Chapter 4
1 അവന്റെ സ്വസ്ഥതയിൽ പ്രവേശിപ്പാനുള്ള വാഗ്ദത്തം ശേഷിച്ചിരിക്കയാൽ നിങ്ങളിൽ ആൎക്കെങ്കിലും അതു ലഭിക്കാതെപോയി എന്നു വരാതിരിപ്പാൻ നാം ഭയപ്പെടുക.
ΦοβηθῶμενPhobēthōmenWe may fearG5399V-AOS-1P μήποτεmēpoteotherwiseG3361PRT-N + G4218 καταλειπομένηςkataleipomenēswhile is left remainingG2641V-PPP-GSF ἐπαγγελίαςepangelias[the] promiseG1860N-GSF εἰσελθεῖνeiseltheinto enterG1525V-2AAN κατάπαυσινkatapausinrestG2663N-ASF αὐτοῦ,autouof Him,G0846P-GSM δοκῇdokēamay seemG1380V-PAS-3S ὑστερηκέναι.husterēkenaito have fallen short.G5302V-RAN 2 അവരെപ്പോലെ നാമും ഒരു സദ്വൎത്തമാനം കേട്ടവർ ആകുന്നു; എങ്കിലും കേട്ടവരിൽ വിശ്വാസമായി പരിണമിക്കായ്കകൊണ്ടു കേട്ട വചനം അവൎക്കു ഉപകാരമായി വന്നില്ല.
ἐσμενesmenwe areG1510V-PAI-1P εὐηγγελισμένοιeuēngelismenoievangelisedG2097V-RPP-NPM καθάπερkathaperjust asG2509CONJ κἀκεῖνοι·kakeinoialso they [were];G1565D-NPM + G2532 ὠφέλησενōphelēsendid profitG5623V-AAI-3S λόγοςlogosmessageG3056N-NSM ἀκοῆςakoēsof [their] hearingG0189N-GSF ἐκείνουςekeinousthemG1565D-APM συγκεκερασμένουςsugkekerasmenousunited withG4786V-RPP-APM τοῖςtoisof thoseG3588T-DPM ἀκούσασιν.akousasinhaving heard.G0191V-AAP-DPM 3 വിശ്വസിച്ചവരായ നാമല്ലോ സ്വസ്ഥതയിൽ പ്രവേശിക്കുന്നു; ലോകസ്ഥാപനത്തിങ്കൽ പ്രവൃത്തികൾ തീൎന്നുപോയശേഷവും: “അവർ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കയില്ല എന്നു ഞാൻ എന്റെ കോപത്തിൽ സത്യം ചെയ്തു” എന്നു അരുളിച്ചെയ്തിരിക്കുന്നുവല്ലോ.
ΕἰσερχόμεθαEiserchomethaWe enterG1525V-PNI-1P κατάπαυσινkatapausinrestG2663N-ASF πιστεύσαντεςpisteusanteshaving believedG4100V-AAP-NPM καθὼςkathōseven asG2531CONJ εἴρηκεν·eirēkenHe has said:G2046V-RAI-3S ὤμοσαōmosaI sworeG3660V-AAI-1S ὀργῇorgēawrathG3709N-DSF μου·mouof mine;G3165P-1GS εἰσελεύσονταιeiseleusontaiwill they enterG1525V-FDI-3P κατάπαυσίνkatapausinrestG2663N-ASF μου·mouof Mine;G3165P-1GS καίτοιkaitoiand yetG2532CONJ + G5104 ἔργωνergōnworksG2041N-GPN καταβολῆςkatabolēs[the] foundationG2602N-GSF κόσμουkosmouof [the] worldG2889N-GSM γενηθέντων.genēthentōnhave been finished.G1096V-AOP-GPN 4 “ഏഴാം നാളിൽ ദൈവം തന്റെ സകല പ്രവൃത്തികളിൽനിന്നു നിവൃത്തനായി” എന്നു ഏഴാം നാളിനെക്കുറിച്ചു ഒരേടത്തു പറഞ്ഞിരിക്കുന്നു.
εἴρηκενeirēkenHe has spokenG2046V-RAI-3S περὶpericoncerningG4012PREP ἑβδόμηςhebdomēsseventh [day]G1442A-GSF οὕτως·houtōsin this way;G3779ADV κατέπαυσενkatepausenrestedG2664V-AAI-3S ἑβδόμῃhebdomēseventhG1442A-DSF πάντωνpantōnallG3956A-GPN ἔργωνergōnworksG2041N-GPN αὐτοῦ.autouof Him.G0846P-GSM 5 “എന്റെ സ്വസ്ഥതയിൽ അവർ പ്രവേശിക്കയില്ല” എന്നു ഇവിടെ പിന്നെയും അരുളിച്ചെയ്യുന്നു.
τούτῳtoutōthis [passage]G3778D-DSM πάλιν·palinagain;G3825ADV εἰσελεύσονταιeiseleusontaiwill they enterG1525V-FDI-3P κατάπαυσίνkatapausinrestG2663N-ASF μου.mouof Mine.G3165P-1GS 6 അതുകൊണ്ടു ചിലർ അതിൽ പ്രവേശിപ്പാൻ ഇട ശേഷിച്ചിരിക്കയാലും മുമ്പെ സദ്വൎത്തമാനം കേട്ടവർ അനുസരണക്കേടുനിമിത്തം പ്രവേശിക്കാതെ പോകയാലും
ἀπολείπεταιapoleipetaiit remains [for]G0620V-PPI-3S εἰσελθεῖνeiseltheinto enterG1525V-2AAN πρότερονproteronformerlyG4386ADV-C εὐαγγελισθέντεςeuangelisthenteshaving been evangelisedG2097V-APP-NPM εἰσῆλθονeisēlthonthey did enter inG1525V-2AAI-3P δι᾽di᾽because ofG1223PREP ἀπείθειαν,apeitheiandisobedience,G0543N-ASF 7 ഇത്ര കാലത്തിന്റെ ശേഷം ദാവീദ് മുഖാന്തരം: “ഇന്നു അവന്റെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുതു” എന്നു മുമ്പെ പറഞ്ഞതുപോലെ “ഇന്നു” എന്നൊരു ദിവസം പിന്നെയും നിശ്ചയിക്കുന്നു.
τινὰtinaa certainG5100X-ASF ὁρίζειhorizeiHe appointsG3724V-PAI-3S ἡμέραν·hēmeranday:G2250N-ASF σήμερον,sēmeronToday,G4594ADV ΔαυὶδDauidDavidG1138N-DSM-P λέγων·legōnsaying:G3004GV-PAP-NSM τοσοῦτονtosoutonso longG5118K-ASM χρόνον,chronona time,G5550N-ASM καθὼςkathōseven asG2531CONJ προείρηται,proeirētaiit has been predicted,G4280V-RPI-3S σήμερονsēmeronTodayG4594ADV αὐτοῦautouof HimG0846P-GSM ἀκούσητε,akousēteyou shall hear,G0191V-AAS-2P σκληρύνητεsklērunēteshall hardenG4645V-AAS-2P καρδίαςkardiasheartsG2588N-APF ὑμῶν.¶humōnof you.G4771P-2GP 8 യോശുവ അവൎക്കു സ്വസ്ഥത വരുത്തി എങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ചു പിന്നത്തേതിൽ കല്പിക്കയില്ലായിരുന്നു.
αὐτοὺςautousto themG0846P-APM ἸησοῦςIēsousJoshuaG2424IN-NSM-P κατέπαυσεν,katepausengave rest,G2664V-AAI-3S ἄλληςallēsanotherG0243A-GSF ἐλάλειelaleiwas he speakingG2980V-IAI-3S ἡμέρας·hēmerasday;G2250N-GSF 9 ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു.
ἀπολείπεταιapoleipetaithere remainsG0620V-PPI-3S σαββατισμὸςsabbatismosa Sabbath restG4520N-NSM θεοῦ.theouof God.G2316N-GSM-T 10 ദൈവം തന്റെ പ്രവൃത്തികളിൽനിന്നു എന്നപോലെ അവന്റെ സ്വസ്ഥതയിൽ പ്രവേശിച്ചവൻ താനും തന്റെ പ്രവൃത്തികളിൽനിന്നു നിവൃത്തനായിത്തീൎന്നു.
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM κατάπαυσινkatapausinrestG2663N-ASF αὐτοῦautouof HimG0846P-GSM αὐτὸςautoshe himselfG0846P-NSM κατέπαυσενkatepausenrestedG2664V-AAI-3S ἔργωνergōnworksG2041N-GPN αὐτοῦautouof himG0846P-GSM ἰδίωνidiōn[His] ownG2398A-GPN θεός.¶theosGod [did].G2316N-NSM-T 11 അതുകൊണ്ടു ആരും അനുസരണക്കേടിന്റെ സമദൃഷ്ടാന്തത്തിന്നൊത്തവണ്ണം വീഴാതിരിക്കേണ്ടതിന്നു നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.
ΣπουδάσωμενSpoudasōmenWe may be diligentG4704V-AAS-1P εἰσελθεῖνeiseltheinto enterG1525V-2AAN ἐκείνηνekeinēnthat [very]G1565D-ASF κατάπαυσιν,katapausinrest,G2663N-ASF ὑποδείγματιhupodeigmatiexampleG5262N-DSN πέσῃpesēmay fallG4098V-2AAS-3S ἀπειθείας.apeitheiasof disobedience.G0543N-GSF 12 ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂൎച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.
ζῶνzōnLiving [is]G2198V-PAP-NSM θεοῦtheouof GodG2316N-GSM-T ἐνεργὴςenergēsactiveG1756A-NSM τομώτεροςtomōterossharperG5114A-NSM-C μάχαιρανmachairanswordG3162N-ASF δίστομονdistomontwo-edgedG1366A-ASF διϊκνούμενοςdiiknoumenospenetratingG1338V-PNP-NSM ἄχριachrias far asG0891PREP μερισμοῦmerismou[the] divisionG3311N-GSM ψυχῆςpsuchēsof soulG5590GN-GSF πνεύματος,pneumatosspirit,G4151GN-GSN ἁρμῶνharmōnof jointsG0719N-GPM μυελῶν,muelōnmarrows,G3452N-GPM κριτικὸςkritikosable to judgeG2924A-NSM ἐνθυμήσεωνenthumēseōn[the] thoughtsG1761N-GPF ἐννοιῶνennoiōnintentionsG1771N-GPF καρδίας·kardiasof [the] heart;G2588N-GSF 13 അവന്നു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല; സകലവും അവന്റെ കണ്ണിന്നു നഗ്നവും മലൎന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാൎയ്യമുള്ളതു.
ἔστινestinthere isG1510V-PAI-3S κτίσιςktisiscreatureG2937N-NSF ἀφανὴςaphanēshiddenG0852A-NSF ἐνώπιονenōpionbeforeG1799PREP αὐτοῦ·autouHim;G0846P-GSM πάνταpantaall thingsG3956A-NPN γυμνὰgumna[are] uncoveredG1131A-NPN τετραχηλισμέναtetrachēlismenalaid bareG5136V-RPP-NPN ὀφθαλμοῖςophthalmoiseyesG3788N-DPM αὐτοῦautouof HimG0846P-GSM ἡμῖνhēmin[is] ourG3165P-1DP λόγος.¶logosreckoning.G3056N-NSM 14 ആകയാൽ ദൈവപുത്രനായ യേശു ആകാശത്തിൽകൂടി കടന്നുപോയോരു ശ്രേഷ്ഠമഹാപുരോഹിതനായി നമുക്കു ഉള്ളതുകൊണ്ടു നാം നമ്മുടെ സ്വീകാരം മുറുകെപ്പിടിച്ചുകൊൾക.
ἜχοντεςEchontesHavingG2192V-PAP-NPM ἀρχιερέαarchiereaa high priestG0749N-ASM μέγανmegangreatG3173A-ASM διεληλυθόταdielēluthotahaving passed throughG1330V-2RAP-ASM οὐρανούς,ouranousheavens,G3772N-APM ἸησοῦνIēsounJesusG2424GN-ASM-P θεοῦ,theouof God,G2316N-GSM-T κρατῶμενkratōmenwe may hold firmlyG2902V-PAS-1P ὁμολογίας.homologiasto [our] confession.G3671N-GSF 15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സൎവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
ἔχομενechomenhave weG2192V-PAI-1P ἀρχιερέαarchiereaa high priestG0749N-ASM δυνάμενονdunamenonbeing ableG1410V-PNP-ASM συμπαθῆσαιsumpathēsaito sympathizeG4834V-AAN ταῖςtaiswith theG3588T-DPF ἀσθενείαιςastheneiaisweaknessesG0769GN-DPF ἡμῶν,hēmōnof us,G3165P-1GP πεπειρασμένονpepeirasmenontemptedG3985GV-RPP-ASM πάνταpantaall thingsG3956A-APN ὁμοιότηταhomoiotēta[the] same wayG3665N-ASF χωρὶςchōriswithoutG5565PREP ἁμαρτίας.hamartiassin.G0266N-GSF 16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈൎയ്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
προσερχώμεθαproserchōmethaWe may comeG4334V-PNS-1P παρρησίαςparrēsiasboldnessG3954N-GSF θρόνῳthronōthroneG2362N-DSM χάριτος,charitosof grace,G5485N-GSF λάβωμενlabōmenwe may receiveG2983V-2AAS-1P ἔλεοςeleosmercyG1656N-ASN χάρινcharingraceG5485N-ASF εὕρωμενheurōmenmay findG2147V-2AAS-1P εὔκαιρονeukaironin time of needG2121A-ASF βοήθειαν.¶boētheianhelp.G0996N-ASF