reltext

Chapter 7

1 യെരൂശലേമിൽ നിന്നു പരീശന്മാരും ചില ശാസ്ത്രിമാരും അവന്റെ അടുക്കൽ വന്നു കൂടി.

Original Greek

ΚαὶKaiAndG2532CONJ
συνάγονταιsunagontaiare gathered togetherG4863V-PPI-3P
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
οἱhoitheG3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
καίkaiandG2532CONJ
τινεςtinessomeG5100X-NPM
τῶνtōnof theG3588T-GPM
γραμματέωνgrammateōnscribesG1122N-GPM
ἐλθόντεςelthonteshaving comeG2064V-2AAP-NPM
ἀπὸapofromG0575PREP
Ἱεροσολύμων.Hi'erosolumōnJerusalem.G2414N-GPN-L

2 അവന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത എന്നുവെച്ചാൽ, കഴുകാത്ത, കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു അവർ കണ്ടു.

Original Greek

καὶkaiAndG2532CONJ
ἰδόντεςidontesthey had seenG1492HV-2AAP-NPM
τινὰςtinassomeG5100X-APM
τῶνtōnof theG3588T-GPM
μαθητῶνmathētōndisciplesG3101N-GPM
αὐτοῦautouof HimG0846P-GSM
ὅτιhotithatG3754GCONJ
κοιναῖςkoinaiswith defiledG2839GA-DPF
χερσίν,chersinhands,G5495N-DPF
τοῦτ᾽tout᾽ThatG3778D-NSN
ἔστινestinisG1510V-PAI-3S
ἀνίπτοις,aniptoisunwashed,G0449A-DPF
ἐσθίουσινesthiousinare eatingG2068V-PAI-3P
τοὺςtoustheG3588T-APM
ἄρτουςartousbreadG0740N-APM
ἐμέμψαντο·emempsantothey found fault;G3201V-ADI-3P

3 പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂൎവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല.

Original Greek

οἱhoi<the>G3588T-NPM
γὰρgarForG1063CONJ
ΦαρισαῖοιPharisaioithe PhariseesG5330N-NPM-T
καὶkaiandG2532CONJ
πάντεςpantesallG3956A-NPM
οἱhoitheG3588T-NPM
ἸουδαῖοιIoudaioiJewsG2453N-NPM-PG
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
πυγμῇpugmēawith a fistG4435N-DSF
νίψωνταιnipsōntaithey shall washG3538V-AMS-3P
τὰςtastheG3588T-APF
χεῖρας,cheirashands,G5495N-APF
οὐκouknotG3756PRT-N
ἐσθίουσινesthiousineatG2068V-PAI-3P
κρατοῦντεςkratountesholdingG2902V-PAP-NPM
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
τῶνtōnof theG3588T-GPM
πρεσβυτέρων·presbuterōnelders;G4245GN-GPM

4 ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവൎക്കു ചട്ടമായിരിക്കുന്നു.

Original Greek

καὶkaiandG2532CONJ
ἀπ᾽ap᾽[on coming] fromG0575PREP
ἀγορᾶςagoras[the] marketG0058N-GSF
δὲdenowG1161CONJ
ὅτανhotanwhenG3752CONJ
ἔλθωσινelthōsinmay comeG2064V-2AAS-3P
ἐὰνeanonlyG1437COND
μὴmēunlessG3361PRT-N
βαπτίσωνται,baptisōntaithey shall washG0907V-AMS-3P
οὐκouknotG3756PRT-N
ἐσθίουσιν·esthiousinthey eat;G2068V-PAI-3P
καὶkaiandG2532CONJ
ἄλλαallaother thingsG0243A-NPN
πολλάpollamanyG4183A-NPN
ἐστινestinthere areG1510V-PAI-3S
ἃhawhichG3739R-APN
παρέλαβονparelabonthey receivedG3880V-2AAI-3P
κρατεῖν,krateinto keepG2902V-PAN
βαπτισμοὺςbaptismouswashingsG0909N-APM
ποτηρίωνpotēriōnof cupsG4221N-GPN
καὶkaiandG2532CONJ
ξεστῶνxestōnvesselsG3582N-GPM
καὶkaiandG2532CONJ
χαλκίωνchalkiōnutensilsG5473N-GPN
καὶkaiandG2532CONJ
κλινῶν.¶klinōncouches for dining.G2825N-GPF

5 അങ്ങനെ പരീശന്മാരും ശാസ്ത്രിമാരും: നിന്റെ ശിഷ്യന്മാർ പൂൎവ്വന്മാരുടെ സമ്പ്രദായം അനുസരിച്ചു നടക്കാതെ ശുദ്ധിയില്ലാത്ത കൈകൊണ്ടു ഭക്ഷണം കഴിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.

Original Greek

ΚαὶKaiAndG2532CONJ
ἐπερωτῶσινeperōtōsinquestionedG1905V-PAI-3P
αὐτὸνautonHimG0846P-ASM
οἱhoitheG3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
καὶkaiandG2532CONJ
οἱhoitheG3588T-NPM
γραμματεῖς·grammateisscribes;G1122N-NPM
διὰdiaBecause ofG1223PREP
τίtiwhyG5101I-ASN
οὐounotG3756PRT-N
περιπατοῦσινperipatousinwalkG4043V-PAI-3P
οἱhoitheG3588T-NPM
μαθηταίmathētaidisciplesG3101N-NPM
σουsouof YouG4771P-2GS
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
τῶνtōnof theG3588T-GPM
πρεσβυτέρων,presbuterōnelders,G4245GN-GPM
ἀλλὰallabutG0235CONJ
κοιναῖςkoinaiswith unsanctifiedG2839GA-DPF
χερσὶνchersinhandsG5495N-DPF
ἐσθίουσινesthiousineatG2068V-PAI-3P
τὸνtontheG3588T-ASM
ἄρτον;¶artonbread?G0740N-ASM

6 അവൻ അവരോടു ഉത്തരം പറഞ്ഞതു: കപടഭക്തിക്കാരായ നിങ്ങളെക്കുറിച്ചു യെശയ്യാവു പ്രവചിച്ചതു ശരി: “ഈ ജനം അധരംകൊണ്ടു എന്നെ ബഹുമാനിക്കുന്നു; എങ്കിലും അവരുടെ ഹൃദയം എങ്കൽ നിന്നു ദൂരത്തു അകന്നിരിക്കുന്നു.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
ἀποκριθεὶςapokritheisansweringG0611V-AOP-NSM
εἶπενeipenHe saidG2036V-2AAI-3S
αὐτοῖςautoisto themG0846P-DPM
ὅτι·hotithat:G3754GCONJ
καλῶςkalōsRightlyG2573ADV
ἐπροφήτευσενeprophēteusenprophesiedG4395V-AAI-3S
ἨσαΐαςĒsaiasIsaiahG2268N-NSM-P
περὶpericoncerningG4012PREP
ὑμῶνhumōnyouG4771P-2GP
τῶνtōn<the>G3588T-GPM
ὑποκριτῶν,hupokritōnhypocrites,G5273N-GPM
ὡςhōsasG5613PRT
γέγραπταιgegraptaiit has been writtenG1125V-RPI-3S
ὅτιhotithatG3754GCONJ
οὗτοςhoutosThisG3778D-NSM
ὁho<the>G3588T-NSM
λαὸςlaospeopleG2992N-NSM
τοῖςtoiswith theG3588T-DPN
χείλεσίνcheilesinlipsG5491N-DPN
μεmeMeG3165P-1AS
τιμᾷ,timahonors,G5091V-PAI-3S
ἡhē<the>G3588T-NSF
δὲdebutG1161CONJ
καρδίαkardiathe heartG2588N-NSF
αὐτῶνautōnof themG0846P-GPM
πόρρωporrōfar awayG4206ADV-C
ἀπέχειapecheiis keptG0568V-PAI-3S
ἀπ᾽ap᾽fromG0575PREP
ἐμοῦ.emouMe.G1473S-1SGSN

7 മാനുഷകല്പനകളായ ഉപദേശങ്ങളെ അവർ ഉപദേശിക്കുന്നതുകൊണ്ടു എന്നെ വ്യൎത്ഥമായി ഭജിക്കുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.

Original Greek

μάτηνmatēnIn vainG3155ADV
δὲdenowG1161CONJ
σέβονταίsebontaithey worshipG4576V-PNI-3P
μεmeMeG3165P-1AS
διδάσκοντεςdidaskontesteachingG1321V-PAP-NPM
διδασκαλίας,didaskalias[as] doctrinesG1319N-APF
ἐντάλματαentalmata[the] preceptsG1778N-APN
ἀνθρώπων.¶anthrōpōnof men.’G0444N-GPM

8 നിങ്ങൾ ദൈവകല്പന വിട്ടുംകളഞ്ഞു മനുഷ്യരുടെ സമ്പ്രദായം പ്രമാണിക്കുന്നു;

Original Greek

ἈφέντεςAphentesHaving neglectedG0863GV-2AAP-NPM
γὰρgarforG1063CONJ
τὴνtēntheG3588T-ASF
ἐντολὴνentolēncommandmentG1785N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
κρατεῖτεkrateiteyou holdG2902V-PAI-2P
τὴνtēnto theG3588T-ASF
παράδοσινparadosintraditionG3862N-ASF
τῶνtōn<the>G3588T-GPM
ἀνθρώπωνanthrōpōnof menG0444N-GPM
βαπτισμοὺςbaptismouswashingsG0909N-APM
ξεστῶνxestōnof vesselsG3582N-GPM
καὶkaiandG2532CONJ
ποτηρίωνpotēriōnof cupsG4221N-GPN
καὶkaiandG2532CONJ
ἄλλαallamoreG0243A-APN
παρόμοιαparomoialikeG3946A-APN
τοιαῦταtoiautathingsG5108D-APN
πολλὰpollamany thingsG4183A-APN
ποιεῖτε.poieiteyou do.G4160GV-PAI-2P

9 പിന്നെ അവരോടു പറഞ്ഞതു: നിങ്ങളുടെ സമ്പ്രദായം പ്രമാണിപ്പാൻ വേണ്ടി നിങ്ങൾ ദൈവകല്പന തള്ളിക്കളയുന്നതു നന്നായി.

Original Greek

καὶkaiAndG2532CONJ
ἔλεγενelegenHe was sayingG3004GV-IAI-3S
αὐτοῖς·autoisto them;G0846P-DPM
καλῶςkalōsNeatlyG2573ADV
ἀθετεῖτεatheteitedo you set asideG0114V-PAI-2P
τὴνtēntheG3588T-ASF
ἐντολὴνentolēncommandmentG1785N-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἵναinathatG2443CONJ
τὴνtēntheG3588T-ASF
παράδοσινparadosintraditionG3862N-ASF
ὑμῶνhumōnof youG4771P-2GP
στήσητε.stēsēteyou may maintain.G2476V-AAS-2P

10 നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവൻ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.

Original Greek

ΜωϋσῆςMōusēsMosesG3475N-NSM-P
γὰρgarforG1063CONJ
εἶπεν·eipensaid;G2036V-2AAI-3S
τίμαtimado honorG5091V-PAM-2S
τὸνtontheG3588T-ASM
πατέραpateraFatherG3962N-ASM-T
σουsouof youG4771P-2GS
καὶkaiandG2532CONJ
τὴνtēntheG3588T-ASF
μητέραmēteramotherG3384N-ASF
σου,souof you,’G4771P-2GS
καὶkaiandG2532CONJ
ὁhoThe [one]G3588T-NSM
κακολογῶνkakologōnspeaking evil ofG2551V-PAP-NSM
πατέραpaterafatherG3962N-ASM
ἢēorG2228CONJ
μητέραmēteramotherG3384N-ASF
θανάτῳthanatōin deathG2288N-DSM
τελευτάτω.teleutatōshould end.’G5053V-PAM-3S

11 നിങ്ങളോ ഒരു മനുഷ്യൻ അപ്പനോടോ അമ്മയോടോ: നിനക്കു എന്നാൽ ഉപകാരമായി വരേണ്ടതു വഴിപാടു എന്നൎത്ഥമുള്ള കൊൎബ്ബാൻ എന്നു പറഞ്ഞാൽ മതി എന്നു പറയുന്നു;

Original Greek

ὑμεῖςhumeisYou yourselvesG4771P-2NP
δὲdehoweverG1161CONJ
λέγετε·legetesay [that]:G3004GV-PAI-2P
ἐὰνeanifG1437COND
εἴπῃeipēmay sayG2036V-2AAS-3S
ἄνθρωποςanthrōposa manG0444N-NSM
τῷtōto theG3588T-DSM
πατρὶpatrifatherG3962N-DSM
ἢēorG2228CONJ
τῇtēato theG3588T-DSF
μητρί·mētrimother;G3384N-DSF
κορβᾶν,korban[It is] Corban,G2878N-NSM-T
ὅhothatG3739R-NSN
ἐστινestinisG1510V-PAI-3S
δῶρον,dōrona gift,G1435N-NSN
ὃhowhateverG3739R-ASN
ἐὰνeanifG1437COND
ἐξexfromG1537PREP
ἐμοῦemoumeG1473S-1SGSN
ὠφεληθῇς,ōphelēthēasyou shall be profited,G5623V-APS-2S

12 തന്റെ അപ്പന്നോ അമ്മെക്കോ മേലാൽ ഒന്നും ചെയ്‌വാൻ അവനെ സമ്മതിക്കുന്നതുമില്ല.

Original Greek

καὶkaiandG2532CONJ
οὐκέτιouketino longerG3756PRT-N + G2089
ἀφίετεaphieteyou do allowG0863IV-PAI-2P
αὐτὸνautonhimG0846P-ASM
οὐδὲνoudenno [thing]G3762A-ASN
ποιῆσαιpoiēsaito doG4160GV-AAN
τῷtōfor theG3588T-DSM
πατρὶpatrifatherG3962N-DSM
αὐτοῦautouof himG0846P-GSM
ἢēorG2228CONJ
τῇtēafor theG3588T-DSF
μητρίmētrimotherG3384N-DSF
αὐτοῦ,autouof himG0846P-GSM

13 ഇങ്ങനെ നിങ്ങൾ ഉപദേശിക്കുന്ന സമ്പ്രദായത്താൽ ദൈവകല്പന ദുൎബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങൾ ചെയ്യുന്നു.

Original Greek

ἀκυροῦντεςakurountesmaking voidG0208V-PAP-NPM
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τῇtēafor theG3588T-DSF
παραδόσειparadoseitraditionG3862N-DSF
ὑμῶνhumōnof youG4771P-2GP
ᾗhēwhichG3739R-DSF
παρεδώκατε·paredōkateyou have handed down;G3860V-AAI-2P
καὶkaiAndG2532CONJ
παρόμοιαparomoialike [things]G3946A-APN
τοιαῦταtoiautasuchG5108D-APN
πολλὰpollamanyG4183A-APN
ποιεῖτε.¶poieiteyou do.G4160GV-PAI-2P

14 പിന്നെ അവൻ പുരുഷാരത്തെ അരികെ വിളിച്ചു അവരോടു: എല്ലാവരും കേട്ടു ഗ്രഹിച്ചുകൊൾവിൻ.

Original Greek

ΚαὶKaiAndG2532CONJ
προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM
πάλινpalinagainG3825ADV
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
ἔλεγενelegenHe was sayingG3004GV-IAI-3S
αὐτοῖς·autoisto them;G0846P-DPM
ἀκούσατέakousatedo listen toG0191V-AAM-2P
μουmouMeG3165P-1GS
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
σύνετε.sunetedo understand.G4920V-2AAM-2P

15 പുറത്തുനിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല; അവനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധമാക്കുന്നതു

Original Greek

οὐδένoudenNo [thing]G3762A-NSN
ἐστινestinthere isG1510V-PAI-3S
ἔξωθενexōthenoutsideG1855PREP
τοῦtouof theG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
εἰσπορευόμενονeisporeuomenonenteringG1531V-PNP-NSN
εἰςeisintoG1519PREP
αὐτὸνautonhimG0846P-ASM
ὃhowhichG3739R-NSN
δύναταιdunataiis ableG1410V-PNI-3S
κοινῶσαιkoinōsaito defileG2840V-AAN
αὐτόν,autonhimG0846P-ASM
ἀλλὰallabutG0235CONJ
τὰtathe [things]G3588T-NPN
ἐκekout ofG1537PREP
τοῦtoutheG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
ἐκπορευόμενάekporeuomenaproceedingG1607V-PNP-NPN
ἀπ᾽ap᾽fromG0575PREP
αὐτοῦautouof himG0846P-GSM
ἐκεῖνάekeinathatG1565D-NPN
ἐστινestinareG1510V-PAI-3S
τὰtathose whichG3588T-NPN
κοινοῦνταkoinountaare defilingG2840V-PAP-NPN
τὸνtontheG3588T-ASM
ἄνθρωπον.¶anthrōponman.G0444N-ASM

16 [കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ] എന്നു പറഞ്ഞു.

Original Greek

ΕἴEiifG1487GCOND
τιςtisanyoneG5100X-NSM
ἔχειecheihasG2192V-PAI-3S
ὦταōtaearsG3775N-APN
ἀκούεινakoueinto hearG0191V-PAN
ἀκουέτω.akouetōhe should hear.G0191V-PAM-3S

17 അവൻ പുരുഷാരത്തെ വിട്ടു വീട്ടിൽ ചെന്നശേഷം ശിഷ്യന്മാർ ആ ഉപമയെക്കുറിച്ചു അവനോടു ചോദിച്ചു.

Original Greek

καὶkaiAndG2532CONJ
ὅτεhotewhenG3753CONJ
εἰσῆλθενeisēlthenHe wentG1525V-2AAI-3S
εἰςeisintoG1519PREP
οἶκονoikon[the] houseG3624GN-ASM
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
ὄχλου,ochloucrowd,G3793N-GSM
ἐπηρώτωνepērōtōnwere askingG1905V-IAI-3P
αὐτὸνautonHimG0846P-ASM
οἱhoitheG3588T-NPM
μαθηταὶmathētaidisciplesG3101N-NPM
αὐτοῦautouof HimG0846P-GSM
περὶpericoncerningG4012PREP
τὴνtēntheG3588T-ASF
παραβολήν.parabolēnparable.G3850N-ASF

18 അവൻ അവരോടു: ഇങ്ങനെ നിങ്ങളും ബോധമില്ലാത്തവരോ? പുറത്തു നിന്നു മനുഷ്യന്റെ അകത്തു ചെല്ലുന്ന യാതൊന്നിന്നും അവനെ അശുദ്ധമാക്കുവാൻ കഴികയില്ല എന്നു തിരിച്ചറിയുന്നില്ലയോ?

Original Greek

καὶkaiAndG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτοῖς·autoisto them;G0846P-DPM
οὕτωςhoutōsThusG3779ADV
καὶkaialsoG2532CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἀσύνετοίasunetoiwithout understandingG0801A-NPM
ἐστε;esteare?G1510V-PAI-2P
οὐouSurelyG3756PRT-N
νοεῖτεnoeiteyou understandG3539V-PAI-2P
ὅτιhotithatG3754GCONJ
πᾶνpaneverythingG3956A-NSN
τὸto<the>G3588T-NSN
ἔξωθενexōthenoutsideG1855PREP
εἰσπορευόμενονeisporeuomenonenteringG1531V-PNP-NSN
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἄνθρωπονanthrōponmanG0444N-ASM
οὐounotG3756PRT-N
δύναταιdunataiis ableG1410V-PNI-3S
αὐτὸνautonhimG0846P-ASM
κοινῶσαι;koinōsaito defile?G2840V-AAN

19 അതു അവന്റെ ഹൃദയത്തിൽ അല്ല വയറ്റിലത്രേ ചെല്ലുന്നതു; പിന്നെ മറപ്പുരയിലേക്കു പോകുന്നു; ഇങ്ങനെ സകലഭോജ്യങ്ങൾക്കും ശുദ്ധിവരുത്തുന്നു എന്നു പറഞ്ഞു.

Original Greek

ὅτιhotibecauseG3754HCONJ
οὐκouknotG3756PRT-N
εἰσπορεύεταιeisporeuetaiit entersG1531V-PNI-3S
αὐτοῦautouof himG0846P-GSM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
καρδίανkardianheartG2588N-ASF
ἀλλ᾽all᾽butG0235CONJ
εἰςeisintoG1519PREP
τὴνtēntheG3588T-ASF
κοιλίανkoilianbellyG2836N-ASF
καὶkaiandG2532CONJ
εἰςeisintoG1519PREP
τὸνtontheG3588T-ASM
ἀφεδρῶναaphedrōnasewerG0856N-ASM
ἐκπορεύεταιekporeuetaigoes out,G1607V-PNI-3S
καθαρίζωνkatharizōnpurifyingG2511V-PAP-NSM
πάνταpantaallG3956A-APN
τὰtatheG3588T-APN
βρώματα.brōmatafood.G1033N-APN

20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;

Original Greek

ἔλεγενelegenHe was sayingG3004GV-IAI-3S
δὲdenowG1161CONJ
ὅτιhotithatG3754GCONJ
τὸtoThatG3588T-NSN
ἐκekout ofG1537PREP
τοῦtoutheG3588T-GSM
ἀνθρώπουanthrōpoumanG0444N-GSM
ἐκπορευόμενον,ekporeuomenongoing forth,G1607V-PNP-NSN
ἐκεῖνοekeinothat [is what]G1565D-NSN
κοινοῖkoinoidefilesG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον.anthrōponman.G0444N-ASM

21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,

Original Greek

ἔσωθενesōthenWithinG2081ADV
γὰρgarforG1063CONJ
ἐκekfromG1537PREP
τῆςtēstheG3588T-GSF
καρδίαςkardiasheartG2588N-GSF
τῶνtōn<the>G3588T-GPM
ἀνθρώπωνanthrōpōnof menG0444N-GPM
οἱhoi<the>G3588T-NPM
διαλογισμοὶdialogismoithoughtsG1261N-NPM
οἱhoi<the>G3588T-NPM
κακοὶkakoievilG2556GA-NPM
ἐκπορεύονταιekporeuontaigo forthG1607V-PNI-3P
πορνεῖαι,porneiaisexual immoralityG4202N-NPF
κλοπαί,klopaitheftsG2829N-NPF
φόνοι,phonoimurders,G5408N-NPM

22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കാമം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.

Original Greek

μοιχεῖαι,moicheiaiadulteriesG3430N-NPF
πλεονεξίαι,pleonexiaicovetous desires,G4124N-NPF
πονηρίαι,ponēriaiwickednesses,G4189N-NPF
δόλος,dolosdeceit,G1388N-NSM
ἀσέλγεια,aselgeiasensuality,G0766N-NSF
ὀφθαλμὸςophthalmosan eyeG3788N-NSM
πονηρός,ponērosevil,G4190A-NSM
βλασφημία,blasphēmiaslander,G0988N-NSF
ὑπερηφανία,huperēphaniapride,G5243N-NSF
ἀφροσύνη·aphrosunēfoolishness;G0877N-NSF

23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു എന്നും അവൻ പറഞ്ഞു.

Original Greek

πάνταpantaAllG3956A-NPN
ταῦταtautatheseG3778D-NPN
τὰta<the>G3588T-NPN
πονηρὰponēraevilsG4190A-NPN
ἔσωθενesōthenfrom withinG2081ADV
ἐκπορεύεταιekporeuetaigo forthG1607V-PNI-3S
καὶkaiandG2532CONJ
κοινοῖkoinoiit defilesG2840V-PAI-3S
τὸνtontheG3588T-ASM
ἄνθρωπον.¶anthrōponman.G0444N-ASM

24 അവൻ അവിടെ നിന്നു പുറപ്പെട്ടു സീദോന്റെയും സോരിന്റെയും അതിർനാട്ടിൽ ചെന്നു ഒരു വീട്ടിൽ കടന്നു; ആരും അറിയരുതു എന്നു ഇച്ഛിച്ചു എങ്കിലും മറഞ്ഞിരിപ്പാൻ സാധിച്ചില്ല.

Original Greek

ΚαὶKaiandG2532CONJ
ἘκεῖθενEkeithenFrom thereG1564ADV
δὲdealsoG1161CONJ
ἀναστὰςanastashaving risen upG0450V-2AAP-NSM
ἀπῆλθενapēlthenHe went awayG0565V-2AAI-3S
εἰςeisintoG1519PREP
τὰtatheG3588T-APN
ὅριαhoriaregionG3725N-APN
ΤύρουTurouof TyreG5184N-GSF-L
καὶkaiandG2532CONJ
Σιδῶνος.SidōnosSidon.G4605N-GSF-L
καὶkaiAndG2532CONJ
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM
εἰςeisintoG1519PREP
τὴνtēn<the>G3588T-ASF
οἰκίανoikiana houseG3614GN-ASF
οὐδέναoudenano [one]G3762A-ASM
ἤθελενēthelenHe was wishingG2309V-IAI-3S
γνῶναιgnōnaito know [it]G1097V-2AAN
καὶkaiandG2532CONJ
οὐκouknotG3756PRT-N
ἠδυνήθηēdunēthēHe was ableG1410V-AOI-3S
λαθεῖν.latheinto be hidden.G2990V-2AAN

25 അശുദ്ധാത്മാവു ബാധിച്ച ചെറിയ മകൾ ഉള്ളോരു സ്ത്രീ അവന്റെ വസ്തുത കേട്ടിട്ടു വന്നു അവന്റെ കാല്ക്കൽ വീണു.

Original Greek

ἀλλ᾽all᾽ButG0235CONJ
εὐθὺςeuthusimmediatelyG2112ADV
ἀκούσασαakousasahaving heardG0191V-AAP-NSF
γὰρgarforG1063CONJ
γυνὴgunēa womanG1135GN-NSF
περὶperiaboutG4012PREP
αὐτοῦautouHimG0846P-GSM
ἧςhēsof whomG3739R-GSF
εἶχενeichenhadG2192V-IAI-3S
τὸtotheG3588T-NSN
θυγάτριονthugatrionlittle daughterG2365N-NSN
αὐτῆςautēsof herG0846P-GSF
πνεῦμαpneumaspiritG4151GN-ASN
ἀκάθαρτον,akathartonunclean,G0169A-ASN
ἐλθοῦσαelthousahaving comeG2064V-2AAP-NSF
προσέπεσενprosepesenshe fellG4363V-2AAI-3S
πρὸςprosatG4314PREP
τοὺςtoustheG3588T-APM
πόδαςpodasfeetG4228N-APM
αὐτοῦ·autouof Him;G0846P-GSM

26 അവൾ സുറൊഫൊയ്നീക്യ ജാതിയിലുള്ള ഒരു യവനസ്ത്രീ ആയിരുന്നു; തന്റെ മകളിൽ നിന്നു ഭൂതത്തെ പുറത്താക്കുവാൻ അവൾ അവനോടു അപേക്ഷിച്ചു.

Original Greek

ἡhē<the>G3588T-NSF
δὲdeNowG1161CONJ
γυνὴgunēthe womanG1135GN-NSF
ἦνēnwasG1510V-IAI-3S
ἙλληνὶςHellēnisGentileG1674N-NSF-LG
ΣυροφοινίκισσαSurophoinikissaSyrophoenicianG4949N-NSF-LG
τῷtō<the>G3588T-DSN
γένει,geneiby race,G1085GN-DSN
καὶkaiandG2532CONJ
ἠρώταērōtawas askingG2065V-IAI-3S
αὐτὸνautonHimG0846P-ASM
ἵναinathatG2443CONJ
τὸtotheG3588T-ASN
δαιμόνιονdaimoniondemonG1140N-ASN
ἐκβάλῃekbalēHe may cast forthG1544V-2AAS-3S
ἐκekout ofG1537PREP
τῆςtēstheG3588T-GSF
θυγατρὸςthugatrosdaughterG2364N-GSF
αὐτῆς.autēsof her.G0846P-GSF

27 യേശു അവളോടു: മുമ്പെ മക്കൾക്കു തൃപ്തി വരട്ടെ; മക്കളുടെ അപ്പം എടുത്തു ചെറുനായ്ക്കൾക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല എന്നു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
καὶkaiAndG2532CONJ
ἸησοῦςIēsousJesusG2424GN-NSM-P
ἔλεγενelegenHe was sayingG3004GV-IAI-3S
αὐτῇ·autēato her;G0846P-DSF
ἄφεςaphesdo permitG0863IV-2AAM-2S
πρῶτονprōtonfirstG4413GA-ASN
χορτασθῆναιchortasthēnaito be satisfiedG5526V-APN
τὰtatheG3588T-APN
τέκνα·teknachildren;G5043N-APN
οὐounotG3756PRT-N
γάρgarforG1063CONJ
ἐστινestinit isG1510V-PAI-3S
καλὸνkalongoodG2570GA-NSN
λαβεῖνlabeinto takeG2983V-2AAN
τὸνtontheG3588T-ASM
ἄρτονartonbreadG0740N-ASM
τῶνtōnof theG3588T-GPN
τέκνωνteknōnchildrenG5043N-GPN
καὶkaiandG2532CONJ
τοῖςtoisto theG3588T-DPN
κυναρίοιςkunarioisdogsG2952N-DPN
βαλεῖν.baleinto cast [it].G0906GV-2AAN

28 അവൾ അവനോടു: അതേ, കൎത്താവേ, ചെറുനായ്ക്കളും മേശെക്കു കീഴെ കുട്ടികളുടെ അപ്പനുറുക്കുകളെ തിന്നുന്നുവല്ലോ എന്നു ഉത്തരം പറഞ്ഞു.

Original Greek

ἡhē<the>G3588T-NSF
δὲdeButG1161CONJ
ἀπεκρίθηapekrithēshe answeredG0611V-ADI-3S
καὶkaiandG2532CONJ
λέγειlegeishe saysG3004GV-PAI-3S
αὐτῷ·autōto Him;G0846P-DSM
ναὶnaiyesG3483PRT
κύριε,kurieLord,G2962GN-VSM-T
καὶkaievenG2532CONJ
γὰρgarforG1063CONJ
τὰtatheG3588T-NPN
κυνάριαkunariadogsG2952N-NPN
ὑποκάτωhupokatōunderG5270PREP
τῆςtēstheG3588T-GSF
τραπέζηςtrapezēstableG5132N-GSF
ἐσθίουσινesthiousineatG2068V-PAI-3P
ἀπὸapoofG0575PREP
τῶνtōntheG3588T-GPN
ψιχίωνpsichiōncrumbsG5589N-GPN
τῶνtōnof theG3588T-GPN
παιδίων.¶paidiōnchildren.G3813N-GPN

29 അവൻ അവളോടു: ഈ വാക്കുനിമിത്തം പൊയ്ക്കൊൾക: ഭൂതം നിന്റെ മകളെ വിട്ടു പോയിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ΚαὶKaiAndG2532CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτῇ·autēato her;G0846P-DSF
διὰdiaBecause ofG1223PREP
τοῦτονtoutonthisG3778D-ASM
τὸνton<the>G3588T-ASM
λόγονlogonwordG3056N-ASM
ὕπαγε,hupagedo go,G5217V-PAM-2S
ἐξελήλυθενexelēluthenhas gone forthG1831V-2RAI-3S
ἐκekout ofG1537PREP
τῆςtēstheG3588T-GSF
θυγατρόςthugatrosdaughterG2364N-GSF
σουsouof youG4771P-2GS
τὸtotheG3588T-NSN
δαιμόνιον.daimoniondemon.G1140N-NSN

30 അവൾ വീട്ടിൽ വന്നാറെ, മകൾ കിടക്കമേൽ കിടക്കുന്നതും ഭൂതം വിട്ടുപോയതും കണ്ടു.

Original Greek

καὶkaiAndG2532CONJ
ἀπελθοῦσαapelthousahaving gone awayG0565V-2AAP-NSF
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκονoikonhomeG3624GN-ASM
αὐτῆςautēsof herG0846P-GSF
εὗρενheurenshe foundG2147V-2AAI-3S
τὸtotheG3588T-ASN
παιδίονpaidionchildG3813N-ASN
βεβλημένονbeblēmenonlaidG0906HV-RPP-ASN
ἐπὶepionG1909PREP
τὴνtēntheG3588T-ASF
κλίνηνklinēnbedG2825N-ASF
καὶkaiandG2532CONJ
τὸtotheG3588T-ASN
δαιμόνιονdaimoniondemonG1140N-ASN
ἐξεληλυθός.¶exelēluthoshaving left.G1831V-2RAP-ASN

31 അവൻ വീണ്ടും സോരിന്റെ അതിർ വിട്ടു സീദോൻ വഴിയായി ദെക്കപ്പൊലിദേശത്തിന്റെ നടുവിൽകൂടി ഗലീലക്കടല്പുറത്തു വന്നു.

Original Greek

ΚαὶKaiAndG2532CONJ
πάλινpalinagainG3825ADV
ἐξελθὼνexelthōnhaving departedG1831V-2AAP-NSM
ἐκekfromG1537PREP
τῶνtōntheG3588T-GPN
ὁρίωνhoriōnregionG3725N-GPN
ΤύρουTurouof TyreG5184N-GSF-L
ἦλθενēlthenHe cameG2064V-2AAI-3S
διὰdiathroughG1223PREP
ΣιδῶνοςSidōnosSidonG4605N-GSF-L
εἰςeistoG1519PREP
τὴνtēntheG3588T-ASF
θάλασσανthalassanSeaG2281N-ASF
τῆςtēs<the>G3588T-GSF
ΓαλιλαίαςGalilaiasof GalileeG1056HN-GSF-L
ἀνὰanathroughG0303PREP
μέσονmeson[the] midstG3319A-ASN
τῶνtōnof theG3588T-GPN
ὁρίωνhoriōnregionG3725N-GPN
Δεκαπόλεως.Dekapoleōsof [the] Decapolis.G1179N-GSF-L

32 അവിടെ അവർ വിക്കനായോരു ചെകിടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു, അവന്റെ മേൽ കൈ വെക്കേണം എന്നു അപേക്ഷിച്ചു.

Original Greek

καὶkaiAndG2532CONJ
φέρουσινpherousinthey bringG5342V-PAI-3P
αὐτῷautōto HimG0846P-DSM
κωφὸνkōphona deaf manG2974A-ASM
καὶkaiandG2532CONJ
μογιλάλονmogilalonwho spoke with difficultyG3424A-ASM
καὶkaiandG2532CONJ
παρακαλοῦσινparakalousinthey imploreG3870V-PAI-3P
αὐτὸνautonHimG0846P-ASM
ἵναinathatG2443CONJ
ἐπιθῇepithēaHe may layG2007V-2AAS-3S
αὐτῷautōon himG0846P-DSM
τὴνtēntheG3588T-ASF
χεῖρα.cheirahand.G5495N-ASF

33 അവൻ അവനെ പുരുഷാരത്തിൽനിന്നു വേറിട്ടു കൂട്ടിക്കൊണ്ടുപോയി അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു,

Original Greek

καὶkaiAndG2532CONJ
ἀπολαβόμενοςapolabomenoshaving taken awayG0618V-2AMP-NSM
αὐτὸνautonhimG0846P-ASM
ἀπὸapofromG0575PREP
τοῦtoutheG3588T-GSM
ὄχλουochloucrowdG3793N-GSM
κατ᾽kat᾽asideG2596PREP
ἰδίανidianprivatelyG2398A-ASF
ἔβαλενebalenHe putG0906HV-2AAI-3S
τοὺςtoustheG3588T-APM
δακτύλουςdaktulousfingersG1147N-APM
αὐτοῦautouof HimG0846P-GSM
εἰςeistoG1519PREP
τὰtatheG3588T-APN
ὦταōtaearsG3775N-APN
αὐτοῦ,autouof him,G0846P-GSM
καὶkaiandG2532CONJ
πτύσαςptusashaving spitG4429V-AAP-NSM
ἥψατοhēpsatoHe touchedG0681V-ADI-3S
τῆςtēstheG3588T-GSF
γλώσσηςglōssēstongueG1100N-GSF
αὐτοῦ,autouof him,G0846P-GSM

34 സ്വൎഗ്ഗത്തേക്കു നോക്കി നെടുവീൎപ്പിട്ടു അവനോടു: തുറന്നുവരിക എന്നു അൎത്ഥമുള്ള എഫഥാ എന്നു പറഞ്ഞു.

Original Greek

καὶkaiandG2532CONJ
ἀναβλέψαςanablepsashaving looked upG0308V-AAP-NSM
εἰςeistoG1519PREP
τὸνton<the>G3588T-ASM
οὐρανὸνouranonheavenG3772N-ASM
ἐστέναξενestenaxenHe sighed deeplyG4727V-AAI-3S
καὶkaiandG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτῷ·autōto him;G0846P-DSM
εφφαθα,ephphathaEphphatha!G2188V-APM-2S
ὅhothatG3739R-NSN
ἐστινestinisG1510V-PAI-3S
διανοίχθητι.dianoichthētido be openedG1272V-APM-2S

35 ഉടനെ അവന്റെ ചെവി തുറന്നു നാവിന്റെ കെട്ടും അഴിഞ്ഞിട്ടു അവൻ ശരിയായി സംസാരിച്ചു.

Original Greek

καὶkaiAndG2532CONJ
εὐθέωςeutheōsimmediatelyG2112ADV
ἠνοίγησανēnoigēsanwere openedG0455V-2API-3P
αὐτοῦautouhisG0846P-GSM
αἱhai<the>G3588T-NPF
ἀκοαί,akoaiears,G0189N-NPF
καὶkaiandG2532CONJ
ἐλύθηeluthēwas loosedG3089V-API-3S
ὁhotheG3588T-NSM
δεσμὸςdesmosbandG1199N-NSM
τῆςtēsof theG3588T-GSF
γλώσσηςglōssēstongueG1100N-GSF
αὐτοῦ,autouof him,G0846P-GSM
καὶkaiandG2532CONJ
ἐλάλειelaleihe was speakingG2980V-IAI-3S
ὀρθῶς.orthōsplainly.G3723ADV

36 ഇതു ആരോടും പറയരുതു എന്നു അവരോടു കല്പിച്ചു എങ്കിലും അവൻ എത്ര കല്പിച്ചുവോ അത്രയും അവർ പ്രസിദ്ധമാക്കി:

Original Greek

καὶkaiAndG2532CONJ
διεστείλατοdiesteilatoHe instructedG1291V-AMI-3S
αὐτοῖςautoisthemG0846P-DPM
ἵναinathatG2443CONJ
μηδενὶmēdenito no oneG3367A-DSM
λέγωσιν·legōsinthey may speak;G3004GV-PAS-3P
ὅσονhosonAs much asG3745K-ASN
δὲdehoweverG1161CONJ
αὐτὸςautosHe himselfG0846P-NSM
αὐτοῖςautoisthemG0846P-DPM
διεστέλλετο,diestelletowas instructing,G1291V-IMI-3S
αὐτοὶautoithey themselvesG0846P-NPM
μᾶλλονmallonmoreG3123GADV
περισσότερονperissoteronexcessiveG4054ADV-C
ἐκήρυσσον.ekērussonwere proclaiming [it].G2784V-IAI-3P

37 അവൻ സകലവും നന്നായി ചെയ്തു; ചെകിടരെ കേൾക്കുമാറാക്കുന്നു; ഊമരെ സംസാരിക്കുമാറാക്കുന്നു എന്നു പറഞ്ഞു അത്യന്തം വിസ്മയിച്ചു.

Original Greek

καὶkaiAndG2532CONJ
ὑπερπερισσῶςhuperperissōsabove measureG5228PREP + G4057
ἐξεπλήσσοντοexeplēssontothey were astonishedG1605V-IPI-3P
λέγοντες·legontessaying;G3004GV-PAP-NPM
καλῶςkalōsWellG2573ADV
πάνταpantaall thingsG3956A-APN
πεποίηκενpepoiēkenHe has doneG4160GV-RAI-3S
καὶkaibothG2532CONJ
τοὺςtoustheG3588T-APM
κωφοὺςkōphousdeafG2974A-APM
ποιεῖpoieiHe makesG4160GV-PAI-3S
ἀκούεινakoueinto hearG0191V-PAN
καὶkaiandG2532CONJ
τοὺςtoustheG3588T-APM
ἀλάλουςalalousmuteG0216A-APM
λαλεῖν.¶laleinto speak.G2980V-PAN