Chapter 4
1 അവൻ പിന്നെയും കടല്ക്കരെവെച്ചു ഉപദേശിപ്പാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ടു അവൻ പടകിൽ കയറി കടലിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു.
ἤρξατοērxatoHe beganG0757V-ADI-3S διδάσκεινdidaskeinto teachG1321V-PAN θάλασσαν.thalassansea.G2281N-ASF συνάγεταιsunagetaiare gathered togetherG4863V-PPI-3S ὄχλοςochlosa crowdG3793N-NSM πλεῖστοςpleistosgreatestG4118A-NSM-S ὥστεhōsteso thatG5620CONJ πλοῖονploiona boatG4143N-ASN ἐμβάνταembantahaving climbedG1684V-2AAP-ASM καθῆσθαιkathēsthaisittingG2521V-PNN θαλάσσῃ,thalassēsea,G2281N-DSF ὄχλοςochloscrowdG3793N-NSM πρὸςprosclose toG4314PREP θάλασσανthalassanseaG2281N-ASF ἦσαν.ēsanwas.G1510V-IAI-3P 2 അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശത്തിൽ അവരോടു പറഞ്ഞതു:
ἐδίδασκενedidaskenHe was teachingG1321V-IAI-3S αὐτοὺςautousthemG0846P-APM παραβολαῖςparabolaisparablesG3850N-DPF πολλὰpollamany thingsG4183A-APN ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖςautoisto themG0846P-DPM διδαχῇdidachēateachingG1322N-DSF αὐτοῦ·autouof Him;G0846P-GSM 3 കേൾപ്പിൻ; വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
Ἀκούετε.¶Akouetedo listen!G0191V-PAM-2P ἐξῆλθενexēlthenwent outG1831V-2AAI-3S σπείρωνspeirōnsowingG4687V-PAP-NSM σπεῖραι·speiraito sow;G4687V-AAN 4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വീണു; പറവകൾ വന്നു അതു തിന്നുകളഞ്ഞു.
ἐγένετοegenetoit came to passG1096V-2ADI-3S σπείρειν,speireinsowing,G4687V-PAN ἔπεσενepesenfellG4098V-2AAI-3S ὁδόν,hodonroad,G3598N-ASF ἦλθενēlthencameG2064V-2AAI-3S πετεινὰpeteinabirdsG4071N-NPN οὐρανοῦouranouheavenG3772N-GSM κατέφαγενkatephagendevouredG2719V-2AAI-3S 5 മറ്റു ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന്നു താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
ἔπεσενepesenfellG4098V-2AAI-3S πετρῶδεςpetrōdesrocky placeG4075A-ASN εἶχενeichenit hadG2192V-IAI-3S πολλήν,pollēnmuch,G4183A-ASF εὐθὺςeuthusimmediatelyG2112ADV ἐξανέτειλενexaneteilenit sprang upG1816V-AAI-3S διὰdiabecause ofG1223PREP ἔχεινecheinhavingG2192V-PAN βάθοςbathosdepthG0899N-ASN 6 സൂൎയ്യൻ ഉദിച്ചാറെ ചൂടു തട്ടി, വേരില്ലായ്കകൊണ്ടു ഉണങ്ങിപ്പോയി.
ἀνέτειλενaneteilenroseG0393V-AAI-3S ἥλιος,hēliossunG2246N-NSM ἐκαυματίσθηekaumatisthēit was scorchedG2739V-API-3S διὰdiabecause ofG1223PREP ἔχεινecheinhavingG2192V-PAN ῥίζανrhizanrootG4491N-ASF ἐξηράνθη.exēranthēit withered away.G3583V-API-3S 7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളൎന്നു അതിനെ ഞെരുക്കിക്കളഞ്ഞു; അതു വിളഞ്ഞതുമില്ല.
ἔπεσενepesenfellG4098V-2AAI-3S ἀκάνθας,akanthasthorns,G0173N-APF ἀνέβησανanebēsangrew upG0305V-2AAI-3P ἄκανθαιakanthaithornsG0173N-NPF συνέπνιξανsunepnixanchokedG4846V-AAI-3P καρπὸνkarponfruitG2590N-ASM ἔδωκεν.edōkenit yielded.G1325V-AAI-3S 8 മറ്റു ചിലതു നല്ലമണ്ണിൽ വീണിട്ടു മുളെച്ചു വളൎന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
ἔπεσενepesenfellG4098V-2AAI-3S ἐδίδουedidouwas yieldingG1325V-IAI-3S καρπὸνkarponfruitG2590N-ASM ἀναβαίνονταanabainontagrowing upG0305V-PAP-NPN αὐξανόμεναauxanomenaincreasingG0837V-PPP-NPN ἔφερενepherenwas bearingG5342V-IAI-3S τριάκονταtriakontathirtyfoldG5144A-NUI ἑξήκονταhexēkontasixtyG1835A-NUI ἑκατόν.hekatona hundred.G1540A-NUI 9 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ എന്നും അവൻ പറഞ്ഞു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them:G0846P-DPM ἔχειecheihasG2192V-PAI-3S ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S 10 അനന്തരം അവൻ തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ചു ചോദിച്ചു.
ἐγένετοegenetoHe wasG1096V-2ADI-3S μόνας,monasalone,G3441A-APF ἠρώτωνērōtōnthey were askingG2065V-IAI-3P δώδεκαdōdekaTwelveG1427A-NUI τὰςtasabout theG3588T-APF παραβολάς.parabolasparables.G3850N-APF 11 അവരോടു അവൻ പറഞ്ഞതു: ദൈവരാജ്യത്തിന്റെ മൎമ്മം നിങ്ങൾക്കു നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവൎക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖνhuminTo youG4771P-2DP γνῶναιgnōnaito knowG1097V-2AAN μυστήριονmustērionmysteryG3466N-NSN δέδοταιdedotaihas been givenG1325V-RPI-3S βασιλείαςbasileiaskingdomG0932N-GSF θεοῦ,theouof God,G2316N-GSM-T ἐκείνοιςekeinoisTo thoseG1565D-DPM τοῖςtoiswho areG3588T-DPM παραβολαῖςparabolaisparablesG3850N-DPF πάνταpantaeverythingG3956A-NPN γίνεταιginetaiis doneG1096V-PNI-3S 12 അവർ മനംതിരിയാതെയും അവരോടു ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിപ്പാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും സംഗതിവരും.
βλέποντεςblepontesLookingG0991V-PAP-NPM βλέπωσινblepōsinthey may lookG0991V-PAS-3P ἴδωσινidōsinthey may perceiveG1492GV-2AAS-3P ἀκούοντεςakouonteshearingG0191V-PAP-NPM ἀκούωσινakouōsinthey may hearG0191V-PAS-3P συνιῶσινsuniōsinthey may understandG4920V-PAS-3P μήποτεmēpoteotherwiseG3361PRT-N + G4218 ἐπιστρέψωσινepistrepsōsinthey may turnG1994V-AAS-3P ἀφεθῇaphethēamay be forgivenG0863HV-APS-3S αὐτοῖςautoisto them’G0846P-DPM ἁμαρτήματα.¶hamartēmatasins.G0265N-NPN 13 പിന്നെ അവൻ അവരോടു പറഞ്ഞതു: ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും?
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM οἴδατεoidateunderstand youG6063V-RAI-2P παραβολὴνparabolēnparableG3850N-ASF ταύτην;tautēnthis?G3778D-ASF παραβολὰςparabolasparablesG3850N-APF γνώσεσθε;gnōsesthewill you understand?G1097V-FDI-2P 14 വിതെക്കുന്നവൻ വചനം വിതെക്കുന്നു.
σπείρωνspeirōnsowingG4687V-PAP-NSM σπείρει.speireisows.G4687V-PAI-3S 15 വചനം വിതച്ചിട്ടു വഴിയരികെ വീണതു, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതെക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.
οὗτοιhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P σπείρεταιspeiretaiis sownG4687V-PPI-3S λόγος,logosword,G3056N-NSM ἀκούσωσιν,akousōsinthey may hear,G0191V-AAS-3P εὐθὺςeuthusimmediatelyG2112ADV ἔρχεταιerchetaicomesG2064V-PNI-3S σατανᾶςsatanasSatanG4567N-NSM-T αἴρειaireitakes awayG0142V-PAI-3S ἐσπαρμένονesparmenonsownG4687V-2RPP-ASM καρδίαιςkardiaisheartsG2588N-DPF αὐτούς.autousthem.G0846P-APM 16 അങ്ങനെ തന്നേ പാറസ്ഥലത്തു വിതെച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ;
οὗτοίhoutoitheseG3778D-NPM εἰσινeisinareG1510V-PAI-3P ὁμοίωςhomoiōslikewiseG3668ADV πετρώδηpetrōdērocky placesG4075A-APN σπειρόμενοι,speiromenoisown,G4687V-PPP-NPM ἀκούσωσινakousōsinthey may hearG0191V-AAS-3P λόγον,logonword,G3056N-ASM εὐθὺςeuthusimmediatelyG2112ADV λαμβάνουσινlambanousinreceiveG2983V-PAI-3P 17 എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
ἔχουσινechousinthey haveG2192V-PAI-3P ῥίζανrhizanrootG4491N-ASF ἑαυτοῖςhe'autoisthemselvesG1438F-3DPM πρόσκαιροίproskairoitemporaryG4340A-NPM εἰσιν.eisinare.G1510V-PAI-3P γενομένηςgenomenēswhen was happeningG1096V-2ADP-GSF θλίψεωςthlipseōstribulationG2347N-GSF διωγμοῦdiōgmoupersecutionG1375N-GSM διὰdiaon account ofG1223PREP λόγον,logonword,G3056N-ASM εὐθὺςeuthusimmediatelyG2112ADV σκανδαλίζονται.skandalizontaithey fall away.G4624V-PPI-3P 18 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ വചനം കേട്ടിട്ടു
ἄλλοιalloianotherG0243A-NPM εἰσὶνeisinareG1510V-PAI-3P ἀκάνθαςakanthasthornsG0173N-APF σπειρόμενοι·speiromenoisown;G4687V-PPP-NPM οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P ἀκούσαντες,akousanteshearing,G0191V-AAP-NPM 19 ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റുവിഷയ മോഹങ്ങളും അകത്തു കടന്നു, വചനത്തെ ഞെരുക്കി നഷ്ഫലമാക്കി തീൎക്കുന്നതാകുന്നു.
μέριμναιmerimnaicaresG3308N-NPF τούτουtoutouthisG3778D-GSM ἀπάτηapatēdeceitG0539N-NSF πλούτουploutourichesG4149N-GSM λοιπὰloipaother thingsG3062A-APN ἐπιθυμίαιepithumiaidesiresG1939N-NPF εἰσπορευόμεναιeisporeuomenaientering inG1531V-PNP-NPF συμπνίγουσινsumpnigousinthey chokeG4846V-PAI-3P λόγον,logonword,G3056N-ASM ἄκαρποςakarposunfruitfulG0175A-NSM γίνεται.ginetaiit becomes.G1096V-PNI-3S 20 നല്ലമണ്ണിൽ വിതെക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
ἐκεῖνοίekeinoithoseG1565D-NPM εἰσινeisinareG1510V-PAI-3P σπαρέντες,sparenteshaving been sown,G4687V-2APP-NPM οἵτινεςoitinessuch asG3748R-NPM ἀκούουσινakouousinhearG0191V-PAI-3P παραδέχονταιparadechontaireceive [it]G3858V-PNI-3P καρποφοροῦσινkarpophorousinbring forth fruitG2592V-PAI-3P τριάκονταtriakontathirtyfoldG5144A-NUI ἑξήκονταhexēkontasixtyG1835A-NUI ἑκατόν.¶hekatona hundred.G1540A-NUI 21 പിന്നെ അവൻ അവരോടു പറഞ്ഞതു: വിളക്കു കത്തിച്ചു പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെക്കുമാറുണ്ടോ? വിളക്കുതണ്ടിന്മേലല്ലയോ വെക്കുന്നതു?
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖςautoisto themG0846P-DPM μήτιmētisurely not everG3385PRT-N ἔρχεταιerchetaiis brought inG2064V-PNI-3S λύχνοςluchnoslampG3088N-NSM μόδιονmodionbasketG3426N-ASM τεθῇtethēait may be putG5087V-APS-3S κλίνην;klinēnbed?G2825N-ASF λυχνίανluchnianlampstandG3087N-ASF τεθῇ;tethēamay it be put?G5087V-APS-3S 22 വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായതു ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല.
ἐστινestinthere isG1510V-PAI-3S κρυπτόνkruptonhiddenG2927A-NSN φανερωθῇ,phanerōthēait shall be made manifest,G5319V-APS-3S ἐγένετοegenetohas taken placeG1096V-2ADI-3S ἀπόκρυφονapokruphona secret thingG0614A-NSN ἔλθῃelthēit shall comeG2064V-2AAS-3S φανερόν.phaneronlight.G5318A-ASM 23 കേൾപ്പാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.
ἔχειecheihasG2192V-PAI-3S ἀκούεινakoueinto hearG0191V-PAN ἀκουέτω.¶akouetōhe should hear.G0191V-PAM-3S 24 നിങ്ങൾ കേൾക്കുന്നതു എന്തു എന്നു സൂക്ഷിച്ചു കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM βλέπετεblepetedo take heedG0991V-PAM-2P ἀκούετε.akoueteyou hear.G0191V-PAI-2P μέτρῳmetrōmeasureG3358N-DSN μετρεῖτεmetreiteyou measureG3354V-PAI-2P μετρηθήσεταιmetrēthēsetaiit will be measuredG3354V-FPI-3S ὑμῖνhuminto youG4771P-2DP προστεθήσεταιprostethēsetaimore will be addedG4369V-FPI-3S ὑμῖνhuminto youG4771P-2DP ἀκούουσιν.akouousinare hearing:.G0191V-PAP-DPM 25 ഉള്ളവന്നു കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും എന്നും അവൻ അവരോടു പറഞ്ഞു.
ἔχει,echeihas,G2192V-PAI-3S δοθήσεταιdothēsetaiit will be givenG1325V-FPI-3S αὐτῷ·autōto him;G0846P-DSM ἔχει,echeihas,G2192V-PAI-3S ἔχειecheihe hasG2192V-PAI-3S ἀρθήσεταιarthēsetaiwill be taken awayG0142V-FPI-3S αὐτοῦ.¶autouhim.G0846P-GSM 26 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്തു എറിഞ്ഞശേഷം
ἔλεγεν·elegenHe was saying;G3004GV-IAI-3S ἐστὶνestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦ,theouof God,G2316N-GSM-T ἄνθρωποςanthrōposa manG0444N-NSM βάλῃbalēshall castG0906IV-2AAS-3S σπόρονsporonseedG4703N-ASM 27 രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളെച്ചു വളരുന്നതുപോലെ ആകുന്നു.
καθεύδῃkatheudēhe may sleepG2518V-PAS-3S ἐγείρηταιegeirētaihe may be risenG1453V-PPS-3S νύκταnuktanightG3571N-ASF ἡμέραν,hēmeranday,G2250N-ASF σπόροςsporosseedG4703N-NSM βλαστᾷblastamay sproutG0985V-PAS-3S μηκύνηταιmēkunētaiit may growG3373V-PMS-3S οἶδενoidenknowsG6063V-RAI-3S αὐτός.autoshe himself.G0846P-NSM 28 ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു.
αὐτομάτηautomatēOf itselfG0844A-NSF καρποφορεῖkarpophoreibrings forth fruit —G2592V-PAI-3S χόρτονchortona plantG5528N-ASM στάχυνstachunan earG4719N-ASM πλήρηςplērēsfullG4134A-ASM σῖτονsitongrainG4621N-ASM στάχυϊ.stachuiear.G4719N-DSM 29 ധാന്യം വിളയുമ്പോൾ കൊയ്ത്തായതുകൊണ്ടു അവൻ ഉടനെ അരിവാൾ വെക്കുന്നു.
παραδοῖparadoiit may produceG3860V-2AAS-3S καρπός,karposfruit,G2590N-NSM εὐθὺςeuthusimmediatelyG2112ADV ἀποστέλλειapostelleihe sendsG0649V-PAI-3S δρέπανονdrepanonsickleG1407N-ASN παρέστηκενparestēkenhas comeG3936V-RAI-3S θερισμός.¶therismosharvest.G2326N-NSM 30 പിന്നെ അവൻ പറഞ്ഞതു: ദൈവരാജ്യത്തെ എങ്ങനെ ഉപമിക്കേണ്ടു? ഏതു ഉപമയാൽ അതിനെ വൎണ്ണിക്കേണ്ടു?
ἔλεγεν·elegenHe was saying;G3004GV-IAI-3S ὁμοιώσωμενhomoiōsōmenshall we likenG3666V-AAS-1P βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T παραβολῇparabolēaparableG3850N-DSF θῶμεν;thōmenlet us presentG5087V-2AAS-1P 31 അതു കടുകുമണിയോടു സദൃശം; അതിനെ മണ്ണിൽ വിതെക്കുമ്പോൾ ഭൂമിയിലെ എല്ലാവിത്തിലും ചെറിയതു.
κόκκῳkokkōa grainG2848N-DSM σινάπεωςsinapeōsof mustardG4615N-GSN σπαρῇsparēait may be sownG4687V-2APS-3S μικρότερονmikroteronsmaller thanG3398A-NSN-C πάντωνpantōnallG3956A-GPN σπερμάτωνspermatōnseedsG4690GN-GPN τῶνtōnwhich [are]G3588T-GPN 32 എങ്കിലും വിതെച്ചശേഷം വളൎന്നു, സകലസസ്യങ്ങളിലും വലുതായിത്തീൎന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ നിഴലിൽ വസിപ്പാൻ തക്കവണ്ണം വലുതായ കൊമ്പുകളെ വിടുന്നു.
σπαρῇ,sparēait may be sown,G4687V-2APS-3S ἀναβαίνειanabaineiit grows upG0305V-PAI-3S γίνεταιginetaibecomesG1096V-PNI-3S μεῖζονmeizongreaterG3173A-NSN-C πάντωνpantōnthan allG3956A-GPN λαχάνωνlachanōngarden plantsG3001N-GPN ποιεῖpoieiit producesG4160GV-PAI-3S κλάδουςkladousbranchesG2798N-APM μεγάλουςmegalousgreatG3173A-APM ὥστεhōsteso thatG5620CONJ δύνασθαιdunasthaito be ableG1410V-PNN σκιὰνskianshadowG4639N-ASF αὐτοῦautouof itG0846P-GSN πετεινὰpeteinabirdsG4071N-APN οὐρανοῦouranouairG3772N-GSM κατασκηνοῦν.¶kataskēnounto perch.G2681V-PAN 33 അവൻ ഇങ്ങനെ പല ഉപമകളാൽ അവൎക്കു കേൾപ്പാൻ കഴിയുംപോലെ അവരോടു വചനം പറഞ്ഞുപോന്നു.
τοιαύταιςtoiautaiswith suchG5108D-DPF παραβολαῖςparabolaisparablesG3850N-DPF πολλαῖςpollaismanyG4183A-DPF ἐλάλειelaleiHe was speakingG2980V-IAI-3S αὐτοῖςautoisto themG0846P-DPM καθὼςkathōseven asG2531CONJ ἠδύναντοēdunantothey were ableG1410V-INI-3P ἀκούειν.akoueinto hear.G0191V-PAN 34 ഉപമ കൂടാതെ അവരോടു ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ ശിഷ്യന്മാരോടു സകലവും വ്യാഖ്യാനിക്കും.
χωρὶςchōrisWithoutG5565PREP παραβολῆςparabolēsparablesG3850N-GSF ἐλάλειelaleiwas He speakingG2980V-IAI-3S αὐτοῖς·autoisto them;G0846P-DPM ἰδίανidianprivateG2398A-ASF ἰδίοιςidioisto [His] ownG2398A-DPM μαθηταῖςmathētaisdisciplesG3101N-DPM ἐπέλυενepeluenHe was explainingG1956V-IAI-3S πάντα.¶pantaall things.G3956A-APN 35 അന്നു സന്ധ്യയായപ്പോൾ: നാം അക്കരെക്കു പോക എന്നു അവൻ അവരോടു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖςautoisto themG0846P-DPM ἐκείνῃekeinēthat [very]G1565D-DSF ὀψίαςopsiaseveningG3798A-GSF γενομένης·genomenēshaving come;G1096V-2ADP-GSF διέλθωμενdielthōmenlet us pass overG1330V-2AAS-1P πέραν.peranother side.G4008PREP 36 അവർ പുരുഷാരത്തെ വിട്ടു, താൻ പടകിൽഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
ἀφέντεςaphenteshaving dismissedG0863GV-2AAP-NPM ὄχλονochloncrowdG3793N-ASM παραλαμβάνουσινparalambanousinthey take with [them]G3880V-PAI-3P πλοίῳ,ploiōboat,G4143N-DSN πλοῖαploiaboatsG4143N-NPN αὐτοῦ.autouHim.G0846P-GSM 37 അപ്പോൾ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
γίνεταιginetaicomesG1096V-PNI-3S λαῖλαψlailapsa stormG2978N-NSF μεγάληmegalēviolentG3173A-NSF ἀνέμου,anemouof windG0417N-GSM κύματαkumatawavesG2949N-NPN ἐπέβαλλενepeballenwere breakingG1911V-IAI-3S πλοῖονploionboatG4143N-ASN ὥστεhōsteso thatG5620CONJ γεμίζεσθαιgemizesthaiis being filled upG1072V-PPN πλοῖον.ploionboat.G4143N-ASN 38 അവൻ അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണൎത്തി: ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
αὐτὸςautosHe himselfG0846P-NSM πρύμνῃprumnēsternG4403N-DSF προσκεφάλαιονproskephalaioncushionG4344N-ASN καθεύδων.katheudōnsleeping.G2518V-PAP-NSM ἐγείρουσινegeirousinthey wakeG1453V-PAI-3P λέγουσινlegousinsayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM διδάσκαλε,didaskaleTeacher,G1320N-VSM-T μέλειmeleiis it concernG3199V-PAI-3S ἀπολλύμεθα;apollumethawe perish?G0622V-PMI-1P 39 അവൻ എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടു: അനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമൎന്നു, വലിയ ശാന്തത ഉണ്ടായി.
διεγερθεὶςdiegertheishaving been awokenG1326V-APP-NSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S εἶπενeipensaidG2036V-2AAI-3S θαλάσσῃ·thalassēsea;G2281N-DSF σιώπα,siōpaSilence!G4623V-PAM-2S πεφίμωσο.pephimōsoyou must be still!G5392V-RPM-2S ἐκόπασενekopasenabatedG2869V-AAI-3S ἄνεμος,anemoswind,G0417N-NSM ἐγένετοegenetothere wasG1096V-2ADI-3S γαλήνηgalēnēa calmG1055N-NSF μεγάλη.¶megalēgreat.G3173A-NSF 40 പിന്നെ അവൻ അവരോടു: നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM δειλοίdeiloifearfulG1169A-NPM ἐστε;esteare you?G1510V-PAI-2P οὔπωoupōStill notG3768ADV-N ἔχετεechetehave youG2192V-PAI-2P πίστιν;pistinfaith?G4102GN-ASF 41 അവർ വളരെ ഭയപ്പെട്ടു: കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ എന്നു തമ്മിൽ പറഞ്ഞു.
ἐφοβήθησανephobēthēsanthey fearedG5399V-AOI-3P φόβονphobon[with] fearG5401N-ASM μέγανmegangreatG3173A-ASM ἔλεγονelegonwere sayingG3004GV-IAI-3P ἀλλήλους·allēlouseach other;G0240C-APM οὗτόςhoutosthisG3778D-NSM ἐστινestinisG1510V-PAI-3S ἄνεμοςanemoswindG0417N-NSM θάλασσαthalassaseaG2281N-NSF ὑπακούειhupakoueiit obeysG5219V-PAI-3S