Chapter 11
1 അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു:
ἐγγίζουσινengizousinthey drew nearG1448V-PAI-3P ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ΒηθφαγὴBēthphagēBethphageG0967N-ASF-L ΒηθανίανBēthanianBethanyG0963N-ASF-L ὄροςorosMountG3735N-ASN-L ἐλαιῶν,elaiōnof Olives,G1638N-GPF-L ἀποστέλλειapostelleiHe sendsG0649V-PAI-3S μαθητῶνmathētōndisciplesG3101N-GPM αὐτοῦautouof HimG0846P-GSM 2 നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൻ.
αὐτοῖς·autoisto them;G0846P-DPM ὑπάγετεhupagetedo goG5217V-PAM-2P κώμηνkōmēnvillageG2968N-ASF κατέναντιkatenantibeforeG2713PREP εὐθὺςeuthusimmediatelyG2112ADV εἰσπορευόμενοιeisporeuomenoienteringG1531V-PNP-NPM εὑρήσετεheurēseteyou will findG2147V-FAI-2P πῶλονpōlona coltG4454N-ASM δεδεμένονdedemenontiedG1210V-RPP-ASM οὐδεὶςoudeisno [one]G3762A-NSM οὔπωoupōnot yetG3768ADV-N ἀνθρώπωνanthrōpōna personG0444N-GPM ἐκάθισεν·ekathisensat;G2523V-AAI-3S λύσατεlusatedo untieG3089V-AAM-2P φέρετε.pheretedo lead [it].G5342V-PAM-2P 3 ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കൎത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
ὑμῖνhuminto youG4771P-2DP εἴπῃ·eipēmay say;G2036V-2AAS-3S ποιεῖτεpoieiteare you doingG4160GV-PAI-2P τοῦτο;toutothis?’G3778D-ASN εἴπατεeipatedo sayG2036V-2AAM-2P αὐτοῦautouof itG0846P-GSM χρείανchreianneedG5532N-ASF ἔχει,echeihas,G2192V-PAI-3S ἀποστέλλειapostelleiHe sendsG0649V-PAI-3S 4 അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
ἀπῆλθονapēlthonthey departedG0565V-2AAI-3P εὗρονheuronfoundG2147V-2AAI-3P δεδεμένονdedemenontiedG1210V-RPP-ASM θύρανthurandoorG2374N-ASF ἀμφόδουamphodoustreetG0296N-GSN λύουσινluousinthey untiedG3089V-PAI-3P 5 അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതക്കുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
ἑστηκότωνhestēkotōnhaving stoodG2476V-RAP-GPM ἔλεγονelegonthey were sayingG3004GV-IAI-3P αὐτοῖς·autoisto them;G0846P-DPM ποιεῖτεpoieiteare you doingG4160GV-PAI-2P λύοντεςluontesuntyingG3089V-PAP-NPM πῶλον;pōloncolt?G4454N-ASM 6 യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു.
εἶπανeipanthey spokeG2036V-2AAI-3P αὐτοῖςautoisto themG0846P-DPM καθὼςkathōseven asG2531CONJ εἶπενeipenhad commandedG2036V-2AAI-3S Ἰησοῦς,IēsousJesus,G2424GN-NSM-P ἀφῆκανaphēkanthey allowedG0863GV-AAI-3P αὐτούς.autousthem.G0846P-APM 7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു.
φέρουσινpherousinthey leadG5342V-PAI-3P ἸησοῦνIēsounJesusG2424GN-ASM-P ἐπιβάλλουσινepiballousinthey do castG1911V-PAI-3P αὐτῷautōupon itG0846P-DSM ἱμάτιαhimatiacloaksG2440N-APN αὐτῶν,autōnof them,G0846P-GPM ἐκάθισενekathisenHe satG2523V-AAI-3S 8 അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി.
πολλοὶpolloimanyG4183A-NPM ἱμάτιαhimatiacloaksG2440N-APN αὐτῶνautōnof themG0846P-GPM ἔστρωσανestrōsanspreadG4766V-AAI-3P ὁδόν,hodonroad,G3598N-ASF ἄλλοιalloiothersG0243A-NPM στιβάδαςstibadasbranchesG4746N-APF κόψαντεςkopsantescutting downG2875V-AAP-NPM ἐστρώννυονestrōnnuonwere spreadingG4766V-IAI-3P 9 മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കൎത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ;
προάγοντεςproagontesgoing beforeG4254V-PAP-NPM ἀκολουθοῦντεςakolouthountesfollowingG0190V-PAP-NPM ἔκραζονekrazonwere crying outG2896V-IAI-3P λέγοντες·legontessaying:G3004GV-PAP-NPM ὡσαννά,hōsannaHosanna!G5614PRT εὐλογημένοςeulogēmenosBlessed [is]G2127V-RPP-NSM ἐρχόμενοςerchomenoscomingG2064V-PNP-NSM ὀνόματιonomatinameG3686N-DSN κυρίου,kuriouof [the] Lord!G2962GN-GSM-T 10 വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആൎത്തുകൊണ്ടിരുന്നു.
εὐλογημένηeulogēmenēBlessed [is]G2127V-RPP-NSF ἐρχομένηerchomenēcomingG2064V-PNP-NSF βασιλείαbasileiakingdomG0932N-NSF ὀνόματιonomatinameG3686N-DSN κυρίουkuriouof the LordG2962GN-GSM-T πατρὸςpatrosfatherG3962N-GSM Δαυίδ,DauidDavid!G1138N-GSM-P ὡσαννὰhōsannaHosannaG5614PRT ὑψίστοις.¶hupsistoishighest!G5310A-DPN 11 അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
εἰσῆλθενeisēlthenHe enteredG1525V-2AAI-3S ἹεροσόλυμαHi'erosolumaJerusalemG2414N-APN-L ἸησοῦςIēsousJesusG2424GN-NSM-P ἱερόν,hi'erontemple,G2411N-ASN περιβλεψάμενοςperiblepsamenoshaving looked around onG4017V-AMP-NSM πάντα,pantaall things,G3956A-APN ὀψίαςopsiaswhen late [evening]G3798A-GSF οὔσηςousēsbeingG1510V-PAP-GSF ὥρας,hōrashour,G5610N-GSF ἐξῆλθενexēlthenHe went outG1831V-2AAI-3S ΒηθανίανBēthanianBethanyG0963N-ASF-L δώδεκα.¶dōdekaTwelve.G1427A-NUI 12 പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
ἐπαύριονepaurionnext dayG1887ADV ἐξελθόντωνexelthontōnwhen were exitingG1831V-2AAP-GPM ΒηθανίαςBēthaniasBethanyG0963N-GSF-L ἐπείνασεν.epeinasenHe was hungry.G3983V-AAI-3S 13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
ἰδὼνidōnhaving seenG1492HV-2AAP-NSM συκῆνsukēna fig treeG4808N-ASF μακρόθενmakrothenafarG3113ADV ἔχουσανechousanhavingG2192V-PAP-ASF φύλλαphullaleavesG5444N-APN ἦλθενēlthenHe wentG2064V-2AAI-3S εὑρήσειheurēseiHe will findG2147V-FAI-3S ἐλθὼνelthōnhaving comeG2064V-2AAP-NSM οὐδὲνoudenno [thing]G3762A-ASN εὗρενheurenHe foundG2147V-2AAI-3S φύλλα·phullaleaves;G5444N-APN καιρὸςkairosseasonG2540N-NSM σύκων.sukōnof figs.G4810N-GPN 14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P εἶπενeipenHe saidG2036V-2AAI-3S αὐτῇ·autēato it;G0846P-DSF μηκέτιmēketiNo moreG3371ADV-N μηδεὶςmēdeisno oneG3367A-NSM καρπὸνkarponfruitG2590N-ASM φάγοι.phagoiwould eat.G5315V-AAO-3S ἤκουονēkouonwere listeningG0191V-IAI-3P μαθηταὶmathētaidisciplesG3101N-NPM αὐτοῦ.autouof Him.G0846P-GSM 15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
ἔρχονταιerchontaithey comeG2064V-PNI-3P Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM ἸησοῦςIēsousJesusG2424GN-NSM-P ἱερὸνhi'erontempleG2411N-ASN ἤρξατοērxatoHe beganG0757V-ADI-3S ἐκβάλλεινekballeinto cast outG1544V-PAN πωλοῦνταςpōlountassellingG4453V-PAP-APM ἀγοράζονταςagorazontasbuyingG0059V-PAP-APM ἱερῷ,hi'erōtemple,G2411N-DSN τραπέζαςtrapezastablesG5132N-APF κολλυβιστῶνkollubistōnmoney changersG2855N-GPM καθέδραςkathedrasseatsG2515N-APF πωλούντωνpōlountōnsellingG4453V-PAP-GPM περιστερὰςperisterasdovesG4058N-APF κατέστρεψενkatestrepsenHe overturnedG2690V-AAI-3S 16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല.
ἤφιενēphienHe was permitingG0863IV-IAI-3S διενέγκῃdienegkēmay carryG1308V-2AAS-3S σκεῦοςskeuosa vesselG4632N-ASN ἱεροῦ.hi'eroutemple.G2411N-GSN 17 പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാൎത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീൎത്തു എന്നു പറഞ്ഞു.
ἐδίδασκενedidaskenHe was teachingG1321V-IAI-3S ἔλεγενelegenwas sayingG3004GV-IAI-3S αὐτοῖς·autoisto them;G0846P-DPM γέγραπταιgegraptaiit has been writtenG1125V-RPI-3S προσευχῆςproseuchēsof prayerG4335N-GSF κληθήσεταιklēthēsetaiwill be calledG2564GV-FPI-3S πᾶσινpasinfor allG3956A-DPN ἔθνεσιν;ethnesinnations’?G1484N-DPN ὑμεῖςhumeisYou yourselvesG4771P-2NP πεποιήκατεpepoiēkatehave madeG4160GV-RAI-2P σπήλαιονspēlaiona denG4693N-ASN λῃστῶν.¶lēstōnof robbers.’G3027N-GPM 18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
ἤκουσανēkousanheard [it]G0191V-AAI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM ἐζήτουνezētounthey were seekingG2212V-IAI-3P ἀπολέσωσιν·apolesōsinthey may destroy;G0622V-AAS-3P ἐφοβοῦντοephobountothey were afraid ofG5399V-INI-3P αὐτόν,autonHim,G0846P-ASM ὄχλοςochloscrowdG3793N-NSM ἐξεπλήσσετοexeplēssetowas astonishedG1605V-IPI-3S διδαχῇdidachēateachingG1322N-DSF αὐτοῦ.¶autouof Him.G0846P-GSM 19 സന്ധ്യയാകുമ്പോൾ അവൻ നഗരം വിട്ടു പോകും.
ἐγένετο,egenetocame,G1096V-2ADI-3S ἐξεπορεύοντοexeporeuontothey were goingG1607V-INI-3P πόλεως.poleōscity.G4172N-GSF 20 രാവിലെ അവർ കടന്നുപോരുമ്പോൾ അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയതു കണ്ടു.
παραπορευόμενοιparaporeuomenoipassing byG3899V-PNP-NPM πρωῒprōiin the morningG4404ADV εἶδονeidonthey sawG1492HV-2AAI-3P συκῆνsukēnfig treeG4808N-ASF ἐξηραμμένηνexērammenēndried upG3583V-RPP-ASF ῥιζῶν.rhizōnroots.G4491N-GPF 21 അപ്പോൾ പത്രൊസിന്നു ഓൎമ്മവന്നു: റബ്ബീ, നീ ശപിച്ച അത്തി ഉണങ്ങിപ്പോയല്ലോ എന്നു അവനോടു പറഞ്ഞു.
ἀναμνησθεὶςanamnēstheishaving rememberedG0363V-AOP-NSM ΠέτροςPetrosPeterG4074GN-NSM-P αὐτῷ·autōto Him;G0846P-DSM ῥαββί,rhabbiRabbi,G4461N-VSM-T συκῆsukēfig treeG4808N-NSF κατηράσωkatērasōYou cursedG2672V-ADI-2S ἐξήρανται.¶exērantaihas been dried up.G3583V-RPI-3S 22 യേശു അവരോടു ഉത്തരം പറഞ്ഞതു: ദൈവത്തിൽ വിശ്വാസമുള്ളവർ ആയിരിപ്പിൻ.
ἀποκριθεὶςapokritheisansweringG0611V-AOP-NSM ἸησοῦςIēsousJesusG2424GN-NSM-P αὐτοῖς·autoisto them;G0846P-DPM ἔχετεechetedo haveG2192V-PAM-2P θεοῦ.theoufrom God.G2316N-GSM-T 23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ താൻ പറയുന്നതു സംഭവിക്കും എന്നു വിശ്വസിച്ചുംകൊണ്ടു ഈ മലയോടു: നീ നീങ്ങി കടലിൽ ചാടിപ്പോക എന്നു പറഞ്ഞാൽ അവൻ പറഞ്ഞതുപോലെ സംഭവിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
ὑμῖνhuminto youG4771P-2DP εἴπῃeipēmay sayG2036V-2AAS-3S ὄρειoreimountainG3735N-DSN τούτῳ·toutōthis;G3778D-DSN ἄρθητιarthētido be taken awayG0142V-APM-2S βλήθητιblēthētido be castG0906GV-APM-2S θάλασσαν,thalassansea,’G2281N-ASF διακριθῇdiakrithēamay doubtG1252V-APS-3S καρδίᾳkardiaheartG2588N-DSF αὐτοῦautouof himG0846P-GSM πιστεύῃpisteuēmay believeG4100V-PAS-3S λαλεῖlaleihe saysG2980V-PAI-3S γίνεται,ginetaitakes place,G1096V-PNI-3S ἔσταιestaiit will be doneG1510V-FDI-3S αὐτῷautōfor himG0846P-DSM εἴπῃ.¶eipēhe shall say.G2036V-2AAS-3S 24 അതുകൊണ്ടു നിങ്ങൾ പ്രാൎത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അതു നിങ്ങൾക്കു ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
διὰdiaBecause ofG1223PREP ὑμῖν·huminto you;G4771P-2DP πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN προσεύχεσθεproseuchestheprayingG4336V-PNI-2P αἰτεῖσθε,aiteistheyou ask,G0154V-PMI-2P πιστεύετεpisteuetedo believeG4100V-PAM-2P ἐλάβετε,elabeteyou receive,G2983V-2AAI-2P ἔσταιestaiit will beG1510V-FDI-3S ὑμῖν.huminto you.G4771P-2DP 25 നിങ്ങൾ പ്രാൎത്ഥിപ്പാൻ നില്ക്കുമ്പോൾ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിന്നു നിങ്ങൾക്കു ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോടു ക്ഷമിപ്പിൻ.
στήκετεstēketeyou standG4739V-PAI-2P προσευχόμενοι,proseuchomenoipraying,G4336V-PNP-NPM ἀφίετεaphietedo forgiveG0863HV-PAM-2P ἔχετεecheteyou haveG2192V-PAI-2P τινοςtinosanyoneG5100X-GSM πατὴρpatērFatherG3962N-NSM-T ὑμῶνhumōnof youG4771P-2GP οὐρανοῖςouranoisheavensG3772N-DPM ἀφῇaphēamay forgiveG0863HV-2AAS-3S παραπτώματαparaptōmatatrespassesG3900N-APN ὑμῶν.humōnof you.G4771P-2GP 26 നിങ്ങൾ ക്ഷമിക്കാഞ്ഞാലോ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.
ὑμεῖςhumeisyou yourselvesG4771P-2NP ἀφίετε,aphietedo you allowG0863HV-PAI-2P πατὴρpatērfatherG3962N-NSM ὑμῶνhumōnof youG4771P-2GP οὐρανοῖςouranoisheavensG3772N-DPM ἀφήσειaphēseiwill forgiveG0863HV-FAI-3S παραπτώματαparaptōmatatrespassesG3900N-APN ὑμῶν.¶humōnof youG4771P-2GP 27 അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
ἔρχονταιerchontaithey comeG2064V-PNI-3P Ἱεροσόλυμα·Hi'erosolumaJerusalem;G2414N-APN-L ἱερῷhi'erōtempleG2411N-DSN περιπατοῦντοςperipatountoswhen is walkingG4043V-PAP-GSM ἔρχονταιerchontaithey comeG2064V-PNI-3P ἀρχιερεῖςarchiereischief priestsG0749N-NPM γραμματεῖςgrammateisscribesG1122N-NPM πρεσβύτεροιpresbuteroieldersG4245GN-NPM 28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‌വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.
ἔλεγονelegonthey were sayingG3004GV-IAI-3P αὐτῷ·autōto Him;G0846P-DSM ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN ποιεῖςpoieisare You doingG4160GV-PAI-2S ἔδωκενedōkengaveG1325V-AAI-3S ἐξουσίανexousianauthorityG1849N-ASF ταύτηνtautēnthisG3778D-ASF ταῦταtautathese thingsG3778D-APN ποιῇς;poiēasYou may do?G4160GV-PAS-2S 29 യേശു അവരോടു: ഞാൻ നിങ്ങളോടു ഒരു വാക്കു ചോദിക്കും; അതിന്നു ഉത്തരം പറവിൻ; എന്നാൽ ഇന്ന അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നു ഞാനും നിങ്ങളോടു പറയും.
ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπενeipensaidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ἐπερωτήσωeperōtēsōI will askG1905V-FAI-1S κἀγὼkagōI myself alsoG1473P-1NS + G2532 λόγον,logonquestion,G3056N-ASM ἀποκρίθητέapokrithētedo answerG0611V-AOM-2P ἐρῶerōI will tellG4483V-FAI-1S ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN 30 യോഹന്നാന്റെ സ്നാനം സ്വൎഗ്ഗത്തിൽ നിന്നോ മനുഷ്യരിൽനിന്നോ ഉണ്ടായതു? എന്നോടു ഉത്തരം പറവിൻ എന്നു പറഞ്ഞു.
βάπτισμαbaptismabaptismG0908N-NSN ἸωάννουIōannouof JohnG2491GN-GSM-P οὐρανοῦouranouheavenG3772N-GSM ἀνθρώπων;anthrōpōnmen?G0444N-GPM ἀποκρίθητέapokrithētedo answerG0611V-AOM-2P 31 അവർ തമ്മിൽ ആലോചിച്ചു: സ്വൎഗ്ഗത്തിൽ നിന്നു എന്നു പറഞ്ഞാൽ, പിന്നെ നിങ്ങൾ അവനെ വിശ്വസിക്കാഞ്ഞതു എന്തു എന്നു അവൻ പറയും.
διελογίζοντοdielogizontothey were reasoningG1260V-INI-3P ἑαυτοὺςhe'autousthemselvesG1438F-3APM λέγοντες·legontessaying;G3004GV-PAP-NPM εἴπωμενeipōmenmay we say?G2036V-2AAS-1P εἴπωμεν·eipōmenwe shall say;G2036V-2AAS-1P οὐρανοῦ,ouranouheaven,G3772N-GSM ἐρεῖ·ereiHe will say;G4483V-FAI-3S διὰdiaBecause ofG1223PREP ἐπιστεύσατεepisteusatedid you believeG4100V-AAI-2P αὐτῷ;autōin him?G0846P-DSM 32 മനുഷ്യരിൽ നിന്നു എന്നു പറഞ്ഞാലോ-എല്ലാവരും യോഹന്നാനെ സാക്ഷാൽ പ്രവാചകൻ എന്നു എണ്ണുകകൊണ്ടു അവർ ജനത്തെ ഭയപ്പെട്ടു.
εἴπωμεν·eipōmenshall we say;G2036V-2AAS-1P ἀνθρώπων,anthrōpōnmen’..,G0444N-GPM ἐφοβοῦντοephobountothey were afraid ofG5399V-INI-3P ὄχλον·ochloncrowd;G3793N-ASM ἅπαντεςhapantesallG0537A-NPM εἶχονeichonwere holdingG2192V-IAI-3P ἸωάννηνIōannēnJohnG2491GN-ASM-P προφήτηςprophētēsa prophetG4396N-NSM ἦν.ēnhe was.G1510V-IAI-3S 33 അങ്ങനെ അവർ യേശുവിനോടു: ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു ഉത്തരം പറഞ്ഞു. എന്നാൽ ഞാനും ഇതു ഇന്ന അധികാരംകൊണ്ടു ചെയ്യുന്നു എന്നു നിങ്ങളോടു പറയുന്നില്ല എന്നു യേശു അവരോടു പറഞ്ഞു.
ἀποκριθέντεςapokrithentesansweringG0611V-AOP-NPM ἸησοῦIēsouto JesusG2424GN-DSM-P λέγουσιν·legousinthey say:G3004GV-PAI-3P οἴδαμεν.oidamendo we know.G6063V-RAI-1P ἸησοῦςIēsousJesusG2424GN-NSM-P ἀποκριθεὶςapokritheisansweringG0611V-AOP-NSM αὐτοῖς·autoisto them;G0846P-DPM οὐδὲoudeNeitherG3761CONJ-N ἐξουσίᾳexousiaauthorityG1849N-DSF ταῦταtautathese thingsG3778D-APN