Chapter 12
1 പിന്നെ അവൻ ഉപമകളാൽ അവരോടു പറഞ്ഞുതുടങ്ങിയതു: ഒരു മനുഷ്യൻ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
ἤρξατοērxatoHe beganG0757V-ADI-3S αὐτοῖςautoisto themG0846P-DPM παραβολαῖςparabolaisparablesG3850N-DPF λαλεῖν·laleinto speak:G2980V-PAN ἀμπελῶναampelōnaA vineyardG0290N-ASM ἄνθρωποςanthrōposa manG0444N-NSM ἐφύτευσενephuteusenplantedG5452V-AAI-3S περιέθηκενperiethēkenhe placed around [it]G4060V-AAI-3S φραγμὸνphragmona fenceG5418N-ASM ὤρυξενōruxendugG3736V-AAI-3S ὑπολήνιονhupolēniona wine vatG5276N-ASN ᾠκοδόμησενōkodomēsenbuiltG3618V-AAI-3S πύργονpurgona towerG4444N-ASM ἐξέδετοexedetorented outG1554V-2AMI-3S γεωργοῖςgeōrgoisto farmersG1092N-DPM ἀπεδήμησενapedēmēsentraveled abroadG0589V-AAI-3S 2 കാലം ആയപ്പോൾ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവൻ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കൽ പറഞ്ഞയച്ചു.
ἀπέστειλενapesteilenhe sentG0649V-AAI-3S γεωργοὺςgeōrgousfarmersG1092N-APM καιρῷkairōdue timeG2540N-DSM δοῦλονdoulona servantG1401N-ASM γεωργῶνgeōrgōnfarmersG1092N-GPM λάβῃlabēhe may receiveG2983V-2AAS-3S καρπῶνkarpōnfruitsG2590N-GPM ἀμπελῶνος.ampelōnosvineyard.G0290N-GSM 3 അവർ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
λαβόντεςlabonteshaving takenG2983V-2AAP-NPM ἔδειρανedeiranthey beat [him]G1194V-AAI-3P ἀπέστειλανapesteilanthey sent [him] awayG0649V-AAI-3P κενόν.kenonempty-handed.G2756A-ASM 4 പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു; അവനെ അവർ തലയിൽ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
ἀπέστειλενapesteilenhe sentG0649V-AAI-3S αὐτοὺςautousthemG0846P-APM ἄλλονallonanotherG0243A-ASM δοῦλον·doulonservant;G1401N-ASM κἀκεῖνονkakeinonand himG2532CONJ + G1565 λιθοβολήσαντεςlithobolēsantesstoningG3036V-AAP-NPM ἐκεφαλίωσανekephaliōsanthey struck on the headG2775V-AAI-3P ἀπέστειλανapesteilansentG0649V-AAI-3P ἠτίμασαν.ētimasandishonored.G0818V-AAI-3P 5 അവൻ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവർ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
ἄλλονallonanotherG0243A-ASM ἀπέστειλεν·apesteilenHe sent;G0649V-AAI-3S κἀκεῖνονkakeinonand himG2532CONJ + G1565 ἀπέκτειναν,apekteinanthey killed,G0615V-AAI-3P πολλοὺςpollousmanyG4183A-APM ἄλλους,allousothers,G0243A-APM δέροντες,derontesbeating,G1194V-PAP-NPM ἀποκτέννοντες.apoktennonteskilling.G0615V-PAP-NPM 6 അവന്നു ഇനി ഒരുത്തൻ, ഒരു പ്രിയമകൻ, ഉണ്ടായിരുന്നു. എന്റെ മകനെ അവർ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കൽ പറഞ്ഞയച്ചു.
εἶχενeichendid haveG2192V-IAI-3S ἀγαπητόνagapētonbelovedG0027A-ASM αὐτοῦ·autouof him;G0846P-GSM ἀπέστειλενapesteilenhe sentG0649V-AAI-3S ἔσχατονeschatonlastG2078A-ASM αὐτοὺςautousthemG0846P-APM λέγωνlegōnsayingG3004GV-PAP-NSM ἐντραπήσονταιentrapēsontaiThey will have respect forG1788V-2FPI-3P μου.mouof mine.G3165P-1GS 7 ആ കുടിയാന്മാരോ: ഇവൻ അവകാശി ആകുന്നു; വരുവിൻ; നാം ഇവനെ കൊല്ലുക; എന്നാൽ അവകാശം നമുക്കാകും എന്നു തമ്മിൽ പറഞ്ഞു.
ἐκεῖνοιekeinoiThoseG1565D-NPM γεωργοὶgeōrgoifarmersG1092N-NPM ἑαυτοὺςhe'autousthemselvesG1438F-3APM εἶπανeipanthey saidG2036V-2AAI-3P οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S κληρονόμος·klēronomosheir;G2818N-NSM ἀποκτείνωμενapokteinōmenlet us killG0615V-PAS-1P αὐτόν,autonhim,G0846P-ASM ἔσταιestaiwill beG1510V-FDI-3S κληρονομία.klēronomiainheritance.G2817N-NSF 8 അവർ അവനെ പിടിച്ചു കൊന്നു തോട്ടത്തിൽ നിന്നു എറിഞ്ഞുകളഞ്ഞു.
λαβόντεςlabonteshaving takenG2983V-2AAP-NPM ἀπέκτεινανapekteinanthey killedG0615V-AAI-3P ἐξέβαλονexebaloncast forthG1544V-2AAI-3P ἀμπελῶνος.ampelōnosvineyard.G0290N-GSM 9 എന്നാൽ തോട്ടത്തിന്റെ ഉടയവൻ എന്തു ചെയ്യും? അവൻ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
ποιήσειpoiēseiwill doG4160GV-FAI-3S ἀμπελῶνος;ampelōnosvineyard?G0290N-GSM ἐλεύσεταιeleusetaihe will comeG2064V-FDI-3S ἀπολέσειapoleseihe will destroyG0622V-FAI-3S γεωργοὺςgeōrgousfarmersG1092N-APM δώσειdōseiwill giveG1325V-FAI-3S ἀμπελῶναampelōnavineyardG0290N-ASM ἄλλοις.alloisto others.G0243A-DPM 10 “വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീൎന്നിരിക്കുന്നു.
οὐδὲoudeNot evenG3761CONJ-N γραφὴνgraphēnScriptureG1124N-ASF ταύτηνtautēnthisG3778D-ASF ἀνέγνωτε·anegnōtehave you read:G0314V-2AAI-2P λίθονlithon[The] stoneG3037N-ASM ἀπεδοκίμασανapedokimasanrejectedG0593V-AAI-3P οἰκοδομοῦντες,oikodomountesbuilding,G3618V-PAP-NPM οὗτοςhoutosthisG3778D-NSM ἐγενήθηegenēthēhas becomeG1096V-2AOI-3S κεφαλὴνkephalēnchiefG2776N-ASF γωνίας·gōniasof [the] corner;G1137N-GSF 11 ഇതു കൎത്താവിനാൽ സംഭവിച്ചു, നമ്മുടെ ദൃഷ്ടിയിൽ ആശ്ചൎയ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങൾ വായിച്ചിട്ടില്ലയോ?
παρὰparafrom [the]G3844PREP ἐγένετοegenetowasG1096V-2ADI-3S αὕτη,hautēthis,G3778D-NSF ἔστινestinit isG1510V-PAI-3S θαυμαστὴthaumastēmarvelousG2298A-NSF ὀφθαλμοῖςophthalmois[the] eyesG3788N-DPM ἡμῶν;hēmōnof us.’?G3165P-1GP 12 ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു; എന്നാൽ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
ἐζήτουνezētounthey were seekingG2212V-IAI-3P κρατῆσαιkratēsaito lay hold ofG2902V-AAN ἐφοβήθησανephobēthēsanthey fearedG5399V-AOI-3P ὄχλον·ochloncrowd;G3793N-ASM ἔγνωσανegnōsanthey knewG1097V-2AAI-3P αὐτοὺςautousthemG0846P-APM παραβολὴνparabolēnparableG3850N-ASF εἶπεν.eipenHe had spoken.G2036V-2AAI-3S ἀφέντεςaphenteshaving leftG0863GV-2AAP-NPM ἀπῆλθον.¶apēlthonthey went away.G0565V-2AAI-3P 13 അനന്തരം അവനെ വാക്കിൽ കുടുക്കുവാൻ വേണ്ടി അവർ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കൽ അയച്ചു.
ἀποστέλλουσινapostellousinthey sendG0649V-PAI-3P ΦαρισαίωνPharisaiōnPhariseesG5330N-GPM-T ἩρῳδιανῶνHērōdianōnHerodiansG2265N-GPM-T ἀγρεύσωσινagreusōsinthey may catchG0064V-AAS-3P λόγῳ.logōin discourse.G3056N-DSM 14 അവർ വന്നു: ഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങൾ അറിയുന്നു; കൈസൎക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങൾ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
ἐλθόντεςelthonteshaving comeG2064V-2AAP-NPM λέγουσινlegousinthey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM διδάσκαλε,didaskaleTeacher,G1320N-VSM-T οἴδαμενoidamenwe knowG6063V-RAI-1P ἀληθὴςalēthēstrueG0227A-NSM μέλειmeleithere is careG3199V-PAI-3S οὐδενός·oudenosno [one];G3762A-GSM βλέπειςblepeisYou lookG0991V-PAI-2S πρόσωπονprosōponappearanceG4383N-ASN ἀνθρώπωνanthrōpōnof menG0444N-GPM ἐπ᾽ep᾽on the basis ofG1909PREP ἀληθείαςalētheias[the] truthG0225N-GSF θεοῦtheouof GodG2316N-GSM-T διδάσκεις.didaskeisteach.G1321V-PAI-2S ἔξεστινexestinIs it lawfulG1832V-PAI-3S δοῦναιdounaito giveG1325V-2AAN κῆνσονkēnsontributeG2778N-ASM ΚαίσαριKaisarito CaesarG2541JN-DSM-T 15 അവൻ അവരുടെ കപടം അറിഞ്ഞു: നിങ്ങൾ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിൻ; ഞാൻ കാണട്ടെ എന്നു പറഞ്ഞു.
εἰδὼςeidōsknowingG6063V-RAP-NSM αὐτῶνautōnof themG0846P-GPM ὑπόκρισινhupokrisinhypocrisyG5272N-ASF εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM πειράζετε;peirazetedo you test?G3985HV-PAI-2P φέρετέpheretedo bringG5342V-PAM-2P δηνάριονdēnariona denariusG1220N-ASN ἴδω.idōI may see [it].G1492HV-2AAS-1S 16 അവർ കൊണ്ടുവന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നു: കൈസരുടേതു എന്നു അവർ പറഞ്ഞു.
ἤνεγκαν.ēnegkanthey brought [it].G5342V-AAI-3P λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM τίνοςtinosOf whom [is]G5101I-GSM εἰκὼνeikōnlikenessG1504N-NSF ἐπιγραφή;epigraphēinscription?G1923N-NSF εἶπανeipanthey saidG2036V-2AAI-3P αὐτῷ·autōto Him;G0846P-DSM Καίσαρος.KaisarosCaesar’s.G2541JN-GSM-T 17 യേശു അവരോടു: കൈസൎക്കുള്ളതു കൈസൎക്കും ദൈവത്തിനുള്ളതു ദൈവത്തിന്നും കൊടുപ്പിൻ എന്നു പറഞ്ഞു; അവർ അവങ്കൽ വളരെ ആശ്ചൎയ്യപ്പെട്ടു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM τὰtathe [things]G3588T-APN ΚαίσαροςKaisarosof CaesarG2541JN-GSM-T ἀπόδοτεapodotedo give backG0591V-2AAM-2P ΚαίσαριKaisarito CaesarG2541JN-DSM-T τὰtathe [things]G3588T-APN θεοῦtheouof GodG2316N-GSM-T θεῷ.theōto God.G2316N-DSM-T ἐξεθαύμαζονexethaumazonthey were amazedG6028V-IAI-3P 18 പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യർ അവന്റെ അടുക്കൽ വന്നു ചോദിച്ചതെന്തെന്നാൽ:
ἔρχονταιerchontaicomeG2064V-PNI-3P ΣαδδουκαῖοιSaddoukaioiSadduceesG4523N-NPM-T οἵτινεςoitineswhoG3748R-NPM λέγουσινlegousinsayG3004GV-PAI-3P ἀνάστασινanastasina resurrectionG0386N-ASF εἶναι,einaibeingG1511V-PAN ἐπηρώτωνepērōtōnthey were questioningG1905V-IAI-3P λέγοντες·legontessaying;G3004GV-PAP-NPM 19 ഗുരോ, ഒരുത്തന്റെ സഹോദരൻ മക്കളില്ലാതെ മരിച്ചു ഭാൎയ്യ ശേഷിച്ചാൽ ആ ഭാൎയ്യയെ അവന്റെ സഹോദരൻ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
διδάσκαλε,didaskaleTeacher,G1320N-VSM-T ΜωϋσῆςMōusēsMosesG3475N-NSM-P ἔγραψενegrapsenwroteG1125V-2AAI-3S ἡμῖνhēminfor usG3165P-1DP τινοςtinosof anyoneG5100X-GSM ἀδελφὸςadelphosa brotherG0080N-NSM ἀποθάνῃapothanēshall dieG0599V-2AAS-3S καταλίπῃkatalipēhe may leave behindG2641V-2AAS-3S γυναῖκαgunaikaa wifeG1135HN-ASF ἀφῇaphēamay leaveG0863GV-2AAS-3S τέκνονteknonchildG5043N-ASN λάβῃlabēshall takeG2983V-2AAS-3S ἀδελφὸςadelphosbrotherG0080N-NSM αὐτοῦautouof himG0846P-GSM αὐτοῦautouof himG0846P-GSM ἐξαναστήσῃexanastēsēmay raise upG1817V-AAS-3S ἀδελφῷadelphōbrotherG0080N-DSM αὐτοῦ.autouof him.G0846P-GSM 20 എന്നാൽ ഏഴു സഹോദരന്മാർ ഉണ്ടായിരുന്നു; അവരിൽ മൂത്തവൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
ἀδελφοὶadelphoibrothersG0080N-NPM ἦσαν·ēsanthere were;G1510V-IAI-3P ἔλαβενelabentookG2983V-2AAI-3S γυναῖκαgunaikaa wifeG1135HN-ASF ἀποθνῄσκωνapothnēskōndyingG0599V-PAP-NSM ἀφῆκενaphēkenhe leftG0863GV-AAI-3S 21 രണ്ടാമത്തവൻ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
δεύτεροςdeuterossecondG1208A-NSM ἔλαβενelabentookG2983V-2AAI-3S ἀπέθανενapethanendiedG0599V-2AAI-3S αὐτὸςautoshe himselfG0846P-NSM καταλιπὼνkatalipōnhaving leftG2641V-2AAP-NSM τρίτοςtritosthirdG5154A-NSM ὡσαύτως·hōsautōslikewise;G5615ADV 22 ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവൎക്കും ഒടുവിൽ സ്ത്രീയും മരിച്ചു.
ἔλαβονelabontookG2983V-2AAI-3P ἀφῆκανaphēkanleftG0863GV-AAI-3P σπέρμα.spermaoffspring.G4690GN-ASN ἔσχατονeschatonLastG2078A-ASN πάντωνpantōnof allG3956A-GPN ἀπέθανεν.apethanendied.G0599V-2AAI-3S 23 പുനരുത്ഥാനത്തിൽ അവൾ അവരിൽ ഏവന്നു ഭാൎയ്യയാകും? ഏഴുവൎക്കും ഭാൎയ്യ ആയിരുന്നുവല്ലോ.
ἀναστάσειanastaseiresurrectionG0386N-DSF ἀναστῶσινanastōsinthey may riseG0450V-2AAS-3P τίνοςtinosof whichG5101I-GSM αὐτῶνautōnof themG0846P-GPM ἔσταιestaiwill she beG1510V-FDI-3S ἑπτὰheptathe sevenG2033A-NUI ἔσχονeschonhadG2192V-2AAI-3P γυναῖκα.¶gunaikaas wife.G1135HN-ASF 24 യേശു അവരോടു പറഞ്ഞതു: നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
ἔφηephēWas sayingG5346V-IAI-3S αὐτοῖςautoisto themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid:G2036V-2AAI-3S διὰdiabecause ofG1223PREP πλανᾶσθεplanasthedo you errG4105V-PPI-2P εἰδότεςeidotesknowingG6063V-RAP-NPM γραφὰςgraphasScripturesG1124N-APF μηδὲmēdenor [knowing]G3366CONJ-N δύναμινdunaminpowerG1411N-ASF θεοῦ;theouof God?G2316N-GSM-T 25 മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുമ്പോൾ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വൎഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
νεκρῶνnekrōn[the] deadG3498A-GPM ἀναστῶσιν,anastōsinthey may rise,G0450V-2AAS-3P οὔτεouteneitherG3777CONJ-N γαμοῦσινgamousindo they marryG1060V-PAI-3P γαμίζονταιgamizontaiare given in marriageG1061V-PPI-3P εἰσὶνeisinareG1510V-PAI-3P ἄγγελοιangeloiangelsG0032GN-NPM οὐρανοῖς.ouranoisheavens.G3772N-DPM 26 എന്നാൽ മരിച്ചവർ ഉയിൎത്തെഴുന്നേല്ക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തിൽ മുൾപടൎപ്പുഭാഗത്തു ദൈവം അവനോടു: ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
περὶperiConcerningG4012PREP νεκρῶνnekrōndeadG3498A-GPM ἐγείρονται,egeirontaithey rise,G1453V-PPI-3P ἀνέγνωτεanegnōteyou have readG0314V-2AAI-2P ΜωϋσέωςMōuseōsof MosesG3475N-GSM-P εἶπενeipenspokeG2036V-2AAI-3S λέγων·legōnsaying;G3004GV-PAP-NSM ἐγὼegōI myself [am]G1473P-1NS ἈβραὰμAbraamof AbrahamG0011N-GSM-P ἸσαὰκIsaakof IsaacG2464N-GSM-P Ἰακώβ;Iakōbof Jacob’?G2384HN-GSM-P 27 അവൻ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങൾ വളരെ തെറ്റിപ്പോകുന്നു.
ἔστινestinHe isG1510V-PAI-3S νεκρῶνnekrōnof [the] deadG3498A-GPM ζώντων·zōntōnof [the] living;G2198V-PAP-GPM ὑμεῖςhumeisyou yourselvesG4771P-2NP πολὺpoluGreatlyG4183A-ASN πλανᾶσθε.¶planastheyou err.G4105V-PPI-2P 28 ശാസ്ത്രിമാരിൽ ഒരുവൻ അടുത്തുവന്നു അവർ തമ്മിൽ തൎക്കിക്കുന്നതു കേട്ടു അവൻ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടു: എല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു:
προσελθὼνproselthōnhaving come upG4334V-2AAP-NSM γραμματέων,grammateōnscribes,G1122N-GPM ἀκούσαςakousashaving heardG0191V-AAP-NSM αὐτῶνautōnwhen theyG0846P-GPM συζητούντων,suzētountōnare reasoning together,G4802V-PAP-GPM ἰδὼνidōnseeingG1492HV-2AAP-NSM ἀπεκρίθηapekrithēHe answeredG0611V-ADI-3S αὐτοῖς,autoisthemG0846P-DPM ἐπηρώτησενepērōtēsenhe questionedG1905V-AAI-3S αὐτόν·autonHim;G0846P-ASM ἐστὶνestinisG1510V-PAI-3S ἐντολὴentolēcommandmentG1785N-NSF πρώτηprōtē[the] firstG4413JA-NSF πάντων;pantōnof allG3956A-GPN 29 എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കൎത്താവു ഏകകൎത്താവു.
ἀπεκρίθηapekrithēAnsweredG0611V-ADI-3S ἸησοῦςIēsousJesusG2424GN-NSM-P ἐστίνestinisG1510V-PAI-3S πασῶνpasōnof allG3956A-GPF ἐντολῶν·entolōncommandments:G1785N-GPF ἄκουεakouedo listenG0191V-PAM-2S Ἰσραήλ,IsraēlO Israel:G2474N-VSM-L κύριοςkurios[The] LordG2962GN-NSM-T κύριοςkurios[the] LordG2962GN-NSM-T ἐστιν·estinis;G1510V-PAI-3S 30 നിന്റെ ദൈവമായ കൎത്താവിനെ നീ പൂൎണ്ണഹൃദയത്തോടും പൂൎണ്ണാത്മാവോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നു ആകുന്നു.
ἀγαπήσειςagapēseisyou will loveG0025V-FAI-2S κύριονkurion[the] LordG2962GN-ASM-T καρδίαςkardiasheartG2588N-GSF διανοίαςdianoiasmindG1271N-GSF ἰσχύοςischuosstrengthG2479N-GSF σου.souof you.’G4771P-2GS ἐντολή.entolēcommandment.G1785N-NSF 31 രണ്ടാമത്തേതോ: “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയിൽ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
δευτέραdeutera[The] secondG1208A-NSF ὁμοίαhomoialikeG3664A-NSF αὕτη·hautēthis:G3778D-NSF ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV σεαυτόν.seautonyourself.’G4771F-2ASM μείζωνmeizōnGreaterG3173A-NSF-C τούτωνtoutōnthan theseG3778D-GPF ἄλληallēanotherG0243A-NSF ἐντολὴentolēcommandmentG1785N-NSF ἔστιν.estinthere is.G1510V-PAI-3S 32 ശാസ്ത്രി അവനോടു: നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
εἶπενeipensaidG2036V-2AAI-3S γραμματεύς·grammateusscribe;G1122N-NSM καλῶς,kalōsRight,G2573ADV διδάσκαλε,didaskaleTeacher,G1320N-VSM-T ἐπ᾽ep᾽according toG1909PREP ἀληθείαςalētheiastruthG0225N-GSF εἶπεςeipesYou have spokenG2036V-2AAI-2S ἐστινestinHe isG1510V-PAI-3S ἔστινestinthere isG1510V-PAI-3S ἄλλοςallosanotherG0243A-NSM αὐτοῦ.autouHim.G0846P-GSM 33 അവനെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടും പൂൎണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകലസൎവ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
ἀγαπᾶνagapanto loveG0025V-PAN καρδίαςkardiasheartG2588N-GSF συνέσεωςsuneseōsunderstandingG4907N-GSF ἰσχύοςischuosstrengthG2479N-GSF ἀγαπᾶνagapanto loveG0025V-PAN πλησίονplēsionneighbourG4139ADV ἑαυτὸνhe'autononeselfG1438F-3ASM περισσότερόνperissoteronmore excessiveG4054ADV-C ἐστινestinisG1510V-PAI-3S πάντωνpantōnthan allG3956A-GPN ὁλοκαυτωμάτωνholokautōmatōnburnt offeringsG3646N-GPN θυσιῶν.thusiōnsacrifices.G2378N-GPF 34 അവൻ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാൻ തുനിഞ്ഞില്ല.
ἸησοῦςIēsousJesusG2424GN-NSM-P ἰδὼνidōnhaving seenG1492HV-2AAP-NSM νουνεχῶςnounechōswiselyG3562ADV ἀπεκρίθηapekrithēhe answeredG0611V-ADI-3S εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM βασιλείαςbasileiaskingdomG0932N-GSF θεοῦ.theouof God.G2316N-GSM-T οὐδεὶςoudeisno [one]G3762A-NSM οὐκέτιouketino longerG3756PRT-N + G2089 ἐτόλμαetolmawas daringG5111V-IAI-3S ἐπερωτῆσαι.¶eperōtēsaito question.G1905V-AAN 35 യേശു ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതു: ക്രിസ്തു ദാവീദിന്റെ പുത്രൻ എന്നു ശാസ്ത്രിമാർ പറയുന്നതു എങ്ങനെ?
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P ἔλεγενelegenwas sayingG3004GV-IAI-3S διδάσκωνdidaskōnteachingG1321V-PAP-NSM ἱερῷ·hi'erōtemple;G2411N-DSN λέγουσινlegousinsayG3004GV-PAI-3P γραμματεῖςgrammateisscribesG1122N-NPM χριστὸςchristosChristG5547N-NSM-T υἱὸςhuios[the] sonG5207N-NSM ΔαυίδDauidof DavidG1138N-GSM-P ἐστιν;estinis?G1510V-PAI-3S 36 “കൎത്താവു എന്റെ കൎത്താവിനോടു: ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം എന്റെ വലത്തുഭാഗത്തിരിക്ക എന്നു അരുളിച്ചെയ്തു” എന്നു ദാവീദ് താൻ പരിശുദ്ധാത്മാവിലായി പറയുന്നു.
αὐτὸςautosHimselfG0846P-NSM ΔαυὶδDauidDavidG1138N-NSM-P εἶπενeipensaidG2036V-2AAI-3S πνεύματιpneumatiSpiritG4151GN-DSN εἶπενeipenSaidG2036V-2AAI-3S κάθουkathoudo sitG2521V-PNM-2S δεξιῶνdexiōn[the] right handG1188A-GPN θῶthōI may placeG5087V-2AAS-1S ἐχθρούςechthrousenemiesG2190N-APM ὑποκάτωhupokatōunderG5270PREP σου.souof You.’G4771P-2GS 37 ദാവീദ് തന്നേ അവനെ കൎത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രൻ ആകുന്നതു എങ്ങനെ? എന്നാൽ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
αὐτὸςautosHimselfG0846P-NSM ΔαυὶδDauidDavidG1138N-NSM-P κύριον,kurionLord,G2962GN-ASM-T αὐτοῦautouof himG0846P-GSM ἐστινestinis HeG1510V-PAI-3S πολὺςpolusgreatG4183A-NSM ὄχλοςochloscrowdG3793N-NSM ἤκουενēkouenwas listeningG0191V-IAI-3S αὐτοῦautouto HimG0846P-GSM ἡδέως.¶hēdeōsgladly.G2234ADV 38 അവൻ തന്റെ ഉപദേശത്തിൽ അവരോടു: അങ്കികളോടെ നടക്കുന്നതും അങ്ങാടിയിൽ
αὐτοῖςautoisto themG0846P-DPM διδαχῇdidachēateachingG1322N-DSF αὐτοῦautouof HimG0846P-GSM ἔλεγεν·elegenHe was saying;G3004GV-IAI-3S βλέπετεblepetedo bewareG0991V-PAM-2P γραμματέωνgrammateōnscribesG1122N-GPM θελόντωνthelontōnare desiringG2309V-PAP-GPM στολαῖςstolaisrobesG4749N-DPF περιπατεῖνperipateinto walk aboutG4043V-PAN ἀσπασμοὺςaspasmousgreetingsG0783N-APM ἀγοραῖςagoraismarketplacesG0058N-DPF 39 വന്ദനവും പള്ളിയിൽ മുഖ്യാസനവും അത്താഴത്തിൽ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊൾവിൻ.
πρωτοκαθεδρίαςprōtokathedriasfirst seatsG4410N-APF συναγωγαῖςsunagōgaissynagoguesG4864N-DPF πρωτοκλισίαςprōtoklisiasfirst placesG4411N-APF δείπνοις,deipnoisfeasts,G1173N-DPN 40 അവർ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താൽ നീണ്ട പ്രാൎത്ഥന കഴിക്കയും ചെയ്യുന്നു; അവൎക്കു ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
κατεσθίοντεςkatesthiontesdevouringG2719V-PAP-NPM χηρῶνchērōnwidowsG5503N-GPF προφάσειprophaseias a pretextG4392N-DSF μακρὰmakraat great lengthG3117A-APN προσευχόμενοι,proseuchomenoipraying,G4336V-PNP-NPM οὗτοιhoutoiTheseG3778D-NPM λήμψονταιlēmpsontaiwill receiveG2983V-FDI-3P περισσότερονperissoteronmore excessiveG4055A-ASN-C κρίμα.¶krimajudgment.G2917N-ASN 41 പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോൾ പുരുഷാരം ഭണ്ഡാരത്തിൽ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാർ പലരും വളരെ ഇട്ടു.
καθίσαςkathisashaving sat downG2523V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P κατέναντιkatenantioppositeG2713PREP γαζοφυλακίουgazophulakioutreasuryG1049N-GSN ἐθεώρειetheōreiHe was watchingG2334V-IAI-3S ὄχλοςochloscrowdG3793N-NSM βάλλειballeicastG0906HV-PAI-3S χαλκὸνchalkonmoneyG5475N-ASM γαζοφυλάκιον.gazophulakiontreasury.G1049N-ASN πολλοὶpolloimanyG4183A-NPM πλούσιοιplousioirichG4145A-NPM ἔβαλλονeballonwere casting [in]G0906HV-IAI-3P πολλά·pollamuch;G4183A-APN 42 ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസക്കു ശരിയായ രണ്ടു കാശ് ഇട്ടു.
ἐλθοῦσαelthousahaving comeG2064V-2AAP-NSF πτωχὴptōchēpoorG4434N-NSF ἔβαλενebalenshe cast [in]G0906HV-2AAI-3S λεπτὰleptaleptaG3016N-APN ἐστινestinisG1510V-PAI-3S κοδράντης.kodrantēsa kodrantes.G2835N-NSM 43 അപ്പോൾ അവൻ ശിഷ്യന്മാരെ അടുക്കൽ വിളിച്ചു: ഭണ്ഡാരത്തിൽ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM εἶπενeipenHe saysG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖνhuminto youG4771P-2DP πτωχὴptōchēpoorG4434N-NSF πλεῖονpleionmoreG4119A-ASN-C πάντωνpantōnthan allG3956A-GPM ἔβαλενebalenhas cast [in]G0906HV-2AAI-3S βαλλόντωνballontōncastingG0906HV-PAP-GPM γαζοφυλάκιον·gazophulakiontreasury;G1049N-ASN 44 എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയിൽ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
πάντεςpantesAllG3956A-NPM τοῦtouthat whichG3588T-GSN περισσεύοντοςperisseuontosis aboundingG4052V-PAP-GSN αὐτοῖςautoisto themG0846P-DPM ἔβαλον,ebaloncast [in],G0906HV-2AAI-3P ὑστερήσεωςhusterēseōspovertyG5304N-GSF αὐτῆςautēsof herG0846P-GSF ὅσαhosaas much asG3745K-APN εἶχενeichenshe hadG2192V-IAI-3S ἔβαλεν,ebalencast [in],G0906HV-2AAI-3S βίονbionlivelihoodG0979N-ASM αὐτῆς.¶autēsof her.G0846P-GSF