Chapter 14
1 രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താൽ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു.
πάσχαpaschaPassoverG3957N-NSN-T ἄζυμαazuma[Feast of] Unleavened BreadG0106A-NPN ἡμέρας,hēmerasdays,G2250N-APF ἐζήτουνezētounwere seekingG2212V-IAI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM δόλῳdolōstealthG1388N-DSM κρατήσαντεςkratēsanteshaving takenG2902V-AAP-NPM ἀποκτείνωσιν·apokteinōsinthey may kill [Him];G0615V-AAS-3P 2 ജനത്തിൽ കലഹം ഉണ്ടാകാതിരിപ്പാൻ ഉത്സവത്തിൽ അരുതു എന്നു അവർ പറഞ്ഞു.
ἔλεγονelegonThey were sayingG3004GV-IAI-3P μὴmēNot [take Him]G3361PRT-N ἑορτῇhe'ortēafeastG1859N-DSF μήποτεmēpoteotherwiseG3361PRT-N + G4218 ἔσταιestaithere will beG1510V-FDI-3S θόρυβοςthorubosan uproarG2351N-NSM λαοῦ.¶laoupeople.G2992N-GSM 3 അവൻ ബേഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ പന്തിയിൽ ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയിൽ ഒഴിച്ചു.
ὄντοςontoswhen is beingG1510V-PAP-GSM ΒηθανίᾳBēthaniaBethanyG0963N-DSF-L ΣίμωνοςSimōnosof SimonG4613IN-GSM-P λεπροῦ,leprouleper,G3015A-GSM κατακειμένουkatakeimenouwhen is recliningG2621V-PNP-GSM ἦλθενēlthencameG2064V-2AAI-3S ἔχουσαechousahavingG2192V-PAP-NSF ἀλάβαστρονalabastronan alabaster flaskG0211N-ASF μύρουmurouof fragrant oilG3464N-GSN νάρδουnardouof nardG3487N-GSF πιστικῆςpistikēspureG4101A-GSF πολυτελοῦς.polutelousof great price.G4185A-GSF συντρίψασαsuntripsasahaving brokenG4937V-AAP-NSF ἀλάβαστρονalabastronalabaster flaskG0211N-ASF κατέχεενkatecheenshe poured [it] onG2708V-AAI-3S κατὰkataaccording toG2596PREP κεφαλῆς.kephalēshead.G2776N-GSF 4 അവിടെ ചിലർ: തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
ἦσανēsanWereG1510V-IAI-3P ἀγανακτοῦντεςaganaktountesindignantG0023V-PAP-NPM ἑαυτούςhe'autousthemselvesG1438F-3APM λέγοντες·legontessaying:G3004GV-PAP-NPM ἀπώλειαapōleiawasteG0684N-NSF μύρουmuroufragrant oilG3464N-GSN γέγονεν;gegonenhas been made?G1096V-2RAI-3S 5 ഇതു മുന്നൂറ്റിൽ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രൎക്കു കൊടുപ്പാൻ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളിൽ നീരസപ്പെട്ടു അവളെ ഭൎത്സിച്ചു.
ἠδύνατοēdunatoWas possibleG1410V-INI-3S μύρονmuronfragrant oilG3464N-NSN πραθῆναιprathēnaito have been sold [for]G4097V-APN δηναρίωνdēnariōndenariiG1220N-GPN τριακοσίωνtriakosiōnthree hundredG5145A-GPN δοθῆναιdothēnaito have been givenG1325V-APN πτωχοῖς·ptōchoispoor;G4434N-DPM ἐνεβριμῶντοenebrimōntothey were grumblingG1690V-INI-3P αὐτῇ.autēaat her.G0846P-DSF 6 എന്നാൽ യേശു: ഇവളെ വിടുവിൻ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവൾ എങ്കൽ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S ἄφετεaphetedo leave aloneG0863GV-2AAM-2P αὐτήν,autēnher,G0846P-ASF αὐτῇautēato herG0846P-DSF κόπουςkopoustroubleG2873N-APM παρέχετε;parechetedo you cause?G3930V-PAI-2P ἠργάσατοērgasatoshe didG2038V-ADI-3S ἐμοί.emoiMe myself.G1473P-1DS 7 ദരിദ്രർ നിങ്ങൾക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോൾ അവൎക്കു നന്മചെയ്‌വാൻ നിങ്ങൾക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
πάντοτεpantoteAlwaysG3842ADV πτωχοὺςptōchouspoorG4434N-APM ἔχετεecheteyou haveG2192V-PAI-2P ἑαυτῶν,he'autōnyourselves,G1438F-2GPM ὅτανhotanwheneverG3752CONJ θέλητεthelēteyou may desireG2309V-PAS-2P δύνασθεdunastheyou are ableG1410V-PNI-2P αὐτοῖςautoisfor themG0846P-DPM πάντοτεpantotealwaysG3842ADV ποιῆσαι,poiēsaito do,G4160GV-AAN ἐμὲemeMe myselfG1473P-1AS πάντοτεpantotealwaysG3842ADV ἔχετε.echetedo you have.G2192V-PAI-2P 8 അവൾ തന്നാൽ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
ἔσχενeschenshe hadG2192V-2AAI-3S ἐποίησεν,epoiēsenshe performed,G4160GV-AAI-3S προέλαβενproelabenShe came beforehandG4301V-2AAI-3S μυρίσαιmurisaito anointG3462V-AAN ἐνταφιασμόν.entaphiasmonburial.G1780N-ASM 9 സുവിശേഷം ലോകത്തിൽ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവൾ ചെയ്തതും അവളുടെ ഓൎമ്മെക്കായി പ്രസ്താവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖν·huminto you;G4771P-2DP ὅπουhopouwhereverG3699CONJ κηρυχθῇkēruchthēashall be proclaimedG2784V-APS-3S εὐαγγέλιονeuangeliongospelG2098N-NSN κόσμον,kosmonworld,G2889N-ASM ἐποίησενepoiēsenhas doneG4160GV-AAI-3S αὕτηhautēthis [woman]G3778D-NSF λαληθήσεταιlalēthēsetaiwill be spoken ofG2980V-FPI-3S μνημόσυνονmnēmosunona memorialG3422N-ASN αὐτῆς.¶autēsof her.G0846P-GSF 10 പിന്നെ പന്തിരുവരിൽ ഒരുത്തനായി ഈസ്കൎയ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാൎക്കു കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കൽ ചെന്നു.
ἸούδαςIoudasJudasG2455HN-NSM-P Ἰσκαριώθ,IskariōthIscariot,G2469N-NSM-P δώδεκα,dōdekaTwelve,G1427A-NUI ἀπῆλθενapēlthenwent awayG0565V-2AAI-3S ἀρχιερεῖςarchiereischief priestsG0749N-APM παραδοῖparadoihe may betrayG3860V-2AAS-3S αὐτοῖς.autoisto them.G0846P-DPM 11 അവർ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
ἀκούσαντεςakousanteshaving heardG0191V-AAP-NPM ἐχάρησανecharēsanthey rejoicedG5463V-2AOI-3P ἐπηγγείλαντοepēngeilantothey promisedG1861V-ANI-3P ἀργύριονargurionmoneyG0694N-ASN δοῦναι·dounaito give;G1325V-2AAN ἐζήτειezēteihe was seekingG2212V-IAI-3S εὐκαίρωςeukairōsconvenientlyG2122ADV παραδοῖ.¶paradoihe may deliver up.G3860V-2AAS-3S 12 പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളിൽ ശിഷ്യന്മാർ അവനോടു: നീ പെസഹ കഴിപ്പാൻ ഞങ്ങൾ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
ἀζύμων,azumōnof unleavened [bread],G0106A-GPN πάσχαpaschaPassover lambG3957N-ASN ἔθυον,ethuonthey were to sacrifice,G2380V-IAI-3P λέγουσινlegousinsayG3004GV-PAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ·autouof Him;G0846P-GSM θέλειςtheleisdo You desire [that]G2309V-PAI-2S ἀπελθόντεςapelthonteshaving goneG0565V-2AAP-NPM ἑτοιμάσωμενhetoimasōmenwe may prepareG2090V-AAS-1P φάγῃςphagēsYou may eatG5315V-AAS-2S πάσχα;paschaPassover?G3957N-ASN 13 അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു; നഗരത്തിൽ ചെല്ലുവിൻ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യൻ നിങ്ങളെ എതിർപെടും.
ἀποστέλλειapostelleiHe sends forthG0649V-PAI-3S μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM αὐτοῖς·autoisto them;G0846P-DPM ὑπάγετεhupagetedo goG5217V-PAM-2P πόλιν,polincity,G4172N-ASF ἀπαντήσειapantēseiwill meetG0528V-FAI-3S ἄνθρωποςanthrōposa manG0444N-NSM κεράμιονkeramiona pitcherG2765N-ASN ὕδατοςhudatosof waterG5204N-GSN βαστάζων·bastazōncarrying;G0941V-PAP-NSM ἀκολουθήσατεakolouthēsatedo followG0190V-AAM-2P 14 അവന്റെ പിന്നാലെ ചെന്നു അവൻ കടക്കുന്നേടത്തു ആ വിട്ടുടയവനോടു: ഞാൻ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിൻ.
ὅπουhopouwhereverG3699CONJ εἰσέλθῃ,eiselthēhe shall enter,G1525V-2AAS-3S εἴπατεeipatedo sayG2036V-2AAM-2P οἰκοδεσπότῃoikodespotēmaster of the houseG3617N-DSM διδάσκαλοςdidaskalosTeacherG1320N-NSM-T λέγει·legeisays;G3004GV-PAI-3S ἐστινestinisG1510V-PAI-3S κατάλυμάkatalumaguest roomG2646N-NSN πάσχαpaschaPassoverG3957N-ASN μαθητῶνmathētōndisciplesG3101N-GPM φάγω;phagōI may eat?G5315V-AAS-1S 15 അവൻ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിൻ എന്നു പറഞ്ഞു.
αὐτὸςautoshe himselfG0846P-NSM δείξειdeixeiwill showG1166V-FAI-3S ἀνάγαιονanagaionan upper roomG0508N-ASN ἐστρωμένονestrōmenonfurnishedG4766V-RPP-ASN ἕτοιμον·hetoimon[and] ready;G2092A-ASN ἑτοιμάσατεhetoimasatedo prepareG2090V-AAM-2P ἡμῖν.hēminfor us.G3165P-1DP 16 ശിഷ്യന്മാർ പുറപ്പെട്ടു നഗരത്തിൽ ചെന്നു അവൻ തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
ἐξῆλθονexēlthonwent awayG1831V-2AAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof himG0846P-GSM ἦλθονēlthoncameG2064V-2AAI-3P εὗρονheuronfoundG2147V-2AAI-3P καθὼςkathōseven asG2531CONJ εἶπενeipenHe had saidG2036V-2AAI-3S αὐτοῖςautoisto themG0846P-DPM ἡτοίμασανhētoimasanthey preparedG2090V-AAI-3P πάσχα.¶paschaPassover.G3957N-ASN 17 സന്ധ്യയായപ്പോൾ അവൻ പന്തിരുവരോടും കൂടെ വന്നു.
ὀψίαςopsiaswhen eveningG3798A-GSF γενομένηςgenomenēshaving arrivedG1096V-2ADP-GSF ἔρχεταιerchetaiHe comesG2064V-PNI-3S δώδεκα.dōdekaTwelve.G1427A-NUI 18 അവർ ഇരുന്നു ഭക്ഷിക്കുമ്പോൾ യേശു: നിങ്ങളിൽ ഒരുവൻ, എന്നോടുകൂടെ ഭക്ഷിക്കുന്നവൻ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἀνακειμένωνanakeimenōnwhen were recliningG0345V-PNP-GPM ἐσθιόντωνesthiontōnwere eatingG2068V-PAP-GPM ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid:G2036V-2AAI-3S ὑμῖνhuminto youG4771P-2DP παραδώσειparadōseiwill betrayG3860V-FAI-3S ἐσθίωνesthiōnis eatingG2068V-PAP-NSM 19 അവർ ദുഃഖിച്ചു: ഓരോരുത്തൻ: ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
ἤρξαντοērxantoThey beganG0757V-ADI-3P λυπεῖσθαιlupeisthaito be grievedG3076V-PPN μήτιmētisurely not everG3385PRT-N ἄλλος,allosotherG0243A-NSM μήτιmētisurely not everG3385PRT-N ἐγώ;egōI myself?G1473P-1NS 20 അവൻ അവരോടു: പന്തിരുവരിൽ ഒരുവൻ, എന്നോടുകൂടെ താലത്തിൽ കൈമുക്കുന്നവൻ തന്നേ.
ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM εἷςheis[It is] one ofG1520A-NSM δώδεκα,dōdekaTwelve,G1427A-NUI ἐμβαπτόμενοςembaptomenosis dippingG1686V-PMP-NSM τρύβλιον.trublionbowl.G5165N-ASN 21 മനുഷ്യപുത്രൻ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യൻ ജനിക്കാതിരുന്നു എങ്കിൽ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.
υἱὸςhuiosthe SonG5207N-NSM-T ἀνθρώπουanthrōpouof ManG0444N-GSM-T ὑπάγειhupageigoesG5217V-PAI-3S καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S περὶpericoncerningG4012PREP αὐτοῦ,autouHim,G0846P-GSM ἀνθρώπῳanthrōpōmanG0444N-DSM ἐκείνῳekeinōthat [one]G1565D-DSM ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοται·paradidotaiis betrayed;G3860V-PPI-3S αὐτῷautōfor himG0846P-DSM ἐγεννήθηegennēthēwas bornG1080V-API-3S ἄνθρωποςanthrōposmanG0444N-NSM ἐκεῖνος.ekeinosthat.G1565D-NSM 22 അവർ ഭക്ഷിക്കുമ്പോൾ അവൻ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവൎക്കു കൊടുത്തു: വാങ്ങുവിൻ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
ἐσθιόντωνesthiontōnwhen are eatingG2068V-PAP-GPM αὐτῶν,autōnthey,G0846P-GPM λαβὼνlabōnhaving takenG2983V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἄρτον,artonbread,G0740N-ASM εὐλογήσαςeulogēsashaving spoken a blessingG2127V-AAP-NSM ἔκλασενeklasenHe brokeG2806V-AAI-3S ἔδωκενedōkenHe gave [it]G1325V-AAI-3S αὐτοῖςautoisto themG0846P-DPM εἶπεν·eipensaid;G2036V-2AAI-3S λάβετεlabetedo takeG2983V-2AAM-2P φάγετε,phagetedo eatG5315V-2AAM-2P ἐστινestinisG1510V-PAI-3S 23 പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവൎക്കു കൊടുത്തു; എല്ലാവരും അതിൽനിന്നു കുടിച്ചു:
λαβὼνlabōnhaving takenG2983V-2AAP-NSM ποτήριον,potērioncup,G4221N-ASN εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM ἔδωκενedōkenHe gave [it]G1325V-AAI-3S αὐτοῖς,autoisto them,G0846P-DPM ἔπιονepionthey drankG4095V-2AAI-3P πάντες.pantesall.G3956A-NPM 24 ഇതു അനേകൎക്കു വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐστινestinisG1510V-PAI-3S καινῆςkainēsof a newG2537A-GSF διαθήκηςdiathēkēscovenantG1242N-GSF ἐκχυννόμενονekchunnomenonis being poured outG1632V-PPP-NSN πολλῶν.pollōnmany.G4183A-GPM 25 മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തിൽ പുതുതായി അനുഭവിക്കുംനാൾവരെ ഞാൻ അതു ഇനി അനുഭവിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
ὑμῖνhuminto youG4771P-2DP οὐκέτιouketino longerG3756PRT-N + G2089 πίωpiōshall I drinkG4095V-2AAS-1S γενήματοςgenēmatosfruitG6013N-GSN ἀμπέλουampelouvineG0288N-GSF ἡμέραςhēmerasdayG2250N-GSF ἐκείνηςekeinēsthat [one]G1565D-GSF πίνωpinōI may drinkG4095V-PAS-1S καινὸνkainonanewG2537A-ASN βασιλείᾳbasileiakingdomG0932N-DSF θεοῦ.¶theouof God.G2316N-GSM-T 26 പിന്നെ അവർ സ്തോത്രം പാടിയശേഷം ഒലീവു മലക്കു പോയി.
ὑμνήσαντεςhumnēsanteshaving sung a hymnG5214V-AAP-NPM ἐξῆλθονexēlthonthey went outG1831V-2AAI-3P ὄροςorosMountG3735N-ASN-L ἐλαιῶν.¶elaiōnof Olives.G1638N-GPF-L 27 യേശു അവരോടു: നിങ്ങൾ എല്ലാവരും ഇടറിപ്പോകും; “ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
αὐτοῖςautoisto themG0846P-DPM ἸησοῦςIēsousJesusG2424GN-NSM-P πάντεςpantesAllG3956A-NPM σκανδαλισθήσεσθεskandalisthēsestheyou will fall awayG4624V-FPI-2P ἐμοὶemoito me myselfG1473P-1DS νυκτὶnuktinightG3571N-DSF ταύτῃ,tautēthisG3778D-DSF γέγραπται·gegraptaiit has been written:G1125V-RPI-3S πατάξωpataxōI will strikeG3960V-FAI-1S ποιμένα,poimenashepherd,G4166N-ASM πρόβαταprobatasheepG4263N-NPN διασκορπισθήσονται.diaskorpisthēsontaiwill be scattered.’G1287V-FPI-3P 28 എന്നാൽ ഞാൻ ഉയിൎത്തെഴുന്നേറ്റശേഷം നിങ്ങൾക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
ἐγερθῆναίegerthēnaito riseG1453V-APN προάξωproaxōI will go beforeG4254V-FAI-1S Γαλιλαίαν.GalilaianGalilee.G1056GN-ASF-L 29 പത്രൊസ് അവനോടു: എല്ലാവരും ഇടറിയാലും ഞാൻ ഇടറുകയില്ല എന്നു പറഞ്ഞു.
ΠέτροςPetrosPeterG4074GN-NSM-P ἔφηephēwas sayingG5346V-IAI-3S αὐτῷ·autōto Him;G0846P-DSM πάντεςpantesallG3956A-NPM σκανδαλισθήσονταιskandalisthēsontaiwill fall awayG4624V-FPI-3P ἐγώ.¶egōI myself.G1473P-1NS 30 യേശു അവനോടു: ഇന്നു, ഈ രാത്രിയിൽ തന്നേ, കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
Ἰησοῦς·IēsousJesus;G2424GN-NSM-P σήμερονsēmeronnowG4594ADV νυκτὶnuktinightG3571N-DSF ἀλέκτοραalektora[the] roosterG0220N-ASM φωνῆσαιphōnēsaicrowingG5455V-AAN τρίςtristhree timesG5151ADV ἀπαρνήσῃ.aparnēsēyou will deny.G0533V-FDI-2S 31 അവനോ: നിന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാൻ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
ἐκπερισσῶςekperissōsoverexceedinglyG1537PREP + G4057 ἐλάλειelaleihe was sayingG2980V-IAI-3S δέῃdeēit shall be needfulG1163V-PAS-3S συναποθανεῖνsunapothaneinto die withG4880V-2AAN ἀπαρνήσομαι.aparnēsomaiI will deny.G0533V-FDI-1S ὡσαύτωςhōsautōsLikewiseG5615ADV πάντεςpantesallG3956A-NPM ἔλεγον.¶elegonof them were saying.G3004GV-IAI-3P 32 അവർ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തിൽ വന്നാറെ അവൻ ശിഷ്യന്മാരോടു: ഞാൻ പ്രാൎത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിൻ എന്നു പറഞ്ഞു.
ἔρχονταιerchontaithey comeG2064V-PNI-3P χωρίονchōriona placeG5564GN-ASN ὄνομαonomaname [is]G3686N-NSN Γεθσημανί,GethsēmaniGethsemane,G1068N-NSN-L λέγειlegeiHe saysG3004GV-PAI-3S μαθηταῖςmathētaisdisciplesG3101N-DPM αὐτοῦ·autouof Him;G0846P-GSM καθίσατεkathisatedo sitG2523V-AAM-2P προσεύξωμαι.proseuxōmaiI may pray.G4336V-ADS-1S 33 പിന്നെ അവൻ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യാകുലപ്പെടുവാനും തുടങ്ങി:
παραλαμβάνειparalambaneiHe takesG3880V-PAI-3S ΠέτρονPetronPeterG4074GN-ASM-P ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ἤρξατοērxatoHe beganG0757V-ADI-3S ἐκθαμβεῖσθαιekthambeisthaito be greatly awe-struckG1568V-PPN ἀδημονεῖν.adēmoneinto be deeply distressed.G0085V-PAN 34 എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാൎത്തു ഉണൎന്നിരിപ്പിൻ എന്നു അവരോടു പറഞ്ഞു.
λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM περίλυπόςperiluposVery sorrowfulG4036A-NSF ἐστινestinisG1510V-PAI-3S θανάτου.thanatoudeath.G2288N-GSM μείνατεmeinatedo remainG3306V-AAM-2P γρηγορεῖτε.grēgoreitedo watch.G1127V-PAM-2P 35 പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കിൽ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാൎത്ഥിച്ചു:
προελθὼνproelthōnhaving gone forwardG4281V-2AAP-NSM μικρὸνmikrona littleG3398A-ASN ἔπιπτενepiptenHe was fallingG4098V-IAI-3S προσηύχετοprosēuchetohe was prayingG4336V-INI-3S δυνατόνdunatonpossibleG1415A-NSN ἐστινestinit isG1510V-PAI-3S παρέλθῃparelthēit shall passG3928V-2AAS-3S 36 അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
ἔλεγεν·elegenHe was saying;G3004GV-IAI-3S αββα,abbaAbba,G0005N-VSM-T πατήρ,patērFather,G3962N-VSM-T πάνταpantaall things [are]G3956A-NPN δυνατάdunatapossibleG1415A-NPN παρένεγκεparenegkedo take awayG3911V-2AAM-2S ποτήριονpotērioncupG4221N-ASN οὐounot [it is]G3756PRT-N θέλωthelōwantG2309V-PAI-1S 37 പിന്നെ അവൻ വന്നു അവർ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടു: ശിമോനേ, നീ ഉറങ്ങുന്നുവോ? ഒരു നാഴിക ഉണൎന്നിരിപ്പാൻ നിനക്കു കഴിഞ്ഞില്ലയോ?
ἔρχεταιerchetaiHe comesG2064V-PNI-3S εὑρίσκειheuriskeiHe findsG2147V-PAI-3S αὐτοὺςautousthemG0846P-APM καθεύδονταςkatheudontassleepingG2518V-PAP-APM λέγειlegeiHe saysG3004GV-PAI-3S Πέτρῳ·Petrōto Peter;G4074GN-DSM-P Σίμων,SimōnSimon,G4613ON-VSM-P καθεύδεις;katheudeisare you asleep?G2518V-PAI-2S ἴσχυσαςischusasyou were ableG2480V-AAI-2S γρηγορῆσαι;grēgorēsaito watch?G1127V-AAN 38 പരീക്ഷയിൽ അകപ്പെടായ്‌വാൻ ഉണൎന്നിരുന്നു പ്രാൎത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
γρηγορεῖτεgrēgoreitedo watchG1127V-PAM-2P προσεύχεσθεproseuchesthedo prayG4336V-PNM-2P ἔλθητεelthēteyou may enterG2064V-2AAS-2P πειρασμόν.peirasmontemptation.G3986GN-ASM πρόθυμον,prothumon[is] willing,G4289A-NSN σὰρξsarxthe fleshG4561N-NSF ἀσθενής.asthenēsweak.G0772GA-NSF 39 അവൻ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാൎത്ഥിച്ചു.
ἀπελθὼνapelthōnhaving gone awayG0565V-2AAP-NSM προσηύξατοprosēuxatoHe prayedG4336V-ADI-3S λόγονlogonthingG3056N-ASM εἰπών.eipōnhaving said.G2036V-2AAP-NSM 40 മടങ്ങിവന്നാറെ അവരുടെ കണ്ണുകൾക്കു ഭാരമേറിയിരുന്നതുകൊണ്ടു അവർ ഉറങ്ങുന്നതു കണ്ടു; അവർ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല.
ἐλθὼνelthōnhaving comeG2064V-2AAP-NSM εὗρενheurenhe foundG2147V-2AAI-3S αὐτοὺςautousthemG0846P-APM καθεύδοντας·katheudontassleeping;G2518V-PAP-APM ἦσανēsanWereG1510V-IAI-3P αὐτῶνautōnof themG0846P-GPM ὀφθαλμοὶophthalmoieyesG3788N-NPM καταβαρυνόμενοι,katabarunomenoibeing wearied,G6046V-PPP-NPM ᾔδεισανēdeisanthey knewG1492IV-2LAI-3P ἀποκριθῶσινapokrithōsinthey may answerG0611V-AOS-3P αὐτῷ.autōto Him.G0846P-DSM 41 അവൻ മൂന്നാമതു വന്നു അവരോടു: ഇനി ഉറങ്ങി ആശ്വസിച്ചുകൊൾവിൻ; മതി, നാഴിക വന്നു; ഇതാ, മനുഷ്യപുത്രൻ പാപികളുടെ കയ്യിൽ ഏല്പിക്കപ്പെടുന്നു.
ἔρχεταιerchetaiHe comesG2064V-PNI-3S τρίτονtritonthird timeG5154A-ASN αὐτοῖς·autoisto them;G0846P-DPM καθεύδετεkatheudeteAre you sleepingG2518V-PAI-2P λοιπὸνloiponstillG3063A-ASN ἀναπαύεσθε,anapauesthetaking your rest,G0373V-PMI-2P ἀπέχει,apecheiIt is enough,G0568V-PAI-3S ἦλθενēlthenhas comeG2064V-2AAI-3S παραδίδοταιparadidotaiis delivered upG3860V-PPI-3S ἀνθρώπουanthrōpouof ManG0444N-GSM-T χεῖραςcheirashandsG5495N-APF ἁμαρτωλῶν.hamartōlōnsinful.G0268A-GPM 42 എഴുന്നേല്പിൻ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവൻ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
ἐγείρεσθε,egeiresthedo rise,G1453V-PEM-2P ἄγωμεν·agōmenlet us go;G0071V-PAS-1P παραδιδούςparadidousbetrayingG3860V-PAP-NSM ἤγγικεν.¶ēngikenhas drawn near!G1448V-RAI-3S 43 ഉടനെ, അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, പന്തിരുവരിൽ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ, മൂപ്പന്മാർ എന്നവർ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
εὐθὺςeuthusimmediatelyG2112ADV αὐτοῦautouwhen heG0846P-GSM λαλοῦντοςlalountosis speakingG2980V-PAP-GSM παραγίνεταιparaginetaicomes upG3854V-PNI-3S Ἰούδας,IoudasJudas,G2455HN-NSM-P ἸσκαριώτηςIskariōtēsIscariotG2469N-NSM-P δώδεκα,dōdekaTwelve,G1427A-NUI ὄχλοςochlosa crowdG3793N-NSM πολὺςpolusgreatG4183A-NSM μαχαιρῶνmachairōnswordsG3162N-GPF ξύλωνxulōnclubsG3586N-GPN ἀρχιερέωνarchiereōnchief priestsG0749N-GPM γραμματέωνgrammateōnscribesG1122N-GPM πρεσβυτέρων.presbuterōnelders.G4245GN-GPM 44 അവനെ കാണിച്ചുകൊടുക്കുന്നവൻ: ഞാൻ ഏവനെ ചുംബിക്കുമോ അവൻ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷ്മതയോടെ കൊണ്ടുപോകുവിൻ എന്നു അവൎക്കു ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
δεδώκειdedōkeiHad givenG1325V-LAI-3S παραδιδοὺςparadidousdelivering upG3860V-PAP-NSM σύσσημονsussēmona signG4953N-ASN αὐτοῖςautoisto themG0846P-DPM λέγων·legōnsaying:G3004GV-PAP-NSM φιλήσω,philēsōI may kiss,G5368V-AAS-1S αὐτόςautosHe himselfG0846P-NSM ἐστιν.estinis.G1510V-PAI-3S κρατήσατεkratēsatedo seizeG2902V-AAM-2P ἀπάγετεapagetedo lead [him] awayG0520V-PAM-2P ἀσφαλῶς.asphalōssecurely.G0806ADV 45 അവൻ വന്നു ഉടനെ അടുത്തു ചെന്നു: റബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
ἐλθὼνelthōnhaving arrivedG2064V-2AAP-NSM εὐθὺςeuthusimmediatelyG2112ADV προσελθὼνproselthōnhaving come upG4334V-2AAP-NSM λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto him:G0846P-DSM ῥαββίrhabbiRabbiG4461N-VSM-T ῥαββί,rhabbiRabbi!G4461N-VSM-T κατεφίλησενkatephilēsenhe kissedG2705V-AAI-3S αὐτόν.autonHim.G0846P-ASM 46 അവർ അവന്റെമേൽ കൈവച്ചു അവനെ പിടിച്ചു.
ἐπέβαλονepebalonlaidG1911V-2AAI-3P χεῖραςcheirashandsG5495N-APF αὐτῶνautōnof themG0846P-GPM ἐκράτησανekratēsanseizedG2902V-AAI-3P αὐτόν.autonHim.G0846P-ASM 47 അരികെ നില്ക്കുന്നവരിൽ ഒരുവൻ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
τιςtisa certainG5100X-NSM παρεστηκότωνparestēkotōnhaving stood byG3936V-RAP-GPM σπασάμενοςspasamenoshimself drawingG4685V-AMP-NSM μάχαιρανmachairanswordG3162N-ASF ἔπαισενepaisenstruckG3817V-AAI-3S δοῦλονdoulonservantG1401N-ASM ἀρχιερέωςarchiereōshigh priestG0749N-GSM ἀφεῖλενapheilencut offG0851V-2AAI-3S αὐτοῦautouof himG0846P-GSM ὠτάριον.ōtarionear.G6090N-ASN 48 യേശു അവരോടു: ഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങൾ എന്നെ പിടിപ്പാൻ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM λῃστὴνlēstēna robberG3027N-ASM ἐξήλθατεexēlthateare you come outG1831V-2AAI-2P μαχαιρῶνmachairōnswordsG3162N-GPF ξύλωνxulōnclubsG3586N-GPN συλλαβεῖνsullabeinto captureG4815V-2AAN 49 ഞാൻ ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങൾ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുത്തുകൾക്കു നിവൃത്തി വരേണ്ടതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
ἡμέρανhēmerandayG2250N-ASF ἤμηνēmēnI wasG1510V-IMI-1S ἱερῷhi'erōtempleG2411N-DSN διδάσκων,didaskōnteaching,G1321V-PAP-NSM ἐκρατήσατέekratēsateyou did seizeG2902V-AAI-2P ἀλλ᾽all᾽But [it is]G0235CONJ πληρωθῶσινplērōthōsinmay be fulfilledG4137V-APS-3P γραφαί.graphaiScriptures.G1124N-NPF 50 ശിഷ്യന്മാർ എല്ലാവരും അവനെ വിട്ടു ഓടിപ്പോയി.
ἀφέντεςaphenteshaving leftG0863GV-2AAP-NPM ἔφυγονephugonfledG5343V-2AAI-3P πάντες.pantesall.G3956A-NPM 51 ഒരു ബാല്യക്കാരൻ വെറും ശരീരത്തിന്മേൽ പുതപ്പു പുതെച്ചുംകൊണ്ടു അവനെ അനുഗമിച്ചു; അവർ അവനെ പിടിച്ചു.
νεανίσκοςneaniskosyoung manG3495N-NSM συνηκολούθειsunēkoloutheiwas accompanyingG4870V-IAI-3S περιβεβλημένοςperibeblēmenoshaving himself castG4016V-RMP-NSM σινδόναsindonaa linen clothG4616N-ASF γυμνοῦ,gumnou[his] naked [body],G1131A-GSN κρατοῦσινkratousinthey seizeG2902V-PAI-3P νεανίσκοι.neaniskoiyoung men.G3495N-NPM 52 അവനോ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോയി.
καταλιπὼνkatalipōnhaving left behindG2641V-2AAP-NSM σινδόναsindonalinen clothG4616N-ASF γυμνὸςgumnosnakedG1131A-NSM ἔφυγενephugenhe fledG5343V-2AAI-3S αὐτῶν.¶autōnof them.G0846P-GPM 53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
ἀπήγαγονapēgagonthey led awayG0520V-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P ἀρχιερέαarchiereahigh priestG0749N-ASM συνέρχονταιsunerchontaicome togetherG4905V-PNI-3P πάντεςpantesallG3956A-NPM ἀρχιερεῖςarchiereischief priestsG0749N-NPM πρεσβύτεροιpresbuteroieldersG4245GN-NPM γραμματεῖς.grammateisscribes.G1122N-NPM 54 പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേൎന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
ΠέτροςPetrosPeterG4074GN-NSM-P μακρόθενmakrothenafar offG3113ADV ἠκολούθησενēkolouthēsenfollowedG0190V-AAI-3S αὐλὴνaulēncourtG0833N-ASF ἀρχιερέωςarchiereōshigh priestG0749N-GSM συγκαθήμενοςsugkathēmenossittingG4775V-PNP-NSM ὑπηρετῶνhupēretōnofficersG5257N-GPM θερμαινόμενοςthermainomenoswarming himselfG2328V-PMP-NSM 55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
ἀρχιερεῖςarchiereisthe chief priestsG0749N-NPM συνέδριονsunedrionCouncilG4892N-NSN ἐζήτουνezētounwere seekingG2212V-IAI-3P μαρτυρίανmarturiantestimonyG3141N-ASF θανατῶσαιthanatōsaiput to deathG2289V-AAN ηὕρισκον.hēuriskonthey were finding [any].G2147V-IAI-3P 56 അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
πολλοὶpolloiManyG4183A-NPM ἐψευδομαρτύρουνepseudomarturounwere bearing false testimonyG5576V-IAI-3P αὐτοῦ,autouHim,G0846P-GSM μαρτυρίαιmarturiaitestimoniesG3141N-NPF ἦσαν.¶ēsanwere.G1510V-IAI-3P 57 ചിലർ എഴുന്നേറ്റു അവന്റെ നേരെ:
ἀναστάντεςanastanteshaving risen upG0450V-2AAP-NPM ἐψευδομαρτύρουνepseudomarturounwere bearing false testimonyG5576V-IAI-3P λέγοντεςlegontessayingG3004GV-PAP-NPM 58 ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
ἡμεῖςhēmeisWe ourselvesG3165P-1NP ἠκούσαμενēkousamenheardG0191V-AAI-1P αὐτοῦautouwhen heG0846P-GSM λέγοντοςlegontosis sayingG3004GV-PAP-GSM καταλύσωkatalusōwill destroyG2647V-FAI-1S τοῦτονtoutonthisG3778D-ASM τὸνtonthe [one]G3588T-ASM χειροποίητονcheiropoiētonmade with handsG5499A-ASM τριῶνtriōnthreeG5140A-GPF ἡμερῶνhēmerōndaysG2250N-GPF ἄλλονallonanotherG0243A-ASM ἀχειροποίητονacheiropoiētonnot made with handsG0886A-ASM οἰκοδομήσω.oikodomēsōI will build.G3618V-FAI-1S 59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
μαρτυρίαmarturiatestimonyG3141N-NSF αὐτῶν.autōnof them.G0846P-GPM 60 മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
ἀναστὰςanastashaving stood upG0450V-2AAP-NSM ἀρχιερεὺςarchiereushigh priestG0749N-NSM μέσονmesonmidstG3319A-ASN ἐπηρώτησενepērōtēsenhe questionedG1905V-AAI-3S ἸησοῦνIēsounJesusG2424GN-ASM-P λέγων·legōnsaying;G3004GV-PAP-NSM ἀποκρίνῃapokrinēanswer YouG0611V-PNI-2S οὐδὲνoudenno [thing]G3762A-ASN τίtiWhat [about]G5101I-ASN οὗτοίhoutoitheseG3778D-NPM καταμαρτυροῦσιν;katamarturousintestify against?G2649V-PAI-3P 61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
ἐσιώπαesiōpaHe was silentG4623V-IAI-3S ἀπεκρίνατοapekrinatodid He answerG0611V-ADI-3S οὐδέν.oudenno [thing].G3762A-ASN ἀρχιερεὺςarchiereushigh priestG0749N-NSM ἐπηρώταepērōtawas questioningG1905V-IAI-3S λέγειlegeihe saysG3004GV-PAI-3S αὐτῷ·autōto Him;G0846P-DSM σὺsuYou yourselfG4771P-2NS χριστὸςchristosChristG5547N-NSM-T εὐλογητοῦ;eulogētouBlessed [One]?G2128A-GSM 62 ഞാൻ ആകുന്നു; മനുഷ്യപുത്രൻ സൎവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S εἰμι,eimiam,G1510V-PAI-1S ὄψεσθεopsestheyou will beholdG3700GV-FDI-2P ἀνθρώπουanthrōpouof ManG0444N-GSM-T δεξιῶνdexiōnright handG1188A-GPN καθήμενονkathēmenonsittingG2521V-PNP-ASM δυνάμεωςdunameōsof PowerG1411N-GSF ἐρχόμενονerchomenoncomingG2064V-PNP-ASM νεφελῶνnephelōncloudsG3507N-GPF οὐρανοῦ.ouranouof heaven.G3772N-GSM 63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
ἀρχιερεὺςarchiereusthe high priestG0749N-NSM διαρρήξαςdiarrēxashaving tornG1284V-AAP-NSM χιτῶναςchitōnasgarmentsG5509N-APM αὐτοῦautouof himG0846P-GSM λέγει·legeisays;G3004GV-PAI-3S χρείανchreianneedG5532N-ASF ἔχομενechomenhave weG2192V-PAI-1P μαρτύρων;marturōnof witnesses?G3144N-GPM 64 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
ἠκούσατεēkousateYou heardG0191V-AAI-2P βλασφημίας·blasphēmiasblasphemy;G0988N-GSF ὑμῖνhuminto youG4771P-2DP φαίνεται;phainetaidoes it appear?G5316V-PEI-3S πάντεςpantesallG3956A-NPM κατέκρινανkatekrinancondemnedG2632V-AAI-3P ἔνοχονenochondeservingG1777A-ASM εἶναιeinaito beG1511V-PAN θανάτου.thanatouof death.G2288N-GSM 65 ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
ἤρξαντόērxantobeganG0757V-ADI-3P ἐμπτύεινemptueinto spitG1716V-PAN αὐτῷautōupon HimG0846P-DSM περικαλύπτεινperikalupteinto cover upG4028V-PAN αὐτοῦautouof HimG0846P-GSM πρόσωπονprosōponfaceG4383N-ASN κολαφίζεινkolaphizeinto strikeG2852V-PAN αὐτῷ·autōto Him;G0846P-DSM προφήτευσον,prophēteusondo prophesyG4395V-AAM-2S ὑπηρέταιhupēretaiofficersG5257N-NPM ῥαπίσμασινrhapismasinwith the palmsG4475N-DPN ἔλαβον.¶elabonreceived.G2983V-2AAI-3P 66 പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോൾ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളിൽ ഒരുത്തി വന്നു,
ὄντοςontoswhen is beingG1510V-PAP-GSM ΠέτρουPetrouPeterG4074GN-GSM-P αὐλῇaulēacourtyardG0833N-DSF ἔρχεταιerchetaicomesG2064V-PNI-3S παιδισκῶνpaidiskōnservant girlsG3814N-GPF ἀρχιερέως.archiereōshigh priest.G0749N-GSM 67 പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കി: നീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
ἰδοῦσαidousahaving seenG1492HV-2AAP-NSF ΠέτρονPetronPeterG4074GN-ASM-P θερμαινόμενον,thermainomenonwarming himself,G2328V-PMP-ASM ἐμβλέψασαemblepsasahaving lookedG1689V-AAP-NSF λέγει·legeishe says;G3004GV-PAI-3S σὺsuyou yourselfG4771P-2NS ΝαζαρηνοῦNazarēnouNazareneG3479A-GSM-LG ἦσθαēsthayou wereG1510V-IMI-2S Ἰησοῦ.IēsouJesus.G2424GN-GSM-P 68 നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവൻ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോൾ കോഴി കൂകി.
ἠρνήσατοērnēsatohe denied [it]G0720V-ADI-3S λέγων·legōnsaying;G3004GV-PAP-NSM οὔτεouteNeitherG3777CONJ-N οἶδαoidaI knowG6063V-RAI-1S οὔτεoutenor evenG3777CONJ-N ἐπίσταμαιepistamaiunderstandG1987V-PNI-1S σὺsuyou yourselfG4771P-2NS λέγεις.legeissay.G3004GV-PAI-2S ἐξῆλθενexēlthenhe went forthG1831V-2AAI-3S προαύλιον,proaulionporch,G4259N-ASN ἀλέκτωρalektōr[the] roosterG0220N-NSM ἐφώνησεν.ephōnēsencrowed.G5455V-AAI-3S 69 ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നില്ക്കുന്നവരോടു: ഇവൻ ആ കൂട്ടരിൽ ഉള്ളവൻ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവൻ പിന്നെയും തള്ളിപ്പറഞ്ഞു.
παιδίσκηpaidiskēservant girlG3814N-NSF ἰδοῦσαidousahaving seenG1492HV-2AAP-NSF ἤρξατοērxatobeganG0757V-ADI-3S τοῖςtoisto thoseG3588T-DPM παρεστῶσινparestōsinhaving been standing byG3936V-RAP-DPM οὗτοςhoutosThisG3778D-NSM ἐστιν.estinis.G1510V-PAI-3S 70 കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവർ പത്രൊസിനോടു: നീ ആ കൂട്ടരിൽ ഉള്ളവൻ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
ἠρνεῖτο.ērneitohe was denying.G0720V-INI-3S μικρὸνmikrona littleG3398A-ASN παρεστῶτεςparestōteshaving stood byG3936V-RAP-NPM ἔλεγονelegonwere sayingG3004GV-IAI-3P Πέτρῳ·Petrōto Peter;G4074GN-DSM-P ἀληθῶςalēthōsTrulyG0230ADV εἶ·eiyou are;G1510V-PAI-2S ΓαλιλαῖοςGalilaiosa GalileanG1057N-NSM-LG λαλιάlaliaspeechG2981N-NSF ὁμοιάζει.homoiazeiresembles.G3662V-PAI-3S 71 നിങ്ങൾ പറയുന്ന മനുഷ്യനെ ഞാൻ അറിയുന്നില്ല എന്നു അവൻ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
ἤρξατοērxatohe beganG0757V-ADI-3S ἀναθεματίζεινanathematizeinto curseG0332V-PAN ὀμνύναιomnunaito swearG3660V-PAN οἶδαoidaI knowG6063V-RAI-1S ἄνθρωπονanthrōponmanG0444N-ASM τοῦτονtoutonthisG3778D-ASM λέγετε.legeteyou speak of!G3004GV-PAI-2P 72 ഉടനെ കോഴി രണ്ടാമതും കൂകി; കോഴി രണ്ടുവട്ടം കൂകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഓൎത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
εὐθὺςeuthusimmediatelyG2112ADV δευτέρουdeuterou[the] second timeG1208A-GSN ἀλέκτωρalektōra roosterG0220N-NSM ἐφώνησεν,ephōnēsencrowed,G5455V-AAI-3S ἀνεμνήσθηanemnēsthērememberedG0363V-API-3S ΠέτροςPetrosPeterG4074GN-NSM-P ῥῆμαrhēmadeclarationG4487N-ASN εἶπενeipenhad saidG2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P ἀλέκτοραalektora[the] roosterG0220N-ASM φωνῆσαιphōnēsaicrowingG5455V-AAN τρίςtristhree timesG5151ADV ἀπαρνήσῃ.aparnēsēyou will deny.G0533V-FDI-2S ἐπιβαλὼνepibalōnhaving broken downG1911V-2AAP-NSM ἔκλαιεν.¶eklaienhe was weeping.G2799V-IAI-3S