedG1392V-PPP-NSM πάντων.¶pantōnall.G3956A-GPM 16 അവൻ വളൎന്ന നസറെത്തിൽ വന്നു: ശബ്ബത്തിൽ തന്റെ പതിവുപോലെ പള്ളിയിൽ ചെന്നു വായിപ്പാൻ എഴുന്നേറ്റുനിന്നു.
ἦλθενēlthenHe cameG2064V-2AAI-3S ΝαζαρὰNazaraNazarethG3478N-ASF-L τεθραμμένος,tethrammenosraised,G5142V-RPP-NSM εἰσῆλθενeisēlthenHe enteredG1525V-2AAI-3S κατὰkataaccording toG2596PREP εἰωθὸςeiōthosbeing customaryG1486V-2RAP-ASN σαββάτωνsabbatōnSabbathsG4521N-GPN συναγωγὴνsunagōgēnsynagogueG4864N-ASF ἀνέστηanestēstood upG0450V-2AAI-3S ἀναγνῶναι.anagnōnaito read.G0314V-2AAN 17 യെശയ്യാപ്രവാചകന്റെ പുസ്തകം അവന്നു കൊടുത്തു; അവൻ പുസ്തകം വിടൎത്തി:
ἐπεδόθηepedothēthere was givenG1929V-API-3S βιβλίονbiblion[the] scroll ofG0975N-NSN προφήτουprophētouprophetG4396N-GSM Ἠσαΐου·ĒsaiouIsaiah;G2268N-GSM-P ἀναπτύξαςanaptuxashaving unrolledG0380V-AAP-NSM βιβλίονbiblionscrollG0975N-ASN εὗρενheurenHe foundG2147V-2AAI-3S τόπονtoponplaceG5117N-ASM γεγραμμένονgegrammenonwrittenG1125V-RPP-NSN 18 “ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കൎത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമേൽ ഉണ്ടു; ബദ്ധന്മാൎക്കു വിടുതലും കുരുടന്മാൎക്കു കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
πνεῦμαpneuma[The] SpiritG4151GN-NSN κυρίουkuriouof [the] Lord [is]G2962GN-GSM-T ἐμέ,emeMe myself,G1473P-1AS εἵνεκενeinekenbecauseG1752PREP ἔχρισένechrisenHe has anointedG5548V-AAI-3S εὐαγγελίσασθαιeuangelisasthaito evangeliseG2097V-AMN πτωχοῖς,ptōchoisto [the] poor,G4434N-DPM ἀπέσταλκένapestalkenHe has sentG0649V-RAI-3S ἰὰσασθαιiasasthaito healG2390V-ADN συντετριμμένουςsuntetrimmenousbruisedG4937V-RPP-APM καρδίανkardianheartG2588N-ASF κηρύξαιkēruxaito proclaimG2784V-AAN αἰχμαλώτοιςaichmalōtoisto [the] captivesG0164N-DPM ἄφεσινaphesindeliveranceG0859N-ASF τυφλοῖςtuphloisto [the] blindG5185A-DPM ἀνάβλεψιν,anablepsinrecovery of sight,G0309N-ASF ἀποστεῖλαιaposteilaito send forthG0649V-AAN τεθραυσμένουςtethrausmenous[the] oppressedG2352V-RPP-APM ἀφέσει,apheseideliverance,G0859N-DSF 19 കൎത്താവിന്റെ പ്രസാദവൎഷം പ്രസംഗിപ്പാനും എന്നെ അയച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്ന സ്ഥലം കണ്ടു.
κηρύξαιkēruxaito proclaimG2784V-AAN ἐνιαυτὸνeniauton[the] yearG1763N-ASM κυρίουkuriouof [the] Lord’sG2962GN-GSM-T δεκτόν.dektonfavor.G1184A-ASM 20 പിന്നെ അവൻ പുസ്തകം മടക്കി ശുശ്രൂഷക്കാരന്നു തിരികെ കൊടുത്തിട്ടു ഇരുന്നു; പള്ളിയിലുള്ള എല്ലാവരുടെയും കണ്ണു അവങ്കൽ പതിഞ്ഞിരുന്നു.
πτύξαςptuxashaving rolled upG4428V-AAP-NSM βιβλίονbiblionscrollG0975N-ASN ἀποδοὺςapodoushaving delivered [it]G0591V-2AAP-NSM ὑπηρέτῃhupēretēattendantG5257N-DSM ἐκάθισεν,ekathisenHe sat down,G2523V-AAI-3S πάντωνpantōnof allG3956A-GPM ὀφθαλμοὶophthalmoieyesG3788N-NPM συναγωγῇsunagōgēasynagogueG4864N-DSF ἦσανēsanwereG1510V-IAI-3P ἀτενίζοντεςatenizontesfixed uponG0816V-PAP-NPM 21 അവൻ അവരോടു: ഇന്നു നിങ്ങൾ എന്റെ വചനം കേൾക്കയിൽ ഈ തിരുവെഴുത്തിന്നു നിവൃത്തി വന്നിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
ἤρξατοērxatoHe beganG0757V-ADI-3S αὐτοὺςautousthemG0846P-APM σήμερονsēmeronTodayG4594ADV πεπλήρωταιpeplērōtaihas been fulfilledG4137V-RPI-3S γραφὴgraphēScriptureG1124N-NSF ὠσὶνōsinhearingG3775N-DPN ὑμῶν.humōnof you.G4771P-2GP 22 എല്ലാവരും അവനെ പുകഴ്ത്തി, അവന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം ആശ്ചൎയ്യപെട്ടു; ഇവൻ യോസേഫിന്റെ മകൻ അല്ലയോ എന്നു പറഞ്ഞു.
πάντεςpantesallG3956A-NPM ἐμαρτύρουνemarturounwere bearing witnessG3140V-IAI-3P ἐθαύμαζονethaumazonthey were marvelingG2296V-IAI-3P λόγοιςlogoiswordsG3056N-DPM χάριτοςcharitosgraceG5485N-GSF ἐκπορευομένοιςekporeuomenoisare proceedingG1607V-PNP-DPM στόματοςstomatosmouthG4750N-GSN αὐτοῦautouof HimG0846P-GSM ἔλεγον·elegonthey were saying;G3004GV-IAI-3P οὐχὶouchisurelyG3780PRT-N υἱόςhuios[the] sonG5207N-NSM ἐστινestinisG1510V-PAI-3S ἸωσὴφIōsēphof JosephG2501GN-GSM-P οὗτος;houtosthis?G3778D-NSM 23 അവൻ അവരോടു: വൈദ്യാ, നിന്നെത്തന്നേ സൌഖ്യമാക്കുക എന്നുള്ള പഴഞ്ചൊല്ലും കഫൎന്നഹൂമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിന്റെ പിതൃനഗരത്തിലും ചെയ്ക എന്നും നിങ്ങൾ എന്നോടു പറയും നിശ്ചയം.
εἶπενeipenHe saidG2036V-2AAI-3S αὐτούς·autousthem;G0846P-APM πάντωςpantōsSurelyG3843ADV ἐρεῖτέereiteyou will sayG4483V-FAI-2P παραβολὴνparabolēnproverbG3850N-ASF ταύτην·tautēnthis;G3778D-ASF ἰατρέ,iatrePhysicianG2395N-VSM θεράπευσονtherapeusondo healG2323V-AAM-2S σεαυτόν·seautonyourself!G4771F-2ASM ὅσαhosaAs much asG3745K-APN ἠκούσαμενēkousamenwe have heardG0191V-AAI-1P γενόμεναgenomenahas been doneG1096V-2ADP-APN Καφαρναούμ,KapharnaoumCapernaum,G2584N-ASF-L ποίησονpoiēsondo performG4160GV-AAM-2S πατρίδιpatridihometownG3968N-DSF σου.¶souof You.G4771P-2GS 24 ഒരു പ്രവാചകനും തന്റെ പിതൃനഗരത്തിൽ സമ്മതനല്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ΕἶπενEipenHe saidG2036V-2AAI-3S ὑμῖνhuminto youG4771P-2DP προφήτηςprophētēsprophetG4396N-NSM δεκτόςdektosacceptableG1184A-NSM ἐστινestinisG1510V-PAI-3S πατρίδιpatridihometownG3968N-DSF αὐτοῦ.autouof him.G0846P-GSM 25 ഏലീയാവിന്റെ കാലത്തു ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ടു ദേശത്തു എങ്ങും മഹാക്ഷാമം ഉണ്ടായപ്പോൾ യിസ്രായേലിൽ പല വിധവമാർ ഉണ്ടായിരുന്നു എന്നു ഞാൻ യഥാൎത്ഥമായി നിങ്ങളോടു പറയുന്നു.
ἀληθείαςalētheiastruthG0225N-GSF ὑμῖν·huminto you;G4771P-2DP πολλαὶpollaimanyG4183A-NPF χῆραιchēraiwidowsG5503N-NPF ἦσανēsanthere wereG1510V-IAI-3P ἡμέραιςhēmeraisdaysG2250N-DPF ἨλίουĒliouof ElijahG2243N-GSM-P ἸσραὴλIsraēlIsraelG2474N-DSM-L ἐκλείσθηekleisthēwas shut upG2808V-API-3S οὐρανὸςouranosheavenG3772N-NSM μῆναςmēnasmonthsG3376N-APM ἐγένετοegenetothere wasG1096V-2ADI-3S λιμὸςlimosa famineG3042N-NSM μέγαςmegasgreatG3173A-NSM 26 എന്നാൽ സീദോനിലെ സരെപ്തയിൽ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ അവരിൽ ആരുടെയും അടുക്കലേക്കു ഏലീയാവിനെ അയച്ചില്ല.
οὐδεμίανoudemiannoneG3762A-ASF αὐτῶνautōnof themG0846P-GPF ἐπέμφθηepemphthēwas sentG3992V-API-3S ἨλίαςĒliasElijahG2243N-NSM-P ΣάρεπταSareptaZarephathG4558N-APN-L ΣιδωνίαςSidōniasof SidonG4606N-GSF-LG γυναῖκαgunaikaa womanG1135GN-ASF χήραν.chērana widow.G5503N-ASF 27 അവ്വണ്ണം എലീശാപ്രവാചകന്റെ കാലത്തു യിസ്രായേലിൽ പല കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. സുറിയക്കാരനായ നയമാൻ അല്ലാതെ അവരാരും ശുദ്ധമായില്ല. എന്നും അവൻ പറഞ്ഞു.
πολλοὶpolloimanyG4183A-NPM λεπροὶleproilepersG3015A-NPM ἦσανēsanwereG1510V-IAI-3P ἸσραὴλIsraēlIsraelG2474N-DSM-L ἐπὶepiin the timeG1909PREP ἘλισαίουElisaiouof ElishaG1666N-GSM-P προφήτου·prophētouprophet;G4396N-GSM οὐδεὶςoudeisnoneG3762A-NSM αὐτῶνautōnof themG0846P-GPM ἐκαθαρίσθηekatharisthēwas cleansedG2511V-API-3S ΝαιμὰνNaimanNaamanG3497N-NSM-P Σύρος.¶SurosSyrian.G4948N-NSM-LG 28 പള്ളിയിലുള്ളവർ ഇതു കേട്ടിട്ടു എല്ലാവരും കോപം നിറഞ്ഞവരായി എഴുന്നേറ്റു
ἐπλήσθησανeplēsthēsanwere filledG4130V-API-3P πάντεςpantesallG3956A-NPM θυμοῦthumouwith angerG2372N-GSM συναγωγῇsunagōgēasynagogueG4864N-DSF ἀκούοντεςakouonteshearingG0191V-PAP-NPM ταῦτα·tautathese things;G3778D-APN 29 അവനെ പട്ടണത്തിന്നു പുറത്താക്കി അവരുടെ പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴായി തള്ളിയിടുവാൻ ഭാവിച്ചു.
ἀναστάντεςanastanteshaving risen upG0450V-2AAP-NPM ἐξέβαλονexebalonthey castG1544V-2AAI-3P πόλεωςpoleōscityG4172N-GSF ἤγαγονēgagonledG0071V-2AAI-3P ὀφρύοςophruosbrowG3790N-GSF ᾠκοδόμητοōkodomētohad been builtG3618V-LPI-3S αὐτῶνautōnof themG0846P-GPM ὥστεhōstein orderG5620CONJ κατακρημνίσαιkatakrēmnisaito throw overG2630V-AAN αὐτόν.autonhim.G0846P-ASM 30 അവനോ അവരുടെ നടുവിൽ കൂടി കടന്നുപോയി.
αὐτὸςautosHe himselfG0846P-NSM διελθὼνdielthōnhaving passedG1330V-2AAP-NSM μέσουmesou[the] midstG3319A-GSN αὐτῶνautōnof themG0846P-GPM ἐπορεύετο.¶eporeuetowas going away.G4198V-INI-3S 31 അനന്തരം അവൻ ഗലീലയിലെ ഒരു പട്ടണമായ കഫൎന്നഹൂമിൽ ചെന്നു ശബ്ബത്തിൽ അവരെ ഉപദേശിച്ചുപോന്നു.
κατῆλθενkatēlthenHe went downG2718V-2AAI-3S ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L πόλινpolina cityG4172N-ASF ΓαλιλαίαςGalilaiasof GalileeG1056GN-GSF-L διδάσκωνdidaskōnteachingG1321V-PAP-NSM αὐτοὺςautousthemG0846P-APM σάββασιν.sabbasinSabbaths.G4521N-DPN 32 അവന്റെ വചനം അധികാരത്തോടെ ആകയാൽ അവർ അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
ἐξεπλήσσοντοexeplēssontothey were astonishedG1605V-IPI-3P διδαχῇdidachēateachingG1322N-DSF αὐτοῦautouof HimG0846P-GSM ἐξουσίᾳexousiaauthorityG1849N-DSF λόγοςlogosmessageG3056N-NSM αὐτοῦ.autouof Him.G0846P-GSM 33 അവിടെ പള്ളിയിൽ അശുദ്ധഭൂതം ബാധിച്ച ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
συναγωγῇsunagōgēasynagogueG4864N-DSF ἄνθρωποςanthrōposa manG0444N-NSM ἔχωνechōnhavingG2192V-PAP-NSM πνεῦμαpneumaa spiritG4151GN-ASN δαιμονίουdaimoniouof a demonG1140N-GSN ἀκαθάρτου,akathartouunclean,G0169A-GSN ἀνέκραξενanekraxenhe cried outG0349V-AAI-3S φωνῇphōnēain a voiceG5456GN-DSF μεγάλῃ·megalēloud;G3173A-DSF 34 അവൻ നസറായനായ യേശുവേ, വിടു; ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നിരിക്കുന്നുവോ! നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു ഉറക്കെ നിലവിളിച്ചു.
λέγωνlegōnsayingG3004GV-PAP-NSM Ναζαρηνέ;Nazarēneof Nazareth?G3479A-VSM-LG ἦλθεςēlthesAre You comeG2064V-2AAI-2S ἀπολέσαιapolesaito destroyG0622V-AAN οἶδάoidaI knowG6063V-RAI-1S ἅγιοςhagiosHoly [One]G0040GA-NSM θεοῦ.theouof God.G2316N-GSM-T 35 മിണ്ടരുതു; അവനെ വിട്ടുപോക എന്നു യേശു അതിനെ ശാസിച്ചപ്പോൾ ഭൂതം അവനെ നടുവിൽ തള്ളിയിട്ടു കേടു ഒന്നും വരുത്താതെ അവനെ വിട്ടുപോയി.
ἐπετίμησενepetimēsenrebukedG2008V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P λέγων·legōnsaying;G3004GV-PAP-NSM φιμώθητιphimōthētido be silentG5392V-APM-2S ἔξελθεexelthedo come forthG1831V-2AAM-2S αὐτοῦ.autouhim!G0846P-GSM ῥῖψανrhipsanhaving thrownG4496V-AAP-NSN δαιμόνιονdaimoniondemonG1140N-NSN μέσονmesonmidstG3319A-ASN ἐξῆλθενexēlthenit came outG1831V-2AAI-3S μηδὲνmēdenin nothingG3367A-ASN-N βλάψανblapsanhaving hurtG0984V-AAP-NSN αὐτόν.autonhim.G0846P-ASM 36 എല്ലാവൎക്കും വിസ്മയം ഉണ്ടായി: ഈ വചനം എന്തു? അധികാരത്തോടും ശക്തിയോടുംകൂടെ അവൻ അശുദ്ധാത്മാക്കളോടു കല്പിക്കുന്നു; അവ പുറപ്പെട്ടു പോകുന്നു എന്നു തമ്മിൽ പറഞ്ഞുകൊണ്ടിരുന്നു.
ἐγένετοegenetocameG1096V-2ADI-3S θάμβοςthambosastonishmentG2285N-NSN πάντας,pantasall,G3956A-APM συνελάλουνsunelalounthey were speakingG4814V-IAI-3P ἀλλήλουςallēlousone anotherG0240C-APM λέγοντες·legontessaying;G3004GV-PAP-NPM οὗτοςhoutos[is] thisG3778D-NSM ἐξουσίᾳexousiaauthorityG1849N-DSF δυνάμειdunameipowerG1411N-DSF ἐπιτάσσειepitasseiHe commandsG2004V-PAI-3S ἀκαθάρτοιςakathartoisuncleanG0169A-DPN πνεύμασιν,pneumasinspirits,G4151GN-DPN ἐξέρχονται;¶exerchontaithey come out?G1831V-PNI-3P 37 അവന്റെ ശ്രുതി ചുറ്റുമുള്ള നാടെങ്ങും പരന്നു.
ἐξεπορεύετοexeporeuetowas spreadingG1607V-INI-3S ἦχοςēchos[the] reportG2279N-NSM περὶpericoncerningG4012PREP πάνταpantaeveryG3956A-ASM τόπονtoponplaceG5117N-ASM περιχώρου.¶perichōrousurrounding region.G4066N-GSF 38 അവൻ പള്ളിയിൽനിന്നു ഇറങ്ങി ശിമോന്റെ വീട്ടിൽ ചെന്നു. ശിമോന്റെ അമ്മാവിയമ്മ കഠിനജ്വരംകൊണ്ടു വലഞ്ഞിരിക്കയാൽ അവർ അവൾക്കുവേണ്ടി അവനോടു അപേക്ഷിച്ചു.
ἈναστὰςAnastasHaving risen upG0450V-2AAP-NSM συναγωγῆςsunagōgēssynagogueG4864N-GSF εἰσῆλθενeisēlthenHe enteredG1525V-2AAI-3S Σίμωνος.Simōnosof Simon.G4613ON-GSM-P πενθερὰpentheramother-in-lawG3994N-NSF ΣίμωνοςSimōnosof SimonG4613ON-GSM-P συνεχομένηsunechomenēoppressed withG4912V-PPP-NSF πυρετῷpuretōa feverG4446N-DSM μεγάλῳ,megalōgreat,G3173A-DSM ἠρώτησανērōtēsanthey appealedG2065V-AAI-3P αὐτὸνautonto HimG0846P-ASM αὐτῆς.autēsher.G0846P-GSF 39 അവൻ അവളെ കുനിഞ്ഞു നോക്കി, ജ്വരത്തെ ശാസിച്ചു; അതു അവളെ വിട്ടുമാറി; അവൾ ഉടനെ എഴുന്നേറ്റു അവനെ ശുശ്രൂഷിച്ചു.
ἐπιστὰςepistashaving stoodG2186V-2AAP-NSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S πυρετῷ,puretōfever,G4446N-DSM ἀφῆκενaphēkenit leftG0863GV-AAI-3S αὐτήν·autēnher;G0846P-ASF παραχρῆμαparachrēmaimmediatelyG3916ADV ἀναστᾶσαanastasahaving arisenG0450V-2AAP-NSF διηκόνειdiēkoneishe was servingG1247V-IAI-3S αὐτοῖς.¶autoisthem.G0846P-DPM 40 സൂൎയ്യൻ അസ്തമിക്കുമ്പോൾ നാനാവ്യാധികൾ പിടിച്ച ദീനക്കാർ ഉള്ളവർ ഒക്കെയും അവരെ അവന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ ഓരോരുത്തന്റെയും മേൽ കൈവെച്ചു അവരെ സൌഖ്യമാക്കി.
ΔύνοντοςDunontosWhen is settingG1416V-PAP-GSM ἅπαντεςhapantesallG0537A-NPM ὅσοιhosoias many asG3745K-NPM εἶχονeichonhad [any]G2192V-IAI-3P ἀσθενοῦνταςasthenountasailingG0770HV-PAP-APM νόσοιςnosoiswith diseasesG3554N-DPF ποικίλαιςpoikilaisvariousG4164A-DPF ἤγαγονēgagonbroughtG0071V-2AAI-3P αὐτοὺςautousthemG0846P-APM αὐτόν·autonHim;G0846P-ASM ἑκάστῳhekastōeachG1538A-DSM αὐτῶνautōnof themG0846P-GPM χεῖραςcheirashandsG5495N-APF ἐπιτιθεὶςepititheishaving laidG2007V-PAP-NSM ἐθεράπευενetherapeuenHe was healingG2323V-IAI-3S αὐτούς.autousthem.G0846P-APM 41 പലരിൽ നിന്നും ഭൂതങ്ങൾ; നീ ദൈവപുത്രനായ ക്രിസ്തു എന്നു നിലവിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താൻ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാൻ അവൻ സമ്മതിക്കാതെ അവയെ ശാസിച്ചു.
ἐξήρχετοexērchetoWere going outG1831V-INI-3S δαιμόνιαdaimoniademonsG1140N-NPN πολλῶνpollōnmanyG4183A-GPM κραυγάζονταkraugazontashouting outG2905V-PAP-NPN λέγονταlegontasayingG3004GV-PAP-NPN σὺsuYou yourselfG4771P-2NS χριστὸςchristosChristG5547N-NSM-T θεοῦ.theouof God.G2316N-GSM-T ἐπιτιμῶνepitimōnrebuking [them]G2008V-PAP-NSM εἴαeiawas He allowingG1439V-IAI-3S λαλεῖνlaleinto speakG2980V-PAN ᾔδεισανēdeisanthey knewG1492IV-2LAI-3P χριστὸνchristonChristG5547N-ASM-T εἶναι.¶einaito be.G1511V-PAN 42 നേരം വെളുത്തപ്പോൾ അവൻ പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തേക്കു പോയി. പുരുഷാരം അവനെ തിരഞ്ഞു അവന്റെ അരികത്തു വന്നു തങ്ങളെ വിട്ടു പോകാതിരിപ്പാൻ അവനെ തടുത്തു.
ΓενομένηςGenomenēsWhen was arrivingG1096V-2ADP-GSF ἡμέραςhēmerasdaybreakG2250N-GSF ἐξελθὼνexelthōnhaving gone outG1831V-2AAP-NSM ἐπορεύθηeporeuthēHe wentG4198V-AOI-3S ἔρημονerēmona solitaryG2048A-ASM τόπον,toponplace,G5117N-ASM ὄχλοιochloicrowdsG3793N-NPM ἐπεζήτουνepezētounwere sought afterG1934V-IAI-3P ἦλθονēlthonthey cameG2064V-2AAI-3P κατεῖχονkateichonwere detainingG2722V-IAI-3P πορεύεσθαιporeuesthaito goG4198V-PNN αὐτῶν.autōnthem.G0846P-GPM 43 അവൻ അവരോടു: ഞാൻ മറ്റുള്ള പട്ടണങ്ങളിലും ദൈവരാജ്യം സുവിശേഷിക്കേണ്ടതാകുന്നു; ഇതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നതു എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοὺςautousthemG0846P-APM ἑτέραιςheteraisotherG2087A-DPF πόλεσινpolesintownsG4172N-DPF εὐαγγελίσασθαίeuangelisasthaito evangeliseG2097V-AMN δεῖdeiit behoovesG1163V-PAI-3S βασιλείανbasileiankingdomG0932N-ASF θεοῦ,theouof God,G2316N-GSM-T ἀπεστάλην.apestalēnhave I been sent forth.G0649V-2API-1S 44 അങ്ങനെ അവൻ ഗലീലയിലെ പള്ളികളിൽ പ്രസംഗിച്ചുപോന്നു.
κηρύσσωνkērussōnpreachingG2784V-PAP-NSM συναγωγὰςsunagōgassynagoguesG4864N-APF Ἰουδαίας.¶Ioudaiasof Judea.G2449N-GSF-L