Chapter 15
1 ഉടനെ അതികാലത്തു തന്നെ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരുമായി ന്യായാധിപസംഘം ഒക്കെയും കൂടി ആലോചിച്ചു യേശുവിനെ കെട്ടി കൊണ്ടുപോയി പീലാത്തൊസിനെ ഏല്പിച്ചു.
πρωῒprōiin the morningG4404ADV συμβούλιονsumbouliona counselG4824N-ASN ποιήσαντεςpoiēsanteshaving formedG4160GV-AAP-NPM ἀρχιερεῖςarchiereischief priestsG0749N-NPM πρεσβυτέρωνpresbuterōneldersG4245GN-GPM γραμματέωνgrammateōnscribesG1122N-GPM συνέδριον,sunedrionCouncil,G4892N-NSN δήσαντεςdēsanteshaving boundG1210V-AAP-NPM ἸησοῦνIēsounJesusG2424GN-ASM-P ἀπήνεγκανapēnegkanthey led [Him] awayG0667V-AAI-3P παρέδωκανparedōkandelivered [Him]G3860V-AAI-3P Πιλάτῳ.¶Pilatōto Pilate.G4091N-DSM-P 2 പീലാത്തൊസ് അവനോടു: നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നു: ഞാൻ ആകുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.
ἐπηρώτησενepērōtēsenquestionedG1905V-AAI-3S Πιλᾶτος·PilatosPilate;G4091N-NSM-P σὺsuYou yourselfG4771P-2NS βασιλεὺςbasileusKingG0935N-NSM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG ἀποκριθεὶςapokritheisansweringG0611V-AOP-NSM λέγει·legeiHe says;G3004GV-PAI-3S σὺsuYou yourselfG4771P-2NS λέγεις.legeishave spoken.G3004GV-PAI-2S 3 മഹാപുരോഹിതന്മാർ അവനെ ഏറിയോന്നു കുറ്റം ചുമത്തി.
κατηγόρουνkatēgorounwere accusingG2723V-IAI-3P ἀρχιερεῖςarchiereischief priestsG0749N-NPM πολλά.¶pollaof many things.G4183A-APN 4 പീലാത്തൊസ് പിന്നെയും അവനോടു ചോദിച്ചു: നീ ഒരുത്തരവും പറയുന്നില്ലയോ? ഇതാ, അവർ നിന്നെ എന്തെല്ലാം കുറ്റം ചുമത്തുന്നു എന്നു പറഞ്ഞു.
ΠιλᾶτοςPilatosPilateG4091N-NSM-P ἐπηρώταepērōtawas questioningG1905V-IAI-3S λέγων·legōnsaying;G3004GV-PAP-NSM ἀποκρίνῃapokrinēanswer YouG0611V-PNI-2S οὐδέν;oudenno [thing]?G3762A-ASN πόσαposahow many thingsG4214Q-APN κατηγοροῦσιν.¶katēgorousinthey accuse!G2723V-PAI-3P 5 യേശു പിന്നെയും ഉത്തരം ഒന്നും പറയായ്കയാൽ പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു.
ἸησοῦςIēsousJesusG2424GN-NSM-P οὐκέτιouketino longerG3756PRT-N + G2089 οὐδὲνoudenno [thing]G3762A-ASN ἀπεκρίθηapekrithēansweredG0611V-ADI-3S θαυμάζεινthaumazeinto amazeG2296V-PAN Πιλᾶτον.PilatonPilate.G4091N-ASM-P 6 അവൻ ഉത്സവംതോറും അവർ ചോദിക്കുന്ന ഒരു തടവുകാരനെ അവൎക്കു വിട്ടുകൊടുക്ക പതിവായിരുന്നു.
ἑορτὴνhe'ortēn[the] feastG1859N-ASF ἀπέλυενapeluenhe was releasingG0630GV-IAI-3S αὐτοῖςautoisto themG0846P-DPM δέσμιονdesmionprisonerG1198N-ASM παρῃτοῦντο.parētountothey were requesting.G3868V-INI-3P 7 എന്നാൽ ഒരു കലഹത്തിൽ കൊല ചെയ്തവരായ കലഹക്കാരോടുകൂടെ ബന്ധിച്ചിരുന്ന ബറബ്ബാസ് എന്നു പേരുള്ള ഒരുത്തൻ ഉണ്ടായിരുന്നു.
ἦνēnThere wasG1510V-IAI-3S λεγόμενοςlegomenosbeing namedG3004HV-PPP-NSM ΒαραββᾶςBarabbasBarabbasG0912N-NSM-P στασιαστῶνstasiastōnrebelsG4955N-GPM δεδεμένοςdedemenosboundG1210V-RPP-NSM οἵτινεςoitineswhoG3748R-NPM στάσειstaseiinsurrectionG4714N-DSF φόνονphononmurderG5408N-ASM πεποιήκεισαν.pepoiēkeisanhad committed.G4160GV-LAI-3P 8 പുരുഷാരം കയറി വന്നു, അവൻ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
ἀναβὰςanabashaving come upG0305V-2AAP-NSM ὄχλοςochloscrowdG3793N-NSM ἤρξατοērxatobeganG0757V-ADI-3S αἰτεῖσθαιaiteisthaito beg [him to do]G0154V-PMN καθὼςkathōseven asG2531CONJ ἐποίειepoieihe was doingG4160GV-IAI-3S αὐτοῖς.¶autoisfor them.G0846P-DPM 9 മഹാപുരോഹിതന്മാർ അസൂയകൊണ്ടു അവനെ ഏല്പിച്ചു എന്നു പീലാത്തൊസ് അറിഞ്ഞതുകൊണ്ടു അവരോടു:
ΠιλᾶτοςPilatosPilateG4091N-NSM-P ἀπεκρίθηapekrithēansweredG0611V-ADI-3S αὐτοῖςautoisto themG0846P-DPM λέγων·legōnsaying;G3004GV-PAP-NSM θέλετεtheleteWish you [that]G2309V-PAI-2P ἀπολύσωapolusōI may releaseG0630GV-AAS-1S ὑμῖνhuminto youG4771P-2DP βασιλέαbasileaKingG0935N-ASM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG 10 യെഹൂദന്മാരുടെ രാജാവിനെ നിങ്ങൾക്കു വിട്ടുതരേണം എന്നു ഇച്ഛിക്കുന്നുവോ എന്നു ചോദിച്ചു.
ἐγίνωσκενeginōskenHe was awareG1097V-IAI-3S διὰdiabecause ofG1223PREP φθόνονphthononenvyG5355N-ASM παραδεδώκεισανparadedōkeisanhad delivered upG3860V-LAI-3P ἀρχιερεῖς.archiereischief priests.G0749N-NPM 11 എന്നാൽ അവൻ ബറബ്ബാസിനെ വിട്ടുകൊടുക്കേണ്ടതിന്നു ചോദിപ്പാൻ മഹാപുരോഹിതന്മാർ പുരുഷാരത്തെ ഉത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
ἀρχιερεῖςarchiereisthe chief priestsG0749N-NPM ἀνέσεισανaneseisanstirred upG0383V-AAI-3P ὄχλονochloncrowdG3793N-ASM ΒαραββᾶνBarabbanBarabbasG0912N-ASM-P ἀπολύσῃapolusēhe may releaseG0630GV-AAS-3S αὐτοῖς.¶autoisto them.G0846P-DPM 12 പീലാത്തൊസ് പിന്നെയും അവരോടു: എന്നാൽ യെഹൂദന്മാരുടെ രാജാവു എന്നു നിങ്ങൾ പറയുന്നവനെ ഞാൻ എന്തു ചെയ്യേണം എന്നു ചോദിച്ചു.
ΠιλᾶτοςPilatosPilateG4091N-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM ἔλεγενelegenwas sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM θέλετεtheletedo you wish [that]G2309V-PAI-2P ποιήσωpoiēsōI may doG4160GV-AAS-1S λέγετεlegeteyou namedG3004HV-PAI-2P βασιλέαbasileaKingG0935N-ASM-T Ἰουδαίων;IoudaiōnJews?G2453N-GPM-PG 13 അവനെ ക്രൂശിക്ക എന്നു അവർ വീണ്ടും നിലവിളിച്ചു.
ἔκραξαν·ekraxanthey cried out;G2896V-AAI-3P σταύρωσονstaurōsondo crucifyG4717V-AAM-2S αὐτόν.autonHim!G0846P-ASM 14 പീലാത്തൊസ് അവരോടു: അവൻ എന്തു ദോഷം ചെയ്തു എന്നു പറഞ്ഞാറെ, അവനെ ക്രൂശിക്ക എന്നു അവർ അധികമായി നിലവിളിച്ചു.
ΠιλᾶτοςPilatosPilateG4091N-NSM-P ἔλεγενelegenwas sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ἐποίησενepoiēsendid He commitG4160GV-AAI-3S περισσῶςperissōsexcessivelyG4057ADV ἔκραξαν·ekraxanthey shouted;G2896V-AAI-3P σταύρωσονstaurōsondo crucifyG4717V-AAM-2S αὐτόν.autonHim!G0846P-ASM 15 പീലാത്തൊസ് പുരുഷാരത്തിന്നു തൃപ്തിവരുത്തുവാൻ ഇച്ഛിച്ചു ബറബ്ബാസിനെ അവൎക്കു വിട്ടുകൊടുത്തു യേശുവിനെ ചമ്മട്ടികൊണ്ടു അടിപ്പിച്ചു ക്രൂശിപ്പാൻ ഏല്പിച്ചു.
ΠιλᾶτοςPilatosPilateG4091N-NSM-P βουλόμενοςboulomenosdesiringG1014V-PNP-NSM τὸtothat which [was]G3588T-ASN ἱκανὸνhikanonsatisfactoryG2425A-ASN ποιῆσαιpoiēsaito doG4160GV-AAN ἀπέλυσενapelusenhe releasedG0630GV-AAI-3S αὐτοῖςautoisto themG0846P-DPM ΒαραββᾶνBarabbanBarabbasG0912N-ASM-P παρέδωκενparedōkenhe deliveredG3860V-AAI-3S ἸησοῦνIēsounJesusG2424GN-ASM-P φραγελλώσαςphragellōsashaving flogged [him]G5417V-AAP-NSM σταυρωθῇ.¶staurōthēaHe may be crucified.G4717V-APS-3S 16 പടയാളികൾ അവനെ ആസ്ഥാനമായ മണ്ഡപത്തിന്നകത്തു കൊണ്ടുപോയി പട്ടാളത്തെ എല്ലാം വിളിച്ചുകൂട്ടി.
στρατιῶταιstratiōtaithe soldiersG4757N-NPM ἀπήγαγονapēgagonled awayG0520V-2AAI-3P αὐλῆς,aulēspalace,G0833N-GSF ἐστινestinisG1510V-PAI-3S πραιτώριον,praitōrion[the] Praetorium,G4232N-NSN συγκαλοῦσινsugkalousinthey call togetherG4779V-PAI-3P σπεῖρανspeirancohortG4686N-ASF 17 അവനെ രക്താംബരം ധരിപ്പിച്ചു, മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവനെ ചൂടിച്ചു:
ἐνδιδύσκουσινendiduskousinthey dressG1737V-PAI-3P πορφύρανporphuranpurpleG4209N-ASF περιτιθέασινperititheasinplacedG4060V-PAI-3P πλέξαντεςplexanteshaving twisted togetherG4120V-AAP-NPM ἀκάνθινονakanthinonof thornsG0174A-ASM στέφανονstephanona crownG4735N-ASM 18 യെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പറഞ്ഞു വന്ദിച്ചു;
ἤρξαντοērxantothey beganG0757V-ADI-3P ἀσπάζεσθαιaspazesthaito saluteG0782V-PNN αὐτόν·autonHim;G0846P-ASM χαῖρεchaireHailG5463V-PAM-2S βασιλεῦbasileuKingG0935N-VSM-T Ἰουδαίων.IoudaiōnJews!G2453N-GPM-PG 19 കോൽകൊണ്ടു അവന്റെ തലയിൽ അടിച്ചു, അവനെ തുപ്പി, മുട്ടുകുത്തി അവനെ നമസ്കരിച്ചു.
ἔτυπτονetuptonthey were strikingG5180V-IAI-3P κεφαλὴνkephalēnheadG2776N-ASF καλάμῳkalamōwith a reedG2563N-DSM ἐνέπτυονeneptuonwere spittingG1716V-IAI-3P αὐτῷ,autōon Him,G0846P-DSM τιθέντεςtithentesbendingG5087V-PAP-NPM γόναταgonatakneesG1119N-APN προσεκύνουνprosekunounthey were kneeling downG4352V-IAI-3P αὐτῷ.autōto Him.G0846P-DSM 20 അങ്ങനെ അവനെ പരിഹസിച്ച ശേഷം അവർ രക്താംബരം നീക്കി സ്വന്തവസ്ത്രം ധരിപ്പിച്ചു അവനെ ക്രൂശിപ്പാൻ കൊണ്ടുപോയി.
ἐνέπαιξανenepaixanthey had mockedG1702V-AAI-3P ἐξέδυσανexedusanthey took offG1562V-AAI-3P πορφύρανporphuranpurpleG4209N-ASF ἐνέδυσανenedusanput onG1746V-AAI-3P ἱμάτιαhimatiagarmentsG2440N-APN αὐτοῦ.autouHis.G0846P-GSM ἐξάγουσινexagousinthey are leading outG1806V-PAI-3P σταυρώσωσινstaurōsōsinthey may crucifyG4717V-AAS-3P αὐτόν.autonHim.G0846P-ASM 21 അലക്സന്തരിന്റെയും രൂഫൊസിന്റെയും അപ്പനായി വയലിൽ നിന്നു വരുന്ന കുറേനക്കാരനായ ശിമോനെ അവന്റെ ക്രൂശ് ചുമപ്പാൻ അവർ നിൎബന്ധിച്ചു.
ἀγγαρεύουσινangareuousinthey compelG0029V-PAI-3P παράγοντάparagontapassing byG3855V-PAP-ASM ΣίμωναSimōnaSimonG4613JN-ASM-P ΚυρηναῖονKurēnaionof CyreneG2956N-ASM-LG ἐρχόμενονerchomenoncomingG2064V-PNP-ASM ἀγροῦ,agrou[the] country,G0068GN-GSM πατέραpaterafatherG3962N-ASM ἈλεξάνδρουAlexandrouof AlexanderG0223GN-GSM-P Ῥούφου,RhouphouRufus,G4504GN-GSM-P ἄρῃarēhe may carryG0142V-AAS-3S σταυρὸνstauroncrossG4716N-ASM αὐτοῦ.autouof Him.G0846P-GSM 22 തലയോടിടം എന്നൎത്ഥമുള്ള ഗൊല്ഗോഥാ എന്ന സ്ഥലത്തേക്കു അവനെ കൊണ്ടുപോയി;
φέρουσινpherousinthey bringG5342V-PAI-3P ΓολγοθᾶνGolgothanGolgothaG1115N-ASF-L τόπον,topona placeG5117N-ASM ἐστινestinisG1510V-PAI-3S μεθερμηνευόμενον,methermēneuomenonbeing translated,G3177V-PPP-NSN κρανίουkraniouof a SkullG2898N-GSN-L τόπος.toposPlace.G5117N-NSM-L 23 കണ്ടിവെണ്ണ കലൎത്തിയ വീഞ്ഞു അവന്നു കൊടുത്തു; അവനോ വാങ്ങിയില്ല.
ἐδίδουνedidounthey were offeringG1325V-IAI-3P πιεῖνpieinto drinkG4095V-2AAN ἐσμυρνισμένονesmurnismenonmixed with myrrhG4669V-RPP-ASM οἶνον·oinonwine;G3631N-ASM ἔλαβεν.¶elabendid take [it].G2983V-2AAI-3S 24 അവനെ ക്രൂശിച്ചശേഷം അവന്റെ വസ്ത്രം ഇന്നവന്നു ഇന്നതു കിട്ടേണം എന്നു ചീട്ടിട്ടു പകുതി ചെയ്തു.
σταυροῦσινstaurousinhaving crucifiedG4717V-PAI-3P διαμερίζονταιdiamerizontaithey divide for themselvesG1266V-PMI-3P ἱμάτιαhimatiagarmentsG2440N-APN αὐτοῦautouof HimG0846P-GSM βάλλοντεςballontescastingG0906GV-PAP-NPM κλῆρονklēronlotsG2819N-ASM ἄρῃ.arēmay take.G0142V-AAS-3S 25 മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.
ὥραhōra[the] hourG5610N-NSF τρίτη,tritēthird,G5154A-NSF ἐσταύρωσανestaurōsanthey crucifiedG4717V-AAI-3P αὐτόν.autonHim.G0846P-ASM 26 യെഹൂദന്മാരുടെ രാജാവു എന്നിങ്ങനെ അവന്റെ കുറ്റം മീതെ എഴുതിയിരുന്നു.
ἦνēnthere wasG1510V-IAI-3S ἐπιγραφὴepigraphēinscriptionG1923N-NSF αἰτίαςaitiasaccusationG0156N-GSF αὐτοῦautouagainst HimG0846P-GSM ἐπιγεγραμμένη·epigegrammenēwritten:G1924V-RPP-NSF βασιλεὺςbasileusKingG0935N-NSM-T Ἰουδαίων.IoudaiōnJews.G2453N-GPM-PG 27 അവർ രണ്ടു കള്ളന്മാരെ ഒരുത്തനെ വലത്തും ഒരുത്തനെ ഇടത്തുമായി അവനോടുകൂടെ ക്രൂശിച്ചു.
σταυροῦσινstaurousinthey crucifyG4717V-PAI-3P λῃστάς,lēstasrobbers,G3027N-APM δεξιῶνdexiōn[the] right handG1188A-GPN εὐωνύμωνeuōnumōnleftG2176A-GPN αὐτοῦ.autouof Him.G0846P-GSM 28 [അധൎമ്മികളുടെ കൂട്ടത്തിൽ അവനെ എണ്ണി എന്നുള്ള തിരുവെഴുത്തു നിവൃത്തിയായി.]
ἐπληρώθηeplērōthēwas fulfilledG4137V-API-3S γραφὴgraphēscriptureG1124N-NSF λέγουσα,legousais sayingG3004GV-PAP-NSF ἀνόμωνanomōn[the] lawlessG0459A-GPM ἐλογίσθη.elogisthēwas credited.G3049V-API-3S 29 കടന്നു പോകുന്നവർ തല കുലുക്കിക്കൊണ്ടു: ഹാ, ഹാ, മന്ദിരം പൊളിച്ചു മൂന്നു നാളുകൊണ്ടു പണിയുന്നവനേ,
παραπορευόμενοιparaporeuomenoipassing byG3899V-PNP-NPM ἐβλασφήμουνeblasphēmounwere denigratingG0987V-IAI-3P κινοῦντεςkinountesshakingG2795V-PAP-NPM κεφαλὰςkephalasheadsG2776N-APF αὐτῶνautōnof themG0846P-GPM λέγοντες·legontessaying;G3004GV-PAP-NPM ὁhoYou who [are]G3588T-VSM καταλύωνkataluōndestroyingG2647V-PAP-VSM οἰκοδομῶνoikodomōnbuilding [it]G3618V-PAP-VSM τρισὶνtrisinthreeG5140A-DPF ἡμέραις,hēmeraisdaysG2250N-DPF 30 നിന്നെത്തന്നേ രക്ഷിച്ചു ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു അവനെ ദുഷിച്ചു.
σῶσονsōsondo saveG4982V-AAM-2S σεαυτὸνseautonYourselfG4771F-2ASM καταβὰςkatabasdescendingG2597V-2AAP-NSM σταυροῦ.stauroucross!G4716N-GSM 31 അങ്ങനെ തന്നേ മഹാപുരോഹിതന്മാരും മൂപ്പന്മാരും അവനെ പരിഹസിച്ചു: ഇവൻ മറ്റുള്ളവരെ രക്ഷിച്ചു തന്നെത്താൻ രക്ഷിപ്പാൻ വഹിയാ.
ὁμοίωςhomoiōsLikewiseG3668ADV ἀρχιερεῖςarchiereischief priestsG0749N-NPM ἐμπαίζοντεςempaizontesmockingG1702V-PAP-NPM ἀλλήλουςallēlousone anotherG0240C-APM γραμματέωνgrammateōnscribesG1122N-GPM ἔλεγον·elegonwere saying;G3004GV-IAI-3P ἄλλουςallousOthersG0243A-APM ἔσωσεν,esōsenHe saved,G4982V-AAI-3S ἑαυτὸνhe'autonHimselfG1438F-3ASM δύναταιdunataiHe is ableG1410V-PNI-3S σῶσαι·sōsaito save;G4982V-AAN 32 നാം കണ്ടു വിശ്വസിക്കേണ്ടതിന്നു ക്രിസ്തു എന്ന യിസ്രായേൽ രാജാവു ഇപ്പോൾ ക്രൂശിൽ നിന്നു ഇറങ്ങിവരട്ടെ എന്നു തമ്മിൽ പറഞ്ഞു; അവനോടുകൂടെ ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.
χριστός,christosChrist,G5547N-NSM-T βασιλεὺςbasileusKingG0935N-NSM-T Ἰσραήλ,Israēlof Israel,G2474N-GSM-L καταβάτωkatabatōhe should descendG2597V-2AAM-3S σταυροῦstauroucrossG4716N-GSM ἴδωμενidōmenwe may seeG1492HV-2AAS-1P πιστεύσωμενpisteusōmenmay believeG4100V-AAS-1P αὐτῷ.autōin him.G0846P-DSM συνεσταυρωμένοιsunestaurōmenoicrucifiedG4957V-RPP-NPM ὠνείδιζονōneidizonwere upbraidingG3679V-IAI-3P αὐτόν.¶autonHim.G0846P-ASM 33 ആറാം മണിനേരമായപ്പോൾ ഒമ്പതാം മണിനേരത്തോളം ദേശത്തു എല്ലാം ഇരുട്ടു ഉണ്ടായി.
γενομένηςgenomenēswhen was arrivingG1096V-2ADP-GSF ὥραςhōras[the] hourG5610N-GSF ἕκτηςhektēssixthG1623A-GSF σκότοςskotosdarknessG4655N-NSN ἐγένετοegenetocameG1096V-2ADI-3S ὥραςhōras[the] hourG5610N-GSF ἐνάτης.enatēsninth.G1766A-GSF 34 ഒമ്പതാം മണിനേരത്തു യേശു: എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതു എന്തു എന്നു അൎത്ഥമുള്ള എലോഹീ, എലോഹീ ലമ്മാ ശബ്ബക്താനീ എന്നു അത്യുച്ചത്തിൽ നിലവിളിച്ചു.
ἐνάτῃenatēninthG1766A-DSF ἐβόησενeboēsencried outG0994V-AAI-3S ἸησοῦςIēsousJesusG2424GN-NSM-P φωνῇphōnēain a voiceG5456GN-DSF μεγάλῃmegalēloudG3173A-DSF λέγων·legōnsaying:G3004GV-PAP-NSM ελωιelōiEloiG1682N-VSM-ARAM ελωι,elōiEloi,G1682N-VSM-ARAM λεμαlemalemaG2982PRT-ARAM σαβαχθανι;sabachthanisabachthani?G4518V-AAI-2S-ARAM ἐστινestinisG1510V-PAI-3S μεθερμηνευόμενον·methermēneuomenonbeing translated;G3177V-PPP-NSN μου,mouof Mine,G3165P-1GS ἐγκατέλιπέςegkatelipeshave You forsakenG1459V-AAI-2S 35 അരികെ നിന്നവരിൽ ചിലർ കേട്ടിട്ടു: അവൻ ഏലീയാവെ വിളിക്കുന്നു എന്നു പറഞ്ഞു.
παρεστηκότωνparestēkotōnhaving stood byG3936V-RAP-GPM ἀκούσαντεςakousanteslisteningG0191V-AAP-NPM ἔλεγον·elegonwere saying;G3004GV-IAI-3P ἨλίανĒlianElijahG2243N-ASM-P φωνεῖ.phōneiHe calls.G5455V-PAI-3S 36 ഒരുത്തൻ ഓടി ഒരു സ്പോങ്ങിൽ പുളിച്ചവീഞ്ഞു നിറെച്ചു ഒരു ഓടക്കോലിന്മേലാക്കി: നില്പിൻ; ഏലീയാവു അവനെ ഇറക്കുവാൻ വരുമോ എന്നു നമുക്കു കാണാം എന്നു പറഞ്ഞു അവന്നു കുടിപ്പാൻ കൊടുത്തു.
δραμὼνdramōnHaving runG5143V-2AAP-NSM γεμίσαςgemisashaving filledG1072V-AAP-NSM σπόγγονspongona spongeG4699N-ASM ὄξους,oxouswith vinegar,G3690N-GSN περιθεὶςperitheishaving putG4060V-2AAP-NSM καλάμῳkalamōon a reedG2563N-DSM ἐπότιζενepotizenwas giving to drinkG4222V-IAI-3S λέγων·legōnsaying;G3004GV-PAP-NSM ἄφετε,apheteWait!G0863GV-2AAM-2P ἴδωμενidōmenlet us seeG1492HV-2AAS-1P ἔρχεταιerchetaicomesG2064V-PNI-3S ἨλίαςĒliasElijahG2243N-NSM-P καθελεῖνkatheleinto take downG2507V-2AAN αὐτόν.autonhim.G0846P-ASM 37 യേശു ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.
ἸησοῦςIēsousJesusG2424GN-NSM-P ἀφεὶςapheishaving utteredG0863GV-2AAP-NSM μεγάληνmegalēnloudG3173A-ASF ἐξέπνευσεν.¶exepneusenbreathed His last.G1606V-AAI-3S 38 ഉടനെ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളവും രണ്ടായി ചീന്തിപ്പോയി.
καταπέτασμαkatapetasmaveilG2665N-NSN ἐσχίσθηeschisthēwas tornG4977V-API-3S κάτω.katōbottom.G2736PREP 39 അവന്നു എതിരെ നിന്നിരുന്ന ശതാധിപൻ അവൻ ഇങ്ങനെ പ്രാണനെ വിട്ടതു കണ്ടിട്ടു: ഈ മനുഷ്യൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു.
ἰδὼνidōnHaving seenG1492HV-2AAP-NSM κεντυρίωνkenturiōncenturionG2760N-NSM παρεστηκὼςparestēkōshaving stoodG3936V-RAP-NSM ἐναντίαςenantiasopposite ofG1727A-GSF κράξαςkraxashaving cried outG2896V-AAP-NSM ἐξέπνευσεν,exepneusenHe breathed His last,G1606V-AAI-3S εἶπεν·eipenhe said;G2036V-2AAI-3S ἀληθῶςalēthōsTrulyG0230ADV οὗτοςhoutosthisG3778D-NSM ἄνθρωποςanthrōposmanG0444N-NSM υἱὸςhuios[the] SonG5207N-NSM θεοῦtheouof GodG2316N-GSM-T 40 സ്ത്രീകളും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു; അവരിൽ മഗ്ദലക്കാരത്തി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മ മറിയയും ശലോമിയും ഉണ്ടായിരുന്നു.
ἦσανēsanThere wereG1510V-IAI-3P γυναῖκεςgunaikeswomenG1135GN-NPF μακρόθενmakrothenafar offG3113ADV θεωροῦσαιtheōrousailooking onG2334V-PAP-NPF ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG ἸακώβουIakōbouof JamesG2385IN-GSM-P μικροῦmikrouleastG3398A-GSM ἸωσῆτοςIōsētosof JosesG2500GN-GSM-P μήτηρmētērmotherG3384N-NSF Σαλώμη,SalōmēSalome,G4539N-NSF-P 41 അവൻ ഗലീലയിൽ ഇരിക്കുമ്പോൾ അവർ അവനെ അനുഗമിച്ചും ശുശ്രൂഷിച്ചും പോന്നു; അവനോടുകൂടെ യെരൂശലേമിലേക്കു വന്ന മറ്റു സ്ത്രീകളും ഉണ്ടായിരുന്നു.
ΓαλιλαίᾳGalilaiaGalileeG1056GN-DSF-L ἠκολούθουνēkolouthounwere followingG0190V-IAI-3P διηκόνουνdiēkonounthey were ministeringG1247V-IAI-3P αὐτῷ,autōto Him,G0846P-DSM ἄλλαιallaiotherG0243A-NPF πολλαὶpollaimanyG4183A-NPF συναναβᾶσαιsunanabasaihaving come upG4872V-2AAP-NPF αὐτῷautōwith HimG0846P-DSM Ἱεροσόλυμα.¶Hi'erosolumaJerusalem.G2414N-APN-L 42 വൈകുന്നേരമായപ്പോൾ ശബ്ബത്തിന്റെ തലനാളായ ഒരുക്കനാൾ ആകകൊണ്ടു
ὀψίαςopsiaswhen eveningG3798A-GSF γενομένης,genomenēshaving arrived,G1096V-2ADP-GSF ἦνēnit was [the]G1510V-IAI-3S παρασκευὴparaskeuēPreparationG3904N-NSF ἐστινestinisG1510V-PAI-3S προσάββατον,prosabbatonbefore SabbathG4314PREP + G4521 43 ശ്രേഷ്ഠമന്ത്രിയും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ അരിമത്ഥ്യയിലെ യോസേഫ് വന്നു ധൈൎയ്യത്തോടെ പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു.
ἐλθὼνelthōncomingG2064V-2AAP-NSM ἸωσὴφIōsēphJosephG2501IN-NSM-P Ἁριμαθαίας,HarimathaiasArimathea,G0707N-GSF-L εὐσχήμωνeuschēmōna prominentG2158A-NSM βουλευτὴςbouleutēsCouncil memberG1010N-NSM αὐτὸςautoshimselfG0846P-NSM προσδεχόμενοςprosdechomenoswaiting forG4327V-PNP-NSM βασιλείανbasileiankingdomG0932N-ASF θεοῦ,theouof God,G2316N-GSM-T τολμήσαςtolmēsashaving boldnessG5111V-AAP-NSM εἰσῆλθενeisēlthenhe went inG1525V-2AAI-3S ΠιλᾶτονPilatonPilateG4091N-ASM-P ᾐτήσατοētēsatoasked forG0154V-AMI-3S Ἰησοῦ.Iēsouof Jesus.G2424GN-GSM-P 44 അവൻ മരിച്ചുകഴിഞ്ഞുവോ എന്നു പീലാത്തൊസ് ആശ്ചൎയ്യപ്പെട്ടു ശതാധിപനെ വിളിച്ചു: അവൻ മരിച്ചിട്ടു ഒട്ടുനേരമായോ എന്നു
ΠιλᾶτοςPilatosPilateG4091N-NSM-P ἐθαύμασενethaumasenwonderedG2296V-AAI-3S τέθνηκεν,tethnēkenHe has died,G2348V-RAI-3S προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM κεντυρίωναkenturiōnacenturionG2760N-ASM ἐπηρώτησενepērōtēsenhe questionedG1905V-AAI-3S ἀπέθανεν.apethanenHe had died.G0599V-2AAI-3S 45 ശതാധിപനോടു വസ്തുത ചോദിച്ചറിഞ്ഞിട്ടു ഉടൽ യോസേഫിന്നു നല്കി.
γνοὺςgnoushaving known [it]G1097V-2AAP-NSM κεντυρίωνοςkenturiōnoscenturionG2760N-GSM ἐδωρήσατοedōrēsatoHe grantedG1433V-ADI-3S Ἰωσήφ.Iōsēphto Joseph.G2501IN-DSM-P 46 അവൻ ഒരു ശീല വാങ്ങി അവനെ ഇറക്കി ശീലയിൽ ചുറ്റിപ്പൊതിഞ്ഞു, പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ വെച്ചു, കല്ലറവാതില്ക്കൽ ഒരു കല്ലു ഉരുട്ടിവെച്ചു;
ἀγοράσαςagorasashaving boughtG0059V-AAP-NSM σινδόνα,sindonaa linen cloth,G4616N-ASF καθελὼνkathelōnhaving taken downG2507V-2AAP-NSM ἐνείλησενeneilēsenhe wrapped [Him]G1750V-AAI-3S σινδόνιsindonilinen clothG4616N-DSF ἔθηκενethēkenhe laidG5087V-AAI-3S μνημείῳmnēmeiōa graveG3419N-DSN λελατομημένονlelatomēmenoncutG2998V-RPP-NSN πέτραςpetrasa rockG4073N-GSF προσεκύλισενprosekulisenhe rolledG4351V-AAI-3S λίθονlithona stoneG3037N-ASM θύρανthurandoorG2374N-ASF μνημείου.mnēmeioutomb.G3419N-GSN 47 അവനെ വെച്ച ഇടം മഗ്ദലക്കാരത്തി മറിയയും യോസെയുടെ അമ്മ മറിയയും നോക്കിക്കണ്ടു.
ΜαγδαληνὴMagdalēnēMagdaleneG3094N-NSF-LG ἡhēthe [mother]G3588T-NSF ἸωσῆτοςIōsētosof JosesG2500GN-GSM-P ἐθεώρουνetheōrounwere watchingG2334V-IAI-3P τέθειται.¶tetheitaiHe has been laid.G5087V-RPI-3S