Chapter 5
1 അവർ കടലിന്റെ അക്കരെ ഗദരദേശത്തു എത്തി.
ἦλθονēlthonthey cameG2064V-2AAI-3P πέρανperanother sideG4008PREP θαλάσσηςthalassēsseaG2281N-GSF χώρανchōranregionG5561N-ASF Γερασηνῶν.¶GerasēnōnGerasenes.G1086GN-GPM-LG 2 പടകിൽനിന്നു ഇറങ്ങിയ ഉടനെ അശുദ്ധാത്മാവുള്ള ഒരു മനുഷ്യൻ കല്ലറകളിൽ നിന്നു വന്നു അവനെ എതിരേറ്റു.
ἐξελθόντοςexelthontoswhen was exitingG1831V-2AAP-GSM πλοίουploiouboatG4143N-GSN εὐθὺςeuthusimmediatelyG2112ADV ὑπήντησενhupēntēsenmet withG5221V-AAI-3S μνημείωνmnēmeiōntombsG3419N-GPN ἄνθρωποςanthrōposa manG0444N-NSM πνεύματιpneumatia spiritG4151GN-DSN ἀκαθάρτῳakathartōuncleanG0169A-DSN 3 അവന്റെ പാൎപ്പു കല്ലറകളിൽ ആയിരുന്നു; ആൎക്കും അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചുകൂടാഞ്ഞു.
κατοίκησινkatoikēsindwellingG2731N-ASF εἶχενeichenhadG2192V-IAI-3S μνήμασιν.mnēmasintombs.G3418N-DPN οὐδὲoudenot evenG3761CONJ-N ἁλύσειhaluseiwith a chainG0254N-DSF οὐκέτιouketino longerG3756PRT-N + G2089 οὐδεὶςoudeisno [one]G3762A-NSM ἐδύνατοedunatowas ableG1410V-INI-3S δῆσαιdēsaito bindG1210V-AAN 4 പലപ്പോഴും അവനെ വിലങ്ങും ചങ്ങലയുംകൊണ്ടു ബന്ധിച്ചിട്ടും അവൻ ചങ്ങല വലിച്ചുപൊട്ടിച്ചും വിലങ്ങു ഉരുമ്മി ഒടിച്ചും കളഞ്ഞു; ആൎക്കും അവനെ അടക്കുവാൻ കഴിഞ്ഞില്ല.
πολλάκιςpollakisoftenG4178ADV πέδαιςpedaiswith shacklesG3976N-DPF ἁλύσεσινhalusesinwith chainsG0254N-DPF δεδέσθαιdedesthaito have been boundG1210V-RPN διεσπάσθαιdiespasthaito have been torn apartG1288V-RPN ἁλύσειςhaluseischainsG0254N-APF πέδαςpedasshacklesG3976N-APF συντετρῖφθαι,suntetriphthaito have been shattered,G4937V-RPN οὐδεὶςoudeisno [one]G3762A-NSM ἴσχυενischuenwas ableG2480V-IAI-3S δαμάσαι.damasaito subdue.G1150V-AAN 5 അവൻ രാവും പകലും കല്ലറകളിലും മലകളിലും ഇടവിടാതെ നിലവിളിച്ചും തന്നെത്താൽ കല്ലുകൊണ്ടു ചതെച്ചും പോന്നു.
παντὸςpantosall [times]G3956A-GSM νυκτὸςnuktosnightG3571N-GSF ἡμέραςhēmerasdayG2250N-GSF μνήμασινmnēmasintombsG3418N-DPN ὄρεσινoresinmountainsG3735N-DPN κράζωνkrazōncrying outG2896V-PAP-NSM κατακόπτωνkatakoptōncuttingG2629V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM λίθοις.¶lithoiswith stones.G3037N-DPM 6 അവൻ യേശുവിനെ ദൂരത്തുനിന്നു കണ്ടിട്ടു ഓടിച്ചെന്നു അവനെ നമസ്കരിച്ചു.
ἰδὼνidōnhaving seenG1492HV-2AAP-NSM ἸησοῦνIēsounJesusG2424GN-ASM-P μακρόθενmakrothenafarG3113ADV ἔδραμενedramenhe ranG5143V-2AAI-3S προσεκύνησενprosekunēsenhe fell on his kneesG4352V-AAI-3S αὐτῷautōbefore HimG0846P-DSM 7 അവൻ ഉറക്കെ നിലവിളിച്ചു: യേശുവേ, മഹോന്നതനായ ദൈവത്തിന്റെ പുത്രാ, എനിക്കും നിനക്കും തമ്മിൽ എന്തു? ദൈവത്താണ, എന്നെ ദണ്ഡിപ്പിക്കരുതേ എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
κράξαςkraxashaving criedG2896V-AAP-NSM φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF λέγει·legeihe spoke;G3004GV-PAI-3S ἐμοὶemoito me myselfG1473P-1DS Ἰησοῦ,IēsouJesus,G2424GN-VSM-P θεοῦtheouof GodG2316N-GSM-T ὑψίστου;hupsistouMost High?G5310A-GSM-S ὁρκίζωhorkizōI adjureG3726V-PAI-1S θεόν,theonby God,G2316N-ASM-T βασανίσῃς.basanisēsmay torment.G0928GV-AAS-2S 8 അശുദ്ധാത്മാവേ, ഈ മനുഷ്യനെ വിട്ടു പുറപ്പെട്ടുപോക എന്നു യേശു കല്പിച്ചിരുന്നു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτῷ·autōto him;G0846P-DSN ἔξελθεexelthedo come forthG1831V-2AAM-2S ἀκάθαρτονakathartonuncleanG0169A-VSN ἀνθρώπου.¶anthrōpouman!G0444N-GSM 9 നിന്റെ പേരെന്തു എന്നു അവനോടു ചോദിച്ചതിന്നു: എന്റെ പേർ ലെഗ്യോൻ; ഞങ്ങൾ പലർ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു;
ἐπηρώταepērōtaHe was askingG1905V-IAI-3S αὐτόν·autonhim;G0846P-ASM ὄνομάonoma[the] nameG3686N-NSN ἀπεκρίθηapekrithēhe answeredG0611V-ADI-3S λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM λεγιὼνlegiōnLegionG3003N-NSF-T ὄνομάonoma[is] nameG3686N-NSN πολλοίpolloimanyG4183A-NPM ἐσμεν.esmenwe are.G1510V-PAI-1P 10 നാട്ടിൽ നിന്നു തങ്ങളെ അയച്ചുകളയാതിരിപ്പാൻ ഏറിയോന്നു അപേക്ഷിച്ചു.
παρεκάλειparekaleihe was beggingG3870V-IAI-3S πολλὰpollanumerous timesG4183A-APN ἀποστείλῃaposteilēHe may sendG0649V-AAS-3S χώρας.chōrascountry.G5561N-GSF 11 അവിടെ മലയരികെ ഒരു വലിയ പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
ἦνēnThere wasG1510V-IAI-3S ἀγέληagelēa herdG0034N-NSF χοίρωνchoirōnof pigsG5519N-GPM μεγάληmegalēgreatG3173A-NSF βοσκομένη·boskomenēfeeding;G1006V-PPP-NSF 12 ആ പന്നികളിൽ കടക്കേണ്ടതിന്നു ഞങ്ങളെ അയക്കേണം എന്നു അവർ അവനോടു അപേക്ഷിച്ചു.
παρεκάλεσανparekalesanthey beggedG3870V-AAI-3P πάντεςpantesallG3956A-NPM δαίμονεςdaimonesdemonsG1142N-NPM λέγοντες·legontessaying;G3004GV-PAP-NPM πέμψονpempsondo sendG3992V-AAM-2S χοίρουςchoirouspigsG5519N-APM αὐτοὺςautousthemG0846P-APM εἰσέλθωμεν.eiselthōmenlet us enter.G1525V-2AAS-1P 13 അവൻ അനുവാദം കൊടുത്തു; അശുദ്ധാത്മാക്കൾ പുറപ്പെട്ടു പന്നികളിൽ കടന്നിട്ടു കൂട്ടം കടുന്തൂക്കത്തൂടെ കടലിലേക്കു പാഞ്ഞു വീൎപ്പുമുട്ടി ചത്തു. അവ ഏകദേശം രണ്ടായിരം ആയിരുന്നു.
ἐπέτρεψενepetrepsenHe allowedG2010V-AAI-3S αὐτοῖςautoisthemG0846P-DPN εὐθέωςeutheōsimmediatelyG2112ADV Ἰησοῦς.IēsousJesus.G2424GN-NSM-P ἐξελθόνταexelthontahaving gone outG1831V-2AAP-NPN πνεύματαpneumataspiritsG4151GN-NPN ἀκάθαρταakathartauncleanG0169A-NPN εἰσῆλθονeisēlthonenteredG1525V-2AAI-3P χοίρους,choirouspigs,G5519N-APM ὥρμησενhōrmēsenrushedG3729V-AAI-3S κρημνοῦkrēmnousteep bankG2911N-GSM θάλασσανthalassanseaG2281N-ASF ἦσανēsanwereG1510V-IAI-3P δισχίλιοιdischilioitwo thousandG1367A-NPM ἐπνίγοντοepnigontothey were drownedG4155V-IPI-3P θαλάσσῃ.thalassēsea.G2281N-DSF 14 പന്നികളെ മേയ്ക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിലും അറിയിച്ചു; സംഭവിച്ചതു കാണ്മാൻ പലരും പുറപ്പെട്ടു
βόσκοντεςboskontesfeedingG1006V-PAP-NPM αὐτοὺςautousthemG0846P-APM χοίρουςchoirouspigsG5519N-APM ἔφυγονephugonfledG5343V-2AAI-3P ἀπήγγειλανapēngeilanproclaimed [it]G0518V-AAI-3P ἀγρούς.agrouscountry.G0068GN-APM ἦλθονēlthonthey went outG2064V-2AAI-3P ἐστινestinit isG1510V-PAI-3S γεγονός.¶gegonoshaving happened.G1096V-2RAP-NSN 15 യേശുവിന്റെ അടുക്കൽ വന്നു, ലെഗ്യോൻ ഉണ്ടായിരുന്ന ഭൂതഗ്രസ്തൻ വസ്ത്രം ധരിച്ചും സുബോധം പൂണ്ടും ഇരിക്കുന്നതു കണ്ടു ഭയപ്പെട്ടു.
ἔρχονταιerchontaithey comeG2064V-PNI-3P ἸησοῦνIēsounJesusG2424GN-ASM-P θεωροῦσινtheōrousinseeG2334V-PAI-3P τὸνtonthe [man]G3588T-ASM δαιμονιζόμενονdaimonizomenonbeing demonisedG1139V-PNP-ASM καθήμενονkathēmenonsittingG2521V-PNP-ASM ἱματισμένονhimatismenonclothedG2439V-RPP-ASM σωφρονοῦντα,sōphronountasound minded,G4993V-PAP-ASM τὸνtonthe [one] whoG3588T-ASM ἐσχηκόταeschēkotahaving hadG2192V-RAP-ASM λεγιῶνα,legiōnalegion,G3003N-ASF ἐφοβήθησαν.ephobēthēsanthey were afraid.G5399V-AOI-3P 16 കണ്ടവർ ഭൂതഗ്രസ്തന്നു സംഭവിച്ചതും പന്നികളുടെ കാൎയ്യവും അവരോടു അറിയിച്ചു.
διηγήσαντοdiēgēsantorelatedG1334V-ADI-3P αὐτοῖςautoisto themG0846P-DPM ἰδόντεςidonteshaving seen [it]G1492HV-2AAP-NPM ἐγένετοegenetoit happenedG1096V-2ADI-3S τῷtōto the [one]G3588T-DSM δαιμονιζομένῳdaimonizomenōbeing demonisedG1139V-PNP-DSM περὶpericoncerningG4012PREP χοίρων.choirōnpigs.G5519N-GPM 17 അപ്പോൾ അവർ അവനോടു തങ്ങളുടെ അതിർ വിട്ടുപോകുവാൻ അപേക്ഷിച്ചു തുടങ്ങി.
ἤρξαντοērxantothey beganG0757V-ADI-3P παρακαλεῖνparakaleinto imploreG3870V-PAN ἀπελθεῖνapeltheinto departG0565V-2AAN ὁρίωνhoriōnregionG3725N-GPN αὐτῶν.¶autōnof them.G0846P-GPM 18 അവൻ പടകു ഏറുമ്പോൾ ഭൂതഗ്രസ്തനായിരുന്നവൻ താനും കൂടെ പോരട്ടെ എന്നു അവനോടു അപേക്ഷിച്ചു.
ἐμβαίνοντοςembainontoswhen climbingG1684V-PAP-GSM πλοῖονploionboatG4143N-ASN παρεκάλειparekaleiwas beggingG3870V-IAI-3S δαιμονισθεὶςdaimonistheishaving been demonisedG1139V-AOP-NSM ᾖ.ēhe may be.G1510V-PAS-3S 19 യേശു അവനെ അനുവദിക്കാതെ: നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കൎത്താവു നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക എന്നു അവനോടു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P ἀφῆκενaphēkenHe did permitG0863IV-AAI-3S αὐτόν,autonhim,G0846P-ASM λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ὕπαγεhupagedo goG5217V-PAM-2S σοὺςsousyour ownG4771S-2SAPM ἀπάγγειλονapangeilondo declareG0518V-AAM-2S αὐτοῖςautoisto themG0846P-DPM ὅσαhosaas much asG3745K-APN πεποίηκενpepoiēkenhas doneG4160GV-RAI-3S ἠλέησένēleēsenHe had mercy onG1653V-AAI-3S 20 അവൻ പോയി യേശു തനിക്കു ചെയ്തതൊക്കെയും ദെക്കപ്പൊലിനാട്ടിൽ ഘോഷിച്ചു തുടങ്ങി; എല്ലാവരും ആശ്ചൎയ്യപ്പെടുകയും ചെയ്തു.
ἀπῆλθενapēlthenhe departedG0565V-2AAI-3S ἤρξατοērxatohe beganG0757V-ADI-3S κηρύσσεινkērusseinto proclaimG2784V-PAN ΔεκαπόλειDekapoleiDecapolisG1179N-DSF-L ὅσαhosahow muchG3745K-APN ἐποίησενepoiēsendidG4160GV-AAI-3S αὐτῷautōfor himG0846P-DSM Ἰησοῦς·IēsousJesus;G2424GN-NSM-P πάντεςpantesallG3956A-NPM ἐθαύμαζον.¶ethaumazonwere marveling.G2296V-IAI-3P 21 യേശു വീണ്ടും പടകിൽ കയറി ഇക്കരെ കടന്നു കടലരികെ ഇരിക്കുമ്പോൾ വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നുകൂടി.
διαπεράσαντοςdiaperasantoswhen was crossingG1276V-AAP-GSM πέρανperanother sideG4008PREP συνήχθηsunēchthēwas gatheredG4863V-API-3S ὄχλοςochlosa crowdG3793N-NSM πολὺςpolusgreatG4183A-NSM αὐτόν,autonHim,G0846P-ASM θάλασσαν.¶thalassansea.G2281N-ASF 22 പള്ളി പ്രമാണികളിൽ യായീറൊസ് എന്നു പേരുള്ള ഒരുത്തൻ വന്നു, അവനെ കണ്ടു കാല്ക്കൽ വീണു:
ἔρχεταιerchetaicomesG2064V-PNI-3S ἀρχισυναγώγων,archisunagōgōnsynagogue rulers,G0752N-GPM ὀνόματιonomatinamedG3686N-DSN Ἰάϊρος·IairosJairus;G2383N-NSM-P ἰδὼνidōnhaving seenG1492HV-2AAP-NSM πίπτειpipteihe fallsG4098V-PAI-3S αὐτοῦautouof HimG0846P-GSM 23 എന്റെ കുഞ്ഞുമകൾ അത്യാസന്നത്തിൽ ഇരിക്കുന്നു; അവൾ രക്ഷപ്പെട്ടു ജീവിക്കേണ്ടതിന്നു നീ വന്നു അവളുടെമേൽ കൈ വെക്കേണമേ എന്നു വളരെ അപേക്ഷിച്ചു.
παρακαλεῖparakaleihe begsG3870V-PAI-3S λέγωνlegōnsayingG3004GV-PAP-NSM θυγάτριόνthugatrionlittle daughterG2365N-NSN ἐσχάτωςeschatōsat the endG2079ADV ἔχει,echeiis holding,G2192V-PAI-3S ἐλθὼνelthōnhaving comeG2064V-2AAP-NSM ἐπιθῇςepithēasmay you layG2007V-2AAS-2S χεῖραςcheirashandsG5495N-APF αὐτῇautēaon herG0846P-DSF σωθῇsōthēashe may be curedG4982V-APS-3S ζήσῃ.¶zēsēshe may live.G2198V-AAS-3S 24 അവൻ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിൻചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
ἀπῆλθενapēlthenHe departedG0565V-2AAI-3S αὐτοῦ,autouhim,G0846P-GSM ἠκολούθειēkoloutheiwas followingG0190V-IAI-3S ὄχλοςochlosa crowdG3793N-NSM πολὺςpolusgreatG4183A-NSM συνέθλιβονsunethlibonwere pressing in onG4918V-IAI-3P αὐτόν.¶autonHim.G0846P-ASM 25 പന്ത്രണ്ടു സംവത്സരമായിട്ടു രക്തസ്രവമുള്ളവളായി
οὖσαousabeingG1510V-PAP-NSF ῥύσειrhuseia fluxG4511N-DSF αἵματοςaimatosof bloodG0129GN-GSN δώδεκαdōdekatwelveG1427A-NUI 26 പല വൈദ്യന്മാരാലും ഏറിയോന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീൎന്നിരുന്ന
παθοῦσαpathousahaving sufferedG3958V-2AAP-NSF πολλῶνpollōnmanyG4183A-GPM ἰατρῶνiatrōnphysiciansG2395N-GPM δαπανήσασαdapanēsasahaving spentG1159V-AAP-NSF μηδὲνmēdenin no wayG3367A-ASN-N ὠφεληθεῖσαōphelētheisahaving benefitedG5623V-APP-NSF χεῖρονcheironworseG5501A-ASN-C ἐλθοῦσα,elthousahaving come,G2064V-2AAP-NSF 27 ഒരു സ്ത്രീ യേശുവിന്റെ വൎത്തമാനം കേട്ടു:
ἀκούσασαakousasahaving heardG0191V-AAP-NSF τὰtathe [things]G3588T-APN περὶpericoncerningG4012PREP Ἰησοῦ,IēsouJesus,G2424GN-GSM-P ἐλθοῦσαelthousahaving come upG2064V-2AAP-NSF ὄπισθενopisthenbehind [Him]G3693PREP ἥψατοhēpsatoshe touchedG0681V-ADI-3S ἱματίουhimatiouclothingG2440N-GSN αὐτοῦ·autouof Him;G0846P-GSM 28 അവന്റെ വസ്ത്രം എങ്കിലും തൊട്ടാൽ ഞാൻ രക്ഷപ്പെടും എന്നു പറഞ്ഞു പുരുഷാരത്തിൽകൂടി പുറകിൽ വന്നു അവന്റെ വസ്ത്രം തൊട്ടു.
ἔλεγενelegenShe was sayingG3004GV-IAI-3S ἅψωμαιhapsōmaiI shall touchG0681V-AMS-1S κἂνkanevenG2532CONJ + G1437 ἱματίωνhimatiōngarmentsG2440N-GPN αὐτοῦautouof HimG0846P-GSM σωθήσομαι.¶sōthēsomaiI will be healed.G4982V-FPI-1S 29 ക്ഷണത്തിൽ അവളുടെ രക്തസ്രവം നിന്നു; ബാധ മാറി താൻ സ്വസ്ഥയായി എന്നു അവൾ ശരീരത്തിൽ അറിഞ്ഞു.
εὐθὺςeuthusimmediatelyG2112ADV ἐξηράνθηexēranthēwas dried upG3583V-API-3S αἵματοςaimatosbloodG0129GN-GSN αὐτῆςautēsof herG0846P-GSF ἔγνωegnōshe knewG1097V-2AAI-3S σώματιsōmatibodyG4983N-DSN ἴαταιiataishe has been healedG2390V-RPI-3S μάστιγος.¶mastigosaffliction.G3148N-GSF 30 ഉടനെ യേശു തങ്കൽനിന്നു ശക്തി പുറപ്പെട്ടു എന്നു ഉള്ളിൽ അറിഞ്ഞിട്ടു പുരുഷാരത്തിൽ തിരിഞ്ഞു: എന്റെ വസ്ത്രം തൊട്ടതു ആർ എന്നു ചോദിച്ചു.
εὐθὺςeuthusimmediatelyG2112ADV ἸησοῦςIēsousJesusG2424GN-NSM-P ἐπιγνοὺςepignoushaving knownG1921V-2AAP-NSM ἑαυτῷhe'autōHimselfG1438F-3DSM δύναμινdunaminpowerG1411N-ASF ἐξελθοῦσαν,exelthousanhaving gone forth,G1831V-2AAP-ASF ἐπιστραφεὶςepistrapheishaving turnedG1994V-2APP-NSM ἔλεγεν·elegenwas saying:G3004GV-IAI-3S ἥψατοhēpsatotouchedG0681V-ADI-3S ἱματίων;¶himatiōngarments?G2440N-GPN 31 ശിഷ്യന്മാർ അവനോടു: പുരുഷാരം നിന്നെ തിരക്കുന്നതു കണ്ടിട്ടും എന്നെ തൊട്ടതു ആർ എന്നു ചോദിക്കുന്നുവോ എന്നു പറഞ്ഞു.
ἔλεγονelegonwere sayingG3004GV-IAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ·autouof Him;G0846P-GSM βλέπειςblepeisYou seeG0991V-PAI-2S ὄχλονochloncrowdG3793N-ASM συνθλίβοντάsunthlibontapressing in onG4918V-PAP-ASM λέγεις·legeisYou sayG3004GV-PAI-2S ἥψατο;hēpsatotouched?G0681V-ADI-3S 32 അവനോ അതു ചെയ്തവളെ കാണ്മാൻ ചുറ്റും നോക്കി.
περιεβλέπετοperieblepetoHe was looking aroundG4017V-IMI-3S τὴνtēnthe [one who]G3588T-ASF ποιήσασαν.¶poiēsasanhaving done.G4160GV-AAP-ASF 33 സ്ത്രീ തനിക്കു സംഭവിച്ചതു അറിഞ്ഞിട്ടു ഭയപ്പെട്ടും വിറെച്ചുകൊണ്ടു വന്നു അവന്റെ മുമ്പിൽ വീണു വസ്തുത ഒക്കെയും അവനോടു പറഞ്ഞു.
φοβηθεῖσαphobētheisahaving been frightenedG5399V-AOP-NSF τρέμουσα,tremousatrembling,G5141V-PAP-NSF εἰδυῖαeiduiaknowG6063V-RAP-NSF γέγονενgegonenhas been doneG1096V-2RAI-3S αὐτῇ,autēato her,G0846P-DSF ἦλθενēlthencameG2064V-2AAI-3S προσέπεσενprosepesenshe fell downG4363V-2AAI-3S αὐτῷautōbefore HimG0846P-DSM εἶπενeipenshe toldG2036V-2AAI-3S ἀλήθειαν.¶alētheiantruth.G0225N-ASF 34 അവൻ അവളോടു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോയി ബാധ ഒഴിഞ്ഞു സ്വസ്ഥയായിരിക്ക എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτῇ·autēato her;G0846P-DSF θυγάτηρ,thugatērDaughter,G2364N-NSF σέσωκένsesōkenhas healedG4982V-RAI-3S ὕπαγεhupagedo goG5217V-PAM-2S εἰρήνηνeirēnēnpeaceG1515N-ASF ἴσθιisthido beG1510V-PAM-2S ὑγιὴςhugiēshealthyG5199A-NSF μάστιγόςmastigosafflictionG3148N-GSF 35 ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ തന്നേ പള്ളി പ്രമാണിയുടെ വീട്ടിൽ നിന്നു ആൾ വന്നു: നിന്റെ മകൾ മരിച്ചുപോയി; ഗുരുവിനെ ഇനി അസഹ്യപ്പെടുത്തുന്നതു എന്തിന്നു എന്നു പറഞ്ഞു.
αὐτοῦautouwhen HeG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM ἔρχονταιerchontaithey comeG2064V-PNI-3P ἀρχισυναγώγουarchisunagōgouruler of synagogue’s [house]G0752N-GSM λέγοντεςlegontessayingG3004GV-PAP-NPM θυγάτηρthugatērdaughterG2364N-NSF ἀπέθανεν·apethanenis dead;G0599V-2AAI-3S σκύλλειςskulleistrouble youG4660V-PAI-2S διδάσκαλον;¶didaskalonTeacher?G1320N-ASM-T 36 യേശു ആ വാക്കു കാൎയ്യമാക്കാതെ പള്ളിപ്രമാണിയോടു: ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εὐθέωςeutheōsimmediatelyG2112ADV παρακούσαςparakousashaving ignoredG3878V-AAP-NSM λαλούμενονlaloumenonspokenG2980V-PPP-ASM λέγειlegeiHe saysG3004GV-PAI-3S ἀρχισυναγώγῳ·archisunagōgōruler of the synagogue;G0752N-DSM φοβοῦ,phoboudo fear,G5399V-PNM-2S πίστευε.pisteuedo believe.G4100V-PAM-2S 37 പത്രൊസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരും തന്നോടുകൂടെ ചെല്ലുവാൻ സമ്മതിച്ചില്ല.
ἀφῆκενaphēkenHe allowedG0863IV-AAI-3S οὐδέναoudenano [one]G3762A-ASM συνακολουθῆσαιsunakolouthēsaito followG4870V-AAN ΠέτρονPetronPeterG4074GN-ASM-P ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ἀδελφὸνadelphonbrotherG0080N-ASM Ἰακώβου.¶Iakōbouof James.G2385GN-GSM-P 38 പള്ളിപ്രമാണിയുടെ വീട്ടിൽ വന്നാറെ ആരവാരത്തെയും വളരെ കരഞ്ഞു വിലപിക്കുന്നവരെയും കണ്ടു;
ἔρχονταιerchontaithey comeG2064V-PNI-3P ἀρχισυναγώγου.archisunagōgouruler of the synagogue.G0752N-GSM θεωρεῖtheōreiHe beholdsG2334V-PAI-3S θόρυβονthorubona commotionG2351N-ASM κλαίονταςklaiontasweepingG2799V-PAP-APM ἀλαλάζονταςalalazontaswailingG0214V-PAP-APM πολλά,pollamuch,G4183A-APN 39 അകത്തു കടന്നു: നിങ്ങളുടെ ആരവാരവും കരച്ചലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ എന്നു അവരോടു പറഞ്ഞു; അവരോ അവനെ പരിഹസിച്ചു.
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM θορυβεῖσθεthorubeisthemake you commotionG2350V-PPI-2P κλαίετε;klaieteweep?G2799V-PAI-2P παιδίονpaidionchildG3813N-NSN ἀπέθανενapethanenis deadG0599V-2AAI-3S καθεύδει.katheudeisleeps.G2518V-PAI-3S 40 അവൻ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈക്കു പിടിച്ചു:
κατεγέλωνkategelōnthey were laughing atG2606V-IAI-3P αὐτοῦ.¶autouHim.G0846P-GSM ΑὐτὸςAutosHe himselfG0846P-NSM ἐκβαλὼνekbalōnhaving put outG1544V-2AAP-NSM πάνταςpantasallG3956A-APM παραλαμβάνειparalambaneitakes with [Him]G3880V-PAI-3S πατέραpaterafatherG3962N-ASM παιδίουpaidiouchildG3813N-GSN μητέραmēteramotherG3384N-ASF εἰσπορεύεταιeisporeuetaienters inG1531V-PNI-3S παιδίονpaidionchildG3813N-NSN ἀνακείμενον.anakeimenonreclining.G0345V-PNP-NSN 41 ബാലേ, എഴുന്നേല്ക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ തലീഥാ കൂമി എന്നു അവളോടു പറഞ്ഞു.
κρατήσαςkratēsaswhen takingG2902V-AAP-NSM χειρὸςcheiroshandG5495N-GSF παιδίουpaidiouchildG3813N-GSN λέγειlegeiHe saysG3004GV-PAI-3S αὐτῇ·autēato her;G0846P-DSF ταλιθαtalithaTalithaG5008N-VSF-ARAM κουμ,koumkoum!G2891V-AAM-2S-ARAM ἐστινestinisG1510V-PAI-3S μεθερμηνευόμενον,methermēneuomenonbeing translated,G3177V-PPP-NSN κοράσιον,korasionLittle girl,G2877N-VSN ἔγειρε.egeiredo arise.G1453V-PAM-2S 42 ബാല ഉടനെ എഴുന്നേറ്റു നടന്നു; അവൾക്കു പന്ത്രണ്ടു വയസ്സായിരുന്നു; അവർ അത്യന്തം വിസ്മയിച്ചു
εὐθὺςeuthusimmediatelyG2112ADV ἀνέστηanestēaroseG0450V-2AAI-3S κοράσιονkorasiongirlG2877N-NSN περιεπάτει·periepateiwas walking;G4043V-IAI-3S ἐτῶνetōnof yearsG2094N-GPN δώδεκα.dōdekatwelve.G1427A-NUI ἐξέστησανexestēsanthey were amazedG1839V-2AAI-3P εὐθὺςeuthusimmediatelyG2112ADV ἐκστάσειekstaseiwith amazementG1611N-DSF μεγάλῃ.megalēgreat.G3173A-DSF 43 ഇതു ആരും അറിയരുതു എന്നു അവൻ അവരോടു ഏറിയോന്നു കല്പിച്ചു. അവൾക്കു ഭക്ഷിപ്പാൻ കൊടുക്കേണം എന്നും പറഞ്ഞു.
διεστείλατοdiesteilatoHe instructedG1291V-AMI-3S αὐτοῖςautoisto themG0846P-DPM πολλὰpollastrictlyG4183A-APN μηδεὶςmēdeisno oneG3367A-NSM γνοῖgnoimay knowG1097V-2AAS-3S τοῦτο,toutothis,G3778D-ASN εἶπενeipenHe commandedG2036V-2AAI-3S δοθῆναιdothēnaito be givenG1325V-APN αὐτῇautēato herG0846P-DSF φαγεῖν.¶phageinto eat.G5315V-AAN