Chapter 2
1 എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
ἘγένοντοEgenontoThere wereG1096V-2ADI-3P ψευδοπροφῆταιpseudoprophētaifalse prophetsG5578N-NPM ἔσονταιesontaithere will beG1510V-FDI-3P ψευδοδιδάσκαλοι,pseudodidaskaloifalse teachers,G5572N-NPM οἵτινεςoitineswhoG3748R-NPM παρεισάξουσινpareisaxousinwill stealthily introduceG3919V-FAI-3P αἱρέσειςhaireseisheresiesG0139N-APF ἀπωλείαςapōleiasdestructiveG0684N-GSF ἀγοράσανταagorasantahaving boughtG0059V-AAP-ASM αὐτοὺςautousthemG0846P-APM δεσπότηνdespotēnMasterG1203N-ASM-T ἀρνούμενοι,arnoumenoidenying,G0720V-PNP-NPM ἐπάγοντεςepagontesbringing uponG1863V-PAP-NPM ἑαυτοῖςhe'autoisthemselvesG1438F-3DPM ταχινὴνtachinēnimminentG5031A-ASF ἀπώλειαν·apōleiandestruction;G0684N-ASF 2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാൎഗ്ഗം ദുഷിക്കപ്പെടും.
πολλοὶpolloimanyG4183A-NPM ἐξακολουθήσουσινexakolouthēsousinwill follow afterG1811V-FAI-3P αὐτῶνautōntheirG0846P-GPM ἀσελγείαις,aselgeiaissensuality,G0766N-DPF ἀληθείαςalētheiastruthG0225N-GSF βλασφημηθήσεται·blasphēmēthēsetaiwill be denigrated;G0987V-FPI-3S 3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവൎക്കു പൂൎവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.
πλεονεξίᾳpleonexiacovetousnessG4124N-DSF πλαστοῖςplastoiswith fabricatedG4112A-DPM λόγοιςlogoiswordsG3056N-DPM ἐμπορεύσονται,emporeusontaithey will exploit,G1710V-FDI-3P οἷςhoisfor whomG3739R-DPM κρίμαkrimajudgmentG2917N-NSN ἔκπαλαιekpalaiof long agoG1597ADV ἀργεῖargeiis idleG0691V-PAI-3S ἀπώλειαapōleiadestructionG0684N-NSF αὐτῶνautōnof themG0846P-GPM νυστάζει.¶nustazeislumbers.G3573V-PAI-3S 4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
ἀγγέλωνangelōnof [the] angelsG0032GN-GPM ἁμαρτησάντωνhamartēsantōn[who] having sinnedG0264V-AAP-GPM ἐφείσατο,epheisatospared,G5339V-ADI-3S σειραῖςseiraisin chainsG4577N-DPF ζόφουzophouof gloomy darknessG2217N-GSM ταρταρώσαςtartarōsasto TartarusG5020V-AAP-NSM παρέδωκενparedōkenHe delivered [them]G3860V-AAI-3S κρίσινkrisinjudgmentG2920N-ASF τηρουμένους,tēroumenousbeing kept,G5083HV-PPP-APM 5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
ἀρχαίουarchaiou[the] ancientG0744A-GSM κόσμουkosmouworldG2889N-GSM ἐφείσατο,epheisatoHe spared,G5339V-ADI-3S ὄγδοονogdoonone of eightG3590A-ASM δικαιοσύνηςdikaiosunēsof righteousnessG1343N-GSF κήρυκαkērukaa heraldG2783N-ASM ἐφύλαξενephulaxenpreservedG5442IV-AAI-3S κατακλυσμὸνkataklusmon[the] flood uponG2627N-ASM κόσμῳkosmō[the] worldG2889N-DSM ἀσεβῶνasebōnof [the] ungodlyG0765A-GPM ἐπάξας,epaxashaving brought in,G1863V-AAP-NSM 6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവൎക്കു
πόλειςpoleis[the] citiesG4172N-APF ΣοδόμωνSodomōnof SodomG4670N-GPN-L ΓομόρραςGomorrasGomorrahG1116N-GSF-L τεφρώσαςtephrōsashaving reduced to ashesG5077V-AAP-NSM καταστροφῇkatastrophēato destructionG2692N-DSF κατέκρινενkatekrinenHe condemned [them]G2632V-AAI-3S ὑπόδειγμαhupodeigmaan exampleG5262N-ASN μελλόντωνmellontōnof what is coming onG3195V-PAP-GPN ἀσεβέσινasebesinungodlyG0765A-DPM τεθεικώς,tetheikōshaving setG5087V-RAP-NSM 7 ദൃഷ്ടാന്തമാക്കിവെക്കയും അധൎമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധൎമ്മപ്രവൃത്തി കണ്ടും കേട്ടും തന്റെ നീതിയുള്ള മനസ്സിൽ നൊന്തു
δίκαιονdikaionrighteousG1342A-ASM καταπονούμενονkataponoumenonbeing distressedG2669V-PPP-ASM ἀθέσμωνathesmōnlawlessG0113A-GPM ἀσελγείᾳaselgeiasensualityG0766N-DSF ἀναστροφῆςanastrophēsconductG0391N-GSF ἐρρύσατο·errusatoHe rescued;G4506V-ANI-3S 8 അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
βλέμματιblemmatithrough seeingG0990N-DSN ἀκοῇakoēahearingG0189N-DSF δίκαιοςdikaiosrighteous [man]G1342A-NSM ἐγκατοικῶνegkatoikōndwellingG1460V-PAP-NSM αὐτοῖςautoisthemG0846P-DPM ἡμέρανhēmerandayG2250N-ASF ἡμέραςhēmerasdayG2250N-GSF ψυχὴνpsuchēnin [his] soulG5590GN-ASF δικαίανdikaianrighteousG1342A-ASF ἀνόμοιςanomoiswith [their] lawlessG0459A-DPN ἔργοιςergoisdeedsG2041N-DPN ἐβασάνιζεν·ebasanizenwas tormented;G0928GV-IAI-3S 9 കൎത്താവു ഭക്തന്മാരെ പരീക്ഷയിൽനിന്നു വിടുവിപ്പാനും നീതികെട്ടവരെ, വിശേഷാൽ മലിന മോഹംകൊണ്ടു ജഡത്തെ അനുസരിച്ചു നടക്കയും കൎത്തൃത്വത്തെ നിന്ദിക്കയും ചെയ്യുന്നവരെ തന്നേ,
οἶδενoiden[then] knowsG6063V-RAI-3S κύριοςkurios[the] LordG2962GN-NSM-T εὐσεβεῖςeusebeis[the] devoutG2152A-APM πειρασμοῦpeirasmoutemptationG3986HN-GSM ῥύεσθαι,rhuesthaito deliver,G4506V-PNN ἀδίκουςadikous[the] unrighteousG0094A-APM ἡμέρανhēmeran[the] dayG2250N-ASF κρίσεωςkriseōsof judgmentG2920N-GSF κολαζομένουςkolazomenousbeing punishedG2849V-PPP-APM τηρεῖν,tēreinto keep,G5083HV-PAN 10 ന്യായവിധിദിവസത്തിലെ ദണ്ഡനത്തിന്നായി കാപ്പാനും അറിയുന്നുവല്ലോ.
μάλισταmalistaespeciallyG3122ADV σαρκὸςsarkos[the] fleshG4561N-GSF ἐπιθυμίᾳepithumia[the] passionG1939N-DSF μιασμοῦmiasmouof defilementG3394N-GSM πορευομένουςporeuomenouswalkingG4198V-PNP-APM κυριότητοςkuriotētosauthorityG2963N-GSF καταφρονοῦντας.kataphronountasdespising.G2706V-PAP-APM τολμηταί,tolmētaiBold,G5113N-NPM αὐθάδεις,authadeisself-willed,G0829A-NPM δόξαςdoxasglorious onesG1391N-APF τρέμουσινtremousinthey trembleG5141V-PAI-3P βλασφημοῦντες·blasphēmountesblaspheming;G0987V-PAP-NPM 11 ബലവും ശക്തിയും ഏറിയ ദൂതന്മാർ കൎത്താവിന്റെ സന്നിധിയിൽ അവരുടെ നേരെ ദൂഷണവിധി ഉച്ചരിക്കാതിരിക്കെ, ആ ധാൎഷ്ട്യമുള്ള തന്നിഷ്ടക്കാർ മഹിമകളെ ദുഷിപ്പാൻ ശങ്കിക്കുന്നില്ല.
ὅπουhopouwhereasG3699CONJ ἄγγελοιangeloiangelsG0032GN-NPM ἰσχύϊischuiin strengthG2479N-DSF δυνάμειdunameiin powerG1411N-DSF μείζονεςmeizonesgreaterG3173A-NPM-C ὄντεςontesbeingG1510V-PAP-NPM φέρουσινpherousinthey do bringG5342V-PAI-3P παρὰpara<from/before>G3844PREP κυρίουkuriou[from the] LordG2962GN-GSM-T βλάσφημονblasphēmona revilingG0989A-ASF κρίσιν.krisinjudgment.G2920N-ASF 12 ജാത്യാ പിടിപെട്ടു നശിപ്പാൻ പിറന്ന ബുദ്ധിയില്ലാത്ത ജന്തുക്കളെപ്പോലെ അവർ അറിയാത്തതിനെ ദുഷിക്കയാൽ അനീതിയുടെ കൂലി അനുഭവിച്ചുകൊണ്ടു സ്വന്ത വഷളത്വത്താൽ നശിച്ചുപോകും.
οὗτοιhoutoiTheseG3778D-NPM ἄλογαalogairrationalG0249A-NPN γεγεννημέναgegennēmenathey were bornG1080V-RPP-NPN φυσικὰphusikaas creatures of instinctG5446A-NPN ἅλωσινhalōsincaptureG0259N-ASF φθοράν,phthorandestruction,G5356N-ASF ἀγνοοῦσινagnoousinthey are ignorant ofG0050V-PAI-3P βλασφημοῦντεςblasphēmountesblasphemingG0987V-PAP-NPM φθορᾷphthoradestructionG5356N-DSF αὐτῶνautōnof themG0846P-GPM φθαρήσονταιphtharēsontaiwill be destroyedG5351V-2FPI-3P 13 അവർ താൽക്കാലിക ഭോഗതൃപ്തി സുഖം എന്നുവെച്ചു നിങ്ങളുടെ സ്നേഹസദ്യകളിൽ നിങ്ങളോടുകൂടെ വിരുന്നുകഴിഞ്ഞു പുളെക്കുന്ന കറകളും കളങ്കങ്ങളും ആകുന്നു.
ἀδικούμενοιadikoumenoisufferingG0091V-PMP-NPM μισθὸνmisthon[as the] wageG3408N-ASM ἀδικίας.adikiasof unrighteousness.G0093N-GSF ἡδονὴνhēdonēn[as] pleasureG2237N-ASF ἡγούμενοιhēgoumenoiesteemingG2233V-PNP-NPM ἡμέρᾳhēmeradaytimeG2250N-DSF τρυφήν,truphēncarousal,G5172N-ASF σπίλοιspiloiblotsG4696N-NPM μῶμοι,mōmoiblemishes,G3470N-NPM ἐντρυφῶντεςentruphōntesrevelingG1792V-PAP-NPM ἀπάταιςapataisdeceptionsG0539N-DPF αὐτῶνautōnof themG0846P-GPM συνευωχούμενοιsuneuōchoumenoifeasting withG4910V-PNP-NPM 14 അവർ വ്യഭിചാരിണിയെ കണ്ടു രസിക്കയും പാപം കണ്ടു തൃപ്തിപ്പെടാതിരിക്കയും ചെയ്യുന്ന കണ്ണുള്ളവരും സ്ഥിരമില്ലാത്ത ദേഹികളെ വശീകരിക്കുന്നവരും ദ്രവ്യാഗ്രഹത്തിൽ അഭ്യാസം തികഞ്ഞ ഹൃദയമുള്ളവരുമായ ശാപയോഗ്യന്മാർ.
ὀφθαλμοὺςophthalmouseyesG3788N-APM ἔχοντεςechonteshavingG2192V-PAP-NPM μεστοὺςmestousfullG3324A-APM μοιχαλίδοςmoichalidosof adulteryG3428A-GSF ἀκαταπαύστουςakatapaustousunceasingG0180A-APM ἁμαρτίας,hamartiasfrom sin,G0266N-GSF δελεάζοντεςdeleazontesenticingG1185V-PAP-NPM ἀστηρίκτους,astēriktousunestablished,G0793A-APF καρδίανkardiana heartG2588N-ASF γεγυμνασμένηνgegumnasmenēnexercisedG1128V-RPP-ASF πλεονεξίαςpleonexiasin cravingG4124N-GSF ἔχοντες,echonteshaving —G2192V-PAP-NPM κατάραςkatarasof a curseG2671N-GSF τέκνα.teknachildren!G5043N-NPN 15 അവർ നേർവഴി വിട്ടു തെറ്റി ബെയോരിന്റെ മകനായ ബിലെയാമിന്റെ വഴിയിൽ നടന്നു.
καταλείποντεςkataleipontesleavingG2641V-PAP-NPM εὐθεῖανeutheianstraightG2117A-ASF ἐπλανήθησαν,eplanēthēsanthey have gone astray,G4105V-API-3P ἐξακολουθήσαντεςexakolouthēsanteshaving followedG1811V-AAP-NPM ΒαλαὰμBalaamof BalaamG0903N-GSM-P Βοσόρ,Bosor[son] of Bosor,G1007N-GSM-P μισθὸνmisthon[the] wageG3408N-ASM ἀδικίαςadikiasof unrighteousnessG0093N-GSF ἠγάπησεν,ēgapēsenloved,G0025V-AAI-3S 16 അവൻ അനീതിയുടെ കൂലി കൊതിച്ചു എങ്കിലും തന്റെ അകൃത്യത്തിന്നു ശാസന കിട്ടി; ഉരിയാടാക്കഴുത മനുഷ്യവാക്കായി ഉരിയാടി പ്രവാചകന്റെ ബുദ്ധിഭ്രമത്തെ തടുത്തുവല്ലോ.
ἔλεγξινelegxinreproofG1649N-ASF ἔσχενeschenhe hadG2192V-2AAI-3S ἰδίαςidiasfor his ownG2398A-GSF παρανομίας·paranomiastransgression;G3892N-GSF ὑποζύγιονhupozugion[by] a donkeyG5268N-NSN ἄφωνονaphōnonmuteG0880A-NSN ἀνθρώπουanthrōpoua man’sG0444N-GSM φθεγξάμενονphthegxamenonhaving spokenG5350V-ANP-NSN ἐκώλυσενekōlusenit restrainedG2967V-AAI-3S προφήτουprophētouprophetG4396N-GSM παραφρονίαν.paraphronianmadness.G3913N-ASF 17 അവർ വെള്ളമില്ലാത്ത കിണറുകളും കൊടുങ്കാറ്റുകൊണ്ടു ഓടുന്ന മഞ്ഞുമേഘങ്ങളും ആകുന്നു; അവൎക്കു കൂരിരുട്ടു സംഗ്രഹിച്ചിരിക്കുന്നു.
οὗτοίhoutoiTheseG3778D-NPM εἰσινeisinareG1510V-PAI-3P πηγαὶpēgaispringsG4077N-NPF ἄνυδροιanudroiwithout waterG0504A-NPF ὁμίχλαιhomichlaimistsG6068N-NPF λαίλαποςlailaposstormG2978N-GSF ἐλαυνόμεναι,elaunomenaibeing driven,G1643V-PPP-NPF οἷςhoisfor whomG3739R-DPM ζόφοςzophosgloomG2217N-NSM σκότουςskotousof darknessG4655N-GSN τετήρηται.¶tetērētaihas been reserved.G5083HV-RPI-3S 18 വഴിതെറ്റി നടക്കുന്നവരോടു ഇപ്പോൾ അകന്നുവന്നവരെ ഇവർ വെറും വമ്പുപറഞ്ഞു ദുഷ്കാമവൃത്തികളാൽ കാമഭോഗങ്ങളിൽ കുടുക്കുന്നു.
ὙπέρογκαHuperogkaArrogantG5246A-APN ματαιότητοςmataiotētosof vanityG3153N-GSF φθεγγόμενοιphthengomenoispeaking wordsG5350V-PDP-NPM δελεάζουσινdeleazousinthey enticeG1185V-PAI-3P ἐπιθυμίαιςepithumiais[the] passionsG1939N-DPF σαρκὸςsarkosof [the] fleshG4561N-GSF ἀσελγείαιςaselgeiaisto sensualityG0766N-DPF ὀλίγωςoligōsscarcelyG6067ADV ἀποφεύγονταςapopheugontasescapingG0668V-PAP-APM τοὺςtousfrom thoseG3588T-APM πλάνῃplanēerrorG4106N-DSF ἀναστρεφομένους,anastrephomenousliving,G0390V-PPP-APM 19 തങ്ങൾ തന്നേ നാശത്തിന്റെ അടിമകളായിരിക്കെ മറ്റവൎക്കും സ്വാതന്ത്ര്യത്തെ വാഗ്ദത്തം ചെയ്യുന്നു. ഒരുത്തൻ ഏതിനോടു തോല്ക്കുന്നുവോ അതിന്നു അടിമപ്പെട്ടിരിക്കുന്നു.
ἐλευθερίανeleutherianfreedomG1657N-ASF αὐτοῖςautoisthemG0846P-DPM ἐπαγγελλόμενοι,epangellomenoipromising,G1861V-PNP-NPM αὐτοὶautoithemselvesG0846P-NPM δοῦλοιdouloislavesG1401N-NPM ὑπάρχοντεςhuparchontesbeingG5225V-PAP-NPM φθορᾶς·phthorasof corruption;G5356N-GSF ἥττηται,hēttētaihas been subdued,G2274V-RNI-3S τούτῳtoutōby thatG3778D-DSM δεδούλωται.dedoulōtaihe has been enslaved.G1402V-RPI-3S 20 കൎത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്താൽ ലോകത്തിന്റെ മാലിന്യം വിട്ടോടിയവർ അതിൽ വീണ്ടും കുടുങ്ങി തോറ്റുപോയാൽ അവരുടെ ഒടുവിലത്തെ സ്ഥിതി ആദ്യത്തേതിനെക്കാൾ അധികം വഷളായിപ്പോയി.
ἀποφυγόντεςapophugonteshaving escapedG0668V-2AAP-NPM μιάσματαmiasmatapollutionsG3393N-APN κόσμουkosmouworldG2889N-GSM ἐπιγνώσειepignōsei[the] knowledgeG1922N-DSF σωτῆροςsōtērosSaviorG4990N-GSM Χριστοῦ,ChristouChrist,G5547N-GSM-T τούτοιςtoutoisin theseG3778D-DPN ἐμπλακέντεςemplakenteshaving been entangledG1707V-2APP-NPM ἡττῶνται,hēttōntaithey are subdued,G2274V-PNI-3P γέγονενgegonenhas becomeG1096V-2RAI-3S αὐτοῖςautoisto themG0846P-DPM ἔσχαταeschatalast [state]G2078A-NPN χείροναcheironaworseG5501A-NPN-C πρώτων.prōtōnfirst.G4413GA-GPN 21 തങ്ങൾക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാൾ അതു അറിയാതിരിക്കുന്നതു അവൎക്കു നന്നായിരുന്നു.
κρεῖττονkreittonBetterG2908A-NSN-C ἦνēnit was beingG1510V-IAI-3S αὐτοῖςautoisfor themG0846P-DPM ἐπεγνωκέναιepegnōkenaito have knownG1921V-RAN δικαιοσύνηςdikaiosunēsof righteousnessG1343N-GSF ἐπιγνοῦσινepignousinhaving known [it]G1921V-2AAP-DPM ὑποστρέψαιhupostrepsaito have turnedG5290V-AAN παραδοθείσηςparadotheisēshaving been deliveredG3860V-APP-GSF αὐτοῖςautoisto themG0846P-DPM ἐντολῆς.entolēscommandment.G1785N-GSF 22 എന്നാൽ സ്വന്ത ഛൎദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയിൽ ഉരളുവാൻ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവൎക്കു സംഭവിച്ചു.
συμβέβηκενsumbebēkenHas happenedG4819V-RAI-3S αὐτοῖςautoisto themG0846P-DPM τὸtothe [thing]G3588T-NSN ἀληθοῦςalēthoustrueG0227A-GSF παροιμίας·paroimiasproverb:G3942N-GSF ἐπιστρέψαςepistrepsashaving returnedG1994V-AAP-NSM ἴδιονidion[its] ownG2398A-ASN ἐξέραμα·exeramavomit;G1829N-ASN λουσαμένηlousamenēhaving washedG3068V-AMP-NSF κυλισμὸνkulismonrolling placeG2946N-ASM βορβόρου.¶borborouin [the] mire.G1004N-GSM