reltext

Chapter 12

1 ആകയാൽ നാമും സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം നമുക്കു ചുറ്റും നില്ക്കുന്നതുകൊണ്ടു സകല ഭാരവും മുറുകെ പറ്റുന്ന പാപവും വിട്ടു നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക.

Original Greek

ΤοιγαροῦνToigarounThereforeG5105CONJ
καὶkaialsoG2532CONJ
ἡμεῖςhēmeiswe ourselvesG3165P-1NP
τοσοῦτονtosoutonsuch a greatG5118K-ASN
ἔχοντεςechonteshavingG2192V-PAP-NPM
περικείμενονperikeimenonencompassingG4029V-PNP-ASN
ἡμῖνhēminusG3165P-1DP
νέφοςnephosa cloudG3509N-ASN
μαρτύρων,marturōnof witnesses,G3144N-GPM
ὄγκονogkonweightG3591N-ASM
ἀποθέμενοιapothemenoihaving laid asideG0659V-2AMP-NPM
πάνταpantaeveryG3956A-ASM
καὶkaiandG2532CONJ
τὴνtēntheG3588T-ASF
εὐπερίστατονeuperistatoneasily entanglingG2139A-ASF
ἁμαρτίαν,hamartiansin,G0266N-ASF
δι᾽di᾽withG1223PREP
ὑπομονῆςhupomonēsenduranceG5281N-GSF
τρέχωμενtrechōmenmay runG5143V-PAS-1P
τὸνtontheG3588T-ASM
προκείμενονprokeimenonlying beforeG4295V-PNP-ASM
ἡμῖνhēminusG3165P-1DP
ἀγῶναagōnaraceG0073N-ASM

2 വിശ്വാസത്തിന്റെ നായകനും പൂൎത്തിവരുത്തുന്നവനുമായ യേശുവിനെ നോക്കുക; തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓൎത്തു അവൻ അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിക്കയും ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്തു ഇരിക്കയും ചെയ്തു.

Original Greek

ἀφορῶντεςaphorōnteslookingG0872V-PAP-NPM
εἰςeistoG1519PREP
τὸνtontheG3588T-ASM
τῆςtēs<the>G3588T-GSF
πίστεωςpisteōsof [our] faithG4102GN-GSF
ἀρχηγὸνarchēgonfounderG0747N-ASM
καὶkaiandG2532CONJ
τελειωτὴνteleiōtēnperfecterG5051N-ASM
Ἰησοῦν,IēsounJesus,G2424GN-ASM-P
ὃςhoswhoG3739R-NSM
ἀντὶantiin view ofG0473PREP
τῆςtēswhatG3588T-GSF
προκειμένηςprokeimenēsis lying beforeG4295V-PNP-GSF
αὐτῷautōHimG0846P-DSM
χαρᾶςcharasjoyG5479N-GSF
ὑπέμεινενhupemeinenenduredG5278V-AAI-3S
σταυρὸνstauron[the] crossG4716N-ASM
αἰσχύνηςaischunēs[its] shameG0152N-GSF
καταφρονήσας,kataphronēsashaving despised,G2706V-AAP-NSM
ἐνenatG1722PREP
δεξιᾷdexiaright handG1188A-DSF
τεteandG5037CONJ
τοῦtouof theG3588T-GSM
θρόνουthronouthroneG2362N-GSM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
κεκάθικεν.¶kekathikenhas sat down.G2523V-RAI-3S

3 നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ പാപികളാൽ തനിക്കു നേരിട്ട ഇങ്ങനെയുള്ള വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ.

Original Greek

ἀναλογίσασθεanalogisasthedo consider fullyG0357V-ADM-2P
γὰρgarforG1063CONJ
τὸνtonthe [One]G3588T-ASM
τοιαύτηνtoiautēnsuch greatG5108D-ASF
ὑπομεμενηκόταhupomemenēkotahaving enduredG5278V-RAP-ASM
ὑπὸhupofromG5259GPREP
τῶνtōn<the>G3588T-GPM
ἁμαρτωλῶνhamartōlōnsinnersG0268A-GPM
εἰςeisagainstG1519PREP
ἑαυτὸνhe'autonHimselfG1438F-3ASM
ἀντιλογίαν,antilogianhostility,G0485N-ASF
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
κάμητεkamēteyou may grow wearyG2577GV-2AAS-2P
ταῖςtaisin theG3588T-DPF
ψυχαῖςpsuchaissoulsG5590GN-DPF
ὑμῶνhumōnof youG4771P-2GP
ἐκλυόμενοι.ekluomenoifainting.G1590V-PPP-NPM

4 പാപത്തോടു പോരാടുന്നതിൽ നിങ്ങൾ ഇതുവരെ പ്രാണത്യാഗത്തോളം എതിൎത്തു നിന്നിട്ടില്ല.

Original Greek

οὔπωoupōNot yetG3768ADV-N
μέχριςmechrisuntoG3360PREP
αἵματοςaimatosbloodG0129GN-GSN
ἀντικατέστητεantikatestētehave you resistedG0478V-2AAI-2P
πρὸςprosagainstG4314PREP
τὴνtēn<the>G3588T-ASF
ἁμαρτίανhamartiansinG0266N-ASF
ἀνταγωνιζόμενοιantagōnizomenoistrugglingG0464V-PNP-NPM

5 “മകനേ, കൎത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു.

Original Greek

καὶkaiandG2532CONJ
ἐκλέλησθεeklelēstheyou have forgottenG1585V-RMI-2P
τῆςtēstheG3588T-GSF
παρακλήσεωςparaklēseōsexhortationG3874N-GSF
ἥτιςhētisthatG3748R-NSF
ὑμῖνhuminyouG4771P-2DP
ὡςhōsasG5613PRT
υἱοῖςhuioisto sonsG5207N-DPM
διαλέγεται·dialegetaiaddresses:G1256V-PNI-3S
υἱέhuieSonG5207N-VSM
μου,mouof Mine,G3165P-1GS
μὴmēnotG3361PRT-N
ὀλιγώρειoligōreido regard lightlyG3643V-PAM-2S
παιδείαςpaideias[the] disciplineG3809N-GSF
κυρίου,kuriouof [the] Lord,G2962GN-GSM-T
μηδὲmēdenorG3366CONJ-N
ἐκλύουekluoudo faintG1590V-PPM-2S
ὑπ᾽hup᾽byG5259GPREP
αὐτοῦautouHimG0846P-GSM
ἐλεγχόμενος.elegchomenosbeing reproved.G1651V-PPP-NSM

6 കൎത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു; താൻ കൈക്കൊള്ളുന്ന ഏതു മകനെയും തല്ലുന്നു” എന്നിങ്ങനെ മക്കളോടു എന്നപോലെ നിങ്ങളോടു സംവാദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞുവോ?

Original Greek

ὃνhonWhomG3739R-ASM
γὰρgarforG1063CONJ
ἀγαπᾷagapaHe lovesG0025V-PAI-3S
κύριος,kurios[the] LordG2962GN-NSM-T
παιδεύει,paideueidisciplines,G3811V-PAI-3S
μαστιγοῖmastigoiHe scourgesG3146V-PAI-3S
δὲdenowG1161CONJ
πάνταpantaeveryG3956A-ASM
υἱὸνhuionsonG5207N-ASM
ὃνhonwhomG3739R-ASM
παραδέχεται.paradechetaiHe receives.G3858V-PNI-3S

7 നിങ്ങൾ ബാലശിക്ഷ സഹിച്ചാൽ ദൈവം മക്കളോടു എന്നപോലെ നിങ്ങളോടു പെരുമാറുന്നു; അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?

Original Greek

εἰςeisAsG1519PREP
παιδείανpaideiandisciplineG3809N-ASF
ὑπομένετε,hupomeneteendure,G5278V-PAI-2P
ὡςhōsasG5613PRT
υἱοῖςhuioissonsG5207N-DPM
ὑμῖνhuminyouG4771P-2DP
προσφέρεταιprospheretaiis treatingG4374V-PPI-3S
ὁho<the>G3588T-NSM
θεός·theosGod;G2316N-NSM-T
τίςtiswhatG5101I-NSM
γὰρgarforG1063CONJ
ἐστινestinisG1510V-PAI-3S
υἱὸςhuiosson [is there]G5207N-NSM
ὃνhonwhomG3739R-ASM
οὐounotG3756PRT-N
παιδεύειpaideueidisciplinesG3811V-PAI-3S
πατήρ;patēr[his] father?G3962N-NSM

8 എല്ലാവരും പ്രാപിക്കുന്ന ബാലശിക്ഷ കൂടാതിരിക്കുന്നു എങ്കിൽ നിങ്ങൾ മക്കളല്ല കൌലടേയന്മാരത്രേ.

Original Greek

εἰeiIfG1487GCOND
δὲdehoweverG1161CONJ
χωρίςchōriswithoutG5565PREP
ἐστεesteyou areG1510V-PAI-2P
παιδείαςpaideiasof disciplineG3809N-GSF
ἧςhēsof whichG3739R-GSF
μέτοχοιmetochoipartakersG3353N-NPM
γεγόνασινgegonasinthey have becomeG1096V-2RAI-3P
πάντες,pantesall,G3956A-NPM
ἄραarathenG0686CONJ
νόθοιnothoiillegitimate childrenG3541A-NPM
καὶkaiandG2532CONJ
οὐχouchnotG3756PRT-N
υἱοίhuioisonsG5207N-NPM
ἐστε.esteyou are.G1510V-PAI-2P

9 നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?

Original Greek

εἶταeitaFurthermoreG1534ADV
τοὺςtous<the>G3588T-APM
μὲνmenindeedG3303PRT
τῆςtēsof theG3588T-GSF
σαρκὸςsarkosfleshG4561N-GSF
ἡμῶνhēmōnof usG3165P-1GP
πατέραςpaterasfathersG3962N-APM
εἴχομενeichomenwe were havingG2192V-IAI-1P
παιδευτὰςpaideutascorrectorsG3810N-APM
καὶkaiandG2532CONJ
ἐνετρεπόμεθα·enetrepomethawe were respecting [them];G1788V-IPI-1P
οὐounotG3756PRT-N
πολὺpolumuchG4183A-ASN
δὲdehoweverG1161CONJ
μᾶλλονmallonmoreG3123GADV
ὑποταγησόμεθαhupotagēsomethawill we be in subjectionG5293V-2FPI-1P
τῷtōto theG3588T-DSM
πατρὶpatriFatherG3962N-DSM-T
τῶνtōn<the>G3588T-GPN
πνευμάτωνpneumatōnof spiritsG4151GN-GPN
καὶkaiandG2532CONJ
ζήσομεν;zēsomenwill live?G2198V-FAI-1P

10 അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു.

Original Greek

οἱhoi<the>G3588T-NPM
μὲνmenIndeedG3303PRT
γὰρgarforG1063CONJ
πρὸςprosduringG4314PREP
ὀλίγαςoligasa fewG3641A-APF
ἡμέραςhēmerasdaysG2250N-APF
κατὰkataaccording toG2596PREP
τὸtowhichG3588T-ASN
δοκοῦνdokounis seeming goodG1380V-PAP-ASN
αὐτοῖςautoisto themG0846P-DPM
ἐπαίδευον,epaideuonthey were disciplining [us],G3811V-IAI-3P
ὁho[He]G3588T-NSM
δὲdehoweverG1161CONJ
ἐπὶepiforG1909PREP
τὸtowhichG3588T-ASN
συμφέρονsumpheronis [our] benefittingG4851V-PAP-ASN
εἰςeisin orderG1519PREP
τὸto<the>G3588T-ASN
μεταλαβεῖνmetalabeinto shareG3335V-2AAN
τῆςtēsof theG3588T-GSF
ἁγιότητοςhagiotētosholinessG0041N-GSF
αὐτοῦ.autouof Him.G0846P-GSM

11 ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവൎക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.

Original Greek

πᾶσαpasaAllG3956A-NSF
δὲdenowG1161CONJ
παιδείαpaideiadisciplineG3809N-NSF
πρὸςprosforG4314PREP
μὲνmenindeedG3303PRT
τὸtothoseG3588T-ASN
παρὸνparonbeing presentG3918V-PAP-ASN
οὐounotG3756PRT-N
δοκεῖdokeiit seemsG1380V-PAI-3S
χαρᾶςcharasof joyG5479N-GSF
εἶναιeinaito beG1511V-PAN
ἀλλὰallabutG0235CONJ
λύπης,lupēsof grief,G3077N-GSF
ὕστερονhusteronafterwardG5306A-ASN-C
δὲdehoweverG1161CONJ
καρπὸνkarpon[the] fruitG2590N-ASM
εἰρηνικὸνeirēnikonpeaceableG1516A-ASM
τοῖςtoisto thoseG3588T-DPM
δι᾽di᾽throughG1223PREP
αὐτῆςautēsitG0846P-GSF
γεγυμνασμένοιςgegumnasmenoistrainedG1128V-RPP-DPM
ἀποδίδωσινapodidōsinit yieldsG0591V-PAI-3S
δικαιοσύνης.¶dikaiosunēsof righteousness.G1343N-GSF

12 ആകയാൽ തളൎന്ന കയ്യും കുഴഞ്ഞ മുഴങ്കാലും നിവിൎത്തുവിൻ.

Original Greek

ΔιὸDioThereforeG1352CONJ
τὰςtastheG3588T-APF
παρειμέναςpareimenasdroopedG3935V-RPP-APF
χεῖραςcheirashandsG5495N-APF
καὶkaiandG2532CONJ
τὰtatheG3588T-APN
παραλελυμέναparalelumenaenfeebledG3886V-RPP-APN
γόναταgonatakneesG1119N-APN
ἀνορθώσατε,anorthōsatedo lift up,G0461V-AAM-2P

13 മുടന്തുള്ളതു ഉളുക്കിപ്പോകാതെ ഭേദമാകേണ്ടതിന്നു നിങ്ങളുടെ കാലിന്നു പാത നിരത്തുവിൻ.

Original Greek

καὶkaiandG2532CONJ
τροχιὰςtrochiaspathsG5163N-APF
ὀρθὰςorthasstraightG3717A-APF
ποιεῖτεpoieitedo makeG4160GV-PAM-2P
τοῖςtoisfor theG3588T-DPM
ποσὶνposinfeetG4228N-DPM
ὑμῶν,humōnof you,G4771P-2GP
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
τὸtotheG3588T-NSN
χωλὸνchōlonlameG5560A-NSN
ἐκτραπῇ,ektrapēamay be disabled,G1624V-2APS-3S
ἰαθῇiathēamay be healedG2390V-APS-3S
δὲdehoweverG1161CONJ
μᾶλλον.mallonrather.G3123HADV

14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കൎത്താവിനെ കാണുകയില്ല.

Original Greek

εἰρήνηνeirēnēnPeaceG1515N-ASF
διώκετεdiōketedo pursueG1377V-PAM-2P
μετὰmetawithG3326PREP
πάντωνpantōnallG3956A-GPM
καὶkaiandG2532CONJ
τὸνton<the>G3588T-ASM
ἁγιασμόν,hagiasmonholiness,G0038N-ASM
οὗhouwhichG3739R-GSM
χωρὶςchōriswithoutG5565PREP
οὐδεὶςoudeisno [one]G3762A-NSM
ὄψεταιopsetaiwill beholdG3700GV-FDI-3S
τὸνtontheG3588T-ASM
κύριον·kurionLord;G2962GN-ASM-T

15 ആരും ദൈവകൃപ വിട്ടു പിൻമാറുകയും വല്ല കൈപ്പുള്ള വേരും മുളെച്ചു കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുകയും ആരും ദുൎന്നടപ്പുകാരനോ,

Original Greek

ἐπισκοποῦντεςepiskopountesobservingG1983V-PAP-NPM
μήmēlestG3361PRT-N
τιςtisanyG5100X-NSM
ὑστερῶνhusterōnbe failingG5302V-PAP-NSM
ἀπὸapoofG0575PREP
τῆςtēstheG3588T-GSF
χάριτοςcharitosgraceG5485N-GSF
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
μήmēlestG3361PRT-N
τιςtisanyG5100X-NSF
ῥίζαrhizarootG4491N-NSF
πικρίαςpikriasof bitternessG4088N-GSF
ἄνωanōupG0507ADV
φύουσαphuousaspringingG5453V-PAP-NSF
ἐνοχλῇ,enochlēamay trouble [you],G1776V-PAS-3S
καὶkaiandG2532CONJ
δι᾽di᾽throughG1223PREP
αὐτῆςautēsthisG0846P-GSF
μιανθῶσινmianthōsinmay be defiledG3392V-APS-3P
οἱhoi<the>G3588T-NPM
πολλοί·polloimany;G4183A-NPM

16 ഒരു ഊണിന്നു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ.

Original Greek

μήmēlest [there be]G3361PRT-N
τιςtisanyG5100X-NSM
πόρνοςpornosfornicatorG4205N-NSM
ἢēorG2228CONJ
βέβηλοςbebēlosprofane personG0952A-NSM
ὡςhōsasG5613PRT
Ἠσαῦ,ĒsauEsau,G2269GN-NSM-P
ὃςhoswhoG3739R-NSM
ἀντὶantiforG0473PREP
βρώσεωςbrōseōsmealG1035N-GSF
μιᾶςmiasoneG1520A-GSF
ἀπέδετοapedetosoldG0591V-2AMI-3S
τὰtatheG3588T-APN
πρωτοτόκιαprōtotokiabirthrightG4415N-APN
ἑαυτοῦ.he'autouof himself.G1438F-3GSM

17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

Original Greek

ἴστεisteYou knowG6063V-RAI-2P
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
καὶkaievenG2532CONJ
μετέπειταmetepeitaafterwardG3347ADV
θέλωνthelōnwishingG2309V-PAP-NSM
κληρονομῆσαιklēronomēsaito inheritG2816V-AAN
τὴνtēntheG3588T-ASF
εὐλογίανeulogianblessingG2129N-ASF
ἀπεδοκιμάσθη·apedokimasthēhe was rejected;G0593V-API-3S
μετανοίαςmetanoiasof repentanceG3341N-GSF
γὰρgarforG1063CONJ
τόπονtoponplaceG5117N-ASM
οὐχouchnotG3756PRT-N
εὗρενheurenhe foundG2147V-2AAI-3S
καίπερkaiperalthoughG2539CONJ
μετὰmetawithG3326PREP
δακρύωνdakruōntearsG1144N-GPN
ἐκζητήσαςekzētēsashaving earnestly soughtG1567V-AAP-NSM
αὐτήν.¶autēnit.G0846P-ASF

18 സ്ഥൂലമായതും തീ കത്തുന്നതുമായ പൎവ്വതത്തിന്നും മേഘതമസ്സ്, കൂരിരുട്ടു, കൊടുങ്കാറ്റു, കാഹളനാദം, വാക്കുകളുടെ ശബ്ദം എന്നിവെക്കും അടുക്കൽ അല്ലല്ലോ നിങ്ങൾ വന്നിരിക്കുന്നതു.

Original Greek

ΟὐOuNotG3756PRT-N
γὰρgarforG1063CONJ
προσεληλύθατεproselēluthateyou have come toG4334V-2RAI-2P
ψηλαφωμένῳpsēlaphōmenō[that] being touchedG5584V-PPP-DSN
ὄρειoreimountainG3735N-DSN
καὶkaiandG2532CONJ
κεκαυμένῳkekaumenōkindledG2545V-RPP-DSN
πυρὶpuriwith fireG4442N-DSN
καὶkaiandG2532CONJ
γνόφῳgnophōto darknessG1105N-DSM
καὶkaiandG2532CONJ
ζόφῳzophōto gloomG2217N-DSM
καὶkaiandG2532CONJ
θυέλλῃthuellēto stormG2366N-DSF

19 ആ ശബ്ദം കേട്ടവർ ഇനി ഒരു വചനവും തങ്ങളോടു പറയരുതേ എന്നു അപേക്ഷിച്ചു.

Original Greek

καὶkaiandG2532CONJ
σάλπιγγοςsalpingosof a trumpetG4536N-GSF
ἤχῳēchōto [the] soundG2279N-DSM
καὶkaiandG2532CONJ
φωνῇphōnēato a voiceG5456GN-DSF
ῥημάτων,rhēmatōnof declarationG4487N-GPN
ἧςhēswhichG3739R-GSF
οἱhoithoseG3588T-NPM
ἀκούσαντεςakousanteshaving heardG0191V-AAP-NPM
παρῃτήσαντοparētēsantothey excused themselvesG3868V-ADI-3P
μὴmē[asking] notG3361PRT-N
προστεθῆναιprostethēnaito be addressedG4369V-APN
αὐτοῖςautoisto themG0846P-DPM
λόγον·logon[the] word;G3056N-ASM

20 ഒരു മൃഗം എങ്കിലും പൎവ്വതം തൊട്ടാൽ അതിനെ കല്ലെറിഞ്ഞു കൊല്ലേണം എന്നുള്ള കല്പന അവൎക്കു സഹിച്ചുകൂടാഞ്ഞു.

Original Greek

οὐκouknot [able]G3756PRT-N
ἔφερονepheronthey were bearingG5342V-IAI-3P
γὰρgarforG1063CONJ
τὸtowhichG3588T-ASN
διαστελλόμενον·diastellomenonis being commanded:G1291V-PPP-ASN
κἂνkanIf evenG2532CONJ + G1437
θηρίονthēriona beastG2342N-NSN
θίγῃthigēshall touchG2345V-2AAS-3S
τοῦtoutheG3588T-GSN
ὄρους,orousmountain,G3735N-GSN
λιθοβοληθήσεταιlithobolēthēsetaiit will be stonedG3036V-FPI-3S
ἢēorG2228CONJ
βολίδιbolidiwith arrowG1002N-DSF
κατατοξευθήσεται,katatoxeuthēsetaiwill be shot downG2700V-FPI-3S

21 ഞാൻ അത്യന്തം പേടിച്ചു വിറെക്കുന്നു എന്നു മോശെയും പറയത്തക്കവണ്ണം ആ കാഴ്ച ഭയങ്കരമായിരുന്നു.

Original Greek

καὶkaiAndG2532CONJ
οὕτωhoutōthusG3779ADV
φοβερὸνphoberonfearfulG5398A-NSN
ἦνēnwasG1510V-IAI-3S
τὸtothe [thing]G3588T-NSN
φανταζόμενον,phantazomenonappearing [that]G5324V-PPP-NSN
ΜωϋσῆςMōusēsMosesG3475N-NSM-P
εἶπεν·eipensaid;G2036V-2AAI-3S
ἔκφοβόςekphobosGreatly afraidG1630A-NSM
εἰμιeimiI amG1510V-PAI-1S
καὶkaiandG2532CONJ
ἔντρομος·entromostrembling;G1790A-NSM

22 പിന്നെയോ സീയോൻ പൎവ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വൎഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സൎവ്വസംഘത്തിന്നും സ്വൎഗ്ഗത്തിൽ പേരെഴുതിയിരിക്കുന്ന

Original Greek

ἀλλὰallaButG0235CONJ
προσεληλύθατεproselēluthateyou have come toG4334V-2RAI-2P
ΣιὼνSiōnZionG4622N-DSF-L
ὄρειoreiMountG3735N-DSN-L
καὶkaiandG2532CONJ
πόλειpoleito [the] cityG4172N-DSF
θεοῦtheouof GodG2316N-GSM-T
ζῶντος,zōntos[the] living,G2198V-PAP-GSM
ἸερουσαλὴμIerousalēmto JerusalemG2419N-DSF-L
ἐπουρανίῳepouraniō[the] heavenlyG2032A-DSF
καὶkaiandG2532CONJ
μυριάσινmuriasinto myriadsG3461N-DPF
ἀγγέλωνangelōnof angelsG0032GN-GPM

23 ആദ്യജാതന്മാരുടെ സഭെക്കും എല്ലാവരുടെയും ദൈവമായ ന്യായാധിപതിക്കും സിദ്ധന്മാരായ നീതിമാന്മാരുടെ ആത്മാക്കൾക്കും

Original Greek

καὶkaiandG2532CONJ
ἐκκλησίᾳekklēsiato [the] churchG1577N-DSF
πρωτοτόκωνprōtotokōnof [the] firstbornG4416A-GPM
ἀπογεγραμμένωνapogegrammenōnenrolledG0583V-RPP-GPM
ἐνeninG1722PREP
οὐρανοῖςouranois[the] heavensG3772N-DPM
καὶkaiandG2532CONJ
κριτῇkritēato [the] judgeG2923N-DSM
θεῷtheōGodG2316N-DSM-T
πάντωνpantōnof allG3956A-GPM
καὶkaiandG2532CONJ
πνεύμασινpneumasinto [the] spiritsG4151GN-DPN
δικαίωνdikaiōnof [the] righteousG1342A-GPM
τετελειωμένωνteteleiōmenōnperfectedG5048V-RPP-GPM

24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.

Original Greek

καὶkaiandG2532CONJ
διαθήκηςdiathēkēsof a covenantG1242N-GSF
νέαςneasnewG3501A-GSF
μεσίτῃmesitē[the] mediatorG3316N-DSM
ἸησοῦIēsouto JesusG2424GN-DSM-P
καὶkaiandG2532CONJ
αἵματιaimatito [the] bloodG0129GN-DSN
ῥαντισμοῦrhantismouof sprinklingG4473N-GSM
κρεῖττονkreittonbetter thingG2908A-ASN-C
λαλοῦντιlalountispeakingG2980V-PAP-DSM
παρὰparathanG3844PREP
τὸνtonthat ofG3588T-ASM
Ἅβελ.¶HabelAbel.G0006N-ASM-P

25 അരുളിച്ചെയ്യുന്നവനെ നിരസിക്കാതിരിപ്പാൻ നോക്കുവിൻ. ഭൂമിയിൽ അരുളിച്ചെയ്തവനെ നിരസിച്ചവർ തെറ്റി ഒഴിയാതിരുന്നു എങ്കിൽ സ്വൎഗ്ഗത്തിൽനിന്നു അരുളിച്ചെയ്യുന്നവനെ നാം വിട്ടുമാറിയാൽ എത്ര അധികം.

Original Greek

ΒλέπετεBlepetedo take heedG0991V-PAM-2P
μὴmēlestG3361PRT-N
παραιτήσησθεparaitēsēstheyou may refuseG3868V-ADS-2P
τὸνtonthe [One]G3588T-ASM
λαλοῦντα·lalountaspeaking;G2980V-PAP-ASM
εἰeiIfG1487GCOND
γὰρgarforG1063CONJ
ἐκεῖνοιekeinoitheyG1565D-NPM
οὐκouknotG3756PRT-N
ἐξέφυγονexephugonescapedG1628V-2AAI-3P
ἐπὶepionG1909PREP
τῆςtēs<the>G3588T-GSF
γῆςgēsearthG1093GN-GSF
παραιτησάμενοιparaitēsamenoihaving refusedG3868V-ADP-NPM
τὸνtonthe [One]G3588T-ASM
χρηματίζοντα,chrēmatizontadivinely instructing [them],G5537V-PAP-ASM
πολὺpolumuchG4183A-ASN
μᾶλλονmallonlessG3123GADV
ἡμεῖςhēmeiswe ourselvesG3165P-1NP
οἱhoi<the>G3588T-NPM
τὸνtonthe [One]G3588T-ASM
ἀπ᾽ap᾽fromG0575PREP
οὐρανῶνouranōn[the] heavensG3772N-GPM
ἀποστρεφόμενοι,apostrephomenoiturning away from,G0654V-PPP-NPM

26 അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു.

Original Greek

οὗhouwhoseG3739R-GSM
ἡhē<the>G3588T-NSF
φωνὴphōnēvoiceG5456GN-NSF
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
ἐσάλευσενesaleusenshookG4531V-AAI-3S
τότε,toteat that time,G5119ADV
νῦνnunnowG3568ADV
δὲdehoweverG1161CONJ
ἐπήγγελταιepēngeltaiHe has promisedG1861V-RNI-3S
λέγων·legōnsaying;G3004GV-PAP-NSM
ἔτιetiYetG2089ADV
ἅπαξhapaxonce [more]G0530ADV
ἐγὼegōI myselfG1473P-1NS
σείσωseisōwill shakeG4579V-FAI-1S
οὐounotG3756PRT-N
μόνονmonononlyG3441A-ASN
τὴνtēntheG3588T-ASF
γῆνgēnearthG1093GN-ASF
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
τὸνton<the>G3588T-ASM
οὐρανόν.ouranonheaven.G3772N-ASM

27 “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിൎമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു.

Original Greek

τὸtoThisG3588T-NSN
δὲdenowG1161CONJ
ἔτιetiYetG2089ADV
ἅπαξ,hapaxonce [more],G0530ADV
δηλοῖdēloisignifiesG1213V-PAI-3S
τὴνtēnthatG3588T-ASF
τῶνtōnof the [things]G3588T-GPN
σαλευομένωνsaleuomenōnbeing shakenG4531V-PPP-GPN
μετάθεσινmetathesinremovingG3331N-ASF
ὡςhōsasG5613PRT
πεποιημένων,pepoiēmenōncreated,G4160GV-RPP-GPN
ἵναinaso thatG2443CONJ
μείνῃmeinēmay remainG3306V-AAS-3S
τὰtathe [things]G3588T-NPN
μὴmēnotG3361PRT-N
σαλευόμενα.saleuomenabeing shaken.G4531V-PPP-NPN

28 ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.

Original Greek

διὸdioThereforeG1352CONJ
βασιλείανbasileiana kingdomG0932N-ASF
ἀσάλευτονasaleutonnot to be shakenG0761A-ASF
παραλαμβάνοντεςparalambanontesreceivingG3880V-PAP-NPM
ἔχωμενechōmenwe may haveG2192V-PAS-1P
χάρινcharingraceG5485N-ASF
δι᾽di᾽throughG1223PREP
ἧςhēswhichG3739R-GSF
λατρεύωμενlatreuōmenwe may serveG3000V-PAS-1P
εὐαρέστωςeuarestōswell pleasinglyG2102ADV
τῷtō<the>G3588T-DSM
θεῷtheōGodG2316N-DSM-T
μετὰmetawithG3326PREP
εὐλαβείαςeulabeiasreverenceG2124N-GSF
καὶkaiandG2532CONJ
δέους·deousfear;G6015N-GSN

29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ.

Original Greek

καὶkaiAlsoG2532CONJ
γὰρgarforG1063CONJ
ὁhotheG3588T-NSM
θεὸςtheosGodG2316N-NSM-T
ἡμῶνhēmōnof usG3165P-1GP
πῦρpur[is] a fireG4442N-NSN
καταναλίσκον.¶katanaliskonconsuming.G2654V-PAP-NSN