Chapter 11
1 വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാൎയ്യങ്ങളുടെ നിശ്ചയവും ആകുന്നു.
ἜστινEstinIsG1510V-PAI-3S ἐλπιζομένωνelpizomenōnof [things] hoped forG1679V-PPP-GPN ὑπόστασις,hupostasis[the] assurance,G5287N-NSF πραγμάτωνpragmatōnof thingsG4229N-GPN ἔλεγχοςelegchos[the] convictionG1650N-NSM βλεπομένων.blepomenōnbeing seen.G0991V-PPP-GPN 2 അതിനാലല്ലോ പൂൎവ്വന്മാർക്കു സാക്ഷ്യം ലഭിച്ചതു.
ἐμαρτυρήθησανemarturēthēsanwere commendedG3140V-API-3P πρεσβύτεροι.¶presbuteroiancients.G4245HN-NPM 3 ഈ കാണുന്ന ലോകത്തിന്നു ദൃശ്യമായതല്ല കാരണം എന്നു വരുമാറു ലോകം ദൈവത്തിന്റെ വചനത്താൽ നിൎമ്മിക്കപ്പെട്ടു എന്നു നാം വിശ്വാസത്താൽ അറിയുന്നു.
ΠίστειPisteiBy faithG4102GN-DSF νοοῦμενnooumenwe understandG3539V-PAI-1P κατηρτίσθαιkatērtisthaito have been formedG2675V-RPN ῥήματιrhēmatiby declarationG4487N-DSN θεοῦtheouof GodG2316N-GSM-T ἐκekout of [things]G1537PREP φαινομένωνphainomenōnbeing visibleG5316V-PEP-GPN τὸtothe [thing]G3588T-ASN βλεπόμενονblepomenonbeing seenG0991V-PPP-ASN γεγονέναι.¶gegonenaibecoming.G1096V-2RAN 4 വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
ΠίστειPisteiBy faithG4102GN-DSF πλείοναpleionaa more excellentG4119A-ASF-C θυσίανthusiansacrificeG2378N-ASF ἍβελHabelAbelG0006N-NSM-P προσήνεγκενprosēnegkenofferedG4374V-AAI-3S θεῷ,theōto God,G2316N-DSM-T ἐμαρτυρήθηemarturēthēhe was testifiedG3140V-API-3S εἶναιeinaito beG1511V-PAN δίκαιοςdikaiosrighteousG1342A-NSM μαρτυροῦντοςmarturountosbearing witnessG3140V-PAP-GSM δώροιςdōroisgiftsG1435N-DPN αὐτοῦautouof himG0846P-GSM θεοῦ·theouGod;G2316N-GSM-T ἀποθανὼνapothanōnhaving diedG0599V-2AAP-NSM λαλεῖ.¶laleihe speaks.G2980V-PAI-3S 5 വിശ്വാസത്താൽ ഹനോക്ക് മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
ΠίστειPisteiBy faithG4102GN-DSF ἙνὼχHenōchEnochG1802N-NSM-P μετετέθηmetetethēwas translatedG3346V-API-3S θάνατονthanatondeathG2288N-ASM ηὑρίσκετοhēurisketowas he foundG2147V-IPI-3S διότιdiotibecauseG1360CONJ μετέθηκενmetethēkentook upG3346V-AAI-3S θεός·theosGod;G2316N-NSM-T μεταθέσεωςmetatheseōstranslationG3331N-GSF αὐτοῦautouof himG0846P-GSM μεμαρτύρηταιmemarturētaihe has been commendedG3140V-RPI-3S εὐαρεστηκέναιeuarestēkenaito have pleasedG2100V-RAN 6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവൎക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.
χωρὶςchōrisWithoutG5565PREP πίστεωςpisteōsfaithG4102GN-GSF ἀδύνατονadunaton[it is] impossibleG0102A-NSN εὐαρεστῆσαι·euarestēsaito please [Him];G2100V-AAN πιστεῦσαιpisteusaiTo believeG4100V-AAN δεῖdeiit behoovesG1163V-PAI-3S προσερχόμενονproserchomenondrawing nearG4334V-PNP-ASM θεῷtheōto GodG2316N-DSM-T ἔστινestinHe existsG1510V-PAI-3S καὶkaiand [that]G2532CONJ τοῖςtoisto thoseG3588T-DPM ἐκζητοῦσινekzētousinearnestly seeking outG1567V-PAP-DPM μισθαποδότηςmisthapodotēsa rewarderG3406N-NSM γίνεται.¶ginetaiHe becomes.G1096V-PNI-3S 7 വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീൎത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീൎന്നു.
ΠίστειPisteiBy faithG4102GN-DSF χρηματισθεὶςchrēmatistheishaving been divinely instructedG5537V-APP-NSM περὶpericoncerningG4012PREP τῶνtōnthe [things]G3588T-GPN μηδέπωmēdepōnot yetG3369ADV-N βλεπομένωνblepomenōnseenG0991V-PPP-GPN εὐλαβηθεὶςeulabētheishaving been moved with fearG2125V-AOP-NSM κατεσκεύασενkateskeuasenhe preparedG2680V-AAI-3S κιβωτὸνkibōtonan arkG2787GN-ASF σωτηρίανsōtērian[the] salvationG4991N-ASF οἴκουoikouhouseholdG3624HN-GSM αὐτοῦ,autouof him,G0846P-GSM κατέκρινενkatekrinenhe condemnedG2632V-AAI-3S κόσμονkosmonworldG2889N-ASM κατὰkataaccording toG2596PREP δικαιοσύνηςdikaiosunēsrighteousness [that is]G1343N-GSF ἐγένετοegenetohe becameG1096V-2ADI-3S κληρονόμος.¶klēronomosheir.G2818N-NSM 8 വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.
ΠίστειPisteiBy faithG4102GN-DSF καλούμενοςkaloumenosbeing calledG2564GV-PPP-NSM ἈβραὰμAbraamAbrahamG0011N-NSM-P ὑπήκουσενhupēkousenobeyedG5219V-AAI-3S ἐξελθεῖνexeltheinto go outG1831V-2AAN τόπονtopona placeG5117N-ASM ἤμελλενēmellenhe was goingG3195V-IAI-3S λαμβάνεινlambaneinto receiveG2983V-PAN κληρονομίανklēronomianan inheritanceG2817N-ASF ἐξῆλθενexēlthenwent outG1831V-2AAI-3S ἐπιστάμενοςepistamenosknowingG1987V-PNP-NSM ἔρχεται.¶erchetaihe is going.G2064V-PNI-3S 9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാൎത്തുകൊണ്ടു
ΠίστειPisteiBy faithG4102GN-DSF παρῴκησενparōkēsenhe sojournedG3939V-AAI-3S ἐπαγγελίαςepangeliaspromiseG1860N-GSF ἀλλοτρίανallotriana foreign [country]G0245A-ASF σκηναῖςskēnaistentsG4633N-DPF κατοικήσαςkatoikēsashaving dweltG2730V-AAP-NSM ἸσαὰκIsaakIsaacG2464N-GSM-P συγκληρονόμωνsugklēronomōnjoint-heirsG4789A-GPM ἐπαγγελίαςepangeliaspromiseG1860N-GSF αὐτῆς·autēssame;G0846P-GSF 10 ദൈവം ശില്പിയായി നിൎമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു.
ἐξεδέχετοexedechetoHe was awaitingG1551V-INI-3S θεμελίουςthemeliousfoundationsG2310N-APM ἔχουσανechousanhavingG2192V-PAP-ASF τεχνίτηςtechnitēs[the] architectG5079N-NSM δημιουργὸςdēmiourgosbuilder [is]G1217N-NSM θεός.¶theosGod.G2316N-NSM-T 11 വിശ്വാസത്താൽ സാറയും വാഗ്ദത്തം ചെയ്തവനെ വിശ്വസ്തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു.
ΠίστειPisteiBy faithG4102GN-DSF αὐτὴautēherselfG0846P-NSF ΣάρραSarraSarahG4564N-NSF-P στεῖραsteira[being] barrenG4723N-NSF δύναμινdunaminpowerG1411N-ASF καταβολὴνkatabolēn[the] conceptionG2602N-ASF σπέρματοςspermatosof seedG4690GN-GSN ἔλαβενelabenreceivedG2983V-2AAI-3S καιρὸνkairon[the] opportuneG2540N-ASM ἡλικίαςhēlikiasageG2244N-GSF ἔτεκεν,etekenshe brought forthG5088V-2AAI-3S πιστὸνpistonfaithfulG4103A-ASM ἡγήσατοhēgēsatoshe consideredG2233V-ADI-3S τὸνtonthe [One]G3588T-ASM ἐπαγγειλάμενον.epangeilamenonhaving promised.G1861V-ADP-ASM 12 അതുകൊണ്ടു ഒരുവന്നു, മൃതപ്രായനായവന്നു തന്നേ, പെരുപ്പത്തിൽ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടല്പുറത്തെ എണ്ണിക്കൂടാത്ത മണൽപോലെയും സന്തതി ജനിച്ചു.
ἑνὸςhenosone manG1520A-GSM ἐγεννήθησαν,egennēthēsanwere born,G1080V-API-3P νενεκρωμένου,nenekrōmenouas good as dead,G3499V-RPP-GSM καθὼςkathōseven asG2531CONJ ἄστραastrastarsG0798N-NPN οὐρανοῦouranouof heavenG3772N-GSM πλήθειplētheiin multitudeG4128N-DSN χεῖλοςcheilosshoreG5491N-ASN θαλάσσηςthalassēsseaG2281N-GSF ἀναρίθμητος.¶anarithmētoscountless.G0382A-NSF 13 ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുംകൊണ്ടു വിശ്വാസത്തിൽ മരിച്ചു.
ἀπέθανονapethanondiedG0599V-2AAI-3P οὗτοιhoutoitheseG3778D-NPM πάντεςpantesallG3956A-NPM λαβόντεςlabonteshaving receivedG2983V-2AAP-NPM ἐπαγγελίαςepangeliaspromisesG1860N-APF πόρρωθενporrōthenfrom afarG4207ADV-C ἰδόντεςidonteshaving seenG1492HV-2AAP-NPM πεισθέντεςpeisthenteshaving been persuadedG3982V-APP-NPM ἀσπασάμενοιaspasamenoihaving embraced [them]G0782V-ADP-NPM ὁμολογήσαντεςhomologēsanteshaving confessedG3670V-AAP-NPM ξένοιxenoistrangersG3581A-NPM παρεπίδημοίparepidēmoisojournersG3927A-NPM εἰσινeisinthey areG1510V-PAI-3P 14 ഇങ്ങനെ പറയുന്നവർ ഒരു പിതൃദേശം അന്വേഷിക്കുന്നു എന്നു കാണിക്കുന്നു.
τοιαῦταtoiautasuch thingsG5108D-APN λέγοντεςlegontessayingG3004GV-PAP-NPM ἐμφανίζουσινemphanizousinmake manifestG1718V-PAI-3P πατρίδαpatridatheir countryG3968N-ASF ἐπιζητοῦσιν.epizētousinthey are seeking.G1934V-PAI-3P 15 അവർ വിട്ടുപോന്നതിനെ ഓൎത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ.
ἐκείνηςekeinēsthat [one]G1565D-GSF ἐμνημόνευονemnēmoneuonthey were rememberingG3421V-IAI-3P ἐξέβησαν,exebēsanthey came out,G6092V-2AAI-3P εἶχονeichonthey hadG2192V-IAI-3P καιρὸνkaironopportunityG2540N-ASM ἀνακάμψαι·anakampsaito return;G0344V-AAN 16 അവരോ അധികം നല്ലതിനെ, സ്വൎഗ്ഗീയമായതിനെ തന്നേ, കാംക്ഷിച്ചിരുന്നു; ആകയാൽ ദൈവം അവരുടെ ദൈവം എന്നു വിളിക്കപ്പെടുവാൻ ലജ്ജിക്കുന്നില്ല; അവൻ അവൎക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നുവല്ലോ.
κρείττονοςkreittonosto a better [one]G2908A-GSF-C ὀρέγονται,oregontaithey stretch forward to,G3713V-PMI-3P ἔστινestinisG1510V-PAI-3S ἐπουρανίου·epouraniouto a heavenly [one];G2032A-GSF ἐπαισχύνεταιepaischunetaiis ashamed ofG1870V-PNI-3S αὐτοὺςautousthemG0846P-APM ἐπικαλεῖσθαιepikaleisthaito be calledG1941V-PPN αὐτῶν·autōnof them;G0846P-GPM ἡτοίμασενhētoimasenHe has preparedG2090V-AAI-3S αὐτοῖςautoisfor themG0846P-DPM πόλιν.¶polina city.G4172N-ASF 17 വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അൎപ്പിച്ചു.
ΠίστειPisteiBy faithG4102GN-DSF προσενήνοχενprosenēnochenhas offered upG4374V-2RAI-3S ἈβραὰμAbraamAbrahamG0011N-NSM-P ἸσαὰκIsaakIsaacG2464N-ASM-P πειραζόμενος,peirazomenosBeing tested,G3985HV-PPP-NSM μονογενῆmonogenē[his] only begotten [son]G3439A-ASM προσέφερενprosepherenwas offering upG4374V-IAI-3S ἐπαγγελίαςepangeliaspromisesG1860N-APF ἀναδεξάμενος,anadexamenoshaving received,G0324V-ADP-NSM 18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അൎപ്പിച്ചു;
ἐλαλήθηelalēthēit was saidG2980V-API-3S ἸσαὰκIsaakIsaacG2464N-DSM-P κληθήσεταίklēthēsetaiwill be reckonedG2564HV-FPI-3S σπέρμα·spermaoffspring;G4690GN-NSN 19 മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
λογισάμενοςlogisamenoshaving reasonedG3049V-ADP-NSM νεκρῶνnekrōn[the] deadG3498A-GPM ἐγείρεινegeireinto raiseG1453V-PAN δυνατὸςdunatosable [was]G1415A-NSM θεός,theosGod,G2316N-NSM-T ὅθενhothenfrom whereG3606PREP παραβολῇparabolēaa simileG3850N-DSF ἐκομίσατο.¶ekomisatohe received.G2865V-AMI-3S 20 വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു.
ΠίστειPisteiBy faithG4102GN-DSF περὶpericoncerningG4012PREP μελλόντωνmellontōn[the things] comingG3195V-PAP-GPN εὐλόγησενeulogēsenblessedG2127V-AAI-3S ἸσαὰκIsaakIsaacG2464N-NSM-P 21 വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.
ΠίστειPisteiBy faithG4102GN-DSF ἀποθνῄσκωνapothnēskōndyingG0599V-PAP-NSM ἕκαστονhekastoneachG1538A-ASM ἸωσὴφIōsēphof JosephG2501NN-GSM-P εὐλόγησενeulogēsenblessedG2127V-AAI-3S προσεκύνησενprosekunēsenworshipedG4352V-AAI-3S ῥάβδουrhabdoustaffG4464N-GSF αὐτοῦ.¶autouof him.G0846P-GSM 22 വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാൎയ്യം ഓൎപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
ΠίστειPisteiBy faithG4102GN-DSF ἸωσὴφIōsēphJosephG2501NN-NSM-P τελευτῶνteleutōndyingG5053V-PAP-NSM περὶpericoncerningG4012PREP ἐξόδουexodouexodusG1841N-GSF ἸσραὴλIsraēlof IsraelG2474N-GSM-L ἐμνημόνευσενemnēmoneusenmade mentionG3421V-AAI-3S περὶpericoncerningG4012PREP ὀστέωνosteōnbonesG3747N-GPN αὐτοῦautouof himG0846P-GSM ἐνετείλατο.¶eneteilatogave instructions.G1781V-ADI-3S 23 വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.
ΠίστειPisteiBy faithG4102GN-DSF ΜωϋσῆςMōusēsMosesG3475N-NSM-P γεννηθεὶςgennētheishaving been bornG1080V-APP-NSM ἐκρύβηekrubēhe was hiddenG2928V-2API-3S τρίμηνονtrimēnonthree monthsG5150N-ASN πατέρωνpaterōnparentsG3962N-GPM αὐτοῦautouof himG0846P-GSM διότιdiotibecauseG1360CONJ εἶδονeidonthey sawG1492HV-2AAI-3P ἀστεῖονasteion[was] beautifulG0791A-ASN παιδίονpaidionlittle childG3813N-ASN ἐφοβήθησανephobēthēsanthey did fearG5399V-AOI-3P διάταγμαdiatagmaedictG1297N-ASN βασιλέως.¶basileōsking.G0935N-GSM 24 വിശ്വാസത്താൽ മോശെ താൻ വളൎന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു,
ΠίστειPisteiBy faithG4102GN-DSF ΜωϋσῆςMōusēsMosesG3475N-NSM-P μέγαςmegasgrownG3173A-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM ἠρνήσατοērnēsatohe refusedG0720V-ADI-3S λέγεσθαιlegesthaito be namedG3004HV-PPN υἱὸςhuios[the] sonG5207N-NSM θυγατρὸςthugatrosof [the] daughterG2364N-GSF Φαραώ,Pharaōof Pharaoh,G5328HN-GSM-T 25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
ἑλόμενοςhelomenoshaving chosenG0138V-2AMP-NSM συγκακουχεῖσθαιsugkakoucheisthaito suffer affliction withG4778V-PNN θεοῦtheouof GodG2316N-GSM-T πρόσκαιρονproskairon[the] temporaryG4340A-ASF ἔχεινecheinto haveG2192V-PAN ἁμαρτίαςhamartiasof sinG0266N-GSF ἀπόλαυσιν·apolausinenjoyment;G0619N-ASF 26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
μείζοναmeizonagreaterG3173A-ASM-C πλοῦτονploutonwealthG4149N-ASM ἡγησάμενοςhēgēsamenoshaving esteemedG2233V-ADP-NSM τῶνtōnthan thatG3588T-GPM ΑἰγύπτουAiguptouEgyptG0125N-GSF-L θησαυρῶνthēsaurōntreasuresG2344N-GPM ὀνειδισμὸνoneidismonreproachG3680N-ASM Χριστοῦ·Christouof Christ;G5547N-GSM-T ἀπέβλεπενapeblepenhe was lookingG0578V-IAI-3S μισθαποδοσίαν.¶misthapodosianreward.G3405N-ASF 27 വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
ΠίστειPisteiBy faithG4102GN-DSF κατέλιπενkatelipenhe leftG2641V-2AAI-3S ΑἴγυπτονAiguptonEgyptG0125N-ASF-L φοβηθεὶςphobētheishaving fearedG5399V-AOP-NSM θυμὸνthumonangerG2372N-ASM βασιλέως·basileōsking;G0935N-GSM ἀόρατονaoratonInvisible [One]G0517A-ASM ὁρῶνhorōnseeingG3708V-PAP-NSM ἐκαρτέρησεν.¶ekarterēsenhe persevered.G2594V-AAI-3S 28 വിശ്വാസത്താൽ അവൻ കടിഞ്ഞൂലുകളുടെ സംഹാരകൻ അവരെ തൊടാതിരിപ്പാൻ പെസഹയും ചോരത്തളിയും ആചരിച്ചു.
ΠίστειPisteiBy faithG4102GN-DSF πεποίηκενpepoiēkenhe has keptG4160GV-RAI-3S πάσχαpaschaPassoverG3957N-ASN πρόσχυσινproschusinsprinklingG4378N-ASF αἵματος,aimatosblood,G0129GN-GSN ὀλοθρεύωνolothreuōndestroyingG3645V-PAP-NSM πρωτότοκαprōtotokafirstbornG4416A-APN θίγῃthigēmay touchG2345V-2AAS-3S αὐτῶν.¶autōnthem.G0846P-GPM 29 വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‌വാൻ നോക്കീട്ടു മുങ്ങിപ്പോയി.
ΠίστειPisteiBy faithG4102GN-DSF διέβησανdiebēsanthey passed throughG1224V-2AAI-3P ἐρυθρὰνeruthranRedG2063A-ASF θάλασσανthalassanSeaG2281N-ASF-L πεῖρανpeiranan attemptG3984N-ASF λαβόντεςlabonteshaving madeG2983V-2AAP-NPM ΑἰγύπτιοιAiguptioiEgyptiansG0124A-NPM-LG κατεπόθησαν.¶katepothēsanwere swallowed up.G2666V-API-3P 30 വിശ്വാസത്താൽ അവർ ഏഴു ദിവസം ചുറ്റിനടന്നപ്പോൾ യെരീഹോമതിൽ ഇടിഞ്ഞുവീണു.
ΠίστειPisteiBy faithG4102GN-DSF τείχηteichēwallsG5038N-NPN ἸεριχὼIerichōof JerichoG2410N-GSF-L ἔπεσανepesanfellG4098V-2AAI-3P κυκλωθένταkuklōthentahaving been encircledG2944V-APP-NPN ἡμέρας.¶hēmerasdays.G2250N-APF 31 വിശ്വാസത്താൽ റാഹാബ് എന്ന വേശ്യ ഒറ്റുകാരെ സമാധാനത്തോടെ കൈക്കൊണ്ടു അവിശ്വാസികളോടുകൂടെ നശിക്കാതിരുന്നു.
ΠίστειPisteiBy faithG4102GN-DSF ῬαὰβRhaabRahabG4460N-NSF-P πόρνηpornēprostituteG4204N-NSF συναπώλετοsunapōletodid perish withG4881V-2AMI-3S ἀπειθήσασινapeithēsasinhaving disobeyedG0544V-AAP-DPM δεξαμένηdexamenēhaving receivedG1209V-ADP-NSF κατασκόπουςkataskopousspiesG2685N-APM εἰρήνης.¶eirēnēspeace.G1515N-GSF 32 ഇനി എന്തുപറയേണ്ടു? ഗിദ്യോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
λέγω;legōshall I say?G3004GV-PAS-1S ἐπιλείψειepileipseiWill failG1952V-FAI-3S διηγούμενονdiēgoumenontellingG1334V-PNP-ASM χρόνοςchronostimeG5550N-NSM Γεδεών,GedeōnGideon,G1066N-GSM-P Βαράκ,BarakBarak,G0913N-GSM-P Σαμψών,SampsōnSamson,G4546N-GSM-P Ἰεφθάε,IephthaeJephthah,G2422N-GSM-P ΔαυίδDauidDavidG1138N-GSM-P ΣαμουὴλSamouēlSamuelG4545N-GSM-P προφητῶν·prophētōnprophets;G4396N-GPM 33 വിശ്വാസത്താൽ അവർ രാജ്യങ്ങളെ അടക്കി, നീതി നടത്തി, വാഗ്ദത്തം പ്രാപിച്ചു, സിംഹങ്ങളുടെ വായ് അടെച്ചു,
πίστεωςpisteōsfaithG4102GN-GSF κατηγωνίσαντοkatēgōnisantoconqueredG2610V-ADI-3P βασιλείας,basileiaskingdoms,G0932N-APF εἰργάσαντοeirgasantoadministeredG2038V-ADI-3P δικαιοσύνην,dikaiosunēnjustice,G1343N-ASF ἐπέτυχονepetuchonobtainedG2013V-2AAI-3P ἐπαγγελιῶν,epangeliōnpromises,G1860N-GPF ἔφραξανephraxanshutG5420V-AAI-3P στόματαstomata[the] mouthsG4750N-APN λεόντων,leontōnof lions,G3023N-GPM 34 തീയുടെ ബലം കെടുത്തു, വാളിന്റെ വായ്ക്കു തെറ്റി, ബലഹീനതയിൽ ശക്തി പ്രാപിച്ചു, യുദ്ധത്തിൽ വീരന്മാരായ്തീൎന്നു, അന്യന്മാരുടെ സൈന്യങ്ങളെ ഓടിച്ചു.
ἔσβεσανesbesanquenchedG4570V-AAI-3P δύναμινdunamin[the] powerG1411N-ASF πυρός,purosof fire,G4442N-GSN ἔφυγονephugonescapedG5343V-2AAI-3P στόματαstomata[the] bladesG4750N-APN μαχαίρης,machairēsof [the] sword,G3162N-GSF ἐδυναμώθησανedunamōthēsanbe empoweredG1412V-API-3P ἀσθενείας,astheneiasweakness,G0769GN-GSF ἐγενήθησανegenēthēsanbecameG1096V-2AOI-3P ἰσχυροὶischuroimightyG2478A-NPM πολέμῳ,polemōwar,G4171N-DSM παρεμβολὰςparembolas[the] armiesG3925N-APF ἔκλινανeklinanput to flightG2827V-AAI-3P ἀλλοτρίων.allotriōnof foreigners.G0245A-GPM 35 സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ഉയിൎത്തെഴുന്നേല്പിനാൽ തിരികെ കിട്ടി; മറ്റു ചിലർ ഏറ്റവും നല്ലൊരു ഉയിൎത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു.
ἔλαβονelabonReceived backG2983V-2AAI-3P γυναῖκεςgunaikeswomenG1135GN-NPF ἀναστάσεωςanastaseōsresurrectionG0386N-GSF νεκροὺςnekrousdeadG3498A-APM αὐτῶν·autōnof them;G0846P-GPF ἄλλοιalloiothersG0243A-NPM ἐτυμπανίσθησανetumpanisthēsanwere torturedG5178V-API-3P προσδεξάμενοιprosdexamenoihaving acceptedG4327V-ADP-NPM ἀπολύτρωσιν,apolutrōsinrelease,G0629N-ASF κρείττονοςkreittonosa betterG2908A-GSF-C ἀναστάσεωςanastaseōsresurrectionG0386N-GSF τύχωσιν·tuchōsinthey may obtain;G5177V-2AAS-3P 36 വേറെ ചിലർ പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു.
ἕτεροιheteroiOthersG2087A-NPM ἐμπαιγμῶνempaigmōnof mockingsG1701N-GPM μαστίγωνmastigōnof scourgingsG3148N-GPF πεῖρανpeirantrialG3984N-ASF ἔλαβον,elabonreceived,G2983V-2AAI-3P ἔτιetiin additionG2089ADV δεσμῶνdesmōnof chainsG1199N-GPM φυλακῆς·phulakēsimprisonment;G5438GN-GSF 37 കല്ലേറു ഏറ്റു, ഈൎച്ചവാളാൽ അറുക്കപ്പെട്ടു, പരീക്ഷിക്കപ്പെട്ടു, വാളാൽ കൊല്ലപ്പെട്ടു, ജടയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു, ബുദ്ധിമുട്ടും ഉപദ്രവവും കഷ്ടവും സഹിച്ചു.
ἐλιθάσθησαν,elithasthēsanThey were stoned,G3034V-API-3P ἐπρίσθησαν,epristhēsanthey were sawed in twoG4249V-API-3P ἐπειράσθησαν,epeirasthēsantestedG3985HV-API-3P φόνῳphonōslaughterG5408N-DSM μαχαίρηςmachairēsof [the] swordG3162N-GSF ἀπέθανον·apethanonthey were killed;G0599V-2AAI-3P περιῆλθονperiēlthonthey wanderedG4022V-2AAI-3P μηλωταῖς,mēlōtaissheepskins,G3374N-DPF αἰγείοιςaigeioisgoats’G0122A-DPN δέρμασιν,dermasinskins,G1192N-DPN ὑστερούμενοι,husteroumenoibeing destitute,G5302V-PPP-NPM θλιβόμενοι,thlibomenoibeing oppressed,G2346V-PPP-NPM κακουχούμενοι,kakouchoumenoibeing mistreated,G2558V-PPP-NPM 38 കാടുകളിലും മലകളിലും ഗുഹകളിലും ഭൂമിയുടെ പിളൎപ്പുകളിലും ഉഴന്നു വലഞ്ഞു; ലോകം അവൎക്കു യോഗ്യമായിരുന്നില്ല.
ἄξιοςaxiosworthyG0514A-NSM κόσμος·kosmosworld;G2889N-NSM ἐρημίαιςerēmiaisdesertsG2047N-DPF πλανώμενοιplanōmenoiwanderingG4105V-PPP-NPM ὄρεσινoresinin mountainsG3735N-DPN σπηλαίοιςspēlaioisin cavesG4693N-DPN ὀπαῖςopaisholesG3692N-DPF 39 അവർ എല്ലാവരും വിശ്വാസത്താൽ സാക്ഷ്യം ലഭിച്ചിട്ടും വാഗ്ദത്തനിവൃത്തി പ്രാപിച്ചില്ല.
οὗτοιhoutoitheseG3778D-NPM πάντεςpantesallG3956A-NPM μαρτυρηθέντεςmarturēthenteshaving been commendedG3140V-APP-NPM πίστεωςpisteōsfaithG4102GN-GSF ἐκομίσαντοekomisantodid receiveG2865V-AMI-3P ἐπαγγελίανepangelianpromiseG1860N-ASF 40 അവർ നമ്മെ കൂടാതെ രക്ഷാപൂൎത്തി പ്രാപിക്കാതിരിക്കേണ്ടതിന്നു ദൈവം നമുക്കു വേണ്ടി ഏറ്റവും നല്ലതൊന്നു മുൻകരുതിയിരുന്നു.
κρεῖττόνkreittonbetterG2908A-ASN-C προβλεψαμένου,problepsamenouhaving planned,G4265V-AMP-GSM χωρὶςchōrisapart fromG5565PREP τελειωθῶσιν.¶teleiōthōsinthey may be made perfect.G5048V-APS-3P