reltext

Chapter 1

1 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ സുവിശേഷത്തിന്റെ ആരംഭം:

Original Greek

ἈρχὴArchē[The] beginningG0746N-NSF
τοῦtouof theG3588T-GSN
εὐαγγελίουeuangeliougospelG2098N-GSN
ἸησοῦIēsouof JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
υἱοῦhuiouSonG5207N-GSM
τοῦtou<the>G3588T-GSM
θεοῦ·theouof God;G2316N-GSM-T

2 “ഞാൻ നിനക്കു മുമ്പായി എന്റെ ദൂതനെ അയക്കുന്നു; അവൻ നിന്റെ വഴി ഒരുക്കും.

Original Greek

καθὼςkathōsEven asG2531CONJ
γέγραπταιgegraptaiit has been writtenG1125V-RPI-3S
ἐνeninG1722PREP
τῷtō<the>G3588T-DSM
ἨσαΐᾳĒsaiaIsaiahG2268N-DSM-P
τῷtōin theG3588T-DSM
προφήτῃ·prophētēprophet:G4396N-DSM
ἰδοὺidouBeholdG2400INJ
ἐγὼegōI myselfG1473P-1NS
ἀποστέλλωapostellōsendG0649V-PAI-1S
τὸνtontheG3588T-ASM
ἄγγελόνangelonmessengerG0032HN-ASM
μουmouof MineG3165P-1GS
πρὸprobeforeG4253PREP
προσώπουprosōpoufaceG4383N-GSN
σου,souof You,G4771P-2GS
ὃςhoswhoG3739R-NSM
κατασκευάσειkataskeuaseiwill prepareG2680V-FAI-3S
τὴνtēntheG3588T-ASF
ὁδόνhodonwayG3598N-ASF
σουsouof YouG4771P-2GS
ἔμπροσθένemprosthenbeforeG1715PREP
σου.souof you.G4771P-2GS

3 കൎത്താവിന്റെ വഴി ഒരുക്കുവിൻ അവന്റെ പാത നിരപ്പാക്കുവിൻ എന്നു മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ വാക്കു” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ

Original Greek

φωνὴphōnē[The] voiceG5456GN-NSF
βοῶντοςboōntosof one cryingG0994V-PAP-GSM
ἐνeninG1722PREP
τῇtēatheG3588T-DSF
ἐρήμῳerēmōwildernessG2048A-DSF
ἑτοιμάσατεhetoimasatedo prepareG2090V-AAM-2P
τὴνtēntheG3588T-ASF
ὁδὸνhodonwayG3598N-ASF
κυρίου,kuriouof [the] Lord,G2962GN-GSM-T
εὐθείαςeutheiasstraightG2117A-APF
ποιεῖτεpoieitedo makeG4160GV-PAM-2P
τὰςtastheG3588T-APF
τρίβουςtribouspathsG5147N-APF
αὐτοῦ.¶autouof Him.G0846P-GSM

4 യോഹന്നാൻ വന്നു മരുഭൂമിയിൽ സ്നാനം കഴിപ്പിച്ചും പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനം പ്രസംഗിച്ചുംകൊണ്ടിരുന്നു.

Original Greek

ἘγένετοEgenetoCameG1096V-2ADI-3S
ἸωάννηςIōannēsJohnG2491GN-NSM-P
ὁhowhoG3588T-NSM
βαπτίζωνbaptizōnis baptizingG0907V-PAP-NSM
ἐνeninG1722PREP
τῇtēatheG3588T-DSF
ἐρήμῳerēmōwildernessG2048A-DSF
καὶkaiandG2532CONJ
κηρύσσωνkērussōnproclaimingG2784V-PAP-NSM
βάπτισμαbaptisma[a] baptismG0908N-ASN
μετανοίαςmetanoiasof repentanceG3341N-GSF
εἰςeisforG1519PREP
ἄφεσινaphesinforgivenessG0859N-ASF
ἁμαρτιῶν.hamartiōnof sins.G0266N-GPF

5 അവന്റെ അടുക്കൽ യെഹൂദ്യദേശം ഒക്കെയും യെരൂശലേമ്യർ എല്ലാവരും വന്നു പാപങ്ങളെ ഏറ്റുപറഞ്ഞു യോൎദ്ദാൻ നദിയിൽ അവനാൽ സ്നാനം കഴിഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἐξεπορεύετοexeporeuetowere going outG1607V-INI-3S
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
πᾶσαpasaallG3956A-NSF
ἡhētheG3588T-NSF
ἸουδαίαIoudaiaof JudeaG2449N-NSF-L
χώραchōraregionG5561N-NSF
καὶkaiandG2532CONJ
οἱhoi<the>G3588T-NPM
ἹεροσολυμῖταιHi'erosolumitaiof JerusalemG2415N-NPM-L
πάντες,pantesallG3956A-NPM
καὶkaiandG2532CONJ
ἐβαπτίζοντοebaptizontowere being baptizedG0907V-IPI-3P
ὑπ᾽hup᾽byG5259GPREP
αὐτοῦautouhimG0846P-GSM
ἐνeninG1722PREP
τῷtōtheG3588T-DSM
ἸορδάνῃIordanēJordanG2446N-DSM-L
ποταμῷpotamōriverG4215N-DSM
ἐξομολογούμενοιexomologoumenoiconfessingG1843V-PMP-NPM
τὰςtastheG3588T-APF
ἁμαρτίαςhamartiassinsG0266N-APF
αὐτῶν.autōnof them.G0846P-GPM

6 യോഹന്നാനോ ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽ വാറും ധരിച്ചും വെട്ടുക്കിളിയും കാട്ടുതേനും ഉപജീവിച്ചും പോന്നു.

Original Greek

καὶkaiAndG2532CONJ
ἦνēnwasG1510V-IAI-3S
δὲdenowG1161CONJ
ὁho<the>G3588T-NSM
ἸωάννηςIōannēsJohnG2491GN-NSM-P
ἐνδεδυμένοςendedumenoshaving clothed himself inG1746V-RMP-NSM
τρίχαςtrichashairG2359N-APF
καμήλουkamēlouof a camelG2574N-GSF
καὶkaiandG2532CONJ
ζώνηνzōnēna beltG2223N-ASF
δερματίνηνdermatinēnof leatherG1193A-ASF
περὶperiaroundG4012PREP
τὴνtēntheG3588T-ASF
ὀσφὺνosphunwaistG3751N-ASF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἐσθίωνesthiōnhe is eatingG2068V-PAP-NSM
ἀκρίδαςakridaslocustsG0200N-APF
καὶkaiandG2532CONJ
μέλιmelihoneyG3192N-ASN
ἄγριον.agrionwild.G0066A-ASN

7 എന്നിലും ബലമേറിയവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു കുനിഞ്ഞഴിപ്പാൻ ഞാൻ യോഗ്യനല്ല.

Original Greek

καὶkaiAndG2532CONJ
ἐκήρυσσενekērussenhe was preachingG2784V-IAI-3S
λέγων·legōnsaying;G3004GV-PAP-NSM
ἔρχεταιerchetaiHe comesG2064V-PNI-3S
ὁhowhoG3588T-NSM
ἰσχυρότερόςischuroteros[is] mightierG2478A-NSM-C
μουmouthan IG3165P-1GS
ὀπίσωopisōafterG3694PREP
μου,moume,G3165P-1GS
οὗhouof whomG3739R-GSM
οὐκouknotG3756PRT-N
εἰμὶeimiI amG1510V-PAI-1S
ἱκανὸςhikanossufficientG2425A-NSM
κύψαςkupsashaving stooped downG2955V-AAP-NSM
λῦσαιlusaito untieG3089V-AAN
τὸνtontheG3588T-ASM
ἱμάνταhimantastrapG2438N-ASM
τῶνtōnof theG3588T-GPN
ὑποδημάτωνhupodēmatōnsandalsG5266N-GPN
αὐτοῦ.autouof Him.G0846P-GSM

8 ഞാൻ നിങ്ങളെ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നു; അവനോ നിങ്ങളെ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും എന്നു അവൻ പ്രസംഗിച്ചു പറഞ്ഞു.

Original Greek

ἐγὼegōI myselfG1473P-1NS
μὲνmenindeedG3303PRT
ἐβάπτισαebaptisabaptizedG0907V-AAI-1S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
ὕδατι,hudatiwater,G5204N-DSN
αὐτὸςautosHe himselfG0846P-NSM
δὲdehoweverG1161CONJ
βαπτίσειbaptiseiwill baptizeG0907V-FAI-3S
ὑμᾶςhumasyouG4771P-2AP
ἐνenwithG1722PREP
πνεύματιpneumati[the] SpiritG4151GN-DSN
ἁγίῳ.¶hagiōHoly.G0040GA-DSN

9 ആ കാലത്തു യേശു ഗലീലയിലെ നസറെത്തിൽ നിന്നു വന്നു യോഹന്നാനാൽ യോൎദ്ദാനിൽ സ്നാനം കഴിഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἐγένετοegenetoit came to passG1096V-2ADI-3S
ἐνeninG1722PREP
ἐκείναιςekeinaisthoseG1565D-DPF
ταῖςtais<the>G3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
ἦλθενēlthen[that] cameG2064V-2AAI-3S
ἸησοῦςIēsousJesusG2424GN-NSM-P
ἀπὸapofromG0575PREP
ΝαζαρὲτNazaretNazarethG3478N-GSF-L
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasof GalileeG1056GN-GSF-L
καὶkaiandG2532CONJ
ἐβαπτίσθηebaptisthēwas baptizedG0907V-API-3S
εἰςeisinG1519PREP
τὸνtontheG3588T-ASM
ἸορδάνηνIordanēnJordanG2446N-ASM-L
ὑπὸhupobyG5259GPREP
Ἰωάννου.IōannouJohn.G2491GN-GSM-P

10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ ആകാശം പിളരുന്നതും ആത്മാവു പ്രാവുപോലെ തന്റെ മേൽ വരുന്നതും കണ്ടു:

Original Greek

καὶkaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἀναβαίνωνanabainōngoing upG0305V-PAP-NSM
ἐκekfromG1537PREP
τοῦtoutheG3588T-GSN
ὕδατοςhudatoswaterG5204N-GSN
εἶδενeidenhe sawG1492HV-2AAI-3S
σχιζομένουςschizomenoustearing openG4977V-PPP-APM
τοὺςtoustheG3588T-APM
οὐρανοὺςouranousheavensG3772N-APM
καὶkaiandG2532CONJ
τὸtotheG3588T-ASN
πνεῦμαpneumaSpiritG4151GN-ASN
ὡςhōsasG5613PRT
περιστερὰνperisterana doveG4058N-ASF
καταβαῖνονkatabainondescendingG2597V-PAP-ASN
εἰςeisuponG1519PREP
αὐτόν·autonHim;G0846P-ASM

11 നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വൎഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.

Original Greek

καὶkaiAndG2532CONJ
φωνὴphōnēa voiceG5456GN-NSF
ἐγένετοegenetocameG1096V-2ADI-3S
ἐκekout ofG1537PREP
τῶνtōntheG3588T-GPM
οὐρανῶν·ouranōnheavens:G3772N-GPM
σὺsuYou yourselfG4771P-2NS
εἶeiareG1510V-PAI-2S
ὁhotheG3588T-NSM
υἱόςhuiosSonG5207N-NSM
μουmouof MineG3165P-1GS
ὁhotheG3588T-NSM
ἀγαπητός,agapētosbeloved,G0027A-NSM
ἐνeninG1722PREP
σοὶsoiyouG4771P-2DS
εὐδόκησα.¶eudokēsaI am well pleased.G2106V-AAI-1S

12 അനന്തരം ആത്മാവു അവനെ മരുഭൂമിയിലേക്കു പോകുവാൻ നിൎബന്ധിച്ചു.

Original Greek

ΚαὶKaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
αὐτὸνautonHimG0846P-ASM
ἐκβάλλειekballeidrives outG1544V-PAI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
ἔρημον.erēmonwilderness.G2048A-ASF

13 അവിടെ അവൻ സാത്താനാൽ പരീക്ഷിക്കപ്പെട്ടു നാല്പതു ദിവസം മരുഭൂമിയിൽ കാട്ടുമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ അവനെ ശുശ്രൂഷിച്ചു പോന്നു.

Original Greek

καὶkaiAndG2532CONJ
ἦνēnHe wasG1510V-IAI-3S
ἐκεῖekeithereG1563ADV
ἐνeninG1722PREP
τῇtēatheG3588T-DSF
ἐρήμῳerēmōwildernessG2048A-DSF
τεσσεράκονταtesserakontafortyG5062A-NUI
ἡμέραςhēmerasdaysG2250N-APF
πειραζόμενοςpeirazomenosbeing temptedG3985GV-PPP-NSM
ὑπὸhupobyG5259GPREP
τοῦtou<the>G3588T-GSM
σατανᾶsatanaSatanG4567N-GSM-T
καὶkaiAndG2532CONJ
ἦνēnHe wasG1510V-IAI-3S
μετὰmetawithG3326PREP
τῶνtōntheG3588T-GPN
θηρίων·thēriōnwild animals;G2342N-GPN
καὶkaiandG2532CONJ
οἱhoitheG3588T-NPM
ἄγγελοιangeloiangelsG0032GN-NPM
διηκόνουνdiēkonounwere ministeringG1247V-IAI-3P
αὐτῷ.¶autōto Him.G0846P-DSM

14 എന്നാൽ യോഹന്നാൻ തടവിൽ ആയശേഷം യേശു ഗലീലയിൽ ചെന്നു ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചു:

Original Greek

ΚαὶKaiandG2532CONJ
μετὰmetaafterG3326PREP
δὲdeAndG1161CONJ
τὸtotheG3588T-ASN
παραδοθῆναιparadothēnaidelivering upG3860V-APN
τὸνton<the>G3588T-ASM
ἸωάννηνIōannēnof JohnG2491GN-ASM-P
ἦλθενēlthencameG2064V-2AAI-3S
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
εἰςeisintoG1519PREP
τὴνtēn<the>G3588T-ASF
ΓαλιλαίανGalilaianGalileeG1056GN-ASF-L
κηρύσσωνkērussōnproclaimingG2784V-PAP-NSM
τὸtotheG3588T-ASN
εὐαγγέλιονeuangeliongospelG2098N-ASN
τῆςtēs<the>G3588T-GSF
βασιλείαςbasileiaskingdomG0932N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T

15 കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്നു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
λέγωνlegōnsayingG3004GV-PAP-NSM
ὅτιhotithatG3754GCONJ
πεπλήρωταιpeplērōtaiHas been fulfilledG4137V-RPI-3S
ὁhotheG3588T-NSM
καιρὸςkairostimeG2540N-NSM
καὶkaiandG2532CONJ
ἤγγικενēngikenhas drawn nearG1448V-RAI-3S
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
τοῦtou<the>G3588T-GSM
θεοῦ·theouof God;G2316N-GSM-T
μετανοεῖτεmetanoeitedo repentG3340V-PAM-2P
καὶkaiandG2532CONJ
πιστεύετεpisteuetedo believeG4100V-PAM-2P
ἐνeninG1722PREP
τῷtōtheG3588T-DSN
εὐαγγελίῳ.¶euangeliōgospel.G2098N-DSN

16 അവൻ ഗലീലക്കടല്പുറത്തു നടക്കുമ്പോൾ ശീമോനും അവന്റെ സഹോദരനായ അന്ത്രെയാസും കടലിൽ വല വീശുന്നതു കണ്ടു; അവർ മീൻ പിടിക്കുന്നവർ ആയിരുന്നു.

Original Greek

ΚαὶKaiAndG2532CONJ
παράγωνparagōnpassingG3855V-PAP-NSM
δὲdenowG1161CONJ
παρὰparabyG3844PREP
τὴνtēntheG3588T-ASF
θάλασσανthalassanSeaG2281N-ASF
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasof GalileeG1056HN-GSF-L
εἶδενeidenHe sawG1492HV-2AAI-3S
ΣίμωναSimōnaSimonG4613ON-ASM-P
καὶkaiandG2532CONJ
ἈνδρέανAndreanAndrewG0406N-ASM-P
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦautouof himG0846P-GSM
τοῦtou<the>G3588T-GSM
ΣίμωνοςSimōnosof SimonG4613ON-GSM-P
ἀμφιβάλλονταςamphiballontasnet-castingG6006V-PAP-APM
ἀμφίβληστρονamphiblēstrona netG0293N-ASN
ἐνenintoG1722PREP
τῇtēatheG3588T-DSF
θαλάσσῃ·thalassēsea;G2281N-DSF
ἦσανēsanthey wereG1510V-IAI-3P
γὰρgarforG1063CONJ
ἁλιεῖς.halieisfishermen.G0231N-NPM

17 യേശു അവരോടു: എന്നെ അനുഗമിപ്പിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
εἶπενeipensaidG2036V-2AAI-3S
αὐτοῖςautoisto themG0846P-DPM
ὁho<the>G3588T-NSM
Ἰησοῦς·IēsousJesus;G2424GN-NSM-P
δεῦτεdeuteComeG1205INJ
ὀπίσωopisōafterG3694PREP
μου,mouMe,G3165P-1GS
καὶkaiandG2532CONJ
ποιήσωpoiēsōI will makeG4160GV-FAI-1S
ὑμᾶςhumasyouG4771P-2AP
γενέσθαιgenesthaito becomeG1096V-2ADN
ἁλιεῖςhalieisfishersG0231N-APM
ἀνθρώπων.anthrōpōnof men.G0444N-GPM

18 ഉടനെ അവർ വല വിട്ടു അവനെ അനുഗമിച്ചു.

Original Greek

καὶkaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἀφέντεςaphenteshaving leftG0863GV-2AAP-NPM
τὰtatheG3588T-APN
δίκτυαdiktuanetsG1350N-APN
αὐτῶνautōnof themG0846P-GPM
ἠκολούθησανēkolouthēsanthey followedG0190V-AAI-3P
αὐτῷ.¶autōHim.G0846P-DSM

19 അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകിൽ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.

Original Greek

ΚαὶKaiAndG2532CONJ
προβὰςprobashaving gone onG4260V-2AAP-NSM
ἐκεῖθενekeithenfrom thereG1564ADV
ὀλίγονoligona littleG3641A-ASN
εἶδενeidenHe sawG1492HV-2AAI-3S
ἸάκωβονIakōbonJamesG2385GN-ASM-P
τὸνtonthe [son]G3588T-ASM
τοῦtou<the>G3588T-GSM
ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P
καὶkaiandG2532CONJ
ἸωάννηνIōannēnJohnG2491HN-ASM-P
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
αὐτοῦ,autouof him,G0846P-GSM
καὶkaiandG2532CONJ
αὐτοὺςautoustheyG0846P-APM
ἐνen[were] inG1722PREP
τῷtōtheG3588T-DSN
πλοίῳploiōboatG4143N-DSN
καταρτίζονταςkatartizontasadjustingG2675V-PAP-APM
τὰtatheG3588T-APN
δίκτυα,diktuanets,G1350N-APN

20 ഉടനെ അവരെയും വിളിച്ചു; അവർ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകിൽ വിട്ടു അവനെ അനുഗമിച്ചു.

Original Greek

καὶkaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἐκάλεσενekalesenHe calledG2564GV-AAI-3S
αὐτούς.autousthem.G0846P-APM
καὶkaiandG2532CONJ
ἀφέντεςaphenteshaving leftG0863GV-2AAP-NPM
τὸνtontheG3588T-ASM
πατέραpaterafatherG3962N-ASM
αὐτῶνautōnof themG0846P-GPM
ΖεβεδαῖονZebedaionZebedeeG2199GN-ASM-P
ἐνeninG1722PREP
τῷtōtheG3588T-DSN
πλοίῳploiōboatG4143N-DSN
μετὰmetawithG3326PREP
τῶνtōntheG3588T-GPM
μισθωτῶνmisthōtōnhired servantsG3411N-GPM
ἀπῆλθονapēlthonthey went awayG0565V-2AAI-3P
ὀπίσωopisōafterG3694PREP
αὐτοῦ.¶autouHim.G0846P-GSM

21 അവർ കഫൎന്നഹൂമിലേക്കു പോയി; ശബ്ബത്തിൽ അവൻ പള്ളിയിൽ ചെന്നു ഉപദേശിച്ചു.

Original Greek

ΚαὶKaiAndG2532CONJ
εἰσπορεύονταιeisporeuontaithey goG1531V-PNI-3P
εἰςeisintoG1519PREP
Καφαρναούμ.KapharnaoumCapernaum.G2584N-ASF-L
καὶkaiandG2532CONJ
εὐθὺςeuthusimmediatelyG2112ADV
τοῖςtoison theG3588T-DPN
σάββασινsabbasinSabbathsG4521N-DPN
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
συναγωγὴνsunagōgēnsynagogueG4864N-ASF
ἐδίδασκεν.edidaskenHe was teaching.G1321V-IAI-3S

22 അവന്റെ ഉപദേശത്തിങ്കൽ അവർ വിസ്മയിച്ചു; അവൻ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.

Original Greek

καὶkaiAndG2532CONJ
ἐξεπλήσσοντοexeplēssontothey were astonishedG1605V-IPI-3P
ἐπὶepiatG1909PREP
τῇtēatheG3588T-DSF
διδαχῇdidachēateachingG1322N-DSF
αὐτοῦ·autouof Him;G0846P-GSM
ἦνēnHe wasG1510V-IAI-3S
γὰρgarforG1063CONJ
διδάσκωνdidaskōnteachingG1321V-PAP-NSM
αὐτοὺςautousthemG0846P-APM
ὡςhōsasG5613PRT
ἐξουσίανexousianauthorityG1849N-ASF
ἔχωνechōnhavingG2192V-PAP-NSM
καὶkaiandG2532CONJ
οὐχouchnotG3756PRT-N
ὡςhōsasG5613PRT
οἱhoitheG3588T-NPM
γραμματεῖς.¶grammateisscribes.G1122N-NPM

23 അവരുടെ പള്ളിയിൽ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ നിലവിളിച്ചു:

Original Greek

ΚαὶKaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἦνēnthere wasG1510V-IAI-3S
ἐνeninG1722PREP
τῇtēatheG3588T-DSF
συναγωγῇsunagōgēasynagogueG4864N-DSF
αὐτῶνautōnof themG0846P-GPM
ἄνθρωποςanthrōposa manG0444N-NSM
ἐνenwithG1722PREP
πνεύματιpneumatia spiritG4151GN-DSN
ἀκαθάρτῳakathartōuncleanG0169A-DSN
καὶkaiandG2532CONJ
ἀνέκραξενanekraxenhe cried outG0349V-AAI-3S

24 നസറായനായ യേശുവേ, ഞങ്ങൾക്കും നിനക്കും തമ്മിൽ എന്തു? ഞങ്ങളെ നശിപ്പിപ്പാൻ വന്നുവോ? നീ ആർ എന്നു ഞാൻ അറിയുന്നു; ദൈവത്തിന്റെ പരിശുദ്ധൻ തന്നേ എന്നു പറഞ്ഞു.

Original Greek

λέγων·legōnsaying;G3004GV-PAP-NSM
ἔαeahaG1436INJ
τίtiWhatG5101I-NSN
ἡμῖνhēminto usG3165P-1DP
καὶkaiandG2532CONJ
σοί,soito You,G4771P-2DS
ἸησοῦIēsouJesusG2424GN-VSM-P
Ναζαρηνέ;Nazarēneof Nazareth?G3479A-VSM-LG
ἦλθεςēlthesDid You comeG2064V-2AAI-2S
ἀπολέσαιapolesaito destroyG0622V-AAN
ἡμᾶς;hēmasus?G3165P-1AP
οἶδάoidaI knowG6063V-RAI-1S
σεseYouG4771P-2AS
τίςtiswhoG5101I-NSM
εἶ,eiare,G1510V-PAI-2S
ὁhotheG3588T-NSM
ἅγιοςhagiosHoly [One]G0040GA-NSM
τοῦtou<the>G3588T-GSM
θεοῦ.theouof God!G2316N-GSM-T

25 യേശു അതിനെ ശാസിച്ചു: മിണ്ടരുതു; അവനെ വിട്ടുപോ എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἐπετίμησενepetimēsenrebukedG2008V-AAI-3S
αὐτῷautōhimG0846P-DSM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
λέγων·legōnsaying:G3004GV-PAP-NSM
φιμώθητιphimōthētido be silentG5392V-APM-2S
καὶkaiandG2532CONJ
ἔξελθεexelthedo come forthG1831V-2AAM-2S
ἐξexout ofG1537PREP
αὐτοῦ.autouhim!G0846P-GSM

26 അപ്പോൾ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.

Original Greek

καὶkaiAndG2532CONJ
σπαράξανsparaxanhaving thrown into convulsionsG4682V-AAP-NSN
αὐτὸνautonhimG0846P-ASM
τὸtotheG3588T-NSN
πνεῦμαpneumaspiritG4151GN-NSN
τὸto<the>G3588T-NSN
ἀκάθαρτονakathartonuncleanG0169A-NSN
καὶkaiandG2532CONJ
φωνῆσανphōnēsanhaving shoutedG5455V-AAP-NSN
φωνῇphōnēain a voiceG5456GN-DSF
μεγάλῃmegalēloudG3173A-DSF
ἐξῆλθενexēlthenit came forthG1831V-2AAI-3S
ἐξexout ofG1537PREP
αὐτοῦ.autouhim.G0846P-GSM

27 എല്ലാവരും ആശ്ചൎയ്യപ്പെട്ടു: ഇതെന്തു? ഒരു പുതിയ ഉപദേശം; അവൻ അധികാരത്തോടെ അശുദ്ധാത്മാക്കളോടും കല്പിക്കുന്നു; അവ അവനെ അനുസരിക്കയും ചെയ്യുന്നു എന്നു പറഞ്ഞു തമ്മിൽ വാദിച്ചുകൊണ്ടിരുന്നു.

Original Greek

καὶkaiAndG2532CONJ
ἐθαμβήθησανethambēthēsanwere astonishedG2284V-API-3P
ἅπαντεςhapantesallG0537A-NPM
ὥστεhōsteso asG5620CONJ
συζητεῖνsuzēteinto questionG4802V-PAN
πρὸςprosamongG4314PREP
ἑαυτοὺςhe'autousthemselvesG1438F-3APM
λέγοντας·legontassaying;G3004GV-PAP-APM
τίtiWhatG5101I-NSN
ἐστινestinisG1510V-PAI-3S
τοῦτο;toutothis?G3778D-NSN
τίςtiswhatG5101I-NSF
ἡhē<the>G3588T-NSF
διδαχὴdidachēteachingG1322N-NSF
ἡhē<the>G3588T-NSF
καινὴkainēnewG2537A-NSF
αὕτηhautēthisG3778D-NSF
ὅτιhotithatG3754GCONJ
κατ᾽kat᾽WithG2596PREP
ἐξουσίαν·exousianauthority;G1849N-ASF
καὶkaievenG2532CONJ
τοῖςtoisto theG3588T-DPN
πνεύμασινpneumasinspiritsG4151GN-DPN
τοῖςtois<the>G3588T-DPN
ἀκαθάρτοιςakathartoisuncleanG0169A-DPN
ἐπιτάσσει,epitasseiHe commands,G2004V-PAI-3S
καὶkaiandG2532CONJ
ὑπακούουσινhupakouousinthey obeyG5219V-PAI-3P
αὐτῷ.¶autōHim!G0846P-DSM

28 അവന്റെ ശ്രുതി വേഗത്തിൽ ഗലീലനാടു എങ്ങും പരന്നു.

Original Greek

ΚαὶKaiAndG2532CONJ
ἐξῆλθενexēlthenwent outG1831V-2AAI-3S
δὲdenowG1161CONJ
ἡhētheG3588T-NSF
ἀκοὴakoēnewsG0189N-NSF
αὐτοῦautouof HimG0846P-GSM
εὐθὺςeuthusimmediatelyG2112ADV
πανταχοῦpantachoueverywhereG3837ADV
εἰςeisintoG1519PREP
ὅληνholēnallG3650A-ASF
τὴνtēntheG3588T-ASF
περίχωρονperichōronsurrounding regionG4066N-ASF
τῆςtēs<the>G3588T-GSF
Γαλιλαίας.¶Galilaiasof Galilee.G1056GN-GSF-L

29 അനന്തരം അവർ പള്ളിയിൽ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടിൽ വന്നു.

Original Greek

ΚαὶKaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἐκekout ofG1537PREP
τῆςtēstheG3588T-GSF
συναγωγῆςsunagōgēssynagogueG4864N-GSF
ἐξελθόντεςexelthontesthey going outG1831V-2AAP-NPM
ἦλθονēlthonthey cameG2064V-2AAI-3P
εἰςeisintoG1519PREP
τὴνtēntheG3588T-ASF
οἰκίανoikianhouseG3614GN-ASF
ΣίμωνοςSimōnosof SimonG4613ON-GSM-P
καὶkaiandG2532CONJ
ἈνδρέουAndreouAndrewG0406N-GSM-P
μετὰmetawithG3326PREP
ἸακώβουIakōbouJamesG2385GN-GSM-P
καὶkaiandG2532CONJ
Ἰωάννου.IōannouJohn.G2491HN-GSM-P

30 അവിടെ ശിമോന്റെ അമ്മാവിയമ്മ പനിപിടിച്ചു കിടന്നിരുന്നു; അവർ അവളെക്കുറിച്ചു അവനോടു പറഞ്ഞു.

Original Greek

ἡhē<the>G3588T-NSF
δὲdeandG1161CONJ
πενθερὰpentherathe mother-in-lawG3994N-NSF
ΣίμωνοςSimōnosof SimonG4613ON-GSM-P
κατέκειτοkatekeitowas laying sickG2621V-INI-3S
πυρέσσουσα,puressousafevering,G4445V-PAP-NSF
καὶkaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
λέγουσινlegousinthey speakG3004GV-PAI-3P
αὐτῷautōto HimG0846P-DSM
περὶperiaboutG4012PREP
αὐτῆς.autēsher.G0846P-GSF

31 അവൻ അടുത്തു ചെന്നു അവളെ കൈക്കുപിടിച്ചു എഴുന്നേല്പിച്ചു; പനി അവളെ വിട്ടുമാറി, അവൾ അവരെ ശുശ്രൂഷിച്ചു.

Original Greek

καὶkaiAndG2532CONJ
προσελθὼνproselthōnhaving come to [her]G4334V-2AAP-NSM
ἤγειρενēgeirenHe raised upG1453V-AAI-3S
αὐτὴνautēnherG0846P-ASF
κρατήσαςkratēsashaving taken holdG2902V-AAP-NSM
τῆςtēsof theG3588T-GSF
χειρόςcheiroshandG5495N-GSF
αὐτῆς·autēsof her;G0846P-GSF
καὶkaiAndG2532CONJ
ἀφῆκενaphēkenleftG0863GV-AAI-3S
αὐτὴνautēnherG0846P-ASF
ὁhotheG3588T-NSM
πυρετόςpuretosfeverG4446N-NSM
εὐθέως,eutheōsimmediatelyG2112ADV
καὶkaiandG2532CONJ
διηκόνειdiēkoneishe was ministeringG1247V-IAI-3S
αὐτοῖς.¶autoisto them.G0846P-DPM

32 വൈകുന്നേരം സൂൎയ്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു.

Original Greek

ὈψίαςOpsiasWhen eveningG3798A-GSF
δὲdenowG1161CONJ
γενομένης,genomenēshaving come,G1096V-2ADP-GSF
ὅτεhotewhenG3753PREP
ἔδυeduwent downG1416V-2AAI-3S
ὁhotheG3588T-NSM
ἥλιος,hēliossun,G2246N-NSM
ἔφερονepheronthey were bringingG5342V-IAI-3P
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
πάνταςpantasallG3956A-APM
τοὺςtousthoseG3588T-APM
κακῶςkakōssickG2560ADV
ἔχονταςechontasbeingG2192V-PAP-APM
καὶkaiandG2532CONJ
τοὺςtousthoseG3588T-APM
δαιμονιζομένους·daimonizomenousbeing demonised;G1139V-PNP-APM

33 പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു.

Original Greek

καὶkaiAndG2532CONJ
ἦνēnwasG1510V-IAI-3S
ὅληholēallG3650A-NSF
ἡhētheG3588T-NSF
πόλιςpoliscityG4172N-NSF
ἐπισυνηγμένηepisunēgmenēgatheredG1996V-RPP-NSF
πρὸςprosatG4314PREP
τὴνtēntheG3588T-ASF
θύραν.thurandoor.G2374N-ASF

34 നാനാവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി, അനേകം ഭൂതങ്ങളെയും പുറത്താക്കി; ഭൂതങ്ങൾ അവനെ അറികകൊണ്ടു സംസാരിപ്പാൻ അവയെ സമ്മതിച്ചില്ല.

Original Greek

καὶkaiAndG2532CONJ
ἐθεράπευσενetherapeusenHe healedG2323V-AAI-3S
πολλοὺςpollousmanyG4183A-APM
κακῶςkakōssickG2560ADV
ἔχονταςechontasbeingG2192V-PAP-APM
ποικίλαιςpoikilaisof variousG4164A-DPF
νόσοιςnosoisdiseasesG3554N-DPF
καὶkaiandG2532CONJ
δαιμόνιαdaimoniademonsG1140N-APN
πολλὰpollamanyG4183A-APN
ἐξέβαλενexebalenHe cast outG1544V-2AAI-3S
καὶkaiAndG2532CONJ
οὐκouknotG3756PRT-N
ἤφιενēphienHe was allowingG0863IV-IAI-3S
λαλεῖνlaleinto speakG2980V-PAN
τὰtatheG3588T-APN
δαιμόνιαdaimoniademonsG1140N-APN
ὅτιhotibecauseG3754HCONJ
ᾔδεισανēdeisanthey knewG1492IV-2LAI-3P
αὐτόνautonHimG0846P-ASM
ΧριστὸνChristonChristG5547N-ASM-T
εἶναι.¶einaito be.G1511V-PAN

35 അതികാലത്തു ഇരുട്ടോടെ അവൻ എഴുന്നേറ്റു പുറപ്പെട്ടു ഒരു നിൎജ്ജനസ്ഥലത്തു ചെന്നു പ്രാൎത്ഥിച്ചു.

Original Greek

ΚαὶKaiAndG2532CONJ
πρωῒprōivery earlyG4404ADV
ἔννυχαennuchain nightG1773ADV
λίανlianstill muchG3029ADV
ἀναστὰςanastashaving risen upG0450V-2AAP-NSM
ἐξῆλθενexēlthenHe went outG1831V-2AAI-3S
καὶkaiandG2532CONJ
ἀπῆλθενapēlthenHe departedG0565V-2AAI-3S
εἰςeisintoG1519PREP
ἔρημονerēmonsolitaryG2048A-ASM
τόπονtopona placeG5117N-ASM
κἀκεῖkakeiand thereG2532CONJ + G1563
προσηύχετο.prosēuchetoHe was praying.G4336V-INI-3S

36 ശിമോനും കൂടെയുള്ളവരും അവന്റെ പിന്നാലെ ചെന്നു,

Original Greek

καὶkaiAndG2532CONJ
κατεδίωξενkatediōxenhe went afterG2614V-AAI-3S
αὐτὸνautonHimG0846P-ASM
ὁho<the>G3588T-NSM
ΣίμωνSimōnSimonG4613ON-NSM-P
καὶkaiandG2532CONJ
οἱhoithoseG3588T-NPM
μετ᾽met᾽withG3326PREP
αὐτοῦ·autouhim;G0846P-GSM

37 അവനെ കണ്ടപ്പോൾ: എല്ലാവരും നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
εὗρονheuronhaving foundG2147V-2AAI-3P
αὐτὸνautonHimG0846P-ASM
καὶkaialsoG2532CONJ
λέγουσινlegousinthey sayG3004GV-PAI-3P
αὐτῷautōto HimG0846P-DSM
ὅτιhotithatG3754GCONJ
πάντεςpantesEveryoneG3956A-NPM
ζητοῦσίνzētousinseeksG2212V-PAI-3P
σε.¶seYou.G4771P-2AS

38 അവൻ അവരോടു: ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
ἄγωμενagōmenlet us goG0071V-PAS-1P
ἀλλαχοῦallachouanother wayG0237ADV
εἰςeisintoG1519PREP
τὰςtasthose [places] whichG3588T-APF
ἐχομέναςechomenasare havingG2192V-PMP-APF
κωμοπόλειςkōmopoleisvillagesG2969N-APF
ἵναinaso thatG2443CONJ
καὶkaialsoG2532CONJ
ἐκεῖekeithereG1563ADV
κηρύξω·kēruxōI may preach;G2784V-AAS-1S
εἰςeisforG1519PREP
τοῦτοtoutothisG3778D-ASN
γὰρgarthereforeG1063CONJ
ἐξῆλθον.¶exēlthonI have come forth.G1831V-2AAI-1S

39 അങ്ങനെ അവൻ ഗലീലയിൽ ഒക്കെയും അവരുടെ പള്ളികളിൽ ചെന്നു പ്രസംഗിക്കയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.

Original Greek

ΚαὶKaiAndG2532CONJ
ἦλθενēlthenHe was goingG2064V-2AAI-3S
κηρύσσωνkērussōnpreachingG2784V-PAP-NSM
εἰςeisinG1519PREP
τὰςtastheG3588T-APF
συναγωγὰςsunagōgassynagoguesG4864N-APF
αὐτῶνautōnof themG0846P-GPM
εἰςeisinG1519PREP
ὅληνholēnallG3650A-ASF
τὴνtēn<the>G3588T-ASF
ΓαλιλαίανGalilaianGalileeG1056GN-ASF-L
καὶkaiandG2532CONJ
τὰta<the>G3588T-APN
δαιμόνιαdaimoniademonsG1140N-APN
ἐκβάλλων.¶ekballōncasting out.G1544V-PAP-NSM

40 ഒരു കുഷ്ഠരോഗി അവന്റെ അടുക്കൽ വന്നു മുട്ടുകുത്തി: നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും എന്നു അപേക്ഷിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἔρχεταιerchetaicomesG2064V-PNI-3S
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
λεπρὸςleprosa leperG3015A-NSM
παρακαλῶνparakalōnimploringG3870V-PAP-NSM
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
γονυπετῶνgonupetōnkneeling downG1120V-PAP-NSM
αὐτὸνautonto himG0846P-ASM
καὶkaiandG2532CONJ
λέγωνlegōnsayingG3004GV-PAP-NSM
αὐτῷautōto HimG0846P-DSM
ὅτιhotithatG3754GCONJ
ἐὰνeanIfG1437COND
θέλῃςthelēsYou may be willingG2309V-PAS-2S
δύνασαίdunasaiYou are ableG1410V-PNI-2S
μεmemeG3165P-1AS
καθαρίσαι.katharisaito cleanse.G2511V-AAN

41 യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു:

Original Greek

ὁho<the>G3588T-NSM
καὶkaiAndG2532CONJ
ἸησοῦςIēsousJesusG2424GN-NSM-P
σπλαγχνισθεὶςsplagchnistheishaving compassionG4697V-AOP-NSM
ἐκτείναςekteinashaving stretched outG1614V-AAP-NSM
τὴνtēntheG3588T-ASF
χεῖραcheirahandG5495N-ASF
αὐτοῦautouof HimG0846P-GSM
ἥψατοhēpsatoHe touched himG0681V-ADI-3S
καὶkaiandG2532CONJ
λέγειlegeisaysG3004GV-PAI-3S
αὐτῷ·autōto him;G0846P-DSM
θέλω,thelōI am willing,G2309V-PAI-1S
καθαρίσθητι.katharisthētido be cleansed.G2511V-APM-2S

42 മനസ്സുണ്ടു, ശുദ്ധമാക എന്നു പറഞ്ഞ ഉടനെ കുഷ്ഠം വിട്ടുമാറി അവന്നു ശുദ്ധിവന്നു.

Original Greek

καὶkaiAndG2532CONJ
εἰπόντοςeipontoswhen was speakingG2036V-2AAP-GSM
αὐτοῦautouheG0846P-GSM
εὐθὺςeuthusimmediatelyG2112ADV
ἀπῆλθενapēlthendepartedG0565V-2AAI-3S
ἀπ᾽ap᾽fromG0575PREP
αὐτοῦautouhimG0846P-GSM
ἡhētheG3588T-NSF
λέπρα,lepraleprosy,G3014N-NSF
καὶkaiandG2532CONJ
ἐκαθαρίσθη.ekatharisthēhe was cleansed.G2511V-API-3S

43 യേശു അവനെ അമൎച്ചയായി ശാസിച്ചു:

Original Greek

καὶkaiAndG2532CONJ
ἐμβριμησάμενοςembrimēsamenoshaving sternly warnedG1690V-ADP-NSM
αὐτῷautōhimG0846P-DSM
εὐθὺςeuthusimmediatelyG2112ADV
ἐξέβαλενexebalenHe sent awayG1544V-2AAI-3S
αὐτὸνautonhimG0846P-ASM

44 നോക്കു, ആരോടും ഒന്നും പറയരുതു; എന്നാൽ ചെന്നു പുരോഹിതന്നു നിന്നെത്തന്നേ കാണിച്ചു, നിന്റെ ശുദ്ധീകരണത്തിന്നു വേണ്ടി മോശെ കല്പിച്ചതു അവൎക്കു സാക്ഷ്യത്തിന്നായി അൎപ്പിക്ക എന്നു പറഞ്ഞു അവനെ വിട്ടയച്ചു.

Original Greek

καὶkaiAndG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτῷ·autōto him;G0846P-DSM
ὅρα,horado see [that]G3708V-PAM-2S
μηδενὶmēdeninothingG3367A-DSM
μηδὲνmēdento noneG3367A-ASN-N
εἴπῃς·eipēsmay you speak;G2036V-2AAS-2S
ἀλλ᾽all᾽ButG0235CONJ
ὕπαγε,hupagedo go,G5217V-PAM-2S
σεαυτὸνseautonyourselfG4771F-2ASM
δεῖξονdeixondo showG1166V-AAM-2S
τῷtōto theG3588T-DSM
ἱερεῖhi'ereipriestG2409N-DSM
καὶkaiandG2532CONJ
προσένεγκεprosenegkedo offerG4374V-2AAM-2S
περὶperiforG4012PREP
τοῦtoutheG3588T-GSM
καθαρισμοῦkatharismoucleansingG2512N-GSM
σουsouof youG4771P-2GS
ἃhawhatG3739R-APN
προσέταξενprosetaxencommandedG4367V-AAI-3S
ΜωϋσῆςMōusēsMosesG3475N-NSM-P
εἰςeisforG1519PREP
μαρτύριονmarturiona testimonyG3142N-ASN
αὐτοῖς.autoisto them.G0846P-DPM

45 അവനോ പുറപ്പെട്ടു വളരെ ഘോഷിപ്പാനും വസ്തുത പ്രസംഗിപ്പാനും തുടങ്ങി; അതിനാൽ യേശുവിന്നു പരസ്യമായി പട്ടണത്തിൽ കടപ്പാൻ കഴിയായ്കകൊണ്ടു അവൻ പുറത്തു നിൎജ്ജനസ്ഥലങ്ങളിൽ പാൎത്തു; എല്ലാടത്തു നിന്നും ആളുകൾ അവന്റെ അടുക്കൽ വന്നു കൂടി.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM
ἤρξατοērxatohe beganG0757V-ADI-3S
κηρύσσεινkērusseinto proclaimG2784V-PAN
πολλὰpollamuchG4183A-APN
καὶkaiandG2532CONJ
διαφημίζεινdiaphēmizeinto spread abroadG1310V-PAN
τὸνtontheG3588T-ASM
λόγονlogonmatterG3056N-ASM
ὥστεhōsteso thatG5620CONJ
μηκέτιmēketino longerG3371ADV-N
αὐτὸνautonHeG0846P-ASM
δύνασθαιdunasthaito be ableG1410V-PNN
φανερῶςphanerōsopenlyG5320ADV
εἰςeisinto [the]G1519PREP
πόλινpolincityG4172N-ASF
εἰσελθεῖν,eiseltheinto enter,G1525V-2AAN
ἀλλ᾽all᾽butG0235CONJ
ἔξωexōoutG1854PREP
ἐπ᾽ep᾽inG1909PREP
ἐρήμοιςerēmoissolitaryG2048A-DPM
τόποιςtopoisplacesG5117N-DPM
ἦν.ēnHe was.G1510V-IAI-3S
καὶkaiandG2532CONJ
ἤρχοντοērchontothey were comingG2064V-INI-3P
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
πάντοθεν.¶pantothenfrom every side.G3840ADV