Chapter 8
1 നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വൎഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,
ΚεφάλαιονKephalaion[The] sumG2774N-NSN τοῖςtoisthe [things]G3588T-DPN λεγομένοις,legomenoisbeing spoken of [is that]G3004GV-PPP-DPN τοιοῦτονtoioutonsuchG5108D-ASM ἔχομενechomenwe haveG2192V-PAI-1P ἀρχιερέαarchiereaa high priestG0749N-ASM ἐκάθισενekathisensat downG2523V-AAI-3S δεξιᾷdexia[the] right handG1188A-DSF θρόνουthronouthroneG2362N-GSM μεγαλωσύνηςmegalōsunēsMajestyG3172N-GSF οὐρανοῖς,ouranoisheavens,G3772N-DPM 2 വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കൎത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
ἁγίωνhagiōnHoly [Places]G0039GA-GPN λειτουργὸςleitourgosa ministerG3011N-NSM σκηνῆςskēnēstabernacleG4633N-GSF ἀληθινῆς,alēthinēstrue,G0228A-GSF ἔπηξενepēxenhas pitchedG4078V-AAI-3S κύριος,kuriosLord,G2962GN-NSM-T ἄνθρωπος.anthrōposman.G0444N-NSM 3 ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അൎപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അൎപ്പിപ്പാൻ ഇവന്നും വല്ലതും വേണം.
ἀρχιερεὺςarchiereushigh priestG0749N-NSM προσφέρεινprosphereinto offerG4374V-PAN θυσίαςthusiassacrificesG2378N-APF καθίσταται·kathistataiis appointed;G2525V-PPI-3S ὅθενhothenwherefore [it was]G3606CONJ ἀναγκαῖονanagkaionnecessaryG0316A-NSN ἔχεινecheinto haveG2192V-PAN τοῦτονtouton[for] this OneG3778D-ASM προσενέγκῃ.¶prosenegkēHe may offer.G4374V-2AAS-3S 4 അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അൎപ്പിക്കുന്നവർ ഉണ്ടല്ലോ.
οὐδ᾽oud᾽not evenG3761CONJ-N ἦνēnHe was beingG1510V-IAI-3S ἱερεὺςhi'ereusa priestG2409N-NSM ὄντωνontōnwhile are beingG1510V-PAP-GPM ἱερέωνhi'ereōnpriestsG2409N-GPM προσφερόντωνprospherontōnofferingG4374V-PAP-GPM κατὰkataaccording toG2596PREP δῶρα,dōragifts,G1435N-APN 5 കൂടാരം തീൎപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പൎവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വൎഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
οἵτινεςoitineswhoG3748R-NPM ὑποδείγματιhupodeigmatito a copyG5262N-DSN λατρεύουσινlatreuousinminsterG3000V-PAI-3P ἐπουρανίων,epouraniōnheavenly,G2032A-GPN καθὼςkathōseven asG2531CONJ κεχρημάτισταιkechrēmatistaihas been divinely instructedG5537V-RPI-3S ΜωϋσῆςMōusēsMosesG3475N-NSM-P μέλλωνmellōnbeing aboutG3195V-PAP-NSM ἐπιτελεῖνepiteleinto completeG2005V-PAN σκηνήν·skēnēntabernacle;G4633N-ASF ὅραhorado see thatG3708V-PAM-2S φησινphēsinHe saysG5346V-PAI-3S ποιήσειςpoiēseisyou will makeG4160GV-FAI-2S πάνταpantaall thingsG3956A-APN κατὰkataaccording toG2596PREP τύπονtuponpatternG5179N-ASM δειχθένταdeichthentahaving been shownG1166V-APP-ASM ὄρει·oreimountain;G3735N-DSN 6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
διαφορωτέραςdiaphorōterasmore excellentG1313A-GSF-C τέτυχενtetuchenHe has obtainedG5177V-2RAI-3S λειτουργίας,leitourgiasa ministry,G3009N-GSF ὅσῳhosōas much asG3745K-DSN κρείττονόςkreittonosof a betterG2908A-GSF-C ἐστινestinHe isG1510V-PAI-3S διαθήκηςdiathēkēscovenantG1242N-GSF μεσίτης,mesitēs[the] mediator,G3316N-NSM κρείττοσινkreittosinbetterG2908A-DPF-C ἐπαγγελίαιςepangeliaispromisesG1860N-DPF νενομοθέτηται.nenomothetētaihas been enacted.G3549V-RPI-3S 7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
ἐκείνηekeinēthat [one]G1565D-NSF ἄμεμπτος,amemptosfaultless,G0273A-NSF δευτέραςdeuterasfor a secondG1208A-GSF ἐζητεῖτοezēteitowas being soughtG2212V-IPI-3S τόπος.toposa place.G5117N-NSM 8 എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കൎത്താവിന്റെ അരുളപ്പാടു.
μεμφόμενοςmemphomenosFinding faultG3201V-PNP-NSM αὐτοὺςautouswith themG0846P-APM λέγει·legeiHe says:G3004GV-PAI-3S ἡμέραιhēmerai[the] daysG2250N-NPF ἔρχονται,erchontaiare coming,G2064V-PNI-3P κύριος,kurios[the] Lord,G2962GN-NSM-T συντελέσωsuntelesōI will ratifyG4931V-FAI-1S ἸσραὴλIsraēlof IsraelG2474N-GSM-L ἸούδαIoudaof JudahG2455NN-GSM-P διαθήκηνdiathēkēna covenantG1242N-ASF καινήν,kainēnnew,G2537A-ASF 9 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.
κατὰkataaccording toG2596PREP διαθήκηνdiathēkēncovenantG1242N-ASF ἐποίησαepoiēsaI madeG4160GV-AAI-1S πατράσινpatrasinwith fathersG3962N-DPM αὐτῶνautōnof themG0846P-GPM ἡμέρᾳhēmera[the] dayG2250N-DSF ἐπιλαβομένουepilabomenouof having taken hold ofG1949V-2ADP-GSM χειρὸςcheiroshandG5495N-GSF αὐτῶνautōnof themG0846P-GPM ἐξαγαγεῖνexagageinto leadG1806V-2AAN αὐτοὺςautousthemG0846P-APM Αἰγύπτου,Aiguptouof Egypt,G0125N-GSF-L αὐτοὶautoithey themselvesG0846P-NPM ἐνέμεινανenemeinandid continueG1696V-AAI-3P διαθήκῃdiathēkēcovenantG1242N-DSF μου,mouof Mine,G3165P-1GS κἀγὼkagōand I myselfG1473P-1NS + G2532 ἠμέλησαēmelēsadisregardedG0272V-AAI-1S αὐτῶν,autōnthem,G0846P-GPM κύριος.kurios[the] Lord.G2962GN-NSM-T 10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
αὕτηhautēthis [is]G3778D-NSF διαθήκηdiathēkēcovenantG1242N-NSF διαθήσομαιdiathēsomaiI will makeG1303V-FDI-1S ἸσραὴλIsraēlof IsraelG2474N-GSM-L ἡμέραςhēmerasdaysG2250N-APF ἐκείνας,ekeinasthose,G1565D-APF κύριος,kurios[the] Lord,G2962GN-NSM-T διδοὺςdidousputtingG1325V-PAP-NSM νόμουςnomousLawsG3551N-APM διάνοιανdianoianmindG1271N-ASF αὐτῶνautōnof themG0846P-GPM καρδίαςkardiasheartsG2588N-APF αὐτῶνautōnof themG0846P-GPM ἐπιγράψωepigrapsōI will inscribeG1924V-FAI-1S αὐτούς·autousthem;G0846P-APM ἔσομαιesomaiI will beG1510V-FDI-1S αὐτοῖςautoisto themG0846P-DPM θεόν,theonGod,G2316N-ASM-T αὐτοὶautoithey themselvesG0846P-NPM ἔσονταίesontaiwill beG1510V-FDI-3P λαόν.laona people.G2992N-ASM 11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കൎത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
διδάξωσινdidaxōsinshall they teachG1321V-AAS-3P ἕκαστοςhekastoseachG1538A-NSM πολίτηνpolitēncomradeG4177N-ASM αὐτοῦautouof himG0846P-GSM ἕκαστοςhekastoseachG1538A-NSM ἀδελφὸνadelphonbrotherG0080N-ASM αὐτοῦautouof himG0846P-GSM λέγων·legōnsaying;G3004GV-PAP-NSM γνῶθιgnōthido knowG1097V-2AAM-2S κύριον,kurionLord,’G2962GN-ASM-T πάντεςpantesallG3956A-NPM εἰδήσουσίνeidēsousinwill knowG1492IV-FAI-3P μικροῦmikrou[the] leastG3398A-GSM αὐτῶνautōnof themG0846P-GPM ἕωςhe'ōsto [the]G2193PREP μεγάλουmegalougreatestG3173A-GSM αὐτῶν·autōnof them;G0846P-GPM 12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓൎക്കയുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.”
ἵλεωςileōsmercifulG2436A-NSM ἔσομαιesomaiI will beG1510V-FDI-1S ταῖςtaistoward theG3588T-DPF ἀδικίαιςadikiaisiniquitiesG0093N-DPF αὐτῶνautōnof themG0846P-GPM ἁμαρτιῶνhamartiōnsinsG0266N-GPF αὐτῶνautōnof themG0846P-GPM ἀνομιῶνanomiōnlawless actsG0458N-GPF αὐτῶνautōnof themG0846P-GPM μνησθῶmnēsthōI may rememberG3403V-APS-1S 13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
καινὴνkainēnnewG2537A-ASF πεπαλαίωκενpepalaiōkenHe has made obsoleteG3822V-RAI-3S πρώτην·prōtēnfirst;G4413GA-ASF παλαιούμενονpalaioumenongrowing oldG3822V-PPP-NSN γηράσκονgēraskonagingG1095V-PAP-NSN ἐγγὺςengus[is] nearG1451PREP ἀφανισμοῦ.¶aphanismouvanishing.G0854N-GSM