Chapter 2
1 ചില ദിവസം കഴിഞ്ഞശേഷം അവൻ പിന്നെയും കഫൎന്നഹൂമിൽ ചെന്നു; അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായി.
εἰσελθὼνeiselthōnHe was enteringG1525V-2AAP-NSM ΚαφαρναοὺμKapharnaoumCapernaumG2584N-ASF-L δι᾽di᾽after [some]G1223PREP ἡμερῶνhēmerōndaysG2250N-GPF ἠκούσθηēkousthēit was heardG0191V-API-3S οἴκῳoikō[the] houseG3624GN-DSM ἐστίν.estinHe is.G1510V-PAI-3S 2 ഉടനെ വാതിൽക്കൽപോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവൻ അവരോടു തിരുവചനം പ്രസ്താവിച്ചു.
εὐθέωςeutheōsimmediatelyG2112ADV συνήχθησανsunēchthēsanwere gathered togetherG4863V-API-3P πολλοὶpolloimanyG4183A-NPM ὥστεhōsteso thatG5620CONJ μηκέτιmēketino moreG3371ADV-N χωρεῖνchōreinto have spaceG5562V-PAN μηδὲmēdenot even [space]G3366ADV-N θύραν,thurandoor,G2374N-ASF ἐλάλειelaleiHe was speakingG2980V-IAI-3S αὐτοῖςautoisto themG0846P-DPM λόγον.¶logonword.G3056N-ASM 3 അപ്പോൾ നാലാൾ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കൽ കൊണ്ടുവന്നു.
ἔρχονταιerchontaithey comeG2064V-PNI-3P φέροντεςpherontesbringingG5342V-PAP-NPM παραλυτικὸνparalutikona paralyticG3885A-ASM αἰρόμενονairomenonbeing carriedG0142V-PPP-ASM τεσσάρων.tessarōnfour.G5064A-GPM 4 പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാൽ അവൻ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
δυνάμενοιdunamenoibeing ableG1410V-PNP-NPM προσενέγκαιprosenegkaito bring toG4374V-2AAN διὰdiaon account ofG1223PREP ὄχλονochloncrowdG3793N-ASM ἀπεστέγασανapestegasanthey removedG0648V-AAI-3P στέγηνstegēnroofG4721N-ASF ἐξορύξαντεςexoruxanteshaving broken up [it]G1846V-AAP-NPM χαλῶσινchalōsinthey let downG5465V-PAI-3P κράβαττονkrabattonpalletG2895N-ASM παραλυτικὸςparalutikosparalyticG3885A-NSM κατέκειτο.katekeitowas lying.G2621V-INI-3S 5 യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടു: മകനേ, നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
ἰδὼνidōnhaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P αὐτῶνautōnof themG0846P-GPM λέγειlegeiHe saysG3004GV-PAI-3S παραλυτικῷ·paralutikōparalytic;G3885A-DSM τέκνον,teknonSon,G5043N-VSN ἀφίενταίaphientaiare forgivenG0863HV-PPI-3P ἁμαρτίαιhamartiaisinsG0266N-NPF 6 അവിടെ ചില ശാസ്ത്രിമാർ ഇരുന്നു: ഇവൻ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
ἦσανēsanwereG1510V-IAI-3P γραμματέωνgrammateōnscribesG1122N-GPM καθήμενοιkathēmenoisittingG2521V-PNP-NPM διαλογιζόμενοιdialogizomenoireasoningG1260V-PNP-NPM καρδίαιςkardiaisheartsG2588N-DPF αὐτῶν·autōnof them;G0846P-GPM 7 ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
οὗτοςhoutosthis [man]G3778D-NSM λαλεῖ;laleidoes speak?G2980V-PAI-3S βλασφημεῖ·blasphēmeiHe blasphemes!G0987V-PAI-3S δύναταιdunataiis ableG1410V-PNI-3S ἀφιέναιaphienaito forgiveG0863HV-PAN ἁμαρτίαςhamartiassinsG0266N-APF θεός;theosGod?G2316N-NSM-T 8 ഇങ്ങനെ അവർ ഉള്ളിൽ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സിൽ ഗ്രഹിച്ചു അവരോടു: നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
εὐθὺςeuthusimmediatelyG2112ADV ἐπιγνοὺςepignoushaving knownG1921V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P πνεύματιpneumatispiritG4151GN-DSN αὐτοῦautouof HimG0846P-GSM αὐτοὶautoithey themselvesG0846P-NPM διαλογίζονταιdialogizontaiare reasoningG1260V-PNI-3P ἑαυτοῖςhe'autoisthemselvesG1438F-3DPM λέγειlegeiHe speaksG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM ταῦταtautathese thingsG3778D-APN διαλογίζεσθεdialogizesthereason youG1260V-PNI-2P καρδίαιςkardiaisheartsG2588N-DPF ὑμῶν;humōnof you?G4771P-2GP 9 പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
ἐστινestinisG1510V-PAI-3S εὐκοπώτερον,eukopōteroneasier,G2123A-NSN-C εἰπεῖνeipeinto sayG2036V-2AAN παραλυτικῷ·paralutikōparalytic;G3885A-DSM ἀφίενταίaphientaiAre forgivenG0863HV-PPI-3P ἁμαρτίαι,hamartiaisins,G0266N-NPF εἰπεῖν·eipeinto say;G2036V-2AAN ἔγειρεegeiredo ariseG1453V-PAM-2S ἆρονarondo take upG0142V-AAM-2S κράβαττόνkrabattonmatG2895N-ASM περιπάτει;¶peripateido walk?G4043V-PAM-2S 10 എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു:
εἰδῆτεeidēteyou may knowG6063V-RAS-2P ἐξουσίανexousianauthorityG1849N-ASF ἔχειecheihasG2192V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T ἀφιέναιaphienaito forgiveG0863HV-PAN ἁμαρτίαςhamartiassinsG0266N-APF λέγειlegeiHe saysG3004GV-PAI-3S παραλυτικῷ·paralutikōparalytic;G3885A-DSM 11 എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
ἔγειρε,egeiredo ariseG1453V-PAM-2S ἆρονarondo take upG0142V-AAM-2S κράβαττόνkrabattonmatG2895N-ASM ὕπαγεhupagedo goG5217V-PAM-2S σου.¶souof you.G4771P-2GS 12 ഉടനെ അവൻ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാൺകെ പുറപ്പെട്ടു; അതുകൊണ്ടു എല്ലാവരും വിസ്മയിച്ചു: ഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
ἠγέρθηēgerthēhe aroseG1453V-API-3S εὐθὺςeuthusimmediatelyG2112ADV ἄραςarashaving taken upG0142V-AAP-NSM κράβαττονkrabattonmatG2895N-ASM ἐξῆλθενexēlthenhe went forthG1831V-2AAI-3S ἔμπροσθενemprosthenbeforeG1715PREP πάντωνpantōnallG3956A-GPM ὥστεhōsteso as forG5620CONJ ἐξίστασθαιexistasthaito be amazedG1839V-PMN πάνταςpantasallG3956A-APM δοξάζεινdoxazeinto glorifyG1392V-PAN λέγονταςlegontassayingG3004GV-PAP-APM οὐδέποτεoudepoteneverG3763ADV-N εἴδομεν.¶eidomendid we see.G1492HV-2AAI-1P 13 അവൻ പിന്നെയും കടല്ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ അവരെ ഉപദേശിച്ചു.
ἐξῆλθενexēlthenHe went forthG1831V-2AAI-3S θάλασσαν,thalassansea,G2281N-ASF ὄχλοςochloscrowdG3793N-NSM ἤρχετοērchetowas comingG2064V-INI-3S αὐτόν,autonHim,G0846P-ASM ἐδίδασκενedidaskenHe was teachingG1321V-IAI-3S αὐτούς.¶autousthem.G0846P-APM 14 പിന്നെ അവൻ കടന്നു പോകുമ്പോൾ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടു: എന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവൻ എഴുന്നേറ്റു അവനെ അനുഗമിച്ചു.
παράγωνparagōnpassing onG3855V-PAP-NSM εἶδενeidenHe sawG1492HV-2AAI-3S τὸνtonthe [son]G3588T-ASM ἉλφαίουHalphaiouof AlphaeusG0256N-GSM-P καθήμενονkathēmenonsittingG2521V-PNP-ASM τελώνιονtelōniontax boothG5058N-ASN λέγειlegeiHe saysG3004GV-PAI-3S αὐτῷ·autōto him;G0846P-DSM ἀκολούθειakoloutheido followG0190V-PAM-2S ἀναστὰςanastashaving arisenG0450V-2AAP-NSM ἠκολούθησενēkolouthēsenhe followedG0190V-AAI-3S 15 അവൻ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയിൽ ഇരുന്നു; അവനെ അനുഗമിച്ചുവന്നവർ അനേകർ ആയിരുന്നു.
γίνεταιginetaiit came to passG1096V-PNI-3S κατακεῖσθαιkatakeisthairecliningG2621V-PNN αὐτὸνautonof HimG0846P-ASM αὐτοῦ,autouof him,G0846P-GSM πολλοὶpolloimanyG4183A-NPM τελῶναιtelōnaitax collectorsG5057N-NPM ἁμαρτωλοὶhamartōloisinnersG0268A-NPM συνανέκειντοsunanekeintowere reclining withG4873V-INI-3P τοῖςtoiswith theG3588T-DPM μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM ἦσανēsanthere wereG1510V-IAI-3P πολλοί,polloimany,G4183A-NPM ἠκολούθουνēkolouthounthey were followingG0190V-IAI-3P 16 അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാർ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടു: അവൻ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
γραμματεῖςgrammateisscribesG1122N-NPM ΦαρισαίωνPharisaiōnPhariseesG5330N-GPM-T ἰδόντεςidonteshaving seenG1492HV-2AAP-NPM ἐσθίειesthieihe eatsG2068V-PAI-3S ἁμαρτωλῶνhamartōlōnsinnersG0268A-GPM τελωνῶνtelōnōntax collectorsG5057N-GPM ἔλεγονelegonwere sayingG3004GV-IAI-3P μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM τίtiWhy [is it]G5101I-NSN τελωνῶνtelōnōntax collectorsG5057N-GPM ἁμαρτωλῶνhamartōlōnsinnersG0268A-GPM ἐσθίειesthieiHe eatsG2068V-PAI-3S πίνει;¶pineidrinks?G4095V-PAI-3S 17 യേശു അതു കേട്ടു അവരോടു: ദീനക്കാൎക്കല്ലാതെ സൌഖ്യമുള്ളവൎക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാൻ വന്നതു എന്നു പറഞ്ഞു.
ἀκούσαςakousashaving heardG0191V-AAP-NSM ἸησοῦςIēsousJesusG2424GN-NSM-P αὐτοῖς·autoisto them:G0846P-DPM χρείανchreianneedG5532N-ASF ἔχουσινechousinhaveG2192V-PAI-3P ἰσχύοντεςischuontesbeing strongG2480V-PAP-NPM ἰατροῦiatrouof a physicianG2395N-GSM ἔχοντες·echontesbeing;G2192V-PAP-NPM ἦλθονēlthonI cameG2064V-2AAI-1S καλέσαιkalesaito callG2564GV-AAN δικαίουςdikaious[the] righteousG1342A-APM ἁμαρτωλούςhamartōloussinnersG0268A-APM μετάνοιαν.¶metanoianrepentance.G3341N-ASF 18 യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവർ വന്നു അവനോടു: യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുവല്ലോ; നിന്റെ ശിഷ്യന്മാർ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
ἦσανēsanwereG1510V-IAI-3P μαθηταὶmathētaidisciplesG3101N-NPM ἸωάννουIōannouof JohnG2491GN-GSM-P ΦαρισαῖοιPharisaioiPhariseesG5330N-NPM-T νηστεύοντεςnēsteuontesfastingG3522V-PAP-NPM ἔρχονταιerchontaithey comeG2064V-PNI-3P λέγουσινlegousinthey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM διὰdiaBecause ofG1223PREP μαθηταὶmathētaidisciplesG3101N-NPM ἸωάννουIōannouof JohnG2491GN-GSM-P μαθηταὶmathētaidisciplesG3101N-NPM ΦαρισαίωνPharisaiōnPhariseesG5330N-GPM-T νηστεύουσιν,nēsteuousinfast,G3522V-PAI-3P μαθηταὶmathētaidisciplesG3101N-NPM νηστεύουσιν;¶nēsteuousinfast?G3522V-PAI-3P 19 യേശു അവരോടു പറഞ്ഞതു: മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാൎക്കു ഉപവസിപ്പാൻ കഴിയുമോ? മണവാളൻ കൂടെ ഇരിക്കുംകാലത്തോളം അവൎക്കു ഉപവസിപ്പാൻ കഴികയില്ല.
εἶπενeipensaidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM Ἰησοῦς·IēsousJesus;G2424GN-NSM-P δύνανταιdunantaiare ableG1410V-PNI-3P νυμφῶνοςnumphōnosbridechamberG3567N-GSM νυμφίοςnumphiosbridegroomG3566N-NSM ἐστινestinisG1510V-PAI-3S νηστεύειν;nēsteueinto fast?G3522V-PAN ὅσονhosonAs long asG3745K-ASM χρόνονchronontimeG5550N-ASM ἔχουσινechousinthey haveG2192V-PAI-3P νυμφίονnumphionbridegroomG3566N-ASM δύνανταιdunantaithey are ableG1410V-PNI-3P νηστεύειν.nēsteueinto fast.G3522V-PAN 20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവർ ഉപവസിക്കും.
ἐλεύσονταιeleusontaiWill comeG2064V-FDI-3P ἡμέραιhēmerai[the] daysG2250N-NPF ἀπαρθῇaparthēamay have been taken awayG0522V-APS-3S νυμφίος,numphiosbridegroom,G3566N-NSM νηστεύσουσινnēsteusousinthey will fastG3522V-FAI-3P ἐκείνῃekeinēthatG1565D-DSF ἡμέρᾳ.¶hēmeraday.G2250N-DSF 21 പഴയ വസ്ത്രത്തിൽ കോടിത്തുണിക്കണ്ടം ആരും ചേൎത്തു തുന്നുമാറില്ല; തുന്നിയാൽ ചേൎത്ത പുതുക്കണ്ടം പഴയതിൽ നിന്നു വലിഞ്ഞിട്ടു ചീന്തൽ ഏറ്റവും വല്ലാതെ ആകും.
οὐδεὶςoudeisNo [one]G3762A-NSM ἐπίβλημαepiblēmaa patchG1915N-ASN ῥάκουςrhakousof clothG4470N-GSN ἀγνάφουagnaphouunshrunkG0046A-GSN ἐπιράπτειepirapteisewsG1976V-PAI-3S ἱμάτιονhimationclothingG2440N-ASN παλαιόν·palaionold;G3820A-ASN αἴρειaireitears awayG0142V-PAI-3S πλήρωμαplērōmapatchG4138N-ASN καινὸνkainonnewG2537A-NSN παλαιοῦ,palaiouold,G3820A-GSN χεῖρονcheironworseG5501A-NSN-C σχίσμαschismaa tearG4978N-NSN γίνεται.¶ginetaitakes place.G1096V-PNI-3S 22 ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ പകൎന്നു വെക്കുമാറില്ല; വെച്ചാൽ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകൎന്നു വെക്കേണ്ടതു.
οὐδεὶςoudeisno [one]G3762A-NSM βάλλειballeiputsG0906HV-PAI-3S ἀσκοὺςaskouswineskinsG0779N-APM παλαιούς·palaiousold;G3820A-APM ῥήξειrhēxeiwill burstG4486V-FAI-3S ἀσκούς,askouswineskinsG0779N-APM ἀπόλλυταιapollutaiis destroyedG0622V-PPI-3S ἀσκοίaskoiwineskinsG0779N-NPM ἀπολοῦνται·apolountaiwill perish;G0622V-FMI-3P ἀσκοὺςaskouswineskinsG0779N-APM καινούςkainousnewG2537A-APM βλητέον.¶blēteonmust be put.G0992A-NSN 23 അവൻ ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോകുമ്പോൾ അവന്റെ ശിഷ്യന്മാർ വഴിനടക്കയിൽ കതിർ പറിച്ചുതുടങ്ങി.
ἐγένετοegenetoit came to passG1096V-2ADI-3S σάββασινsabbasinSabbathsG4521N-DPN παραπορεύεσθαιparaporeuesthaipassing throughG3899V-PNN σπορίμων,sporimōngrainfields,G4702A-GPN μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἤρξαντοērxantobeganG0757V-ADI-3P ὁδὸνhodon[their] wayG3598N-ASF ποιεῖνpoieinto makeG4160GV-PAN τίλλοντεςtillontespluckingG5089V-PAP-NPM στάχυας.stachuasheads of grain.G4719N-APM 24 പരീശന്മാർ അവനോടു: നോക്കു, ഇവർ ശബ്ബത്തിൽ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἔλεγονelegonwere sayingG3004GV-IAI-3P αὐτῷ·autōto Him;G0846P-DSM ποιοῦσινpoiousindo theyG4160GV-PAI-3P σάββασινsabbasinSabbathsG4521N-DPN ἔξεστιν;¶exestinis lawful?G1832V-PAI-3S 25 അവൻ അവരോടു: ദാവീദ്, തനിക്കും കൂടെയുള്ളവൎക്കും മുട്ടുണ്ടായി വിശന്നപ്പോൾ ചെയ്തതു എന്തു?
αὐτὸςautoshe himselfG0846P-NSM αὐτοῖς·autoisto them;G0846P-DPM οὐδέποτεoudepoteSurelyG3763ADV-N ἀνέγνωτεanegnōteyou did readG0314V-2AAI-2P ἐποίησενepoiēsendidG4160GV-AAI-3S ΔαυὶδDauidDavidG1138N-NSM-P χρείανchreianneedG5532N-ASF ἔσχενeschenhe hadG2192V-2AAI-3S ἐπείνασενepeinasenhungeredG3983V-AAI-3S αὐτὸςautoshe himselfG0846P-NSM αὐτοῦ;autouhim?G0846P-GSM 26 അവൻ അബ്യാഥാർമഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാൎക്കല്ലാതെ ആൎക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവൎക്കും കൊടുത്തു എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
εἰσῆλθενeisēlthenhe enteredG1525V-2AAI-3S θεοῦtheouof GodG2316N-GSM-T ἐπὶepiin [the days of]G1909PREP ἈβιαθὰρAbiatharAbiatharG0008N-GSM-P ἀρχιερέωςarchiereōshigh priestG0749N-GSM ἄρτουςartousloavesG0740N-APM προθέσεωςprotheseōspresentationG4286N-GSF ἔφαγενephagenateG5315V-AAI-3S ἔξεστινexestinit is lawfulG1832V-PAI-3S φαγεῖνphageinto eatG5315V-AAN τοὺςtousfor theG3588T-APM ἱερεῖς,hi'ereispriests,G2409N-APM ἔδωκενedōkenhe gaveG1325V-AAI-3S τοῖςtoisto thoseG3588T-DPM οὖσιν;ousinbeing?G1510V-PAP-DPM 27 പിന്നെ അവൻ അവരോടു: മനുഷ്യൻ ശബ്ബത്ത്നിമിത്തമല്ല; ശബ്ബത്ത് മനുഷ്യൻനിമിത്തമത്രേ ഉണ്ടായതു;
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM σάββατονsabbatonSabbathG4521N-NSN διὰdiaon account ofG1223PREP ἄνθρωπονanthrōponmanG0444N-ASM ἐγένετο,egenetowas made,G1096V-2ADI-3S ἄνθρωποςanthrōposmanG0444N-NSM διὰdiaon account ofG1223PREP σάββατον.sabbatonSabbath.G4521N-ASN 28 അങ്ങനെ മനുഷ്യപുത്രൻ ശബ്ബത്തിന്നും കൎത്താവു ആകുന്നു എന്നു പറഞ്ഞു.
ὥστεhōsteSo thenG5620CONJ ἐστινestinisG1510V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T σαββάτου.¶sabbatouSabbath.G4521N-GSN