Chapter 3
1 അവൻ പിന്നെയും പള്ളിയിൽ ചെന്നു: അവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
εἰσῆλθενeisēlthenHe enteredG1525V-2AAI-3S συναγωγήν,sunagōgēnsynagogue,G4864N-ASF ἦνēnthere wasG1510V-IAI-3S ἄνθρωποςanthrōposa manG0444N-NSM ἐξηραμμένηνexērammenēnwitheredG3583V-RPP-ASF ἔχωνechōnhavingG2192V-PAP-NSM χεῖρα,cheirahand,G5495N-ASF 2 അവർ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
παρετήρουνparetērounthey were watchingG3906V-IAI-3P σάββασινsabbasinSabbathsG4521N-DPN θεραπεύσειtherapeuseiHe will healG2323V-FAI-3S ἵναinain order thatG2443CONJ κατηγορήσωσινkatēgorēsōsinthey may accuseG2723V-AAS-3P αὐτοῦ.autouHim.G0846P-GSM 3 വരണ്ടകയ്യുള്ള മനുഷ്യനോടു അവൻ: നടുവിൽ എഴുന്നേറ്റുനില്ക്ക എന്നു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S ἀνθρώπῳanthrōpōmanG0444N-DSM ξηρὰνxēranwitheredG3584A-ASF χεῖραcheirahandG5495N-ASF ἔχοντι·echontihaving:G2192V-PAP-DSM ἔγειρεegeiredo ariseG1453V-PAM-2S μέσον.mesonmidst.G3319A-ASN 4 പിന്നെ അവരോടു: ശബ്ബത്തിൽ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ἔξεστινexestinIs it lawfulG1832V-PAI-3S σάββασινsabbasinSabbathsG4521N-DPN ἀγαθὸνagathongoodG0018A-ASN ποιῆσαιpoiēsaito doG4160GV-AAN κακοποιῆσαι,kakopoiēsaito do evil?G2554V-AAN σῶσαιsōsaito saveG4982V-AAN ἀποκτεῖναι;apokteinaito kill?G0615V-AAN ἐσιώπων.esiōpōnthey were silent.G4623V-IAI-3P 5 അവരുടെ ഹൃദയകാഠിന്യം നിമിത്തം അവൻ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു: അവൻ നീട്ടി, അവന്റെ കൈ സൌഖ്യമായി.
περιβλεψάμενοςperiblepsamenoshaving looked around onG4017V-AMP-NSM αὐτοὺςautousthemG0846P-APM ὀργῆς,orgēsanger,G3709N-GSF συλλυπούμενοςsullupoumenosbeing grievedG4818V-PNP-NSM πωρώσειpōrōseihardnessG4457N-DSF καρδίαςkardiasheartG2588N-GSF αὐτῶν,autōnof them,G0846P-GPM λέγειlegeiHe saysG3004GV-PAI-3S ἀνθρώπῳ·anthrōpōman;G0444N-DSM ἔκτεινονekteinondo stretch outG1614V-AAM-2S χεῖραcheirahandG5495N-ASF ἐξέτεινεν,exeteinenhe stretched [it] out,G1614V-AAI-3S ἀπεκατεστάθηapekatestathēwas restoredG0600V-API-3S αὐτοῦautouof himG0846P-GSM ὑγιὴςhugiēssoundG5199A-NSF ἄλλη.¶allēanother.G0243A-NSF 6 ഉടനെ പരീശന്മാർ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
ἐξελθόντεςexelthonteshaving gone outG1831V-2AAP-NPM ΦαρισαῖοιPharisaioiPhariseesG5330N-NPM-T εὐθὺςeuthusimmediatelyG2112ADV ἩρῳδιανῶνHērōdianōnHerodiansG2265N-GPM-T συμβούλιονsumboulioncounselG4824N-ASN ἐδίδουνedidounwere givingG1325V-IAI-3P ἀπολέσωσιν.¶apolesōsinthey may destroy.G0622V-AAS-3P 7 യേശു ശിഷ്യന്മാരുമായി കടല്ക്കരക്കു വാങ്ങിപ്പോയി; ഗലീലയിൽനിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
ἸησοῦςIēsousJesusG2424GN-NSM-P μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ἀνεχώρησενanechōrēsenwithdrewG0402V-AAI-3S θάλασσαν,thalassansea,G2281N-ASF πλῆθοςplēthosa multitudeG4128N-NSN ΓαλιλαίαςGalilaiasGalileeG1056GN-GSF-L ἠκολούθησενēkolouthēsenfollowedG0190V-AAI-3S ἸουδαίαςIoudaiasJudeaG2449N-GSF-L 8 യെഹൂദ്യയിൽ നിന്നും യെരൂശലേമിൽനിന്നും എദോമിൽ നിന്നും യോർദ്ദാന്നക്കരെനിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടിൽനിന്നും വലിയോരു കൂട്ടം അവൻ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കൽ വന്നു.
ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L ἸδουμαίαςIdoumaiasIdumeaG2401N-GSF-L πέρανperanbeyondG4008PREP ἸορδάνουIordanouJordanG2446N-GSM-L ΤύρονTuronTyreG5184N-ASF-L Σιδῶνα,SidōnaSidon,G4605N-ASF-L πλῆθοςplēthosA multitudeG4128N-NSN ἀκούοντεςakouonteshaving heardG0191V-PAP-NPM ὅσαhosaas much asG3745K-APN ἐποίειepoieiHe was doingG4160GV-IAI-3S ἦλθονēlthoncameG2064V-2AAI-3P αὐτόν.¶autonHim.G0846P-ASM 9 പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാൻ അവൻ ശിഷ്യന്മാരോടു പറഞ്ഞു.
εἶπενeipenHe spokeG2036V-2AAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM πλοιάριονploiariona boatG4142N-NSN προσκαρτερῇproskarterēamay wait uponG4342V-PAS-3S διὰdiaon account ofG1223PREP ὄχλονochloncrowdG3793N-ASM θλίβωσινthlibōsinthey may press uponG2346V-PAS-3P αὐτόν.autonHim.G0846P-ASM 10 അവൻ അനേകരെ സൌഖ്യമാക്കുകയാൽ ബാധകൾ ഉള്ളവർ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
πολλοὺςpollousManyG4183A-APM ἐθεράπευσενetherapeusenHe healedG2323V-AAI-3S ὥστεhōsteso as forG5620CONJ ἐπιπίπτεινepipipteinto press uponG1968V-PAN ἅψωνταιhapsōntaithey may touchG0681V-AMS-3P ὅσοιhosoias many asG3745K-NPM εἶχονeichonhadG2192V-IAI-3P μάστιγας.mastigasdiseases.G3148N-APF 11 അശുദ്ധാത്മാക്കളും അവനെ കാണുമ്പോൾ ഒക്കെയും അവന്റെ മുമ്പിൽ വീണു: നീ ദൈവപുത്രൻ എന്നു നിലവിളിച്ചു പറയും.
πνεύματαpneumataspiritsG4151GN-NPN ἀκάθαρτα,akathartaunclean,G0169A-NPN ὅτανhotanwheneverG3752CONJ ἐθεώρουν,etheōrounthey were seeingG2334V-IAI-3P προσέπιπτονprosepiptonthey were falling downG4363V-IAI-3P αὐτῷautōbefore HimG0846P-DSM ἔκραζονekrazonthey were crying outG2896V-IAI-3P λέγοντεςlegontessayingG3004GV-PAP-NPM σὺsuYou yourselfG4771P-2NS θεοῦ.theouof God.G2316N-GSM-T 12 തന്നെ പ്രസിദ്ധമാക്കാതിരിക്കേണ്ടതിന്നു അവൻ അവരെ വളരെ ശാസിച്ചുപോന്നു.
ἐπετίμαepetimaHe was rebukingG2008V-IAI-3S αὐτοῖςautoisthemG0846P-DPM φανερὸνphaneronknownG5318A-ASM ποιήσωσιν.¶poiēsōsinthey may make.G4160GV-AAS-3P 13 പിന്നെ അവൻ മലയിൽ കയറി തനിക്കു ബോധിച്ചവരെ അടുക്കൽ വിളിച്ചു; അവർ അവന്റെ അരികെ വന്നു.
ἀναβαίνειanabaineiHe goes upG0305V-PAI-3S ὄροςorosmountainG3735N-ASN προσκαλεῖταιproskaleitaicalls nearG4341V-PNI-3S οὓςhousthose whomG3739R-APM ἤθελενēthelenhe was wantingG2309V-IAI-3S αὐτός,autosHimself,G0846P-NSM ἀπῆλθονapēlthonthey wentG0565V-2AAI-3P αὐτόν.¶autonHim.G0846P-ASM 14 അവൻ തന്നോടുകൂടെ ഇരിപ്പാനും പ്രസംഗിക്കേണ്ടതിന്നു അയപ്പാനും
ἐποίησενepoiēsenHe appointedG4160IV-AAI-3S δώδεκαdōdekatwelveG1427A-NUI ἀποστόλουςapostolousapostlesG0652N-APM ὠνόμασενōnomasenHe called [them]G3687V-AAI-3S ὦσινōsinthey may beG1510V-PAS-3P ἀποστέλλῃapostellēHe may sendG0649V-PAS-3S αὐτοὺςautousthemG0846P-APM κηρύσσεινkērusseinto preachG2784V-PAN 15 ഭൂതങ്ങളെ പുറത്താക്കേണ്ടതിന്നു അധികാരം ഉണ്ടാകുവാനും പന്തിരുവരെ നിയമിച്ചു;
ἔχεινecheinto haveG2192V-PAN ἐξουσίανexousianauthorityG1849N-ASF θεραπεύεινtherapeueinto healG2323V-PAN νόσουςnosousdiseasesG3554N-APF ἐκβάλλεινekballeinto cast outG1544V-PAN δαιμόνια.daimoniademons.G1140N-APN 16 ശിമോന്നു പത്രൊസ് എന്നു പേരിട്ടു;
ἐποίησενepoiēsenHe appointedG4160IV-AAI-3S δώδεκαdōdekaTwelveG1427A-NUI ἐπέθηκενepethēkenHe addedG2007V-2AAI-3S ὄνομαonoma[the] nameG3686N-ASN ΣίμωνιSimōnito SimonG4613ON-DSM-P Πέτρον,PetronPeter,G4074GN-ASM-P 17 സെബെദിയുടെ മകനായ യാക്കോബു, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ: ഇവൎക്കു ഇടിമക്കൾ എന്നൎത്ഥമുള്ള ബൊവനേൎഗ്ഗെസ് എന്നു പേരിട്ടു —
ἸάκωβονIakōbonJamesG2385GN-ASM-P τὸνtonthe [son]G3588T-ASM ΖεβεδαίουZebedaiouof ZebedeeG2199GN-GSM-P ἸωάννηνIōannēnJohnG2491HN-ASM-P ἀδελφὸνadelphonbrotherG0080N-ASM Ἰακώβου,Iakōbouof James,G2385GN-GSM-P ἐπέθηκενepethēkenHe addedG2007V-2AAI-3S αὐτοῖςautoisto them [the]G0846P-DPM ὀνόματαonomatanamesG3686N-APN Βοανηργές,BoanērgesBoanerges,G0993N-APM-P ἐστινestinisG1510V-PAI-3S βροντῆς·brontēsof thunder;G1027N-GSF 18 അന്ത്രെയാസ്, ഫിലിപ്പൊസ്, ബൎത്തൊലോമായി, മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
ἈνδρέανAndreanAndrewG0406N-ASM-P ΦίλιππονPhilipponPhilipG5376GN-ASM-P ΒαρθολομαῖονBartholomaionBartholomewG0918N-ASM-P ΜαθθαῖονMaththaionMatthewG3156N-ASM-P ΘωμᾶνThōmanThomasG2381N-ASM-P ἸάκωβονIakōbonJamesG2385HN-ASM-P τὸνtonthe [son]G3588T-ASM ἉλφαίουHalphaiouof AlphaeusG0256N-GSM-P ΘαδδαῖονThaddaionThaddaeusG2280N-ASM-P ΣίμωναSimōnaSimonG4613GN-ASM-P ΚαναναῖονKananaionZealotG2581N-ASM-T 19 തന്നെ കാണിച്ചുകൊടുത്ത ഈസ്കായ്യോൎത്ത് യൂദാ എന്നിവരെ തന്നേ.
ἸούδανIoudanJudasG2455HN-ASM-P ἸσκαριὼθIskariōthIscariotG2469N-ASM-P παρέδωκενparedōkenbetrayedG3860V-AAI-3S αὐτόν.¶autonHim.G0846P-ASM 20 അവൻ വീട്ടിൽ വന്നു; അവൎക്കു ഭക്ഷണം കഴിപ്പാൻപോലും വഹിയാതവണ്ണം പുരുഷാരം പിന്നെയും തിങ്ങി കൂടി വന്നു.
συνέρχεταιsunerchetaicomes togetherG4905V-PNI-3S ὄχλοςochlosa crowdG3793N-NSM ὥστεhōsteso thatG5620CONJ δύνασθαιdunasthaito be ableG1410V-PNN αὐτοὺςautoustheyG0846P-APM ἄρτονartonbreadG0740N-ASM φαγεῖν.phageinto eat.G5315V-AAN 21 അവന്റെ ചാൎച്ചക്കാർ അതു കേട്ടു, അവന്നു ബുദ്ധിഭ്രമം ഉണ്ടു എന്നു പറഞ്ഞു അവനെ പിടിപ്പാൻ വന്നു.
ἀκούσαντεςakousanteshaving heard [of it]G0191V-AAP-NPM παρ᾽par᾽belonging toG3844PREP ἐξῆλθονexēlthonwent outG1831V-2AAI-3P κρατῆσαιkratēsaito seizeG2902V-AAN αὐτόν·autonHim;G0846P-ASM ἔλεγονelegonthey were sayingG3004GV-IAI-3P ἐξέστη.exestēHe is crazy.G1839V-2AAI-3S 22 യെരൂശലേമിൽ നിന്നു വന്ന ശാസ്ത്രിമാരും: അവന്നു ബെയെത്സെബൂൽ ഉണ്ടു, ഭൂതങ്ങളുടെ തലവനെകൊണ്ടു അവൻ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പറഞ്ഞു.
γραμματεῖςgrammateisscribesG1122N-NPM ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L καταβάντεςkatabanteshaving come downG2597V-2AAP-NPM ἔλεγονelegonwere sayingG3004GV-IAI-3P ΒεελζεβοὺλBeelzeboulBeelzebulG0954N-ASM-T ἔχειecheiHe hasG2192V-PAI-3S ἄρχοντιarchontiprinceG0758N-DSM δαιμονίωνdaimoniōndemonsG1140N-GPN ἐκβάλλειekballeiHe casts outG1544V-PAI-3S δαιμόνια.¶daimoniademons.G1140N-APN 23 അവൻ അവരെ അടുക്കെ വിളിച്ചു ഉപമകളാൽ അവരോടു പറഞ്ഞതു: സാത്താന്നു സാത്താനെ എങ്ങനെ പുറത്താക്കുവാൻ കഴിയും?
προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM αὐτοὺςautousthemG0846P-APM παραβολαῖςparabolaisparablesG3850N-DPF ἔλεγενelegenHe was speakingG3004GV-IAI-3S αὐτοῖς·autoisto them:G0846P-DPM δύναταιdunataiis ableG1410V-PNI-3S σατανᾶςsatanasSatanG4567N-NSM-T σατανᾶνsatananSatanG4567N-ASM-T ἐκβάλλειν;ekballeinto cast out?G1544V-PAN 24 ഒരു രാജ്യം തന്നിൽതന്നേ ഛിദ്രിച്ചു എങ്കിൽ ആ രാജ്യത്തിനു നിലനില്പാൻ കഴികയില്ല.
βασιλείαbasileiaa kingdomG0932N-NSF ἑαυτὴνhe'autēnitselfG1438F-3ASF μερισθῇ,meristhēashall be divided,G3307V-APS-3S δύναταιdunataiis ableG1410V-PNI-3S σταθῆναιstathēnaito standG2476V-APN βασιλείαbasileiakingdomG0932N-NSF ἐκείνη·ekeinēthat;G1565D-NSF 25 ഒരു വീടു തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ആ വീട്ടിന്നു നിലനില്പാൻ കഴികയില്ല.
ἑαυτὴνhe'autēnitselfG1438F-3ASF μερισθῇ,meristhēashall be divided,G3307V-APS-3S δυνήσεταιdunēsetaiwill be ableG1410V-FDI-3S ἐκείνηekeinēthatG1565D-NSF σταθῆναι·stathēnaito stand;G2476V-APN 26 സാത്താൻ തന്നോടുതന്നേ എതിൎത്തു ഛിദ്രിച്ചു എങ്കിൽ അവന്നു നിലനില്പാൻ കഴിവില്ല; അവന്റെ അവസാനം വന്നു.
σατανᾶςsatanasSatanG4567N-NSM-T ἀνέστηanestēhas risen upG0450V-2AAI-3S ἑαυτὸνhe'autonhimselfG1438F-3ASM ἐμερίσθη,emeristhēwas divided,G3307V-API-3S δύναταιdunataihe is ableG1410V-PNI-3S στῆναιstēnaito standG2476V-2AAN τέλοςtelosan endG5056N-ASN ἔχει.echeiis coming to.G2192V-PAI-3S 27 ബലവാനെ പിടിച്ചുകെട്ടീട്ടല്ലാതെ അവന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവൎന്നുകളവാൻ ആൎക്കും കഴികയില്ല; പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവൎച്ച ചെയ്യാം.
δύναταιdunataiis ableG1410V-PNI-3S οὐδεὶςoudeisno [one]G3762A-NSM ἰσχυροῦischuroustrong manG2478A-GSM εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM σκεύηskeuēgoodsG4632N-APN αὐτοῦautouof himG0846P-GSM διαρπάσαι,diarpasaito plunder,G1283V-AAN ἰσχυρὸνischuronstrong manG2478A-ASM δήσῃ,dēsēhe shall bind,G1210V-AAS-3S αὐτοῦautouof himG0846P-GSM διαρπάσει.¶diarpaseihe will plunder.G1283V-FAI-3S 28 മനുഷ്യരോടു സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും;
ὑμῖνhuminto youG4771P-2DP ἀφεθήσεταιaphethēsetaiwill be forgivenG0863HV-FPI-3S υἱοῖςhuioissonsG5207N-DPM ἀνθρώπωνanthrōpōnof menG0444N-GPM ἁμαρτήματαhamartēmatasinsG0265N-NPN βλασφημίαιblasphēmiaiblasphemiesG0988N-NPF ὅσαhosaas much asG3745K-APN βλασφημήσωσιν·blasphēmēsōsinthey shall have blasphemed;G0987V-AAS-3P 29 പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
βλασφημήσῃblasphēmēsēmay blasphemeG0987V-AAS-3S ἔχειecheihasG2192V-PAI-3S ἄφεσινaphesinforgivenessG0859N-ASF ἔνοχόςenochosguiltyG1777A-NSM ἐστινestinisG1510V-PAI-3S αἰωνίουaiōniou[of] eternalG0166A-GSN ἁμαρτήματος·hamartēmatossin;G0265N-GSN 30 അവന്നു ഒരു അശുദ്ധാത്മാവു ഉണ്ടു എന്നു അവർ പറഞ്ഞിരുന്നു.
ἔλεγον·elegonthey were saying;G3004GV-IAI-3P πνεῦμαpneumaA spiritG4151GN-ASN ἀκάθαρτονakathartonuncleanG0169A-ASN ἔχει.¶echeihe has.G2192V-PAI-3S 31 അനന്തരം അവന്റെ അമ്മയും സഹോദരന്മാരും വന്നു പുറത്തു നിന്നു അവനെ വിളപ്പാൻ ആളയച്ചു.
ἔρχεταιerchetaihe comesG2064V-PNI-3S μήτηρmētērmotherG3384N-NSF αὐτοῦautouof HimG0846P-GSM ἀδελφοὶadelphoibrothersG0080N-NPM αὐτοῦ.autouof Him.G0846P-GSM στήκοντεςstēkontesstandingG4739V-PAP-NPM ἀπέστειλανapesteilansentG0649V-AAI-3P καλοῦντεςkalountescallingG2564GV-PAP-NPM αὐτόν.autonHim.G0846P-ASM 32 പുരുഷാരം അവന്റെ ചുറ്റും ഇരുന്നിരുന്നു; അവർ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും പുറത്തു നിന്നു നിന്നെ അന്വേഷിക്കുന്നു എന്നു പറഞ്ഞു അവൻ അവരോടു:
ἐκάθητοekathētowas sittingG2521V-INI-3S ὄχλος,ochlosa crowdG3793N-NSM λέγουσινlegousinthey speakG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM μήτηρmētērmotherG3384N-NSF ἀδελφοίadelphoibrothersG0080N-NPM ἀδελφαίadelphaisistersG0079N-NPF ζητοῦσίνzētousinare seekingG2212V-PAI-3P 33 എന്റെ അമ്മയും സഹോദരന്മാരും ആർ എന്നു പറഞ്ഞിട്ടു ചുറ്റിലും ഇരിക്കുന്നവരെ നോക്കിക്കൊണ്ടു:
ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοῖςautoisthemG0846P-DPM λέγει·legeiHe says;G3004GV-PAI-3S ἐστινestinareG1510V-PAI-3S μήτηρmētērmotherG3384N-NSF ἀδελφοίadelphoibrothersG0080N-NPM μου;mouof Mine?G3165P-1GS 34 എന്റെ അമ്മയും സഹോദരന്മാരും ഇതാ.
περιβλεψάμενοςperiblepsamenoshaving looked around onG4017V-AMP-NSM τοὺςtousthose whoG3588T-APM κύκλῳkuklōsurroundingG2945ADV καθημένουςkathēmenouswere sittingG2521V-PNP-APM λέγει·legeiHe says;G3004GV-PAI-3S μήτηρmētērmotherG3384N-NSF ἀδελφοίadelphoibrothersG0080N-NPM μου.mouof Mine!G3165P-1GS 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവൻ തന്നേ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.
ποιήσῃpoiēsēmay doG4160GV-AAS-3S θέλημαthelēmawillG2307N-ASN θεοῦ,theouof God,G2316N-GSM-T ἀδελφόςadelphosbrotherG0080N-NSM ἀδελφὴadelphēsisterG0079N-NSF μήτηρmētērmotherG3384N-NSF ἐστίν.¶estinis.G1510V-PAI-3S