reltext

Chapter 7

1 ശാലേംരാജാവും അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനുമായ ഈ മൽക്കീസേദെക്ക് രാജാക്കന്മാരെ ജയിച്ചു

Original Greek

ΟὗτοςHoutosThisG3778D-NSM
γὰρgarforG1063CONJ
ὁho<the>G3588T-NSM
Μελχισέδεκ,MelchisedekMelchizedek,G3198N-NSM-P
βασιλεὺςbasileuskingG0935N-NSM
Σαλήμ,Salēmof Salem,G4532N-GSF-L
ἱερεὺςhi'ereuspriestG2409N-NSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
τοῦtou<the>G3588T-GSM
ὑψίστου,hupsistouMost High,G5310A-GSM-S
ὁhowhoG3588T-NSM
συναντήσαςsunantēsashaving metG4876V-AAP-NSM
ἈβραὰμAbraamwith AbrahamG0011N-DSM-P
ὑποστρέφοντιhupostrephontireturningG5290V-PAP-DSM
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
κοπῆςkopēsslaughterG2871N-GSF
τῶνtōnof theG3588T-GPM
βασιλέωνbasileōnkingsG0935N-GPM
καὶkaiandG2532CONJ
εὐλογήσαςeulogēsashaving blessedG2127V-AAP-NSM
αὐτόν,autonhim,G0846P-ASM

2 മടങ്ങിവരുന്ന അബ്രാഹാമിനെ എതിരേറ്റു അനുഗ്രഹിച്ചു; അബ്രാഹാം അവന്നു സകലത്തിലും പത്തിലൊന്നു കൊടുത്തു. അവന്റെ പേരിന്നു ആദ്യം നീതിയുടെ രാജാവെന്നും പിന്നെ ശാലേംരാജാവു എന്നുവെച്ചാൽ സമാധാനത്തിന്റെ രാജാവു എന്നും അൎത്ഥം.

Original Greek

ᾧhōto whomG3739R-DSM
καὶkaialsoG2532CONJ
δεκάτηνdekatēna tenthG1182A-ASF
ἀπὸapoofG0575PREP
πάντωνpantōnallG3956A-GPN
ἐμέρισενemerisenapportionedG3307V-AAI-3S
Ἀβραάμ,AbraamAbraham,G0011N-NSM-P
πρῶτονprōtonfirstG4413GA-ASN
μὲνmenindeedG3303PRT
ἑρμηνευόμενοςhermēneuomenosbeing translatedG2059V-PPP-NSM
βασιλεὺςbasileuskingG0935N-NSM
δικαιοσύνηςdikaiosunēsof righteousnessG1343N-GSF
ἔπειταepeitathenG1899ADV
δὲdehoweverG1161CONJ
καὶkaialsoG2532CONJ
βασιλεὺςbasileuskingG0935N-NSM
Σαλήμ,Salēmof Salem,G4532N-GSF-L
ὅhowhichG3739R-NSN
ἐστινestinisG1510V-PAI-3S
βασιλεὺςbasileuskingG0935N-NSM
εἰρήνης,eirēnēsof peace,G1515N-GSF

3 അവന്നു പിതാവില്ല, മാതാവില്ല, വംശാവലിയില്ല, ജീവാരംഭവും ജീവാവസാനവും ഇല്ല; അവൻ ദൈവപുത്രന്നു തുല്യനായി എന്നേക്കും പുരോഹിതനായിരിക്കുന്നു.

Original Greek

ἀπάτωρ,apatōrWithout father,G0540A-NSM
ἀμήτωρ,amētōrwithout mother,G0282A-NSM
ἀγενεαλόγητος,agenealogētoswithout genealogy,G0035A-NSM
μήτεmēteneitherG3383CONJ-N
ἀρχὴνarchēnbeginningG0746N-ASF
ἡμερῶν,hēmerōnof daysG2250N-GPF
μήτεmētenorG3383CONJ-N
ζωῆςzōēsof lifeG2222N-GSF
τέλοςtelosendG5056N-ASN
ἔχων,echōnhaving,G2192V-PAP-NSM
ἀφωμοιωμένοςaphōmoiōmenosmade likeG0871V-RPP-NSM
δὲdehoweverG1161CONJ
τῷtōas theG3588T-DSM
υἱῷhuiōSonG5207N-DSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μένειmeneihe remainsG3306V-PAI-3S
ἱερεὺςhi'ereusa priestG2409N-NSM
εἰςeisuntoG1519PREP
τὸto<the>G3588T-ASN
διηνεκές.¶diēnekesall time.G1336A-ASN

4 ഇവൻ എത്ര മഹാൻ എന്നു നോക്കുവിൻ; ഗോത്രപിതാവായ അബ്രാഹാം കൂടെയും അവന്നു കൊള്ളയുടെ വിശേഷസാധനങ്ങളിൽ പത്തിലൊന്നു കൊടുത്തുവല്ലോ.

Original Greek

ΘεωρεῖτεTheōreitedo considerG2334V-PAM-2P
δὲdenowG1161CONJ
πηλίκοςpēlikoshow greatG4080A-NSM
οὗτος,houtosthis one [was],G3778D-NSM
ᾧhōto whomG3739R-DSM
καὶkaievenG2532CONJ
δεκάτηνdekatēna tenthG1182A-ASF
ἈβραὰμAbraamAbrahamG0011N-NSM-P
ἔδωκενedōkengaveG1325V-AAI-3S
ἐκekout ofG1537PREP
τῶνtōntheG3588T-GPN
ἀκροθινίωνakrothiniōnbest spoilsG0205N-GPN
ὁhotheG3588T-NSM
πατριάρχης.patriarchēspatriarch.G3966N-NSM

5 ലേവിപുത്രന്മാരിൽ പൌരോഹിത്യം ലഭിക്കുന്നവൎക്കു ന്യായപ്രമാണപ്രകാരം ജനത്തോടു ദശാംശം വാങ്ങുവാൻ കല്പന ഉണ്ടു; അതു അബ്രാഹാമിന്റെ കടിപ്രദേശത്തിൽനിന്നു ഉത്ഭവിച്ച സഹോദരന്മാരോടു ആകുന്നു വാങ്ങുന്നതു.

Original Greek

καὶkaiAndG2532CONJ
οἱhoithoseG3588T-NPM
μὲνmenindeedG3303PRT
ἐκekout fromG1537PREP
τῶνtōntheG3588T-GPM
υἱῶνhuiōnsonsG5207N-GPM
ΛευὶLeuiof LeviG3017JN-GSM-P
τὴνtēntheG3588T-ASF
ἱερατείανhi'erateianpriestly officeG2405N-ASF
λαμβάνοντεςlambanontesreceivingG2983V-PAP-NPM
ἐντολὴνentolēna commandmentG1785N-ASF
ἔχουσινechousinhaveG2192V-PAI-3P
ἀποδεκατοῦνapodekatounto take a tenthG0586V-PAN
τὸνtonfrom theG3588T-ASM
λαὸνlaonpeopleG2992N-ASM
κατὰkataaccording toG2596PREP
τὸνtontheG3588T-ASM
νόμον,nomonlaw,G3551N-ASM
τοῦτ᾽tout᾽ThatG3778D-NSN
ἔστινestinisG1510V-PAI-3S
τοὺςtousfrom theG3588T-APM
ἀδελφοὺςadelphousbrothersG0080N-APM
αὐτῶν,autōnof them,G0846P-GPM
καίπερkaiperthoughG2539CONJ
ἐξεληλυθόταςexelēluthotashaving comeG1831V-2RAP-APM
ἐκekout ofG1537PREP
τῆςtēstheG3588T-GSF
ὀσφύοςosphuosloinG3751N-GSF
Ἀβραάμ.Abraamof Abraham.G0011N-GSM-P

6 എന്നാൽ അവരുടെ വംശാവലിയിൽ ഉൾപ്പെടാത്തവൻ അബ്രാഹാമിനോടു തന്നേ ദശാംശം വാങ്ങിയും വാഗ്ദത്തങ്ങൾ പ്രാപിച്ചവനെ അനുഗ്രഹിച്ചുമിരിക്കുന്നു.

Original Greek

ὁhoThe [one]G3588T-NSM
δὲdehoweverG1161CONJ
μὴmēnotG3361PRT-N
γενεαλογούμενοςgenealogoumenostracing his ancestryG1075V-PPP-NSM
ἐξexfromG1537PREP
αὐτῶνautōnthemG0846P-GPM
δεδεκάτωκενdedekatōkenhe has collected a tenthG1183V-RAI-3S
τὸνton<the>G3588T-ASM
Ἀβραάμ·Abraamfrom Abraham;G0011N-ASM-P
καὶkaiandG2532CONJ
τὸνtonthe [one who]G3588T-ASM
ἔχονταechontais havingG2192V-PAP-ASM
τὰςtastheG3588T-APF
ἐπαγγελίαςepangeliaspromisesG1860N-APF
εὐλόγηκεν.eulogēkenHe has blessed.G2127V-RAI-3S

7 ഉയൎന്നവൻ താണവനെ അനുഗ്രഹിക്കുന്നു എന്നതിന്നു തൎക്കം ഏതുമില്ലല്ലോ.

Original Greek

χωρὶςchōrisApart fromG5565PREP
δὲdenowG1161CONJ
πάσηςpasēsallG3956A-GSF
ἀντιλογίας·antilogiasdispute;G0485N-GSF
τὸtotheG3588T-NSN
ἔλαττονelattoninferiorG1640A-NSN-C
ὑπὸhupobyG5259GPREP
τοῦtoutheG3588T-GSM
κρείττονοςkreittonossuperiorG2908A-GSM-C
εὐλογεῖται.eulogeitaiis blessed.G2127V-PPI-3S

8 ഇവിടെ മരിക്കുന്ന മനുഷ്യർ ദശാംശം വാങ്ങുന്നു; അവിടെയോ ജീവിക്കുന്നു എന്ന സാക്ഷ്യം പ്രാപിച്ചവൻ തന്നേ.

Original Greek

καὶkaiAndG2532CONJ
ὧδεhōdehereG5602ADV
μὲνmenindeedG3303PRT
δεκάταςdekatastithesG1182A-APF
ἀποθνῄσκοντεςapothnēskontesdyingG0599V-PAP-NPM
ἄνθρωποιanthrōpoimenG0444N-NPM
λαμβάνουσινlambanousinreceiveG2983V-PAI-3P
ἐκεῖekeiin that placeG1563ADV
δὲdehoweverG1161CONJ
μαρτυρούμενοςmarturoumenosit is testifiedG3140V-PPP-NSM
ὅτιhotithatG3754GCONJ
ζῇ.zēahe lives on.G2198V-PAI-3S

9 ദശാംശം വാങ്ങുന്ന ലേവിയും അബ്രാഹാം മുഖാന്തരം ദശാംശം കൊടുത്തിരിക്കുന്നു എന്നു ഒരു വിധത്തിൽ പറയാം.

Original Greek

καὶkaiAndG2532CONJ
ὡςhōssoG5613PRT
ἔποςeposa wordG2031N-ASN
εἰπεῖν·eipeinto speak;G2036V-2AAN
δι᾽di᾽throughG1223PREP
ἈβραὰμAbraamAbrahamG0011N-GSM-P
καὶkaialsoG2532CONJ
ΛευὶLeuiLeviG3017JN-NSM-P
ὁhothe [one]G3588T-NSM
δεκάταςdekatastithesG1182A-APF
λαμβάνωνlambanōnreceivingG2983V-PAP-NSM
δεδεκάτωται.dedekatōtaihas paid the tithe.G1183V-RPI-3S

10 അവന്റെ പിതാവിനെ മൽക്കീസേദെക്ക് എതിരേറ്റപ്പോൾ ലേവി അവന്റെ കടിപ്രദേശത്തു ഉണ്ടായിരുന്നുവല്ലോ.

Original Greek

ἔτιetiStillG2089ADV
γὰρgarforG1063CONJ
ἐνeninG1722PREP
τῇtēatheG3588T-DSF
ὀσφύϊosphuiloinG3751N-DSF
τοῦtou<the>G3588T-GSM
πατρὸςpatrosof [his] fatherG3962N-GSM
ἦνēnhe wasG1510V-IAI-3S
ὅτεhotewhenG3753CONJ
συνήντησενsunēntēsenhe metG4876V-AAI-3S
αὐτῷautōwith himG0846P-DSM
ὁho<the>G3588T-NSM
Μελχισέδεκ.¶MelchisedekMelchizedek.G3198N-NSM-P

11 ലേവ്യപൌരോഹിത്യത്താൽ സമ്പൂൎണ്ണത വന്നെങ്കിൽ — അതിൻ കീഴല്ലോ ജനം ന്യായപ്രമാണം പ്രാപിച്ചതു — അഹരോന്റെ ക്രമപ്രകാരം എന്നു പറയാതെ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം വേറൊരു പുരോഹിതൻ വരുവാൻ എന്തൊരാവശ്യം?

Original Greek

ΕἰEiIfG1487GCOND
μὲνmenindeedG3303PRT
οὖνounthenG3767CONJ
τελείωσιςteleiōsisperfectionG5050N-NSF
διὰdiathroughG1223PREP
τῆςtēstheG3588T-GSF
ΛευιτικῆςLeuitikēsLeviticalG3020A-GSF-PG
ἱερωσύνηςhi'erōsunēspriesthoodG2420N-GSF
ἦν,ēnwere —G1510V-IAI-3S
ὁhotheG3588T-NSM
λαὸςlaospeopleG2992N-NSM
γὰρgarforG1063CONJ
ἐπ᾽ep᾽uponG1909PREP
αὐτῆςautēsitG0846P-GSF
νενομοθέτηται,nenomothetētaihas received [the] Law —G3549V-RPI-3S
τίςtiswhatG5101I-NSF
ἔτιetistillG2089ADV
χρείαchreianeed [was there]G5532N-NSF
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
τάξινtaxinorderG5010N-ASF
ΜελχισέδεκMelchisedekof MelchizedekG3198N-GSM-P
ἕτερονheteron[for] anotherG2087A-ASM
ἀνίστασθαιanistasthaito ariseG0450V-PMN
ἱερέαhi'ereapriestG2409N-ASM
καὶkaiandG2532CONJ
οὐounotG3756PRT-N
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
τάξινtaxinorderG5010N-ASF
ἈαρὼνAarōnof AaronG0002N-GSM-P
λέγεσθαι;legesthaito be named?G3004HV-PPN

12 പൌരോഹിത്യം മാറിപ്പോകുന്ന പക്ഷം ന്യായപ്രമാണത്തിന്നുംകൂടെ മാറ്റം വരുവാൻ ആവശ്യം.

Original Greek

μετατιθεμένηςmetatithemenēsWhen is being changedG3346V-PPP-GSF
γὰρgarforG1063CONJ
τῆςtēstheG3588T-GSF
ἱερωσύνηςhi'erōsunēspriesthoodG2420N-GSF
ἐξexfromG1537PREP
ἀνάγκηςanagkēsnecessityG0318N-GSF
καὶkaialsoG2532CONJ
νόμουnomouof lawG3551N-GSM
μετάθεσιςmetathesisa changeG3331N-NSF
γίνεται.ginetaitakes place.G1096V-PNI-3S

13 എന്നാൽ ഇതു ആരെക്കുറിച്ചു പറഞ്ഞിരിക്കുന്നുവോ അവൻ വേറൊരു ഗോത്രത്തിലുള്ളവൻ; ആ ഗോത്രത്തിൽ ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.

Original Greek

ἐφ᾽eph᾽[He] concerningG1909PREP
ὃνhonwhomG3739R-ASM
γὰρgarforG1063CONJ
λέγεταιlegetaiare spokenG3004GV-PPI-3S
ταῦτα,tautathese thingsG3778D-NPN
φυλῆςphulēsto a tribeG5443N-GSF
ἑτέραςheterasanotherG2087A-GSF
μετέσχηκεν,meteschēkenhas belonged to,G3348V-RAI-3S
ἀφ᾽aph᾽fromG0575PREP
ἧςhēswhichG3739R-GSF
οὐδεὶςoudeisno [one]G3762A-NSM
προσέσχηκενproseschēkenhas servedG4337V-RAI-3S
τῷtōat theG3588T-DSN
θυσιαστηρίῳ.thusiastēriōaltar.G2379N-DSN

14 യെഹൂദയിൽനിന്നു നമ്മുടെ കൎത്താവു ഉദിച്ചു എന്നു സ്പഷ്ടമല്ലോ; ആ ഗോത്രത്തോടു മോശെ പൌരോഹിത്യം സംബന്ധിച്ചു ഒന്നും കല്പിച്ചിട്ടില്ല.

Original Greek

πρόδηλονprodēlon[It is] evidentG4271A-NSN
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
ἐξexout ofG1537PREP
ἸούδαIoudaJudahG2455NN-GSM-P
ἀνατέταλκενanatetalkenhas sprungG0393V-RAI-3S
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
ἡμῶνhēmōnof usG3165P-1GP
εἰςeisas toG1519PREP
ἣνhēnwhichG3739R-ASF
φυλὴνphulēna tribeG5443N-ASF
περὶpericoncerningG4012PREP
ἱερέωνhi'ereōnpriestsG2409N-GPM
οὐδὲνoudenno [thing]G3762A-ASN
ΜωϋσῆςMōusēsMosesG3475N-NSM-P
ἐλάλησεν.¶elalēsenspoke.G2980V-AAI-3S

15 ജഡസംബന്ധമായ കല്പനയുടെ പ്രമാണത്താൽ അല്ല, അഴിഞ്ഞുപോകാത്ത ജീവന്റെ ശക്തിയാൽ ഉളവായ വേറെ ഒരു പുരോഹിതൻ

Original Greek

ΚαὶKaiAndG2532CONJ
περισσότερονperissoteronmore excessiveG4054ADV-C
ἔτιetiyetG2089ADV
κατάδηλόνkatadēlonevidentG2612A-NSN
ἐστιν,estinit is,G1510V-PAI-3S
εἰeiifG1487GCOND
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
ὁμοιότηταhomoiotētalikenessG3665N-ASF
ΜελχισέδεκMelchisedekof MelchizedekG3198N-GSM-P
ἀνίσταταιanistataiarisesG0450V-PMI-3S
ἱερεὺςhi'ereusa priestG2409N-NSM
ἕτερος,heterosanother,G2087A-NSM

16 മൽക്കീസേദെക്കിന്നു സദൃശനായി ഉദിക്കുന്നു എങ്കിൽ അതു ഏറ്റവും അധികം തെളിയുന്നു.

Original Greek

ὃςhoswhoG3739R-NSM
οὐounotG3756PRT-N
κατὰkataaccording toG2596PREP
νόμονnomona lawG3551N-ASM
ἐντολῆςentolēsof a commandmentG1785N-GSF
σαρκίνηςsarkinēsfleshlyG4560A-GSF
γέγονενgegonenhas been constitutedG1096V-2RAI-3S
ἀλλὰallabutG0235CONJ
κατὰkataaccording toG2596PREP
δύναμινdunamin[the] powerG1411N-ASF
ζωῆςzōēsof a lifeG2222N-GSF
ἀκαταλύτου·akatalutouindestructible;G0179A-GSF

17 നീ മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും പുരോഹിതൻ എന്നല്ലോ സാക്ഷീകരിച്ചിരിക്കുന്നതു.

Original Greek

μαρτυρεῖταιmartureitaiIt is testifiedG3140V-PPI-3S
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
σὺsuYou [are]G4771P-2NS
ἱερεὺςhi'ereusa priestG2409N-NSM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶναaiōnaageG0165HN-ASM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
τάξινtaxinorderG5010N-ASF
Μελχισέδεκ.¶Melchisedekof Melchizedek.G3198N-GSM-P

18 മുമ്പിലത്തെ കല്പനെക്കു അതിന്റെ ബലഹീനതയും നിഷ്പ്രയോജനവുംനിമിത്തം

Original Greek

ἈθέτησιςAthetēsisA putting awayG0115N-NSF
μὲνmenindeedG3303PRT
γὰρgarforG1063CONJ
γίνεταιginetaithere isG1096V-PNI-3S
προαγούσηςproagousēswhile is precedingG4254V-PAP-GSF
ἐντολῆςentolēs[the] commandmentG1785N-GSF
διὰdiabecause ofG1223PREP
τὸto<the>G3588T-ASN
αὐτῆςautēsitsG0846P-GSF
ἀσθενὲςasthenesweaknessG0772GA-ASN
καὶkaiandG2532CONJ
ἀνωφελές,anōphelesuselessness —G0512A-ASN

19 നീക്കവും — ന്യായപ്രമാണത്താൽ ഒന്നും പൂൎത്തിപ്രാപിച്ചിട്ടില്ലല്ലോ — നാം ദൈവത്തോടു അടുക്കുന്നതിനുള്ള ഏറെനല്ല പ്രത്യാശെക്കു സ്ഥാപനവും വന്നിരിക്കുന്നു.

Original Greek

οὐδὲνoudenno [thing]G3762A-ASN
γὰρgarforG1063CONJ
ἐτελείωσενeteleiōsenperfectedG5048V-AAI-3S
ὁhotheG3588T-NSM
νόμος,nomoslaw —G3551N-NSM
ἐπεισαγωγὴepeisagōgē[the] introductionG1898N-NSF
δὲdethenG1161CONJ
κρείττονοςkreittonosof a betterG2908A-GSF-C
ἐλπίδοςelpidoshopeG1680N-GSF
δι᾽di᾽throughG1223PREP
ἧςhēswhichG3739R-GSF
ἐγγίζομενengizomenwe draw nearG1448V-PAI-1P
τῷtō<the>G3588T-DSM
θεῷ.theōto God.G2316N-DSM-T

20 അവർ ആണ കൂടാതെ പുരോഹിതന്മാരായിത്തീൎന്നു.

Original Greek

καὶkaiAndG2532CONJ
καθ᾽kath᾽toG2596PREP
ὅσονhosonas much asG3745K-ASN
οὐounotG3756PRT-N
χωρὶςchōrisapart fromG5565PREP
ὁρκωμοσίας.horkōmosiasan oath.G3728N-GSF

21 ഇവനോ: “നീ എന്നേക്കും പുരോഹിതൻ എന്നു കൎത്താവു സത്യം ചെയ്തു, അനുതപിക്കയുമില്ല” എന്നു തന്നോടു അരുളിച്ചെയ്തവൻ ഇട്ട ആണയോടുകൂടെ തന്നെ.

Original Greek

ὁho[He]G3588T-NSM
δὲdehoweverG1161CONJ
μετὰmetawithG3326PREP
ὁρκωμοσίαςhorkōmosiasan oathG3728N-GSF
διὰdiathroughG1223PREP
τοῦtouthe [One] whoG3588T-GSM
λέγοντοςlegontosis sayingG3004GV-PAP-GSM
πρὸςprostoG4314PREP
αὐτόν·autonHim:G0846P-ASM
ὤμοσενōmosenHas swornG3660V-AAI-3S
κύριοςkurios[the] LordG2962GN-NSM-T
καὶkaiandG2532CONJ
οὐounotG3756PRT-N
μεταμεληθήσεται·metamelēthēsetaiwill change His mind;G3338V-FOI-3S
σὺsuYou [are]G4771P-2NS
ἱερεὺςhi'ereusa priestG2409N-NSM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶναaiōnaageG0165HN-ASM
κατὰkataaccording toG2596PREP
τὴνtēntheG3588T-ASF
τάξινtaxinorderG5010N-ASF
Μελχισεδέκ·Melchisedekof Melchizedek;G3198N-GSM-P

22 ആണ കൂടാതെയല്ല എന്നതിന്നു ഒത്തവണ്ണം വിശേഷമേറിയ നിയമത്തിന്നു യേശു ഉത്തരവാദിയായി തീൎന്നിരിക്കുന്നു.

Original Greek

κατὰkataByG2596PREP
τοσοῦτοtosoutoso muchG5118K-ASN
καὶkaialsoG2532CONJ
κρείττονοςkreittonosof a betterG2908A-GSF-C
διαθήκηςdiathēkēscovenantG1242N-GSF
γέγονενgegonenhas becomeG1096V-2RAI-3S
ἔγγυοςenguos[the] guaranteeG1450A-NSM
Ἰησοῦς.¶IēsousJesus.G2424GN-NSM-P

23 മരണംനിമിത്തം അവൎക്കു നിലനില്പാൻ മുടക്കം വരികകൊണ്ടു പുരോഹിതന്മാർ ആയിത്തീൎന്നവർ അനേകർ ആകുന്നു.

Original Greek

ΚαὶKaiAndG2532CONJ
οἱhoithoseG3588T-NPM
μὲνmenindeedG3303PRT
πλείονέςpleionesmanyG4119A-NPM-C
εἰσινeisinareG1510V-PAI-3P
γεγονότεςgegonoteshaving becomeG1096V-2RAP-NPM
ἱερεῖςhi'ereispriestsG2409N-NPM
διὰdiabecause ofG1223PREP
τὸto<the>G3588T-ASN
θανάτῳthanatōby deathG2288N-DSM
κωλύεσθαιkōluesthaibeing prevented fromG2967V-PPN
παραμένειν·parameneincontinuing;G3887V-PAN

24 ഇവനോ, എന്നേക്കും ഇരിക്കുന്നതുകൊണ്ടു മാറാത്ത പൌരോഹിത്യം ആകുന്നു പ്രാപിച്ചിരിക്കുന്നതു.

Original Greek

ὁho<the>G3588T-NSM
δὲdeHoweverG1161CONJ
διὰdiabecause ofG1223PREP
τὸtotheG3588T-ASN
μένεινmeneinabidingG3306V-PAN
αὐτὸνautonof HimG0846P-ASM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶναaiōnaageG0165HN-ASM
ἀπαράβατονaparabatona permanentG0531A-ASF
ἔχειecheiHe holdsG2192V-PAI-3S
τὴνtēn<the>G3588T-ASF
ἱερωσύνην·hi'erōsunēnpriesthood;G2420N-ASF

25 അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവൎക്കു വേണ്ടി പക്ഷവാദം ചെയ്‌വാൻ സദാ ജീവിക്കുന്നവനാകയാൽ അവരെ പൂൎണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.

Original Greek

ὅθενhothenwhereforeG3606CONJ
καὶkaialsoG2532CONJ
σῴζεινsōzeinto saveG4982V-PAN
εἰςeistoG1519PREP
τὸtotheG3588T-ASN
παντελὲςpantelesuttermostG3838A-ASN
δύναταιdunataiHe is ableG1410V-PNI-3S
τοὺςtousthoseG3588T-APM
προσερχομένουςproserchomenousdrawing nearG4334V-PNP-APM
δι᾽di᾽throughG1223PREP
αὐτοῦautouHimG0846P-GSM
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
πάντοτεpantotealwaysG3842ADV
ζῶνzōnlivingG2198V-PAP-NSM
εἰςeisforG1519PREP
τὸto<the>G3588T-ASN
ἐντυγχάνεινentugchaneinto intercedeG1793V-PAN
ὑπὲρhuperforG5228PREP
αὐτῶν.¶autōnthem.G0846P-GPM

26 ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതു: പവിത്രൻ, നിൎദ്ദോഷൻ, നിൎമ്മലൻ, പാപികളോടു വേറുവിട്ടവൻ, സ്വൎഗ്ഗത്തെക്കാൾ ഉന്നതനായിത്തീൎന്നവൻ;

Original Greek

ΤοιοῦτοςToioutosSuchG5108D-NSM
γὰρgarindeedG1063CONJ
ἡμῖνhēminfor usG3165P-1DP
καὶkaialsoG2532CONJ
ἔπρεπενeprepenwas fittingG4241V-IAI-3S
ἀρχιερεύς,archiereusa high priest,G0749N-NSM
ὅσιος,hosiosholy,G3741A-NSM
ἄκακος,akakosinnocent,G0172A-NSM
ἀμίαντος,amiantosundefiled,G0283A-NSM
κεχωρισμένοςkechōrismenosseparatedG5563V-RPP-NSM
ἀπὸapofromG0575PREP
τῶνtōn<the>G3588T-GPM
ἁμαρτωλῶν,hamartōlōnsinners,G0268A-GPM
καὶkaiandG2532CONJ
ὑψηλότεροςhupsēloteroshigherG5308A-NSM-C
τῶνtōnthan theG3588T-GPM
οὐρανῶνouranōnheavensG3772N-GPM
γενόμενος·genomenoshaving become;G1096V-2ADP-NSM

27 ആ മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തപാപങ്ങൾക്കായും പിന്നെ ജനത്തിന്റെ പാപങ്ങൾക്കായും ദിനംപ്രതി യാഗം കഴിപ്പാൻ ആവശ്യമില്ലാത്തവൻ തന്നേ. അതു അവൻ തന്നെത്താൻ അൎപ്പിച്ചുകൊണ്ടു ഒരിക്കലായിട്ടു ചെയ്തുവല്ലോ.

Original Greek

ὃςhoswhoG3739R-NSM
οὐκouknotG3756PRT-N
ἔχειecheihasG2192V-PAI-3S
καθ᾽kath᾽everyG2596PREP
ἡμέρανhēmerandayG2250N-ASF
ἀνάγκηνanagkēnneedG0318N-ASF
ὥσπερhōsperasG5618CONJ
οἱhoitheG3588T-NPM
ἀρχιερεῖςarchiereishigh priestsG0749N-NPM
πρότερονproteronfirstG4386ADV-C
ὑπὲρhuperforG5228PREP
τῶνtōn<the>G3588T-GPF
ἰδίωνidiōn[their] ownG2398A-GPF
ἁμαρτιῶνhamartiōnsinsG0266N-GPF
θυσίαςthusiassacrificesG2378N-APF
ἀναφέρεινanaphereinto offer upG0399V-PAN
ἔπειταepeitathenG1899ADV
τῶνtōnfor thoseG3588T-GPF
τοῦtouof theG3588T-GSM
λαοῦ·laoupeople;G2992N-GSM
τοῦτοtoutothisG3778D-ASN
γὰρgarforG1063CONJ
ἐποίησενepoiēsenHe didG4160GV-AAI-3S
ἐφάπαξephapaxonce for allG2178ADV
ἑαυτὸνhe'autonHimselfG1438F-3ASM
ἀνενέγκας.anenegkashaving offered up.G0399V-AAP-NSM

28 ന്യായപ്രമാണം ബലഹീനമനുഷ്യരെ മഹാപുരോഹിതന്മാരാക്കുന്നു; ന്യായപ്രമാണത്തിന്നു പിമ്പുള്ള ആണയുടെ വചനമോ എന്നേക്കും തികെഞ്ഞവനായിത്തീൎന്ന പുത്രനെ പുരോഹിതനാക്കുന്നു.

Original Greek

ὁhoTheG3588T-NSM
νόμοςnomoslawG3551N-NSM
γὰρgarforG1063CONJ
ἀνθρώπουςanthrōpousmenG0444N-APM
καθίστησινkathistēsinappointsG2525V-PAI-3S
ἀρχιερεῖςarchiereisas high priestsG0749N-APM
ἔχονταςechontashavingG2192V-PAP-APM
ἀσθένειαν,astheneianweakness,G0769GN-ASF
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
δὲdehoweverG1161CONJ
τῆςtēsof theG3588T-GSF
ὁρκωμοσίαςhorkōmosiasoathG3728N-GSF
τῆςtēswhich [is]G3588T-GSF
μετὰmetaafterG3326PREP
τὸνtontheG3588T-ASM
νόμονnomonlawG3551N-ASM
υἱὸνhuiona SonG5207N-ASM
εἰςeistoG1519PREP
τὸνtontheG3588T-ASM
αἰῶναaiōnaageG0165HN-ASM
τετελειωμένον.¶teteleiōmenonperfected.G5048V-RPP-ASM