Chapter 8
1 ആ ദിവസങ്ങളിൽ ഏറ്റവും വലിയ പുരുഷാരം ഉണ്ടായിരിക്കെ അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ചു അവരോടു:
ἐκείναιςekeinaisthoseG1565D-DPF ἡμέραιςhēmeraisdaysG2250N-DPF πολλοῦpolloumuchG4183A-GSM ὄχλουochlou[the] crowdG3793N-GSM ὄντοςontosbeingG1510V-PAP-GSM ἐχόντωνechontōnhavingG2192V-PAP-GPM φάγωσιν,phagōsinthey may eat,G5315V-AAS-3P προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM ἸησοῦςIēsousJesusG2424GN-NSM-P μαθητὰςmathētasdisciplesG3101N-APM αὐτοῦautouof himG0846P-GSM λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM 2 ഈ പുരുഷാരം ഇപ്പോൾ മൂന്നു നാളായി എന്നോടുകൂടെ പാൎക്കുന്നു; അവൎക്കു ഭക്ഷിപ്പാൻ ഒന്നും ഇല്ലായ്കകൊണ്ടു എനിക്കു അവരോടു അലിവു തോന്നുന്നു;
σπλαγχνίζομαιsplagchnizomaiI am moved with compassionG4697V-PNI-1S ὄχλονochloncrowdG3793N-ASM ἡμέραιhēmeraidaysG2250N-NPF τρεῖςtreisthreeG5140A-NPF προσμένουσίνprosmenousinthey continueG4357V-PAI-3P ἔχουσινechousinthey haveG2192V-PAI-3P φάγωσιν.phagōsinthey may eat.G5315V-AAS-3P 3 ഞാൻ അവരെ പട്ടിണിയായി വീട്ടിലേക്കു അയച്ചാൽ അവർ വഴിയിൽ വെച്ചു തളൎന്നു പോകും; അവരിൽ ചിലർ ദൂരത്തുനിന്നുവന്നവരല്ലോ എന്നു പറഞ്ഞു.
ἀπολύσωapolusōI shall send awayG0630GV-AAS-1S αὐτοὺςautousthemG0846P-APM νήστειςnēsteishungryG3523A-APM οἶκονoikon[the] homesG3624GN-ASM αὐτῶν,autōnof them,G0846P-GPM ἐκλυθήσονταιekluthēsontaithey will faintG1590V-FPI-3P αὐτῶνautōnof themG0846P-GPM μακρόθενmakrothenafarG3113ADV ἥκασιν.¶hēkasinhave come.G2240V-RAI-3P 4 അതിന്നു അവന്റെ ശിഷ്യന്മാർ: ഇവൎക്കു ഇവിടെ മരുഭൂമിയിൽ അപ്പം കൊടുത്തു തൃപ്തിവരുത്തുവാൻ എങ്ങനെ കഴിയും എന്നു ഉത്തരം പറഞ്ഞു.
ἀπεκρίθησανapekrithēsanansweredG0611V-ADI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM πόθενpothenFrom whereG4159ADV-I τούτουςtoutoustheseG3778D-APM δυνήσεταίdunēsetaiwill be ableG1410V-FDI-3S χορτάσαιchortasaito satisfyG5526V-AAN ἄρτωνartōnwith breadG0740N-GPM ἐρημίας;erēmiasthis desolate place?G2047N-GSF 5 അവൻ അവരോടു: നിങ്ങളുടെ പക്കൽ എത്ര അപ്പം ഉണ്ടു എന്നു ചോദിച്ചു. ഏഴു എന്നു അവർ പറഞ്ഞു.
ἠρώταērōtaHe was askingG2065V-IAI-3S αὐτούς·autousthem;G0846P-APM πόσουςposousHow manyG4214Q-APM ἔχετεechetehave youG2192V-PAI-2P ἄρτους;artousloaves?G0740N-APM εἶπαν·eipanthey said;G2036V-2AAI-3P ἑπτά.heptaSeven.G2033A-NUI 6 അവൻ പുരുഷാരത്തോടു നിലത്തു ഇരിപ്പാൻ കല്പിച്ചു; പിന്നെ ആ ഏഴപ്പം എടുത്തു സ്തോത്രം ചെയ്തു നുറുക്കി, ശിഷ്യന്മാരുടെ പക്കൽ വിളമ്പുവാൻ കൊടുത്തു; അവർ പുരുഷാരത്തിനു വിളമ്പി.
παραγγέλλειparangelleiHe directsG3853V-PAI-3S ἀναπεσεῖνanapeseinto reclineG0377V-2AAN λαβὼνlabōnhaving takenG2983V-2AAP-NSM ἄρτους,artousloaves,G0740N-APM εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM ἔκλασενeklasenHe broke [them]G2806V-AAI-3S ἐδίδουedidouhe was giving [them]G1325V-IAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM παρατιθῶσιν·paratithōsinthey may set before [them];G3908V-PAS-3P παρέθηκανparethēkanthey set [it]G3908V-AAI-3P ὄχλῳ.ochlōcrowd.G3793N-DSM 7 ചെറിയ മീനും കുറെ ഉണ്ടായിരുന്നു; അതും അവൻ അനുഗ്രഹിച്ചിട്ടു, വിളമ്പുവാൻ പറഞ്ഞു.
εἶχονeichonthey hadG2192V-IAI-3P ἰχθύδιαichthudiasmall fishG2485N-APN ὀλίγα·oligaa few;G3641A-APN εὐλογήσαςeulogēsashaving blessedG2127V-AAP-NSM εἶπενeipenHe orderedG2036V-2AAI-3S ταῦταtautatheseG3778D-APN παρατιθέναι.paratithenaito be set before [them].G3908V-PAN 8 അവർ തിന്നു തൃപ്തരായി; ശേഷിച്ച കഷണങ്ങൾ ഏഴു വട്ടി നിറച്ചെടുത്തു.
ἔφαγονephagonthey ateG5315V-AAI-3P ἐχορτάσθησαν,echortasthēsanwere satisfied,G5526V-API-3P ἦρανēranthey took upG0142V-AAI-3P περισσεύματαperisseumataoverflowG4051N-APN κλασμάτωνklasmatōnof fragmentsG2801N-GPN σπυρίδας.spuridasbaskets.G4711N-APF 9 അവർ ഏകദേശം നാലായിരം പേർ ആയിരുന്നു.
ἦσανēsanThere wereG1510V-IAI-3P φαγόντεςphagonteshaving eaten ofG5315V-2AAP-NPM τετρακισχίλιοι·tetrakischilioifour thousand;G5070A-NPM ἀπέλυσενapelusenHe sent awayG0630GV-AAI-3S αὐτούς.¶autousthem.G0846P-APM 10 അവൻ അവരെ പറഞ്ഞയച്ച ഉടനെ ശിഷ്യന്മാരോടു കൂടെ പടകു കയറി ദല്മനൂഥ അംശങ്ങളിൽ എത്തി.
εὐθὺςeuthusimmediatelyG2112ADV ἐμβὰςembashaving climbedG1684V-2AAP-NSM πλοῖονploionboatG4143N-ASN μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM ἦλθενēlthenHe cameG2064V-2AAI-3S μέρηmerēdistrictG3313N-APN Δαλμανουθά.Dalmanouthaof Dalmanutha.G1148N-GSF-L 11 അനന്തരം പരീശന്മാർ വന്നു അവനെ പരീക്ഷിച്ചു കൊണ്ടു ആകാശത്തു നിന്നു ഒരു അടയാളം അന്വേഷിച്ചു അവനുമായി തൎക്കിച്ചു തുടങ്ങി.
ἐξῆλθονexēlthonwent outG1831V-2AAI-3P ΦαρισαῖοιPharisaioiPhariseesG5330N-NPM-T ἤρξαντοērxantobeganG0757V-ADI-3P συζητεῖνsuzēteinto disputeG4802V-PAN αὐτῷautōwith HimG0846P-DSM ζητοῦντεςzētountesseekingG2212V-PAP-NPM σημεῖονsēmeiona signG4592N-ASN οὐρανοῦ,ouranouheaven,G3772N-GSM πειράζοντεςpeirazontestestingG3985HV-PAP-NPM αὐτόν.¶autonHim.G0846P-ASM 12 അവൻ ആത്മാവിൽഞരങ്ങി: ഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
ἀναστενάξαςanastenaxashaving sighed deeplyG0389V-AAP-NSM πνεύματιpneumatispiritG4151GN-DSN αὐτοῦautouof HimG0846P-GSM λέγει·legeiHe says;G3004GV-PAI-3S γενεὰgeneagenerationG1074N-NSF ζητεῖzēteiseeksG2212V-PAI-3S σημεῖον;sēmeiona sign?G4592N-ASN ὑμῖν,huminto you,G4771P-2DP δοθήσεταιdothēsetaithere will be givenG1325V-FPI-3S γενεᾷgeneagenerationG1074N-DSF σημεῖον.sēmeiona sign.G4592N-NSN 13 അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.
ἀφεὶςapheishaving leftG0863GV-2AAP-NSM αὐτοὺςautousthemG0846P-APM ἐμβὰςembashaving climbedG1684V-2AAP-NSM πλοῖονploionboatG4143N-ASN ἀπῆλθενapēlthenHe went awayG0565V-2AAI-3S πέραν.peranother side.G4008PREP 14 അവർ അപ്പം കൊണ്ടുപോരുവാൻ മറന്നു പോയിരുന്നു; പടകിൽ അവരുടെ പക്കൽ ഒരു അപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.
ἐπελάθοντοepelathontothey forgotG1950V-2ADI-3P λαβεῖνlabeinto takeG2983V-2AAN ἄρτουςartousloavesG0740N-APM εἶχονeichonthey hadG2192V-IAI-3P ἑαυτῶνhe'autōnthemselvesG1438F-3GPM πλοίῳ.ploiōboat.G4143N-DSN 15 അവൻ അവരോടു: നോക്കുവിൻ, പരീശരുടെ പുളിച്ചമാവും ഹെരോദാവിന്റെ പുളിച്ചമാവും സൂക്ഷിച്ചുകൊൾവിൻ എന്നു കല്പിച്ചു.
διεστέλλετοdiestelletoHe was instructingG1291V-IMI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM ὁρᾶτε,horatedo watch out,G3708V-PAM-2P βλέπετεblepetedo take heedG0991V-PAM-2P ζύμηςzumēsleavenG2219N-GSF ΦαρισαίωνPharisaiōnPhariseesG5330N-GPM-T ζύμηςzumēsleavenG2219N-GSF Ἡρῴδου.Hērōdouof Herod.G2264HN-GSM-P 16 നമുക്കു അപ്പം ഇല്ലായ്കയാൽ എന്നു അവർ തമ്മിൽ തമ്മിൽ പറഞ്ഞു.
διελογίζοντοdielogizontothey were reasoningG1260V-INI-3P ἀλλήλουςallēlousone anotherG0240C-APM λέγοντεςlegontessayingG3004GV-PAP-NPM ἄρτουςartousloavesG0740N-APM ἔχουσιν.echousinthey have.G2192V-PAI-3P 17 അതു യേശു അറിഞ്ഞു അവരോടു പറഞ്ഞതു: അപ്പം ഇല്ലായ്കയാൽ നിങ്ങൾ തമ്മിൽ പറയുന്നതു എന്തു? ഇപ്പോഴും തിരിച്ചറിയുന്നില്ലയോ? ഗ്രഹിക്കുന്നില്ലയോ? നിങ്ങളുടെ ഹൃദയം കടുത്തിരിക്കുന്നുവോ?
γνοὺςgnoushaving known [it]G1097V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM διαλογίζεσθεdialogizesthereason youG1260V-PNI-2P ἄρτουςartousloavesG0740N-APM ἔχετε;echeteyou have?G2192V-PAI-2P οὔπωoupōNot yetG3768ADV-N νοεῖτεnoeitedo you perceiveG3539V-PAI-2P συνίετε;sunieteunderstand?G4920V-PAI-2P πεπωρωμένηνpepōrōmenēnHardenedG4456V-RPP-ASF ἔχετεechetedo you haveG2192V-PAI-2P καρδίανkardianheartG2588N-ASF ὑμῶν;humōnof you?G4771P-2GP 18 കണ്ണു ഉണ്ടായിട്ടും കണുന്നില്ലയോ? ചെവി ഉണ്ടായിട്ടും കേൾക്കുന്നില്ലയോ? ഓൎക്കുന്നതുമില്ലയോ?
ὀφθαλμοὺςophthalmousEyesG3788N-APM ἔχοντεςechonteshavingG2192V-PAP-NPM βλέπετε,blepetedo you see?G0991V-PAI-2P ἔχοντεςechonteshavingG2192V-PAP-NPM ἀκούετε;akouetedo you hear?G0191V-PAI-2P μνημονεύετε;mnēmoneuetedo you remember?G3421V-PAI-2P 19 അയ്യായിരംപേൎക്കു ഞാൻ അഞ്ചു അപ്പം നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര കൊട്ട നിറച്ചെടുത്തു? പന്ത്രണ്ടു എന്നു അവർ അവനോടു പറഞ്ഞു.
ἄρτουςartousloavesG0740N-APM ἔκλασαeklasaI brokeG2806V-AAI-1S πεντακισχιλίουςpentakischiliousfive thousandG4000A-APM πόσουςposoushow manyG4214Q-APM κοφίνουςkophinoushand-basketsG2894N-APM κλασμάτωνklasmatōnof fragmentsG2801N-GPN πλήρειςplēreisfullG4134A-APM ἤρατε;ēratetook you up?G0142V-AAI-2P λέγουσινlegousinThey sayG3004GV-PAI-3P αὐτῷ·autōto Him;G0846P-DSM δώδεκα.dōdekaTwelve.G1427A-NUI 20 നാലായിരം പേൎക്കു ഏഴു നുറുക്കിയപ്പോൾ കഷണങ്ങൾ എത്ര വട്ടി നിറച്ചെടുത്തു? ഏഴു എന്നു അവർ അവനോടു പറഞ്ഞു.
τετρακισχιλίουςtetrakischiliousfour thousandG5070A-APM πόσωνposōnof how manyG4214Q-GPF σπυρίδωνspuridōnbasketsG4711N-GPF πληρώματαplērōmata[the] fillingsG4138N-APN κλασμάτωνklasmatōnof fragmentsG2801N-GPN ἤρατε;ēratetook you up?G0142V-AAI-2P λέγουσινlegousinthey speakG3004GV-PAI-3P αὐτῷ·autōto him;G0846P-DSM ἑπτά.heptaSeven.G2033A-NUI 21 പിന്നെ അവൻ അവരോടു: ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലയോ എന്നു പറഞ്ഞു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM οὔπωoupōNot yetG3768ADV-N συνίετε;¶sunietedo you understand?G4920V-PAI-2P 22 അവർ ബേത്ത്സയിദയിൽ എത്തിയപ്പോൾ ഒരു കുരുടനെ അവന്റെ അടുക്കൽ കൊണ്ടുവന്നു അവനെ തൊടേണമെന്നു അപേക്ഷിച്ചു.
ἔρχονταιerchontaithey comeG2064V-PNI-3P Βηθσαϊδάν,BēthsaidanBethsaida,G0966N-ASF-L φέρουσινpherousinthey bringG5342V-PAI-3P τυφλὸνtuphlona blind [man]G5185A-ASM παρακαλοῦσινparakalousinthey imploreG3870V-PAI-3P ἅψηται.hapsētaiHe may touch.G0681V-AMS-3S 23 അവൻ കുരുടന്റെ കൈക്കു പിടിച്ചു അവനെ ഊരിന്നു പുറത്തുകൊണ്ടു പോയി അവന്റെ കണ്ണിൽ തുപ്പി അവന്റെ മേൽ കൈ വെച്ചു: നീ വല്ലതും കാണുന്നുണ്ടോ എന്നു ചോദിച്ചു.
ἐπιλαβόμενοςepilabomenoshaving taken hold ofG1949V-2ADP-NSM χειρὸςcheiroshandG5495N-GSF τυφλοῦtuphloublind [man]G5185A-GSM ἐξήνεγκενexēnegkenhe broughtG1627V-AAI-3S κώμης,kōmēsvillage,G2968N-GSF πτύσαςptusashaving spitG4429V-AAP-NSM ὄμματαommataeyesG3659N-APN αὐτοῦ,autouof him,G0846P-GSM ἐπιθεὶςepitheishaving laidG2007V-2AAP-NSM χεῖραςcheirashandsG5495N-APF αὐτῷautōupon himG0846P-DSM ἐπηρώταepērōtaHe was askingG1905V-IAI-3S αὐτόν·autonhim:G0846P-ASM βλέπεις;blepeisyou see?G0991V-PAI-2S 24 അവൻ മേല്പോട്ടു നോക്കി: ഞാൻ മനുഷ്യരെ കാണുന്നു; അവർ നടക്കുന്നതു മരങ്ങൾപോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
ἀναβλέψαςanablepsashaving looked upG0308V-AAP-NSM ἔλεγεν·elegenhe was saying;G3004GV-IAI-3S βλέπωblepōI seeG0991V-PAI-1S ἀνθρώπουςanthrōpousmenG0444N-APM δένδραdendratreesG1186N-APN ὁρῶhorōI see [them]G3708V-PAI-1S περιπατοῦντας.peripatountaswalking.G4043V-PAP-APM 25 പിന്നെയും അവന്റെ കണ്ണിന്മേൽ കൈ വെച്ചാറെ അവൻ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
ἐπέθηκενepethēkenHe putG2007V-2AAI-3S χεῖραςcheirashandsG5495N-APF ὀφθαλμοὺςophthalmouseyesG3788N-APM αὐτοῦ,autouof him,G0846P-GSM ἐποίησενepoiēsenmadeG4160GV-AAI-3S διέβλεψενdieblepsenlookG1227V-AAI-3S ἀπεκατέστηapekatestēhe restoredG0600V-2AAI-3S ἐνέβλεπενeneblepenhe was seeing wellG1689V-IAI-3S τηλαυγῶςtēlaugōsclearlyG5081ADV ἅπαντα.hapantaeverything.G0537A-APN 26 നീ ഊരിൽ കടക്കപോലും അരുതു എന്നു അവൻ പറഞ്ഞു അവനെ വീട്ടിലേക്കു അയച്ചു.
ἀπέστειλενapesteilenHe sentG0649V-AAI-3S αὐτοῦautouof himG0846P-GSM λέγων·legōnsaying;G3004GV-PAP-NSM κώμηνkōmēnvillageG2968N-ASF εἰσέλθῃςeiselthēsshall you enterG1525V-2AAS-2S εἴπῃςeipēsmay you speakG2036V-2AAS-2S τινὶtinito anyoneG5100X-DSM κώμῃ.¶kōmēvillage.G2968N-DSF 27 അനന്തരം യേശു ശിഷ്യന്മാരുമായി ഫിലിപ്പൊസിന്റെ കൈസൎയ്യക്കു അടുത്ത ഊരുകളിലേക്കു പോയി; വഴിയിൽവെച്ചു ശിഷ്യന്മാരോടു: ജനങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചു.
ἐξῆλθενexēlthenwent forthG1831V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM κώμαςkōmasvillagesG2968N-APF ΚαισαρείαςKaisareiasof CaesareaG2542GN-GSF-L Φιλίππου.PhilippouPhilippi.G5376KN-GSM-P ἐπηρώταepērōtaHe was questioningG1905V-IAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM λέγωνlegōnsayingG3004GV-PAP-NSM αὐτοῖς·autoisto them;G0846P-DPM λέγουσινlegousindo pronounceG3004GV-PAI-3P ἄνθρωποιanthrōpoimenG0444N-NPM εἶναι;einaito be?G1511V-PAN 28 യോഹന്നാൻ സ്നാപകനെന്നു ചിലർ, ഏലീയാവെന്നു ചിലർ, പ്രവാചകന്മാരിൽ ഒരുത്തൻ എന്നു മറ്റു ചിലർ എന്നു അവർ ഉത്തരം പറഞ്ഞു.
εἶπανeipanthey saidG2036V-2AAI-3P λέγοντες·legontessaying:G3004GV-PAP-NPM ἸωάννηνIōannēnJohnG2491GN-ASM-P βαπτιστήν,baptistēnBaptist,G0910N-ASM ἄλλοι·alloiothers;G0243A-NPM Ἠλίαν,ĒlianElijah,G2243N-ASM-P ἄλλοιalloiothersG0243A-NPM προφητῶν.prophētōnprophets.G4396N-GPM 29 അവൻ അവരോടു: എന്നാൽ നിങ്ങൾ എന്നെ ആർ എന്നു പറയുന്നു എന്നു ചോദിച്ചതിന്നു: നീ ക്രിസ്തു ആകുന്നു എന്നു പത്രൊസ് ഉത്തരം പറഞ്ഞു.
αὐτὸςautosHe himselfG0846P-NSM ἐπηρώταepērōtawas questioningG1905V-IAI-3S αὐτούς·autousthem;G0846P-APM ὑμεῖςhumeisYou yourselvesG4771P-2NP λέγετεlegetedo pronounceG3004GV-PAI-2P εἶναι;einaito be?G1511V-PAN ἀποκριθεὶςapokritheisAnsweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P αὐτῷ·autōto Him;G0846P-DSM σὺsuYou yourselfG4771P-2NS χριστός.christosChrist.G5547N-NSM-T 30 പിന്നെ തന്നെക്കുറിച്ചു ആരോടും പറയരുതെന്നു അവൻ അവരോടു ഖണ്ഡിതമായി പറഞ്ഞു.
ἐπετίμησενepetimēsenHe warnedG2008V-AAI-3S αὐτοῖςautoisthemG0846P-DPM μηδενὶmēdenino oneG3367A-DSM λέγωσινlegōsinthey may tellG3004GV-PAS-3P περὶpericoncerningG4012PREP αὐτοῦ.autouHim.G0846P-GSM 31 മനുഷ്യപുത്രൻ പലതും സഹിക്കയും മൂപ്പന്മാരും മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ തള്ളിക്കളഞ്ഞു കൊല്ലുകയും മൂന്നു നാൾ കഴിഞ്ഞിട്ടു അവൻ ഉയിൎത്തെഴുന്നേല്ക്കയും വേണം എന്നു അവരെ ഉപദേശിച്ചു തുടങ്ങി.
ἤρξατοērxatoHe beganG0757V-ADI-3S διδάσκεινdidaskeinto teachG1321V-PAN αὐτοὺςautousthemG0846P-APM δεῖdeiit is necessary forG1163V-PAI-3S ἀνθρώπουanthrōpouof ManG0444N-GSM-T πολλὰpollamany thingsG4183A-APN παθεῖνpatheinto sufferG3958V-2AAN ἀποδοκιμασθῆναιapodokimasthēnaito be rejectedG0593V-APN πρεσβυτέρωνpresbuterōneldersG4245GN-GPM ἀρχιερέωνarchiereōnchief priestsG0749N-GPM γραμματέωνgrammateōnscribesG1122N-GPM ἀποκτανθῆναιapoktanthēnaito be killedG0615V-APN τρεῖςtreisthreeG5140A-APF ἡμέραςhēmerasdaysG2250N-APF ἀναστῆναι·anastēnaito rise [again];G0450V-2AAN 32 അവൻ ഈ വാക്കു തുറന്നു പറഞ്ഞു. അപ്പോൾ പത്രൊസ് അവനെ വേറിട്ടു കൊണ്ടുപോയി ശാസിച്ചുതുടങ്ങി.
παρρησίᾳparrēsiaopenlyG3954N-DSF ἐλάλει.¶elaleiHe was speaking.G2980V-IAI-3S προσλαβόμενοςproslabomenoshaving takenG4355V-2AMP-NSM ΠέτροςPetrosPeterG4074GN-NSM-P ἤρξατοērxatobeganG0757V-ADI-3S ἐπιτιμᾶνepitimanto rebukeG2008V-PAN 33 അവനോ തിരിഞ്ഞു നോക്കി ശിഷ്യന്മാരെ കണ്ടിട്ടു പത്രൊസിനെ ശാസിച്ചു: സാത്താനേ, എന്നെ വിട്ടു പോ; നീ ദൈവത്തിന്റേതല്ല മനുഷ്യരുടെതത്രേ കരുതുന്നതു എന്നു പറഞ്ഞു.
ἐπιστραφεὶςepistrapheishaving turnedG1994V-2APP-NSM ἰδὼνidōnhaving looked uponG1492HV-2AAP-NSM μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S λέγει·legeispeaks;G3004GV-PAI-3S ὕπαγεhupagedo goG5217V-PAM-2S ὀπίσωopisōbehindG3694PREP σατανᾶ,satanaSatan,G4567N-VSM-T φρονεῖςphroneisyou have in mindG5426V-PAI-2S τὰtathe [things]G3588T-APN θεοῦtheouof GodG2316N-GSM-T τὰtathe [things]G3588T-APN ἀνθρώπων.anthrōpōnof men.G0444N-GPM 34 പിന്നെ അവൻ പുരുഷാരത്തെയും തന്റെ ശിഷ്യന്മാരെയും അരികെ വിളിച്ചു അവരോടു പറഞ്ഞതു: ഒരുവൻ എന്നെ അനുഗമിപ്പാൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ ത്യജിച്ചു തന്റെ ക്രൂശ് എടുത്തുകൊണ്ടു എന്നെ അനുഗമിക്കട്ടെ.
προσκαλεσάμενοςproskalesamenoshaving called to [Him]G4341V-ADP-NSM ὄχλονochloncrowdG3793N-ASM μαθηταῖςmathētaisdisciplesG3101N-DPM αὐτοῦautouof HimG0846P-GSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM θέλειtheleidesiresG2309V-PAI-3S ἀκολουθεῖν,akoloutheinto follow,G0190V-PAN ἀπαρνησάσθωaparnēsasthōhe should denyG0533V-ADM-3S ἑαυτὸνhe'autonhimselfG1438F-3ASM ἀράτωaratōhe should take upG0142V-AAM-3S σταυρὸνstauroncrossG4716N-ASM αὐτοῦautouof himG0846P-GSM ἀκολουθείτωakoloutheitōhe should followG0190V-PAM-3S 35 ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; ആരെങ്കിലും എന്റെയും സുവിശേഷത്തിന്റെയും നിമിത്തം തന്റെ ജീവനെ കളഞ്ഞാൽ അതിനെ രക്ഷിക്കും.
θέλῃthelēshall desireG2309V-PAS-3S σῶσαι,sōsaito save,G4982V-AAN ἀπολέσειapoleseiwill loseG0622V-FAI-3S ἀπολέσειapoleseiwill loseG0622V-FAI-3S αὐτοῦautouof himG0846P-GSM ἕνεκενhenekenon account ofG1752PREP εὐαγγελίου,euangeliougospel,G2098N-GSN οὗτοςhoutosthisG3778D-NSM σώσειsōseihe will saveG4982V-FAI-3S 36 ഒരു മനുഷ്യൻ സൎവ്വലോകവും നേടുകയും തന്റെ ജീവനെ കളകയും ചെയ്താൽ അവന്നു എന്തു പ്രയോജനം?
ὠφελεῖōpheleiprofitsG5623V-PAI-3S ἄνθρωπονanthrōpona manG0444N-ASM κερδῆσαιkerdēsaito gainG2770V-AAN κόσμονkosmonworldG2889N-ASM ζημιωθῆναιzēmiōthēnaito loseG2210V-APN αὐτοῦ;autouof him?G0846P-GSM 37 അല്ല, തന്റെ ജീവന്നു വേണ്ടി മനുഷ്യൻ എന്തൊരു മറുവില കൊടുക്കും;
δοῖdoimay giveG1325V-2AAS-3S ἄνθρωποςanthrōposa manG0444N-NSM ἀντάλλαγμαantallagma[as] an exchangeG0465N-ASN αὐτοῦ;autouof him?G0846P-GSM 38 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധ ദൂതന്മാരുമായി വരുമ്പോൾ നാണിക്കും;
ἐπαισχυνθῇepaischunthēashall be ashamed ofG1870V-AOS-3S λόγουςlogouswordsG3056N-APM γενεᾷgeneagenerationG1074N-DSF μοιχαλίδιmoichalidiadulterousG3428A-DSF ἁμαρτωλῷ,hamartōlōsinful,G0268A-DSF ἀνθρώπουanthrōpouof ManG0444N-GSM-T ἐπαισχυνθήσεταιepaischunthēsetaiwill be ashamed ofG1870V-FOI-3S ἔλθῃelthēHe may comeG2064V-2AAS-3S πατρὸςpatrosFatherG3962N-GSM-T αὐτοῦautouof HimG0846P-GSM ἀγγέλωνangelōnangelsG0032GN-GPM