Chapter 10
1 സഹോദരന്മാരേ, അവർ രക്ഷിക്കപ്പെടേണം എന്നു തന്നേ എന്റെ ഹൃദയവാഞ്ഛയും അവൎക്കുവേണ്ടി ദൈവത്തോടുള്ള യാചനയും ആകുന്നു.
Ἀδελφοί,AdelphoiBrothers,G0080N-VPM εὐδοκίαeudokiadesireG2107N-NSF ἐμῆςemēsof myG1473S-1SGSF καρδίαςkardiasheartG2588N-GSF δέησιςdeēsissupplicationG1162N-NSF ὑπὲρhuperon behalfG5228PREP αὐτῶνautōnof themG0846P-GPM ἐστινestinisG1510V-PAI-3S σωτηρίαν.sōtēriansalvation.G4991N-ASF 2 അവർ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവർ എന്നു ഞാൻ അവൎക്കു സാക്ഷ്യം പറയുന്നു.
μαρτυρῶmarturōI bear witnessG3140V-PAI-1S αὐτοῖςautoisabout themG0846P-DPM θεοῦtheoufor GodG2316N-GSM-T ἔχουσινechousinthey haveG2192V-PAI-3P κατ᾽kat᾽according toG2596PREP ἐπίγνωσιν.epignōsinknowledge.G1922N-ASF 3 അവർ ദൈവത്തിന്റെ നീതി അറിയാതെ സ്വന്ത നീതി സ്ഥാപിപ്പാൻ അന്വേഷിച്ചുകൊണ്ടു ദൈവത്തിന്റെ നീതിക്കു കീഴ്പെട്ടില്ല.
ἀγνοοῦντεςagnoountesBeing ignorant ofG0050V-PAP-NPM θεοῦtheouof GodG2316N-GSM-T δικαιοσύνηνdikaiosunēnrighteousnessG1343N-ASF ἰδίανidian[their] ownG2398A-ASF δικαιοσύνηνdikaiosunēnrighteousnessG1343N-ASF ζητοῦντεςzētountesseekingG2212V-PAP-NPM στῆσαιstēsaito establishG2476V-AAN δικαιοσύνῃdikaiosunērighteousnessG1343N-DSF θεοῦtheouof GodG2316N-GSM-T ὑπετάγησαν.¶hupetagēsanthey submitted.G5293V-2API-3P 4 വിശ്വസിക്കുന്ന ഏവന്നും നീതി ലഭിപ്പാൻ ക്രിസ്തു ന്യായപ്രമാണത്തിന്റെ അവസാനം ആകുന്നു.
ΤέλοςTelos[The] endG5056N-NSN νόμουnomouof lawG3551N-GSM ΧριστὸςChristos[is] ChristG5547N-NSM-T δικαιοσύνηνdikaiosunēnrighteousnessG1343N-ASF παντὶpantito everyoneG3956A-DSM πιστεύοντι.pisteuontiis believing.G4100V-PAP-DSM 5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു: “അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും” എന്നു മോശെ എഴുതിയിരിക്കുന്നുവല്ലോ.
ΜωϋσῆςMōusēsMosesG3475N-NSM-P γράφειgrapheiwritesG1125V-PAI-3S δικαιοσύνηνdikaiosunēnrighteousnessG1343N-ASF τὴνtēnthat [is]G3588T-ASF ποιήσαςpoiēsashaving doneG4160GV-AAP-NSM αὐτὰautathese thingsG0846P-APN ἄνθρωποςanthrōposmanG0444N-NSM ζήσεταιzēsetaiwill liveG2198V-FDI-3S αὐτοῖς.¶autoisthese [things].G0846P-DPN 6 വിശ്വാസത്താലുള്ള നീതിയോ ഇവ്വണ്ണം പറയുന്നു: “ക്രിസ്തുവിനെ ഇറക്കേണം എന്നു വിചാരിച്ചു ആർ സ്വൎഗ്ഗത്തിൽ കയറും എന്നോ,
πίστεωςpisteōsfaithG4102GN-GSF δικαιοσύνηdikaiosunērighteousnessG1343N-NSF λέγει·legeispeaks:G3004GV-PAI-3S εἴπῃςeipēsyou may sayG2036V-2AAS-2S καρδίᾳkardiaheartG2588N-DSF ἀναβήσεταιanabēsetaiwill ascendG0305V-FDI-3S οὐρανόν;ouranonheaven?’G3772N-ASM ἔστινestinisG1510V-PAI-3S ΧριστὸνChristonChristG5547N-ASM-T καταγαγεῖν·katagageinto bring down;G2609V-2AAN 7 ക്രിസ്തുവിനെ മരിച്ചവരുടെ ഇടയിൽ നിന്നു കയറ്റേണം എന്നു വിചാരിച്ചു ആർ പാതാളത്തിൽ ഇറങ്ങും എന്നോ നിന്റെ ഹൃദയത്തിൽ പറയരുതു.”
καταβήσεταιkatabēsetaiwill descendG2597V-FDI-3S ἄβυσσον;abussonabyss?’G0012N-ASF ἔστινestinisG1510V-PAI-3S ΧριστὸνChristonChristG5547N-ASM-T νεκρῶνnekrōn[the] deadG3498A-GPM ἀναγαγεῖν.anagageinto bring up.G0321V-2AAN 8 എന്നാൽ അതു എന്തു പറയുന്നു? “വചനം നിനക്കു സമീപമായി നിന്റെ വായിലും നിന്റെ ഹൃദയത്തിലും ഇരിക്കുന്നു;” അതു ഞങ്ങൾ പ്രസംഗിക്കുന്ന വിശ്വാസ വചനം തന്നേ.
λέγει;legeisays it?G3004GV-PAI-3S ῥῆμάrhēmadeclarationG4487N-NSN ἐστινestinisG1510V-PAI-3S στόματίstomatimouthG4750N-DSN καρδίᾳkardiaheartG2588N-DSF ἔστινestinisG1510V-PAI-3S ῥῆμαrhēmadeclarationG4487N-NSN πίστεωςpisteōsof faithG4102GN-GSF κηρύσσομεν·kērussomenwe proclaim;G2784V-PAI-1P 9 യേശുവിനെ കൎത്താവു എന്നു വായികൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ὁμολογήσῃςhomologēsēsyou shall confessG3670V-AAS-2S ῥῆμαrhēmadeclarationG4487N-ASN στόματίstomatimouthG4750N-DSN ἸησοῦνIēsounJesus [is]G2424GN-ASM-P πιστεύσῃςpisteusēsmay believeG4100V-AAS-2S καρδίᾳkardiaheartG2588N-DSF ἤγειρενēgeirenraisedG1453V-AAI-3S νεκρῶν,nekrōn[the] dead,G3498A-GPM σωθήσῃ·sōthēsēyou will be saved;G4982V-FPI-2S 10 ഹൃദയംകൊണ്ടു നീതിക്കായി വിശ്വസിക്കയും വായികൊണ്ടു രക്ഷെക്കായി ഏറ്റുപറകയും ചെയ്യുന്നു.
καρδίᾳkardiaIn the heartG2588N-DSF πιστεύεταιpisteuetaiis beliefG4100V-PPI-3S δικαιοσύνην,dikaiosunēnrighteousness,G1343N-ASF στόματιstomatiin the mouthG4750N-DSN ὁμολογεῖταιhomologeitaiis confessionG3670V-PPI-3S σωτηρίαν.¶sōtēriansalvation.G4991N-ASF 11 “അവനിൽ വിശ്വസിക്കുന്നവൻ ഒരുത്തനും ലജ്ജിച്ചു പോകയില്ല” എന്നു തിരുവെഴുത്തിൽ അരുളിച്ചെയ്യുന്നുവല്ലോ.
γραφή·graphēScripture;G1124N-NSF πιστεύωνpisteuōnis believingG4100V-PAP-NSM καταισχυνθήσεται.kataischunthēsetaiwill be put to shame.G2617V-FPI-3S 12 യെഹൂദൻ എന്നും യവനൻ എന്നും വ്യത്യാസമില്ല; എല്ലാവൎക്കും കൎത്താവു ഒരുവൻ തന്നേ; അവൻ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവൎക്കും നൽകുവാന്തക്കവണ്ണം സമ്പന്നൻ ആകുന്നു.
ἐστινestinthere isG1510V-PAI-3S διαστολὴdiastolēdifferenceG1293N-NSF ἸουδαίουIoudaiouJewG2453N-GSM-PG Ἕλληνος·HellēnosGreek;G1672N-GSM-LG αὐτὸςautosthe sameG0846P-NSM πάντωνpantōnof allG3956A-GPM πλουτῶνploutōnis richG4147V-PAP-NSM πάνταςpantasallG3956A-APM ἐπικαλουμένουςepikaloumenouscallingG1941V-PMP-APM αὐτόν.autonHim.G0846P-ASM 13 “കൎത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും” എന്നുണ്ടല്ലോ.
ἐπικαλέσηταιepikalesētaimay call uponG1941V-AMS-3S κυρίουkuriouof [the] LordG2962GN-GSM-T σωθήσεται.¶sōthēsetaiwill be saved.G4982V-FPI-3S 14 എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?
ἐπικαλέσωνταιepikalesōntaishall they callG1941V-AMS-3P ἐπίστευσαν;episteusanthey believed?G4100V-AAI-3P πιστεύσωσινpisteusōsinshall they believeG4100V-AAS-3P ἤκουσαν;ēkousanthey have heard?G0191V-AAI-3P ἀκούσωσινakousōsinshall they hearG0191V-AAS-3P χωρὶςchōrisapart fromG5565PREP κηρύσσοντος;kērussontospreaching?G2784V-PAP-GSM 15 ആരും അയക്കാതെ എങ്ങനെ പ്രസംഗിക്കും? “നന്മ സുവിശേഷിക്കുന്നവരുടെ കാൽ എത്ര മനോഹരം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
κηρύξωσινkēruxōsinshall they preachG2784V-AAS-3P ἀποσταλῶσιν;apostalōsinthey shall be sent?G0649V-2APS-3P καθὼςkathōsEven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S ὡραῖοιhōraioibeautifulG5611A-NPM εὐαγγελιζομένωνeuangelizomenōnevangelising [about]G2097V-PMP-GPM εἰρήνηνeirēnēnpeaceG1515N-ASF εὐαγγελιζομένωνeuangelizomenōnevangelisingG2097V-PMP-GPM ἀγαθά.agathagood [things]!G0018A-APN 16 എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല: “കൎത്താവേ, ഞങ്ങൾ കേൾപ്പിച്ചതു ആർ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.
πάντεςpantesallG3956A-NPM ὑπήκουσανhupēkousanheededG5219V-AAI-3P εὐαγγελίῳ·euangeliōgood news;G2098N-DSN ἨσαΐαςĒsaiasIsaiahG2268N-NSM-P λέγει·legeisays;G3004GV-PAI-3S ἐπίστευσενepisteusenhas believedG4100V-AAI-3S ἀκοῇakoēareportG0189N-DSF ἡμῶν;hēmōnof us?G3165P-1GP 17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.
πίστιςpistisfaith [is]G4102GN-NSF ἀκοῆςakoēshearingG0189N-GSF ἀκοὴakoēhearingG0189N-NSF ῥήματοςrhēmatosdeclarationG4487N-GSN Χριστοῦ.Christouof Christ.G5547N-GSM-T 18 എന്നാൽ അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. കേട്ടിരിക്കുന്നു നിശ്ചയം: “അവരുടെ നാദം സൎവ്വ ഭൂമിയിലും അവരുടെ വചനം ഭൂതലത്തിന്റെ അറ്റത്തോളവും പരന്നു.”
ἤκουσαν;ēkousandid they hear?G0191V-AAI-3P μενοῦνγεmenoungeIndeedG3304PRT ἐξῆλθενexēlthenhas gone outG1831V-2AAI-3S φθόγγοςphthongosvoiceG5353N-NSM αὐτῶνautōnof themG0846P-GPM πέραταperataendsG4009N-APN οἰκουμένηςoikoumenēsworldG3625N-GSF ῥήματαrhēmatadeclarationsG4487N-NPN αὐτῶν.autōnof them.G0846P-GPM 19 എന്നാൽ യിസ്രായേൽ ഗ്രഹിച്ചില്ലയോ എന്നു ഞാൻ ചോദിക്കുന്നു. “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്കു എരിവു വരുത്തും; മൂഢജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും” എന്നു ഒന്നാമതു മോശെ പറയുന്നു.
ἸσραὴλIsraēlIsraelG2474N-NSM-L ἔγνω;egnōdid knowG1097V-2AAI-3S ΜωϋσῆςMōusēsMosesG3475N-NSM-P λέγει·legeisays:G3004GV-PAI-3S παραζηλώσωparazēlōsōwill provoke to jealousyG3863V-FAI-1S ἐπ᾽ep᾽by [those]G1909PREP ἔθνειethneia nationG1484N-DSN ἔθνειethneia nationG1484N-DSN ἀσυνέτῳasunetōwithout understandingG0801A-DSN παροργιῶparorgiōI will angerG3949V-FAI-1S 20 യെശയ്യാവോ: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവൎക്കു ഞാൻ പ്രത്യക്ഷനായി” എന്നു ധൈൎയ്യത്തോടെ പറയുന്നു.
ἨσαΐαςĒsaiasIsaiahG2268N-NSM-P ἀποτολμᾷapotolmais very boldG0662V-PAI-3S λέγει·legeisays:G3004GV-PAI-3S εὑρέθηνheurethēnI was foundG2147V-2API-1S ἐμὲemeMe myselfG1473P-1AS ζητοῦσιν,zētousinseeking,G2212V-PAP-DPM ἐμφανὴςemphanēsmanifestG1717A-NSM ἐγενόμηνegenomēnI becameG1096V-2ADI-1S ἐμὲemeMe myselfG1473P-1AS ἐπερωτῶσιν.eperōtōsininquiring after.G1905V-PAP-DPM 21 യിസ്രായേലിനെക്കുറിച്ചോ: “അനുസരിക്കാത്തതും മറുത്തുപറയുന്നതുമായ ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈനീട്ടി” എന്നു അവൻ പറയുന്നു.
ἸσραὴλIsraēlIsraelG2474N-ASM-L λέγει·legeihe says:G3004GV-PAI-3S ἡμέρανhēmerandayG2250N-ASF ἐξεπέτασαexepetasaI have stretched outG1600V-AAI-1S χεῖράςcheirashandsG5495N-APF λαὸνlaona peopleG2992N-ASM ἀπειθοῦνταapeithountadisobeyingG0544V-PAP-ASM ἀντιλέγοντα.¶antilegontacontradicting.G0483V-PAP-ASM