Chapter 9
1 എന്നാൽ ആദ്യനിയമത്തിന്നും ആരാധനെക്കുള്ള ചട്ടങ്ങളും ലൌകികമായ വിശുദ്ധമന്ദിരവും ഉണ്ടായിരുന്നു.
ΕἶχενEichenHadG2192V-IAI-3S σκηνήskēnētabernacleG4633N-NSF δικαιώματαdikaiōmataregulationsG1345N-APN λατρείας,latreiasof worshipG2999N-GSF ἅγιονhagionHoly [Place]G0039GA-ASN κοσμικόν.kosmikonearthly.G2886A-ASN 2 ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേർ.
σκηνὴskēnēA tabernacleG4633N-NSF κατεσκευάσθηkateskeuasthēwas preparedG2680V-API-3S πρώτηprōtēfirst [room] —G4413GA-NSF ᾗhēwhich [were]G3739R-DSF λυχνίαluchniathe lampstandG3087N-NSF τράπεζαtrapezatableG5132N-NSF πρόθεσιςprothesispresentationG4286N-NSF ἄρτων,artōnbread —G0740N-GPM λέγεταιlegetaiis namedG3004HV-PPI-3S ἅγια.hagia[the] Holy [Places].G0039GA-NPN-L 3 രണ്ടാം തിരശ്ശീലെക്കു പിന്നിലോ അതിവിശുദ്ധം എന്ന കൂടാരം ഉണ്ടായിരുന്നു.
δεύτερονdeuteronsecondG1208A-ASN καταπέτασμαkatapetasmaveilG2665N-ASN σκηνὴskēnē[was] a tabernacleG4633N-NSF λεγομένηlegomenēis being namedG3004HV-PPP-NSF ἁγίωνhagiōnof HoliesG0039HA-GPN-L 4 അതിൽ പൊന്നുകൊണ്ടുള്ള ധൂപകലശവും മുഴുവനും പൊന്നു പൊതിഞ്ഞ നിയമപെട്ടകവും അതിന്നകത്തു മന്ന ഇട്ടുവെച്ച പൊൻപാത്രവും അഹരോന്റെ തളിൎത്തവടിയും നിയമത്തിന്റെ കല്പലകകളും
χρυσοῦνchrusoun[the] goldenG5552A-ASN ἔχουσαechousahavingG2192V-PAP-NSF θυμιατήριονthumiatērionaltar of incenseG2369N-ASN διαθήκηςdiathēkēscovenantG1242N-GSF περικεκαλυμμένηνperikekalummenēncovered aroundG4028V-RPP-ASF πάντοθενpantothenin every partG3840ADV χρυσίῳ,chrusiōwith gold,G5553N-DSN στάμνοςstamnos[was the] jarG4713N-NSF χρυσῆchrusēgoldenG5552A-NSF ἔχουσαechousahavingG2192V-PAP-NSF μάνναmannamannaG3131N-ASN-HEB ῥάβδοςrhabdosstaffG4464N-NSF ἈαρὼνAarōnof AaronG0002N-GSM-P βλαστήσασαblastēsasahaving buddedG0985V-AAP-NSF πλάκεςplakestabletsG4109N-NPF διαθήκης·diathēkēscovenant;G1242N-GSF 5 അതിന്നു മീതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോൾ ഓരോന്നായി വിവരിപ്പാൻ കഴിവില്ല.
ὑπεράνωhuperanōAboveG5231PREP ΧερουβὶνCheroubin[were the] cherubimG5502N-NPN-T δόξηςdoxēsof gloryG1391N-GSF κατασκιάζονταkataskiazontaovershadowingG2683V-PAP-NPN ἱλαστήριον,hilastērionmercy seat,G2435N-ASN περὶpericoncerningG4012PREP ἔστινestinit isG1510V-PAI-3S νῦνnunnow [the time]G3568ADV λέγεινlegeinto speakG3004GV-PAN μέρος.merosdetail.G3313N-ASN 6 ഇവ ഇങ്ങനെ തീൎന്ന ശേഷം പുരോഹിതന്മാർ നിത്യം മുൻകൂടാരത്തിൽ ചെന്നു ശുശ്രൂഷ കഴിക്കും.
τούτωνtoutōnThese thingsG3778D-GPN κατεσκευασμένωνkateskeuasmenōnpreparedG2680V-RPP-GPN σκηνὴνskēnēntabernacleG4633N-ASF παντὸςpantosall [times]G3956A-GSM εἰσίασινeisiasinenterG1524V-PAI-3P ἱερεῖςhi'ereispriestsG2409N-NPM λατρείαςlatreiassacred servicesG2999N-APF ἐπιτελοῦντες·epitelountesaccomplishing;G2005V-PAP-NPM 7 രണ്ടാമത്തേതിലോ ആണ്ടിൽ ഒരിക്കൽ മഹാപുരോഹിതൻ മാത്രം ചെല്ലും; രക്തം കൂടാതെ അല്ല; അതു അവൻ തന്റെയും ജനത്തിന്റെയും അബദ്ധങ്ങൾക്കു വേണ്ടി അൎപ്പിക്കും.
εἰςeis[Enters] intoG1519PREP δευτέρανdeuteransecondG1208A-ASF ἐνιαυτοῦeniautouyearG1763N-GSM ἀρχιερεὺςarchiereushigh priestG0749N-NSM χωρὶςchōriswithoutG5565PREP αἵματοςaimatosbloodG0129GN-GSN προσφέρειprosphereihe offersG4374V-PAI-3S ἑαυτοῦhe'autouhimselfG1438F-3GSM ἀγνοημάτων·agnoēmatōnsins of ignorance;G0051N-GPN 8 മുങ്കൂടാരം നില്ക്കുന്നേടത്തോളം വിശുദ്ധമന്ദിരത്തിലേക്കുള്ള വഴി വെളിപ്പെട്ടില്ല എന്നു പരിശുദ്ധാത്മാവു ഇതിനാൽ സൂചിപ്പിക്കുന്നു.
τοῦτοtoutoBy thisG3778D-ASN δηλοῦντοςdēlountoswas signifyingG1213V-PAP-GSN πνεύματοςpneumatosSpiritG4151GN-GSN μήπωmēpō[that] not yetG3361PRT-N + G4452 πεφανερῶσθαιpephanerōsthaito have been made manifestG5319V-RPN ἁγίωνhagiōnHoly [Places]G0039GA-GPN ἔτιetiwhile stillG2089ADV σκηνῆςskēnēstabernacleG4633N-GSF ἐχούσηςechousēshavingG2192V-PAP-GSF στάσιν·stasina standing;G4714N-ASF 9 ആ കൂടാരം ഈ കാലത്തേക്കു ഒരു സാദൃശ്യമത്രേ. അതിന്നു ഒത്തവണ്ണം ആരാധനക്കാരന്നു മനസ്സാക്ഷിയിൽ പൂൎണ്ണ സമാധാനം വരുത്തുവാൻ കഴിയാത്ത വഴിപാടും യാഗവും അൎപ്പിച്ചു പോരുന്നു.
ἥτιςhētiswhich [is]G3748R-NSF παραβολὴparabolēa symbolG3850N-NSF καιρὸνkairontimeG2540N-ASM ἐνεστηκότα,enestēkotabeing present,G1764V-RAP-ASM θυσίαιthusiaisacrificesG2378N-NPF προσφέρονταιprospherontaiare offeredG4374V-PPI-3P δυνάμεναιdunamenaibeing ableG1410V-PNP-NPF κατὰkatain regard toG2596PREP συνείδησινsuneidēsinconscienceG4893N-ASF τελειῶσαιteleiōsaito make perfectG5048V-AAN λατρεύοντα,latreuontais worshiping,G3000V-PAP-ASM 10 അവ ഭക്ഷ്യങ്ങൾ, പാനീയങ്ങൾ, വിവിധ സ്നാനങ്ങൾ എന്നിവയോടു കൂടെ ഗുണീകരണകാലത്തോളം ചുമത്തിയിരുന്ന ജഡികനിയമങ്ങളത്രേ.
μόνονmonon[consisting] onlyG3441A-ASN βρώμασινbrōmasinfoodsG1033N-DPN πόμασινpomasinin drinksG4188N-DPN διαφόροιςdiaphoroisin variousG1313A-DPM βαπτισμοῖς,baptismoiswashings,G0909N-DPM δικαιώματαdikaiōmataordinancesG1345N-NPN σαρκὸςsarkosof [the] fleshG4561N-GSF μέχριmechriuntilG3360PREP καιροῦkairou[the] timeG2540N-GSM διορθώσεωςdiorthōseōsof reformationG1357N-GSF ἐπικείμενα.¶epikeimenabeing imposed.G1945V-PNP-NPN 11 ക്രിസ്തുവോ വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി വന്നിട്ടു: കൈപ്പണിയല്ലാത്തതായി, എന്നുവെച്ചാൽ ഈ സൃഷ്ടിയിൽ ഉൾപ്പെടാത്തതായി വലിപ്പവും തികവുമേറിയ
ΧριστὸςChristosChristG5547N-NSM-T παραγενόμενοςparagenomenoshaving appeared asG3854V-2ADP-NSM ἀρχιερεὺςarchiereushigh priestG0749N-NSM γενομένωνgenomenōnhaving comeG1096V-2ADP-GPN ἀγαθῶνagathōngood thingsG0018A-GPN μείζονοςmeizonosgreaterG3173A-GSF-C τελειοτέραςteleioterasmore perfectG5046A-GSF-C σκηνῆςskēnēstabernacleG4633N-GSF χειροποιήτου,cheiropoiētoumade by hands,G5499A-GSF ἔστινestinisG1510V-PAI-3S ταύτηςtautēsof thisG3778D-GSF κτίσεως,ktiseōscreation,G2937N-GSF 12 ഒരു കൂടാരത്തിൽകൂടി ആട്ടുകൊറ്റന്മാരുടെയും പശുക്കിടാക്കളുടെയും രക്തത്താലല്ല, സ്വന്ത രക്തത്താൽ തന്നേ ഒരിക്കലായിട്ടു വിശുദ്ധ മന്ദിരത്തിൽ പ്രവേശിച്ചു എന്നേക്കുമുള്ളോരു വീണ്ടെടുപ്പു സാധിപ്പിച്ചു.
αἵματοςaimatosbloodG0129GN-GSN τράγωνtragōnof goatsG5131N-GPM μόσχωνmoschōncalvesG3448N-GPM αἵματοςaimatosbloodG0129GN-GSN εἰσῆλθενeisēlthenHe enteredG1525V-2AAI-3S ἐφάπαξephapaxonce for allG2178ADV ἅγιαhagiaHoly [Places]G0039GA-APN αἰωνίανaiōnianeternalG0166A-ASF λύτρωσινlutrōsinredemptionG3085N-ASF εὑράμενος.heuramenoshaving obtained.G2147V-2AMP-NSM 13 ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേൽ തളിക്കുന്ന പശുഭസ്മവും
τράγωνtragōnof goatsG5131N-GPM ταύρωνtaurōnof bullsG5022N-GPM σποδὸςspodos[the] ashesG4700N-NSF δαμάλεωςdamaleōsof a heiferG1151N-GSF ῥαντίζουσαrhantizousasprinklingG4472V-PAP-NSF κεκοινωμένουςkekoinōmenousdefiledG2840V-RPP-APM ἁγιάζειhagiazeiit sanctifiesG0037V-PAI-3S σαρκὸςsarkosfleshG4561N-GSF καθαρότητα,katharotētapurification,G2514N-ASF 14 ജഡികശുദ്ധി വരുത്തുന്നു എങ്കിൽ നിത്യാത്മാവിനാൽ ദൈവത്തിന്നു തന്നെത്താൻ നിഷ്കളങ്കനായി അൎപ്പിച്ച ക്രിസ്തുവിന്റെ രക്തം ജീവനുള്ള ദൈവത്തെ ആരാധിപ്പാൻ നിങ്ങളുടെ മനസ്സാക്ഷിയെ നിൎജ്ജീവപ്രവൃത്തികളെ പോക്കി എത്ര അധികം ശുദ്ധീകരിക്കും?
πόσῳposōhow muchG4214Q-DSN Χριστοῦ,Christouof Christ,G5547N-GSM-T πνεύματοςpneumatos[the] SpiritG4151GN-GSN αἰωνίουaiōnioueternalG0166A-GSN ἑαυτὸνhe'autonHimselfG1438F-3ASM προσήνεγκενprosēnegkenofferedG4374V-AAI-3S ἄμωμονamōmonunblemishedG0299A-ASM θεῷ,theōto God,G2316N-DSM-T καθαριεῖkatharieiwill purifyG2511V-FAI-3S συνείδησινsuneidēsinconscienceG4893N-ASF νεκρῶνnekrōndeadG3498A-GPN ἔργωνergōnworksG2041N-GPN λατρεύεινlatreueinto serveG3000V-PAN ζῶντι;¶zōnti[the] living?G2198V-PAP-DSM 15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു നിത്യാവകാശത്തിന്റെ വാഗ്ദത്തം വിളിക്കപ്പെട്ടവൎക്കു ലഭിക്കേണ്ടതിന്നു അവൻ പുതിയ നിയമത്തിന്റെ മദ്ധ്യസ്ഥൻ ആകുന്നു.
διὰdiabecause ofG1223PREP διαθήκηςdiathēkēsof a covenantG1242N-GSF καινῆςkainēsnewG2537A-GSF μεσίτηςmesitēs[the] mediatorG3316N-NSM ἐστίν,estinHe is,G1510V-PAI-3S ὅπωςhopōsso thatG3704CONJ θανάτουthanatoudeathG2288N-GSM γενομένουgenomenouhaving taken placeG1096V-2ADP-GSM ἀπολύτρωσινapolutrōsinredemptionG0629N-ASF διαθήκῃdiathēkēcovenantG1242N-DSF παραβάσεωνparabaseōntransgressionsG3847N-GPF ἐπαγγελίανepangelianpromiseG1860N-ASF λάβωσινlabōsinmay receiveG2983V-2AAS-3P κεκλημένοιkeklēmenoicalledG2564GV-RPP-NPM αἰωνίουaiōnioueternalG0166A-GSF κληρονομίας.klēronomiasinheritance.G2817N-GSF 16 നിയമം ഉള്ളേടത്തു നിയമകൎത്താവിന്റെ മരണം തെളിവാൻ ആവശ്യം.
διαθήκη,diathēkē[there is] a will,G1242N-NSF θάνατονthanaton[the] deathG2288N-ASM ἀνάγκηanagkē[it is] necessaryG0318N-NSF φέρεσθαιpheresthaito establishG5342V-PPN τοῦtouof the [one]G3588T-GSM διαθεμένου·diathemenouhaving made [it];G1303V-2AMP-GSM 17 മരിച്ചശേഷമല്ലോ നിയമം സ്ഥിരമാകുന്നതു; നിയമകൎത്താവിന്റെ ജീവകാലത്തോളം അതിന്നു ഉറപ്പില്ല.
διαθήκηdiathēkēA willG1242N-NSF νεκροῖςnekroisdeathG3498A-DPM βεβαία,bebaia[is] affirmed,G0949A-NSF μήποτεmēpoteotherwiseG3361PRT-N + G4218 ἰσχύειischueiit is in forceG2480V-PAI-3S ζῇzēais livingG2198V-PAI-3S διαθέμενος.diathemenoshaving made [it].G1303V-2AMP-NSM 18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.
ὅθενhothenwhereforeG3606CONJ οὐδὲoudeneitherG3761CONJ-N χωρὶςchōrisapart fromG5565PREP αἵματοςaimatosbloodG0129GN-GSN ἐγκεκαίνισται.egkekainistaihas been inaugurated.G1457V-RPI-3S 19 മോശെ ന്യായപ്രമാണപ്രകാരം കല്പന ഒക്കെയും സകലജനത്തോടും പ്രസ്താവിച്ച ശേഷം പശുക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തത്തെ വെള്ളവും ചുവന്ന ആട്ടുരോമവും ഈസോപ്പുമായി എടുത്തു പുസ്തകത്തിന്മേലും സകലജനത്തിന്മേലും തളിച്ചു:
λαληθείσηςlalētheisēsWhen was being spokenG2980V-APP-GSF πάσηςpasēseveryG3956A-GSF ἐντολῆςentolēscommandmentG1785N-GSF κατὰkataaccording toG2596PREP ΜωϋσέωςMōuseōsMosesG3475N-GSM-P παντὶpantito allG3956A-DSM λαβὼνlabōnhaving takenG2983V-2AAP-NSM μόσχωνmoschōnof calvesG3448N-GPM τράγωνtragōnof goatsG5131N-GPM ὕδατοςhudatoswaterG5204N-GSN κοκκίνουkokkinouscarletG2847A-GSN ὑσσώπου,hussōpouhyssop,G5301N-GSF βιβλίονbiblionbookG0975N-ASN ἐρράντισενerrantisenhe sprinkledG4472V-AAI-3S 20 “ഇതു ദൈവം നിങ്ങളോടു കല്പിച്ച നിയമത്തിന്റെ രക്തം” എന്നു പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM τοῦτοtoutoThis [is]G3778D-NSN διαθήκηςdiathēkēscovenantG1242N-GSF ἐνετείλατοeneteilatocommandedG1781V-ADI-3S θεός·theosGod;G2316N-NSM-T 21 അങ്ങനെ തന്നേ അവൻ കൂടാരത്തിന്മേലും ആരാധനെക്കുള്ള ഉപകരണങ്ങളിന്മേലും എല്ലാം രക്തം തളിച്ചു.
σκηνὴνskēnēntabernacleG4633N-ASF σκεύηskeuēvesselsG4632N-APN λειτουργίαςleitourgiasministryG3009N-GSF αἵματιaimatiwith bloodG0129GN-DSN ὁμοίωςhomoiōslikewiseG3668ADV ἐρράντισεν.errantisenhe sprinkled.G4472V-AAI-3S 22 ന്യായപ്രമാണപ്രകാരം ഏകദേശം സകലവും രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു: രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല.
σχεδὸνschedonalmostG4975ADV πάνταpantaall thingsG3956A-NPN καθαρίζεταιkatharizetaiare purifiedG2511V-PPI-3S κατὰkataaccording toG2596PREP χωρὶςchōrisapart fromG5565PREP αἱματεκχυσίαςhaimatekchusiasblood-sheddingG0130N-GSF γίνεταιginetaithere isG1096V-PNI-3S ἄφεσις.¶aphesisforgiveness.G0859N-NSF 23 ആകയാൽ സ്വൎഗ്ഗത്തിലുള്ളവയുടെ പ്രതിബിംബങ്ങളെ ഈവകയാൽ ശുദ്ധമാക്കുന്നതു ആവശ്യം. സ്വൎഗ്ഗീയമായവെക്കോ ഇവയെക്കാൾ നല്ല യാഗങ്ങൾ ആവശ്യം.
ἈνάγκηAnagkē[It was] necessaryG0318N-NSF οὖνounthen [for]G3767CONJ ὑποδείγματαhupodeigmatarepresentationsG5262N-APN τῶνtōnof the [things]G3588T-GPN οὐρανοῖςouranoisheavensG3772N-DPM τούτοιςtoutoiswith theseG3778D-DPN καθαρίζεσθαιkatharizesthaito be purifiedG2511V-PPN αὐτὰautathemselvesG0846P-APN ἐπουράνιαepouraniaheavenly thingsG2032A-APN κρείττοσινkreittosinwith betterG2908A-DPF-C θυσίαιςthusiaissacrificesG2378N-DPF ταύτας.tautasthese.G3778D-APF 24 ക്രിസ്തു വാസ്തവമായതിന്റെ പ്രതിബിംബമായി കൈപ്പണിയായ വിശുദ്ധ മന്ദിരത്തിലേക്കല്ല, ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വൎഗ്ഗത്തിലേക്കത്രേ പ്രവേശിച്ചതു.
χειροποίηταcheiropoiētamade by handsG5499A-APN εἰσῆλθενeisēlthenhas enteredG1525V-2AAI-3S ἅγιαhagiaHoly [Places]G0039GA-APN Χριστός,ChristosChrist,G5547N-NSM-T ἀντίτυπαantitupacopiesG0499A-APN ἀληθινῶν,alēthinōntrue [ones],G0228A-GPN αὐτὸνautonitselfG0846P-ASM οὐρανόν,ouranonheaven,G3772N-ASM ἐμφανισθῆναιemphanisthēnaito appearG1718V-APN προσώπῳprosōpōpresenceG4383N-DSN θεοῦtheouof GodG2316N-GSM-T 25 മഹാപുരോഹിതൻ ആണ്ടുതോറും അന്യരക്തത്തോടുകൂടെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുന്നതുപോലെ അവൻ തന്നെത്താൻ കൂടെക്കൂടെ അൎപ്പിപ്പാൻ ആവശ്യമില്ല.
πολλάκιςpollakisrepeatedlyG4178ADV προσφέρῃprospherēHe may offerG4374V-PAS-3S ἑαυτόν,he'autonHimself,G1438F-3ASM ὥσπερhōsperjust asG5618CONJ ἀρχιερεὺςarchiereushigh priestG0749N-NSM εἰσέρχεταιeiserchetaientersG1525V-PNI-3S ἅγιαhagiaHoly [Places]G0039GA-APN ἐνιαυτὸνeniautonyearG1763N-ASM αἵματιaimati[the] bloodG0129GN-DSN ἀλλοτρίῳ·allotriōof another;G0245A-DSN 26 അങ്ങനെയായാൽ ലോകസ്ഥാപനം മുതല്ക്കു അവൻ പലപ്പോഴും കഷ്ടമനുഭവിക്കേണ്ടിയിരുന്നു. എന്നാൽ അവൻ ലോകാവസാനത്തിൽ സ്വന്ത യാഗംകൊണ്ടു പാപപരിഹാരം വരുത്തുവാൻ ഒരിക്കൽ പ്രത്യക്ഷനായി.
ἐπεὶepeiOtherwiseG1893CONJ ἔδειedeiit was necessary forG1163V-IAI-3S πολλάκιςpollakisrepeatedlyG4178ADV παθεῖνpatheinto have sufferedG3958V-2AAN καταβολῆςkatabolēs[the] foundationG2602N-GSF κόσμου,kosmouof [the] world,G2889N-GSM συντελείᾳsunteleia[the] consummationG4930N-DSF ἀθέτησινathetēsin[the] putting awayG0115N-ASF ἁμαρτίαςhamartiasof sinG0266N-GSF θυσίαςthusiassacrificeG2378N-GSF αὐτοῦautouof HimselfG0846P-GSM πεφανέρωται.pephanerōtaiHe has been revealed.G5319V-RPI-3S 27 ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും മനുഷ്യൎക്കു നിയമിച്ചിരിക്കയാൽ
ὅσονhosonas much asG3745K-ASN ἀπόκειταιapokeitaiit is apportionedG0606V-PNI-3S ἀνθρώποιςanthrōpoisto menG0444N-DPM ἀποθανεῖνapothaneinto dieG0599V-2AAN κρίσις,krisis[to face] judgment,G2920N-NSF 28 ക്രിസ്തുവും അങ്ങനെ തന്നേ അനേകരുടെ പാപങ്ങളെ ചുമപ്പാൻ ഒരിക്കൽ അൎപ്പിക്കപ്പെട്ടു തനിക്കായി കാത്തുനില്ക്കുന്നവരുടെ രക്ഷെക്കായി അവൻ പാപം കൂടാതെ രണ്ടാമതു പ്രത്യക്ഷനാകും.
ΧριστὸςChristosChristG5547N-NSM-T προσενεχθεὶςprosenechtheishaving been offeredG4374V-2APP-NSM πολλῶνpollōnof manyG4183A-GPM ἀνενεγκεῖνanenegkeinto bearG0399V-2AAN ἁμαρτίαςhamartias[the] sinsG0266N-APF δευτέρουdeuteroua second timeG1208A-GSM χωρὶςchōrisapart fromG5565PREP ἁμαρτίαςhamartiassinG0266N-GSF ὀφθήσεταιophthēsetaiwill appearG3700HV-FPI-3S τοῖςtoisto thoseG3588T-DPM ἀπεκδεχομένοιςapekdechomenoisawaitingG0553V-PNP-DPM σωτηρίαν.¶sōtēriansalvation.G4991N-ASF