Chapter 10
1 അവിടെ നിന്നു അവൻ പുറപ്പെട്ടു യോൎദ്ദാന്നക്കരെ യെഹൂദ്യദേശത്തിന്റെ അതിരോളം ചെന്നു; പുരുഷാരം പിന്നെയും അവന്റെ അടുക്കൽ വന്നു കൂടി, പതിവുപോലെ അവൻ അവരെ പിന്നെയും ഉപദേശിച്ചു.
ἐκεῖθενekeithenfrom thereG1564ADV ἀναστὰςanastashaving risen upG0450V-2AAP-NSM ἔρχεταιerchetaiHe comesG2064V-PNI-3S ὅριαhoriaregionG3725N-APN ἸουδαίαςIoudaiasof JudeaG2449N-GSF-L πέρανperanbeyondG4008PREP Ἰορδάνου,IordanouJordan,G2446N-GSM-L συμπορεύονταιsumporeuontaicome togetherG4848V-PNI-3P ὄχλοιochloicrowdsG3793N-NPM αὐτόν,autonHim,G0846P-ASM εἰώθειeiōtheiHe had been accustomedG1486V-LAI-3S ἐδίδασκενedidaskenHe was teachingG1321V-IAI-3S αὐτούς.autousthem.G0846P-APM 2 അപ്പോൾ പരീശന്മാർ അടുക്കെ വന്നു: ഭാൎയ്യയെ ഉപേക്ഷിക്കുന്നതു പുരുഷന്നു വിഹിതമോ എന്നു അവനെ പരീക്ഷിച്ചുകൊണ്ടു അവനോടു ചോദിച്ചു.
προσελθόντεςproselthonteshaving come to [him]G4334V-2AAP-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἐπηρώτωνepērōtōnwere questioningG1905V-IAI-3P ἔξεστινexestinit is lawfulG1832V-PAI-3S ἀνδρὶandrifor a husbandG0435GN-DSM γυναῖκαgunaikaa wifeG1135HN-ASF ἀπολῦσαιapolusaito divorceG0630HV-AAN πειράζοντεςpeirazontestestingG3985HV-PAP-NPM αὐτόν.autonHim.G0846P-ASM 3 അവൻ അവരോടു: മോശെ നിങ്ങൾക്കു എന്തു കല്പന തന്നു എന്നു ചോദിച്ചു.
ἀποκριθεὶςapokritheisHe answeringG0611V-AOP-NSM εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐνετείλατοeneteilatodid commandG1781V-ADI-3S Μωϋσῆς;MōusēsMoses?G3475N-NSM-P 4 ഉപേക്ഷണപത്രം എഴുതിക്കൊടുത്തു അവളെ ഉപേക്ഷിപ്പാൻ മോശെ അനുവദിച്ചു എന്നു അവർ പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P ἐπέτρεψενepetrepsenPermittedG2010V-AAI-3S ΜωϋσῆςMōusēsMosesG3475N-NSM-P βιβλίονbibliona rollG0975N-ASN ἀποστασίουapostasiouof divorceG0647N-GSN γράψαιgrapsaito writeG1125V-AAN ἀπολῦσαι.apolusaito send [her] away.G0630HV-AAN 5 യേശു അവരോടു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ അവൻ നിങ്ങൾക്കു ഈ കല്പന എഴുതിത്തന്നതു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πρὸςprosBecause ofG4314PREP σκληροκαρδίανsklērokardianhardness of heartG4641N-ASF ὑμῶνhumōnof youG4771P-2GP ἔγραψενegrapsenHe wroteG1125V-2AAI-3S ὑμῖνhuminfor youG4771P-2DP ἐντολὴνentolēncommandmentG1785N-ASF ταύτην·tautēnthis;G3778D-ASF 6 സൃഷ്ടിയുടെ ആരംഭത്തിങ്കലോ ദൈവം അവരെ ആണും പെണ്ണുമായി ഉണ്ടാക്കി.
ἀρχῆςarchēs[the] beginningG0746N-GSF κτίσεωςktiseōsof creationG2937N-GSF θῆλυthēlufemaleG2338A-ASN ἐποίησενepoiēsenHe madeG4160GV-AAI-3S αὐτούςautousthem’G0846P-APM θεός·theosGod;G2316N-NSM-T 7 അതുകൊണ്ടു മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാൎയ്യയോടു പറ്റിച്ചേരും;
ἕνεκενhenekenOn account ofG1752PREP τούτουtoutouthisG3778D-GSN καταλείψειkataleipseiwill leaveG2641V-FAI-3S ἄνθρωποςanthrōposa manG0444N-NSM πατέραpaterafatherG3962N-ASM αὐτοῦautouof himG0846P-GSM μητέραmēteramotherG3384N-ASF προσκολληθήσεταιproskollēthēsetaiwill be joinedG4347V-FPI-3S αὐτοῦ,autouof him,G0846P-GSM 8 ഇരുവരും ഒരു ദേഹമായിത്തീരും; അങ്ങനെ അവർ പിന്നെ രണ്ടല്ല ഒരു ദേഹമത്രേ.
ἔσονταιesontaiwill beG1510V-FDI-3P σάρκαsarkafleshG4561N-ASF ὥστεhōsteThereforeG5620CONJ οὐκέτιouketino longerG3756PRT-N + G2089 εἰσὶνeisinthey areG1510V-PAI-3P σάρξ.sarxflesh.G4561N-NSF 9 ആകയാൽ ദൈവം യോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുതു എന്നു ഉത്തരം പറഞ്ഞു.
συνέζευξεν,sunezeuxenhas joined together,G4801V-AAI-3S ἄνθρωποςanthrōposmanG0444N-NSM χωριζέτω.¶chōrizetōshould separate.G5563V-PAM-3S 10 വീട്ടിൽ വെച്ചു ശിഷ്യന്മാർ പിന്നെയും അതിനെക്കുറിച്ചു അവനോടു ചോദിച്ചു.
μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof itG0846P-GSN περὶpericoncerningG4012PREP τοῦtouthe [meaning] ofG3588T-GSN τούτουtoutouthisG3778D-GSN ἐπηρώτωνepērōtōnwere questioningG1905V-IAI-3P αὐτόν.autonHim.G0846P-ASM 11 അവൻ അവരോടു: ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ അവൾക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἀπολύσῃapolusēshall divorceG0630HV-AAS-3S αὐτοῦautouof himG0846P-GSM γαμήσῃgamēsēshall marryG1060V-AAS-3S ἄλλην,allēnanother,G0243A-ASF μοιχᾶταιmoichataicommits adulteryG3429V-PNI-3S αὐτήν.autēnher.G0846P-ASF 12 സ്ത്രീയും ഭൎത്താവിനെ ഉപേക്ഷിച്ചു മറ്റൊരുത്തനുമായി വിവാഹം കഴിഞ്ഞാൽ വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു.
ἀπολύσασαapolusasahaving divorcedG0630HV-AAP-NSF αὐτῆςautēsof herG0846P-GSF γαμήσῃgamēsēshall marryG1060V-AAS-3S ἄλλον,allonanother,G0243A-ASM μοιχᾶται.¶moichataishe commits adultery.G3429V-PNI-3S 13 അവൻ തൊടേണ്ടതിന്നു ചിലർ ശിശുക്കളെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ശിഷ്യന്മാരോ അവരെ ശാസിച്ചു.
προσέφερονprosepheronthey were bringingG4374V-IAI-3P παιδίαpaidialittle childrenG3813N-APN ἅψηται·hapsētaiHe may touch;G0681V-AMS-3S μαθηταὶmathētaithe disciplesG3101N-NPM ἐπετίμησανepetimēsanrebukedG2008V-AAI-3P αὐτοῖςautoisthoseG0846P-DPM προσφέρουσιν.prospherousinbringing [them].G4374V-PAI-3P 14 യേശു അതു കണ്ടാറെ മുഷിഞ്ഞു അവരോടു: ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുതു; ദൈവരാജ്യം ഇങ്ങനെയുള്ളവരുടെതല്ലോ.
ἰδὼνidōnHaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἠγανάκτησενēganaktēsenwas indignantG0023V-AAI-3S εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἄφετεaphetedo permitG0863IV-2AAM-2P παιδίαpaidialittle childrenG3813N-APN ἔρχεσθαιerchesthaito comeG2064V-PNN κωλύετεkōluetedo hinderG2967V-PAM-2P τοιούτωνtoioutōnsof uchG5108D-GPN ἐστὶνestinbelongsG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ.¶theouof God.G2316N-GSM-T 15 ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവൻ ആരും ഒരുനാളും അതിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ὑμῖν,huminto you,G4771P-2DP δέξηταιdexētaishall receiveG1209V-ADS-3S βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T παιδίον,paidiona child,G3813N-NSN εἰσέλθῃeiselthēshall enterG1525V-2AAS-3S 16 പിന്നെ അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.
ἐναγκαλισάμενοςenagkalisamenoshaving embracedG1723V-ADP-NSM κατευλόγειkateulogeihe was greatly blessingG6050V-IAI-3S τιθεὶςtitheishaving laidG5087V-PAP-NSM χεῖραςcheirashandsG5495N-APF αὐτά.¶autathem.G0846P-APN 17 അവൻ പുറപ്പെട്ടു യാത്രചെയ്യുമ്പോൾ ഒരുവൻ ഓടിവന്നു അവന്റെ മുമ്പിൽ മുട്ടുകുത്തി: നല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാൻ ഞാൻ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.
ἐκπορευομένουekporeuomenouwhen is going forthG1607V-PNP-GSM ὁδὸνhodon[the] journeyG3598N-ASF προσδραμὼνprosdramōnhaving run upG4370V-2AAP-NSM γονυπετήσαςgonupetēsashe having knelt down toG1120V-AAP-NSM ἐπηρώταepērōtahe was askingG1905V-IAI-3S αὐτόν·autonHim;G0846P-ASM διδάσκαλεdidaskaleTeacherG1320N-VSM-T ἀγαθέ,agathegood,G0018A-VSM ποιήσωpoiēsōshall I doG4160GV-AAS-1S αἰώνιονaiōnioneternalG0166A-ASF κληρονομήσω;¶klēronomēsōI may inherit?G2816V-AAS-1S 18 അതിന്നു യേശു: എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM λέγειςlegeisyou callG3004HV-PAI-2S ἀγαθόν;agathongood?G0018A-ASM οὐδεὶςoudeisNo [one is]G3762A-NSM ἀγαθὸςagathosgoodG0018A-NSM θεός.theosGod.G2316N-NSM-T 19 കൊലചെയ്യരുതു, വ്യഭിചാരം ചെയ്യരുതു, മോഷ്ടിക്കരുതു, കള്ളസ്സാക്ഷ്യം പറയരുതു, ചതിക്കരുതു, നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
ἐντολὰςentolascommandmentsG1785N-APF οἶδας·oidasyou know:G6063V-RAI-2S φονεύσῃς,phoneusēsshall you murderG5407V-AAS-2S μοιχεύσῃς,moicheusēsshall you commit adulteryG3431V-AAS-2S κλέψῃς,klepsēsshall you steal,G2813V-AAS-2S ψευδομαρτυρήσῃς,pseudomarturēsēsshall you bear false witness,G5576V-AAS-2S ἀποστερήσῃς,aposterēsēsshall you defraud,G0650V-AAS-2S τίμαtimado honorG5091V-PAM-2S πατέραpaterafatherG3962N-ASM μητέρα.mēteramother.’G3384N-ASF 20 അവൻ അവനോടു: ഗുരോ, ഇതു ഒക്കെയും ഞാൻ ചെറുപ്പം മുതൽ പ്രമാണിച്ചുപോരുന്നു എന്നു പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἔφηephēhe was sayingG5346V-IAI-3S αὐτῷ·autōto Him;G0846P-DSM διδάσκαλε,didaskaleTeacher,G1320N-VSM-T ταῦταtautatheseG3778D-APN ἐφυλαξάμηνephulaxamēnI have keptG5442GV-AMI-1S νεότητόςneotētos[the] youthG3503N-GSF 21 യേശു അവനെ നോക്കി അവനെ സ്നേഹിച്ചു: ഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രൎക്കു കൊടുക്ക; എന്നാൽ നിനക്കു സ്വൎഗ്ഗത്തിൽ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἐμβλέψαςemblepsashaving lookedG1689V-AAP-NSM αὐτῷautōupon himG0846P-DSM ἠγάπησενēgapēsenHe lovedG0025V-AAI-3S εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ὑστερεῖ·hustereiis lacking;G5302V-PAI-3S ὕπαγε,hupagedo go,G5217V-PAM-2S ὅσαhosaas much asG3745K-APN ἔχειςecheisyou haveG2192V-PAI-2S πώλησονpōlēsondo sellG4453V-AAM-2S δὸςdosdo giveG1325V-2AAM-2S πτωχοῖςptōchoispoorG4434N-DPM ἕξειςhexeisyou will haveG2192V-FAI-2S θησαυρὸνthēsaurontreasureG2344N-ASM οὐρανῷ.ouranōheaven.G3772N-DSM ἀκολούθειakoloutheido followG0190V-PAM-2S ἄραςarashaving taken upG0142V-AAP-NSM σταυρόν.stauroncross.G4716N-ASM 22 അവൻ വളരെ സമ്പത്തുള്ളവൻ ആകകൊണ്ടു ഈ വചനത്തിങ്കൽ വിഷാദിച്ചു ദുഃഖിതനായി പൊയ്ക്കളഞ്ഞു.
στυγνάσαςstugnasashaving been sadG4768V-AAP-NSM ἀπῆλθενapēlthenhe went awayG0565V-2AAI-3S λυπούμενος·lupoumenosgrieving;G3076V-PPP-NSM ἦνēnhe was [one]G1510V-IAI-3S ἔχωνechōnhavingG2192V-PAP-NSM κτήματαktēmatapossessionsG2933N-APN πολλά.pollamany.G4183A-APN 23 യേശു ചുറ്റും നോക്കി തന്റെ ശിഷ്യന്മാരോടു: സമ്പത്തുള്ളവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം എന്നു പറഞ്ഞു.
περιβλεψάμενοςperiblepsamenoshaving looked aroundG4017V-AMP-NSM ἸησοῦςIēsousJesusG2424GN-NSM-P μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM δυσκόλωςduskolōsdifficultlyG1423ADV χρήματαchrēmatarichesG5536N-APN ἔχοντεςechonteshavingG2192V-PAP-NPM βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T εἰσελεύσονται.eiseleusontaiwill enter!G1525V-FDI-3P 24 അവന്റെ ഈ വാക്കിനാൽ ശിഷ്യന്മാർ വിസ്മയിച്ചു; എന്നാൽ യേശു പിന്നെയും: മക്കളേ, സമ്പത്തിൽ ആശ്രയിക്കുന്നവർ ദൈവരാജ്യത്തിൽ കടക്കുന്നതു എത്ര പ്രയാസം.
μαθηταὶmathētaithe disciplesG3101N-NPM ἐθαμβοῦντοethambountowere astonishedG2284V-IPI-3P λόγοιςlogoiswordsG3056N-DPM αὐτοῦ.autouof Him.G0846P-GSM ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM τέκνα,teknaChildren,G5043N-VPN δύσκολόνduskolondifficultG1422A-NSN ἐστινestinit isG1510V-PAI-3S πεποιθόταςpepoithotashaving trustedG3982V-2RAP-APM χρήμασινchrēmasinrichesG5536N-DPN βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T εἰσελθεῖν.eiseltheinto enter!G1525V-2AAN 25 ധനവാൻ ദൈവരാജ്യത്തിൽ കടക്കുന്നതിനെക്കാൾ ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നതു എളുപ്പം എന്നു ഉത്തരം പറഞ്ഞു.
εὐκοπώτερόνeukopōteronEasierG2123A-NSN-C ἐστινestinit isG1510V-PAI-3S κάμηλονkamēlon[for] a camelG2574N-ASF τρυμαλιᾶςtrumaliaseyeG5168N-GSF ῥαφίδοςrhaphidosneedleG4476N-GSF διελθεῖνdieltheinto passG1330V-2AAN πλούσιονplousiona rich manG4145A-ASM βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T εἰσελθεῖν.eiseltheinto enter.G1525V-2AAN 26 അവർ ഏറ്റവും വിസ്മയിച്ചു: എന്നാൽ രക്ഷപ്രാപിപ്പാൻ ആൎക്കു കഴിയും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
περισσῶςperissōsexceedinglyG4057ADV ἐξεπλήσσοντοexeplēssontothey were astonishedG1605V-IPI-3P λέγοντεςlegontessayingG3004GV-PAP-NPM ἑαυτούς·he'autousthemselves;G1438F-3APM δύναταιdunataiis ableG1410V-PNI-3S σωθῆναι;sōthēnaito be saved?G4982V-APN 27 യേശു അവരെ നോക്കി; മനുഷ്യൎക്കു അസാദ്ധ്യം തന്നേ, ദൈവത്തിന്നു അല്ലതാനും; ദൈവത്തിന്നു സകലവും സാദ്ധ്യമല്ലോ എന്നു പറഞ്ഞു.
ἐμβλέψαςemblepsasHaving lookedG1689V-AAP-NSM αὐτοῖςautoison themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P λέγει·legeisays;G3004GV-PAI-3S ἀνθρώποιςanthrōpoismenG0444N-DPM ἀδύνατονadunaton[it is] impossibleG0102A-NSN οὐounot [is impossible]G3756PRT-N πάνταpantaall thingsG3956A-NPN δυνατὰdunata[are] possibleG1415A-NPN ἐστινestinisG1510V-PAI-3S θεῷ.¶theōGod.G2316N-DSM-T 28 പത്രൊസ് അവനോടു: ഇതാ, ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പറഞ്ഞുതുടങ്ങി.
ἤρξατοērxatoBeganG0757V-ADI-3S ΠέτροςPetrosPeterG4074GN-NSM-P αὐτῷ·autōto Him;G0846P-DSM ἡμεῖςhēmeiswe ourselvesG3165P-1NP ἀφήκαμενaphēkamenleftG0863GV-AAI-1P ἠκολουθήκαμένēkolouthēkamenhave followedG0190V-RAI-1P 29 അതിന്നു യേശു: എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ,
ἈποκριθεὶςApokritheisansweringG0611V-AOP-NSM ἔφηephēWas sayingG5346V-IAI-3S Ἰησοῦς·IēsousJesus;G2424GN-NSM-P ὑμῖν,huminto you,G4771P-2DP οὐδείςoudeisno [one]G3762A-NSM ἐστινestinthere isG1510V-PAI-3S ἀφῆκενaphēkenhas leftG0863GV-AAI-3S ἀδελφοὺςadelphousbrothersG0080N-APM ἀδελφὰςadelphassistersG0079N-APF μητέραmēteramotherG3384N-ASF πατέραpaterafatherG3962N-ASM τέκναteknachildrenG5043N-APN ἕνεκενhenekenbecauseG1752PREP ἐμοῦemouof meG1473S-1SGSN ἕνεκενhenekenbecauseG1752PREP εὐαγγελίου,euangeliougospel,G2098N-GSN 30 ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
λάβῃlabēshall takeG2983V-2AAS-3S ἑκατονταπλασίοναhekatontaplasionaa hundredfoldG1542A-APN τούτῳtoutōthis —G3778D-DSM ἀδελφοὺςadelphousbrothersG0080N-APM ἀδελφὰςadelphassistersG0079N-APF μητέραςmēterasmothersG3384N-APF τέκναteknachildrenG5043N-APN διωγμῶνdiōgmōnpersecutions —G1375N-GPM ἐρχομένῳerchomenōis comingG2064V-PNP-DSM αἰώνιον.aiōnioneternal.G0166A-ASF 31 എങ്കിലും മുമ്പന്മാർ പലരും പിമ്പന്മാരും പിമ്പന്മാർ മുമ്പന്മാരും ആകും എന്നു ഉത്തരം പറഞ്ഞു.
πολλοὶpolloiManyG4183A-NPM ἔσονταιesontaiwill beG1510V-FDI-3P ἔσχατοιeschatoilastG2078A-NPM ἔσχατοιeschatoilastG2078A-NPM πρῶτοι.¶prōtoifirst.G4413GA-NPM 32 അവർ യെരൂശലേമിലേക്കു യാത്രചെയ്കയായിരുന്നു; യേശു അവൎക്കു മുമ്പായി നടന്നു; അവർ വിസ്മയിച്ചു; അനുഗമിക്കുന്നവരോ ഭയപ്പെട്ടു. അവൻ പിന്നെയും പന്തിരുവരെ കൂട്ടിക്കൊണ്ടു അവരോടു:
ἮσανĒsanThey wereG1510V-IAI-3P ἀναβαίνοντεςanabainontesgoing upG0305V-PAP-NPM Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L προάγωνproagōngoing on beforeG4254V-PAP-NSM αὐτοὺςautousthemG0846P-APM Ἰησοῦς,IēsousJesus,G2424GN-NSM-P ἐθαμβοῦντο·ethambountothey were astonished;G2284V-IPI-3P ἀκολουθοῦντεςakolouthountesfollowingG0190V-PAP-NPM ἐφοβοῦντο.¶ephobountowere afraid.G5399V-INI-3P παραλαβὼνparalabōnhaving brought to [Himself]G3880V-2AAP-NSM δώδεκαdōdekaTwelveG1427A-NUI ἤρξατοērxatoHe beganG0757V-ADI-3S αὐτοῖςautoisthemG0846P-DPM λέγεινlegeinto tellG3004GV-PAN τὰtathe [things]G3588T-APN μέλλονταmellontaare being soonG3195V-PAP-APN συμβαίνεινsumbaineinto happenG4819V-PAN 33 ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രൻ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ മരണത്തിനു വിധിച്ചു ജാതികൾക്കു ഏല്പിക്കും.
ἀναβαίνομενanabainomenwe go upG0305V-PAI-1P Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L ἀνθρώπουanthrōpouof ManG0444N-GSM-T παραδοθήσεταιparadothēsetaiwill be betrayedG3860V-FPI-3S ἀρχιερεῦσινarchiereusinchief priestsG0749N-DPM γραμματεῦσιν,grammateusinscribes,G1122N-DPM κατακρινοῦσινkatakrinousinthey will condemnG2632V-FAI-3P θανάτῳthanatōto deathG2288N-DSM παραδώσουσινparadōsousinwill betrayG3860V-FAI-3P ἔθνεσινethnesinGentilesG1484N-DPN 34 അവർ അവനെ പരിഹസിക്കയും തുപ്പുകയും തല്ലുകയും കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിർത്തെഴുന്നേല്ക്കയും ചെയ്യും എന്നിങ്ങനെ തനിക്കു സംഭവിക്കാനുള്ളതു പറഞ്ഞു തുടങ്ങി.
ἐμπαίξουσινempaixousinthey will mockG1702V-FAI-3P ἐμπτύσουσινemptusousinwill spit uponG1716V-FAI-3P μαστιγώσουσινmastigōsousinwill flogG3146V-FAI-3P ἀποκτενοῦσινapoktenousinwill killG0615V-FAI-3P μετὰmetaon [the]G3326PREP τρεῖςtreisthirdG5140A-APF ἡμέραςhēmerasdayG2250N-APF ἀναστήσεται.¶anastēsetaiHe will rise again.G0450V-FMI-3S 35 സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും അവന്റെ അടുക്കൽ വന്നു അവനോടു: ഗുരോ, ഞങ്ങൾ നിന്നോടു യാചിപ്പാൻ പോകുന്നതു ഞങ്ങൾക്കു ചെയ്തുതരുവാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
προσπορεύονταιprosporeuontaicome upG4365V-PNI-3P ἸάκωβοςIakōbosJamesG2385GN-NSM-P Ἰωάννης,IōannēsJohn,G2491HN-NSM-P Ζεβεδαίου,Zebedaiouof Zebedee,G2199GN-GSM-P λέγοντεςlegontessayingG3004GV-PAP-NPM αὐτῷ·autōto Him;G0846P-DSM διδάσκαλε,didaskaleTeacher,G1320N-VSM-T θέλομενthelomenwe desireG2309V-PAI-1P αἰτήσωμένaitēsōmenwe shall askG0154V-AAS-1P ποιήσῃςpoiēsēsYou shall doG4160GV-AAS-2S ἡμῖν.¶hēminfor us.G3165P-1DP 36 അവൻ അവരോടു: ഞാൻ നിങ്ങൾക്കു എന്തു ചെയ്തുതരുവാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു ചോദിച്ചു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM θέλετέtheletedo you desireG2309V-PAI-2P ποιήσωpoiēsōI may doG4160GV-AAS-1S ὑμῖν;huminfor you?G4771P-2DP 37 നിന്റെ മഹത്വത്തിൽ ഞങ്ങളിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിക്കാൻ വരം നല്കേണം എന്നു അവർ പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM δὸςdosdo grantG1325V-2AAM-2S δεξιῶνdexiōnright [hand]G1188A-GPN ἀριστερῶνaristerōnleft [hand]G0710A-GPN καθίσωμενkathisōmenlet us sitG2523V-AAS-1P σου.¶souof You.G4771P-2GS 38 യേശു അവരോടു: നിങ്ങൾ യാചിക്കുന്നതു ഇന്നതു എന്നു നിങ്ങൾ അറിയുന്നില്ല; ഞാൻ കുടിക്കുന്ന പാനപാത്രം കുടിപ്പാനും ഞാൻ ഏല്ക്കുന്ന സ്നാനം ഏല്പാനും നിങ്ങൾക്കു കഴിയുമോ എന്നു ചോദിച്ചതിന്നു കഴിയും എന്നു അവർ പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM οἴδατεoidateyou knowG6063V-RAI-2P αἰτεῖσθε.aiteistheyou ask.G0154V-PMI-2P δύνασθεdunastheAre you ableG1410V-PNI-2P πιεῖνpieinto drinkG4095V-2AAN ποτήριονpotērioncupG4221N-ASN πίνωpinōdrinkG4095V-PAI-1S βάπτισμαbaptismabaptismG0908N-ASN βαπτίζομαιbaptizomaiam baptizedG0907V-PPI-1S βαπτισθῆναι;baptisthēnaito be baptized [with]?G0907V-APN 39 യേശു അവരോടു: ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കയും ഞാൻ ഏല്ക്കുന്ന സ്നാനം ഏൽക്കയും ചെയ്യും നിശ്ചയം.
εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM δυνάμεθα.dunamethaWe are able.G1410V-PNI-1P ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ποτήριονpotērioncupG4221N-ASN πίνωpinōdrinkG4095V-PAI-1S πίεσθε,piestheyou will drink,G4095V-FDI-2P βάπτισμαbaptismabaptismG0908N-ASN βαπτίζομαιbaptizomaiam baptizedG0907V-PPI-1S βαπτισθήσεσθε·baptisthēsestheyou will be baptized [with];G0907V-FPI-2P 40 എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതോ എന്റേതല്ല; ആൎക്കു ഒരുക്കിയിരിക്കുന്നുവോ അവൎക്കു കിട്ടും എന്നു പറഞ്ഞു.
καθίσαιkathisaito sitG2523V-AAN δεξιῶνdexiōn[the] right handG1188A-GPN εὐωνύμωνeuōnumōn[the] left handG2176A-GPN ἔστινestinisG1510V-PAI-3S δοῦναιdounaito giveG1325V-2AAN ἀλλ᾽all᾽but [to those]G0235CONJ οἷςhoisfor whomG3739R-DPM ἡτοίμασται.¶hētoimastaiit has been prepared.G2090V-RPI-3S 41 അതു ശേഷം പത്തു പേരും കേട്ടിട്ടു യാക്കോബിനോടും യോഹന്നാനോടും നീരസപ്പെട്ടുതുടങ്ങി.
ἀκούσαντεςakousanteshaving heard [this]G0191V-AAP-NPM ἤρξαντοērxantobeganG0757V-ADI-3P ἀγανακτεῖνaganakteinto be indignantG0023V-PAN ἸακώβουIakōbouJamesG2385GN-GSM-P Ἰωάννου.¶IōannouJohn.G2491HN-GSM-P 42 യേശു അവരെ അടുക്കെ വിളിച്ചു അവരോടു: ജാതികളിൽ അധിപതികളായവർ അവരിൽ കൎത്തൃത്വം ചെയ്യുന്നു; അവരിൽ മഹത്തുക്കളായവർ അവരുടെ മേൽ അധികാരം നടത്തുന്നു എന്നു നിങ്ങൾ അറിയുന്നു.
προσκαλεσάμενοςproskalesamenoshaving called nearG4341V-ADP-NSM αὐτοὺςautousthemG0846P-APM ἸησοῦςIēsousJesusG2424GN-NSM-P αὐτοῖς·autoisto them;G0846P-DPM οἴδατεoidateYou knowG6063V-RAI-2P δοκοῦντεςdokountesbeing accountedG1380V-PAP-NPM ἄρχεινarcheinto rule overG0757V-PAN ἐθνῶνethnōnGentilesG1484N-GPN κατακυριεύουσινkatakurieuousinexercise lordship overG2634V-PAI-3P αὐτῶν,autōnthem,G0846P-GPN μεγάλοιmegaloigreat onesG3173A-NPM αὐτῶνautōnof themG0846P-GPN κατεξουσιάζουσινkatexousiazousinexercise authority overG2715V-PAI-3P αὐτῶν.autōnthem.G0846P-GPN 43 നിങ്ങളുടെ ഇടയിൽ അങ്ങനെ അരുതു; നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം;
ἐστινestinis itG1510V-PAI-3S θέλῃthelēshall desireG2309V-PAS-3S μέγαςmegasgreatG3173A-NSM γενέσθαιgenesthaito becomeG1096V-2ADN ἔσταιestaiwill beG1510V-FDI-3S διάκονος·diakonosservant;G1249N-NSM 44 നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവൻ എല്ലാവൎക്കും ദാസനാകേണം.
θέλῃthelēshall desireG2309V-PAS-3S εἶναιeinaito becomeG1511V-PAN πρῶτος,prōtosfirst,G4413GA-NSM ἔσταιestaiwill beG1510V-FDI-3S πάντωνpantōnof allG3956A-GPM δοῦλος.doulosslave.G1401N-NSM 45 മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകൎക്കുവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
ἀνθρώπουanthrōpouof ManG0444N-GSM-T ἦλθενēlthencameG2064V-2AAI-3S διακονηθῆναιdiakonēthēnaito be servedG1247V-APN διακονῆσαιdiakonēsaito serveG1247V-AAN δοῦναιdounaito giveG1325V-2AAN αὐτοῦautouof HimG0846P-GSM λύτρονlutron[as] a ransomG3083N-ASN πολλῶν.¶pollōnmany.G4183A-GPM 46 അവർ യെരീഹോവിൽ എത്തി; പിന്നെ അവൻ ശിഷ്യന്മാരോടും വലിയ പുരുഷാരത്തോടും കൂടെ യെരീഹോവിൽ നിന്നു പുറപ്പെടുമ്പോൾ തിമായിയുടെ മകനായ ബൎത്തിമായി എന്ന കുരുടനായ ഒരു ഭിക്ഷക്കാരൻ വഴിയരികെ ഇരുന്നിരുന്നു.
ἔρχονταιerchontaithey comeG2064V-PNI-3P Ἰεριχώ.IerichōJericho.G2410N-ASF-L ἐκπορευομένουekporeuomenouwhen was going outG1607V-PNP-GSM ἸεριχὼIerichōJericho —G2410N-GSF-L μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ὄχλουochloua crowdG3793N-GSM ἱκανοῦhikanoularge —G2425A-GSM ΤιμαίουTimaiouof TimaeusG5090N-GSM-P Βαρτιμαῖος,BartimaiosBartimaeus,G0924N-NSM-P τυφλὸςtuphlosblindG5185A-NSM προσαίτης,prosaitēsbeggar,G6075N-NSM ἐκάθητοekathētowas sittingG2521V-INI-3S ὁδόν.hodonroad.G3598N-ASF 47 നസറായനായ യേശു എന്നു കേട്ടിട്ടു അവൻ: ദാവീദ്പുത്രാ, യേശുവേ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു തുടങ്ങി.
ἀκούσαςakousashaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ΝαζαρηνόςNazarēnosof NazarethG3479A-NSM-LG ἐστιν,estinit is,G1510V-PAI-3S ἤρξατοērxatohe beganG0757V-ADI-3S κράζεινkrazeinto cry outG2896V-PAN λέγειν·legeinto say;G3004GV-PAN ΔαυὶδDauidof DavidG1138N-GSM-P Ἰησοῦ,IēsouJesus,G2424GN-VSM-P ἐλέησόνeleēsondo have mercy onG1653V-AAM-2S 48 മിണ്ടാതിരിപ്പാൻ പലരും അവനെ ശാസിച്ചിട്ടും: ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു അവൻ ഏറ്റവും അധികം നിലവിളിച്ചു പറഞ്ഞു.
ἐπετίμωνepetimōnwere rebukingG2008V-IAI-3P πολλοὶpolloimanyG4183A-NPM σιωπήσῃ.siōpēsēhe may be silent.G4623V-AAS-3S ἔκραζεν·ekrazenhe was crying out;G2896V-IAI-3S Δαυίδ,Dauidof David,G1138N-GSM-P ἐλέησόνeleēsondo have mercy onG1653V-AAM-2S 49 അപ്പോൾ യേശു നിന്നു: അവനെ വിളിപ്പിൻ എന്നു പറഞ്ഞു. ധൈൎയ്യപ്പെടുക, എഴുന്നേല്ക്ക, നിന്നെ വിളിക്കുന്നു എന്നു അവർ പറഞ്ഞു കുരുടനെ വിളിച്ചു.
στὰςstashaving stoppedG2476V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipencommanded:G2036V-2AAI-3S φωνήσατεphōnēsatedo callG5455V-AAM-2P αὐτόν.autonhim.G0846P-ASM φωνοῦσινphōnousinthey callG5455V-PAI-3P τυφλὸνtuphlonblind [man]G5185A-ASM λέγοντεςlegontessayingG3004GV-PAP-NPM αὐτῷ·autōto him;G0846P-DSM θάρσει,tharseitake courage!G2293V-PAM-2S ἔγειρε,egeiredo rise upG1453V-PAM-2S φωνεῖphōneiHe callsG5455V-PAI-3S 50 അവൻ തന്റെ പുതപ്പു ഇട്ടും കളഞ്ഞു ചാടിയെഴുന്നേറ്റു യേശുവിന്റെ അടുക്കൽ വന്നു.
ἀποβαλὼνapobalōnhaving cast awayG0577V-2AAP-NSM ἱμάτιονhimationcloakG2440N-ASN αὐτοῦautouof himG0846P-GSM ἀναπηδήσαςanapēdēsashaving jumped upG6008V-AAP-NSM ἦλθενēlthenhe cameG2064V-2AAI-3S Ἰησοῦν.IēsounJesus.G2424GN-ASM-P 51 യേശു അവനോടു: ഞാൻ നിനക്കു എന്തു ചെയ്തുതരേണമെന്നു നീ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു: റബ്ബൂനീ, എനിക്കു കാഴ്ച പ്രാപിക്കേണമെന്നു കുരുടൻ അവനോടു പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S θέλειςtheleisdo you desireG2309V-PAI-2S ποιήσω;poiēsōI may doG4160GV-AAS-1S τυφλὸςtuphlosthe blind [man]G5185A-NSM εἶπενeipensaidG2036V-2AAI-3S αὐτῷ·autōto Him;G0846P-DSM ραββουνι,rabbouniRabboni,G4462N-VSM-T ἀναβλέψω.anablepsōI may receive sight.G0308V-AAS-1S 52 യേശു അവനോടു: പോക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഉടനെ അവൻ കാഴ്ച പ്രാപിച്ചു യാത്രയിൽ അവനെ അനുഗമിച്ചു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM ὕπαγε,hupagedo go,G5217V-PAM-2S σέσωκένsesōkenhas healedG4982V-RAI-3S εὐθὺςeuthusimmediatelyG2112ADV ἀνέβλεψενaneblepsenhe received sightG0308V-AAI-3S ἠκολούθειēkoloutheihe was followingG0190V-IAI-3S