Chapter 9
1 പിന്നെ അവൻ അവരോടു: ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുവോളം മരണം ആസ്വദിക്കാത്തവർ ചിലർ ഈ നില്ക്കുന്നവരിൽ ഉണ്ടു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM ὑμῖνhuminto youG4771P-2DP εἰσίνeisinthere areG1510V-PAI-3P ἑστηκότωνhestēkotōnalready standingG2476V-RAP-GPM οἵτινεςoitineswhoG3748R-NPM γεύσωνταιgeusōntaimay tasteG1089V-ADS-3P θανάτουthanatouof deathG2288N-GSM ἴδωσινidōsinthey may seeG1492HV-2AAS-3P βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T ἐληλυθυῖανelēluthuianhaving comeG2064V-2RAP-ASF δυνάμει.¶dunameipower.G1411N-DSF 2 ആറു ദിവസം കഴിഞ്ഞ ശേഷം യേശു പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയൎന്ന മലയിലേക്കു തനിച്ചു കൊണ്ടുപോയി അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു.
ἡμέραςhēmerasdaysG2250N-APF παραλαμβάνειparalambaneitakes alongG3880V-PAI-3S ἸησοῦςIēsousJesusG2424GN-NSM-P ΠέτρονPetronPeterG4074GN-ASM-P ἸάκωβονIakōbonJamesG2385GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P ἀναφέρειanaphereibrings upG0399V-PAI-3S αὐτοὺςautousthemG0846P-APM ὄροςorosa mountainG3735N-ASN ὑψηλὸνhupsēlonhighG5308A-ASN ἰδίανidian[on their] ownG2398A-ASF μόνους.monousalone.G3441A-APM μετεμορφώθηmetemorphōthēHe was transfiguredG3339V-API-3S ἔμπροσθενemprosthenbeforeG1715PREP αὐτῶν,autōnthem,G0846P-GPM 3 ഭൂമിയിൽ ഒരു അലക്കുകാരന്നും വെളുപ്പിപ്പാൻ കഴിയാതെവണ്ണം അവന്റെ വസ്ത്രം അത്യന്തം വെള്ളയായി തിളങ്ങി.
ἱμάτιαhimatiagarmentsG2440N-NPN αὐτοῦautouof HimG0846P-GSM ἐγένετοegenetowasG1096V-2ADI-3S στίλβοντα,stilbontashiningG4744V-PAP-NPN λευκὰleukawhiteG3022A-NPN λίανlianexceedinglyG3029ADV γναφεὺςgnapheusa laundererG1102N-NSM δύναταιdunataiis ableG1410V-PNI-3S λευκᾶναι.leukanaito whiten.G3021V-AAN 4 അപ്പോൾ ഏലീയാവും മോശെയും അവൎക്കു പ്രത്യക്ഷമായി യേശുവിനോടു സംഭാഷിച്ചു കൊണ്ടിരുന്നു.
ὤφθηōphthēappearedG3700HV-API-3S αὐτοῖςautoisto themG0846P-DPM ἨλίαςĒliasElijahG2243N-NSM-P Μωϋσεῖ,MōuseiMoses,G3475N-DSM-P ἦσανēsanthey wereG1510V-IAI-3P συλλαλοῦντεςsullalountestalking withG4814V-PAP-NPM Ἰησοῦ.IēsouJesus.G2424GN-DSM-P 5 പത്രൊസ് യേശുവിനോടു: റബ്ബീ നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെ; ഒന്നു നിനക്കും ഒന്നു മോശെക്കും ഒന്നു ഏലീയാവിന്നും എന്നു പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P Ἰησοῦ·Iēsouto Jesus;G2424GN-DSM-P ῥαββί,rhabbiRabbi,G4461N-VSM-T ἐστινestinit isG1510V-PAI-3S ἡμᾶςhēmasfor usG3165P-1AP εἶναι,einaito be,G1511V-PAN ποιήσωμενpoiēsōmenlet us makeG4160GV-AAS-1P τρεῖςtreisthreeG5140A-APF σκηνάς,skēnastabernaclesG4633N-APF ΜωϋσεῖMōuseifor MosesG3475N-DSM-P ἨλίᾳĒliafor ElijahG2243N-DSM-P 6 താൻ എന്തു പറയേണ്ടു എന്നു അവൻ അറിഞ്ഞില്ല; അവർ ഭയപരവശരായിരുന്നു.
ᾔδειēdeihe knewG1492IV-2LAI-3S ἀποκριθῇ,apokrithēahe may answer,G0611V-AOS-3S ἔκφοβοιekphoboiterrifiedG1630A-NPM ἐγένοντο.¶egenontothey were.G1096V-2ADI-3P 7 പിന്നെ ഒരു മേഘം വന്നു അവരുടെ മേൽ നിഴലിട്ടു: ഇവൻ എന്റെ പ്രിയ പുത്രൻ; ഇവന്നു ചെവികൊടുപ്പിൻ എന്നു മേഘത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി.
ἐγένετοegenetothere cameG1096V-2ADI-3S νεφέληnephelēa cloudG3507N-NSF ἐπισκιάζουσαepiskiazousaovershadowingG1982V-PAP-NSF αὐτοῖς,autoisthem,G0846P-DPM ἐγένετοegenetothere wasG1096V-2ADI-3S νεφέληςnephelēscloudG3507N-GSF λέγουσα·legousasaying:G3004GV-PAP-NSF οὗτόςhoutosThisG3778D-NSM ἐστινestinisG1510V-PAI-3S ἀγαπητός·agapētosbeloved;G0027A-NSM ἀκούετεakouetedo listenG0191V-PAM-2P αὐτοῦ.autouto Him.G0846P-GSM 8 പെട്ടെന്നു അവർ ചുറ്റും നോക്കിയാറെ തങ്ങളോടുകൂടെ യേശുവിനെ മാത്രം അല്ലാതെ ആരെയും കണ്ടില്ല.
ἐξάπιναexapinasuddenlyG1819ADV περιβλεψάμενοιperiblepsamenoihaving looked aroundG4017V-AMP-NPM οὐκέτιouketino longerG3756PRT-N + G2089 οὐδέναoudenano [one]G3762A-ASM εἶδονeidonthey sawG1492HV-2AAI-3P ἸησοῦνIēsounJesusG2424GN-ASM-P μόνονmononaloneG3441A-ASM ἑαυτῶν.¶he'autōnthemselves.G1438F-3GPM 9 അവർ മലയിൽ നിന്നു ഇറങ്ങുമ്പോൾ: മനുഷ്യപുത്രൻ മരിച്ചവരിൽ നിന്നു എഴുന്നേറ്റിട്ടല്ലാതെ ഈ കണ്ടതു ആരോടും അറിയിക്കരുതു എന്നു അവൻ അവരോടു കല്പിച്ചു.
καταβαινόντωνkatabainontōnwhen are descendingG2597V-PAP-GPM ὄρουςorousmountainG3735N-GSN διεστείλατοdiesteilatoHe instructedG1291V-AMI-3S αὐτοῖςautoisthemG0846P-DPM μηδενὶmēdenito no oneG3367A-DSM εἶδονeidonthey had seenG1492HV-2AAI-3P διηγήσωνταιdiēgēsōntaithey may tellG1334V-ADS-3P ἀνθρώπουanthrōpouof ManG0444N-GSM-T νεκρῶνnekrōn[the] deadG3498A-GPM ἀναστῇ.anastēahe may rise.G0450V-2AAS-3S 10 മരിച്ചവരിൽനിന്നു എഴുന്നേല്ക്ക എന്നുള്ളതു എന്തു എന്നു തമ്മിൽ തൎക്കിച്ചുംകൊണ്ടു അവർ ആ വാക്കു ഉള്ളിൽ സംഗ്രഹിച്ചു.
λόγονlogonsayingG3056N-ASM ἐκράτησανekratēsanthey keptG2902V-AAI-3P ἑαυτοὺςhe'autousthemselvesG1438F-3APM συζητοῦντεςsuzētountesquestioningG4802V-PAP-NPM ἐστινestinit isG1510V-PAI-3S νεκρῶνnekrōnthe deadG3498A-GPM ἀναστῆναι.anastēnaito rise.G0450V-2AAN 11 ഏലീയാവു മുമ്പെ വരേണ്ടതു എന്നു ശാസ്ത്രിമാർ വാദിക്കുന്നതു എന്തു എന്നു അവർ ചോദിച്ചു.
ἐπηρώτωνepērōtōnthey were askingG1905V-IAI-3P λέγοντες·legontessaying:G3004GV-PAP-NPM λέγουσινlegousinSayG3004GV-PAI-3P γραμματεῖςgrammateisscribesG1122N-NPM ἨλίανĒlianElijahG2243N-ASM-P δεῖdeiit behoovesG1163V-PAI-3S ἐλθεῖνeltheinto comeG2064V-2AAN πρῶτον;prōtonfirst?G4413GA-ASN 12 അതിന്നു യേശു: ഏലീയാവു മുമ്പെ വന്നു സകലവും യഥാസ്ഥാനത്താക്കുന്നു സത്യം; എന്നാൽ മനുഷ്യപുത്രനെക്കുറിച്ചു: അവൻ വളരെ കഷ്ടപ്പെടുകയും ധിക്കരിക്കപ്പെടുകയും ചെയ്യേണ്ടിവരും എന്നു എഴുതിയിരിക്കുന്നതു എങ്ങനെ?
ἀποκριθείςapokritheisansweringG0611V-AOP-NSM ἔφηephēHe was sayingG5346V-IAI-3S αὐτοῖς·autoisto them;G0846P-DPM ἨλίαςĒliasElijahG2243N-NSM-P ἐλθὼνelthōnhaving comeG2064V-2AAP-NSM ἀποκαθιστάνειapokathistaneirestoresG0600V-PAI-3S πάντα·pantaall things;G3956A-APN γέγραπταιgegraptaihas it been writtenG1125V-RPI-3S ἀνθρώπουanthrōpouof ManG0444N-GSM-T πολλὰpollamany thingsG4183A-APN πάθῃpathēHe may sufferG3958V-2AAS-3S ἐξουδενηθῇ.exoudenēthēamay be set at naught.G1847V-APS-3S 13 ഏലീയാവു വന്നു; അവനെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ അവർ തങ്ങൾക്കു തോന്നിയതു എല്ലാം അവനോടു ചെയ്തു എന്നു ഞാൻ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
ὑμῖνhuminto youG4771P-2DP ἨλίαςĒliasElijahG2243N-NSM-P ἐλήλυθεν,elēluthenhas come,G2064V-2RAI-3S ἐποίησανepoiēsanthey didG4160GV-AAI-3P ὅσαhosaas much asG3745K-APN ἤθελονēthelonthey were desiringG2309V-IAI-3P καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S αὐτόν.¶autonhim.G0846P-ASM 14 അവൻ ശിഷ്യന്മാരുടെ അടുക്കെ വന്നാറെ വലിയ പുരുഷാരം അവരെ ചുറ്റി നില്ക്കുന്നതും ശാസ്ത്രിമാർ അവരോടു തൎക്കിക്കുന്നതും കണ്ടു.
ἐλθόντεςelthonteshaving comeG2064V-2AAP-NPM μαθητὰςmathētasdisciplesG3101N-APM εἶδονeidonthey sawG1492HV-2AAI-3P ὄχλονochlona crowdG3793N-ASM πολὺνpolungreatG4183A-ASM αὐτοὺςautousthemG0846P-APM γραμματεῖςgrammateisscribesG1122N-APM συζητοῦνταςsuzētountasarguingG4802V-PAP-APM αὐτούς.autousthem.G0846P-APM 15 പുരുഷാരം അവനെ കണ്ട ഉടനെ ഭ്രമിച്ചു ഓടിവന്നു അവനെ വന്ദിച്ചു.
εὐθὺςeuthusimmediatelyG2112ADV ὄχλοςochloscrowdG3793N-NSM ἰδόντεςidonteshaving seenG1492HV-2AAP-NPM ἐξεθαμβήθησανexethambēthēsanthey marvelledG1568V-API-3P προστρέχοντεςprostrechontesrunning to [Him]G4370V-PAP-NPM ἠσπάζοντοēspazontothey were greetingG0782V-INI-3P αὐτόν.autonHim.G0846P-ASM 16 അവൻ അവരോടു: നിങ്ങൾ അവരുമായി തൎക്കിക്കുന്നതു എന്തു എന്നു ചോദിച്ചു.
ἐπηρώτησενepērōtēsenHe askedG1905V-AAI-3S αὐτούςautousthoseG0846P-APM γραμματεῖς·grammateisscribes:G1122N-APM συζητεῖτεsuzēteiteare you disputingG4802V-PAI-2P αὐτούς;¶autousthem?G0846P-APM 17 അതിന്നു പുരുഷാരത്തിൽ ഒരുത്തൻ: ഗുരോ, ഊമനായ ആത്മാവുള്ള എന്റെ മകനെ ഞാൻ നിന്റെ അടുക്കൽ കൊണ്ടുവന്നു.
ἀπεκρίθηapekrithēansweredG0611V-ADI-3S ὄχλουochloucrowdG3793N-GSM εἶπεν·eipensaid:G2036V-2AAI-3S διδάσκαλε,didaskaleTeacher,G1320N-VSM-T ἤνεγκαēnegkaI broughtG5342V-AAI-1S ἔχονταechontahavingG2192V-PAP-ASM πνεῦμαpneumaa spiritG4151GN-ASN ἄλαλον.alalonmute.G0216A-ASN 18 അതു അവനെ എവിടെവെച്ചു പിടിച്ചാലും അവനെ തള്ളിയിടുന്നു; പിന്നെ അവൻ നുരെച്ചു പല്ലുകടിച്ചു വരണ്ടുപോകുന്നു. അതിനെ പുറത്താക്കേണ്ടതിന്നു ഞാൻ നിന്റെ ശിഷ്യന്മാരോടു പറഞ്ഞിട്ടു അവൎക്കു കഴിഞ്ഞില്ല എന്നു ഉത്തരം പറഞ്ഞു.
ὅπουhopouwheneverG3699CONJ καταλάβῃ,katalabēit may grasp,G2638V-2AAS-3S ῥήσσειrhēsseiit throws downG4486V-PAI-3S αὐτόν·autonhim;G0846P-ASM ἀφρίζειaphrizeihe foamsG0875V-PAI-3S τρίζειtrizeihe gnashesG5149V-PAI-3S ὀδόνταςodontashis teethG3599N-APM αὐτοῦautouof himG0846P-GSM ξηραίνεται.xērainetaiis withering away.G3583V-PPI-3S εἶπαeipaI spokeG2036V-2AAI-1S μαθηταῖςmathētaisdisciplesG3101N-DPM ἐκβάλωσιν,ekbalōsinthey may cast out,G1544V-2AAS-3P ἴσχυσαν.¶ischusanthey had power.G2480V-AAI-3P 19 അവൻ അവരോടു: അവിശ്വാസമുള്ള തലമുറയേ, എത്രത്തോളം ഞാൻ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ പൊറുക്കും? അവനെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοῖςautoisto themG0846P-DPM λέγει·legeiHe says;G3004GV-PAI-3S γενεὰgeneagenerationG1074N-VSF ἄπιστος,apistosunbelieving!G0571A-VSF ἔσομαι,esomaiwill I be?G1510V-FDI-1S ἀνέξομαιanexomaiwill I bear withG0430V-FDI-1S φέρετεpheretedo bringG5342V-PAM-2P 20 അവർ അവനെ അവന്റെ അടുക്കൽ കൊണ്ടുവന്നു. അവനെ കണ്ട ഉടനെ ആത്മാവു അവനെ ഇഴെച്ചു; അവൻ നിലത്തു വീണു നുരെച്ചുരുണ്ടു.
ἤνεγκανēnegkanthey broughtG5342V-AAI-3P αὐτόν.autonHim.G0846P-ASM ἰδὼνidōnhaving seenG1492HV-2AAP-NSM εὐθὺςeuthusimmediatelyG2112ADV συνεσπάραξενsunesparaxenthrew into convulsionsG4952V-AAI-3S αὐτόν,autonhim,G0846P-ASM πεσὼνpesōnhaving fallenG4098V-2AAP-NSM ἐκυλίετοekulietohe was rolling aroundG2947V-IEI-3S ἀφρίζων.aphrizōnfoaming.G0875V-PAP-NSM 21 ഇതു അവന്നു സംഭവിച്ചിട്ടു എത്ര കാലമായി എന്നു അവന്റെ അപ്പനോടു ചോദിച്ചതിന്നു അവൻ: ചെറുപ്പംമുതൽ തന്നേ.
ἐπηρώτησενepērōtēsenHe askedG1905V-AAI-3S πατέραpaterafatherG3962N-ASM αὐτοῦ·autouof him;G0846P-GSM πόσοςpososHow longG4214Q-NSM χρόνοςchronosa timeG5550N-NSM ἐστὶνestinis itG1510V-PAI-3S γέγονενgegonenhas beenG1096V-2RAI-3S αὐτῷ;autōwith him?G0846P-DSM εἶπεν·eipenhe said;G2036V-2AAI-3S παιδιόθεν.paidiothenchildhood.G3812ADV 22 അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാൽ വല്ലതും കഴിയും എങ്കിൽ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു.
πολλάκιςpollakisoftenG4178ADV ἔβαλενebalenit castsG0906GV-2AAI-3S ὕδαταhudatawatersG5204N-APN ἀπολέσῃapolesēit may destroyG0622V-AAS-3S αὐτόν·autonhim;G0846P-ASM δύνῃ,dunēYou are able [to do],G1410V-PNI-2S βοήθησονboēthēsondo helpG0997V-AAM-2S σπλαγχνισθεὶςsplagchnistheishaving compassionG4697V-AOP-NSM 23 യേശു അവനോടു: നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.
ἸησοῦςIēsousJesusG2424GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM δύνῃdunēYou are ableG1410V-PNI-2S πιστεῦσαι,pisteusaito believeG4100V-AAN πάνταpantaAll thingsG3956A-NPN δυνατὰdunataare possibleG1415A-NPN τῷtōto the [one]G3588T-DSM πιστεύοντι.pisteuontibelieving.G4100V-PAP-DSM 24 ബാലന്റെ അപ്പൻ ഉടനെ നിലവിളിച്ചു: കൎത്താവേ, ഞാൻ വിശ്വസിക്കുന്നു; എന്റെ അവിശ്വാസത്തിനു സഹായിക്കേണമേ എന്നു പറഞ്ഞു.
εὐθὺςeuthusImmediatelyG2112ADV κράξαςkraxashaving cried outG2896V-AAP-NSM πατὴρpatērfatherG3962N-NSM παιδίουpaidiouchildG3813N-GSN δακρύωνdakruōntearsG1144N-GPN ἔλεγεν·elegenwas saying;G3004GV-IAI-3S πιστεύωpisteuōI believeG4100V-PAI-1S βοήθειboētheido helpG0997V-PAM-2S ἀπιστίᾳ.¶apistiaunbelief!G0570N-DSF 25 എന്നാറെ പുരുഷാരം ഓടിക്കൂടുന്നതു യേശു കണ്ടിട്ടു അശുദ്ധാത്മാവിനെ ശാസിച്ചു: ഊമനും ചെകിടനുമായ ആത്മാവേ, ഇവനെ വിട്ടു പോ; ഇനി അവനിൽ കടക്കരുതു എന്നു ഞാൻ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.
ἸδὼνIdōnHaving seenG1492HV-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἐπισυντρέχειepisuntrecheiwas running togetherG1998V-PAI-3S ὄχλος,ochlosa crowd,G3793N-NSM ἐπετίμησενepetimēsenHe rebukedG2008V-AAI-3S πνεύματιpneumatispiritG4151GN-DSN ἀκαθάρτῳakathartōuncleanG0169A-DSN λέγωνlegōnsayingG3004GV-PAP-NSM αὐτῷ·autōto it;G0846P-DSN ἄλαλονalalonMuteG0216A-VSN κωφὸνkōphondeafG2974A-VSN πνεῦμα,pneumaspirit,G4151GN-VSN ἐπιτάσσωepitassōcommandG2004V-PAI-1S ἔξελθεexelthedo comeG1831V-2AAM-2S αὐτοῦ,autouhim,G0846P-GSM μηκέτιmēketino moreG3371ADV-N εἰσέλθῃςeiselthēsshall you enterG1525V-2AAS-2S αὐτόν.autonhim.G0846P-ASM 26 അപ്പോൾ അതു നിലവിളിച്ചു അവനെ വളരെ ഇഴെച്ചു പുറപ്പെട്ടുപോയി. മരിച്ചുപോയി എന്നു പലരും പറവാൻ തക്കവണ്ണം അവൻ മരിച്ചപോലെ ആയി.
κράξαςkraxashaving cried outG2896V-AAP-NSM σπαράξαςsparaxasthrowing into convulsionsG4682V-AAP-NSM ἐξῆλθεν,exēlthenit came out,G1831V-2AAI-3S ἐγένετοegenetohe becameG1096V-2ADI-3S νεκρὸςnekrosdeadG3498A-NSM ὥστεhōstein order forG5620CONJ πολλοὺςpollousmanyG4183A-APM ἀπέθανεν.apethanenhe was dead.G0599V-2AAI-3S 27 യേശു അവനെ കൈക്കു പിടിച്ചു നിവിൎത്തി, അവൻ എഴുന്നേറ്റു.
ἸησοῦςIēsousJesusG2424GN-NSM-P κρατήσαςkratēsashaving takenG2902V-AAP-NSM χειρὸςcheiroshandG5495N-GSF ἤγειρενēgeirenraised upG1453V-AAI-3S αὐτόν,autonhim,G0846P-ASM ἀνέστη.¶anestēhe arose.G0450V-2AAI-3S 28 വീട്ടിൽ വന്നശേഷം ശിഷ്യന്മാർ സ്വകാൎയ്യമായി അവനോടു: ഞങ്ങൾക്കു അതിനെ പുറത്താക്കുവാൻ കഴിയാഞ്ഞതു എന്തു എന്നു ചോദിച്ചു.
εἰσελθόντοςeiselthontoswhen was enteringG1525V-2AAP-GSM μαθηταὶmathētaidisciplesG3101N-NPM αὐτοῦautouof HimG0846P-GSM ἰδίανidianprivateG2398A-ASF ἐπηρώτωνepērōtōnwere askingG1905V-IAI-3P αὐτόν·autonHim;G0846P-ASM ἡμεῖςhēmeiswe ourselvesG3165P-1NP ἠδυνήθημενēdunēthēmenwere ableG1410V-AOI-1P ἐκβαλεῖνekbaleinto cast outG1544V-2AAN 29 പ്രാൎത്ഥനയാൽ അല്ലാതെ ഈ ജാതി ഒന്നിനാലും പുറപ്പെട്ടുപോകയില്ല എന്നു അവൻ പറഞ്ഞു.
εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM οὐδενὶoudenino [thing]G3762A-DSN δύναταιdunataiis ableG1410V-PNI-3S ἐξελθεῖνexeltheinto go outG1831V-2AAN προσευχῇproseuchēaprayerG4335N-DSF νηστείᾳ.¶nēsteiawith fastings.G3521N-DSF 30 അവിടെ നിന്നു അവർ പുറപ്പെട്ടു ഗലീലയിൽ കൂടി സഞ്ചരിച്ചു; അതു ആരും അറിയരുതെന്നു അവൻ ഇച്ഛിച്ചു.
ΚἀκεῖθενKakeithenAnd from thereG2532CONJ + G1564 ἐξελθόντεςexelthonteshaving gone forthG1831V-2AAP-NPM παρεπορεύοντοpareporeuontothey were passing throughG3899V-INI-3P Γαλιλαίας,GalilaiasGalilee,G1056GN-GSF-L ἤθελενēthelenwas He wantingG2309V-IAI-3S γνοῖ·gnoimay know [it];G1097V-2AAS-3S 31 അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു അവരോടു: മനുഷ്യപുത്രൻ മനുഷ്യരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അവനെ കൊല്ലും; കൊന്നിട്ടു മൂന്നു നാൾ കഴിഞ്ഞ ശേഷം അവൻ ഉയിൎത്തെഴുന്നേല്ക്കും എന്നു പറഞ്ഞു.
ἐδίδασκενedidaskenHe was teachingG1321V-IAI-3S μαθητὰςmathētasdisciplesG3101N-APM αὐτοῦautouof HimG0846P-GSM ἔλεγενelegenHe was sayingG3004GV-IAI-3S αὐτοῖςautoisto themG0846P-DPM ἀνθρώπουanthrōpouof ManG0444N-GSM-T παραδίδοταιparadidotaiis deliveredG3860V-PPI-3S εἰςeisinto [the]G1519PREP χεῖραςcheirashandsG5495N-APF ἀνθρώπων,anthrōpōnof men,G0444N-GPM ἀποκτενοῦσινapoktenousinthey will killG0615V-FAI-3P αὐτόν,autonHim,G0846P-ASM ἀποκτανθεὶςapoktantheishaving been killedG0615V-APP-NSM μετὰmetaon [the]G3326PREP τρεῖςtreisthirdG5140A-APF ἡμέραςhēmerasdayG2250N-APF ἀναστήσεται.anastēsetaiHe will arise.G0450V-FMI-3S 32 ആ വാക്കു അവർ ഗ്രഹിച്ചില്ല; അവനോടു ചോദിപ്പാനോ ഭയപ്പെട്ടു.
ἠγνόουνēgnoounthey were not understandingG0050V-IAI-3P ῥῆμαrhēmadeclarationG4487N-ASN ἐφοβοῦντοephobountothey were afraidG5399V-INI-3P ἐπερωτῆσαι.¶eperōtēsaito ask.G1905V-AAN 33 അവൻ കഫൎന്നഹൂമിൽ വന്നു വീട്ടിൽ ഇരിക്കുമ്പോൾ: നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്തു എന്നു അവരോടു ചോദിച്ചു.
ἦλθονēlthonthey cameG2064V-2AAI-3P Καφαρναούμ·KapharnaoumCapernaum;G2584N-ASF-L γενόμενοςgenomenoshaving beenG1096V-2ADP-NSM ἐπηρώταepērōtaHe was askingG1905V-IAI-3S αὐτούς·autousthem;G0846P-APM ἑαυτοὺςhe'autousyourselvesG1438F-2APM διελογίζεσθε;dielogizesthewere you discussing?G1260V-INI-2P 34 അവരോ തങ്ങളുടെ ഇടയിൽ വലിയവൻ ആർ എന്നു വഴിയിൽവെച്ചു വാദിച്ചതുകൊണ്ടു മിണ്ടാതിരുന്നു.
ἐσιώπων·esiōpōnthey were silent;G4623V-IAI-3P ἀλλήλουςallēlousone anotherG0240C-APM διελέχθησανdielechthēsanthey had been discussingG1256V-AOI-3P τίςtiswhich [was]G5101I-NSM μείζων.¶meizōngreatest.G3173A-NSM-C 35 അവൻ ഇരുന്നു പന്തിരുവരെയും വിളിച്ചു: ഒരുവൻ മുമ്പൻ ആകുവാൻ ഇച്ഛിച്ചാൽ അവൻ എല്ലാവരിലും ഒടുക്കത്തവനും എല്ലാവൎക്കും ശുശ്രൂഷകനും ആകേണം എന്നു പറഞ്ഞു.
καθίσαςkathisashaving sat downG2523V-AAP-NSM ἐφώνησενephōnēsenHe calledG5455V-AAI-3S δώδεκαdōdekaTwelveG1427A-NUI λέγειlegeiHe saysG3004GV-PAI-3S αὐτοῖς·autoisto them;G0846P-DPM θέλειtheleidesiresG2309V-PAI-3S εἶναι,einaito be,G1511V-PAN ἔσταιestaihe will beG1510V-FDI-3S πάντωνpantōnof allG3956A-GPM ἔσχατοςeschatoslastG2078A-NSM πάντωνpantōnof allG3956A-GPM διάκονος.diakonosservant.G1249N-NSM 36 ഒരു ശിശുവിനെ എടുത്തു അവരുടെ നടുവിൽ നിറുത്തി അണെച്ചുകൊണ്ടു അവരോടു:
λαβὼνlabōnhaving takenG2983V-2AAP-NSM παιδίονpaidiona childG3813N-ASN ἔστησενestēsenHe setG2476V-2AAI-3S αὐτῶν,autōnof them,G0846P-GPM ἐναγκαλισάμενοςenagkalisamenoshaving taken in [His] armsG1723V-ADP-NSM εἶπενeipenHe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM 37 ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു എന്നു പറഞ്ഞു.
τοιούτωνtoioutōnof suchG5108D-GPN παιδίωνpaidiōnlittle childrenG3813N-GPN δέξηταιdexētaishall receiveG1209V-ADS-3S ὀνόματίonomatinameG3686N-DSN ἐμὲemeMe myselfG1473P-1AS δέχεται·dechetaireceives;G1209V-PNI-3S ἐμὲemeMe myselfG1473P-1AS δέχηται,dechētaishall receive,G1209V-PNS-3S ἐμὲemeMe myselfG1473P-1AS δέχεταιdechetaireceivesG1209V-PNI-3S τὸνtonthe [One]G3588T-ASM ἀποστείλαντάaposteilantahaving sentG0649V-AAP-ASM 38 യോഹന്നാൻ അവനോടു: ഗുരോ, ഒരുവൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു; അവൻ നമ്മെ അനുഗമിക്കായ്കയാൽ ഞങ്ങൾ അവനെ വിരോധിച്ചു എന്നു പറഞ്ഞു.
ἜφηEphēwas speakingG5346V-IAI-3S Ἰωάννης·IōannēsJohn;G2491HN-NSM-P λέγωνlegōnsayingG3004GV-PAP-NSM διδάσκαλε,didaskaleTeacher,G1320N-VSM-T εἴδομένeidomenwe sawG1492HV-2AAI-1P τιναtinasomeoneG5100X-ASM ὀνόματίonomatinameG3686N-DSN ἐκβάλλονταekballontacasting outG1544V-PAP-ASM δαιμόνιαdaimoniademonsG1140N-APN ἀκολουθεῖakoloutheifollowsG0190V-PAI-3S ἐκωλύομενekōluomenwe were forbiddingG2967V-IAI-1P ἠκολούθειēkoloutheihe was followingG0190V-IAI-3S 39 അതിന്നു യേശു പറഞ്ഞതു: അവനെ വിരോധിക്കരുതു; എന്റെ നാമത്തിൽ ഒരു വീൎയ്യപ്രവൃത്തി ചെയ്തിട്ടു വേഗത്തിൽ എന്നെ ദുഷിച്ചുപറവാൻ കഴിയുന്നവൻ ആരും ഇല്ല.
ἸησοῦςIēsousJesusG2424GN-NSM-P εἶπεν·eipensaid;G2036V-2AAI-3S κωλύετεkōluetedo forbidG2967V-PAM-2P αὐτόν·autonhim;G0846P-ASM οὐδεὶςoudeisNo [one]G3762A-NSM ἐστινestinthere isG1510V-PAI-3S ποιήσειpoiēseiwill doG4160GV-FAI-3S δύναμινdunamina work of powerG1411N-ASF ὀνόματίonomatinameG3686N-DSN δυνήσεταιdunēsetaiwill be ableG1410V-FDI-3S κακολογῆσαίkakologēsaito speak evil ofG2551V-AAN 40 നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കു അനുകൂലമല്ലോ.
ἔστινestinisG1510V-PAI-3S καθ᾽kath᾽againstG2596PREP ἐστιν.estinis.G1510V-PAI-3S 41 നിങ്ങൾ ക്രിസ്തുവിന്നുള്ളവർ എന്നീ നാമത്തിൽ ആരെങ്കിലും ഒരു പാനപാത്രം വെള്ളം നിങ്ങൾക്കു കുടിപ്പാൻ തന്നാൽ അവന്നു പ്രതിഫലം കിട്ടാതിരിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ποτίσῃpotisēmay give to drinkG4222V-AAS-3S ποτήριονpotēriona cupG4221N-ASN ὕδατοςhudatosof waterG5204N-GSN ὀνόματιonomatinameG3686N-DSN ΧριστοῦChristouof Christ’sG5547N-GSM-T ἐστε,esteyou are,G1510V-PAI-2P ὑμῖνhuminto youG4771P-2DP ἀπολέσῃapolesēmay loseG0622V-AAS-3S μισθὸνmisthonrewardG3408N-ASM αὐτοῦ.autouof him.G0846P-GSM 42 എങ്കൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടൎച്ചവരുത്തുന്നവന്റെ കഴുത്തിൽ വലിയോരു തിരികല്ലു കെട്ടി അവനെ കടലിൽ ഇട്ടുകളയുന്നതു അവന്നു ഏറെ നല്ലു.
σκανδαλίσῃskandalisēshall cause to stumbleG4624V-AAS-3S μικρῶνmikrōnlittle onesG3398A-GPM τούτωνtoutōntheseG3778D-GPM πιστευόντωνpisteuontōnare believingG4100V-PAP-GPM ἐμέ,emeMe myself,G1473P-1AS ἐστινestinit isG1510V-PAI-3S αὐτῷautōfor himG0846P-DSM περίκειταιperikeitaiis putG4029V-PNI-3S μύλοςmulosa millstoneG3458N-NSM ὀνικὸςonikosheavyG3684A-NSM τράχηλονtrachēlonneckG5137N-ASM αὐτοῦautouof himG0846P-GSM βέβληταιbeblētaihe has been castG0906GV-RPI-3S θάλασσαν.thalassansea.G2281N-ASF 43 നിന്റെ കൈ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
σκανδαλίζῃskandalizēshall cause to stumbleG4624V-PAS-3S ἀπόκοψονapokopsondo cut offG0609V-AAM-2S ἐστίνestinit isG1510V-PAI-3S κυλλὸνkulloncrippledG2948A-ASM εἰσελθεῖνeiseltheinto enterG1525V-2AAN χεῖραςcheirashandsG5495N-APF ἔχονταechontahavingG2192V-PAP-ASM ἀπελθεῖνapeltheinto go awayG0565V-2AAN γέεννανgeennanhellG1067N-ASF-T ἄσβεστον.asbestonunquenchable.G0762A-ASN 44 ഊനനായി ജീവനിൽ കടക്കുന്നതു രണ്ടു കയ്യുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ പോകുന്നതിനെക്കാൾ നിനക്കു നല്ലു.
σκώληξskōlēxwormG4663N-NSM αὐτῶνautōnof themG0846P-GPM τελευτᾷteleutadiesG5053V-PAI-3S σβέννυταιsbennutaiis quenchedG4570V-PPI-3S 45 നിന്റെ കാൽ നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ വെട്ടിക്കളക:
σκανδαλίζῃskandalizēshall cause to stumbleG4624V-PAS-3S ἀπόκοψονapokopsondo cut offG0609V-AAM-2S ἐστίνestinit isG1510V-PAI-3S εἰσελθεῖνeiseltheinto enterG1525V-2AAN χωλὸνchōlonlameG5560A-ASM ἔχονταechontahavingG2192V-PAP-ASM βληθῆναιblēthēnaito be castG0906GV-APN γέεννανgeennanhellG1067N-ASF-T ἄσβεστον.asbestonunquenchable.G0762A-ASN 46 മുടന്തനായി ജീവനിൽ കടക്കുന്നതു രണ്ടു കാലുമുള്ളവൻ ആയി കെടാത്ത തീയായ നരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
σκώληξskōlēxwormG4663N-NSM αὐτῶνautōnof themG0846P-GPM τελευτᾷteleutadiesG5053V-PAI-3S σβέννυται.sbennutaiis quenched.G4570V-PPI-3S 47 നിന്റെ കണ്ണു നിനക്കു ഇടൎച്ച വരുത്തിയാൽ അതിനെ ചൂന്നുകളക; ഒറ്റക്കണ്ണനായി ദൈവരാജ്യത്തിൽ കടക്കുന്നതു രണ്ടുകണ്ണുള്ളവനായി അഗ്നിനരകത്തിൽ വീഴുന്നതിനെക്കാൾ നിനക്കു നല്ലു.
ὀφθαλμόςophthalmoseyeG3788N-NSM σκανδαλίζῃskandalizēshall cause to stumbleG4624V-PAS-3S ἔκβαλεekbaledo cast outG1544V-2AAM-2S ἐστινestinit isG1510V-PAI-3S μονόφθαλμονmonophthalmonwith one eyeG3442A-ASM εἰσελθεῖνeiseltheinto enterG1525V-2AAN βασιλείανbasileiankingdomG0932N-ASF θεοῦtheouof GodG2316N-GSM-T ὀφθαλμοὺςophthalmouseyesG3788N-APM ἔχονταechontahavingG2192V-PAP-ASM βληθῆναιblēthēnaito be castG0906GV-APN γέεννανgeennanhellG1067N-ASF-T 48 അവിടെ അവരുടെ പുഴു ചാകുന്നില്ല. തീ കെടുന്നതുമില്ല.
σκώληξskōlēxwormG4663N-NSM αὐτῶνautōnof themG0846P-GPM τελευτᾷteleutadiesG5053V-PAI-3S σβέννυται.sbennutaiis quenched.’G4570V-PPI-3S 49 എല്ലാവന്നും തീകൊണ്ടു ഉപ്പിടും.
πυρὶpuriwith fireG4442N-DSN ἁλισθήσεταιhalisthēsetaiwill be saltedG0233V-FPI-3S θυσίαthusiasacrificeG2378N-NSF ἁλὶhaliwith saltG0251N-DSM ἁλισθήσεται.halisthēsetaiwill be salted.G0233V-FPI-3S 50 ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.
καλὸνkalonGood [is]G2570GA-NSN ἅλας·halassalt;G0217N-NSN ἄναλονanalonunsaltyG0358A-NSN γένηται,genētaimay become,G1096V-2ADS-3S ἀρτύσετε;artusetewill you season?G0741V-FAI-2P ἔχετεechetedo haveG2192V-PAM-2P ἑαυτοῖςhe'autoisyourselvesG1438F-2DPM εἰρηνεύετεeirēneuetedo be at peaceG1514V-PAM-2P ἀλλήλοις.¶allēloisone another.G0240C-DPM