Chapter 12
1 സഹോദരന്മാരേ, ഞാൻ ദൈവത്തിന്റെ മനസ്സലിവു ഓൎപ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നതു: നിങ്ങൾ ബുദ്ധിയുള്ള ആരാധനയായി നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിന്നു പ്രസാദവുമുള്ള യാഗമായി സമൎപ്പിപ്പിൻ.
ΠαρακαλῶParakalōI exhortG3870V-PAI-1S ἀδελφοί,adelphoibrothers,G0080N-VPM οἰκτιρμῶνoiktirmōncompassionsG3628N-GPM θεοῦ,theouof God,G2316N-GSM-T παραστῆσαιparastēsaito presentG3936V-2AAN σώματαsōmatabodiesG4983N-APN ὑμῶνhumōnof youG4771P-2GP θυσίανthusiana sacrificeG2378N-ASF ζῶσανzōsanlivingG2198V-PAP-ASF εὐάρεστονeuarestonwell-pleasingG2101A-ASF θεῷ,theōto GodG2316N-DSM-T τὴνtēnwhich is theG3588T-ASF λογικὴνlogikēnreasonableG3050A-ASF λατρείανlatreianserviceG2999N-ASF ὑμῶν.humōnof you.G4771P-2GP 2 ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂൎണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
συσχηματίζεσθεsuschēmatizesthedo be conformedG4964V-PEM-2P τούτῳ,toutōthis,G3778D-DSM μεταμορφοῦσθεmetamorphousthedo be transformedG3339V-PPM-2P ἀνακαινώσειanakainōseirenewingG0342N-DSF ὑμῶνhumōnof youG4771P-2GP δοκιμάζεινdokimazeinto proveG1381V-PAN ὑμᾶςhumasby youG4771P-2AP θέλημαthelēmawillG2307N-NSN θεοῦtheouof GodG2316N-GSM-T ἀγαθὸνagathongoodG0018A-NSN εὐάρεστονeuarestonwell-pleasingG2101A-NSN τέλειον.teleionperfect.G5046A-NSN 3 ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാൻ എനിക്കു ലഭിച്ച കൃപയാൽ നിങ്ങളിൽ ഓരോരുത്തനോടും പറയുന്നു.
χάριτοςcharitosgraceG5485N-GSF δοθείσηςdotheisēshaving been givenG1325V-APP-GSF παντὶpantito everyoneG3956A-DSM ὄντιontiis beingG1510V-PAP-DSM ὑπερφρονεῖνhuperphroneinto be high-mindedG5252V-PAN δεῖdeiit behooves [you]G1163V-PAI-3S φρονεῖν,phroneinto think,G5426V-PAN φρονεῖνphroneinto thinkG5426V-PAN σωφρονεῖν,sōphroneinto be sober-minded,G4993V-PAN ἑκάστῳhekastōto eachG1538A-DSM ἐμέρισενemerisenhas allottedG3307V-AAI-3S μέτρονmetrona measureG3358N-ASN πίστεως.pisteōsof faith.G4102GN-GSF 4 ഒരു ശരീരത്തിൽ നമുക്കു പല അവയവങ്ങൾ ഉണ്ടല്ലോ; എല്ലാ അവയവങ്ങൾക്കും പ്രവൃത്തി ഒന്നല്ലതാനും;
καθάπερkathaperJust asG2509CONJ σώματιsōmatibodyG4983N-DSN μέληmelēmembersG3196N-APN ἔχομεν,echomenwe have,G2192V-PAI-1P μέληmelēthe membersG3196N-NPN ἔχειecheihaveG2192V-PAI-3S πρᾶξιν,praxinfunction,G4234N-ASF 5 അതുപോലെ പലരായ നാം ക്രിസ്തുവിൽ ഒരു ശരീരവും എല്ലാവരും തമ്മിൽ അവയവങ്ങളും ആകുന്നു.
πολλοὶpolloimanyG4183A-NPM ἐσμενesmenwe areG1510V-PAI-1P Χριστῷ,ChristōChrist,G5547N-DSM-T καθ᾽kath᾽individuallyG2596PREP ἀλλήλωνallēlōnof anotherG0240C-GPM μέλη.¶melēmembers.G3196N-NPN 6 ആകയാൽ നമുക്കു ലഭിച്ച കൃപെക്കു ഒത്തവണ്ണം വെവ്വേറെ വരം ഉള്ളതുകൊണ്ടു പ്രവചനം എങ്കിൽ വിശ്വാസത്തിന്നു ഒത്തവണ്ണം,
ἜχοντεςEchontesWe are havingG2192V-PAP-NPM χαρίσματαcharismatagiftsG5486N-APN κατὰkataaccording toG2596PREP χάρινcharingraceG5485N-ASF δοθεῖσανdotheisanhaving been givenG1325V-APP-ASF διάφορα,diaphoradifferent,G1313A-APN προφητείανprophēteianprophecyG4394N-ASF κατὰkataaccording toG2596PREP ἀναλογίανanalogianproportionG0356N-ASF πίστεως,pisteōsfaith,G4102GN-GSF 7 ശുശ്രൂഷ എങ്കിൽ ശുശ്രൂഷയിൽ, ഉപദേശിക്കുന്നവൻ എങ്കിൽ ഉപദേശത്തിൽ, പ്രബോധിപ്പിക്കുന്നവൻ എങ്കിൽ
διακονίανdiakonianserviceG1248N-ASF διακονίᾳ,diakoniaservice,G1248N-DSF διδάσκωνdidaskōnteachingG1321V-PAP-NSM διδασκαλίᾳ,didaskaliateaching,G1319N-DSF 8 പ്രബോധനത്തിൽ, ദാനം ചെയ്യുന്നവൻ ഏകാഗ്രതയോടെ, ഭരിക്കുന്നവൻ ഉത്സാഹത്തോടെ, കരുണചെയ്യുന്നവൻ പ്രസന്നതയോടെ ആകട്ടെ.
παρακαλῶνparakalōnexhortingG3870V-PAP-NSM παρακλήσει,paraklēseiexhortation,G3874N-DSF μεταδιδοὺςmetadidousgivingG3330V-PAP-NSM ἁπλότητι,haplotētigenerosity,G0572N-DSF προϊστάμενοςproistamenosleadingG4291V-PMP-NSM σπουδῇ,spoudēadiligence,G4710N-DSF ἐλεῶνeleōnshowing mercyG1653V-PAP-NSM ἱλαρότητι.¶hilarotēticheerfulness.G2432N-DSF 9 സ്നേഹം നിൎവ്യാജം ആയിരിക്കട്ടെ; തീയതിനെ വെറുത്തു നല്ലതിനോടു പറ്റിക്കൊൾവിൻ.
ἀγάπηagapē[Let] love [be]G0026N-NSF ἀνυπόκριτος.anupokritosunfeigned.G0505A-NSF ἀποστυγοῦντεςapostugountesabhorringG0655V-PAP-NPM πονηρόν,ponēronevil,G4190A-ASN κολλώμενοιkollōmenoicleaving toG2853V-PPP-NPM ἀγαθῷ·agathōgood;G0018A-DSN 10 സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടു കൊൾവിൻ.
φιλαδελφίᾳphiladelphiain brotherly loveG5360N-DSF ἀλλήλουςallēlousone anotherG0240C-APM φιλόστοργοι,philostorgoidevotedG5387A-NPM τιμῇtimēain honorG5092N-DSF ἀλλήλουςallēlousone anotherG0240C-APM προηγούμενοι,proēgoumenoiesteeming,G4285V-PNP-NPM 11 ഉത്സാഹത്തിൽ മടുപ്പില്ലാതെ ആത്മാവിൽ എരിവുള്ളവരായി കൎത്താവിനെ സേവിപ്പിൻ.
σπουδῇspoudēain diligenceG4710N-DSF ὀκνηροί,oknēroilagging,G3636A-NPM πνεύματιpneumatiin spiritG4151GN-DSN ζέοντες,zeontesbeing fervent,G2204V-PAP-NPM δουλεύοντες,douleuontesserving,G1398V-PAP-NPM 12 ആശയിൽ സന്തോഷിപ്പിൻ;
ἐλπίδιelpidiin hopeG1680N-DSF χαίροντες,chairontesrejoicing,G5463V-PAP-NPM θλίψειthlipseiin tribulationG2347N-DSF ὑπομένοντες,hupomenontesbeing patient,G5278V-PAP-NPM προσευχῇproseuchēain prayerG4335N-DSF προσκαρτεροῦντες,proskarterountesbeing constant,G4342V-PAP-NPM 13 കഷ്ടതയിൽ സഹിഷ്ണത കാണിപ്പിൻ; പ്രാൎത്ഥനയിൽ ഉറ്റിരിപ്പിൻ; വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്മ കാണിക്കയും അതിഥിസൽക്കാരം ആചരിക്കയും ചെയ്‌വിൻ.
χρείαιςchreiaisneedsG5532N-DPF κοινωνοῦντες,koinōnountescontributing,G2841V-PAP-NPM φιλοξενίανphiloxenianhospitalityG5381N-ASF διώκοντες·diōkontespursuing;G1377V-PAP-NPM 14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പിൻ; ശപിക്കാതെ അനുഗ്രഹിപ്പിൻ.
εὐλογεῖτεeulogeitedo blessG2127V-PAM-2P διώκονταςdiōkontaspersecutingG1377V-PAP-APM εὐλογεῖτεeulogeitedo blessG2127V-PAM-2P καταρᾶσθε.katarasthedo curse.G2672V-PNM-2P 15 സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്‌വിൻ.
χαίρεινchaireinto rejoiceG5463V-PAN μετὰmetawith theG3326PREP χαιρόντων,chairontōnrejoicing,G5463V-PAP-GPM κλαίεινklaieinto weepG2799V-PAN μετὰmetawith theG3326PREP κλαιόντων.klaiontōnweeping.G2799V-PAP-GPM 16 തമ്മിൽ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേൎന്നുകൊൾവിൻ; നിങ്ങളെത്തന്നേ ബുദ്ധിമാന്മാർ എന്നു വിചാരിക്കരുതു.
αὐτὸautosame thingG0846P-ASN ἀλλήλουςallēlousone anotherG0240C-APM φρονοῦντες,phronountesminding,G5426V-PAP-NPM τὰtathe [things]G3588T-APN ὑψηλὰhupsēlahaughtyG5308A-APN φρονοῦντες,phronountesminding,G5426V-PAP-NPM τοῖςtoiswith theG3588T-DPM ταπεινοῖςtapeinoislowlyG5011A-DPM συναπαγόμενοι.sunapagomenoigoing along.G4879V-PMP-NPM γίνεσθεginesthedo beG1096V-PNM-2P φρόνιμοιphronimoiwiseG5429A-NPM ἑαυτοῖς.he'autoisyourselves.G1438F-2DPM 17 ആൎക്കും തിന്മെക്കു പകരം തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി,
μηδενὶmēdeniTo no oneG3367A-DSM ἀποδιδόντες,apodidontesrepaying,G0591V-PAP-NPM προνοούμενοιpronooumenoiprovidingG4306V-PMP-NPM ἐνώπιονenōpionbeforeG1799PREP πάντωνpantōnallG3956A-GPM ἀνθρώπων·anthrōpōnmen;G0444N-GPM 18 കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.
δυνατόν,dunatonpossibleG1415A-NSN πάντωνpantōnallG3956A-GPM ἀνθρώπωνanthrōpōnmenG0444N-GPM εἰρηνεύοντες,eirēneuontesliving at peace,G1514V-PAP-NPM 19 പ്രിയമുള്ളവരേ, നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളതു; ഞാൻ പകരം ചെയ്യും എന്നു കൎത്താവു അരുളിച്ചെയ്യുന്നു. എന്നാൽ
ἑαυτοὺςhe'autousyourselvesG1438F-2APM ἐκδικοῦντες,ekdikountesavenging,G1556V-PAP-NPM ἀγαπητοί,agapētoibeloved,G0027A-VPM δότεdotedo giveG1325V-2AAM-2P τόπονtoponplaceG5117N-ASM ὀργῇ·orgēato wrath;G3709N-DSF γέγραπταιgegraptaiit has been writtenG1125V-RPI-3S ἐμοὶemoiMine [is]G1473P-1DS ἐκδίκησις,ekdikēsisvengeance,G1557N-NSF ἀνταποδώσω,antapodōsōwill repay,G0467V-FAI-1S λέγειlegeisays [the]G3004GV-PAI-3S κύριος.kuriosLord.G2962GN-NSM-T 20 “നിന്റെ ശത്രുവിന്നു വിശക്കുന്നു എങ്കിൽ അവന്നു തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കിൽ കുടിപ്പാൻ കൊടുക്ക; അങ്ങനെ ചെയ്താൽ നീ അവന്റെ തലമേൽ തീക്കനൽ കുന്നിക്കും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ἀλλ᾽all᾽On the contraryG0235CONJ πεινᾷpeinashall hungerG3983V-PAS-3S ἐχθρόςechthrosenemyG2190N-NSM ψώμιζεpsōmizedo feedG5595V-PAM-2S αὐτόν·autonhim;G0846P-ASM διψᾷ,dipsahe shall thirst,G1372V-PAS-3S πότιζεpotizedo give drinkG4222V-PAM-2S αὐτόν·autonhim;G0846P-ASM ποιῶνpoiōndoingG4160GV-PAP-NSM ἄνθρακαςanthrakascoalsG0440N-APM πυρὸςpurosof fireG4442N-GSN σωρεύσειςsōreuseisyou will heapG4987V-FAI-2S κεφαλὴνkephalēnheadG2776N-ASF αὐτοῦ.autouof him.G0846P-GSM 21 തിന്മയോടു തോല്ക്കാതെ നന്മയാൽ തിന്മയെ ജയിക്കുക.
νικῶnikōdo be overcomeG3528V-PPM-2S νίκαnikado overcomeG3528V-PAM-2S ἀγαθῷagathōgoodG0018A-DSN