reltext

Chapter 3

1 അതുകൊണ്ടു വിശുദ്ധ സഹോദരന്മാരേ, സ്വൎഗ്ഗീയവിളിക്കു ഓഹരിക്കാരായുള്ളോരേ, നാം സ്വീകരിച്ചുപറയുന്ന അപ്പൊസ്തലനും മഹാപുരോഹിതനുമായ യേശുവിനെ ശ്രദ്ധിച്ചുനോക്കുവിൻ.

Original Greek

Ὅθεν,HothenTherefore,G3606CONJ
ἀδελφοὶadelphoibrothersG0080N-VPM
ἅγιοι,hagioiholy,G0040GA-VPM
κλήσεωςklēseōsof [the] callingG2821N-GSF
ἐπουρανίουepouraniouheavenlyG2032A-GSF
μέτοχοι,metochoipartakers,G3353N-VPM
κατανοήσατεkatanoēsatedo carefully considerG2657V-AAM-2P
τὸνtontheG3588T-ASM
ἀπόστολονapostolonapostleG0652N-ASM
καὶkaiandG2532CONJ
ἀρχιερέαarchiereahigh priestG0749N-ASM
τῆςtēsof theG3588T-GSF
ὁμολογίαςhomologiasconfessionG3671N-GSF
ἡμῶνhēmōnof usG3165P-1GP
ΧριστόνChristonChristG5547N-ASM-T
ἸησοῦνIēsounJesusG2424GN-ASM-P

2 മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോല യേശുവും തന്നെ നിയമിച്ചാക്കിയവന്നു വിശ്വസ്തൻ ആകുന്നു.

Original Greek

πιστὸνpistonfaithfulG4103A-ASM
ὄνταontabeingG1510V-PAP-ASM
τῷtōto the [One]G3588T-DSM
ποιήσαντιpoiēsantihaving appointedG4160IV-AAP-DSM
αὐτὸνautonHimG0846P-ASM
ὡςhōsasG5613PRT
καὶkaialsoG2532CONJ
ΜωϋσῆςMōusēsMosesG3475N-NSM-P
ἐνeninG1722PREP
ὅλῳholōallG3650A-DSM
τῷtōtheG3588T-DSM
οἴκῳoikōhouseG3624HN-DSM
αὐτοῦ.autouof Him.G0846P-GSM

3 ഭവനത്തെക്കാളും ഭവനം ചമെച്ചവന്നു അധികം മാനമുള്ളതുപോലെ യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു.

Original Greek

πλείονοςpleionosOf greaterG4119A-GSF-C
γὰρgarforG1063CONJ
οὗτοςhoutosHeG3778D-NSM
δόξηςdoxēsgloryG1391N-GSF
παρὰparathanG3844PREP
ΜωϋσῆνMōusēnMosesG3475N-ASM-P
ἠξίωται,ēxiōtaihas been counted worthy,G0515V-RPI-3S
καθ᾽kath᾽byG2596PREP
ὅσονhosonso much asG3745K-ASN
πλείοναpleionagreaterG4119A-ASF-C
τιμὴνtimēnhonorG5092N-ASF
ἔχειecheihasG2192V-PAI-3S
τοῦtouthan theG3588T-GSM
οἴκουoikouhouse [itself]G3624GN-GSM
ὁhothe [one]G3588T-NSM
κατασκευάσαςkataskeuasashaving builtG2680V-AAP-NSM
αὐτόν·autonit;G0846P-ASM

4 ഏതു ഭവനവും ചമെപ്പാൻ ഒരാൾ വേണം; സൎവ്വവും ചമച്ചവൻ ദൈവം തന്നേ.

Original Greek

πᾶςpasEveryG3956A-NSM
γὰρgarforG1063CONJ
οἶκοςoikoshouseG3624GN-NSM
κατασκευάζεταιkataskeuazetaiis builtG2680V-PPI-3S
ὑπόhupobyG5259GPREP
τινος,tinossomeone,G5100X-GSM
ὁhothe [One]G3588T-NSM
δὲdehoweverG1161CONJ
τὰta<the>G3588T-APN
πάνταpantaeverythingG3956A-APN
κατασκευάσαςkataskeuasashaving built [is]G2680V-AAP-NSM
θεός.theosGod.G2316N-NSM-T

5 അവന്റെ ഭവനത്തിൽ ഒക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്‌വാനിരുന്നതിന്നു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രേ.

Original Greek

καὶkaiAndG2532CONJ
ΜωϋσῆςMōusēsMosesG3475N-NSM-P
μὲνmenindeedG3303PRT
πιστὸςpistos[was] faithfulG4103A-NSM
ἐνeninG1722PREP
ὅλῳholōallG3650A-DSM
τῷtōtheG3588T-DSM
οἴκῳoikōhouseG3624HN-DSM
αὐτοῦautouof HimG0846P-GSM
ὡςhōsasG5613PRT
θεράπωνtherapōna servantG2324N-NSM
εἰςeisuntoG1519PREP
μαρτύριονmarturiona testimonyG3142N-ASN
τῶνtōnof the [things]G3588T-GPN
λαληθησομένων,lalēthēsomenōnto be spoken,G2980V-FPP-GPN

6 ക്രിസ്തുവോ അവന്റെ ഭവനത്തിന്നു അധികാരിയായ പുത്രനായിട്ടു തന്നേ; പ്രത്യാശയുടെ ധൈൎയ്യവും പ്രശംസയും നാം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം തന്നേ അവന്റെ ഭവനം ആകുന്നു.

Original Greek

ΧριστὸςChristosChristG5547N-NSM-T
δὲdehoweverG1161CONJ
ὡςhōsasG5613PRT
υἱὸςhuios[the] SonG5207N-NSM
ἐπὶepioverG1909PREP
τὸνtontheG3588T-ASM
οἶκονoikonhouseG3624HN-ASM
αὐτοῦ,autouof Him,G0846P-GSM
οὗhouwhoseG3739R-GSM
οἶκόςoikoshouseG3624HN-NSM
ἐσμενesmenareG1510V-PAI-1P
ἡμεῖςhēmeiswe ourselvesG3165P-1NP
ἐάνπερeanperif indeedG1437COND + G4007
τὴνtēn<the>G3588T-ASF
παρρησίανparrēsian[our] confidenceG3954N-ASF
καὶkaiandG2532CONJ
τὸtotheG3588T-ASN
καύχημαkauchēmaboastG2745N-ASN
τῆςtēs<the>G3588T-GSF
ἐλπίδοςelpidosof [our] hopeG1680N-GSF
μέχριmechriuntilG3360PREP
τέλουςtelousendG5056N-GSN
βεβαίανbebaianunshakableG0949A-ASF
κατάσχωμεν.¶kataschōmenwe may hold.G2722V-2AAS-1P

7 അതുകൊണ്ടു പരിശുദ്ധാത്മാവു അരുളിച്ചെയ്യുന്നതുപോലെ: “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ

Original Greek

Διό,DioTherefore,G1352CONJ
καθὼςkathōseven asG2531CONJ
λέγειlegeisaysG3004GV-PAI-3S
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
τὸto<the>G3588T-NSN
ἅγιον,hagionHoly:G0040GA-NSN
σήμερονsēmeronTodayG4594ADV
ἐὰνeanifG1437COND
τῆςtēstheG3588T-GSF
φωνῆςphōnēsvoiceG5456GN-GSF
αὐτοῦautouof HimG0846P-GSM
ἀκούσητε,akousēteyou shall hear,G0191V-AAS-2P

8 മരുഭൂമിയിൽവെച്ചു പരീക്ഷാദിവസത്തിലെ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു.

Original Greek

μὴmēnotG3361PRT-N
σκληρύνητεsklērunēteshall hardenG4645V-AAS-2P
τὰςtastheG3588T-APF
καρδίαςkardiasheartsG2588N-APF
ὑμῶνhumōnof youG4771P-2GP
ὡςhōsasG5613PRT
ἐνeninG1722PREP
τῷtōtheG3588T-DSM
παραπικρασμῷparapikrasmōrebellionG3894N-DSM
κατὰkatainG2596PREP
τὴνtēntheG3588T-ASF
ἡμέρανhēmerandayG2250N-ASF
τοῦtou<the>G3588T-GSM
πειρασμοῦpeirasmouof testingG3986HN-GSM
ἐνeninG1722PREP
τῇtēatheG3588T-DSF
ἐρήμῳ,erēmōwilderness,G2048A-DSF

9 അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ എന്നെ പരീക്ഷിച്ചു നാല്പതു ആണ്ടു എന്റെ പ്രവൃത്തികളെ കണ്ടിട്ടും എന്നെ ശോധനചെയ്തു.

Original Greek

οὗhouwhereG3757ADV
ἐπείρασανepeirasantriedG3985HV-AAI-3P
μεmemeG3165P-1AS
οἱhoitheG3588T-NPM
πατέρεςpateresfathersG3962N-NPM
ὑμῶνhumōnof youG4771P-2GP
ἐνenbyG1722PREP
δοκιμασίᾳdokimasiatestingG6020N-DSF
μεmemeG3165P-1AS
καὶkaiandG2532CONJ
εἶδονeidonsawG1492HV-2AAI-3P
τὰtatheG3588T-APN
ἔργαergaworksG2041N-APN
μουmouof MineG3165P-1GS

10 അതുകൊണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായി. അവർ എപ്പോഴും തെറ്റിപ്പോകുന്ന ഹൃദയമുള്ളവർ എന്നും എന്റെ വഴികളെ അറിയാത്തവർ എന്നും ഞാൻ പറഞ്ഞു:

Original Greek

διὸdio[10] ThereforeG1352CONJ
προσώχθισαprosōchthisaI was angryG4360V-AAI-1S
τῇtēawith theG3588T-DSF
γενεᾷgeneagenerationG1074N-DSF
ταύτῃtautēthatG3778D-DSF
καὶkaiandG2532CONJ
εἶπον·eiponI said;G2036V-2AAI-1S
ἀεὶaeiAlwaysG0104ADV
πλανῶνταιplanōntaithey go astrayG4105V-PPI-3P
τῇtēain theG3588T-DSF
καρδίᾳ·kardiaheart;G2588N-DSF
αὐτοὶautoithey themselvesG0846P-NPM
δὲdeandG1161CONJ
οὐκouknotG3756PRT-N
ἔγνωσανegnōsanhave they knownG1097V-2AAI-3P
τὰςtastheG3588T-APF
ὁδούςhodouswaysG3598N-APF
μου·mouof Mine;G3165P-1GS

11 അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ ക്രോധത്തിൽ സത്യം ചെയ്തു.”

Original Greek

ὡςhōssoG5613PRT
ὤμοσαōmosaI sworeG3660V-AAI-1S
ἐνeninG1722PREP
τῇtēatheG3588T-DSF
ὀργῇorgēawrathG3709N-DSF
μου·mouof Mine;G3165P-1GS
εἰei[not]G1487HCOND
εἰσελεύσονταιeiseleusontaiwill they enterG1525V-FDI-3P
εἰςeisintoG1519PREP
τὴνtēntheG3588T-ASF
κατάπαυσίνkatapausinrestG2663N-ASF
μου.¶mouof Mine.G3165P-1GS

12 സഹോദരന്മാരേ, ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളിൽ ആൎക്കും ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ.

Original Greek

Βλέπετε,Blepetedo take heed,G0991V-PAM-2P
ἀδελφοί,adelphoibrothers,G0080N-VPM
μήποτεmēpoteotherwiseG3361PRT-N + G4218
ἔσταιestaithere will beG1510V-FDI-3S
ἔνeninG1722PREP
τινιtinianyG5100X-DSM
ὑμῶνhumōnof youG4771P-2GP
καρδίαkardiaa heartG2588N-NSF
πονηρὰponēraevilG4190A-NSF
ἀπιστίαςapistiasof unbeliefG0570N-GSF
ἐνenintoG1722PREP
τῷtō<the>G3588T-DSN
ἀποστῆναιapostēnaifalling awayG0868V-2AAN
ἀπὸapofromG0575PREP
θεοῦtheouGodG2316N-GSM-T
ζῶντος·zōntos[the] living;G2198V-PAP-GSM

13 നിങ്ങൾ ആരും പാപത്തിന്റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന്നു “ഇന്നു” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ.

Original Greek

ἀλλὰallaButG0235CONJ
παρακαλεῖτεparakaleitedo encourageG3870V-PAM-2P
ἑαυτοὺςhe'autouseach otherG1438F-2APM
καθ᾽kath᾽eachG2596PREP
ἑκάστηνhekastēneveryG1538A-ASF
ἡμέρανhēmerandayG2250N-ASF
ἄχριςachriswhileG0891PREP
οὗhouthisG3739R-GSM
τὸto<the>G3588T-NSN
σήμερονsēmerontodayG4594ADV
καλεῖταιkaleitaiit is calledG2564GV-PPI-3S
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
σκληρυνθῇsklērunthēamay be hardenedG4645V-APS-3S
τιςtisoneG5100X-NSM
ἐξexofG1537PREP
ὑμῶνhumōnyouG4771P-2GP
ἀπάτῃapatēby [the] deceitfulnessG0539N-DSF
τῆςtēs<the>G3588T-GSF
ἁμαρτίας·hamartiasof sin;G0266N-GSF

14 ആദ്യവിശ്വാസം അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ടാൽ നാം ക്രിസ്തുവിൽ പങ്കാളികളായിത്തീൎന്നിരിക്കുന്നുവല്ലോ.

Original Greek

μέτοχοιmetochoiPartakersG3353N-NPM
γὰρgarforG1063CONJ
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
γεγόναμενgegonamenwe have becomeG1096V-2RAI-1P
ἐάνπερeanperif indeedG1437COND + G4007
τὴνtēnfrom theG3588T-ASF
ἀρχὴνarchēnbeginningG0746N-ASF
τῆςtēsof theG3588T-GSF
ὑποστάσεωςhupostaseōsassuranceG5287N-GSF
μέχριmechriuntoG3360PREP
τέλουςtelous[the] endG5056N-GSN
βεβαίανbebaianfirmG0949A-ASF
κατάσχωμεν·kataschōmenwe shall hold;G2722V-2AAS-1P

15 “ഇന്നു നിങ്ങൾ അവന്റെ ശബ്ദം കേൾക്കുന്നുവെങ്കിൽ മത്സരത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കരുതു” എന്നു പറയുന്നതിൽ

Original Greek

ἐνenAsG1722PREP
τῷtōtheG3588T-DSN
λέγεσθαι·legesthaisaying:G3004GV-PPN
σήμερονsēmeronTodayG4594ADV
ἐὰνeanifG1437COND
τῆςtēstheG3588T-GSF
φωνῆςphōnēsvoiceG5456GN-GSF
αὐτοῦautouof HimG0846P-GSM
ἀκούσητε,akousēteyou shall hear,G0191V-AAS-2P
μὴmēnotG3361PRT-N
σκληρύνητεsklērunēteshall hardenG4645V-AAS-2P
τὰςtastheG3588T-APF
καρδίαςkardiasheartsG2588N-APF
ὑμῶνhumōnof youG4771P-2GP
ὡςhōsasG5613PRT
ἐνeninG1722PREP
τῷtōtheG3588T-DSM
παραπικρασμῷ.parapikrasmōrebellion.G3894N-DSM

16 ആരാകുന്നു കേട്ടിട്ടു മത്സരിച്ചവർ? മിസ്രയീമിൽനിന്നു മോശെ മുഖാന്തരം പുറപ്പെട്ടുവന്നവർ എല്ലാവരുമല്ലോ.

Original Greek

τίνεςtinesWhoG5101I-NPM
γὰρgarforG1063CONJ
ἀκούσαντεςakousantes[were those] having heardG0191V-AAP-NPM
παρεπίκραναν;parepikrananrebelled?G3893V-AAI-3P
ἀλλ᾽all᾽butG0235CONJ
οὐousurelyG3756PRT-N
πάντεςpantesallG3956A-NPM
οἱhoithoseG3588T-NPM
ἐξελθόντεςexelthonteshaving comeG1831V-2AAP-NPM
ἐξexout ofG1537PREP
ΑἰγύπτουAiguptouEgyptG0125N-GSF-L
διὰdiathroughG1223PREP
Μωϋσέως;MōuseōsMoses?G3475N-GSM-P

17 നാല്പതു ആണ്ടു ആരോടു ക്രുദ്ധിച്ചു? പാപം ചെയ്തവരോടല്ലയോ?

Original Greek

τίσινtisinWith whomG5101I-DPM
δὲdenowG1161CONJ
προσώχθισενprosōchthisenwas He indignantG4360V-AAI-3S
τεσσεράκονταtesserakontafortyG5062A-NUI
ἔτη;etēyears?G2094N-APN
οὐχὶouchiSurelyG3780PRT-N
τοῖςtoiswith thoseG3588T-DPM
ἁμαρτήσασινhamartēsasinhaving sinnedG0264V-AAP-DPM
ὧνhōnwhoseG3739R-GPM
τὰta<the>G3588T-NPN
κῶλαkōlabodiesG2966N-NPN
ἔπεσενepesenfellG4098V-2AAI-3S
ἐνeninG1722PREP
τῇtēatheG3588T-DSF
ἐρήμῳ;erēmōwilderness?G2048A-DSF

18 അവരുടെ ശവങ്ങൾ മരുഭൂമിയിൽ വീണുപോയി. എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ആണയിട്ടതു അനുസരണംകെട്ടവരോടല്ലാതെ പിന്നെ ആരോടാകുന്നു?

Original Greek

τίσινtisinTo whomG5101I-DPM
δὲdethenG1161CONJ
ὤμοσενōmosendid He swear thatG3660V-AAI-3S
μὴmēnotG3361PRT-N
εἰσελεύσεσθαιeiseleusesthaito enterG1525V-FDN
εἰςeisintoG1519PREP
τὴνtēntheG3588T-ASF
κατάπαυσινkatapausinrestG2663N-ASF
αὐτοῦautouof HimG0846P-GSM
εἰeionlyG1487HCOND
μὴmēexceptG3361PRT-N
τοῖςtoisto thoseG3588T-DPM
ἀπειθήσασιν;apeithēsasinhaving disobeyed?G0544V-AAP-DPM

19 ഇങ്ങനെ അവിശ്വാസം നിമിത്തം അവൎക്കു പ്രവേശിപ്പാൻ കഴിഞ്ഞില്ല എന്നു നാം കാണുന്നു.

Original Greek

καὶkaiAndG2532CONJ
βλέπομενblepomenwe seeG0991V-PAI-1P
ὅτιhotithatG3754GCONJ
οὐκouknotG3756PRT-N
ἠδυνήθησανēdunēthēsanthey were ableG1410V-AOI-3P
εἰσελθεῖνeiseltheinto enter inG1525V-2AAN
δι᾽di᾽because ofG1223PREP
ἀπιστίαν.¶apistianunbelief.G0570N-ASF