Chapter 11
1 എന്നാൽ ദൈവം സ്വജനത്തെ തള്ളിക്കളഞ്ഞുവോ എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും ഇല്ല; ഞാനും യിസ്രായേല്യനല്ലോ; അബ്രാഹാമിന്റെ സന്തതിയിൽ ബെന്യാമീൻ ഗോത്രത്തിൽ ജനിച്ചവൻ തന്നേ.
ἀπώσατοapōsatodid rejectG0683V-ADI-3S αὐτοῦ;autouof Him?G0846P-GSM γένοιτο.genoitowould it be!G1096V-2ADO-3S ἸσραηλίτηςIsraēlitēsan IsraeliteG2475N-NSM-PG εἰμί,eimiam,G1510V-PAI-1S σπέρματοςspermatosseedG4690GN-GSN Ἀβραάμ,Abraamof Abraham,G0011N-GSM-P φυλῆςphulēsof [the] tribeG5443N-GSF Βενιαμίν.Beniaminof Benjamin.G0958N-GSM-P 2 ദൈവം മുന്നറിഞ്ഞിട്ടുള്ള തന്റെ ജനത്തെ തള്ളിക്കളഞ്ഞിട്ടില്ല. ഏലീയാവിന്റെ ചരിത്രത്തിൽ തിരുവെഴുത്തു പറയുന്നതു അറിയുന്നില്ലയോ?
ἀπώσατοapōsatodid rejectG0683V-ADI-3S αὐτοῦautouof HimG0846P-GSM προέγνω.¶proegnōHe foreknew.G4267V-2AAI-3S οἴδατεoidateknow youG6063V-RAI-2P ἨλίᾳĒliaElijahG2243N-DSM-P γραφή,graphēScripture,G1124N-NSF ἐντυγχάνειentugchaneihe pleadsG1793V-PAI-3S θεῷtheōwith GodG2316N-DSM-T ἸσραήλIsraēlIsraelG2474N-GSM-L λέγων;legōnsayingG3004GV-PAP-NSM 3 അവൻ യിസ്രായേലിന്നു വിരോധമായി: “കൎത്താവേ, അവർ നിന്റെ പ്രവാചകന്മാരെ കൊന്നു നിന്റെ യാഗപീഠങ്ങളെ ഇടിച്ചു കളഞ്ഞു; ഞാൻ ഒരുത്തൻ മാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്തുവാൻ നോക്കുന്നു”
προφήταςprophētasprophetsG4396N-APM ἀπέκτειναν,apekteinanthey have killed,G0615V-AAI-3P θυσιαστήριάthusiastēriaaltarsG2379N-APN κατέσκαψαν,kateskapsanthey have torn down,G2679V-AAI-3P κἀγὼkagōand I myselfG1473P-1NS + G2532 ὑπελείφθηνhupeleiphthēnwere leftG5275V-API-1S μόνος,monosalone,G3441A-NSM ζητοῦσινzētousinthey are seekingG2212V-PAI-3P 4 എന്നു ദൈവത്തോടു വാദിക്കുമ്പോൾ അവന്നു അരുളപ്പാടു ഉണ്ടായതു എന്തു? “ബാലിന്നു മുട്ടുകുത്താത്ത ഏഴായിരം പേരെ ഞാൻ എനിക്കായി ശേഷിപ്പിച്ചിരിക്കുന്നു” എന്നു തന്നേ.
λέγειlegeispokenG3004GV-PAI-3S χρηματισμός;chrēmatismosdivine answer?G5538N-NSM κατέλιπονkateliponI have leftG2641V-2AAI-1S ἐμαυτῷemautōto MyselfG1473F-1DSM ἑπτακισχιλίουςheptakischiliousseven thousandG2035A-APM οἵτινεςoitineswhoG3748R-NPM ἔκαμψανekampsanbowedG2578V-AAI-3P γόνυgonu[the] kneeG1119N-ASN Βάαλ.Baalto Baal.G0896N-GSM-T 5 അങ്ങനെ ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻ പ്രകാരം ഒരു ശേഷിപ്പുണ്ടു.
λεῖμμαleimmaa remnantG3005N-NSN κατ᾽kat᾽according toG2596PREP ἐκλογὴνeklogēn[the] electionG1589N-ASF χάριτοςcharitosof graceG5485N-GSF γέγονεν.gegonenthere has been.G1096V-2RAI-3S 6 കൃപയാൽ എങ്കിൽ പ്രവൃത്തിയാലല്ല; അല്ലെങ്കിൽ കൃപ കൃപയല്ല.
χάριτιcharitiby graceG5485N-DSF οὐκέτιouketino longerG3756PRT-N + G2089 ἔργων,ergōnworks,G2041N-GPN ἐπεὶepeiotherwiseG1893CONJ χάριςcharisgraceG5485N-NSF οὐκέτιouketino longerG3756PRT-N + G2089 γίνεταιginetaiwould beG1096V-PNI-3S χάριςcharisgraceG5485N-NSF ἔργωνergōnworksG2041N-GPN οὐκέτιouketino longerG3756PRT-N + G2089 ἐστὶνestinisG1510V-PAI-3S χάριςcharisgraceG5485N-NSF οὐκέτιouketino longerG3756PRT-N + G2089 ἐστὶνestinisG1510V-PAI-3S ἔργον.ergonwork.G2041N-NSN 7 ആകയാൽ എന്തു? യിസ്രായേൽ താൻ തിരഞ്ഞതു പ്രാപിച്ചില്ല; തിരഞ്ഞെടുക്കപ്പെട്ടവർ അതു പ്രാപിച്ചു: ശേഷമുള്ളവരോ കഠിനപ്പെട്ടിരിക്കുന്നു.
ἐπιζητεῖepizēteiis seekingG1934V-PAI-3S Ἰσραήλ,IsraēlIsrael,G2474N-NSM-L ἐπέτυχεν,epetuchenit has obtained,G2013V-2AAI-3S ἐκλογὴeklogēthe electG1589N-NSF ἐπέτυχεν·epetuchenobtained [it];G2013V-2AAI-3S λοιποὶloipoirestG3062A-NPM ἐπωρώθησανepōrōthēsanwere hardenedG4456V-API-3P 8 “ദൈവം അവൎക്കു ഇന്നുവരെ ഗാഢനിദ്രയും കാണാത്ത കണ്ണും കേൾക്കാത്ത ചെവിയും കൊടുത്തു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
καθὼςkathōseven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S ἔδωκενedōkenGaveG1325V-AAI-3S αὐτοῖςautoisto themG0846P-DPM πνεῦμαpneumaa spiritG4151GN-ASN κατανύξεως,katanuxeōsof stupor,G2659N-GSF ὀφθαλμοὺςophthalmouseyesG3788N-APM βλέπεινblepeinto seeG0991V-PAN ἀκούεινakoueinto hearG0191V-PAN σήμερονsēmerontodayG4594ADV ἡμέρας.hēmerasday.G2250N-GSF 9 “അവരുടെ മേശ അവൎക്കു കണിയും കുടുക്കും ഇടൎച്ചയും പ്രതികാരവുമായിത്തീരട്ടെ;
ΔαυὶδDauidDavidG1138N-NSM-P λέγει·legeisays:G3004GV-PAI-3S γενηθήτωgenēthētōshould beG1096V-AOM-3S τράπεζαtrapezatableG5132N-NSF αὐτῶνautōnof themG0846P-GPM παγίδαpagidaa snareG3803N-ASF θήρανthērana trapG2339N-ASF σκάνδαλονskandalona stumbling blockG4625N-ASN ἀνταπόδομαantapodomaa retributionG0468N-ASN αὐτοῖς·autoisto them;G0846P-DPM 10 അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ മുതുകു എല്ലായ്പോഴും കുനിയിക്കേണമേ” എന്നു ദാവീദും പറയുന്നു.
σκοτισθήτωσανskotisthētōsanshould be darkenedG4654V-APM-3P ὀφθαλμοὶophthalmoieyesG3788N-NPM αὐτῶνautōnof themG0846P-GPM βλέπειν,blepeinto see,G0991V-PAN νῶτονnōtonbacksG3577N-ASM αὐτῶνautōnof themG0846P-GPM παντὸςpantosall [times]G3956A-GSM σύγκαμψον.¶sugkampsondo bend over.G4781V-AAM-2S 11 എന്നാൽ അവർ വീഴേണ്ടതിന്നോ ഇടറിയതു എന്നു ഞാൻ ചോദിക്കുന്നു. ഒരു നാളും അല്ല; അവൎക്കു എരിവു വരുത്തുവാൻ അവരുടെ ലംഘനം ഹേതുവായി ജാതികൾക്കു രക്ഷ വന്നു എന്നേയുള്ളു.
ἔπταισανeptaisanthey did stumbleG4417V-AAI-3P πέσωσιν;pesōsinthey may fall?G4098V-2AAS-3P γένοιτο.genoitowould it be!G1096V-2ADO-3S αὐτῶνautōnof themG0846P-GPM παραπτώματιparaptōmatitrespassG3900N-DSN σωτηρίαsōtēria[is] salvationG4991N-NSF ἔθνεσινethnesinGentilesG1484N-DPN παραζηλῶσαιparazēlōsaito provoke to jealousyG3863V-AAN αὐτούς.autousthem.G0846P-APM 12 എന്നാൽ അവരുടെ ലംഘനം ലോകത്തിന്നു ധനവും അവരുടെ നഷ്ടം ജാതികൾക്കു സമ്പത്തും വരുവാൻ കാരണമായി എങ്കിൽ അവരുടെ യഥാസ്ഥാനം എത്ര അധികം?
παράπτωμαparaptōmatrespassG3900N-NSN αὐτῶνautōnof themG0846P-GPM πλοῦτοςploutos[is] richesG4149N-NSM κόσμουkosmouof [the] worldG2889N-GSM ἥττημαhēttēmafailureG2275N-NSN αὐτῶνautōnof themG0846P-GPM πλοῦτοςploutos[is the] richesG4149N-NSM ἐθνῶν,ethnōnof [the] Gentiles,G1484N-GPN πόσῳposōhow muchG4214Q-DSN πλήρωμαplērōmafullnessG4138N-NSN αὐτῶν;¶autōnof them?G0846P-GPM 13 എന്നാൽ ജാതികളായ നിങ്ങളോടു ഞാൻ പറയുന്നതു: ജാതികളുടെ അപ്പൊസ്തലനായിരിക്കയാൽ ഞാൻ എന്റെ
ὙμῖνHuminTo youG4771P-2DP λέγωlegōI am speakingG3004GV-PAI-1S ἔθνεσιν·ethnesinGentiles;G1484N-DPN ὅσονhosonas much asG3745K-ASN ἐθνῶνethnōnof [the] GentilesG1484N-GPN ἀπόστολος,apostolosapostle,G0652N-NSM διακονίανdiakonianministryG1248N-ASF δοξάζω,doxazōI magnify,G1392V-PAI-1S 14 സ്വജാതിക്കാൎക്കു വല്ലവിധേനയും സ്പൎദ്ധ ജനിപ്പിച്ചു, അവരിൽ ചിലരെ രക്ഷിക്കാമെങ്കിലോ എന്നു വെച്ചു തന്നേ ഞാൻ എന്റെ ശുശ്രൂഷയെ പുകഴ്തുന്നു.
παραζηλώσωparazēlōsōI will provoke to jealousyG3863V-FAI-1S σάρκαsarkafleshG4561N-ASF σώσωsōsōwill saveG4982V-FAI-1S αὐτῶν.autōnthem.G0846P-GPM 15 അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിൎപ്പെന്നല്ലാതെ എന്താകും?
ἀποβολὴapobolērejectionG0580N-NSF αὐτῶνautōnof themG0846P-GPM καταλλαγὴkatallagē[is the] reconciliationG2643N-NSF κόσμου,kosmouof [the] world,G2889N-GSM τίςtiswhat [will be]G5101I-NSF πρόσλημψιςproslēmpsisacceptanceG4356N-NSF νεκρῶν;nekrōn[the] dead?G3498A-GPM 16 ആദ്യഭാഗം വിശുദ്ധം എങ്കിൽ പിണ്ഡം മുഴുവനും അങ്ങനെ തന്നേ; വേർ വിശുദ്ധം എങ്കിൽ കൊമ്പുകളും അങ്ങനെ തന്നേ.
ἀπαρχὴaparchēfirstfruitG0536N-NSF ἁγία,hagia[is] holy,G0040GA-NSF φύραμα·phuramalump;G5445N-NSN ἁγία,hagia[is] holy,G0040GA-NSF κλάδοι.kladoibranches.G2798N-NPM 17 കൊമ്പുകളിൽ ചിലതു ഒടിച്ചിട്ടു കാട്ടൊലീവായ നിന്നെ അവയുടെ ഇടയിൽ ഒട്ടിച്ചു ചേൎത്തു ഒലീവുമരത്തിന്റെ ഫലപ്രദമായ വേരിന്നു പങ്കാളിയായിത്തീൎന്നു എങ്കിലോ,
κλάδωνkladōnbranchesG2798N-GPM ἐξεκλάσθησαν,exeklasthēsanwere broken off,G1575V-API-3P σὺsuyou yourselfG4771P-2NS ἀγριέλαιοςagrielaiosa wild olive treeG0065N-NSF ἐνεκεντρίσθηςenekentristhēsyou were grafted inG1461V-API-2S αὐτοῖςautoisthemG0846P-DPM συγκοινωνὸςsugkoinōnosa fellow-partakerG4791N-NSM ῥίζηςrhizēsrootG4491N-GSF πιότητοςpiotētosfatnessG4096N-GSF ἐλαίαςelaiasolive treeG1636N-GSF ἐγένου,egenouyou have become,G1096V-2ADI-2S 18 കൊമ്പുകളുടെ നേരെ പ്രശംസിക്കരുതു; പ്രശംസിക്കുന്നുവെങ്കിൽ നീ വേരിനെ അല്ല വേർ നിന്നെയത്രേ ചുമക്കുന്നു എന്നു ഓൎക്ക.
κατακαυχῶkatakauchōdo boastG2620V-PNM-2S κλάδων·kladōnbranches;G2798N-GPM κατακαυχᾶσαι,katakauchasaiyou boast against [them],G2620V-PNI-2S σὺsuyou yourselfG4771P-2NS ῥίζανrhizanrootG4491N-ASF βαστάζειςbastazeissupportG0941V-PAI-2S 19 എന്നാൽ എന്നെ ഒട്ടിക്കേണ്ടതിന്നു കൊമ്പുകളെ ഒടിച്ചു കളഞ്ഞു എന്നു നീ പറയും.
ἐρεῖςereisYou will sayG4483V-FAI-2S ἐξεκλάσθησανexeklasthēsanWere broken offG1575V-API-3P κλάδοιkladoibranchesG2798N-NPM ἐγκεντρισθῶ.egkentristhōmay be grafted in.G1461V-APS-1S 20 ശരി; അവിശ്വാസത്താൽ അവ ഒടിഞ്ഞുപോയി; വിശ്വാസത്താൽ നീ നില്ക്കുന്നു; ഞെളിയാതെ ഭയപ്പെടുക.
καλῶς·kalōsRightly so;G2573ADV ἀπιστίᾳapistiaunbeliefG0570N-DSF ἐξεκλάσθησαν,exeklasthēsanthey were broken off,G1575V-API-3P σὺsuyou yourselfG4771P-2NS πίστειpisteiby faithG4102GN-DSF ἕστηκας.hestēkashave stood.G2476V-RAI-2S ὑψηλὰhupsēlahighG5308A-APN φρόνειphroneido be mindedG5426V-PAM-2S φοβοῦ·phoboudo be afraid;G5399V-PNM-2S 21 സ്വാഭാവികകൊമ്പുകളെ ദൈവം ആദരിക്കാതെ പോയെങ്കിൽ നിന്നെയും ആദരിക്കാതെ വന്നേക്കും.
κατὰkataaccording toG2596PREP φύσινphusinnatureG5449N-ASF κλάδωνkladōnbranchesG2798N-GPM ἐφείσατο,epheisatospared,G5339V-ADI-3S οὐδὲoudeneitherG3761CONJ-N φείσεται.¶pheisetaiwill He spare.G5339V-FDI-3S 22 ആകയാൽ ദൈവത്തിന്റെ ദയയും ഖണ്ഡിതവും കാൺക; വീണവരിൽ ദൈവത്തിന്റെ ഖണ്ഡിതവും; നിന്നിലോ നീ ദയയിൽ നിലനിന്നാൽ ദയയും തന്നേ; അല്ലെങ്കിൽ നീയും ഛേദിക്കപ്പെടും.
χρηστότηταchrēstotēta[the] kindnessG5544N-ASF ἀποτομίανapotomianseverityG0663N-ASF θεοῦ·theouof God;G2316N-GSM-T πεσόνταςpesontashaving fallenG4098V-2AAP-APM ἀποτομία,apotomiaseverity,G0663N-NSF χρηστότηςchrēstotēskindnessG5544N-NSF θεοῦ,theouof God,G2316N-GSM-T ἐπιμένῃςepimenēsyou shall continue inG1961V-PAS-2S χρηστότητι·chrēstotētikindness;G5544N-DSF ἐπεὶepeiotherwiseG1893CONJ σὺsuyou yourselfG4771P-2NS ἐκκοπήσῃ.ekkopēsēwill be cut off.G1581V-2FPI-2S 23 അവിശ്വാസത്തിൽ നിലനില്ക്കാഞ്ഞാൽ അവരെയും കൂടെ ഒട്ടിക്കും; അവരെ വീണ്ടും ഒട്ടിപ്പാൻ ദൈവം ശക്തനല്ലോ.
κἀκεῖνοιkakeinoiAnd theyG2532CONJ + G1565 ἐπιμένωσινepimenōsinthey shall continueG1961V-PAS-3P ἀπιστίᾳ,apistiain unbelief,G0570N-DSF ἐγκεντρισθήσονται·egkentristhēsontai[then] they will be grafted in;G1461V-FPI-3P δυνατὸςdunatosableG1415A-NSM ἐστινestinisG1510V-PAI-3S ἐγκεντρίσαιegkentrisaito graft inG1461V-AAN αὐτούς·autousthem;G0846P-APM 24 സ്വഭാവത്താൽ കാട്ടുമരമായതിൽനിന്നു നിന്നെ മുറിച്ചെടുത്തു സ്വഭാവത്തിന്നു വിരോധമായി നല്ല ഒലിവുമരത്തിൽ ഒട്ടിച്ചു എങ്കിൽ, സ്വാഭാവികകൊമ്പുകളായവരെ സ്വന്തമായ ഒലിവുമരത്തിൽ എത്ര അധികമായി ഒട്ടിക്കും.
σὺsuyou yourselfG4771P-2NS κατὰkataaccording toG2596PREP φύσινphusinnatureG5449N-ASF ἐξεκόπηςexekopēswere cut offG1581V-2API-2S ἀγριελαίουagrielaioua wild olive treeG0065N-GSF παρὰparacontrary toG3844PREP φύσινphusinnatureG5449N-ASF ἐνεκεντρίσθηςenekentristhēswere graftedG1461V-API-2S καλλιέλαιον,kallielaiona cultivated olive tree,G2565N-ASF πόσῳposōhow muchG4214Q-DSN οὗτοιhoutoitheseG3778D-NPM κατὰkataaccording toG2596PREP φύσινphusinnature [are]G5449N-ASF ἐγκεντρισθήσονταιegkentristhēsontaiwill be grafted intoG1461V-FPI-3P ἐλαίᾳ;¶elaiaolive tree?G1636N-DSF 25 സഹോദരന്മാരേ, നിങ്ങൾ ബുദ്ധിമാന്മാരെന്നു നിങ്ങൾക്കു തന്നേ തോന്നാതിരിപ്പാൻ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു: ജാതികളുടെ പൂൎണ്ണസംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
θέλωthelōI wantG2309V-PAI-1S ἀγνοεῖν,agnoeinto be ignorant,G0050V-PAN ἀδελφοί,adelphoibrothers,G0080N-VPM μυστήριονmustērionmysteryG3466N-ASN τοῦτο,toutothis,G3778D-ASN ἦτεēteyou may beG1510V-PAS-2P ἑαυτοῖςhe'autoisyourselvesG1438F-2DPM φρόνιμοι,phronimoiwise,G5429A-NPM πώρωσιςpōrōsisa hardeningG4457N-NSF μέρουςmerouspartG3313N-GSN ἸσραὴλIsraēlto IsraelG2474N-DSM-L γέγονενgegonenhas happenedG1096V-2RAI-3S πλήρωμαplērōmafullnessG4138N-NSN ἐθνῶνethnōnGentilesG1484N-GPN εἰσέλθῃ,eiselthēmay come in,G1525V-2AAS-3S 26 ഇങ്ങനെ യിസ്രായേൽ മുഴുവനും രക്ഷിക്കപ്പെടും.
ἸσραὴλIsraēlIsraelG2474N-NSM-L σωθήσεταιsōthēsetaiwill be savedG4982V-FPI-3S καθὼςkathōseven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S ἥξειhēxeiWill comeG2240V-FAI-3S ῥυόμενος,rhuomenosDelivering,G4506V-PNP-NSM ἀποστρέψειapostrepseiHe will removeG0654V-FAI-3S ἀσεβείαςasebeiasungodlinessG0763N-APF Ἰακώβ·IakōbJacob;G2384HN-GSM-P 27 “വിടുവിക്കുന്നവൻ സീയോനിൽനിന്നു വരും; അവൻ യാക്കോബിൽ നിന്നു അഭക്തിയെ മാറ്റും. ഞാൻ അവരുടെ പാപങ്ങളെ നീക്കുമ്പോൾ ഇതു ഞാൻ അവരോടു ചെയ്യുന്ന നിയമം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
αὕτηhautēthis [is]G3778D-NSF αὐτοῖςautoisto themG0846P-DPM διαθήκη,diathēkēcovenant,G1242N-NSF ἀφέλωμαιaphelōmaiI may take awayG0851V-2AMS-1S ἁμαρτίαςhamartiassinsG0266N-APF αὐτῶν.autōnof them.G0846P-GPM 28 സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.
κατὰkataAs regardsG2596PREP εὐαγγέλιονeuangeliongospelG2098N-ASN ἐχθροὶechthroi[they are] enemiesG2190N-NPM δι᾽di᾽on account ofG1223PREP κατὰkataAs regardsG2596PREP ἐκλογὴνeklogēnelectionG1589N-ASF ἀγαπητοὶagapētoibelovedG0027A-NPM διὰdiaon account ofG1223PREP πατέρας·pateraspatriarchs;G3962N-APM 29 ദൈവം തന്റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ചു അനുതപിക്കുന്നില്ലല്ലോ.
ἀμεταμέληταametamelētaIrrevocableG0278A-NPN χαρίσματαcharismatagiftsG5486N-NPN κλῆσιςklēsiscallingG2821N-NSF θεοῦ.theouof God.G2316N-GSM-T 30 നിങ്ങൾ മുമ്പെ ദൈവത്തെ അനുസരിക്കാതിരുന്നിട്ടു അവരുടെ അനുസരണക്കേടിനാൽ ഇപ്പോൾ കരുണ ലഭിച്ചതുപോലെ,
ὥσπερhōsperJust asG5618CONJ ὑμεῖςhumeisyou yourselvesG4771P-2NP ἠπειθήσατεēpeithēsatewere disobedientG0544V-AAI-2P θεῷtheōto GodG2316N-DSM-T ἠλεήθητεēleēthētewere shown mercyG1653V-API-2P τούτωνtoutōnthrough theirG3778D-GPM ἀπειθείᾳ,apeitheiadisobedience,G0543N-DSF 31 നിങ്ങൾക്കു ലഭിച്ച കരുണയാൽ അവൎക്കു കരുണ ലഭിക്കേണ്ടതിന്നു അവരും ഇപ്പോൾ അനുസരിക്കാതിരിക്കുന്നു.
οὗτοιhoutoitheseG3778D-NPM ἠπείθησανēpeithēsanwere disobedientG0544V-AAI-3P ὑμετέρῳhumeterōto yourG4771A-DSN ἐλέειeleeimercyG1656N-DSN αὐτοὶautoithey themselvesG0846P-NPM ἐλεηθῶσιν.eleēthōsinmay have mercy shown [them].G1653V-APS-3P 32 ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
συνέκλεισενsunekleisenHas bound upG4788V-AAI-3S πάνταςpantasallG3956A-APM ἀπείθειανapeitheiandisobedienceG0543N-ASF πάνταςpantasallG3956A-APM ἐλεήσῃ.¶eleēsēHe may show mercy to.G1653V-AAS-3S 33 ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.
βάθοςbathos[the] depthG0899N-NSN πλούτουploutouof richesG4149N-GSM σοφίαςsophiasof wisdomG4678N-GSF γνώσεωςgnōseōsknowledgeG1108N-GSF θεοῦ,theouof God!G2316N-GSM-T ἀνεξεραύνηταanexeraunētaunsearchableG0419A-NPN κρίματαkrimatajudgmentsG2917N-NPN αὐτοῦautouof HimG0846P-GSM ἀνεξιχνίαστοιanexichniastoiuntraceableG0421A-NPF αὐτοῦ.autouof Him!G0846P-GSM 34 കൎത്താവിന്റെ മനസ്സു അറിഞ്ഞവൻ ആർ?
ἔγνωegnōhas knownG1097V-2AAI-3S νοῦνnoun[the] mindG3563N-ASM κυρίου;kuriouof [the] Lord?G2962GN-GSM-T σύμβουλοςsumbouloscounselorG4825N-NSM αὐτοῦautouof HimG0846P-GSM ἐγένετο;egenetohas been?G1096V-2ADI-3S 35 അവന്നു മന്ത്രിയായിരുന്നവൻ ആർ? അവന്നു വല്ലതും മുമ്പെ കൊടുത്തിട്ടു പ്രതിഫലം വാങ്ങുന്നവൻ ആർ?
προέδωκενproedōkenhas first givenG4272V-AAI-3S αὐτῷ,autōto Him,G0846P-DSM ἀνταποδοθήσεταιantapodothēsetaiit will be recompensedG0467V-FPI-3S αὐτῷ;autōto him?G0846P-DSM 36 സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം. ആമേൻ.
πάντα·panta[are] all things;G3956A-NPN αὐτῷautōTo Him [be]G0846P-DSM ἀμήν.¶amēnAmen.G0281INJ-HEB