Chapter 16
1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
ΣυνίστημιSunistēmiI commendG4921V-PAI-1S ὑμῖνhuminto youG4771P-2DP ΦοίβηνPhoibēnPhoebeG5402N-ASF-P ἀδελφὴνadelphēnsisterG0079N-ASF οὖσανousanbeingG1510V-PAP-ASF διάκονονdiakonona servantG1249N-ASF ἐκκλησίαςekklēsiaschurchG1577N-GSF Κεγχρεαῖς,KegchreaisCenchrea,G2747N-DPF-L 2 നിങ്ങൾ വിശുദ്ധന്മാൎക്കു യോഗ്യമാംവണ്ണം കൎത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാൎയ്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലൎക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
προσδέξησθεprosdexēstheyou may receiveG4327V-ADS-2P ἀξίωςaxiōsworthilyG0516ADV ἁγίωνhagiōnof the saintsG0040HA-GPM παραστῆτεparastēteyou may assistG3936V-2AAS-2P ὑμῶνhumōnof youG4771P-2GP χρῄζῃchrēzēshe may needG5535V-PAS-3S πράγματι·pragmatimatter;G4229N-DSN προστάτιςprostatisa patronessG4368N-NSF πολλῶνpollōnof manyG4183A-GPM ἐγενήθηegenēthēhas beenG1096V-2AOI-3S ἐμοῦemouof meG1473S-1SGSN αὐτοῦ.¶autoumyself.G0846P-GSM 3 ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
ἈσπάσασθεAspasasthedo greetG0782V-ADM-2P ΠρίσκανPriskanPriscaG4251N-ASF-P ἈκύλανAkulanAquilaG0207N-ASM-P συνεργούςsunergousfellow workersG4904A-APM ΧριστῷChristōChristG5547N-DSM-T Ἰησοῦ,IēsouJesus —G2424GN-DSM-P 4 അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവൎക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
οἵτινεςoitineswhoG3748R-NPM ἑαυτῶνhe'autōntheir ownG1438F-3GPM τράχηλονtrachēlonneckG5137N-ASM ὑπέθηκαν,hupethēkanlaid down,G5294V-AAI-3P εὐχαριστῶeucharistōthankG2168V-PAI-1S ἐκκλησίαιekklēsiaichurchesG1577N-NPF ἐθνῶνethnōnGentiles —G1484N-GPN 5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
αὐτῶνautōnof themG0846P-GPM ἐκκλησίαν.¶ekklēsianchurch.G1577N-ASF ἀσπάσασθεaspasasthedo greetG0782V-ADM-2P ἘπαίνετονEpainetonEpenetusG1866N-ASM-P ἀγαπητόνagapētonbelovedG0027A-ASM μου,mouof mine,G3165P-1GS ἐστινestinisG1510V-PAI-3S ἀπαρχὴaparchēa firstfruitG0536N-NSF ἈσίαςAsiasof AsiaG0773N-GSF-L Χριστόν.¶ChristonChrist.G5547N-ASM-T 6 നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P Μαρίαν,MarianMary,G3137MN-ASF-P ἐκοπίασενekopiasentoiledG2872V-AAI-3S ὑμᾶς.¶humasyou.G4771P-2AP 7 എന്റെ ചാൎച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἈνδρόνικονAndronikonAndronicusG0408N-ASM-P ἸουνίανIounianJuniaG2458N-ASF-P συγγενεῖςsungeneiskinsmenG4773A-APM συναιχμαλώτουςsunaichmalōtousfellow prisonersG4869N-APM μου,mouwith me,G3165P-1GS οἵτινέςoitineswhoG3748R-NPM εἰσινeisinareG1510V-PAI-3P ἐπίσημοιepisēmoiof noteG1978A-NPM ἀποστόλοις,apostoloisapostles,G0652N-DPM γέγονανgegonanwereG1096V-2RAI-3P Χριστῷ.¶ChristōChrist.G5547N-DSM-T 8 കൎത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἈμπλιᾶτονAmpliatonAmpliatusG0291N-ASM-P ἀγαπητόνagapētonbelovedG0027A-ASM κυρίῳ.¶kuriōLord.G2962GN-DSM-T 9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉൎബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ΟὐρβανὸνOurbanonUrbanusG3773N-ASM-P συνεργὸνsunergonfellow workerG4904A-ASM ΧριστῷChristōChristG5547N-DSM-T ΣτάχυνStachunStachysG4720N-ASM-P ἀγαπητόνagapētonbelovedG0027A-ASM μου.¶mouof mine.G3165P-1GS 10 ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാൎക്കു വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἈπελλῆνApellēnApellesG0559N-ASM-P δόκιμονdokimonapprovedG1384A-ASM Χριστῷ.¶ChristōChrist.G5547N-DSM-T ἀσπάσασθεaspasasthedo greetG0782V-ADM-2P τῶνtōnthe [household]G3588T-GPM Ἀριστοβούλου.¶Aristoboulouof Aristobulus.G0711N-GSM-P 11 എന്റെ ചാൎച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നൎക്കിസ്സൊസിന്റെ ഭവനക്കാരിൽ കൎത്താവിൽ വിശ്വസിച്ചവൎക്കു വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἩρῳδίωναHērōdiōnaHerodionG2267N-ASM-P συγγενῆνsungenēnkinsmanG4773A-ASM μου.¶mouof mine.G3165P-1GS ἀσπάσασθεaspasasthedo greetG0782V-ADM-2P τῶνtōnthe [household]G3588T-GPM ΝαρκίσσουNarkissouof NarcissusG3488N-GSM-P ὄνταςontasare beingG1510V-PAP-APM κυρίῳ.¶kuriōLord.G2962GN-DSM-T 12 കൎത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കൎത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെൎസിസിന്നു വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ΤρύφαινανTruphainanTryphenaG5170N-ASF-P ΤρυφῶσανTruphōsanTryphosaG5173N-ASF-P κοπιώσαςkopiōsastoilingG2872V-PAP-APF ἀσπάσασθεaspasasthedo greetG0782V-ADM-2P ΠερσίδαPersidaPersisG4069N-ASF-P ἀγαπητήν,agapētēnbeloved,G0027A-ASF ἐκοπίασενekopiasentoiledG2872V-AAI-3S κυρίῳ.¶kuriōLord.G2962GN-DSM-T 13 കൎത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ῬοῦφονRhouphonRufusG4504HN-ASM-P ἐκλεκτὸνeklektonchosenG1588A-ASM μητέραmēteramotherG3384N-ASF αὐτοῦautouof himG0846P-GSM ἐμοῦ.¶emouof me.G1473S-1SGSN 14 അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെൎമ്മോസിന്നും പത്രൊബാസിന്നും ഹെൎമ്മാസിന്നും കൂടെയുള്ള സഹോദരന്മാൎക്കും വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P Ἀσύγκριτον,AsugkritonAsyncritus,G0799N-ASM-P Φλέγοντα,PhlegontaPhlegon,G5393N-ASM-P Ἑρμῆν,HermēnHermesG2060HN-ASM-T Πατροβᾶν,PatrobanPatrobas,G3969N-ASM-P ἙρμᾶνHermanHermasG2057N-ASM-P αὐτοῖςautoisthemG0846P-DPM ἀδελφούς.¶adelphousbrothers.G0080N-APM 15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാൎക്കും വന്ദനം ചൊല്ലുവിൻ.
ἀσπάσασθεaspasasthedo greetG0782V-ADM-2P ΦιλόλογονPhilologonPhilologusG5378N-ASM-P Ἰουλίαν,IoulianJulia,G2456N-ASF-P ΝηρέαNēreaNereusG3517N-ASM-P ἀδελφὴνadelphēnsisterG0079N-ASF αὐτοῦautouof himG0846P-GSM ὈλυμπᾶνOlumpanOlympasG3652N-ASM-P αὐτοῖςautoisthemG0846P-DPM πάνταςpantasallG3956A-APM ἁγίους.¶hagioussaints.G0040HA-APM 16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
ἀσπάσασθεaspasasthedo greetG0782V-ADM-2P ἀλλήλουςallēlousone anotherG0240C-APM φιλήματιphilēmatia kissG5370N-DSN ἀσπάζονταιaspazontaiGreetG0782V-PNI-3P ἐκκλησίαιekklēsiaichurchesG1577N-NPF Χριστοῦ.¶Christouof Christ.G5547N-GSM-T 17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടൎച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
ΠαρακαλῶParakalōI exhortG3870V-PAI-1S ἀδελφοί,adelphoibrothers,G0080N-VPM σκοπεῖνskopeinto watch out forG4648V-PAN διχοστασίαςdichostasiasdivisionsG1370N-APF σκάνδαλαskandalaobstaclesG4625N-APN παρὰparacontrary toG3844PREP διδαχὴνdidachēnteachingG1322N-ASF ὑμεῖςhumeisyou yourselvesG4771P-2NP ἐμάθετεemathetehave learnedG3129V-2AAI-2P ποιοῦνταςpoiountascausingG4160GV-PAP-APM ἐκκλίνετεekklinetedo turn awayG1578V-PAM-2P αὐτῶν.autōnthem.G0846P-GPM 18 അങ്ങനെയുള്ളവർ നമ്മുടെ കൎത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
τοιοῦτοιtoioutoisuchG5108D-NPM ΧριστῷChristōChristG5547N-DSM-T δουλεύουσινdouleuousinserveG1398V-PAI-3P ἑαυτῶνhe'autōntheir ownG1438F-3GPM κοιλίᾳ,koiliabelly,G2836N-DSF χρηστολογίαςchrēstologiassmooth talkG5542N-GSF εὐλογίαςeulogiasflatteryG2129N-GSF ἐξαπατῶσινexapatōsinthey deceiveG1818V-PAI-3P καρδίαςkardiasheartsG2588N-APF ἀκάκων.akakōnnaive.G0172A-GPM 19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവൎക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
ὑμῶνhumōnof youG4771P-2GP ὑπακοὴhupakoēobedienceG5218N-NSF πάνταςpantasallG3956A-APM ἀφίκετο·aphiketohas reached;G0864V-2ADI-3S χαίρω.chairōI rejoice.G5463V-PAI-1S θέλωthelōI wishG2309V-PAI-1S σοφοὺςsophouswiseG4680A-APM εἶναιeinaito beG1511V-PAN ἀγαθὸνagathongoodG0018A-ASN ἀκεραίουςakeraiousinnocentG0185A-APM 20 സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
εἰρήνηςeirēnēsof peaceG1515N-GSF συντρίψειsuntripseiwill crushG4937V-FAI-3S σατανᾶνsatananSatanG4567N-ASM-T ὑμῶνhumōnof youG4771P-2GP τάχει.tacheispeed.G5034N-DSN χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T μεθ᾽meth᾽[be] withG3326PREP ὑμῶν.¶humōnyou.G4771P-2GP 21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാൎച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ἈσπάζεταιAspazetaiGreetsG0782V-PNI-3S ΤιμόθεοςTimotheosTimothyG5095N-NSM-P συνεργόςsunergosfellow workerG4904A-NSM ΛούκιοςLoukiosLuciusG3066N-NSM-P ἸάσωνIasōnJasonG2394N-NSM-P ΣωσίπατροςSōsipatrosSosipaterG4989N-NSM-P συγγενεῖςsungeneiskinsmenG4773A-NPM μου.¶mouof mine.G3165P-1GS 22 ഈ ലേഖനം എഴുതിയ തെൎതൊസ് എന്ന ഞാൻ നിങ്ങളെ കൎത്താവിൽ വന്ദനം ചെയ്യുന്നു.
ἈσπάζομαιAspazomaiGreetG0782V-PNI-1S ΤέρτιοςTertiosTertiusG5060N-NSM-P γράψαςgrapsashaving written downG1125V-AAP-NSM ἐπιστολὴνepistolēnletterG1992N-ASF κυρίῳ.¶kuriōLord.G2962GN-DSM-T 23 എനിക്കും സൎവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വൎത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ἈσπάζεταιAspazetaiGreetsG0782V-PNI-3S ὅληςholēsof allG3650A-GSF ἐκκλησίας.¶ekklēsiaschurch.G1577N-GSF ἈσπάζεταιAspazetaiGreetsG0782V-PNI-3S ἜραστοςErastosErastusG2037N-NSM-P οἰκονόμοςoikonomosstewardG3623N-NSM πόλεωςpoleōscityG4172N-GSF ΚούαρτοςKouartosQuartusG2890N-NSM-P ἀδελφός.¶adelphosbrother.G0080N-NSM 24 പൂൎവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ
χάριςcharisgraceG5485N-NSF ΧριστοῦChristouChristG5547N-GSM-T πάντωνpantōnallG3956A-GPM ὑμῶν.humōnof you.G4771P-2GP ἀμήν.¶amēnAmen.G0281INJ-HEB 25 അറിയിച്ചിരിക്കുന്നതുമായ മൎമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന
26 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.