Chapter 13
1 അവൻ ദൈവാലയത്തെ വിട്ടു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരുത്തൻ: ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.
ἐκπορευομένουekporeuomenouwhen is going forthG1607V-PNP-GSM ἱεροῦhi'eroutempleG2411N-GSN μαθητῶνmathētōndisciplesG3101N-GPM αὐτοῦ·autouof Him;G0846P-GSM διδάσκαλε,didaskaleTeacher,G1320N-VSM-T ποταποὶpotapoiwhatG4217I-NPM λίθοιlithoistonesG3037N-NPM ποταπαὶpotapaiwhatG4217I-NPF οἰκοδομαί.¶oikodomaibuildings!G3619N-NPF 2 യേശു അവനോടു: നീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM βλέπειςblepeisSee youG0991V-PAI-2S ταύταςtautastheseG3778D-APF μεγάλαςmegalasgreatG3173A-APF οἰκοδομάς;oikodomasbuildings?G3619N-APF ἀφεθῇaphethēamay be leftG0863GV-APS-3S λίθοςlithosstoneG3037N-NSM λίθονlithonstoneG3037N-ASM καταλυθῇ.¶kataluthēamay be thrown down.G2647V-APS-3S 3 പിന്നെ അവൻ ഒലീവ് മലയിൽ ദൈവാലയത്തിന്നു നേരെ ഇരിക്കുമ്പോൾ പത്രൊസും യാക്കോബും യോഹന്നാനും അന്ത്രെയാസും സ്വകാൎയ്യമായി അവനോടു:
καθημένουkathēmenouwhen is sittingG2521V-PNP-GSM ὄροςorosMountG3735N-ASN-L ἐλαιῶνelaiōnof OlivesG1638N-GPF-L κατέναντιkatenantioppositeG2713PREP ἱεροῦhi'eroutempleG2411N-GSN ἐπηρώταepērōtahe was askingG1905V-IAI-3S ἰδίανidianprivateG2398A-ASF ΠέτροςPetrosPeterG4074GN-NSM-P ἸάκωβοςIakōbosJamesG2385GN-NSM-P ἸωάννηςIōannēsJohnG2491HN-NSM-P Ἀνδρέας·AndreasAndrew;G0406N-NSM-P 4 അതു എപ്പോൾ സംഭവിക്കും? അതിന്നു എല്ലാം നിവൃത്തി വരുന്ന കാലത്തിന്റെ ലക്ഷണം എന്തു എന്നു ഞങ്ങളോടു പറഞ്ഞാലും എന്നു ചോദിച്ചു.
εἰπὸνeipondo tellG2036V-2AAM-2S ταῦταtautathese thingsG3778D-NPN ἔσταιestaiwill beG1510V-FDI-3S τίtiwhat [will be]G5101I-ASN σημεῖονsēmeionsignG4592N-NSN μέλλῃmellēmay soonG3195V-PAS-3S ταῦταtautathese thingsG3778D-NPN συντελεῖσθαιsunteleisthaito be accomplishedG4931V-PPN πάντα;¶pantaallG3956A-NPN 5 യേശു അവരോടു പറഞ്ഞു തുടങ്ങിയതു: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM ἤρξατοērxatobeganG0757V-ADI-3S αὐτοῖς·autoisto them;G0846P-DPM βλέπετεblepetedo take heedG0991V-PAM-2P πλανήσῃ.planēsēmay mislead.G4105V-AAS-3S 6 ഞാൻ ആകുന്നു എന്നു പറഞ്ഞുകൊണ്ടു അനേകർ എന്റെ പേരെടുത്തു വന്നു പലരെയും തെറ്റിക്കും.
πολλοὶpolloiManyG4183A-NPM ἐλεύσονταιeleusontaiwill comeG2064V-FDI-3P ὀνόματίonomatinameG3686N-DSN λέγοντεςlegontessayingG3004GV-PAP-NPM εἰμι,eimiam [He],G1510V-PAI-1S πολλοὺςpollousmanyG4183A-APM πλανήσουσιν.planēsousinthey will mislead.G4105V-FAI-3P 7 എന്നാൽ നിങ്ങൾ യുദ്ധങ്ങളെയും യുദ്ധശ്രുതികളെയും കുറിച്ചു കേൾക്കുമ്പോൾ ഭ്രമിച്ചുപോകരുതു. അതു സംഭവിക്കേണ്ടതു തന്നേ; എന്നാൽ അതു അവസാനമല്ല.
ἀκούσητεakousēteyou may hear ofG0191V-AAS-2P πολέμουςpolemouswarsG4171N-APM ἀκοὰςakoasrumorsG0189N-APF πολέμων,polemōnof wars,G4171N-GPM θροεῖσθε·throeisthedo be disturbed;G2360V-PPM-2P δεῖdeiit mustG1163V-PAI-3S γενέσθαι,genesthaicome to pass,G1096V-2ADN οὔπωoupōnot yet [is]G3768ADV-N τέλος.telosend.G5056N-NSN 8 ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിൎക്കും; അവിടവിടെ ഭൂകമ്പവും ക്ഷാമവും ഉണ്ടാകും; ഇതു ഈറ്റുനോവിന്റെ ആരംഭമത്രേ.
ἐγερθήσεταιegerthēsetaiWill rise upG1453V-FPI-3S ἔθνοςethnosnationG1484N-NSN ἔθνοςethnosnationG1484N-ASN βασιλείαbasileiakingdomG0932N-NSF βασιλείαν·basileiankingdom;G0932N-ASF ἔσονταιesontaiThere will beG1510V-FDI-3P σεισμοὶseismoiearthquakesG4578N-NPM κατὰkatathroughoutG2596PREP τόπους·topousplaces;G5117N-APM ἔσονταιesontaithere will beG1510V-FDI-3P λιμοίlimoifaminesG3042N-NPM ταραχαί·tarachaidisturbance;G5016N-NPF ἀρχὴarchē[The] beginningG0746N-NSF ὠδίνωνōdinōnof birth pains [are]G5604N-GPF ταῦτα.¶tautathese.G3778D-NPN 9 എന്നാൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപസംഘങ്ങളിൽ ഏല്പിക്കയും പള്ളികളിൽവെച്ചു തല്ലുകയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാൎക്കും മുമ്പാകെ അവൎക്കു സാക്ഷ്യത്തിന്നായി നിറുത്തുകയും ചെയ്യും.
ΒλέπετεBlepetedo take heedG0991V-PAM-2P ὑμεῖςhumeis<you yourselves>G4771P-2NP ἑαυτούς·he'autousto yourselves;G1438F-2APM παραδώσουσινparadōsousinthey will betrayG3860V-FAI-3P συνέδρια,sunedriacourtsG4892N-APN συναγωγὰςsunagōgassynagoguesG4864N-APF δαρήσεσθεdarēsestheyou will be beatenG1194V-2FPI-2P ἡγεμόνωνhēgemonōngovernorsG2232N-GPM βασιλέωνbasileōnkingsG0935N-GPM σταθήσεσθεstathēsestheyou will standG2476V-FPI-2P ἕνεκενhenekenbecauseG1752PREP ἐμοῦemouof MeG1473S-1SGSN μαρτύριονmarturiona testimonyG3142N-ASN αὐτοῖς.autoisto them.G0846P-DPM 10 എന്നാൽ സുവിശേഷം മുമ്പെ സകലജാതികളോടും പ്രസംഗിക്കേണ്ടതാകുന്നു.
ἔθνηethnēnationsG1484N-APN δεῖdeiit behoovesG1163V-PAI-3S κηρυχθῆναιkēruchthēnaito proclaimG2784V-APN εὐαγγέλιον.euangeliongospel.G2098N-ASN 11 അവർ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോൾ എന്തു പറയേണ്ടു എന്നു മുൻകൂട്ടി വിചാരപ്പെടരുതു. ആ നാഴികയിൽ നിങ്ങൾക്കു ലഭിക്കുന്നതു തന്നേ പറവിൻ; പറയുന്നതു നിങ്ങൾ അല്ല, പരിശുദ്ധാത്മാവത്രേ.
ἄγωσινagōsinthey may lead awayG0071V-PAS-3P παραδιδόντες,paradidontesdelivering [you] up,G3860V-PAP-NPM προμεριμνᾶτεpromerimnatedo be anxious beforehandG4305V-PAM-2P λαλήσητεlalēsēteyou may sayG2980V-AAS-2P μελετᾶτε·meletatedo devise;G3191V-PAM-2P δοθῇdothēashall be givenG1325V-APS-3S ὑμῖνhuminto youG4771P-2DP ἐκείνῃekeinēthat [very]G1565D-DSF λαλεῖτε·laleitedo speak;G2980V-PAM-2P ὑμεῖςhumeisyou yourselvesG4771P-2NP λαλοῦντεςlalountesspeakingG2980V-PAP-NPM 12 സഹോദരൻ സഹോദരനെയും അപ്പൻ മകനെയും മരണത്തിന്നു ഏല്പിക്കും; മക്കളും അമ്മയപ്പന്മാരുടെ നേരെ എഴുന്നേറ്റു അവരെ കൊല്ലിക്കും.
παραδώσειparadōseiwill deliver upG3860V-FAI-3S ἀδελφὸςadelphosbrotherG0080N-NSM ἀδελφὸνadelphonbrotherG0080N-ASM θάνατονthanatondeathG2288N-ASM πατὴρpatērfatherG3962N-NSM τέκνον,teknonchild,G5043N-ASN ἐπαναστήσονταιepanastēsontaiwill rise upG1881V-FDI-3P τέκναteknachildrenG5043N-NPN γονεῖςgoneisparentsG1118N-APM θανατώσουσινthanatōsousinwill put to deathG2289V-FAI-3P αὐτούς.autousthem.G0846P-APM 13 എന്റെ നാമം നിമിത്തം എല്ലാവരും നിങ്ങളെ പകെക്കും; എന്നാൽ അവസാനത്തോളം സഹിച്ചുനില്ക്കുന്നവൻ രക്ഷിക്കപ്പെടും.
ἔσεσθεesestheyou will beG1510V-FDI-2P μισούμενοιmisoumenoihatedG3404V-PPP-NPM πάντωνpantōnallG3956A-GPM διὰdiaon account ofG1223PREP ὑπομείναςhupomeinashaving enduredG5278V-AAP-NSM τέλος,telos[the] end,G5056N-ASN σωθήσεται.sōthēsetaiwill be saved.G4982V-FPI-3S 14 എന്നാൽ ശൂന്യമാക്കുന്ന മ്ലേച്ഛത നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്നതു നിങ്ങൾ കാണുമ്പോൾ, -- വായിക്കുന്നവൻ ചിന്തിച്ചുകൊള്ളട്ടെ -- അന്നു യെഹൂദ്യദേശത്തു ഉള്ളവർ മലകളിലേക്കു ഓടിപ്പോകട്ടെ.
ἴδητεidēteyou may seeG1492HV-2AAS-2P βδέλυγμαbdelugmaabominationG0946N-ASN ἐρημώσεωςerēmōseōsdesolationG2050N-GSF ῥηθὲνrhēthenhaving been spoken ofG2046V-APP-ASN ΔανιὴλDaniēlDanielG1158N-GSM-P προφήτουprophētouprophetG4396N-GSM ἑστηκόταhestēkotaalready standingG2476V-RAP-ASM δεῖ,deiit should —G1163V-PAI-3S ἀναγινώσκωνanaginōskōnreadingG0314V-PAP-NSM νοείτω,noeitōhe should understand —G3539V-PAM-3S ἸουδαίᾳIoudaiaJudeaG2449N-DSF-L φευγέτωσανpheugetōsanthey should fleeG5343V-PAM-3P ὄρη·orēmountains;G3735N-APN 15 വീട്ടിന്മേൽ ഇരിക്കുന്നവൻ അകത്തേക്കു ഇറങ്ങിപോകയോ വീട്ടിൽ നിന്നു വല്ലതും എടുപ്പാൻ കടക്കയോ അരുതു.
δώματοςdōmatoshousetopG1430N-GSN καταβάτωkatabatōhe should come downG2597V-2AAM-3S εἰσελθάτωeiselthatōshould go inG1525V-2AAM-3S ἆραίaraito takeG0142V-AAN αὐτοῦ·autouof him;G0846P-GSM 16 വയലിൽ ഇരിക്കുന്നവൻ വസ്ത്രം എടുപ്പാൻ മടങ്ങിപ്പോകരുതു.
ἐπιστρεψάτωepistrepsatōhe should returnG1994V-AAM-3S τὰtathe [things]G3588T-APN ἆραιaraito takeG0142V-AAN ἱμάτιονhimationclothingG2440N-ASN αὐτοῦ.autouof him.G0846P-GSM 17 ആ കാലത്തു ഗൎഭിണികൾക്കും മുലകുടിപ്പിക്കുന്നവൎക്കും അയ്യോ കഷ്ടം!
ταῖςtaisto thoseG3588T-DPF γαστρὶgastriwomb [pregnancy]G1064N-DSF ἐχούσαιςechousaishavingG2192V-PAP-DPF ταῖςtaisto the [ones]G3588T-DPF θηλαζούσαιςthēlazousaisnursing infantsG2337V-PAP-DPF ἐκείναιςekeinaisthoseG1565D-DPF ἡμέραις.hēmeraisdays!G2250N-DPF 18 എന്നാൽ അതു ശീതകാലത്തു സംഭവിക്കാതിരിപ്പാൻ പ്രാൎത്ഥിപ്പിൻ.
προσεύχεσθεproseuchesthedo prayG4336V-PNM-2P γένηταιgenētaimay happenG1096V-2ADS-3S φυγὴphugēflightG5437N-NSF ὑμῶνhumōnof youG4771P-2GP χειμῶνος.cheimōnosin winter.G5494N-GSM 19 ആ നാളുകൾ ദൈവം സൃഷ്ടിച്ച സൃഷ്ടിയുടെ ആരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ കഷ്ടകാലം ആകും.
ἔσονταιesontaiwill be [in]G1510V-FDI-3P ἡμέραιhēmeraidaysG2250N-NPF ἐκεῖναιekeinaithoseG1565D-NPF θλῖψιςthlipsistribulationG2347N-NSF γέγονενgegonenhas beenG1096V-2RAI-3S τοιαύτηtoiautē[the] likeG5108D-NSF ἀπ᾽ap᾽from [the]G0575PREP ἀρχῆςarchēsbeginningG0746N-GSF κτίσεωςktiseōsof creationG2937N-GSF ἔκτισενektisencreatedG2936V-AAI-3S γένηται.genētaimay happen.G1096V-2ADS-3S 20 കൎത്താവു ആ നാളുകളെ ചുരുക്കീട്ടില്ല എങ്കിൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല. താൻ തിരഞ്ഞെടുത്ത വൃതന്മാർനിമിത്തമോ അവൻ ആ നാളുകളെ ചുരുക്കിയിരിക്കുന്നു.
ἐκολόβωσενekolobōsenshortenedG2856V-AAI-3S κύριοςkurios[the] LordG2962GN-NSM-T ἡμέρας,hēmerasdays,G2250N-APF ἐσώθηesōthēthere have been savedG4982V-API-3S σάρξ·sarxflesh;G4561N-NSF διὰdiaon account ofG1223PREP ἐκλεκτοὺςeklektouselectG1588A-APM ἐξελέξατοexelexatoHe choseG1586V-AMI-3S ἐκολόβωσενekolobōsenHe has shortenedG2856V-AAI-3S ἡμέρας.hēmerasdays.G2250N-APF 21 അന്നു ആരെങ്കിലും നിങ്ങളോടു: ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ പറഞ്ഞാൽ വിശ്വസിക്കരുതു.
ὑμῖνhuminto youG4771P-2DP εἴπῃ·eipēshall say;G2036V-2AAS-3S χριστόςchristosChristG5547N-NSM-T πιστεύετε.pisteueteyou do believe [it].G4100V-PAM-2P 22 കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റു, കഴിയും എങ്കിൽ വൃതന്മാരെയും തെറ്റിപ്പാനായി അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.
ἐγερθήσονταιegerthēsontaiThere will ariseG1453V-FPI-3P ψευδόχριστοιpseudochristoifalse ChristsG5580N-NPM ψευδοπροφῆταιpseudoprophētaifalse prophetsG5578N-NPM δώσουσινdōsousinwill giveG1325V-FAI-3P σημεῖαsēmeiasignsG4592N-APN τέραταteratawondersG5059N-APN ἀποπλανᾶνapoplananto deceiveG0635V-PAN δυνατὸνdunatonpossibleG1415A-NSN ἐκλεκτούς.eklektouselect.G1588A-APM 23 നിങ്ങളോ സൂക്ഷിച്ചുകൊൾവിൻ; ഞാൻ എല്ലാം നിങ്ങളോടു മുൻകൂട്ടി പറഞ്ഞുവല്ലോ.
ὑμεῖςhumeisYou yourselvesG4771P-2NP βλέπετε·blepetedo take heed;G0991V-PAM-2P προείρηκαproeirēkaI have foretoldG4280V-RAI-1S ὑμῖνhuminto youG4771P-2DP πάντα.¶pantaall things.G3956A-APN 24 എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂൎയ്യൻ ഇരുണ്ടുപോകയും ചന്ദ്രൻ പ്രകാശം കൊടുക്കാതിരിക്കയും
ἐκείναιςekeinaisthoseG1565D-DPF ἡμέραιςhēmeraisdaysG2250N-DPF θλῖψινthlipsintribulationG2347N-ASF ἐκείνηνekeinēnthoseG1565D-ASF σκοτισθήσεται,skotisthēsetaiwill be darkened,G4654V-FPI-3S σελήνηselēnēmoonG4582N-NSF δώσειdōseiwill giveG1325V-FAI-3S φέγγοςphengoslightG5338N-ASN αὐτῆς,autēsof it,G0846P-GSF 25 ആകാശത്തുനിന്നു നക്ഷത്രങ്ങൾ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികൾ ഇളകിപ്പോകയും ചെയ്യും.
ἀστέρεςasteresstarsG0792N-NPM ἔσονταιesontaiwill beG1510V-FDI-3P οὐρανοῦouranouheavenG3772N-GSM πίπτοντες,piptontesfalling,G4098V-PAP-NPM δυνάμειςdunameispowersG1411N-NPF αἱhaithat [are]G3588T-NPF οὐρανοῖςouranoisheavensG3772N-DPM σαλευθήσονται.saleuthēsontaiwill be shaken.’G4531V-FPI-3P 26 അപ്പോൾ മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജസ്സോടുംകൂടെ മേഘങ്ങളിൽ വരുന്നതു അവർ കാണും.
ὄψονταιopsontaiwill they beholdG3700GV-FDI-3P ἀνθρώπουanthrōpouof ManG0444N-GSM-T ἐρχόμενονerchomenoncomingG2064V-PNP-ASM νεφέλαιςnephelais[the] cloudsG3507N-DPF δυνάμεωςdunameōspowerG1411N-GSF πολλῆςpollēsgreatG4183A-GSF δόξης.doxēsglory.G1391N-GSF 27 അന്നു അവൻ തന്റെ ദൂതന്മാരെ അയച്ചു, തന്റെ വൃതന്മാരെ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെയും നാലു ദിക്കിൽ നിന്നും കൂട്ടിച്ചേൎക്കും.
ἀποστελεῖaposteleiHe will sendG0649V-FAI-3S ἀγγέλουςangelousangelsG0032GN-APM αὐτοῦautouof himG0846P-GSM ἐπισυνάξειepisunaxeiwill gather togetherG1996V-FAI-3S ἐκλεκτοὺςeklektouselectG1588A-APM αὐτοῦautouof HimG0846P-GSM τεσσάρωνtessarōnfourG5064A-GPM ἀνέμωνanemōnwindsG0417N-GPM ἀπ᾽ap᾽from [the]G0575PREP ἕωςhe'ōsuntil [the]G2193PREP οὐρανοῦ.ouranouof heaven.G3772N-GSM 28 അത്തിയെ നോക്കി ഒരു ഉപമ പഠിപ്പിൻ; അതിന്റെ കൊമ്പു ഇളതായി ഇല തളിൎക്കുമ്പോൾ വേനൽ അടുത്തു എന്നു നിങ്ങൾ അറിയുന്നുവല്ലോ.
συκῆςsukēsfig treeG4808N-GSF μάθετεmathetedo learnG3129V-2AAM-2P παραβολήν·parabolēnparable:G3850N-ASF κλάδοςkladosbranchG2798N-NSM αὐτῆςautēsof itG0846P-GSF ἁπαλὸςhapalostenderG0527A-NSM γένηται,genētaimay become,G1096V-2ADS-3S ἐκφύῃekphuēmay it put forthG1631V-PAS-3S φύλλα,phullaleaves,G5444N-APN γινώσκετεginōsketeyou knowG1097V-PAI-2P θέροςtherossummerG2330N-NSN ἐστίν.estinis.G1510V-PAI-3S 29 അങ്ങനെ നിങ്ങളും ഇതു സംഭവിക്കുന്നതു കാണുമ്പോൾ അവൻ അടുക്കെ വാതിൽക്കൽ തന്നേ ആയിരിക്കുന്നു എന്നു അറിഞ്ഞുകൊൾവിൻ.
ὑμεῖς,humeisyou yourselves,G4771P-2NP ἴδητεidēteyou may seeG1492HV-2AAS-2P ταῦταtautathese thingsG3778D-APN γινόμενα,ginomenacoming to pass,G1096V-PNP-APN γινώσκετεginōsketedo knowG1097V-PAM-2P ἐστινestinHe isG1510V-PAI-3S θύραις.¶thuraisdoors.G2374N-DPF 30 ഇതു ഒക്കെയും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP παρέλθῃparelthēmay have passed awayG3928V-2AAS-3S γενεὰgeneagenerationG1074N-NSF μέχριςmechrisuntilG3360PREP ταῦταtautathese thingsG3778D-NPN γένηται.genētaimay happen.G1096V-2ADS-3S 31 ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞു പോകയില്ല.
οὐρανὸςouranosheavenG3772N-NSM παρελεύσονται,pareleusontaiwill pass away,G3928V-FDI-3P λόγοιlogoithe wordsG3056N-NPM παρελεύσονται.¶pareleusontaiwill pass away.G3928V-FDI-3P 32 ആ നാളും നാഴികയും സംബന്ധിച്ചോ പിതാവല്ലാതെ ആരും, സ്വൎഗ്ഗത്തിലെ ദൂതന്മാരും, പുത്രനും കൂടെ അറിയുന്നില്ല.
ΠερὶPeriConcerningG4012PREP ἡμέραςhēmerasdayG2250N-GSF ἐκείνηςekeinēsthatG1565D-GSF οὐδεὶςoudeisno [one]G3762A-NSM οἶδενoidenknowsG6063V-RAI-3S οὐδὲoudenot evenG3761CONJ-N ἄγγελοιangeloiangelsG0032GN-NPM οὐρανῷouranōheavenG3772N-DSM πατήρ.patērFather.G3962N-NSM-T 33 ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണൎന്നും പ്രാൎത്ഥിച്ചും കൊണ്ടിരിപ്പിൻ.
Βλέπετε,Blepetedo take heed,G0991V-PAM-2P ἀγρυπνεῖτεagrupneitedo watchG0069V-PAM-2P προσεύχεσθε·proseuchesthedo pray;G4336V-PNM-2P οἴδατεoidateyou knowG6063V-RAI-2P καιρόςkairostimeG2540N-NSM ἐστιν.estinis.G1510V-PAI-3S 34 ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തുപോകുമ്പോൾ ദാസന്മാൎക്കു അധികാരവും അവനവന്നു അതതു വേലയും കൊടുത്തിട്ടു വാതിൽകാവൽക്കാരനോടു ഉണൎന്നിരിപ്പാൻ കല്പിച്ചതുപോലെ തന്നേ.
ὡςhōs[It is] likeG5613PRT ἄνθρωποςanthrōposa manG0444N-NSM ἀπόδημοςapodēmosgoing on a journeyG0590A-NSM ἀφεὶςapheishaving leftG0863GV-2AAP-NSM αὐτοῦautouof himG0846P-GSM δοὺςdoushaving givenG1325V-2AAP-NSM δούλοιςdouloisservantsG1401N-DPM αὐτοῦautouof himG0846P-GSM ἐξουσίαν,exousianauthority,G1849N-ASF ἑκάστῳhekastōto each oneG1538A-DSM αὐτοῦ,autouof him,G0846P-GSM θυρωρῷthurōrōdoorkeeperG2377N-DSM ἐνετείλατοeneteilatohe commandedG1781V-ADI-3S γρηγορῇ.grēgorēahe may keep watch.G1127V-PAS-3S 35 യജമാനൻ സന്ധ്യക്കോ അൎദ്ധരാത്രിക്കോ കോഴികൂകുന്ന നേരത്തോ രാവിലെയോ എപ്പോൾ വരും എന്നു അറിയായ്കകൊണ്ടു,
γρηγορεῖτεgrēgoreitedo watchG1127V-PAM-2P οὖν·ountherefore;G3767CONJ οἴδατεoidateyou knowG6063V-RAI-2P ἔρχεταιerchetaicomesG2064V-PNI-3S ὀψὲopseat eveningG3796ADV μεσονύκτιονmesonuktionat midnightG3317N-ASN ἀλεκτοροφωνίαςalektorophōniaswhen the rooster crowsG0219N-GSF πρωΐ·prōimorning;G4404ADV 36 അവൻ പെട്ടെന്നു വന്നു നിങ്ങളെ ഉറങ്ങുന്നവരായി കണ്ടെത്താതിരിക്കേണ്ടതിന്നു ഉണൎന്നിരിപ്പിൻ.
ἐλθὼνelthōnhaving comeG2064V-2AAP-NSM ἐξαίφνηςexaiphnēssuddenlyG1810ADV εὕρῃheurēhe may findG2147V-2AAS-3S καθεύδοντας.katheudontassleeping.G2518V-PAP-APM 37 ഞാൻ നിങ്ങളോടു പറയുന്നതോ എല്ലാവരോടും പറയുന്നു: ഉണൎന്നിരിപ്പിൻ.
ὃhoWhat [thing]G3739R-ASN ὑμῖνhuminto youG4771P-2DP πᾶσινpasinto allG3956A-DPM γρηγορεῖτε.¶grēgoreitedo watch.G1127V-PAM-2P