Chapter 6
1 അതുകൊണ്ടു നിൎജ്ജീവപ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പു, മരിച്ചവരുടെ പുനരുത്ഥാനം,
ἀφέντεςaphenteshaving leftG0863GV-2AAP-NPM ἀρχῆςarchēsbeginningG0746N-GSF ΧριστοῦChristouof ChristG5547N-GSM-T λόγονlogon[of the] teachingG3056N-ASM τελειότηταteleiotētamaturityG5047N-ASF φερώμεθαpherōmethawe may go onG5342V-PPS-1P θεμέλιονthemeliona foundationG2310N-ASM καταβαλλόμενοιkataballomenoilayingG2598V-PEP-NPM μετανοίαςmetanoiasof repentanceG3341N-GSF νεκρῶνnekrōndeadG3498A-GPN ἔργωνergōnworksG2041N-GPN πίστεωςpisteōsfaithG4102GN-GSF θεόν,theonGod,G2316N-ASM-T 2 നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ നാം ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം വിട്ടു പരിജ്ഞാനപൂൎത്തി പ്രാപിപ്പാൻ ശ്രമിക്കുക.
βαπτισμῶνbaptismōnabout baptismsG0909N-GPM διδαχῆς,didachēsabout teaching,G1322N-GSF ἐπιθέσεώςepitheseōsabout laying onG1936N-GSF χειρῶν,cheirōnof hands,G5495N-GPF ἀναστάσεώςanastaseōsabout [the] resurrectionG0386N-GSF νεκρῶν,nekrōnof [the] deadG3498A-GPM κρίματοςkrimatosabout judgmentG2917N-GSN αἰωνίου.aiōnioueternal.G0166A-GSN 3 ദൈവം അനുവദിക്കുന്ന പക്ഷം നാം അതു ചെയ്യും.
ποιήσομενpoiēsomenwe will doG4160GV-FAI-1P ἐάνπερeanperif indeedG1437COND + G4007 ἐπιτρέπῃepitrepēshall permitG2010V-PAS-3S θεός.theosGod.G2316N-NSM-T 4 ഒരിക്കൽ പ്രകാശനം ലഭിച്ചിട്ടു സ്വൎഗ്ഗീയദാനം ആസ്വദിക്കയും പരിശുദ്ധാത്മാവിനെ പ്രാപിക്കയും
ἀδύνατονadunaton[It is] impossibleG0102A-NSN τοὺςtousto thoseG3588T-APM φωτισθέντας,phōtisthentashaving been enlightened,G5461V-APP-APM γευσαμένουςgeusamenoushaving tastedG1089V-ADP-APM δωρεᾶςdōreasgiftG1431N-GSF ἐπουρανίουepouraniouheavenlyG2032A-GSF μετόχουςmetochouspartakersG3353N-APM γενηθένταςgenēthentashaving becomeG1096V-AOP-APM πνεύματοςpneumatosof [the] SpiritG4151GN-GSN 5 ദൈവത്തിന്റെ നല്ല വചനവും വരുവാനുള്ള ലോകത്തിന്റെ ശക്തിയും ആസ്വദിക്കയും ചെയ്തവർ പിന്മാറിപ്പോയാൽ
καλὸνkalon[the] goodnessG2570GA-ASN γευσαμένουςgeusamenoushaving tastedG1089V-ADP-APM θεοῦtheouof God’sG2316N-GSM-T ῥῆμα,rhēmadeclarationG4487N-ASN δυνάμειςdunameis[the] powerG1411N-APF μέλλοντοςmellontos[of the] comingG3195V-PAP-GSM 6 തങ്ങൾക്കു തന്നേ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുന്നവരും അവന്നു ലോകാപവാദം വരുത്തുന്നവരും ആകകൊണ്ടു അവരെ പിന്നെയും മാനസാന്തരത്തിലേക്കു പുതുക്കുവാൻ കഴിവുള്ളതല്ല.
παραπεσόνταςparapesontashaving fallen away —G3895V-2AAP-APM ἀνακαινίζεινanakainizeinto restore [them]G0340V-PAN μετάνοιανmetanoianrepentanceG3341N-ASF ἀνασταυροῦνταςanastaurountascrucifyingG0388V-PAP-APM ἑαυτοῖςhe'autoisin themselvesG1438F-3DPM θεοῦtheouof GodG2316N-GSM-T παραδειγματίζοντας.¶paradeigmatizontassubjecting [Him] to open shame.G3856V-PAP-APM 7 പലപ്പോഴും പെയ്ത മഴ കുടിച്ചിട്ടു ഭൂമി കൃഷി ചെയ്യുന്നവൎക്കു ഹിതമായ സസ്യാദികളെ വിളയിക്കുന്നു എങ്കിൽ ദൈവത്തിന്റെ അനുഗ്രഹം പ്രാപിക്കുന്നു.
πιοῦσαpiousahaving drunk inG4095V-2AAP-NSF ἐρχόμενονerchomenoncomingG2064V-PNP-ASM πολλάκιςpollakisoftenG4178ADV ὑετὸνhu'etonrainG5205N-ASM τίκτουσαtiktousaproducingG5088V-PAP-NSF βοτάνηνbotanēnvegetationG1008N-ASF εὔθετονeuthetonusefulG2111A-ASF ἐκείνοιςekeinoisfor thoseG1565D-DPM δι᾽di᾽for the sake ofG1223PREP γεωργεῖται,geōrgeitaiit is tilled,G1090V-PPI-3S μεταλαμβάνειmetalambaneipartakesG3335V-PAI-3S εὐλογίαςeulogiasof blessingG2129N-GSF θεοῦ·theouGod;G2316N-GSM-T 8 മുള്ളും ഞെരിഞ്ഞിലും മുളെപ്പിച്ചാലോ അതു കൊള്ളരുതാത്തതും ശാപത്തിന്നു അടുത്തതും ആകുന്നു; ചുട്ടുകളക അത്രേ അതിന്റെ അവസാനം.
ἐκφέρουσαekpherousa[That] bringing forthG1627V-PAP-NSF ἀκάνθαςakanthasthornsG0173N-APF τριβόλουςtribolousthistlesG5146N-APM ἀδόκιμοςadokimos[is] worthlessG0096A-NSF κατάραςkatarasa curseG2671N-GSF ἐγγύς,engusnear to,G1451PREP τέλοςtelosend [is]G5056N-NSN καῦσιν.¶kausinburning.G2740N-ASF 9 എന്നാൽ പ്രിയമുള്ളവരേ, ഞങ്ങൾ ഇങ്ങനെ സംസാരിക്കുന്നു എങ്കിലും നിങ്ങളെക്കുറിച്ചു ശുഭമേറിയതും രക്ഷെക്കു ഉതകുന്നതും വിശ്വസിക്കുന്നു.
ΠεπείσμεθαPepeismethaWe have been persuadedG3982V-RPI-1P περὶpericoncerningG4012PREP ἀγαπητοί,agapētoibeloved,G0027A-VPM τὰta[of] <the> [things]G3588T-APN κρείσσοναkreissonabetterG2908A-APN-C ἐχόμεναechomena[things] accompanyingG2192V-PMP-APN σωτηρίας,sōtēriassalvation,G4991N-GSF οὕτωςhoutōslike thisG3779ADV λαλοῦμεν.laloumenwe speak.G2980V-PAI-1P 10 ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.
ἄδικοςadikosunjust [is]G0094A-NSM ἐπιλαθέσθαιepilathesthaito forgetG1950V-2ADN ὑμῶνhumōnof youG4771P-2GP κόπουkopoulaborG2873N-GSM ἀγάπηςagapēsloveG0026N-GSF ἐνεδείξασθεenedeixastheyou have shownG1731V-AMI-2P αὐτοῦautouof HimG0846P-GSM διακονήσαντεςdiakonēsanteshaving ministeredG1247V-AAP-NPM ἁγίοιςhagioissaintsG0040HA-DPM διακονοῦντες.diakonountes[still] ministering.G1247V-PAP-NPM 11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂൎണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
ἐπιθυμοῦμενepithumoumenWe desireG1937V-PAI-1P ἕκαστονhekastoneachG1538A-ASM ὑμῶνhumōnof youG4771P-2GP ἐνδείκνυσθαιendeiknusthaito showG1731V-PMN σπουδὴνspoudēnearnestnessG4710N-ASF πληροφορίανplērophorianfull assuranceG4136N-ASF ἐλπίδοςelpidoshopeG1680N-GSF τέλους·telous[the] end;G5056N-GSN 12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീൎഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
νωθροὶnōthroisluggishG3576A-NPM γένησθε,genēstheyou may be,G1096V-2ADS-2P μιμηταὶmimētaiimitatorsG3402N-NPM πίστεωςpisteōsfaithG4102GN-GSF μακροθυμίαςmakrothumiaspatienceG3115N-GSF κληρονομούντωνklēronomountōninheritingG2816V-PAP-GPM ἐπαγγελίας.epangeliaspromises.G1860N-APF 13 ദൈവം അബ്രാഹാമിനോടു വാഗ്ദത്തം ചെയ്യുമ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ടു സത്യം ചെയ്‌വാൻ ഇല്ലാഞ്ഞിട്ടു തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തു:
ἈβραὰμAbraamto AbrahamG0011N-DSM-P ἐπαγγειλάμενοςepangeilamenoshaving made His promiseG1861V-ADP-NSM θεός,theosGod,G2316N-NSM-T οὐδενὸςoudenosno [one]G3762A-GSM εἶχενeichenHe hadG2192V-IAI-3S μείζονοςmeizonosgreaterG3173A-GSM-C ὀμόσαι,omosaito swear,G3660V-AAN ὤμοσενōmosenHe sworeG3660V-AAI-3S ἑαυτοῦhe'autouHimselfG1438F-3GSM 14 “ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വൎദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
λέγων·legōnsaying;G3004GV-PAP-NSM εὐλογῶνeulogōnblessingG2127V-PAP-NSM εὐλογήσωeulogēsōI will blessG2127V-FAI-1S πληθύνωνplēthunōnmultiplyingG4129V-PAP-NSM πληθυνῶplēthunōI will multiplyG4129V-FAI-1S 15 അങ്ങനെ അവൻ ദീൎഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
μακροθυμήσαςmakrothumēsashaving waited patientlyG3114V-AAP-NSM ἐπέτυχενepetuchenhe obtainedG2013V-2AAI-3S ἐπαγγελίας.epangeliaspromise.G1860N-GSF 16 തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവൎക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീൎച്ചയാകുന്നു.
ἄνθρωποιanthrōpoiMenG0444N-NPM μείζονοςmeizonosgreaterG3173A-GSM-C ὀμνύουσιν,omnuousinswear,G3660V-PAI-3P πάσηςpasēsin allG3956A-GSF αὐτοῖςautoistheirG0846P-DPM ἀντιλογίαςantilogiasdisputesG0485N-GSF πέραςperasfinallyG4009N-NSN εἰςeis[comes] toG1519PREP βεβαίωσινbebaiōsinconfirmationG0951N-ASF ὅρκος·horkosoath;G3727N-NSM 17 അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
περισσότερονperissoteronmore excessiveG4054ADV-C βουλόμενοςboulomenosdesiringG1014V-PNP-NSM ἐπιδεῖξαιepideixaito showG1925V-AAN κληρονόμοιςklēronomoisheirsG2818N-DPM ἐπαγγελίαςepangeliaspromiseG1860N-GSF ἀμετάθετονametathetonunchangeablenessG0276A-ASN βουλῆςboulēspurposeG1012N-GSF αὐτοῦautouof HimG0846P-GSM ἐμεσίτευσενemesiteusenguaranteed [it]G3315V-AAI-3S ὅρκῳ,horkōby an oath,G3727N-DSM 18 അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാൎയ്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.
πραγμάτωνpragmatōnthingsG4229N-GPN ἀμεταθέτων,ametathetōnunchangeable,G0276A-GPN ἀδύνατονadunaton[it is] impossibleG0102A-NSN ψεύσασθαιpseusasthaito lieG5574V-ADN θεόν,theon[for] God,G2316N-ASM-T ἰσχυρὰνischuranstrongG2478A-ASF παράκλησινparaklēsinencouragementG3874N-ASF ἔχωμενechōmenwe may haveG2192V-PAS-1P καταφυγόντεςkataphugonteshaving fled for refugeG2703V-2AAP-NPM κρατῆσαιkratēsaito take holdG2902V-AAN προκειμένηςprokeimenēsis being set before [us]G4295V-PNP-GSF ἐλπίδος·elpidoshope;G1680N-GSF 19 ആ പ്രത്യാശ നമുക്കു ആത്മാവിന്റെ ഒരു നങ്കൂരം തന്നേ; അതു നിശ്ചയവും സ്ഥിരവും തിരശ്ശീലെക്കകത്തേക്കു കടക്കുന്നതുമാകുന്നു.
ἄγκυρανagkuranan anchorG0045N-ASF ἔχομενechomenwe haveG2192V-PAI-1P ἀσφαλῆasphalēsureG0804A-ASF βεβαίανbebaianunshakableG0949A-ASF εἰσερχομένηνeiserchomenēnenteringG1525V-PNP-ASF ἐσώτερονesōteronwithinG2082A-ASN-C καταπετάσματος,katapetasmatosveil,G2665N-GSN 20 അവിടേക്കു യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരം എന്നേക്കും മഹാപുരോഹിതനായി മുമ്പുകൂട്ടി നമുക്കുവേണ്ടി പ്രവേശിച്ചിരിക്കുന്നു.
πρόδρομοςprodromos[the] forerunnerG4274N-NSM εἰσῆλθενeisēlthenhas enteredG1525V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P κατὰkataaccording toG2596PREP τάξινtaxinorderG5010N-ASF ΜελχισέδεκMelchisedekof MelchizedekG3198N-GSM-P ἀρχιερεὺςarchiereusa high priestG0749N-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM