reltext

Chapter 13

1 സഹോദരപ്രീതി നിലനിൽക്കട്ടെ, അതിഥിസൽക്കാരം മറക്കരുതു.

Original Greek

ἩHē<the>G3588T-NSF
φιλαδελφίαphiladelphiaBrotherly loveG5360N-NSF
μενέτω.menetōshould abide.G3306V-PAM-3S

2 അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.

Original Greek

τῆςtēs<the>G3588T-GSF
φιλοξενίαςphiloxeniasOf hospitalityG5381N-GSF
μὴmēnotG3361PRT-N
ἐπιλανθάνεσθε·epilanthanesthedo forget;G1950V-PNM-2P
διὰdiathroughG1223PREP
ταύτηςtautēsthisG3778D-GSF
γὰρgarforG1063CONJ
ἔλαθόνelathonunawaresG2990V-2AAI-3P
τινεςtinessomeG5100X-NPM
ξενίσαντεςxenisanteshave entertainedG3579V-AAP-NPM
ἀγγέλους.angelousangels.G0032GN-APM

3 നിങ്ങളും തടവുകാർ എന്നപോലെ തടവുകാരെയും നിങ്ങളും ശരീരത്തിൽ ഇരിക്കുന്നവരാകയാൽ കഷ്ടമനുഭവിക്കുന്നവരെയും ഓൎത്തുകൊൾവിൻ.

Original Greek

μιμνῄσκεσθεmimnēskesthedo rememberG3403V-PNM-2P
τῶνtōn<the>G3588T-GPM
δεσμίωνdesmiōnprisonersG1198N-GPM
ὡςhōsasG5613PRT
συνδεδεμένοι,sundedemenoibound with [them],G4887V-RPP-NPM
τῶνtōn[and] thoseG3588T-GPM
κακουχουμένωνkakouchoumenōnbeing mistreatedG2558V-PPP-GPM
ὡςhōsasG5613PRT
καὶkaialsoG2532CONJ
αὐτοὶautoiyourselvesG0846P-NPM
ὄντεςontesbeingG1510V-PAP-NPM
ἐνeninG1722PREP
σώματι.¶sōmati[the] body.G4983N-DSN

4 വിവാഹം എല്ലാവൎക്കും മാന്യവും കിടക്ക നിൎമ്മലവും ആയിരിക്കട്ടെ; എന്നാൽ ദുൎന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.

Original Greek

ΤίμιοςTimiosHonorable [let]G5093A-NSM
ὁho<the>G3588T-NSM
γάμοςgamosmarriage [be]G1062N-NSM
ἐνeninG1722PREP
πᾶσινpasinallG3956A-DPM
καὶkaiandG2532CONJ
ἡhētheG3588T-NSF
κοίτηkoitēmarriage bedG2845N-NSF
ἀμίαντος·amiantosundefiled;G0283A-NSF
πόρνουςpornous[the] sexually immoralG4205N-APM
γὰρgarforG1063CONJ
καὶkaiandG2532CONJ
μοιχοὺςmoichousadulterersG3432N-APM
κρινεῖkrineiwill judgeG2919V-FAI-3S
ὁho<the>G3588T-NSM
θεός.¶theosGod.G2316N-NSM-T

5 നിങ്ങളുടെ നടപ്പു ദ്രവ്യാഗ്രഹമില്ലാത്തതായിരിക്കട്ടെ; ഉള്ളതുകൊണ്ടു തൃപ്തിപ്പെടുവിൻ: “ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല” എന്നു അവൻ തന്നെ അരുളിച്ചെയ്തിരിക്കുന്നുവല്ലോ.

Original Greek

ἈφιλάργυροςAphilarguros[Let be] without covetousnessG0866A-NSM
ὁho<the>G3588T-NSM
τρόπος·tropos[your] manner of life;G5158N-NSM
ἀρκούμενοιarkoumenoibeing satisfiedG0714V-PPP-NPM
τοῖςtoiswith theG3588T-DPN
παροῦσιν·parousinpresent;G3918V-PAP-DPN
αὐτὸςautosHe HimselfG0846P-NSM
γὰρgarforG1063CONJ
εἴρηκεν·eirēkenhas said:G2046V-RAI-3S
οὐouCertainlyG3756PRT-N
μήmēnotG3361PRT-N
σεseyouG4771P-2AS
ἀνῶ,anōshall I leave,G0447V-2AAS-1S
οὐδ᾽oud᾽norG3761CONJ-N
οὐoucertainlyG3756PRT-N
μήmēnotG3361PRT-N
σεseyouG4771P-2AS
ἐγκαταλίπω·egkatalipōshall I forsake;G1459V-2AAS-1S

6 ആകയാൽ “കൎത്താവു എനിക്കു തുണ; ഞാൻ പേടിക്കയില്ല; മനുഷ്യൻ എന്നോടു എന്തു ചെയ്യും” എന്നു നമുക്കു ധൈൎയ്യത്തോടെ പറയാം.

Original Greek

ὥστεhōsteSoG5620CONJ
θαρροῦνταςtharrountasare confidentG2292V-PAP-APM
ἡμᾶςhēmasweG3165P-1AP
λέγειν·legeinto say:G3004GV-PAN
κύριοςkurios[The] Lord [is]G2962GN-NSM-T
ἐμοὶemoimyG1473P-1DS
βοηθός,boēthoshelper,G0998N-NSM
καὶkaiandG2532CONJ
οὐounotG3756PRT-N
φοβηθήσομαι·phobēthēsomaiI will be afraid;G5399V-FOI-1S
τίtiwhatG5101I-ASN
ποιήσειpoiēseiwill doG4160GV-FAI-3S
μοιmoito meG3165P-1DS
ἄνθρωπος;anthrōposman?G0444N-NSM

7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓൎത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓൎത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.

Original Greek

ΜνημονεύετεMnēmoneuetedo rememberG3421V-PAM-2P
τῶνtōnthoseG3588T-GPM
ἡγουμένωνhēgoumenōnleadingG2233V-PNP-GPM
ὑμῶν,humōnyou,G4771P-2GP
οἵτινεςoitineswhoG3748R-NPM
ἐλάλησανelalēsanspokeG2980V-AAI-3P
ὑμῖνhuminto youG4771P-2DP
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
τοῦtouof theG3588T-GSM
θεοῦ,theouGod,G2316N-GSM-T
ὧνhōnof whomG3739R-GPM
ἀναθεωροῦντεςanatheōrountesconsideringG0333V-PAP-NPM
τὴνtēntheG3588T-ASF
ἔκβασινekbasinoutcomeG1545N-ASF
τῆςtēsof [their]G3588T-GSF
ἀναστροφῆς,anastrophēsway of life,G0391N-GSF
μιμεῖσθεmimeisthedo imitateG3401V-PNM-2P
τὴνtēntheG3588T-ASF
πίστιν.¶pistinfaith.G4102GN-ASF

8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യൻ തന്നേ.

Original Greek

ἸησοῦςIēsousJesusG2424GN-NSM-P
ΧριστὸςChristosChristG5547N-NSM-T
ἐχθὲςechthesyesterdayG5504ADV
καὶkaiandG2532CONJ
σήμερονsēmerontodayG4594ADV
ὁho[is] theG3588T-NSM
αὐτὸςautossameG0846P-NSM
καὶkaiandG2532CONJ
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶνας.aiōnasages.G0165HN-APM

9 വിവിധവും അന്യവുമായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചുകൊണ്ടുപോകരുതു; ആചരിച്ചുപോന്നവൎക്കു പ്രയോജനമില്ലാത്ത ഭോജനനിയമങ്ങളാലല്ല, കൃപയാൽ തന്നേ ഹൃദയം ഉറപ്പിക്കുന്നതു നല്ലതു.

Original Greek

διδαχαῖςdidachaisby teachingsG1322N-DPF
ποικίλαιςpoikilaisvariousG4164A-DPF
καὶkaiandG2532CONJ
ξέναιςxenaisstrangeG3581A-DPF
μὴmēnotG3361PRT-N
παραφέρεσθε·parapheresthedo be taken away;G3911V-PPM-2P
καλὸνkalon[it is] goodG2570GA-NSN
γὰρgarforG1063CONJ
χάριτιcharitiby graceG5485N-DSF
βεβαιοῦσθαιbebaiousthaito be strengthenedG0950V-PPN
τὴνtēnfor theG3588T-ASF
καρδίανkardianheartG2588N-ASF
οὐounotG3756PRT-N
βρώμασινbrōmasinby foodsG1033N-DPN
ἐνeninG1722PREP
οἷςhoiswhichG3739R-DPN
οὐκouknotG3756PRT-N
ὠφελήθησανōphelēthēsanthey profitedG5623V-API-3P
οἱhoithoseG3588T-NPM
περιπατοῦντες.¶peripatountesbeing devoted.G4043V-PAP-NPM

10 കൂടാരത്തിൽ ശുശ്രൂഷിക്കുന്നവൎക്കു അഹോവൃത്തി കഴിപ്പാൻ അവകാശമില്ലാത്ത ഒരു യാഗപീഠം നമുക്കുണ്ടു.

Original Greek

ἔχομενechomenWe haveG2192V-PAI-1P
θυσιαστήριονthusiastērionan altarG2379N-ASN
ἐξexfromG1537PREP
οὗhouwhichG3739R-GSN
φαγεῖνphageinto eatG5315V-AAN
οὐκouknotG3756PRT-N
ἔχουσινechousinthey haveG2192V-PAI-3P
ἐξουσίανexousianauthorityG1849N-ASF
οἱhoithoseG3588T-NPM
τῇtēain theG3588T-DSF
σκηνῇskēnēatabernacleG4633N-DSF
λατρεύοντες.latreuontesserving.G3000V-PAP-NPM

11 മഹാപുരോഹിതൻ പാപപരിഹാരമായി രക്തം വിശുദ്ധമന്ദിരത്തിലേക്കു കൊണ്ടുപോകുന്ന മൃഗങ്ങളുടെ ഉടൽ പാളയത്തിന്നു പുറത്തുവെച്ചു ചുട്ടുകളയുന്നു.

Original Greek

ὧνhōnWhoseG3739R-GPN
γὰρgarforG1063CONJ
εἰσφέρεταιeispheretaiis broughtG1533V-PPI-3S
ζῴωνzōōnof animalsG2226N-GPN
τὸtotheG3588T-NSN
αἷμαhaimablood [as sacrifices]G0129GN-NSN
περὶperiforG4012PREP
ἁμαρτίαςhamartiassinG0266N-GSF
εἰςeisintoG1519PREP
τὰtatheG3588T-APN
ἅγιαhagiaHoly [Places]G0039GA-APN
διὰdiathroughG1223PREP
τοῦtoutheG3588T-GSM
ἀρχιερέως,archiereōshigh priest,G0749N-GSM
τούτωνtoutōnof thoseG3778D-GPN
τὰtatheG3588T-NPN
σώματαsōmatabodiesG4983N-NPN
κατακαίεταιkatakaietaiare burnedG2618V-PPI-3S
ἔξωexōoutsideG1854PREP
τῆςtēstheG3588T-GSF
παρεμβολῆς.¶parembolēscamp.G3925N-GSF

12 അങ്ങനെ യേശുവും സ്വന്തരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിന്നു നഗരവാതിലിന്നു പുറത്തുവെച്ചു കഷ്ടം അനുഭവിച്ചു.

Original Greek

ΔιὸDioThereforeG1352CONJ
καὶkaialsoG2532CONJ
Ἰησοῦς,IēsousJesus,G2424GN-NSM-P
ἵναinaso thatG2443CONJ
ἁγιάσῃhagiasēhe may sanctifyG0037V-AAS-3S
διὰdiathroughG1223PREP
τοῦtoutheG3588T-GSN
ἰδίουidiouownG2398A-GSN
αἵματοςaimatosbloodG0129GN-GSN
τὸνtontheG3588T-ASM
λαόν,laonpeople,G2992N-ASM
ἔξωexōoutsideG1854PREP
τῆςtēstheG3588T-GSF
πύληςpulēsgateG4439N-GSF
ἔπαθεν.epathensuffered.G3958V-2AAI-3S

13 ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിന്നു പുറത്തു അവന്റെ അടുക്കൽ ചെല്ലുക.

Original Greek

τοίνυνtoinunThereforeG5106CONJ
ἐξερχώμεθαexerchōmethawe may go forthG1831V-PNS-1P
πρὸςprostoG4314PREP
αὐτὸνautonHimG0846P-ASM
ἔξωexōoutsideG1854PREP
τῆςtēstheG3588T-GSF
παρεμβολῆςparembolēscampG3925N-GSF
τὸνtontheG3588T-ASM
ὀνειδισμὸνoneidismonreproachG3680N-ASM
αὐτοῦautouof HimG0846P-GSM
φέροντες·pherontesbearing;G5342V-PAP-NPM

14 ഇവിടെ നമുക്കു നിലനില്ക്കുന്ന നഗരമില്ലല്ലോ, വരുവാനുള്ളതു അത്രേ നാം അന്വേഷിക്കുന്നതു.

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
ἔχομενechomenwe haveG2192V-PAI-1P
ὧδεhōdehereG5602ADV
μένουσανmenousanan abidingG3306V-PAP-ASF
πόλιν,polincity,G4172N-ASF
ἀλλὰallabutG0235CONJ
τὴνtēntheG3588T-ASF
μέλλουσανmellousancoming [one]G3195V-PAP-ASF
ἐπιζητοῦμεν.epizētoumenwe are seeking for.G1934V-PAI-1P

15 അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അൎപ്പിക്കുക.

Original Greek

δι᾽di᾽ThroughG1223PREP
αὐτοῦautouHimG0846P-GSM
οὖνounthenG3767CONJ
ἀναφέρωμενanapherōmenwe may offerG0399V-PAS-1P
θυσίανthusian[the] sacrificeG2378N-ASF
αἰνέσεωςaineseōsof praiseG0133N-GSF
διὰdiathroughG1223PREP
παντὸςpantosall [times]G3956A-GSM
τῷtō<the>G3588T-DSM
θεῷ,theōto God,G2316N-DSM-T
τοῦτ᾽tout᾽ThatG3778D-NSN
ἔστινestinisG1510V-PAI-3S
καρπὸνkarpon[the] fruitG2590N-ASM
χειλέωνcheileōnof [the] lipsG5491N-GPN
ὁμολογούντωνhomologountōnconfessingG3670V-PAP-GPM
τῷtōtheG3588T-DSN
ὀνόματιonomatinameG3686N-DSN
αὐτοῦ.autouof Him.G0846P-GSM

16 നന്മചെയ്‌വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.

Original Greek

τῆςtēs<the>G3588T-GSF
δὲdeAndG1161CONJ
εὐποιΐαςeupoiiasthe goodG2140N-GSF
καὶkaiandG2532CONJ
κοινωνίαςkoinōniasof sharingG2842N-GSF
μὴmēnotG3361PRT-N
ἐπιλανθάνεσθε·epilanthanesthedo be forgetful;G1950V-PNM-2P
τοιαύταιςtoiautaiswith suchG5108D-DPF
γὰρgarforG1063CONJ
θυσίαιςthusiaissacrificesG2378N-DPF
εὐαρεστεῖταιeuaresteitaiis well pleasedG2100V-PPI-3S
ὁho<the>G3588T-NSM
θεός.¶theosGod.G2316N-NSM-T

17 നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‌വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.

Original Greek

ΠείθεσθεPeithesthedo obeyG3982V-PPM-2P
τοῖςtoisto thoseG3588T-DPM
ἡγουμένοιςhēgoumenoisleadingG2233V-PNP-DPM
ὑμῶνhumōnyouG4771P-2GP
καὶkaiandG2532CONJ
ὑπείκετε·hupeiketedo be submissive;G5226V-PAM-2P
αὐτοὶautoithey themselvesG0846P-NPM
γὰρgarforG1063CONJ
ἀγρυπνοῦσινagrupnousinwatchG0069V-PAI-3P
ὑπὲρhuperoverG5228PREP
τῶνtōntheG3588T-GPF
ψυχῶνpsuchōnsoulsG5590GN-GPF
ὑμῶνhumōnof youG4771P-2GP
ὡςhōsasG5613PRT
λόγονlogonan accountG3056N-ASM
ἀποδώσοντες,apodōsontesto be givingG0591V-FAP-NPM
ἵναinathatG2443CONJ
μετὰmetawithG3326PREP
χαρᾶςcharasjoyG5479N-GSF
τοῦτοtoutothisG3778D-ASN
ποιῶσινpoiōsinthey may doG4160GV-PAS-3P
καὶkaiandG2532CONJ
μὴmēnotG3361PRT-N
στενάζοντες·stenazontesgroaning;G4727V-PAP-NPM
ἀλυσιτελὲςalusitelesunprofitableG0255A-NSN
γὰρgarindeedG1063CONJ
ὑμῖνhuminfor you [is]G4771P-2DP
τοῦτο.¶toutothis.G3778D-NSN

18 ഞങ്ങൾക്കു വേണ്ടി പ്രാൎത്ഥിപ്പിൻ. സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കകൊണ്ടു ഞങ്ങൾക്കു നല്ല മനസ്സാക്ഷി ഉണ്ടെന്നു ഞങ്ങൾ ഉറച്ചിരിക്കുന്നു.

Original Greek

ΠροσεύχεσθεProseuchesthedo prayG4336V-PNM-2P
περὶperiforG4012PREP
ἡμῶν·hēmōnus;G3165P-1GP
πειθόμεθαpeithomethawe are assuredG3982V-PPI-1P
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
καλὴνkalēna goodG2570GA-ASF
συνείδησινsuneidēsinconscienceG4893N-ASF
ἔχομενechomenwe haveG2192V-PAI-1P
ἐνeninG1722PREP
πᾶσινpasinall thingsG3956A-DPN
καλῶςkalōswellG2573ADV
θέλοντεςthelontesdesiringG2309V-PAP-NPM
ἀναστρέφεσθαι.anastrephesthaito conduct ourselves.G0390V-PPN

19 എന്നെ നിങ്ങൾക്കു വേഗത്തിൽ വീണ്ടും കിട്ടേണ്ടതിന്നു നിങ്ങൾ പ്രാൎത്ഥിക്കേണം എന്നു ഞാൻ വിശേഷാൽ അപേക്ഷിക്കുന്നു.

Original Greek

περισσοτέρωςperissoterōsMore abundantlyG4056ADV-C
δὲdenowG1161CONJ
παρακαλῶparakalōI exhort [you]G3870V-PAI-1S
τοῦτοtoutothisG3778D-ASN
ποιῆσαι,poiēsaito do,G4160GV-AAN
ἵναinaso thatG2443CONJ
τάχιονtachionquickerG5032A-ASN-C
ἀποκατασταθῶapokatastathōI may be restoredG0600V-APS-1S
ὑμῖν.¶huminto you.G4771P-2DP

20 നിത്യനിയമത്തിന്റെ രക്തത്താൽ ആടുകളുടെ വലിയ ഇടയനായ നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരുടെ ഇടയിൽനിന്നു മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം

Original Greek

ὉHo[May] theG3588T-NSM
δὲdenowG1161CONJ
θεὸςtheosGodG2316N-NSM-T
τῆςtēs<the>G3588T-GSF
εἰρήνης,eirēnēsof peace,G1515N-GSF
ὁho<the>G3588T-NSM
ἀναγαγὼνanagagōnhaving broughtG0321V-2AAP-NSM
ἐκekout fromG1537PREP
νεκρῶνnekrōn[the] deadG3498A-GPM
τὸνtontheG3588T-ASM
ποιμέναpoimenaShepherdG4166N-ASM
τῶνtōnof theG3588T-GPN
προβάτωνprobatōnsheepG4263N-GPN
τὸνton<the>G3588T-ASM
μέγανmegangreatG3173A-ASM
ἐνenbyG1722PREP
αἵματιaimati[the] bloodG0129GN-DSN
διαθήκηςdiathēkēsof [the] covenantG1242N-GSF
αἰωνίου,aiōnioueternal,G0166A-GSF
τὸνtontheG3588T-ASM
κύριονkurionLordG2962GN-ASM-T
ἡμῶνhēmōnof usG3165P-1GP
Ἰησοῦν,IēsounJesus,G2424GN-ASM-P

21 നിങ്ങളെ അവന്റെ ഇഷ്ടം ചെയ്‌വാൻ തക്കവണ്ണം എല്ലാനന്മയിലും യഥാസ്ഥാനപ്പെടുത്തി തനിക്കു പ്രസാദമുള്ളതു യേശുക്രിസ്തുമുഖാന്തരം നമ്മിൽ നിവൎത്തിക്കുമാറാകട്ടെ; അവന്നു എന്നേക്കും മഹത്വം. ആമേൻ.

Original Greek

καταρτίσαιkatartisaiwould he equipG2675V-AAO-3S
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
παντὶpantieverythingG3956A-DSN
ἔργῳergōworkG2041N-DSN
ἀγαθῷagathōgoodG0018A-DSN
εἰςeisin orderG1519PREP
τὸto<the>G3588T-ASN
ποιῆσαιpoiēsaito doG4160GV-AAN
τὸtotheG3588T-ASN
θέλημαthelēmawillG2307N-ASN
αὐτοῦautouof HimG0846P-GSM
ποιῶνpoiōnworkingG4160GV-PAP-NSM
ἐνeninG1722PREP
ἡμῖνhēminusG3165P-1DP
τὸtothat which [is]G3588T-ASN
εὐάρεστονeuarestonwell pleasingG2101A-ASN
ἐνώπιονenōpionbeforeG1799PREP
αὐτοῦautouHimG0846P-GSM
διὰdiathroughG1223PREP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ·ChristouChrist;G5547N-GSM-T
ᾧhōto whom [be]G3739R-DSM
ἡhētheG3588T-NSF
δόξαdoxagloryG1391N-NSF
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶναςaiōnasagesG0165HN-APM
τῶνtōnof theG3588T-GPM
αἰώνων,aiōnōnages,G0165HN-GPM
ἀμήν.¶amēnAmen.G0281INJ-HEB

22 സഹോദരന്മാരേ, ഈ പ്രബോധനവാക്യം പൊറുത്തുകൊൾവിൻ എന്നു അപേക്ഷിക്കുന്നു; ചുരുക്കമായിട്ടല്ലോ ഞാൻ എഴുതിയിരിക്കുന്നതു.

Original Greek

ΠαρακαλῶParakalōI exhortG3870V-PAI-1S
δὲdenowG1161CONJ
ὑμᾶς,humasyou,G4771P-2AP
ἀδελφοί,adelphoibrothers,G0080N-VPM
ἀνέχεσθεanechesthedo bear withG0430V-PNM-2P
τοῦtoutheG3588T-GSM
λόγουlogouwordG3056N-GSM
τῆςtēs<the>G3588T-GSF
παρακλήσεως·paraklēseōsof exhortation;G3874N-GSF
καὶkaionlyG2532CONJ
γὰρgarforG1063CONJ
διὰdiainG1223PREP
βραχέωνbracheōnfew wordsG1024A-GPM
ἐπέστειλαepesteilaI have writtenG1989V-AAI-1S
ὑμῖν.¶huminto you.G4771P-2DP

23 സഹോദരനായ തിമോഥെയോസ് തടവിൽനിന്നു ഇറങ്ങി എന്നു അറിവിൻ. അവൻ വേഗത്തിൽ വന്നാൽ ഞാൻ അവനുമായി നിങ്ങളെ വന്നുകാണും.

Original Greek

ΓινώσκετεGinōsketeYou knowG1097V-PAI-2P
τὸνtontheG3588T-ASM
ἀδελφὸνadelphonbrotherG0080N-ASM
ἡμῶνhēmōnof usG3165P-1GP
ΤιμόθεονTimotheonTimothyG5095N-ASM-P
ἀπολελυμένονapolelumenonreleasedG0630GV-RPP-ASM
μεθ᾽meth᾽withG3326PREP
οὗ,houwhomG3739R-GSM
ἐὰνeanifG1437COND
τάχιονtachionquickerG5032A-ASN-C
ἔρχηται,erchētaihe shall come,G2064V-PNS-3S
ὄψομαιopsomaiI will seeG3708V-FDI-1S
ὑμᾶς.¶humasyou.G4771P-2AP

24 നിങ്ങളെ നടത്തുന്നവൎക്കു എല്ലാവൎക്കും സകലവിശുദ്ധന്മാൎക്കും വന്ദനം ചൊല്ലുവിൻ. ഇതല്യക്കാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു.

Original Greek

ἈσπάσασθεAspasasthedo greetG0782V-ADM-2P
πάνταςpantasallG3956A-APM
τοὺςtousthoseG3588T-APM
ἡγουμένουςhēgoumenousleadingG2233V-PNP-APM
ὑμῶνhumōnyouG4771P-2GP
καὶkaiandG2532CONJ
πάνταςpantasallG3956A-APM
τοὺςtoustheG3588T-APM
ἁγίους.¶hagioussaints.G0040HA-APM
ἈσπάζονταιAspazontaiGreetG0782V-PNI-3P
ὑμᾶςhumasyouG4771P-2AP
οἱhoithoseG3588T-NPM
ἀπὸapofromG0575PREP
τῆςtēs<the>G3588T-GSF
Ἰταλίας.ItaliasItaly.G2482N-GSF-L

25 കൃപ നിങ്ങളോടെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

Original Greek

ἡhē<the>G3588T-NSF
χάριςcharisGrace [be]G5485N-NSF
μετὰmetawithG3326PREP
πάντωνpantōnallG3956A-GPM
ὑμῶν.humōnof you.G4771P-2GP
ἀμήν.amēnAmen.G0281INJ-HEB
πρόςprostoG4314PREP
ἙβραίουςHebraiousHebrewsG1445N-APM-PG
ἐγράφηegraphēit was writtenG1125V-2API-3S
ἀπόapofromG0575PREP
τῆςtēs<the>G3588T-GSF
ἸταλίαςItaliasItalyG2482N-GSF-L
διάdiathroughG1223PREP
Τιμοθέου.¶TimotheouTimothy.G5095N-GSM-P