reltext

Chapter 15

1 എന്നാൽ ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നേ പ്രസാദിക്കാതിരിക്കയും വേണം.

Original Greek

ὈφείλομενOpheilomenWe oughtG3784V-PAI-1P
δὲdenowG1161CONJ
ἡμεῖςhēmeiswe ourselvesG3165P-1NP
οἱhoiwho [are]G3588T-NPM
δυνατοὶdunatoistrongG1415A-NPM
τὰtatheG3588T-APN
ἀσθενήματαasthenēmataweaknessesG0771N-APN
τῶνtōnof theG3588T-GPM
ἀδυνάτωνadunatōnweakG0102A-GPM
βαστάζεινbastazeinto bearG0941V-PAN
καὶkaiandG2532CONJ
μὴmēnotG3361PRT-N
ἑαυτοῖςhe'autoisourselvesG1438F-1DPM
ἀρέσκειν·areskeinto please;G0700V-PAN

2 നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മെക്കായിട്ടു ആത്മിക വൎദ്ധനെക്കു വേണ്ടി പ്രസാദിപ്പിക്കേണം.

Original Greek

ἕκαστοςhekastosEachG1538A-NSM
γάρgarforG1063CONJ
ἡμῶνhēmōnof usG3165P-1GP
τῷtōtheG3588T-DSM
πλησίονplēsionneighbourG4139ADV
ἀρεσκέτωaresketōshould pleaseG0700V-PAM-3S
εἰςeisuntoG1519PREP
τὸtotheG3588T-ASN
ἀγαθὸνagathongoodG0018A-ASN
πρὸςprosforG4314PREP
οἰκοδομήν.oikodomēnedification.G3619N-ASF

3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതുപോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.

Original Greek

καὶkaiEvenG2532CONJ
γὰρgarforG1063CONJ
ὁho<the>G3588T-NSM
ΧριστὸςChristosChristG5547N-NSM-T
οὐχouchnotG3756PRT-N
ἑαυτῷhe'autōHimselfG1438F-3DSM
ἤρεσενēresenpleasedG0700V-AAI-3S
ἀλλὰallabutG0235CONJ
καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
οἱhoiTheG3588T-NPM
ὀνειδισμοὶoneidismoireproachesG3680N-NPM
τῶνtōnof thoseG3588T-GPM
ὀνειδιζόντωνoneidizontōnreproachingG3679V-PAP-GPM
σεseYouG4771P-2AS
ἐπέπεσανepepesanfellG1968V-AAI-3P
ἐπ᾽ep᾽onG1909PREP
ἐμέ.emeMe myself.G1473P-1AS

4 എന്നാൽ മുന്നെഴുതിയിരിക്കുന്നതു ഒക്കെയും നമ്മുടെ ഉപദേശത്തിന്നായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിന്നു തന്നേ എഴുതിയിരിക്കുന്നു.

Original Greek

ὅσαhosaAs much asG3745K-NPN
γὰρgarforG1063CONJ
προεγράφηproegraphēwas written in the pastG4270V-2API-3S
πάνταpantaall thingsG3956A-NPN
εἰςeisforG1519PREP
τὴνtēn<the>G3588T-ASF
ἡμετέρανhēmeteranour ownG1473S-1PASF
διδασκαλίανdidaskalianinstructionG1319N-ASF
ἐγράφη,egraphēwas written,G1125V-2API-3S
ἵναinaso thatG2443CONJ
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
ὑπομονῆςhupomonēsenduranceG5281N-GSF
καὶkaiandG2532CONJ
διὰdiathroughG1223PREP
τῆςtēstheG3588T-GSF
παρακλήσεωςparaklēseōsencouragementG3874N-GSF
τῶνtōnof theG3588T-GPF
γραφῶνgraphōnScripturesG1124N-GPF
τὴνtēn<the>G3588T-ASF
ἐλπίδαelpidahopeG1680N-ASF
ἔχωμεν.¶echōmenwe may have.G2192V-PAS-1P

5 എന്നാൽ നിങ്ങൾ ഐകമത്യപെട്ടു, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ ഏകമനസ്സോടെ ഒരു വായിനാൽ മഹത്വീകരിക്കേണ്ടതിന്നു

Original Greek

ὉHoTheG3588T-NSM
δὲdenowG1161CONJ
θεὸςtheosGodG2316N-NSM-T
τῆςtēs<the>G3588T-GSF
ὑπομονῆςhupomonēsof enduranceG5281N-GSF
καὶkaiandG2532CONJ
τῆςtēs<the>G3588T-GSF
παρακλήσεωςparaklēseōsencouragementG3874N-GSF
δῴηdōēwould He giveG1325V-2AAO-3S
ὑμῖνhuminyouG4771P-2DP
τὸtotheG3588T-ASN
αὐτὸautosameG0846P-ASN
φρονεῖνphroneinto be of mindG5426V-PAN
ἐνenwithG1722PREP
ἀλλήλοιςallēloisone anotherG0240C-DPM
κατὰkataaccording toG2596PREP
ΧριστὸνChristonChristG5547N-ASM-T
ἸησοῦνIēsounJesusG2424GN-ASM-P

6 സ്ഥിരതയും ആശ്വാസവും നല്കുന്ന ദൈവം നിങ്ങൾക്കു ക്രിസ്തുയേശുവിന്നു അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ കൃപ നല്കുമാറാകട്ടെ.

Original Greek

ἵναinaso thatG2443CONJ
ὁμοθυμαδὸνhomothumadonwith one accordG3661ADV
ἐνenwithG1722PREP
ἑνὶhenioneG1520A-DSN
στόματιstomatimouthG4750N-DSN
δοξάζητεdoxazēteyou may glorifyG1392V-PAS-2P
τὸνtontheG3588T-ASM
θεὸνtheonGodG2316N-ASM-T
καὶkaiandG2532CONJ
πατέραpateraFatherG3962N-ASM-T
τοῦtouof theG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
Χριστοῦ.ChristouChrist.G5547N-GSM-T

7 അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്വത്തിന്നായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും അന്യോന്യം കൈക്കൊൾവിൻ.

Original Greek

διὸdioThereforeG1352CONJ
προσλαμβάνεσθεproslambanesthedo receiveG4355V-PMM-2P
ἀλλήλους,allēlousone anotherG0240C-APM
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
ὁho<the>G3588T-NSM
ΧριστὸςChristosChristG5547N-NSM-T
προσελάβετοproselabetoreceivedG4355V-2AMI-3S
ὑμᾶςhumasyouG4771P-2AP
εἰςeistoG1519PREP
δόξανdoxan[the] gloryG1391N-ASF
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

8 പിതാക്കന്മാൎക്കു ലഭിച്ച വാഗ്ദത്തങ്ങളെ ഉറപ്പിക്കേണ്ടതിന്നു

Original Greek

λέγωlegōI sayG3004GV-PAI-1S
γὰρgarforG1063CONJ
ΧριστὸνChristonChristG5547N-ASM-T
ἸησοῦνIēsounJesusG2424GN-ASM-P
διάκονονdiakonona servantG1249N-ASM
γεγενῆσθαιgegenēsthaito have becomeG1096V-RPN
περιτομῆςperitomēsof [the] circumcisionG4061N-GSF
ὑπὲρhuperforG5228PREP
ἀληθείαςalētheias[the] truthG0225N-GSF
θεοῦtheouof GodG2316N-GSM-T
εἰςeisin orderG1519PREP
τὸto<the>G3588T-ASN
βεβαιῶσαιbebaiōsaito confirmG0950V-AAN
τὰςtastheG3588T-APF
ἐπαγγελίαςepangeliaspromises givenG1860N-APF
τῶνtōnto theG3588T-GPM
πατέρων,paterōnfathers,G3962N-GPM

9 ക്രിസ്തു ദൈവത്തിന്റെ സത്യംനിമിത്തം പരിച്ഛേദനെക്കു ശുശ്രൂഷക്കാരനായിത്തീൎന്നു എന്നും ജാതികൾ ദൈവത്തെ അവന്റെ കരുണനിമിത്തം മഹത്വീകരിക്കേണം എന്നും ഞാൻ പറയുന്നു.

Original Greek

τὰta<the>G3588T-APN
δὲdeand [for]G1161CONJ
ἔθνηethnēthe GentilesG1484N-APN
ὑπὲρhuperforG5228PREP
ἐλέουςeleousmercyG1656N-GSN
δοξάσαιdoxasaito glorifyG1392V-AAN
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
ἐξομολογήσομαίexomologēsomaiI will praiseG1843V-FMI-1S
σοιsoiYouG4771P-2DS
ἐνenamongG1722PREP
ἔθνεσινethnesin[the] GentilesG1484N-DPN
καὶkaiandG2532CONJ
τῷtōto theG3588T-DSN
ὀνόματίonomatinameG3686N-DSN
σουsouof YouG4771P-2GS
ψαλῶ.psalōwill I sing.G5567V-FAI-1S

10 “അതുകൊണ്ടു ഞാൻ ജാതികളുടെ ഇടയിൽ നിന്നെ വാഴ്ത്തി നിന്റെ നാമത്തിന്നു സ്തുതി പാടും” എന്നു എഴുതിയിരിക്കുന്നവല്ലോ.

Original Greek

καὶkaiAndG2532CONJ
πάλινpalinagainG3825ADV
λέγει·legeiit says:G3004GV-PAI-3S
εὐφράνθητεeuphranthētedo rejoice youG2165V-APM-2P
ἔθνηethnēGentilesG1484N-VPN
μετὰmetawithG3326PREP
τοῦtoutheG3588T-GSM
λαοῦlaoupeopleG2992N-GSM
αὐτοῦ.autouof Him.G0846P-GSM

11 മറ്റൊരേടത്തു: “ജാതികളേ, അവന്റെ ജനത്തോടു ഒന്നിച്ചു ആനന്ദിപ്പിൻ” എന്നും പറയുന്നു. “സകല ജാതികളുമായുള്ളോരേ, കൎത്താവിനെ സ്തുതിപ്പിൻ, സകല വംശങ്ങളും അവനെ സ്തുതിക്കട്ടെ” എന്നും പറയുന്നു.

Original Greek

καὶkaiAndG2532CONJ
πάλιν·palinagain:G3825ADV
αἰνεῖτεaineitedo praiseG0134V-PAM-2P
πάνταpantaallG3956A-VPN
τὰtayou who [are]G3588T-VPN
ἔθνηethnēGentilesG1484N-VPN
τὸνtontheG3588T-ASM
κύριον,kurionLord,G2962GN-ASM-T
καὶkaiandG2532CONJ
ἐπαινεσάτωσανepainesatōsanthey should praiseG1867V-AAM-3P
αὐτὸνautonHimG0846P-ASM
πάντεςpantesallG3956A-NPM
οἱhoitheG3588T-NPM
λαοί.laoipeoples.G2992N-NPM

12 “യിശ്ശായിയുടെ വേരും ജാതികളെ ഭരിപ്പാൻ എഴുന്നേല്ക്കുന്നവനുമായവൻ ഉണ്ടാകും; അവനിൽ ജാതികൾ പ്രത്യാശവെക്കും” എന്നു യെശയ്യാവു പറയുന്നു.

Original Greek

καὶkaiAndG2532CONJ
πάλινpalinagainG3825ADV
ἨσαΐαςĒsaiasIsaiahG2268N-NSM-P
λέγει·legeisays:G3004GV-PAI-3S
ἔσταιestaiThere will beG1510V-FDI-3S
ἡhētheG3588T-NSF
ῥίζαrhizarootG4491N-NSF
τοῦtou<the>G3588T-GSM
Ἰεσσαί,Iessaiof Jesse,G2421N-GSM-P
καὶkaiandG2532CONJ
ὁhothe [One]G3588T-NSM
ἀνιστάμενοςanistamenosarisingG0450V-PMP-NSM
ἄρχεινarcheinto ruleG0757V-PAN
ἐθνῶν,ethnōnover Gentiles,G1484N-GPN
ἐπ᾽ep᾽inG1909PREP
αὐτῷautōHimG0846P-DSM
ἔθνηethnē[the] GentilesG1484N-NPN
ἐλπιοῦσιν.¶elpiousinwill hope.G1679V-FAI-3P

13 എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറെക്കുമാറാകട്ടെ.

Original Greek

ὉHo<the>G3588T-NSM
δὲdeAndG1161CONJ
θεὸςtheosthe GodG2316N-NSM-T
τῆςtēs<the>G3588T-GSF
ἐλπίδοςelpidosof hopeG1680N-GSF
πληρώσαιplērōsaiwould fillG4137V-AAO-3S
ὑμᾶςhumasyouG4771P-2AP
πάσηςpasēswith allG3956A-GSF
χαρᾶςcharasjoyG5479N-GSF
καὶkaiandG2532CONJ
εἰρήνηςeirēnēspeaceG1515N-GSF
ἐνeninG1722PREP
τῷtō<the>G3588T-DSN
πιστεύεινpisteueinbelievingG4100V-PAN
εἰςeisforG1519PREP
τὸto<the>G3588T-ASN
περισσεύεινperisseueinto aboundG4052V-PAN
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
τῇtēa<the>G3588T-DSF
ἐλπίδιelpidihopeG1680N-DSF
ἐνeninG1722PREP
δυνάμειdunamei[the] powerG1411N-DSF
πνεύματοςpneumatos[of the] SpiritG4151GN-GSN
ἁγίου.hagiouHoly.G0040GA-GSN

14 സഹോദരന്മാരേ, നിങ്ങൾ തന്നേ ദയാപൂൎണ്ണരും സകല ജ്ഞാനവും നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരും ആകുന്നു എന്നു ഞാൻ നിങ്ങളെക്കുറിച്ചു ഉറെച്ചിരിക്കുന്നു.

Original Greek

πέπεισμαιpepeismaiI have been persuadedG3982V-RPI-1S
δέ,denow,G1161CONJ
ἀδελφοίadelphoibrothersG0080N-VPM
μου,mouof mine,G3165P-1GS
καὶkaialsoG2532CONJ
αὐτὸςautosmyselfG0846P-NSM
ἐγὼegōI myselfG1473P-1NS
περὶpericoncerningG4012PREP
ὑμῶνhumōnyouG4771P-2GP
ὅτιhotithatG3754GCONJ
καὶkaialsoG2532CONJ
αὐτοὶautoiyou yourselvesG0846P-NPM
μεστοίmestoifullG3324A-NPM
ἐστεesteareG1510V-PAI-2P
ἀγαθωσύνηςagathōsunēsof goodnessG0019N-GSF
πεπληρωμένοιpeplērōmenoifilledG4137V-RPP-NPM
πάσηςpasēswith allG3956A-GSF
τῆςtēs<the>G3588T-GSF
γνώσεως,gnōseōsknowledge,G1108N-GSF
δυνάμενοιdunamenoibeing ableG1410V-PNP-NPM
καὶkaialsoG2532CONJ
ἀλλήλουςallēlousone anotherG0240C-APM
νουθετεῖν.¶noutheteinto admonish.G3560V-PAN

15 എങ്കിലും ജാതികൾ എന്ന വഴിപാടു പരിശുദ്ധാത്മാവിനാൽ വിശുദ്ധീകരിക്കപ്പെട്ടു പ്രസാദകരമായിത്തീരുവാൻ ഞാൻ ദൈവത്തിന്റെ സുവിശേഷഘോഷണം പുരോഹിതനായി അനുഷ്ഠിച്ചുകൊണ്ടു ജാതികളിൽ ക്രിസ്തുയേശുവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന്നു

Original Greek

ΤολμηρότερονTolmēroteronMore boldlyG5112ADV-C
δὲdehoweverG1161CONJ
ἔγραψαegrapsaI have writtenG1125V-2AAI-1S
ὑμῖνhuminto youG4771P-2DP
ἀδελφοίadelphoibrothersG0080N-VPM
ἀπὸapoinG0575PREP
μέρουςmerouspartG3313N-GSN
ὡςhōsasG5613PRT
ἐπαναμιμνῄσκωνepanamimnēskōnremindingG1878V-PAP-NSM
ὑμᾶςhumasyouG4771P-2AP
διὰdiabecause ofG1223PREP
τὴνtēntheG3588T-ASF
χάρινcharingraceG5485N-ASF
τὴνtēnwhichG3588T-ASF
δοθεῖσάνdotheisanhaving been givenG1325V-APP-ASF
μοιmoito meG3165P-1DS
ὑπὸhupobyG5259GPREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T

16 ദൈവം എനിക്കു നല്കിയ കൃപ നിമിത്തം നിങ്ങളെ ഓൎമ്മപ്പെടുത്തുംവണ്ണം ഞാൻ ചിലേടത്തു അതിധൈൎയ്യമായി നിങ്ങൾക്കു എഴുതിയിരിക്കുന്നു.

Original Greek

εἰςeisforG1519PREP
τὸto<the>G3588T-ASN
εἶναίeinaito beG1511V-PAN
μεmemeG3165P-1AS
λειτουργὸνleitourgona ministerG3011N-ASM
ΧριστοῦChristouof ChristG5547N-GSM-T
ἸησοῦIēsouJesusG2424GN-GSM-P
εἰςeistoG1519PREP
τὰtatheG3588T-APN
ἔθνηethnēGentilesG1484N-APN
ἱερουργοῦνταhi'erourgountaadministering the sacred serviceG2418V-PAP-ASM
τὸtoof theG3588T-ASN
εὐαγγέλιονeuangeliongospelG2098N-ASN
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
ἵναinaso thatG2443CONJ
γένηταιgenētaimay becomeG1096V-2ADS-3S
ἡhētheG3588T-NSF
προσφορὰprosphoraofferingG4376N-NSF
τῶνtōnof theG3588T-GPN
ἐθνῶνethnōnGentilesG1484N-GPN
εὐπρόσδεκτοςeuprosdektosacceptableG2144A-NSF
ἡγιασμένηhēgiasmenēsanctifiedG0037V-RPP-NSF
ἐνenin [the]G1722PREP
πνεύματιpneumatiSpiritG4151GN-DSN
ἁγίῳ.¶hagiōHoly.G0040GA-DSN

17 ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ടു.

Original Greek

ἜχωEchōI haveG2192V-PAI-1S
οὖνounthereforeG3767CONJ
τὴνtēntheG3588T-ASF
καύχησινkauchēsinboastingG2746N-ASF
ἐνeninG1722PREP
ΧριστῷChristōChristG5547N-DSM-T
ἸησοῦIēsouJesusG2424GN-DSM-P
τὰtathe [things]G3588T-APN
πρὸςprospertaining toG4314PREP
τὸνton<the>G3588T-ASM
θεόν·theonGod;G2316N-ASM-T

18 ക്രിസ്തു ഞാൻ മുഖാന്തരം ജാതികളുടെ അനുസരണത്തിന്നായിട്ടു വചനത്താലും പ്രവൃത്തിയാലും അടയാളങ്ങളുടെയും അത്ഭുതങ്ങളുടെയും ശക്തികൊണ്ടും പരിശുദ്ധാത്മാവിന്റെ ശക്തികൊണ്ടും പ്രവൎത്തിച്ചതു അല്ലാതെ മറ്റൊന്നും മിണ്ടുവാൻ ഞാൻ തുനിയുകയില്ല.

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
τολμήσωtolmēsōwill I dareG5111V-FAI-1S
τιtianythingG5100X-ASN
λαλεῖνlaleinto speakG2980V-PAN
ὧνhōnof whatG3739R-GPN
οὐouexceptG3756PRT-N
κατειργάσατοkateirgasatohas accomplishedG2716V-ADI-3S
ΧριστὸςChristosChristG5547N-NSM-T
δι᾽di᾽throughG1223PREP
ἐμοῦemoumeG1473S-1SGSN
εἰςeisunto [the]G1519PREP
ὑπακοὴνhupakoēnobedienceG5218N-ASF
ἐθνῶνethnōnof [the] GentilesG1484N-GPN
λόγῳlogōby wordG3056N-DSM
καὶkaiandG2532CONJ
ἔργῳ,ergōby deed,G2041N-DSN

19 അങ്ങനെ ഞാൻ യെരൂശലേം മുതൽ ഇല്ലുൎയ്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചിരിക്കുന്നു.

Original Greek

ἐνenin [the]G1722PREP
δυνάμειdunameipowerG1411N-DSF
σημείωνsēmeiōnof signsG4592N-GPN
καὶkaiandG2532CONJ
τεράτων,teratōnwonders,G5059N-GPN
ἐνenin [the]G1722PREP
δυνάμειdunameipowerG1411N-DSF
πνεύματοςpneumatosof [the] SpiritG4151GN-GSN
θεοῦ,theouof God,G2316N-GSM-T
ὥστεhōsteso asG5620CONJ
μεmefor meG3165P-1AS
ἀπὸapofromG0575PREP
ἸερουσαλὴμIerousalēmJerusalemG2419N-GSF-L
καὶkaiandG2532CONJ
κύκλῳkuklōaroundG2945ADV
μέχριmechriuntoG3360PREP
τοῦtou<the>G3588T-GSN
ἸλλυρικοῦIllurikouIllyricumG2437N-GSN-L
πεπληρωκέναιpeplērōkenaito have fully proclaimedG4137V-RAN
τὸtotheG3588T-ASN
εὐαγγέλιονeuangeliongospelG2098N-ASN
τοῦtou<the>G3588T-GSM
Χριστοῦ.Christouof Christ.G5547N-GSM-T

20 ഞാൻ മറ്റൊരുവന്റെ അടിസ്ഥാനത്തിന്മേൽ പണിയാതിരിക്കേണ്ടതിന്നു ക്രിസ്തുവിന്റെ നാമം അറിഞ്ഞിട്ടുള്ള ഇടത്തിലല്ല,

Original Greek

οὕτωςhoutōsthusG3779ADV
δὲdenowG1161CONJ
φιλοτιμούμενονphilotimoumenonbeing ambitiousG5389V-PNP-ASM
εὐαγγελίζεσθαιeuangelizesthaito evangeliseG2097V-PMN
οὐχouchnotG3756PRT-N
ὅπουhopouwhereG3699CONJ
ὠνομάσθηōnomasthēwas namedG3687V-API-3S
Χριστός,ChristosChrist,G5547N-NSM-T
ἵναinaso thatG2443CONJ
μὴmēnotG3361PRT-N
ἐπ᾽ep᾽uponG1909PREP
ἀλλότριονallotrionanother’sG0245A-ASM
θεμέλιονthemelionfoundationG2310N-ASM
οἰκοδομῶoikodomōI may buildG3618V-PAS-1S

21 “അവനെക്കുറിച്ചു അറിവുകിട്ടീട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ ഗ്രഹിക്കും” എന്നു എഴുതിയിരിക്കുന്നുതുപോലെ അത്രേ, സുവിശേഷം അറിയിപ്പാൻ അഭിമാനിക്കുന്നതു.

Original Greek

ἀλλὰallaRatherG0235CONJ
καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
οἷςhoisTo whomG3739R-DPM
οὐκouknotG3756PRT-N
ἀνηγγέληanēngelēit was proclaimedG0312V-2API-3S
περὶpericoncerningG4012PREP
αὐτοῦautouHimG0846P-GSM
ὄψονταιopsontaithey will beholdG3700GV-FDI-3P
καὶkaiandG2532CONJ
οἳhoithose thatG3739R-NPM
οὐκouknotG3756PRT-N
ἀκηκόασινakēkoasinhave heardG0191V-2RAI-3P
συνήσουσιν.sunēsousinwill understand.G4920V-FAI-3P

22 അതുകൊണ്ടു തന്നേ ഞാൻ നിങ്ങളുടെ അടുക്കൽ വരുന്നതിന്നു പലപ്പോഴും മുടക്കം വന്നു.

Original Greek

διὸdioThereforeG1352CONJ
καὶkaialsoG2532CONJ
ἐνεκοπτόμηνenekoptomēnI was being hinderedG1465V-IPI-1S
τὰta<the>G3588T-APN
πολλὰpollamany [times]G4183A-APN
τοῦtou<the>G3588T-GSN
ἐλθεῖνeltheinto comeG2064V-2AAN
πρὸςprostoG4314PREP
ὑμᾶς,humasyou,G4771P-2AP

23 ഇപ്പോഴോ എനിക്കു ഈ ദിക്കുകളിൽ ഇനി സ്ഥലമില്ലായ്കയാലും അങ്ങോട്ടു വരുവാൻ അനേകസംവത്സരമായി വാഞ്ഛ ഉണ്ടാകകൊണ്ടും,

Original Greek

νυνὶnuniNowG3570ADV
δὲdehoweverG1161CONJ
μηκέτιmēketino longerG3371ADV-N
τόπονtopona placeG5117N-ASM
ἔχωνechōnhavingG2192V-PAP-NSM
ἐνeninG1722PREP
τοῖςtois<the>G3588T-DPN
κλίμασινklimasinregionsG2824N-DPN
τούτοιςtoutoistheseG3778D-DPN
ἐπιποθίανepipothiana great desireG1974N-ASF
δὲdenowG1161CONJ
ἔχωνechōnhaving hadG2192V-PAP-NSM
τοῦtou<the>G3588T-GSN
ἐλθεῖνeltheinto comeG2064V-2AAN
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
ἀπὸapoforG0575PREP
πολλῶνpollōnmanyG4183A-GPN
ἐτῶν,etōnyears,G2094N-GPN

24 ഞാൻ സ്പാന്യയിലേക്കു യാത്ര ചെയ്യുമ്പോൾ പോകുന്ന വഴിക്കു നിങ്ങളെ കാണ്മാനും ആദ്യം നിങ്ങളെ കണ്ടു സന്തോഷിച്ചശേഷം നിങ്ങളാൽ യാത്ര അയക്കപ്പെടുവാനും ആശിക്കുന്നു.

Original Greek

ὡςhōswheneverG5613PRT
ἂνanmaybeG0302PRT
πορεύωμαιporeuōmaiI shall goG4198V-PNS-1S
εἰςeistoG1519PREP
τὴνtēn<the>G3588T-ASF
ΣπανίανSpanianSpainG4681N-ASF-L
ἐλεύσομαιeleusomaiI will comeG2064V-FDI-1S
πρὸςprostoG4314PREP
ὑμᾶς,humasyouG4771P-2AP
ἐλπίζωelpizōI hopeG1679V-PAI-1S
γὰρgarforG1063CONJ
διαπορευόμενοςdiaporeuomenosgoing throughG1279V-PNP-NSM
θεάσασθαιtheasasthaito seeG2300V-ADN
ὑμᾶςhumasyouG4771P-2AP
καὶkaiandG2532CONJ
ὑφ᾽huph᾽byG5259GPREP
ὑμῶνhumōnyouG4771P-2GP
προπεμφθῆναιpropemphthēnaito be equippedG4311V-APN
ἐκεῖ,ekeithere,G1563ADV
ἐὰνeanifG1437COND
ὑμῶνhumōnof youG4771P-2GP
πρῶτονprōtonfirstG4413HA-ASN
ἀπὸapoinG0575PREP
μέρουςmerouspartG3313N-GSN
ἐμπλησθῶ.¶emplēsthōI shall be filled.G1705V-APS-1S

25 ഇപ്പോഴോ ഞാൻ വിശുദ്ധന്മാൎക്കു ശുശ്രൂഷ ചെയ്‌വാൻ യെരൂശലേമിലേക്കു യാത്രയാകുന്നു.

Original Greek

ΝυνὶNuniNowG3570ADV
δὲdehoweverG1161CONJ
πορεύομαιporeuomaiI am goingG4198V-PNI-1S
εἰςeistoG1519PREP
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
διακονῶνdiakonōnministeringG1247V-PAP-NSM
τοῖςtoisto theG3588T-DPM
ἁγίοις.hagioissaints.G0040HA-DPM

26 യെരൂശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവൎക്കു ഏതാനും ധൎമ്മോപകാരം ചെയ്‌വാൻ മക്കെദോന്യയിലും അഖായയിലും ഉള്ളവൎക്കു ഇഷ്ടം തോന്നി.

Original Greek

εὐδόκησανeudokēsanWere pleasedG2106V-AAI-3P
γὰρgarforG1063CONJ
ΜακεδονίαMakedoniaMacedoniaG3109N-NSF-L
καὶkaiandG2532CONJ
ἈχαΐαAchaiaAchaiaG0882N-NSF-L
κοινωνίανkoinōniana contributionG2842N-ASF
τινὰtinacertainG5100X-ASF
ποιήσασθαιpoiēsasthaito makeG4160GV-AMN
εἰςeisforG1519PREP
τοὺςtoustheG3588T-APM
πτωχοὺςptōchouspoorG4434N-APM
τῶνtōnamong theG3588T-GPM
ἁγίωνhagiōnsaintsG0040HA-GPM
τῶνtōn<the>G3588T-GPM
ἐνeninG1722PREP
Ἰερουσαλήμ·IerousalēmJerusalem;G2419N-DSF-L

27 അവൎക്കു ഇഷ്ടം തോന്നി എന്നു മാത്രമല്ല, അതു അവൎക്കു കടവും ആകുന്നു; ജാതികൾ അവരുടെ ആത്മികനന്മകളിൽ കൂട്ടാളികൾ ആയെങ്കിൽ ഐഹികനന്മകളിൽ അവൎക്കു ശുശ്രൂഷ ചെയ്‌വാൻ കടമ്പെട്ടിരിക്കുന്നുവല്ലോ.

Original Greek

εὐδόκησανeudokēsanThey were pleasedG2106V-AAI-3P
γάρ,garfor,G1063CONJ
καὶkaiandG2532CONJ
ὀφειλέταιopheiletaidebtorsG3781N-NPM
εἰσὶνeisinthey areG1510V-PAI-3P
αὐτῶν·autōnof them;G0846P-GPM
εἰeiIfG1487GCOND
γὰρgarforG1063CONJ
τοῖςtoisin the [things]G3588T-DPN
πνευματικοῖςpneumatikoisspiritualG4152A-DPN
αὐτῶνautōnof themG0846P-GPM
ἐκοινώνησανekoinōnēsansharedG2841V-AAI-3P
τὰtatheG3588T-NPN
ἔθνη,ethnēGentiles,G1484N-NPN
ὀφείλουσινopheilousinthey oughtG3784V-PAI-3P
καὶkaialsoG2532CONJ
ἐνeninG1722PREP
τοῖςtoistheG3588T-DPN
σαρκικοῖςsarkikoismaterial thingsG4559A-DPN
λειτουργῆσαιleitourgēsaito ministerG3008V-AAN
αὐτοῖς.autoisto them.G0846P-DPM

28 ഞാൻ അതു നിവൎത്തിച്ചു ഈ ഫലം അവൎക്കു ഏല്പിച്ചു ബോദ്ധ്യം വരുത്തിയ ശേഷം നിങ്ങളുടെ വഴിയായി സ്പാന്യയിലേക്കു പോകും.

Original Greek

τοῦτοtoutoThisG3778D-ASN
οὖνounthereforeG3767CONJ
ἐπιτελέσαςepitelesashaving finishedG2005V-AAP-NSM
καὶkaiandG2532CONJ
σφραγισάμενοςsphragisamenoshaving sealedG4972V-AMP-NSM
αὐτοῖςautoisto themG0846P-DPM
τὸνton<the>G3588T-ASM
καρπὸνkarponfruitG2590N-ASM
τοῦτονtoutonthisG3778D-ASM
ἀπελεύσομαιapeleusomaiI will set offG0565V-FDI-1S
δι᾽di᾽throughG1223PREP
ὑμῶνhumōnyouG4771P-2GP
εἰςeisintoG1519PREP
τὴνtēn<the>G3588T-ASF
Σπανίαν.SpanianSpain.G4681N-ASF-L

29 ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ അനുഗ്രഹപൂൎത്തിയോടെ വരും എന്നു ഞാൻ അറിയുന്നു.

Original Greek

οἶδαoidaI knowG6063V-RAI-1S
δὲdenowG1161CONJ
ὅτιhotithatG3754GCONJ
ἐρχόμενοςerchomenoscomingG2064V-PNP-NSM
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
ἐνeninG1722PREP
πληρώματιplērōmati[the] fullnessG4138N-DSN
εὐλογίαςeulogiasof the blessingG2129N-GSF
τοῦtouof theG3588T-GSN
εὐαγγελίουeuangeliougospelG2098N-GSN
τοῦtou<the>G3588T-GSM
ΧριστοῦChristouof ChristG5547N-GSM-T
ἐλεύσομαι.¶eleusomaiI will come.G2064V-FDI-1S

30 എന്നാൽ സഹോദരന്മാരേ, യെഹൂദ്യയിലെ അവിശ്വാസികളുടെ കയ്യിൽനിന്നു എന്നെ രക്ഷിക്കേണ്ടതിന്നും യെരൂശലേമിലേക്കു ഞാൻ കൊണ്ടുപോകുന്ന സഹായം വിശുദ്ധന്മാൎക്കു

Original Greek

ΠαρακαλῶParakalōI exhortG3870V-PAI-1S
δὲdenowG1161CONJ
ὑμᾶς,humasyou,G4771P-2AP
ἀδελφοί,adelphoibrothers,G0080N-VPM
διὰdiathroughG1223PREP
τοῦtoutheG3588T-GSM
κυρίουkuriouLordG2962GN-GSM-T
ἡμῶνhēmōnof usG3165P-1GP
ἸησοῦIēsouJesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
καὶkaiandG2532CONJ
διὰdiathroughG1223PREP
τῆςtēstheG3588T-GSF
ἀγάπηςagapēsloveG0026N-GSF
τοῦtouof theG3588T-GSN
πνεύματος,pneumatosSpirit,G4151GN-GSN
συναγωνίσασθαίsunagōnisasthaito strive together withG4865V-AMN
μοιmoimeG3165P-1DS
ἐνeninG1722PREP
ταῖςtaistheG3588T-DPF
προσευχαῖςproseuchaisprayersG4335N-DPF
ὑπὲρhuperforG5228PREP
ἐμοῦemoumeG1473S-1SGSN
πρὸςprostoG4314PREP
τὸνton<the>G3588T-ASM
θεόν,theonGod,G2316N-ASM-T

31 പ്രസാദമായിത്തീരേണ്ടതിന്നും ഇങ്ങനെ ഞാൻ ദൈവവേഷ്ടത്താൽ സന്തോഷത്തോടെ നിങ്ങളുടെ അടുക്കൽ വന്നു നിങ്ങളോടുകൂടെ മനം തണുക്കേണ്ടതിന്നും നിങ്ങൾ എനിക്കു വേണ്ടി ദൈവത്തോടുള്ള പ്രാൎത്ഥനയിൽ എന്നോടുകൂടെ പോരാടേണം

Original Greek

ἵναinaso thatG2443PREP
ῥυσθῶrhusthōI may be deliveredG4506V-APS-1S
ἀπὸapofromG0575PREP
τῶνtōnthoseG3588T-GPM
ἀπειθούντωνapeithountōnrefusing to be persuadedG0544V-PAP-GPM
ἐνeninG1722PREP
τῇtēa<the>G3588T-DSF
ἸουδαίᾳIoudaiaJudeaG2449N-DSF-L
καὶkaiandG2532CONJ
ἵναinaso thatG2443CONJ
ἡhētheG3588T-NSF
διακονίαdiakoniaserviceG1248N-NSF
μουmouof mineG3165P-1GS
ἡhēwhich [is]G3588T-NSF
εἰςeisinG1519PREP
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
εὐπρόσδεκτοςeuprosdektosacceptableG2144A-NSF
τοῖςtoisto theG3588T-DPM
ἁγίοιςhagioissaintsG0040HA-DPM
γένηται,genētaimay becomeG1096V-2ADS-3S

32 എന്നു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിനെയും ആത്മാവിന്റെ സ്നേഹത്തെയും ഓൎപ്പിച്ചു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

Original Greek

ἵναinaso thatG2443CONJ
ἐνeninG1722PREP
χαρᾷcharajoyG5479N-DSF
ἐλθὼνelthōnhaving comeG2064V-2AAP-NSM
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
διὰdiathroughG1223PREP
θελήματοςthelēmatos[the] willG2307N-GSN
θεοῦtheouof GodG2316N-GSM-T
καὶkaiandG2532CONJ
συναναπαύσωμαιsunanapausōmaiI may be refreshed withG4875V-ADS-1S
ὑμῖν.huminyou.G4771P-2DP

33 സമാധാനത്തിന്റെ ദൈവം നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.

Original Greek

ὁho<the>G3588T-NSM
δὲdeAndG1161CONJ
θεὸςtheosthe GodG2316N-NSM-T
τῆςtēs<the>G3588T-GSF
εἰρήνηςeirēnēsof peaceG1515N-GSF
μετὰmeta[be] withG3326PREP
πάντωνpantōnallG3956A-GPM
ὑμῶν,humōnof you,G4771P-2GP
ἀμήν.¶amēnAmen.G0281INJ-HEB