reltext

Chapter 16

1 പിന്നെ അവൻ ശിഷ്യന്മാരോടു പറഞ്ഞതു: ധനവാനായോരു മനുഷ്യന്നു ഒരു കാൎയ്യവിചാരകൻ ഉണ്ടായിരുന്നു; അവൻ അവന്റെ വസ്തുവക നാനാവിധമാക്കുന്നു എന്നു ചിലർ അവനെ കുറ്റം പറഞ്ഞു.

Original Greek

ἜλεγενElegenHe was sayingG3004GV-IAI-3S
δὲdenowG1161CONJ
καὶkaialsoG2532CONJ
πρὸςprostoG4314PREP
τοὺςtoustheG3588T-APM
μαθητάςmathētasdisciplesG3101N-APM
αὐτοῦ·autouof him:G0846P-GSM
ἄνθρωπόςanthrōposA manG0444N-NSM
τιςtiscertainG5100X-NSM
ἦνēnthere wasG1510V-IAI-3S
πλούσιοςplousiosrichG4145A-NSM
ὃςhoswhoG3739R-NSM
εἶχενeichenhadG2192V-IAI-3S
οἰκονόμον,oikonomona manager,G3623N-ASM
καὶkaiandG2532CONJ
οὗτοςhoutosheG3778D-NSM
διεβλήθηdieblēthēwas accusedG1225V-API-3S
αὐτῷautōunto himG0846P-DSM
ὡςhōsasG5613PRT
διασκορπίζωνdiaskorpizōnwastingG1287V-PAP-NSM
τὰtatheG3588T-APN
ὑπάρχονταhuparchontapossessionsG5225V-PAP-APN
αὐτοῦ.autouof him.G0846P-GSM

2 അവൻ അവനെ വിളിച്ചു: നിന്നെക്കൊണ്ടു ഈ കേൾക്കുന്നതു എന്തു? നിന്റെ കാൎയ്യവിചാരത്തിന്റെ കണക്കു ഏല്പിച്ചുതരിക; നീ ഇനി കാൎയ്യവിചാരകനായിരിപ്പാൻ പാടില്ല എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
φωνήσαςphōnēsashaving calledG5455V-AAP-NSM
αὐτὸνautonhimG0846P-ASM
εἶπενeipenhe saidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
τίtiWhat [is]G5101I-ASN
τοῦτοtoutothisG3778D-ASN
ἀκούωakouōI hearG0191V-PAI-1S
περὶpericoncerningG4012PREP
σοῦ;souyou?G4771P-2GS
ἀπόδοςapodosdo giveG0591V-2AAM-2S
τὸνtontheG3588T-ASM
λόγονlogonaccountG3056N-ASM
τῆςtēsof theG3588T-GSF
οἰκονομίαςoikonomiasstewardshipG3622N-GSF
σου·souof you;G4771P-2GS
οὐounotG3756PRT-N
γὰρgarforG1063CONJ
δύνῃdunēyou are ableG1410V-PNI-2S
ἔτιetiany longerG2089ADV
οἰκονομεῖν.oikonomeinto manage.G3621V-PAN

3 എന്നാറെ കാൎയ്യവിചാരകൻ: ഞാൻ എന്തു ചെയ്യേണ്ടു? യജമാനൻ കാൎയ്യവിചാരത്തിൽ നിന്നു എന്നെ നീക്കുവാൻ പോകുന്നു; കിളെപ്പാൻ എനിക്കു പ്രാപ്തിയില്ല; ഇരപ്പാൻ ഞാൻ നാണിക്കുന്നു.

Original Greek

εἶπενeipenSaidG2036V-2AAI-3S
δὲdethenG1161CONJ
ἐνenwithinG1722PREP
ἑαυτῷhe'autōhimselfG1438F-3DSM
ὁhotheG3588T-NSM
οἰκονόμος·oikonomosmanager;G3623N-NSM
τίtiWhatG5101I-ASN
ποιήσω,poiēsōshall I do,G4160GV-AAS-1S
ὅτιhotiforG3754HCONJ
ὁhotheG3588T-NSM
κύριόςkuriosmasterG2962HN-NSM
μουmouof meG3165P-1GS
ἀφαιρεῖταιaphaireitaiis taking awayG0851V-PMI-3S
τὴνtēntheG3588T-ASF
οἰκονομίανoikonomianmanagementG3622N-ASF
ἀπ᾽ap᾽fromG0575PREP
ἐμοῦ;emoume?G1473S-1SGSN
σκάπτεινskapteinTo digG4626V-PAN
οὐκouknotG3756PRT-N
ἰσχύω,ischuōI am able,G2480V-PAI-1S
ἐπαιτεῖνepaiteinto begG1871V-PAN
αἰσχύνομαι.aischunomaiI am ashamed.G0153V-PMI-1S

4 എന്നെ കാൎയ്യവിചാരത്തിൽനിന്നു നീക്കിയാൽ അവർ എന്നെ തങ്ങളുടെ വീടുകളിൽ ചേൎത്തുകൊൾവാൻ തക്കവണ്ണം ഞാൻ ചെയ്യേണ്ടതു എന്തു എന്നു എനിക്കു അറിയാം എന്നു ഉള്ളുകൊണ്ടു പറഞ്ഞു.

Original Greek

ἔγνωνegnōnI knowG1097V-2AAI-1S
τίtiwhatG5101I-ASN
ποιήσω,poiēsōI may doG4160GV-AAS-1S
ἵναinaso thatG2443CONJ
ὅτανhotanwhenG3752CONJ
μετασταθῶmetastathōI may have been removedG3179V-APS-1S
ἐκekfromG1537PREP
τῆςtēstheG3588T-GSF
οἰκονομίαςoikonomiasmanagementG3622N-GSF
δέξωνταίdexōntaithey may receiveG1209V-ADS-3P
μεmemeG3165P-1AS
εἰςeisintoG1519PREP
τοὺςtoustheG3588T-APM
οἴκουςoikoushomesG3624GN-APM
αὐτῶν.autōnof them.G0846P-GPM

5 പിന്നെ അവൻ യജമാനന്റെ കടക്കാരിൽ ഓരോരുത്തനെ വരുത്തി ഒന്നാമത്തവനോടു: നീ യജമാനന്നു എത്ര കടംപെട്ടിരിക്കുന്നു എന്നു ചോദിച്ചു.

Original Greek

καὶkaiAndG2532CONJ
προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM
ἕναhenaoneG1520A-ASM
ἕκαστονhekastoneachG1538A-ASM
τῶνtōnof theG3588T-GPM
χρεοφειλετῶνchreopheiletōndebtorsG5533N-GPM
τοῦtouof theG3588T-GSM
κυρίουkurioumasterG2962HN-GSM
ἑαυτοῦhe'autouhis ownG1438F-3GSM
ἔλεγενelegenhe was sayingG3004GV-IAI-3S
τῷtōto theG3588T-DSM
πρώτῳ·prōtōfirst;G4413GA-DSM
πόσονposonHow muchG4214Q-ASN
ὀφείλειςopheileisowe youG3784V-PAI-2S
τῷtōto theG3588T-DSM
κυρίῳkuriōmasterG2962HN-DSM
μου;mouof me?G3165P-1GS

6 നൂറു കുടം എണ്ണ എന്നു അവൻ പറഞ്ഞു. അവൻ അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി വേഗം ഇരുന്നു അമ്പതു എന്നു എഴുതുക എന്നു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
δὲdethenG1161CONJ
εἶπεν·eipenhe said;G2036V-2AAI-3S
ἑκατὸνhekatonA hundredG1540A-NUI
βάτουςbatousbathsG0943N-APM
ἐλαίου.elaiouof oil.G1637N-GSN
ὁho<the>G3588T-NSM
δὲdethenG1161CONJ
εἶπενeipenhe saidG2036V-2AAI-3S
αὐτῷ·autōto him;G0846P-DSM
δέξαιdexaido takeG1209V-ADM-2S
σουsouyourG4771P-2GS
τὰtatheG3588T-APN
γράμματαgrammatabillsG1121N-APN
καὶkaiandG2532CONJ
καθίσαςkathisashaving sat downG2523V-AAP-NSM
ταχέωςtacheōssoonG5030ADV
γράψονgrapsondo writeG1125V-AAM-2S
πεντήκοντα.pentēkontafifty.G4004A-NUI

7 അതിന്റെ ശേഷം മറ്റൊരുത്തനോടു: നീ എത്ര കടം പെട്ടിരിക്കുന്നു എന്നു ചോദിച്ചു. നൂറു പറ കോതമ്പു എന്നു അവൻ പറഞ്ഞു; അവനോടു: നിന്റെ കൈച്ചീട്ടു വാങ്ങി എണ്പതു എന്നു എഴുതുക എന്നു പറഞ്ഞു.

Original Greek

ἔπειταepeitaThenG1899ADV
ἑτέρῳheterōto anotherG2087A-DSM
εἶπεν·eipenhe said;G2036V-2AAI-3S
σὺsuYou yourselfG4771P-2NS
δὲdenowG1161CONJ
πόσονposonhow muchG4214Q-ASN
ὀφείλεις;opheileisowe?G3784V-PAI-2S
ὁho<the>G3588T-NSM
δὲdeAndG1161CONJ
εἶπεν·eipenhe said;G2036V-2AAI-3S
ἑκατὸνhekatonA hundredG1540A-NUI
κόρουςkorouscorsG2884N-APM
σίτου.sitouof wheat.G4621N-GSM
καὶkaiandG2532CONJ
λέγειlegeiHe saysG3004GV-PAI-3S
αὐτῷ·autōto him;G0846P-DSM
δέξαιdexaido takeG1209V-ADM-2S
σουsouyourG4771P-2GS
τὰta<the>G3588T-APN
γράμματαgrammatabillsG1121N-APN
καὶkaiandG2532CONJ
γράψονgrapsondo writeG1125V-AAM-2S
ὀγδοήκοντα.ogdoēkontaeighty.G3589A-NUI

8 ഈ അനീതിയുള്ള കാൎയ്യവിചാരകൻ ബുദ്ധിയോടെ പ്രവൎത്തിച്ചതുകൊണ്ടു യജമാനൻ അവനെ പുകഴ്ത്തി; വെളിച്ചമക്കളെക്കാൾ ഈ ലോകത്തിന്റെ മക്കൾ തങ്ങളുടെ തലമുറയിൽ ബുദ്ധിയേറിയവരല്ലോ.

Original Greek

καὶkaiAndG2532CONJ
ἐπῄνεσενepēnesenpraisedG1867V-AAI-3S
ὁhotheG3588T-NSM
κύριοςkuriosmasterG2962HN-NSM
τὸνtontheG3588T-ASM
οἰκονόμονoikonomonmanagerG3623N-ASM
τῆςtēs<the>G3588T-GSF
ἀδικίαςadikiasunrighteousG0093N-GSF
ὅτιhotibecauseG3754HCONJ
φρονίμωςphronimōsshrewdlyG5430ADV
ἐποίησεν,epoiēsenhe had acted,G4160GV-AAI-3S
ὅτιhotiForG3754HCONJ
οἱhoitheG3588T-NPM
υἱοὶhuioisonsG5207N-NPM
τοῦtouof theG3588T-GSM
αἰῶνοςaiōnosageG0165GN-GSM
τούτουtoutouthisG3778D-GSM
φρονιμώτεροιphronimōteroimore shrewdG5429A-NPM-C
ὑπὲρhuperthanG5228PREP
τοὺςtoustheG3588T-APM
υἱοὺςhuioussonsG5207N-APM
τοῦtouof theG3588T-GSN
φωτὸςphōtoslightG5457N-GSN
εἰςeisinG1519PREP
τὴνtēntheG3588T-ASF
γενεὰνgeneangenerationG1074N-ASF
τὴνtēn<the>G3588T-ASF
ἑαυτῶνhe'autōntheir ownG1438F-3GPM
εἰσιν.eisinare.G1510V-PAI-3P

9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേൎത്തുകൊൾവാൻ ഇടയാകും.

Original Greek

καὶkaiandG2532CONJ
ἐγὼegōI myselfG1473P-1NS
ὑμῖνhuminto youG4771P-2DP
λέγω·legōsay;G3004GV-PAI-1S
ἑαυτοῖςhe'autoisfor yourselvesG1438F-2DPM
ποιήσατεpoiēsatedo makeG4160GV-AAM-2P
φίλουςphilousfriendsG5384A-APM
ἐκekbyG1537PREP
τοῦtoutheG3588T-GSM
μαμωνᾶmamōnawealthG3126N-GSM
τῆςtēs<the>G3588T-GSF
ἀδικίας,adikiasof unrighteousness,G0093N-GSF
ἵναinathatG2443CONJ
ὅτανhotanwhenG3752CONJ
ἐκλίπῃeklipēit may failG1587V-2AAS-3S
δέξωνταιdexōntaithey may receiveG1209V-ADS-3P
ὑμᾶςhumasyouG4771P-2AP
εἰςeisintoG1519PREP
τὰςtastheG3588T-APF
αἰωνίουςaiōniouseternalG0166A-APF
σκηνάς.¶skēnasdwellings.G4633N-APF

10 അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ; അത്യല്പത്തിൽ നീതികെട്ടവൻ അധികത്തിലും നീതി കെട്ടവൻ.

Original Greek

ὉHoThe [one]G3588T-NSM
πιστὸςpistosfaithfulG4103A-NSM
ἐνenwithG1722PREP
ἐλαχίστῳelachistōvery littleG1646A-DSN
καὶkaialsoG2532CONJ
ἐνenwithG1722PREP
πολλῷpollōmuchG4183A-DSN
πιστόςpistosfaithfulG4103A-NSM
ἐστιν,estinis,G1510V-PAI-3S
καὶkaiandG2532CONJ
ὁhothe [one]G3588T-NSM
ἐνenwithG1722PREP
ἐλαχίστῳelachistōvery littleG1646A-DSN
ἄδικοςadikosunrighteousG0094A-NSM
καὶkaialsoG2532CONJ
ἐνenwithG1722PREP
πολλῷpollōmuchG4183A-DSN
ἄδικόςadikosunrighteousG0094A-NSM
ἐστιν.estinis.G1510V-PAI-3S

11 നിങ്ങൾ അനീതിയുള്ള മമ്മോനിൽ വിശ്വസ്തരായില്ല എങ്കിൽ സത്യമായതു നിങ്ങളെ ആർ ഭരമേല്പിക്കും?

Original Greek

εἰeiIfG1487GCOND
οὖνounthereforeG3767CONJ
ἐνeninG1722PREP
τῷtōtheG3588T-DSM
ἀδίκῳadikōunrighteousG0094A-DSM
μαμωνᾷmamōnawealthG3126N-DSM
πιστοὶpistoifaithfulG4103A-NPM
οὐκouknotG3756PRT-N
ἐγένεσθε,egenestheyou have been,G1096V-2ADI-2P
τὸtotheG3588T-ASN
ἀληθινὸνalēthinontrue [riches]G0228A-ASN
τίςtiswhoG5101I-NSM
ὑμῖνhuminto youG4771P-2DP
πιστεύσει;pisteuseiwill entrust?G4100V-FAI-3S

12 അന്യമായതിൽ വിശ്വസ്തരായില്ല എങ്കിൽ നിങ്ങൾക്കു സ്വന്തമായതു ആർ തരും?

Original Greek

καὶkaiAndG2532CONJ
εἰeiifG1487GCOND
ἐνeninG1722PREP
τῷtōthat which [is]G3588T-DSN
ἀλλοτρίῳallotriōof anotherG0245A-DSN
πιστοὶpistoifaithfulG4103A-NPM
οὐκouknotG3756PRT-N
ἐγένεσθε,egenestheyou have been,G1096V-2ADI-2P
τὸtothat whichG3588T-ASN
ὑμέτερονhumeteron[is] yoursG4771A-ASN
τίςtiswhoG5101I-NSM
ὑμῖνhuminto youG4771P-2DP
δώσει;¶dōseiwill giveG1325V-FAI-3S

13 രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേൎന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.

Original Greek

ΟὐδεὶςOudeisNoG3762A-NSM
οἰκέτηςoiketēsservantG3610N-NSM
δύναταιdunataiis able toG1410V-PNI-3S
δυσὶνdusintwoG1417A-DPM
κυρίοιςkurioismastersG2962HN-DPM
δουλεύειν·douleueinto serve;G1398V-PAN
ἢēeitherG2228CONJ
γὰρgarforG1063CONJ
τὸνtontheG3588T-ASM
ἕναhenaoneG1520A-ASM
μισήσειmisēseihe will hateG3404V-FAI-3S
καὶkaiandG2532CONJ
τὸνtontheG3588T-ASM
ἕτερονheteronotherG2087A-ASM
ἀγαπήσει,agapēseihe will love,G0025V-FAI-3S
ἢēorG2228CONJ
ἑνὸςhenosto oneG1520A-GSM
ἀνθέξεταιanthexetaihe will be devotedG0472V-FDI-3S
καὶkaiandG2532CONJ
τοῦtoutheG3588T-GSM
ἑτέρουheterouotherG2087A-GSM
καταφρονήσει.kataphronēseihe will despise.G2706V-FAI-3S
οὐouNotG3756PRT-N
δύνασθεdunastheyou are ableG1410V-PNI-2P
θεῷtheōGodG2316N-DSM-T
δουλεύεινdouleueinto serveG1398V-PAN
καὶkaiandG2532CONJ
μαμωνᾷ.¶mamōnamoney.G3126N-DSM

14 ഇതൊക്കെയും ദ്രവ്യാഗ്രഹികളായ പരീശന്മാർ കേട്ടു അവനെ പരിഹസിച്ചു.

Original Greek

ἬκουονĒkouonWere listening toG0191V-IAI-3P
δὲdenowG1161CONJ
ταῦταtautathese thingsG3778D-APN
πάνταpantaallG3956A-APN
καὶkaiandG2532CONJ
οἱhoitheG3588T-NPM
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
φιλάργυροιphilarguroilovers of moneyG5366A-NPM
ὑπάρχοντεςhuparchontesbeingG5225V-PAP-NPM
καὶkaiandG2532CONJ
ἐξεμυκτήριζονexemuktērizonthey were ridiculingG1592V-IAI-3P
αὐτόν.autonHim.G0846P-ASM

15 അവൻ അവരോടു പറഞ്ഞതു: നിങ്ങൾ നിങ്ങളെ തന്നേ മനുഷ്യരുടെ മുമ്പാകെ നീതീകരിക്കുന്നവർ ആകുന്നു; ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു; മനുഷ്യരുടെ ഇടയിൽ ഉന്നതമായതു ദൈവത്തിന്റെ മുമ്പാകെ അറെപ്പത്രേ.

Original Greek

καὶkaiAndG2532CONJ
εἶπενeipenHe saidG2036V-2AAI-3S
αὐτοῖς·autoisto them;G0846P-DPM
ὑμεῖςhumeisYou yourselvesG4771P-2NP
ἐστεesteareG1510V-PAI-2P
οἱhoithoseG3588T-NPM
δικαιοῦντεςdikaiountesjustifyingG1344V-PAP-NPM
ἑαυτοὺςhe'autousthemselvesG1438F-2APM
ἐνώπιονenōpionbeforeG1799PREP
τῶνtōn<the>G3588T-GPM
ἀνθρώπων,anthrōpōnmen,G0444N-GPM
ὁho<the>G3588T-NSM
δὲdebutG1161CONJ
θεὸςtheosGodG2316N-NSM-T
γινώσκειginōskeiknowsG1097V-PAI-3S
τὰςtastheG3588T-APF
καρδίαςkardiasheartsG2588N-APF
ὑμῶνhumōnof youG4771P-2GP
ὅτιhotiforG3754HCONJ
τὸtothat whichG3588T-NSN
ἐνenamongG1722PREP
ἀνθρώποιςanthrōpoismenG0444N-DPM
ὑψηλὸνhupsēlon[is] exaltedG5308A-NSN
βδέλυγμαbdelugmaan abominationG0946N-NSN
ἐνώπιονenōpionbeforeG1799PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
ἐστιν.¶estinis.G1510V-PAI-3S

16 ന്യായപ്രമാണത്തിന്റെയും പ്രവാചകന്മാരുടെയും കാലം യോഹന്നാൻ വരെ ആയിരുന്നു; അന്നുമുതൽ ദൈവരാജ്യത്തെ സുവിശേഷിച്ചുവരുന്നു; എല്ലാവരും ബലാല്ക്കാരേണ അതിൽ കടപ്പാൻ നോക്കുന്നു.

Original Greek

ὉHoTheG3588T-NSM
νόμοςnomoslawG3551N-NSM
καὶkaiandG2532CONJ
οἱhoitheG3588T-NPM
προφῆταιprophētaiprophets [were]G4396N-NPM
μέχριmechriuntilG3360PREP
Ἰωάννου·IōannouJohn;G2491GN-GSM-P
ἀπὸapofromG0575PREP
τότεtotethat timeG5119ADV
ἡhētheG3588T-NSF
βασιλείαbasileiakingdomG0932N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
εὐαγγελίζεται,euangelizetaiis evangelised [about],G2097V-PEI-3S
καὶkaiandG2532CONJ
πᾶςpaseveryoneG3956A-NSM
εἰςeisintoG1519PREP
αὐτὴνautēnitG0846P-ASF
βιάζεται.biazetaiforces his way.G0971V-PEI-3S

17 ന്യായപ്രമാണത്തിൽ ഒരു പുള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുന്നതു എളുപ്പം.

Original Greek

εὐκοπώτερονeukopōteronEasier forG2123A-NSN-C
δέdehoweverG1161CONJ
ἐστινestinit isG1510V-PAI-3S
τὸνtontheG3588T-ASM
οὐρανὸνouranonheavenG3772N-ASM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
παρελθεῖνpareltheinto pass awayG3928V-2AAN
ἢēthanG2228CONJ
τοῦtouof theG3588T-GSM
νόμουnomoulawG3551N-GSM
μίανmianoneG1520A-ASF
κεραίανkeraianstroke of a penG2762N-ASF
πεσεῖν.¶peseinto fail.G4098V-2AAN

18 ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ എല്ലാം വ്യഭിചാരം ചെയ്യുന്നു; ഭൎത്താവു ഉപേക്ഷിച്ചവളെ വിവാഹം കഴിക്കുന്നവനും വ്യഭിചാരം ചെയ്യുന്നു.

Original Greek

ΠᾶςPasEveryoneG3956A-NSM
ὁhowhoG3588T-NSM
ἀπολύωνapoluōnis putting awayG0630HV-PAP-NSM
τὴνtēntheG3588T-ASF
γυναῖκαgunaikawifeG1135HN-ASF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
γαμῶνgamōnmarryingG1060V-PAP-NSM
ἑτέρανheterananotherG2087A-ASF
μοιχεύει,moicheueicommits adultery,G3431V-PAI-3S
καὶkaiAndG2532CONJ
πᾶςpaseveryoneG3956A-NSM
ὁhowhoG3588T-NSM
ἀπολελυμένηνapolelumenēnseparated herG0620V-RPP-ASF
ἀπὸapofromG0575PREP
ἀνδρὸςandrosa husbandG0435HN-GSM
γαμῶνgamōnmarryingG1060V-PAP-NSM
μοιχεύει.¶moicheueicommits adultery.G3431V-PAI-3S

19 ധനവാനായോരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവസ്ത്രവും പട്ടും ധരിച്ചു ദിനമ്പ്രതി ആഡംബരത്തോടെ സുഖിച്ചുകൊണ്ടിരുന്നു.

Original Greek

ἌνθρωποςAnthrōposA manG0444N-NSM
δέdenowG1161CONJ
τιςtiscertainG5100X-NSM
ἦνēnthere wasG1510V-IAI-3S
πλούσιοςplousiosrichG4145A-NSM
καὶkaiandG2532CONJ
ἐνεδιδύσκετοenedidusketohe was clothed inG1737V-IMI-3S
πορφύρανporphuranpurpleG4209N-ASF
καὶkaiandG2532CONJ
βύσσονbussonfine linenG1040N-ASF
εὐφραινόμενοςeuphrainomenosmaking good cheerG2165V-PPP-NSM
καθ᾽kath᾽everyG2596PREP
ἡμέρανhēmerandayG2250N-ASF
λαμπρῶς.lamprōsin splendor.G2988ADV

20 ലാസർ എന്നു പേരുള്ളോരു ദരിദ്രൻ വ്രണം നിറഞ്ഞവനായി അവന്റെ പടിപ്പുരക്കൽ കിടന്നു

Original Greek

πτωχὸςptōchosA poor manG4434N-NSM
δέdenowG1161CONJ
τιςtiscertainG5100X-NSM
ἦνēnwasG1510V-IAI-3S
ὀνόματιonomatinamedG3686N-DSN
ΛάζαροςLazarosLazarusG2976GN-NSM-P
ὃςhoswhoG3739R-NSM
ἐβέβλητοebeblētohad been laidG0906HV-LPI-3S
πρὸςprosatG4314PREP
τὸνtontheG3588T-ASM
πυλῶναpulōnagateG4440N-ASM
αὐτοῦautouof himG0846P-GSM
εἱλκωμένοςheilkōmenosfull of soresG1669V-RPP-NSM

21 ധനവാന്റെ മേശയിൽ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാൻ ആഗ്രഹിച്ചു; നായ്ക്കളും വന്നു അവന്റെ വ്രണം നക്കും.

Original Greek

καὶkaiandG2532CONJ
ἐπιθυμῶνepithumōndesiringG1937V-PAP-NSM
χορτασθῆναιchortasthēnaito be fedG5526V-APN
ἀπὸapofromG0575PREP
τῶνtōn<the>G3588T-GPN
ψιχίωνpsichiōncrumbsG5589N-GPN
τῶνtōnthatG3588T-GPN
πιπτόντωνpiptontōnfallingG4098V-PAP-GPN
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
τραπέζηςtrapezēstableG5132N-GSF
τοῦtouof theG3588T-GSM
πλουσίου·plousiourich man;G4145A-GSM
ἀλλὰallabutG0235CONJ
καὶkaievenG2532CONJ
οἱhoitheG3588T-NPM
κύνεςkunesdogsG2965N-NPM
ἐρχόμενοιerchomenoicomingG2064V-PNP-NPM
ἐπέλειχονepeleichonwere lickingG0621V-IAI-3P
τὰtatheG3588T-APN
ἕλκηhelkēsoresG1668N-APN
αὐτοῦ.¶autouof him.G0846P-GSM

22 ആ ദരിദ്രൻ മരിച്ചപ്പോൾ ദൂതന്മാർ അവനെ അബ്രാഹാമിന്റെ മടിയിലേക്കു കൊണ്ടുപോയി.

Original Greek

ἘγένετοEgenetoIt came to pass thatG1096V-2ADI-3S
δὲdethenG1161CONJ
ἀποθανεῖνapothaneinto dieG0599V-2AAN
τὸνtontheG3588T-ASM
πτωχὸνptōchonpoor manG4434N-ASM
καὶkaiandG2532CONJ
ἀπενεχθῆναιapenechthēnaito be carried awayG0667V-2APN
αὐτὸνautonheG0846P-ASM
ὑπὸhupobyG5259GPREP
τῶνtōntheG3588T-GPM
ἀγγέλωνangelōnangelsG0032GN-GPM
εἰςeisintoG1519PREP
τὸνtontheG3588T-ASM
κόλπονkolponbosomG2859N-ASM
τοῦtou<the>G3588T-GSM
Ἀβραάμ·Abraamof Abraham;G0011N-GSM-P
ἀπέθανενapethanenDiedG0599V-2AAI-3S
δὲdethenG1161CONJ
καὶkaialsoG2532CONJ
ὁhotheG3588T-NSM
πλούσιοςplousiosrich manG4145A-NSM
καὶkaiandG2532CONJ
ἐτάφη.etaphēwas buried.G2290V-2API-3S

23 ധനവാനും മരിച്ചു അടക്കപ്പെട്ടു; പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ മേലോട്ടു നോക്കി ദൂരത്തു നിന്നു അബ്രാഹാമിനെയും അവന്റെ മടിയിൽ ലാസരിനെയും കണ്ടു:

Original Greek

καὶkaiAndG2532CONJ
ἐνeninG1722PREP
τῷtō<the>G3588T-DSM
ᾅδῃhadēHadesG0086N-DSM
ἐπάραςeparashaving lifted upG1869V-AAP-NSM
τοὺςtoustheG3588T-APM
ὀφθαλμοὺςophthalmouseyesG3788N-APM
αὐτοῦ,autouof him,G0846P-GSM
ὑπάρχωνhuparchōnbeingG5225V-PAP-NSM
ἐνeninG1722PREP
βασάνοιςbasanoistormentG0931N-DPF
ὁρᾷhorahe seesG3708V-PAI-3S
τὸνton<the>G3588T-ASM
ἈβραὰμAbraamAbrahamG0011N-ASM-P
ἀπὸapofromG0575PREP
μακρόθενmakrothenafarG3113ADV
καὶkaiandG2532CONJ
ΛάζαρονLazaronLazarusG2976GN-ASM-P
ἐνeninG1722PREP
τοῖςtoistheG3588T-DPM
κόλποιςkolpoisbosomG2859N-DPM
αὐτοῦ.autouof him.G0846P-GSM

24 അബ്രാഹാംപിതാവേ, എന്നോടു കനിവുണ്ടാകേണമേ; ലാസർ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ; ഞാൻ ഈ ജ്വാലയിൽ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
αὐτὸςautoshe himselfG0846P-NSM
φωνήσαςphōnēsashaving cried outG5455V-AAP-NSM
εἶπεν·eipensaid;G2036V-2AAI-3S
πάτερpaterFatherG3962N-VSM
Ἀβραάμ,AbraamAbraham,G0011N-VSM-P
ἐλέησόνeleēsondo have mercy onG1653V-AAM-2S
μεmemeG3165P-1AS
καὶkaiandG2532CONJ
πέμψονpempsondo sendG3992V-AAM-2S
ΛάζαρονLazaronLazarusG2976GN-ASM-P
ἵναinathatG2443CONJ
βάψῃbapsēhe may dipG0911V-AAS-3S
τὸtotheG3588T-ASN
ἄκρονakrontipG0206N-ASN
τοῦtouof theG3588T-GSM
δακτύλουdaktuloufingerG1147N-GSM
αὐτοῦautouof himG0846P-GSM
ὕδατοςhudatosin waterG5204N-GSN
καὶkaiandG2532CONJ
καταψύξῃkatapsuxēmay coolG2711V-AAS-3S
τὴνtēntheG3588T-ASF
γλῶσσάνglōssantongueG1100N-ASF
μου,mouof mine,G3165P-1GS
ὅτιhotiforG3754HCONJ
ὀδυνῶμαιodunōmaiI am sufferingG3600V-PMI-1S
ἐνeninG1722PREP
τῇtēa<the>G3588T-DSF
φλογὶphlogiflameG5395N-DSF
ταύτῃ.¶tautēthis.G3778D-DSF

25 അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓൎക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.

Original Greek

ΕἶπενEipenSaidG2036V-2AAI-3S
δὲdethenG1161CONJ
Ἀβραάμ·AbraamAbraham;G0011N-NSM-P
τέκνον,teknonChild,G5043N-VSN
μνήσθητιmnēsthētido rememberG3403V-APM-2S
ὅτιhotithatG3754GCONJ
ἀπέλαβεςapelabesyou did fully receiveG0618V-2AAI-2S
σὺsuyou yourselfG4771P-2NS
τὰtathe [things]G3588T-APN
ἀγαθάagathagoodG0018A-APN
σουsouof youG4771P-2GS
ἐνeninG1722PREP
τῇtēatheG3588T-DSF
ζωῇzōēalifetimeG2222N-DSF
σου,souof you,G4771P-2GS
καὶkaiandG2532CONJ
ΛάζαροςLazarosLazarusG2976GN-NSM-P
ὁμοίωςhomoiōslikewiseG3668ADV
τὰtathe [things]G3588T-APN
κακά.kakaharmful.G2556HA-APN
νῦνnunNowG3568ADV
δὲdehoweverG1161CONJ
ὧδεhōdehereG5602ADV
παρακαλεῖται,parakaleitaihe is comforted,G3870V-PPI-3S
σὺsuyou yourselfG4771P-2NS
δὲdenowG1161CONJ
ὀδυνᾶσαι.odunasaiare suffering.G3600V-PMI-2S

26 അത്രയുമല്ല ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയോരു പിളൎപ്പുണ്ടാക്കിയിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുക്കൽ കടന്നുവരുവാൻ ഇച്ഛിക്കുന്നവൎക്കു കഴിവില്ല; അവിടെനിന്നു ഞങ്ങളുടെ അടുക്കൽ കടന്നു വരുവാനും പാടില്ല എന്നു പറഞ്ഞു.

Original Greek

καὶkaiAndG2532CONJ
ἐνenbesidesG1722PREP
πᾶσινpasinallG3956A-DPN
τούτοιςtoutoisthese thingsG3778D-DPN
μεταξὺmetaxubetweenG3342PREP
ἡμῶνhēmōnusG3165P-1GP
καὶkaiandG2532CONJ
ὑμῶνhumōnyouG4771P-2GP
χάσμαchasmaa chasmG5490N-NSN
μέγαmegagreatG3173A-NSN
ἐστήρικταιestēriktaihas been fixedG4741V-RPI-3S
ὅπωςhopōsso thatG3704CONJ
οἱhoithoseG3588T-NPM
θέλοντεςthelontesdesiringG2309V-PAP-NPM
διαβῆναιdiabēnaito passG1224V-2AAN
ἔνθενenthenfrom hereG6033ADV
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
μὴmēnotG3361PRT-N
δύνωνταιdunōntaimay be ableG1410V-PNS-3P
μηδὲmēdenorG3366CONJ-N
οἱhoithoseG3588T-NPM
ἐκεῖθενekeithenfrom thereG1564ADV
πρὸςprostoG4314PREP
ἡμᾶςhēmasusG3165P-1AP
διαπερῶσιν.¶diaperōsinthey shall pass.G1276V-PAS-3P

27 അതിന്നു അവൻ: എന്നാൽ പിതാവേ, അവനെ എന്റെ അപ്പന്റെ വീട്ടിൽ അയക്കേണമെന്നു ഞാൻ അപേക്ഷിക്കുന്നു;

Original Greek

ΕἶπενEipenHe saidG2036V-2AAI-3S
δέ·dethen;G1161CONJ
ἐρωτῶerōtōI imploreG2065V-PAI-1S
σεseyouG4771P-2AS
οὖν,ounthenG3767CONJ
πάτερ,paterfather,G3962N-VSM
ἵναinathatG2443CONJ
πέμψῃςpempsēsyou may sendG3992V-AAS-2S
αὐτὸνautonhimG0846P-ASM
εἰςeistoG1519PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624GN-ASM
τοῦtouof theG3588T-GSM
πατρόςpatrosfatherG3962N-GSM
μου·mouof mine —G3165P-1GS

28 എനിക്കു അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ യാതനാസ്ഥലത്തു വരാതിരിപ്പാൻ അവൻ അവരോടു സാക്ഷ്യം പറയട്ടെ എന്നു പറഞ്ഞു.

Original Greek

ἔχωechōI haveG2192V-PAI-1S
γὰρgarforG1063CONJ
πέντεpentefiveG4002A-NUI
ἀδελφούς·adelphousbrothers —G0080N-APM
ὅπωςhopōsso thatG3704CONJ
διαμαρτύρηταιdiamarturētaihe may warnG1263V-PNS-3S
αὐτοῖςautoisto themG0846P-DPM
ἵναinathatG2443CONJ
μὴmēnotG3361PRT-N
καὶkaialsoG2532CONJ
αὐτοὶautoithey themselvesG0846P-NPM
ἔλθωσινelthōsinmay comeG2064V-2AAS-3P
εἰςeistoG1519PREP
τὸνton<the>G3588T-ASM
τόπονtoponplaceG5117N-ASM
τοῦτονtoutonthisG3778D-ASM
τῆςtēs<the>G3588T-GSF
βασάνου.¶basanouof torment.G0931N-GSF

29 അബ്രാഹാം അവനോടു: അവൎക്കു മോശെയും പ്രവാചകന്മാരും ഉണ്ടല്ലോ; അവരുടെ വാക്കു അവർ കേൾക്കട്ടെ എന്നു പറഞ്ഞു.

Original Greek

ΛέγειLegeiSaysG3004GV-PAI-3S
δὲdehoweverG1161CONJ
αὐτῷautōto himG0846P-DSM
Ἀβραάμ·AbraamAbraham;G0011N-NSM-P
ἔχουσινechousinThey haveG2192V-PAI-3P
ΜωϋσέαMōuseaMosesG3475N-ASM-P
καὶkaiandG2532CONJ
τοὺςtoustheG3588T-APM
προφήτας·prophētasprophets;G4396N-APM
ἀκουσάτωσανakousatōsanthey should listenG0191V-AAM-3P
αὐτῶν.autōnto them.G0846P-GPM

30 അതിന്നു അവൻ: അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരിൽനിന്നു ഒരുത്തൻ എഴുന്നേറ്റു അവരുടെ അടുക്കൽ ചെന്നു എങ്കിൽ അവർ മാനസാന്തരപ്പെടും എന്നു പറഞ്ഞു.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
εἶπεν·eipenhe said;G2036V-2AAI-3S
οὐχί,ouchiNo,G3780PRT-N
πάτερpaterfatherG3962N-VSM
Ἀβραάμ,AbraamAbraham,G0011N-VSM-P
ἀλλ᾽all᾽butG0235CONJ
ἐάνeanifG1437COND
τιςtisoneG5100X-NSM
ἀπὸapofromG0575PREP
νεκρῶνnekrōn[the] deadG3498A-GPM
πορευθῇporeuthēashall goG4198V-AOS-3S
πρὸςprostoG4314PREP
αὐτούς,autousthem,G0846P-APM
μετανοήσουσιν.metanoēsousinthey will repent.G3340V-FAI-3P

31 അവൻ അവനോടു: അവർ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേൾക്കാഞ്ഞാൽ മരിച്ചവരിൽ നിന്നു ഒരുത്തൻ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.

Original Greek

εἶπενeipenHe saidG2036V-2AAI-3S
δὲdehoweverG1161CONJ
αὐτῷ·autōto him;G0846P-DSM
εἰeiIfG1487GCOND
ΜωϋσέωςMōuseōsto MosesG3475N-GSM-P
καὶkaiandG2532CONJ
τῶνtōntheG3588T-GPM
προφητῶνprophētōnprophetsG4396N-GPM
οὐκouknotG3756PRT-N
ἀκούουσιν,akouousinthey listen,G0191V-PAI-3P
οὐδ᾽oud᾽not evenG3761CONJ-N
ἐάνeanifG1437COND
τιςtisoneG5100X-NSM
ἐκekout fromG1537PREP
νεκρῶνnekrōn[the] deadG3498A-GPM
ἀναστῇanastēashall riseG0450V-2AAS-3S
πεισθήσονται.¶peisthēsontaiwill they be persuaded.G3982V-FPI-3P