reltext

Chapter 6

1 അവൻ അവിടെ നിന്നു പുറപ്പെട്ടു, തന്റെ പിതൃനഗരത്തിൽ ചെന്നു; അവന്റെ ശിഷ്യന്മാരും അനുഗമിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἐξῆλθενexēlthenHe went outG1831V-2AAI-3S
ἐκεῖθενekeithenfrom thereG1564ADV
καὶkaiandG2532CONJ
ἔρχεταιerchetaicameG2064V-PNI-3S
εἰςeisintoG1519PREP
τὴνtēntheG3588T-ASF
πατρίδαpatridahometownG3968N-ASF
αὐτοῦ,autouof Him,G0846P-GSM
καὶkaiandG2532CONJ
ἀκολουθοῦσινakolouthousinfollowG0190V-PAI-3P
αὐτῷautōHimG0846P-DSM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦ.autouof Him.G0846P-GSM

2 ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീൎയ്യപ്രവൃത്തികളും എന്തു?

Original Greek

καὶkaiAndG2532CONJ
γενομένουgenomenouwhen was becomingG1096V-2ADP-GSN
σαββάτουsabbatou[the] SabbathG4521N-GSN
ἤρξατοērxatoHe beganG0757V-ADI-3S
διδάσκεινdidaskeinto teachG1321V-PAN
ἐνeninG1722PREP
τῇtēatheG3588T-DSF
συναγωγῇ·sunagōgēasynagogue;G4864N-DSF
καὶkaiandG2532CONJ
οἱhoi<the>G3588T-NPM
πολλοὶpolloimanyG4183A-NPM
ἀκούοντεςakouonteshearingG0191V-PAP-NPM
ἐξεπλήσσοντοexeplēssontowere astonishedG1605V-IPI-3P
λέγοντες·legontessaying;G3004GV-PAP-NPM
πόθενpothenFrom whereG4159ADV-I
τούτῳtoutōto this [man]G3778D-DSM
ταῦτα,tautathese things,G3778D-NPN
καὶkaiandG2532CONJ
τίςtiswhat [is]G5101I-NSF
ἡhētheG3588T-NSF
σοφίαsophiawisdomG4678N-NSF
ἡhēwhichG3588T-NSF
δοθεῖσαdotheisahaving been givenG1325V-APP-NSF
τούτῳtoutōto HimG3778D-DSM
ὅτιhotiforG3754HCONJ
καὶkaievenG2532CONJ
αἱhaitheG3588T-NPF
δυνάμειςdunameismiraclesG1411N-NPF
τοιαῦταιtoiautaisuchG5108D-NPF
διὰdiathroughG1223PREP
τῶνtōntheG3588T-GPF
χειρῶνcheirōnhandsG5495N-GPF
αὐτοῦautouof HimG0846P-GSM
γινόμεναι;ginomenaiare done?G1096V-PNP-NPF

3 ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.

Original Greek

οὐχouchSurelyG3756PRT-N
οὗτόςhoutosthisG3778D-NSM
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
τέκτων,tektōncarpenter,G5045N-NSM
ὁhotheG3588T-NSM
υἱὸςhuiossonG5207N-NSM
τῆςtēs<the>G3588T-GSF
ΜαρίαςMariasof MaryG3137GN-GSF-P
καὶkaiandG2532CONJ
ἀδελφὸςadelphosbrotherG0080N-NSM
δὲdenowG1161CONJ
ἸακώβουIakōbouof JamesG2385IN-GSM-P
καὶkaiandG2532CONJ
ἸωσῆτοςIōsētosof JosesG2500GN-GSM-P
καὶkaiandG2532CONJ
ἸούδαIoudaof JudasG2455IN-GSM-P
καὶkaiandG2532CONJ
Σίμωνος;Simōnosof Simon?G4613HN-GSM-P
καὶkaiAndG2532CONJ
οὐκouksurelyG3756PRT-N
εἰσὶνeisinareG1510V-PAI-3P
αἱhaitheG3588T-NPF
ἀδελφαὶadelphaisistersG0079N-NPF
αὐτοῦautouof HimG0846P-GSM
ὧδεhōdehereG5602ADV
πρὸςproswithG4314PREP
ἡμᾶς;hēmasus?G3165P-1AP
καὶkaiAndG2532CONJ
ἐσκανδαλίζοντοeskandalizontothey were offendedG4624V-IPI-3P
ἐνenbyG1722PREP
αὐτῷ.¶autōHim.G0846P-DSM

4 യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാൎച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἔλεγενelegenwas sayingG3004GV-IAI-3S
δὲdenowG1161CONJ
αὐτοῖςautoisto themG0846P-DPM
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ὅτιhotithatG3754GCONJ
οὐκoukNotG3756PRT-N
ἔστινestinisG1510V-PAI-3S
προφήτηςprophētēsa prophetG4396N-NSM
ἄτιμοςatimoswithout honorG0820A-NSM
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ἐνeninG1722PREP
τῇtēatheG3588T-DSF
πατρίδιpatridihometownG3968N-DSF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἐνenamongG1722PREP
τοῖςtoistheG3588T-DPM
συγγενεῦσινsungeneusinrelativesG4773A-DPM
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἐνeninG1722PREP
τῇtēatheG3588T-DSF
οἰκίᾳoikiahouseholdG3614HN-DSF
αὐτοῦ.autouof him.G0846P-GSM

5 ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൌഖ്യം വരുത്തിയതു അല്ലാതെ അവിടെ വീൎയ്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.

Original Greek

καὶkaiAndG2532CONJ
οὐκouknotG3756PRT-N
ἐδύνατοedunatoHe was ableG1410V-INI-3S
ἐκεῖekeithereG1563ADV
ποιῆσαιpoiēsaito doG4160GV-AAN
οὐδεμίανoudemiannot anyG3762A-ASF
δύναμιν,dunaminwork of powerG1411N-ASF
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ὀλίγοιςoligoison a fewG3641A-DPM
ἀρρώστοιςarrōstoissickG0732A-DPM
ἐπιθεὶςepitheishaving laidG2007V-2AAP-NSM
τὰςtastheG3588T-APF
χεῖραςcheirashandsG5495N-APF
ἐθεράπευσεν.etherapeusenHe healed.G2323V-AAI-3S

6 അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചൎയ്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.

Original Greek

καὶkaiAndG2532CONJ
ἐθαύμαζενethaumazenHe was marvelingG2296V-IAI-3S
διὰdiabecause ofG1223PREP
τὴνtēntheG3588T-ASF
ἀπιστίανapistianunbeliefG0570N-ASF
αὐτῶν.autōnof them.G0846P-GPM
καὶkaiAndG2532CONJ
περιῆγενperiēgenHe was goingG4013V-IAI-3S
τὰςtastheG3588T-APF
κώμαςkōmasvillagesG2968N-APF
κύκλῳkuklōaroundG2945ADV
διδάσκων.¶didaskōnteaching.G1321V-PAP-NSM

7 അനന്തരം അവൻ പന്തിരുവരെ അടുക്കെ വിളിച്ചു, അവരെ ഈരണ്ടായി അയച്ചു തുടങ്ങി, അവൎക്കു അശുദ്ധാത്മാക്കളുടെ മേൽ അധികാരം കൊടുത്തു.

Original Greek

ΚαὶKaiAndG2532CONJ
προσκαλεῖταιproskaleitaiHe calls nearG4341V-PNI-3S
τοὺςtoustheG3588T-APM
δώδεκαdōdekaTwelveG1427A-NUI
καὶkaiandG2532CONJ
ἤρξατοērxatoHe beganG0757V-ADI-3S
αὐτοὺςautousthemG0846P-APM
ἀποστέλλεινapostelleinto send forthG0649V-PAN
δύοduotwoG1417A-NUI
δύοduo[by] twoG1417A-NUI
καὶkaiandG2532CONJ
ἐδίδουedidouHe was gavingG1325V-IAI-3S
αὐτοῖςautoisto themG0846P-DPM
ἐξουσίανexousianauthorityG1849N-ASF
τῶνtōnover theG3588T-GPN
πνευμάτωνpneumatōnspiritsG4151GN-GPN
τῶνtōn<the>G3588T-GPN
ἀκαθάρτωνakathartōnuncleanG0169A-GPN

8 അവർ വഴിക്കു വടി അല്ലാതെ ഒന്നും എടുക്കരുതു; അപ്പവും പൊക്കണവും മടിശ്ശീലയിൽ കാശും അരുതു; ചെരിപ്പു ഇട്ടുകൊള്ളാം;

Original Greek

καὶkaiAndG2532CONJ
παρήγγειλενparēngeilenHe instructedG3853V-AAI-3S
αὐτοῖςautoisto themG0846P-DPM
ἵναinathatG2443CONJ
μηδὲνmēdennothingG3367A-ASN-N
αἴρωσινairōsinthey may takeG0142V-PAS-3P
εἰςeisfor [the]G1519PREP
ὁδὸνhodonjourneyG3598N-ASF
εἰeionlyG1487HCOND
μὴmēexceptG3361PRT-N
ῥάβδονrhabdona staffG4464N-ASF
μόνον,mononalone,G3441A-ASN
μὴmēnoG3361PRT-N
ἄρτον,artonbreadG0740N-ASM
μὴmēnorG3361PRT-N
πήραν,pēranbagG4082N-ASF
μὴmēnorG3361PRT-N
εἰςeisinG1519PREP
τὴνtēntheG3588T-ASF
ζώνηνzōnēnbeltG2223N-ASF
χαλκόν,chalkonmoney,G5475N-ASM

9 രണ്ടു വസ്ത്രം ധരിക്കരുതു എന്നിങ്ങനെ അവരോടു കല്പിച്ചു.

Original Greek

ἀλλ᾽all᾽butG0235CONJ
ὑποδεδεμένουςhupodedemenoushaving put on yourselvesG5265V-RMP-APM
σανδάλια,sandaliasandals,G4547N-APN
καὶkaiandG2532CONJ
μὴmēnotG3361PRT-N
ἐνδύσησθεendusēsthemay put onG1746V-AMS-2P
δύοduotwoG1417A-NUI
χιτῶνας.chitōnastunics.G5509N-APM

10 നിങ്ങൾ എവിടെയെങ്കിലും ഒരു വീട്ടിൽ ചെന്നാൽ അവിടം വിട്ടു പുറപ്പെടുവോളം അതിൽ തന്നേ പാൎപ്പിൻ.

Original Greek

καὶkaiAndG2532CONJ
ἔλεγενelegenHe was sayingG3004GV-IAI-3S
αὐτοῖς·autoisto them;G0846P-DPM
ὅπουhopouWhereverG3699CONJ
ἐὰνeanmaybeG1437COND
εἰσέλθητεeiselthēteyou shall enterG1525V-2AAS-2P
εἰςeisintoG1519PREP
οἰκίαν,oikiana house,G3614GN-ASF
ἐκεῖekeithereG1563ADV
μένετεmenetedo remainG3306V-PAM-2P
ἕωςhe'ōsuntilG2193PREP
ἂνanmaybeG0302PRT
ἐξέλθητεexelthēteyou may go outG1831V-2AAS-2P
ἐκεῖθεν.ekeithenfrom there.G1564ADV

11 ആരെങ്കിലും നിങ്ങളെ കൈക്കൊള്ളാതെയും നിങ്ങളുടെ വാക്കു കേൾക്കാതെയും ഇരുന്നാൽ അവിടം വിട്ടു പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി അവൎക്കു സാക്ഷ്യത്തിന്നായി കുടഞ്ഞുകളവിൻ എന്നും അവരോടു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ὃςhoswhateverG3739R-NSM
ἂνanmaybeG0302PRT
τόποςtoposplaceG5117N-NSM
μὴmēnotG3361PRT-N
δέξηταιdexētaihe may receiveG1209V-ADS-3S
ὑμᾶςhumasyouG4771P-2AP
μηδὲmēdenorG3366CONJ-N
ἀκούσωσινakousōsinmay hearG0191V-AAS-3P
ὑμῶν,humōnyou,G4771P-2GP
ἐκπορευόμενοιekporeuomenoidepartingG1607V-PNP-NPM
ἐκεῖθενekeithenfrom thereG1564ADV
ἐκτινάξατεektinaxatedo shake offG1621V-AAM-2P
τὸνtontheG3588T-ASM
χοῦνchoundustG5522N-ASM
τὸνtonwhich [is]G3588T-ASM
ὑποκάτωhupokatōunderG5270PREP
τῶνtōntheG3588T-GPM
ποδῶνpodōnfeetG4228N-GPM
ὑμῶνhumōnof youG4771P-2GP
εἰςeisforG1519PREP
μαρτύριονmarturiona testimonyG3142N-ASN
αὐτοῖς.¶autoisagainst them.G0846P-DPM
ἈμὴνAmēnAmenG0281INJ-HEB
λέγωlegōI sayG3004GV-PAI-1S
ὑμῖν,huminto youG4771P-2DP
ἀνεκτότερονanektoteronmore tolerableG0414A-NSN-C
ἔσταιestaiwill beG1510V-FDI-3S
ΣοδόμοιςSodomoisfor SodomG4670N-DPN-L
ἢēorG2228CONJ
ΓομόρροιςGomorroisfor GomorrahG1116N-DPN-L
ἐνeninG1722PREP
ἡμέρᾳhēmeradayG2250N-DSF
κρίσεως,kriseōsof judgmentG2920N-GSF
ἢēthanG2228CONJ
τῇtēafor theG3588T-DSF
πόλειpoleifor cityG4172N-DSF
ἐκείνῃ.ekeinēthat [one].G1565D-DSF

12 അങ്ങനെ അവർ പുറപ്പെട്ടു മാനസാന്തരപ്പെടേണം എന്നു പ്രസംഗിച്ചു;

Original Greek

ΚαὶKaiAndG2532CONJ
ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM
ἐκήρυξανekēruxanthey proclaimedG2784V-AAI-3P
ἵναinathatG2443CONJ
μετανοῶσιν,metanoōsinthey may repent,G3340V-PAS-3P

13 വളരെ ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികൾക്കു എണ്ണതേച്ചു സൌഖ്യം വരുത്തുകയും ചെയ്തു.

Original Greek

καὶkaiAndG2532CONJ
δαιμόνιαdaimoniademonsG1140N-APN
πολλὰpollamanyG4183A-APN
ἐξέβαλλονexeballonthey were casting outG1544V-IAI-3P
καὶkaiandG2532CONJ
ἤλειφονēleiphonwere anointingG0218V-IAI-3P
ἐλαίῳelaiōwith oilG1637N-DSN
πολλοὺςpollousmanyG4183A-APM
ἀρρώστουςarrōstoussickG0732A-APM
καὶkaiandG2532CONJ
ἐθεράπευον.¶etherapeuonwere healing [them].G2323V-IAI-3P

14 ഇങ്ങനെ അവന്റെ പേർ പ്രസിദ്ധമായി വരികയാൽ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാൻസ്നാപകൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിൎത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἤκουσενēkousenheardG0191V-AAI-3S
ὁho<the>G3588T-NSM
βασιλεὺςbasileusKingG0935N-NSM-T
Ἡρῴδης·HērōdēsHerod;G2264HN-NSM-P
φανερὸνphaneronwell knownG5318A-NSN
γὰρgarforG1063CONJ
ἐγένετοegenetobecameG1096V-2ADI-3S
τὸtotheG3588T-NSN
ὄνομαonomanameG3686N-NSN
αὐτοῦ.autouof Him.G0846P-GSM
καὶkaiAndG2532CONJ
ἔλεγονelegonthey were sayingG3004GV-IAI-3P
ὅτιhotithatG3754GCONJ
ἸωάννηςIōannēsJohnG2491GN-NSM-P
ὁhothe [one]G3588T-NSM
βαπτίζωνbaptizōnbaptizingG0907V-PAP-NSM
ἐγήγερταιegēgertaihe has been raisedG1453V-RPI-3S
ἐκekout fromG1537PREP
νεκρῶν,nekrōn[the] deadG3498A-GPM
καὶkaiandG2532CONJ
διὰdiabecause ofG1223PREP
τοῦτοtoutothisG3778D-ASN
ἐνεργοῦσινenergousinoperateG1754V-PAI-3P
αἱhaitheG3588T-NPF
δυνάμειςdunameismiraculous powersG1411N-NPF
ἐνeninG1722PREP
αὐτῷ.autōhim.G0846P-DSM

15 അവൻ ഏലീയാവാകുന്നു എന്നു മറ്റു ചിലർ പറഞ്ഞു. വേറെ ചിലർ: അവൻ പ്രവാചകന്മാരിൽ ഒരുത്തനെപ്പോലെ ഒരു പ്രവാചകൻ എന്നു പറഞ്ഞു.

Original Greek

ἄλλοιalloiOthersG0243A-NPM
δὲdehoweverG1161CONJ
ἔλεγονelegonwere sayingG3004GV-IAI-3P
ὅτιhotithatG3754GCONJ
ἨλίαςĒliasElijahG2243N-NSM-P
ἐστίν·estinHe is;G1510V-PAI-3S
ἄλλοιalloiOthersG0243A-NPM
δὲdenowG1161CONJ
ἔλεγονelegonwere sayingG3004GV-IAI-3P
ὅτιhotithatG3754GCONJ
προφήτηςprophētēsA prophetG4396N-NSM
ἐστίνestinisG1510V-PAI-3S
ἢēorG2228CONJ
ὡςhōslikeG5613PRT
εἷςheisoneG1520A-NSM
τῶνtōnof theG3588T-GPM
προφητῶν.prophētōnprophets.G4396N-GPM

16 അതു ഹെരോദാവു കേട്ടാറെ: ഞാൻ തലവെട്ടിച്ച യോഹന്നാൻ ആകുന്നു അവൻ; അവൻ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ἀκούσαςakousasHaving heardG0191V-AAP-NSM
δὲdenowG1161CONJ
ὁho<the>G3588T-NSM
ἩρῴδηςHērōdēsHerodG2264HN-NSM-P
ἔλεγενelegenwas sayingG3004GV-IAI-3S
ὅτι·hotithat:G3754GCONJ
ὃνhonWhomG3739R-ASM
ἐγὼegōI myselfG1473P-1NS
ἀπεκεφάλισαapekephalisabeheadedG0607V-AAI-1S
Ἰωάννην,IōannēnJohn —G2491GN-ASM-P
οὗτοςhoutosheG3778D-NSM
ἐστινestin[it] isG1510V-PAI-3S
αὐτὸςautoshe himselfG0846P-NSM
ἠγέρθηēgerthēis risenG1453V-API-3S
ἐκekfromG1537PREP
νεκρῶν.nekrōndead.G3498A-GPM

17 ഹെരോദാ തന്റെ സഹോദരനായ ഫീലിപ്പോസിന്റെ ഭാൎയ്യ ഹെരോദ്യയെ പരിഗ്രഹിച്ചതുകൊണ്ടു അവൾനിമിത്തം ആളയച്ചു, യോഹന്നാനെ പിടിച്ചു തടവിൽ ആക്കിയിരുന്നു.

Original Greek

αὐτὸςautosHimselfG0846P-NSM
γὰρgarforG1063CONJ
ὁho<the>G3588T-NSM
ἩρῴδηςHērōdēsHerodG2264HN-NSM-P
ἀποστείλαςaposteilashaving sentG0649V-AAP-NSM
ἐκράτησενekratēsenhe seizedG2902V-AAI-3S
τὸνton<the>G3588T-ASM
ἸωάννηνIōannēnJohnG2491GN-ASM-P
καὶkaiandG2532CONJ
ἔδησενedēsenboundG1210V-AAI-3S
αὐτὸνautonhimG0846P-ASM
ἐνeninG1722PREP
τῇtēa<the>G3588T-DSF
φυλακῇphulakēaprisonG5438GN-DSF
διὰdiaon account ofG1223PREP
ἩρῳδιάδαHērōdiadaHerodiasG2266GN-ASF-P
τὴνtēntheG3588T-ASF
γυναῖκαgunaikawifeG1135HN-ASF
ΦιλίππουPhilippouof PhilipG5376HN-GSM-P
τοῦtoutheG3588T-GSM
ἀδελφοῦadelphoubrotherG0080N-GSM
αὐτοῦautouof himG0846P-GSM
ὅτιhotibecauseG3754HCONJ
αὐτὴνautēnherG0846P-ASF
ἐγάμησεν·egamēsenhe had married;G1060V-AAI-3S

18 സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിക്കുന്നതു നിനക്കു വിഹിതമല്ല എന്നു യോഹന്നാൻ ഹെരോദാവോടു പറഞ്ഞിരുന്നു.

Original Greek

ἔλεγενelegenWere sayingG3004GV-IAI-3S
γὰρgarforG1063CONJ
ὁho<the>G3588T-NSM
ἸωάννηςIōannēsJohnG2491GN-NSM-P
τῷtō<the>G3588T-DSM
ἩρῴδῃHērōdēto HerodG2264HN-DSM-P
ὅτιhotithatG3754GCONJ
οὐκoukNotG3756PRT-N
ἔξεστίνexestinit is lawfulG1832V-PAI-3S
σοιsoifor youG4771P-2DS
ἔχεινecheinto haveG2192V-PAN
τὴνtēntheG3588T-ASF
γυναῖκαgunaikawifeG1135HN-ASF
τοῦtouof theG3588T-GSM
ἀδελφοῦadelphoubrotherG0080N-GSM
σου.souof you.G4771P-2GS

19 ഹെരോദ്യയോ അവന്റെ നേരെ പകവെച്ചു അവനെ കൊല്ലുവാനും ഇച്ഛിച്ചു; സാധിച്ചില്ല താനും.

Original Greek

ἡhē<the>G3588T-NSF
δὲdeAndG1161CONJ
ἩρῳδιὰςHērōdiasHerodiasG2266GN-NSF-P
ἐνεῖχενeneichenwas holding itG1758V-IAI-3S
αὐτῷautōagainst himG0846P-DSM
καὶkaiandG2532CONJ
ἤθελενēthelenhe was wishingG2309V-IAI-3S
αὐτὸνautonhimG0846P-ASM
ἀποκτεῖναιapokteinaito killG0615V-AAN
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἠδύνατο·ēdunatohe was able;G1410V-INI-3S

20 യോഹന്നാൻ നീതിയും വിശുദ്ധിയുമുള്ള പുരുഷൻ എന്നു ഹെരോദാവു അറിഞ്ഞു അവനെ ഭയപ്പെടുകയും അവനെ കാത്തുകൊൾകയും ചെയ്തു; അവന്റെ വചനം കേട്ടിട്ടു വളരെ കലങ്ങിയെങ്കിലും സന്തോഷത്തോടെ കേട്ടുപോന്നു.

Original Greek

ὁho<the>G3588T-NSM
γὰρgarforG1063CONJ
ἩρῴδηςHērōdēsHerodG2264HN-NSM-P
ἐφοβεῖτοephobeitowas afraid ofG5399V-INI-3S
τὸνton<the>G3588T-ASM
ἸωάννηνIōannēnJohnG2491GN-ASM-P
εἰδὼςeidōsknowingG6063V-RAP-NSM
αὐτὸνautonhimG0846P-ASM
ἄνδραandra[to be] a manG0435GN-ASM
δίκαιονdikaionrighteousG1342A-ASM
καὶkaiandG2532CONJ
ἅγιονhagionholyG0040GA-ASM
καὶkaiandG2532CONJ
συνετήρειsunetēreihe was keeping safeG4933V-IAI-3S
αὐτόν.autonhim.G0846P-ASM
καὶkaiAndG2532CONJ
ἀκούσαςakousaswhen having heardG0191V-AAP-NSM
αὐτοῦautouhimG0846P-GSM
πολλὰpollamuchG4183A-APN
ἠπόρει,ēporeihe was perplexedG0639V-IAI-3S
καὶkaiandG2532CONJ
ἡδέωςhēdeōsgladlyG2234ADV
αὐτοῦautouhimG0846P-GSM
ἤκουεν.¶ēkouenwas hearing.G0191V-IAI-3S

21 എന്നാൽ ഹെരോദാവു തന്റെ ജനനോത്സവത്തിൽ തന്റെ മഹത്തുക്കൾക്കും സഹസ്രാധിപന്മാൎക്കും ഗലീലയിലെ പ്രമാണികൾക്കും വിരുന്നു കഴിച്ചപ്പോൾ ഒരു തരം വന്നു.

Original Greek

ΚαὶKaiAndG2532CONJ
γενομένηςgenomenēswhen was comingG1096V-2ADP-GSF
ἡμέραςhēmeras[a] dayG2250N-GSF
εὐκαίρουeukairouopportuneG2121A-GSF
ὅτεhotewhenG3753PREP
ἩρῴδηςHērōdēsHerodG2264HN-NSM-P
τοῖςtoison theG3588T-DPN
γενεσίοιςgenesioisbirthdayG1077N-DPN
αὐτοῦautouof himG0846P-GSM
δεῖπνονdeipnona banquetG1173N-ASN
ἐποίησενepoiēsenmadeG4160GV-AAI-3S
τοῖςtoisfor theG3588T-DPM
μεγιστᾶσινmegistasingreat menG3175N-DPM
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
τοῖςtoisfor theG3588T-DPM
χιλιάρχοιςchiliarchoischief captainsG5506N-DPM
καὶkaiandG2532CONJ
τοῖςtoisfor theG3588T-DPM
πρώτοιςprōtoisleading [men]G4413IA-DPM
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasof GalileeG1056GN-GSF-L

22 ഹെരോദ്യയുടെ മകൾ അകത്തു ചെന്നു നൃത്തം ചെയ്തു ഹെരോദാവിനെയും വിരുന്നുകാരെയും പ്രസാദിപ്പിച്ച സമയം: മനസ്സുള്ളതു എന്തെങ്കിലും എന്നോടു ചോദിച്ചു കൊൾക; നിനക്കു തരാം എന്നു രാജാവു ബാലയോടു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
εἰσελθούσηςeiselthousēswhen was enteringG1525V-2AAP-GSF
τῆςtēstheG3588T-GSF
θυγατρὸςthugatrosdaughterG2364N-GSF
αὐτοῦautouof himG0846P-GSM
τῆςtēs<the>G3588T-GSF
ἩρῳδιάδοςHērōdiadosHerodiasG2266GN-GSF-P
καὶkaiandG2532CONJ
ὀρχησαμένηςorchēsamenēswhen having dancedG3738V-ADP-GSF
καὶkaiandG2532CONJ
ἤρεσενēresenshe pleasedG0700V-AAI-3S
τῷtō<the>G3588T-DSM
ἩρῴδῃHērōdēHerodG2264HN-DSM-P
καὶkaiandG2532CONJ
τοῖςtoisthoseG3588T-DPM
συνανακειμένοιςsunanakeimenoisreclining with [him]G4873V-PNP-DPM
εἶπενeipensaidG2036V-2AAI-3S
ὁho<the>G3588T-NSM
δὲdenowG1161CONJ
βασιλεὺςbasileusthe kingG0935N-NSM
τῷtōto theG3588T-DSN
κορασίῳ·korasiōgirl;G2877N-DSN
αἴτησόνaitēsondo askG0154V-AAM-2S
μεmemeG3165P-1AS
ὃhowhateverG3739R-ASN
ἐὰνeanifG1437COND
θέλῃς,thelēsyou shall wish,G2309V-PAS-2S
καὶkaiandG2532CONJ
δώσωdōsōI will giveG1325V-FAI-1S
σοι.soito you.G4771P-2DS

23 എന്തു ചോദിച്ചാലും, രാജ്യത്തിൽ പകുതിയോളം ആയാലും നിനക്കു തരാം എന്നു സത്യം ചെയ്തു.

Original Greek

καὶkaiAndG2532CONJ
ὤμοσενōmosenhe sworeG3660V-AAI-3S
αὐτῇautēato herG0846P-DSF
πολλὰpollagreatlyG4183A-APN
ὅhowhateverG3739R-ASN
τιtithingG5100X-ASN
ἐάνeanifG1437COND
μεmemeG3165P-1AS
αἰτήσῃςaitēsēsyou shall askG0154V-AAS-2S
δώσωdōsōI will giveG1325V-FAI-1S
σοιsoiyouG4771P-2DS
ἕωςhe'ōsuntilG2193PREP
ἡμίσουςhēmisoushalfG2255A-GSN
τῆςtēsof theG3588T-GSF
βασιλείαςbasileiaskingdomG0932N-GSF
μου.¶mouof mine.G3165P-1GS

24 അവൾ പുറത്തിറങ്ങി അമ്മയോടു: ഞാൻ എന്തു ചോദിക്കേണം എന്നു ചോദിച്ചതിന്നു: യോഹന്നാൻ സ്നാപകന്റെ തല എന്നു അവൾ പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
ἩHē<the>G3588T-NSF
δὲdenowG1161CONJ
ἐξελθοῦσαexelthousahaving gone outG1831V-2AAP-NSF
εἶπενeipenshe saidG2036V-2AAI-3S
τῇtēato theG3588T-DSF
μητρὶmētrimotherG3384N-DSF
αὐτῆς·autēsof her;G0846P-GSF
τίtiWhatG5101I-ASN
αἰτήσωμαι;aitēsōmaishall I ask for myself?G0154V-AMS-1S
ἡhē<the>G3588T-NSF
δὲdeAndG1161CONJ
εἶπεν·eipenshe said;G2036V-2AAI-3S
τὴνtēnTheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
ἸωάννουIōannouof JohnG2491GN-GSM-P
τοῦtouthe [one]G3588T-GSM
βαπτίζοντος.baptizontosbaptizing.G0907V-PAP-GSM

25 ഉടനെ അവൾ ബദ്ധപ്പെട്ടു രാജാവിന്റെ അടുക്കൽ ചെന്നു: ഇപ്പോൾ തന്നെ യോഹന്നാൻ സ്നാപകന്റെ തല ഒരു തളികളയിൽ തരേണം എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
εἰσελθοῦσαeiselthousahaving enteredG1525V-2AAP-NSF
εὐθὺςeuthusimmediatelyG2112ADV
μετὰmetawithG3326PREP
σπουδῆςspoudēshasteG4710N-GSF
πρὸςprostoG4314PREP
τὸνtontheG3588T-ASM
βασιλέαbasileakingG0935N-ASM
ᾐτήσατοētēsatoshe askedG0154V-AMI-3S
λέγουσα·legousasaying;G3004GV-PAP-NSF
θέλωthelōI desireG2309V-PAI-1S
ἵναinathatG2443CONJ
ἐξαυτῆςexautēsat onceG1824ADV
δῷςdōsmay you giveG1325V-2AAS-2S
μοιmoito meG3165P-1DS
ἐπὶepionG1909PREP
πίνακιpinakia platterG4094N-DSM
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
ἸωάννουIōannouof JohnG2491GN-GSM-P
τοῦtoutheG3588T-GSM
βαπτιστοῦ.baptistouBaptist.G0910N-GSM

26 രാജാവു അതിദുഃഖിനായി എങ്കിലും ആണയെയും വിരുന്നുകാരെയും വിചാരിച്ചു അവളോടു നിഷേധിപ്പാൻ മനസ്സില്ലാഞ്ഞു.

Original Greek

καὶkaiAndG2532CONJ
περίλυποςperiluposencompassingly sorrowfulG4036A-NSM
γενόμενοςgenomenoshaving been madeG1096V-2ADP-NSM
ὁhotheG3588T-NSM
βασιλεὺςbasileuskingG0935N-NSM
διὰdiaon account ofG1223PREP
τοὺςtoustheG3588T-APM
ὅρκουςhorkousoathsG3727N-APM
καὶkaiandG2532CONJ
τοὺςtousthoseG3588T-APM
ἀνακειμένουςanakeimenousreclining with [him]G0345V-PNP-APM
οὐκouknotG3756PRT-N
ἠθέλησενēthelēsenwas he willingG2309V-AAI-3S
ἀθετῆσαιathetēsaito refuseG0114V-AAN
αὐτήν.autēnher.G0846P-ASF

27 ഉടനെ രാജാവു ഒരു അകമ്പടിയെ അയച്ചു, അവന്റെ തല കൊണ്ടുവരുവാൻ കല്പിച്ചു.

Original Greek

καὶkaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἀποστείλαςaposteilashaving sentG0649V-AAP-NSM
ὁhotheG3588T-NSM
βασιλεὺςbasileuskingG0935N-NSM
σπεκουλάτοραspekoulatoraan executionerG4688N-ASM
ἐπέταξενepetaxenhe commandedG2004V-AAI-3S
ἐνέγκαιenegkaito be broughtG5342V-2AAN
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
αὐτοῦ.autouof him.G0846P-GSM
ὁho<the>G3588T-NSM
καὶkaiAndG2532CONJ
ἀπελθὼνapelthōnhaving goneG0565V-2AAP-NSM
ἀπεκεφάλισενapekephalisenhe beheadedG0607V-AAI-3S
αὐτὸνautonhimG0846P-ASM
ἐνeninG1722PREP
τῇtēatheG3588T-DSF
φυλακῇphulakēaprisonG5438GN-DSF

28 അവൻ പോയി തടവിൽ അവനെ ശിരഃഛേദം ചെയ്തു; അവന്റെ തല ഒരു തളികയിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; ബാല അമ്മെക്കു കൊടുത്തു.

Original Greek

καὶkaiandG2532CONJ
ἤνεγκενēnegkenbroughtG5342V-AAI-3S
τὴνtēntheG3588T-ASF
κεφαλὴνkephalēnheadG2776N-ASF
αὐτοῦautouof himG0846P-GSM
ἐπὶepionG1909PREP
πίνακιpinakia platterG4094N-DSM
καὶkaiandG2532CONJ
ἔδωκενedōkengaveG1325V-AAI-3S
αὐτὴνautēnitG0846P-ASF
τῷtōto theG3588T-DSN
κορασίῳ,korasiōgirl,G2877N-DSN
καὶkaiandG2532CONJ
τὸtotheG3588T-NSN
κοράσιονkorasiongirlG2877N-NSN
ἔδωκενedōkengaveG1325V-AAI-3S
αὐτὴνautēnitG0846P-ASF
τῇtēato theG3588T-DSF
μητρὶmētrimotherG3384N-DSF
αὐτῆς.¶autēsof her.G0846P-GSF

29 അവന്റെ ശിഷ്യന്മാർ അതു കേട്ടിട്ടു വന്നു അവന്റെ ശവം എടുത്തു ഒരു കല്ലറയിൽ വെച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἀκούσαντεςakousanteshaving heard [it]G0191V-AAP-NPM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof himG0846P-GSM
ἦλθονēlthoncameG2064V-2AAI-3P
καὶkaiandG2532CONJ
ἦρανēranthey took upG0142V-AAI-3P
τὸtotheG3588T-ASN
πτῶμαptōmabodyG4430N-ASN
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἔθηκανethēkanlaidG5087V-AAI-3P
αὐτὸautoitG0846P-ASN
ἐνeninG1722PREP
τῷtō<the>G3588T-DSN
μνημείῳ.¶mnēmeiō[a] tomb.G3419N-DSN

30 പിന്നെ അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ വന്നുകൂടി തങ്ങൾ ചെയ്തതും ഉപദേശിച്ചതും എല്ലാം അറിയിച്ചു.

Original Greek

ΚαὶKaiAndG2532CONJ
συνάγονταιsunagontaiare gathered togetherG4863V-PPI-3P
οἱhoitheG3588T-NPM
ἀπόστολοιapostoloiapostlesG0652N-NPM
πρὸςprostoG4314PREP
τὸνton<the>G3588T-ASM
ἸησοῦνIēsounJesusG2424GN-ASM-P
καὶkaiandG2532CONJ
ἀπήγγειλανapēngeilanthey relatedG0518V-AAI-3P
αὐτῷautōto himG0846P-DSM
πάνταpantaall thingsG3956A-APN
καὶkaiandG2532CONJ
ὅσαhosahow muchG3745K-APN
ἐποίησανepoiēsanthey had doneG4160GV-AAI-3P
καὶkaiandG2532CONJ
ὅσαhosahow muchG3745K-APN
ἐδίδαξαν.edidaxanthey had taught.G1321V-AAI-3P

31 വരുന്നവരും പോകുന്നവരും വളരെ ആയിരുന്നതിനാൽ അവൎക്കു ഭക്ഷിപ്പാൻ പോലും സമയം ഇല്ലായ്കകൊണ്ടു അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്നു അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
λέγειlegeiHe speaksG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
δεῦτεdeuteComeG1205INJ
ὑμεῖςhumeisyou yourselvesG4771P-2NP
αὐτοὶautoiyourselvesG0846P-NPM
κατ᾽kat᾽apartG2596PREP
ἰδίανidian[your] ownG2398A-ASF
εἰςeistoG1519PREP
ἔρημονerēmon[a] solitaryG2048A-ASM
τόπονtoponplaceG5117N-ASM
καὶkaiandG2532CONJ
ἀναπαύσασθεanapausasthedo restG0373V-AMM-2P
ὀλίγον·oligona little;G3641A-ASN
ἦσανēsanWereG1510V-IAI-3P
γὰρgarforG1063CONJ
οἱhoithoseG3588T-NPM
ἐρχόμενοιerchomenoicomingG2064V-PNP-NPM
καὶkaiandG2532CONJ
οἱhoithoseG3588T-NPM
ὑπάγοντεςhupagontesgoingG5217V-PAP-NPM
πολλοί,polloi[are] many,G4183A-NPM
καὶkaiandG2532CONJ
οὐδὲoudenot evenG3761CONJ-N
φαγεῖνphageinto eatG5315V-AAN
εὐκαίρουν.¶eukairounwere they able.G2119V-IAI-3P

32 അങ്ങനെ അവർ പടകിൽ കയറി ഒരു ഏകാന്ത സ്ഥലത്തു വേറിട്ടുപോയി.

Original Greek

ΚαὶKaiAndG2532CONJ
ἀπῆλθονapēlthonthey went awayG0565V-2AAI-3P
ἐνeninG1722PREP
τῷtōtheG3588T-DSN
πλοίῳploiōboatG4143N-DSN
εἰςeisintoG1519PREP
ἔρημονerēmon[a] solitaryG2048A-ASM
τόπονtoponplaceG5117N-ASM
κατ᾽kat᾽onG2596PREP
ἰδίαν.idian[their] own.G2398A-ASF

33 അവർ പോകുന്നതു പലരും കണ്ടു അറിഞ്ഞു, എല്ലാ പട്ടണങ്ങളിൽ നിന്നും കാൽനടയായി അവിടേക്കു ഓടി, അവൎക്കു മുമ്പെ എത്തി.

Original Greek

καὶkaiAndG2532CONJ
εἶδονeidonthey sawG1492HV-2AAI-3P
αὐτοὺςautousthemG0846P-APM
ὑπάγονταςhupagontasgoingG5217V-PAP-APM
οἱhoi<the>G3588T-NPM
ὄχλοι,ochloicrowdsG3793N-NPM
καὶkaiandG2532CONJ
ἐπέγνωσανepegnōsanrecognizedG1921V-2AAI-3P
αὐτὸνautonhimG0846P-ASM
πολλοὶpolloimanyG4183A-NPM
καὶkaiandG2532CONJ
πεζῇpezēaon footG3979ADV
ἀπὸapofromG0575PREP
πασῶνpasōnallG3956A-GPF
τῶνtōntheG3588T-GPF
πόλεωνpoleōncitiesG4172N-GPF
συνέδραμονsunedramonran togetherG4936V-2AAI-3P
ἐκεῖekeithereG1563ADV
καὶkaiandG2532CONJ
προῆλθονproēlthonwent beforeG4281V-2AAI-3P
αὐτούςautousthemG0846P-APM
καὶkaiandG2532CONJ
συνῆλθονsunēlthontogether wentG4905V-2AAI-3P
πρὸςprostoG4314PREP
αὐτόν.autonhim.G0846P-ASM

34 അവൻ പടകിൽ നിന്നു ഇറങ്ങിയാറെ വലിയ പുരുഷാരത്തെ കണ്ടു, അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചു തുടങ്ങി.

Original Greek

καὶkaiAndG2532CONJ
ἐξελθὼνexelthōnhaving gone outG1831V-2AAP-NSM
εἶδενeidenHe sawG1492HV-2AAI-3S
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
πολὺνpoluna greatG4183A-ASM
ὄχλονochloncrowdG3793N-ASM
καὶkaiandG2532CONJ
ἐσπλαγχνίσθηesplagchnisthēwas moved with compassionG4697V-AOI-3S
ἐπ᾽ep᾽towardG1909PREP
αὐτοὺςautousthemG0846P-APM
ὅτιhotibecauseG3754HCONJ
ἦσανēsanthey wereG1510V-IAI-3P
ὡςhōslikeG5613PRT
πρόβαταprobatasheepG4263N-NPN
μὴmēnotG3361PRT-N
ἔχονταechontahavingG2192V-PAP-NPN
ποιμένα.poimenaa shepherd.G4166N-ASM
καὶkaiAndG2532CONJ
ἤρξατοērxatoHe beganG0757V-ADI-3S
διδάσκεινdidaskeinto teachG1321V-PAN
αὐτοὺςautousthemG0846P-APM
πολλά.¶pollamany things.G4183A-APN

35 പിന്നെ നേരം നന്നേ വൈകീട്ടു ശിഷ്യന്മാർ അവന്റെ അടുക്കൽ വന്നു; ഇതു നിൎജ്ജനപ്രദേശം അല്ലോ;

Original Greek

ΚαὶKaiAndG2532CONJ
ἤδηēdēalreadyG2235ADV
ὥραςhōraswhen the hourG5610N-GSF
πολλῆςpollēslateG4183A-GSF
γενομένηςgenomenēsbeingG1096V-2ADP-GSF
προσελθόντεςproselthonteshaving comeG4334V-2AAP-NPM
αὐτῷautōto HimG0846P-DSM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof HimG0846P-GSM
ἔλεγονelegonwere sayingG3004GV-IAI-3P
ὅτιhotithatG3754GCONJ
ἔρημόςerēmosDesolateG2048A-NSM
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
τόπος,toposplace,G5117N-NSM
καὶkaiandG2532CONJ
ἤδηēdēalready [it is]G2235ADV
ὥραhōraan hourG5610N-NSF
πολλή·pollēlate;G4183A-NSF

36 നേരവും നന്നേ വൈകി; ഭക്ഷിപ്പാൻ ഇല്ലായ്കയാൽ അവർ ചുറ്റുമുള്ള കുടികളിലും ഊരുകളിലും ചെന്നു ഭക്ഷിപ്പാൻ വല്ലതും കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.

Original Greek

ἀπόλυσονapolusondo dismissG0630GV-AAM-2S
αὐτοὺςautousthemG0846P-APM
ἵναinathatG2443CONJ
ἀπελθόντεςapelthonteshaving goneG0565V-2AAP-NPM
εἰςeistoG1519PREP
τοὺςtoustheG3588T-APM
κύκλῳkuklōsurroundingG2945ADV
ἀγροὺςagrousregionG0068GN-APM
καὶkaiandG2532CONJ
κώμαςkōmasvillagesG2968N-APF
ἀγοράσωσινagorasōsinthey may buyG0059V-AAS-3P
ἑαυτοῖςhe'autoisfor themselvesG1438F-3DPM
τίtisomethingG5101I-ASN
ἄρτουςartousloavesG0740N-APM
γὰρgarforG1063CONJ
φάγωσινphagōsinmay eatG5315V-AAS-3P
οὐκouknotG3756PRT-N
ἔχουσιν.echousinthey have.G2192V-PAI-3P

37 അവൻ അവരോടു: നിങ്ങൾ അവൎക്കു ഭക്ഷിപ്പാൻ കൊടുപ്പിൻ എന്നു കല്പിച്ചതിന്നു: ഞങ്ങൾ പോയി ഇരുനൂറു വെള്ളിക്കാശിന്നു അപ്പം കൊണ്ടിട്ടു അവൎക്കു തിന്മാൻ കൊടുക്കയോ എന്നു അവനോടു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
δὲdeButG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
δότεdotedo giveG1325V-2AAM-2P
αὐτοῖςautoisto themG0846P-DPM
ὑμεῖςhumeisyou yourselvesG4771P-2NP
φαγεῖν.phagein[something] to eat.G5315V-AAN
καὶkaiAndG2532CONJ
λέγουσινlegousinthey sayG3004GV-PAI-3P
αὐτῷ·autōto Him;G0846P-DSM
ἀπελθόντεςapelthontesHaving goneG0565V-2AAP-NPM
ἀγοράσωμενagorasōmenshall we buyG0059V-AAS-1P
δηναρίωνdēnariōndenariiG1220N-GPN
διακοσίωνdiakosiōntwo hundredG1250A-GPN
ἄρτουςartousof breadG0740N-APM
καὶkaiand [then]G2532CONJ
δώσομενdōsomenwe will giveG1325V-FAI-1P
αὐτοῖςautoisthem [it]G0846P-DPM
φαγεῖν;¶phageinto eat?G5315V-AAN

38 അവൻ അവരോടു: നിങ്ങൾക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിൻ എന്നു പറഞ്ഞു; അവർ നോക്കിട്ടു: അഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
πόσουςposousHow manyG4214Q-APM
ἄρτουςartousloavesG0740N-APM
ἔχετε;echetehave youG2192V-PAI-2P
ὑπάγετεhupagetedo goG5217V-PAM-2P
καὶkaiandG2532CONJ
ἴδετε.idetedo see.G1492HV-2AAM-2P
καὶkaiAndG2532CONJ
γνόντεςgnonteshaving knownG1097V-2AAP-NPM
λέγουσιν·legousinthey say;G3004GV-PAI-3P
πέντεpenteFiveG4002A-NUI
καὶkaiandG2532CONJ
δύοduotwoG1417A-NUI
ἰχθύας.ichthuasfish.G2486N-APM

39 പിന്നെ അവൻ അവരോടു: എല്ലാവരെയും പച്ചപ്പുല്ലിൽ പന്തിപന്തിയായി ഇരുത്തുവാൻ കല്പിച്ചു.

Original Greek

καὶkaiAndG2532CONJ
ἐπέταξενepetaxenHe commandedG2004V-AAI-3S
αὐτοῖςautoisthemG0846P-DPM
ἀνακλῖναιanaklinaito reclineG0347V-AAN
πάνταςpantasallG3956A-APM
συμπόσιαsumposiagroupsG4849N-APN
συμπόσιαsumposia[by] groupsG4849N-APN
ἐπὶepionG1909PREP
τῷtōtheG3588T-DSM
χλωρῷchlōrōgreenG5515A-DSM
χόρτῳ.chortōgrass.G5528N-DSM

40 അവർ നൂറും അമ്പതും വീതം നിരനിരയായി ഇരുന്നു.

Original Greek

καὶkaiAndG2532CONJ
ἀνέπεσανanepesanthey sat downG0377V-2AAI-3P
πρασιαὶprasiaigroupsG4237N-NPF
πρασιαὶprasiai[by] groupsG4237N-NPF
κατὰkatabyG2596PREP
ἑκατὸνhekatonhundredsG1540A-NUI
καὶkaiandG2532CONJ
κατὰkatabyG2596PREP
πεντήκοντα.pentēkontafifties.G4004A-NUI

41 അവൻ ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു സ്വൎഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, അവൎക്കു വിളമ്പുവാൻ തന്റെ ശിഷ്യന്മാൎക്കു കൊടുത്തു; ആ രണ്ടു മീനും എല്ലാവൎക്കും വിഭാഗിച്ചുകൊടുത്തു.

Original Greek

καὶkaiAndG2532CONJ
λαβὼνlabōnhaving takenG2983V-2AAP-NSM
τοὺςtoustheG3588T-APM
πέντεpentefiveG4002A-NUI
ἄρτουςartousloavesG0740N-APM
καὶkaiandG2532CONJ
τοὺςtoustheG3588T-APM
δύοduotwoG1417A-NUI
ἰχθύας,ichthuasfish,G2486N-APM
ἀναβλέψαςanablepsashaving looked upG0308V-AAP-NSM
εἰςeistoG1519PREP
τὸνtontheG3588T-ASM
οὐρανὸνouranonheavenG3772N-ASM
εὐλόγησενeulogēsenHe blessedG2127V-AAI-3S
καὶkaiandG2532CONJ
κατέκλασενkateklasenHe brokeG2622V-AAI-3S
τοὺςtoustheG3588T-APM
ἄρτουςartousloavesG0740N-APM
καὶkaiandG2532CONJ
ἐδίδουedidouHe was giving [them]G1325V-IAI-3S
τοῖςtoisto theG3588T-DPM
μαθηταῖςmathētaisdisciplesG3101N-DPM
αὐτοῦautouof HimG0846P-GSM
ἵναinathatG2443CONJ
παρατιθῶσινparatithōsinthey may set beforeG3908V-PAS-3P
αὐτοῖς,autoisthem,G0846P-DPM
καὶkaiAndG2532CONJ
τοὺςtoustheG3588T-APM
δύοduotwoG1417A-NUI
ἰχθύαςichthuasfishG2486N-APM
ἐμέρισενemerisenHe dividedG3307V-AAI-3S
πᾶσιν.pasinamong all.G3956A-DPM

42 എല്ലാവരും തിന്നു തൃപ്തരായി.

Original Greek

καὶkaiAndG2532CONJ
ἔφαγονephagonateG5315V-AAI-3P
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
ἐχορτάσθησαν,echortasthēsanwere satisfied,G5526V-API-3P

43 കഷണങ്ങളും മീൻ നുറുക്കും പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.

Original Greek

καὶkaiAndG2532CONJ
ἦρανēranthey took upG0142V-AAI-3P
κλάσματαklasmataof fragmentsG2801N-APN
δώδεκαdōdekatwelveG1427A-NUI
κοφίνωνkophinōnhand-basketsG2894N-GPM
πληρώματαplērōmatafullnessG4138N-APN
καὶkaiandG2532CONJ
ἀπὸapoofG0575PREP
τῶνtōntheG3588T-GPM
ἰχθύων.ichthuōnfish.G2486N-GPM

44 അപ്പം തിന്നവരോ അയ്യായിരം പുരുഷന്മാർ ആയിരുന്നു.

Original Greek

καὶkaiAndG2532CONJ
ἦσανēsanwereG1510V-IAI-3P
οἱhoithoseG3588T-NPM
φαγόντεςphagonteshaving eaten ofG5315V-AAP-NPM
τοὺςtoustheG3588T-APM
ἄρτουςartousloavesG0740N-APM
ὡσεὶhōseiaboutG5616PREP
πεντακισχίλιοιpentakischilioifive thousandG4000A-NPM
ἄνδρες.¶andresmen.G0435GN-NPM

45 താൻ പുരുഷാരത്തെ പറഞ്ഞയക്കുന്നതിനിടയിൽ തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാൻ നിൎബന്ധിച്ചു.

Original Greek

ΚαὶKaiAndG2532CONJ
εὐθὺςeuthusimmediatelyG2112ADV
ἠνάγκασενēnagkasenHe compelledG0315V-AAI-3S
τοὺςtoustheG3588T-APM
μαθητὰςmathētasdisciplesG3101N-APM
αὐτοῦautouof HimG0846P-GSM
ἐμβῆναιembēnaito climbG1684V-2AAN
εἰςeisintoG1519PREP
τὸtotheG3588T-ASN
πλοῖονploionboatG4143N-ASN
καὶkaiandG2532CONJ
προάγεινproageinto go beforeG4254V-PAN
εἰςeistoG1519PREP
τὸtotheG3588T-ASN
πέρανperanother sideG4008PREP
πρὸςprostoG4314PREP
ΒηθσαϊδὰνBēthsaidanBethsaidaG0966N-ASF-L
ἕωςhe'ōsuntilG2193PREP
αὐτὸςautosHe himselfG0846P-NSM
ἀπολύειapolueidismissesG0630GV-PAI-3S
τὸνtontheG3588T-ASM
ὄχλον.ochloncrowd.G3793N-ASM

46 അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാൎത്ഥിപ്പാൻ മലയിൽ പോയി.

Original Greek

καὶkaiAndG2532CONJ
ἀποταξάμενοςapotaxamenoshaving taken leaveG0657V-AMP-NSM
αὐτοῖςautoisof themG0846P-DPM
ἀπῆλθενapēlthenHe departedG0565V-2AAI-3S
εἰςeisintoG1519PREP
τὸtotheG3588T-ASN
ὄροςorosmountainG3735N-ASN
προσεύξασθαι.¶proseuxasthaito pray.G4336V-ADN

47 വൈകുന്നേരം ആയപ്പോൾ പടകു കടലിന്റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.

Original Greek

ΚαὶKaiAndG2532CONJ
ὀψίαςopsiaswhen eveningG3798A-GSF
γενομένηςgenomenēshaving comeG1096V-2ADP-GSF
ἦνēnwasG1510V-IAI-3S
τὸtotheG3588T-NSN
πλοῖονploionboatG4143N-NSN
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
τῆςtēsof theG3588T-GSF
θαλάσσης,thalassēssea,G2281N-GSF
καὶkaiandG2532CONJ
αὐτὸςautosHe himselfG0846P-NSM
μόνοςmonosaloneG3441A-NSM
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς.gēsland.G1093HN-GSF

48 കാറ്റു പ്രതികൂലം ആകകൊണ്ടു അവർ തണ്ടുവലിച്ചു വലയുന്നതു അവൻ കണ്ടു ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ ചെന്നു അവരെ കടന്നുപോകുവാൻ ഭാവിച്ചു.

Original Greek

καὶkaiAndG2532CONJ
ἰδὼνidōnseeingG1492HV-2AAP-NSM
αὐτοὺςautousthemG0846P-APM
βασανιζομένουςbasanizomenousstrainingG0928HV-PPP-APM
ἐνeninG1722PREP
τῷtōtheG3588T-DSN
ἐλαύνειν,elauneinrowing,G1643V-PAN
ἦνēnwasG1510V-IAI-3S
γὰρgarforG1063CONJ
ὁhotheG3588T-NSM
ἄνεμοςanemoswindG0417N-NSM
ἐναντίοςenantioscontraryG1727A-NSM
αὐτοῖς,autoisto them,G0846P-DPM
καὶkaiandG2532CONJ
περὶperiAboutG4012PREP
τετάρτηνtetartēn[the] fourthG5067A-ASF
φυλακὴνphulakēnwatchG5438HN-ASF
τῆςtēsof theG3588T-GSF
νυκτὸςnuktosnightG3571N-GSF
ἔρχεταιerchetaiHe comesG2064V-PNI-3S
πρὸςprostoG4314PREP
αὐτοὺςautousthemG0846P-APM
περιπατῶνperipatōnwalkingG4043V-PAP-NSM
ἐπὶepionG1909PREP
τῆςtēstheG3588T-GSF
θαλάσσηςthalassēsseaG2281N-GSF
καὶkaiandG2532CONJ
ἤθελενēthelenHe was wishingG2309V-IAI-3S
παρελθεῖνpareltheinto pass byG3928V-2AAN
αὐτούς.¶autousthem.G0846P-APM

49 അവൻ കടലിന്മേൽ നടക്കുന്നതു കണ്ടിട്ടു ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.

Original Greek

ΟἱHoi<the>G3588T-NPM
δὲdeAndG1161CONJ
ἰδόντεςidonteshaving seenG1492HV-2AAP-NPM
αὐτὸνautonHimG0846P-ASM
ἐπὶepionG1909PREP
τῆςtēstheG3588T-GSF
θαλάσσηςthalassēsseaG2281N-GSF
περιπατοῦνταperipatountawalkingG4043V-PAP-ASM
ἔδοξανedoxanthey thoughtG1380V-AAI-3P
ὅτιhotithatG3754GCONJ
φάντασμάphantasmaa ghostG5326N-NSN
ἐστιν,estin[it] is,G1510V-PAI-3S
καὶkaiandG2532CONJ
ἀνέκραξαν·anekraxancried out;G0349V-AAI-3P

50 എല്ലാവരും അവനെ കണ്ടു ഭ്രമിച്ചിരുന്നു. ഉടനെ അവൻ അവരോടു സംസാരിച്ചു: ധൈൎയ്യപ്പെടുവിൻ; ഞാൻ തന്നേ ആകുന്നു; ഭയപ്പെടേണ്ടാ എന്നു പറഞ്ഞു.

Original Greek

πάντεςpantesAllG3956A-NPM
γὰρgarforG1063CONJ
αὐτὸνautonHimG0846P-ASM
εἶδονeidonsawG1492HV-2AAI-3P
καὶkaiandG2532CONJ
ἐταράχθησαν.etarachthēsanwere troubled.G5015V-API-3P
ὁho<the>G3588T-NSM
δὲdenowG1161CONJ
εὐθὺςeuthusimmediatelyG2112ADV
ἐλάλησενelalēsenHe spokeG2980V-AAI-3S
μετ᾽met᾽withG3326PREP
αὐτῶνautōnthemG0846P-GPM
καὶkaiandG2532CONJ
λέγειlegeisaysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
θαρσεῖτε,tharseiteTake courage!G2293V-PAM-2P
ἐγώegōI myselfG1473P-1NS
εἰμι,eimiam [He],G1510V-PAI-1S
μὴmēnotG3361PRT-N
φοβεῖσθε.phobeisthedo fear.G5399V-PNM-2P

51 പിന്നെ അവൻ അവരുടെ അടുക്കൽ ചെന്നു പടകിൽ കയറി, കാറ്റു അമൎന്നു; അവർ ഉള്ളിൽ അത്യന്തം ഭ്രമിച്ചാശ്ചൎയ്യപ്പെട്ടു.

Original Greek

καὶkaiAndG2532CONJ
ἀνέβηanebēHe went upG0305V-2AAI-3S
πρὸςprostoG4314PREP
αὐτοὺςautousthemG0846P-APM
εἰςeisintoG1519PREP
τὸtotheG3588T-ASN
πλοῖον,ploionboat,G4143N-ASN
καὶkaiandG2532CONJ
ἐκόπασενekopasenceasedG2869V-AAI-3S
ὁhotheG3588T-NSM
ἄνεμος.anemoswind.G0417N-NSM
καὶkaiAndG2532CONJ
λίανlianexceedinglyG3029ADV
ἐκekoverG1537PREP
περισσοῦperissouexcessiveG4053A-GSN
ἐνeninG1722PREP
ἑαυτοῖςhe'autoisthemselvesG1438F-3DPM
ἐξίσταντοexistantothey were amazedG1839V-IMI-3P
καὶkaiandG2532CONJ
ἐθαύμαζον·ethaumazonwere marveling;G2296V-IAI-3P

52 അവരുടെ ഹൃദയം കടുത്തിരുന്നതുകൊണ്ടു അപ്പത്തിന്റെ സംഗതി അവർ ഗ്രഹിച്ചില്ല.

Original Greek

οὐounotG3756PRT-N
γὰρgarforG1063CONJ
συνῆκανsunēkanthey understoodG4920V-AAI-3P
ἐπὶepibyG1909PREP
τοῖςtoistheG3588T-DPM
ἄρτοις,artoisloaves,G0740N-DPM
ἀλλ᾽all᾽butG0235CONJ
ἦνēnwereG1510V-IAI-3S
αὐτῶνautōnof themG0846P-GPM
ἡhētheG3588T-NSF
καρδίαkardiaheartG2588N-NSF
πεπωρωμένη.¶pepōrōmenēhardened.G4456V-RPP-NSF

53 അവർ അക്കരെ എത്തി ഗെന്നേസരത്ത് ദേശത്തു അണഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
διαπεράσαντεςdiaperasanteshaving passed overG1276V-AAP-NPM
ἐπὶepitoG1909PREP
τὴνtēntheG3588T-ASF
γῆνgēnlandG1093HN-ASF
ἦλθονēlthonthey cameG2064V-2AAI-3P
εἰςeistoG1519PREP
ΓεννησαρὲτGennēsaretGennesaretG1082N-ASF-L
καὶkaiandG2532CONJ
προσωρμίσθησαν.prosōrmisthēsandrew to shore.G4358V-API-3P

54 അവർ പടകിൽനിന്നു ഇറങ്ങിയ ഉടനെ ജനങ്ങൾ അവനെ അറിഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἐξελθόντωνexelthontōnwhen were exitingG1831V-2AAP-GPM
αὐτῶνautōntheyG0846P-GPM
ἐκekout ofG1537PREP
τοῦtoutheG3588T-GSN
πλοίουploiouboatG4143N-GSN
εὐθὺςeuthusimmediatelyG2112ADV
ἐπιγνόντεςepignonteshaving recognizedG1921V-2AAP-NPM
αὐτὸνautonHimG0846P-ASM

55 ആ നാട്ടിൽ ഒക്കെയും ചുറ്റി ഓടി, അവൻ ഉണ്ടു എന്നു കേൾക്കുന്ന ഇടത്തേക്കു ദീനക്കാരെ കിടക്കയിൽ എടുത്തുംകൊണ്ടുവന്നു തുടങ്ങി.

Original Greek

περιέδραμονperiedramonthey ran aroundG4063V-AAI-3P
ὅληνholēnallG3650A-ASF
τὴνtēntheG3588T-ASF
χώρανchōranregionG5561N-ASF
ἐκείνηνekeinēnthatG1565D-ASF
καὶkaiandG2532CONJ
ἤρξαντοērxantothey beganG0757V-ADI-3P
ἐπὶepionG1909PREP
τοῖςtoistheG3588T-DPM
κραβάττοιςkrabattoismatsG2895N-DPM
τοὺςtousthoseG3588T-APM
κακῶςkakōssickG2560ADV
ἔχονταςechontasbeingG2192V-PAP-APM
περιφέρεινperiphereinto carry aboutG4064V-PAN
ὅπουhopouto whereverG3699CONJ
ἤκουονēkouonthey were hearingG0191V-IAI-3P
ὅτιhotithatG3754GCONJ
ἐκεῖekeithereG1563ADV
ἐστίν.estinHe is.G1510V-PAI-3S

56 ഊരുകളിലോ പട്ടണങ്ങളിലോ കുടികളിലോ അവൻ ചെന്നെടത്തൊക്കെയും അവർ ചന്തകളിൽ രോഗികളെ കൊണ്ടുവന്നു വെച്ചു, അവന്റെ വസ്ത്രത്തിന്റെ തൊങ്ങൽ എങ്കിലും തൊടേണ്ടതിന്നു അപേക്ഷിക്കയും അവനെ തൊട്ടവൎക്കു ഒക്കെയും സൌഖ്യം വരികയും ചെയ്തു.

Original Greek

καὶkaiAndG2532CONJ
ὅπουhopouwhereverG3699CONJ
ἂνanmaybeG0302PRT
εἰσεπορεύετοeiseporeuetoHe was enteringG1531V-INI-3S
εἰςeisintoG1519PREP
κώμαςkōmasvillagesG2968N-APF
ἢēorG2228CONJ
εἰςeisintoG1519PREP
πόλειςpoleiscitiesG4172N-APF
ἢēorG2228CONJ
εἰςeisintoG1519PREP
ἀγροὺςagrousfieldsG0068GN-APM
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἀγοραῖςagoraismarketplacesG0058N-DPF
ἐτίθεσανetithesanthey were layingG5087V-IAI-3P
τοὺςtousthoseG3588T-APM
ἀσθενοῦνταςasthenountasailingG0770HV-PAP-APM
καὶkaiandG2532CONJ
παρεκάλουνparekalounwere beggingG3870V-IAI-3P
αὐτὸνautonHimG0846P-ASM
ἵναinathatG2443CONJ
κἂνkanonlyG2532CONJ + G1437
τοῦtouof theG3588T-GSN
κρασπέδουkraspedoufringeG2899N-GSN
τοῦtoutheG3588T-GSN
ἱματίουhimatiouclothingG2440N-GSN
αὐτοῦautouof HimG0846P-GSM
ἅψωνται,hapsōntaithey shall touch,G0681V-AMS-3P
καὶkaiandG2532CONJ
ὅσοιhosoias many asG3745K-NPM
ἂνanmaybeG0302PRT
ἥψαντοhēpsantotouchedG0681V-ADI-3P
αὐτοῦautouHimG0846P-GSM
ἐσῴζοντο.¶esōzontowere being healed.G4982V-IPI-3P