reltext

Chapter 9

1 ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല;

Original Greek

ἈλήθειανAlētheian[The] truthG0225N-ASF
λέγωlegōI speakG3004GV-PAI-1S
ἐνeninG1722PREP
Χριστῷ,ChristōChrist,G5547N-DSM-T
οὐouNotG3756PRT-N
ψεύδομαι,pseudomaiI am lying,G5574V-PNI-1S
συμμαρτυρούσηςsummarturousēswhile is bearing witnessG4828V-PAP-GSF
μοιmoiwith meG3165P-1DS
τῆςtēstheG3588T-GSF
συνειδήσεώςsuneidēseōsconscienceG4893N-GSF
μουmouof mineG3165P-1GS
ἐνenin [the]G1722PREP
πνεύματιpneumatiSpiritG4151GN-DSN
ἁγίῳ,hagiōHoly,G0040GA-DSN

2 എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടു എന്നു എന്റെ മനസ്സാക്ഷി എനിക്കു പരിശുദ്ധാത്മാവിൽ സാക്ഷിയായിരിക്കുന്നു.

Original Greek

ὅτιhotithatG3754GCONJ
λύπηlupēgriefG3077N-NSF
μοίmoito meG3165P-1DS
ἐστινestinisG1510V-PAI-3S
μεγάληmegalēgreatG3173A-NSF
καὶkaiandG2532CONJ
ἀδιάλειπτοςadialeiptosunceasingG0088A-NSF
ὀδύνηodunēsorrowG3601N-NSF
τῇtēain theG3588T-DSF
καρδίᾳkardiaheartG2588N-DSF
μου.mouof me.G3165P-1GS

3 ജഡപ്രകാരം എന്റെ ചാൎച്ചക്കാരായ എന്റെ സഹോദരന്മാൎക്കു വേണ്ടി ഞാൻ തന്നേ ക്രിസ്തുവിനോടു വേറുവിട്ടു ശാപഗ്രസ്തനാവാൻ ഞാൻ ആഗ്രഹിക്കാമായിരുന്നു.

Original Greek

ηὐχόμηνēuchomēnwas wishingG2172V-INI-1S
γὰρgarforG1063CONJ
ἀνάθεμαanathemaa curseG0331N-NSN
εἶναιeinaito beG1511V-PAN
αὐτὸςautos[my]selfG0846P-NSM
ἐγὼegōI myselfG1473P-1NS
ἀπὸaposeparated fromG0575PREP
τοῦtou<the>G3588T-GSM
ΧριστοῦChristouChristG5547N-GSM-T
ὑπὲρhuperforG5228PREP
τῶνtōntheG3588T-GPM
ἀδελφῶνadelphōnbrothersG0080N-GPM
μουmouof mineG3165P-1GS
τῶνtōntheG3588T-GPM
συγγενῶνsungenōnkinsmenG4773A-GPM
μουmouof mineG3165P-1GS
κατὰkataaccording toG2596PREP
σάρκα·sarka[the] flesh;G4561N-ASF

4 അവർ യിസ്രായേല്യർ; പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും അവൎക്കുള്ളവ;

Original Greek

οἵτινέςoitineswhoG3748R-NPM
εἰσινeisinareG1510V-PAI-3P
Ἰσραηλῖται,IsraēlitaiIsraelites,G2475N-NPM-PG
ὧνhōnwhose [is]G3739R-GPM
ἡhētheG3588T-NSF
υἱοθεσίαhuiothesiadivine adoption as sonsG5206N-NSF
καὶkaiandG2532CONJ
ἡhētheG3588T-NSF
δόξαdoxagloryG1391N-NSF
καὶkaiandG2532CONJ
αἱhaitheG3588T-NPF
διαθῆκαιdiathēkaicovenantsG1242N-NPF
καὶkaiandG2532CONJ
ἡhētheG3588T-NSF
νομοθεσίαnomothesialawgivingG3548N-NSF
καὶkaiandG2532CONJ
ἡhētheG3588T-NSF
λατρείαlatreiaserviceG2999N-NSF
καὶkaiandG2532CONJ
αἱhaitheG3588T-NPF
ἐπαγγελίαι,epangeliaipromises,G1860N-NPF

5 പിതാക്കന്മാരും അവൎക്കുള്ളവർ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരിൽനിന്നല്ലോ ഉത്ഭവിച്ചതു; അവൻ സൎവ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. ആമേൻ.

Original Greek

ὧνhōnwhose [are]G3739R-GPM
οἱhoitheG3588T-NPM
πατέρεςpaterespatriarchsG3962N-NPM
καὶkaiandG2532CONJ
ἐξexfromG1537PREP
ὧνhōnwhom [is]G3739R-GPM
ὁho<the>G3588T-NSM
ΧριστὸςChristosChristG5547N-NSM-T
τὸto<the>G3588T-ASN
κατὰkataaccording toG2596PREP
σάρκα,sarkathe flesh,G4561N-ASF
ὁhowhoG3588T-NSM
ὢνōnis beingG1510V-PAP-NSM
ἐπὶepioverG1909PREP
πάντωνpantōnallG3956A-GPN
θεὸςtheosGodG2316N-NSM-T
εὐλογητὸςeulogētosblessedG2128A-NSM
εἰςeistoG1519PREP
τοὺςtoustheG3588T-APM
αἰῶνας,aiōnasages,G0165HN-APM
ἀμήν.¶amēnAmen.G0281INJ-HEB

6 ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും

Original Greek

ΟὐχOuch[It is] notG3756PRT-N
οἷονhoionasG3634K-NSN
δὲdehoweverG1161CONJ
ὅτιhotithatG3754GCONJ
ἐκπέπτωκενekpeptōkenhas failedG1601V-RAI-3S
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T
οὐouNotG3756PRT-N
γὰρgarforG1063CONJ
πάντεςpantesallG3956A-NPM
οἱhoiwho [are]G3588T-NPM
ἐξexofG1537PREP
ἸσραὴλIsraēlIsraelG2474N-GSM-L
οὗτοιhoutoi[are] theseG3778D-NPM
Ἰσραήλ·IsraēlIsrael;G2474N-NSM-L

7 അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നും വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.

Original Greek

οὐδ᾽oud᾽NorG3761CONJ-N
ὅτιhotibecauseG3754HCONJ
εἰσὶνeisinthey areG1510V-PAI-3P
σπέρμαspermaseedG4690GN-NSN
ἈβραὰμAbraamof AbrahamG0011N-GSM-P
πάντεςpantes[are] allG3956A-NPM
τέκνα,teknachildren,G5043N-NPN
ἀλλ᾽all᾽ratherG0235CONJ
ἐνenInG1722PREP
ἸσαὰκIsaakIsaacG2464N-DSM-P
κληθήσεταίklēthēsetaiwill be namedG2564HV-FPI-3S
σοιsoito youG4771P-2DS
σπέρμα.spermaoffspring.G4690GN-NSN

8 അതിന്റെ അൎത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

Original Greek

τοῦτ᾽tout᾽ThatG3778D-NSN
ἔστιν,estinisG1510V-PAI-3S
οὐounotG3756PRT-N
τὰtatheG3588T-NPN
τέκναteknachildrenG5043N-NPN
τῆςtēsof theG3588T-GSF
σαρκὸςsarkosfleshG4561N-GSF
ταῦταtautathese [are]G3778D-NPN
τέκναteknachildrenG5043N-NPN
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
ἀλλὰallabutG0235CONJ
τὰtatheG3588T-NPN
τέκναteknachildrenG5043N-NPN
τῆςtēsof theG3588T-GSF
ἐπαγγελίαςepangeliaspromiseG1860N-GSF
λογίζεταιlogizetaiare regardedG3049V-PNI-3S
εἰςeisasG1519PREP
σπέρμα.spermaoffspring.G4690GN-ASN

9 “ഈ സമയത്തേക്കു ഞാൻ വരും; അപ്പോൾ സാറെക്കു ഒരു മകൻ ഉണ്ടാകും” എന്നല്ലോ വാഗ്ദത്തവചനം.

Original Greek

ἐπαγγελίαςepangeliasOf [the] promiseG1860N-GSF
γὰρgarforG1063CONJ
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
οὗτος·houtos[is] this:G3778D-NSM
κατὰkataAtG2596PREP
τὸνton<the>G3588T-ASM
καιρὸνkairontimeG2540N-ASM
τοῦτονtoutonthisG3778D-ASM
ἐλεύσομαιeleusomaiI will comeG2064V-FDI-1S
καὶkaiandG2532CONJ
ἔσταιestaithere will beG1510V-FDI-3S
τῇtēa<the>G3588T-DSF
ΣάρρᾳSarrato SarahG4564N-DSF-P
υἱός.¶huiosa son.G5207N-NSM

10 അത്രയുമല്ല, റിബെക്കയും നമ്മുടെ പിതാവായ യിസ്ഹാക്ക് എന്ന ഏകനാൽ ഗൎഭം ധരിച്ചു,

Original Greek

ΟὐOuNotG3756PRT-N
μόνονmonononlyG3441A-ASN
δέ,dethen,G1161CONJ
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
ῬεβέκκαRhebekkaRebeccaG4479N-NSF-P
ἐξexbyG1537PREP
ἑνὸςhenosoneG1520A-GSM
κοίτηνkoitēnconceptionG2845N-ASF
ἔχουσαechousahavingG2192V-PAP-NSF
ἸσαὰκIsaakIsaacG2464N-GSM-P
τοῦtoutheG3588T-GSM
πατρὸςpatrosfatherG3962N-GSM
ἡμῶν·hēmōnof us;G3165P-1GP

11 കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവൎത്തിക്കയോ ചെയ്യുംമുമ്പേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിൎണ്ണയം പ്രവൃത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം തന്നേ വരേണ്ടതിന്നു:

Original Greek

μήπωmēpōnot yetG3361PRT-N + G4452
γὰρgarforG1063CONJ
γεννηθέντωνgennēthentōnhaving been bornG1080V-APP-GPM
μηδὲmēdenorG3366CONJ-N
πραξάντωνpraxantōnhaving doneG4238V-AAP-GPM
τιtianythingG5100X-ASN
ἀγαθὸνagathongoodG0018A-ASN
ἢēorG2228CONJ
φαῦλον,phaulonevil,G5337A-ASN
ἵναinaso thatG2443CONJ
ἡhētheG3588T-NSF
κατ᾽kat᾽according toG2596PREP
ἐκλογὴνeklogēnelectionG1589N-ASF
πρόθεσιςprothesispurposeG4286N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
μένῃ,menēmay stand,G3306V-PAS-3S

12 “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു അവളോടു അരുളിച്ചെയ്തു.

Original Greek

ἐρρέθηerrethē[12] it was saidG2046V-API-3S
αὐτῇautēato herG0846P-DSF
ὅτιhotithatG3754GCONJ
ὁhoTheG3588T-NSM
μείζωνmeizōnolderG3173A-NSM-C
δουλεύσειdouleuseiwill serveG1398V-FAI-3S
τῷtōtheG3588T-DSM
ἐλάσσονι·elassoniyounger;G1640A-DSM-C

13 “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദ്വേഷിച്ചിരിക്കുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.

Original Greek

καθὼςkathōsEven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
τὸνton<the>G3588T-ASM
ἸακὼβIakōbJacobG2384HN-ASM-P
ἠγάπησα,ēgapēsaI loved,G0025V-AAI-1S
τὸνton<the>G3588T-ASM
δὲdebutG1161CONJ
ἨσαῦĒsauEsauG2269HN-ASM-L
ἐμίσησα.¶emisēsaI hated.G3404V-AAI-1S

14 ആകയാൽ നാം എന്തു പറയേണ്ടു? ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരു നാളും ഇല്ല.

Original Greek

ΤίTiWhatG5101I-ASN
οὖνounthenG3767CONJ
ἐροῦμεν;eroumenwill we say?G4483V-FAI-1P
μὴmēNotG3361PRT-N
ἀδικίαadikiainjusticeG0093N-NSF
παρὰparawithG3844PREP
τῷtō<the>G3588T-DSM
θεῷ;theōGod [is there]?G2316N-DSM-T
μὴmēNeverG3361PRT-N
γένοιτο.genoitowould it be!G1096V-2ADO-3S

15 “എനിക്കു കരുണ തോന്നേണം എന്നുള്ളവനോടു കരുണ തോന്നുകയും എനിക്കു കനിവു തോന്നേണം എന്നുള്ളവനോടു കനിവു തോന്നുകയും ചെയ്യും” എന്നു അവൻ മോശെയോടു അരുളിച്ചെയ്യുന്നു.

Original Greek

τῷtō<the>G3588T-DSM
ΜωϋσεῖMōuseiTo MosesG3475N-DSM-P
γὰρgarforG1063CONJ
λέγει·legeiHe says:G3004GV-PAI-3S
ἐλεήσωeleēsōI will show mercy toG1653V-FAI-1S
ὃνhonwhomG3739R-ASM
ἂνanmaybeG0302PRT
ἐλεῶeleōI may show mercyG1653V-PAS-1S
καὶkaiandG2532CONJ
οἰκτιρήσωoiktirēsōI will have compassion onG3627V-FAI-1S
ὃνhonwhomG3739R-ASM
ἂνanmaybeG0302PRT
οἰκτίρω.oiktirōI may have compassion.G3627V-PAS-1S

16 അതുകൊണ്ടു ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നതു.

Original Greek

ἄραaraSoG0686CONJ
οὖνounthenG3767CONJ
οὐou[it is] notG3756PRT-N
τοῦtouof the [one who is]G3588T-GSM
θέλοντοςthelontoswillingG2309V-PAP-GSM
οὐδὲoudenorG3761CONJ-N
τοῦtouof the [one who is]G3588T-GSM
τρέχοντοςtrechontosrunningG5143V-PAP-GSM
ἀλλὰallabutG0235CONJ
τοῦtouof the [one who is]G3588T-GSM
ἐλεῶντοςeleōntosshowing mercyG1653V-PAP-GSM
θεοῦ.theouof God.G2316N-GSM-T

17 “ഇതിന്നായിട്ടു തന്നേ ഞാൻ നിന്നെ നിൎത്തിയിരിക്കുന്നതു; നിന്നിൽ എന്റെ ശക്തി കാണിക്കേണ്ടതിന്നും എന്റെ നാമം സൎവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും തന്നേ” എന്നു തിരുവെഴുത്തിൽ ഫറവോനോടു അരുളിച്ചെയ്യുന്നു.

Original Greek

λέγειlegeiSaysG3004GV-PAI-3S
γὰρgarforG1063CONJ
ἡhētheG3588T-NSF
γραφὴgraphēScriptureG1124N-NSF
τῷtō<the>G3588T-DSM
ΦαραὼPharaōto PharaohG5328IN-DSM-T
ὅτιhotithatG3754GCONJ
εἰςeisForG1519PREP
αὐτὸautothis veryG0846P-ASN
τοῦτοtoutothereforeG3778D-ASN
ἐξήγειράexēgeiraI have raised upG1825V-AAI-1S
σεseyouG4771P-2AS
ὅπωςhopōsso thatG3704CONJ
ἐνδείξωμαιendeixōmaiI may showG1731V-AMS-1S
ἐνeninG1722PREP
σοὶsoiyouG4771P-2DS
τὴνtēntheG3588T-ASF
δύναμίνdunaminpowerG1411N-ASF
μουmouof MineG3165P-1GS
καὶkaiandG2532CONJ
ὅπωςhopōsthatG3704CONJ
διαγγελῇdiangelēamay be declaredG1229V-2APS-3S
τὸtotheG3588T-ASN
ὄνομάonomanameG3686N-ASN
μουmouof MeG3165P-1GS
ἐνeninG1722PREP
πάσῃpasēallG3956A-DSF
τῇtēatheG3588T-DSF
γῇ.gēaearth.G1093GN-DSF

18 അങ്ങനെ തനിക്കു മനസ്സുള്ളവനോടു അവന്നു കരുണ തോന്നുന്നു; തനിക്കു മനസ്സുള്ളവരെ അവൻ കഠിനനാക്കുന്നു.

Original Greek

ἄραaraSoG0686CONJ
οὖνounthenG3767CONJ
ὃνhonto whomG3739R-ASM
θέλειtheleiHe wantsG2309V-PAI-3S
ἐλεεῖ,eleeiHe shows mercy,G1653V-PAI-3S
ὃνhonwhomG3739R-ASM
δὲdenowG1161CONJ
θέλειtheleiHe wantsG2309V-PAI-3S
σκληρύνει.¶sklēruneiHe hardens.G4645V-PAI-3S

19 ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിൎത്തുനില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.

Original Greek

ἘρεῖςEreisYou will sayG4483V-FAI-2S
μοιmoito meG3165P-1DS
οὖν·ounthen:G3767CONJ
τίtiWhyG5101I-ASN
οὖνounthenG3767CONJ
ἔτιetistillG2089ADV
μέμφεται;memphetaidoes He find fault?G3201V-PNI-3S
τῷtōTheG3588T-DSN
γὰρgarforG1063CONJ
βουλήματιboulēmatipurposeG1013N-DSN
αὐτοῦautouof HimG0846P-GSM
τίςtiswhoG5101I-NSM
ἀνθέστηκεν;anthestēkenhas been resisting?G0436V-RAI-3S

20 അയ്യോ, മനുഷ്യാ, ദൈവത്തൊടു പ്രത്യുത്തരം പറയുന്ന നീ ആർ? മനഞ്ഞിരിക്കുന്നതു മനഞ്ഞവനോടു: നീ എന്നെ ഇങ്ങനെ ചമെച്ചതു എന്തു എന്നു ചോദിക്കുമോ?

Original Greek

ὦōOG5599INJ
ἄνθρωπε,anthrōpeman,G0444N-VSM
μενοῦνγε,menoungebut rather,G3304PRT
σὺsuyou yourselfG4771P-2NS
τίςtiswhoG5101I-NSM
εἶeiareG1510V-PAI-2S
ὁhowhoG3588T-NSM
ἀνταποκρινόμενοςantapokrinomenosis answering againstG0470V-PNP-NSM
τῷtō<the>G3588T-DSM
θεῷ;theōto God?G2316N-DSM-T
μὴmēNotG3361PRT-N
ἐρεῖereiwill sayG4483V-FAI-3S
τὸtotheG3588T-NSN
πλάσμαplasmathing formedG4110N-NSN
τῷtōto the [One]G3588T-DSM
πλάσαντι·plasantihaving formed [it];G4111V-AAP-DSM
τίtiWhyG5101I-ASN
μεmemeG3165P-1AS
ἐποίησαςepoiēsasdid you makeG4160HV-AAI-2S
οὕτως;houtōslike this?G3779ADV

21 അല്ല, കുശവന്നു അതേ പിണ്ഡത്തിൽനിന്നു ഒരു പാത്രം മാനത്തിന്നും മറ്റൊരു പാത്രം അപമാനത്തിന്നും ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഇല്ലയോ?

Original Greek

ἢēOrG2228CONJ
οὐκouknotG3756PRT-N
ἔχειecheihasG2192V-PAI-3S
ἐξουσίανexousianauthorityG1849N-ASF
ὁhotheG3588T-NSM
κεραμεὺςkerameuspotterG2763GN-NSM
τοῦtouover theG3588T-GSM
πηλοῦpēlouclayG4081N-GSM
ἐκekout ofG1537PREP
τοῦtoutheG3588T-GSN
αὐτοῦautousameG0846P-GSN
φυράματοςphuramatoslumpG5445N-GSN
ποιῆσαιpoiēsaito makeG4160GV-AAN
ὃhooneG3739R-ASN
μὲνmenindeedG3303PRT
εἰςeisuntoG1519PREP
τιμὴνtimēnhonorG5092N-ASF
σκεῦοςskeuosvesselG4632N-ASN
ὃhooneG3739R-ASN
δὲdehoweverG1161CONJ
εἰςeisuntoG1519PREP
ἀτιμίαν;¶atimiandishonor?G0819N-ASF

22 എന്നാൽ ദൈവം തന്റെ കോപം കാണിപ്പാനും ശക്തി വെളിപ്പെടുത്തുവാനും യെഹൂദന്മാരിൽനിന്നു മാത്രമല്ല,

Original Greek

ΕἰEiWhat ifG1487GCOND
δὲdenowG1161CONJ
θέλωνthelōndesiringG2309V-PAP-NSM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐνδείξασθαιendeixasthaito showG1731V-AMN
τὴνtēntheG3588T-ASF
ὀργὴνorgēnwrathG3709N-ASF
καὶkaiandG2532CONJ
γνωρίσαιgnōrisaito make knownG1107V-AAN
τὸtotheG3588T-ASN
δυνατὸνdunatonpowerG1415A-ASN
αὐτοῦautouof HimG0846P-GSM
ἤνεγκενēnegkenboreG5342V-AAI-3S
ἐνenwithG1722PREP
πολλῇpollēamuchG4183A-DSF
μακροθυμίᾳmakrothumiapatienceG3115N-DSF
σκεύηskeuē[the] vesselsG4632N-APN
ὀργῆςorgēsof wrathG3709N-GSF
κατηρτισμέναkatērtismenafittedG2675V-RPP-APN
εἰςeisforG1519PREP
ἀπώλειαν,apōleiandestruction,G0684N-ASF

23 ജാതികളിൽനിന്നും വിളിച്ചു തേജസ്സിന്നായി മുന്നൊരുക്കിയ കരുണാപാത്രങ്ങളായ നമ്മിൽ

Original Greek

καὶkaialsoG2532CONJ
ἵναinathatG2443CONJ
γνωρίσῃgnōrisēHe may make knownG1107V-AAS-3S
τὸνtontheG3588T-ASM
πλοῦτονploutonrichesG4149N-ASM
τῆςtēsof theG3588T-GSF
δόξηςdoxēsgloryG1391N-GSF
αὐτοῦautouof HimG0846P-GSM
ἐπὶepiuponG1909PREP
σκεύηskeuē[the] vesselsG4632N-APN
ἐλέουςeleousof mercyG1656N-GSN
ἃhawhichG3739R-APN
προητοίμασενproētoimasenHe prepared beforehandG4282V-AAI-3S
εἰςeisforG1519PREP
δόξαν;doxanglory?G1391N-ASF

24 തന്റെ തേജസ്സിന്റെ ധനം വെളിപ്പെടുത്തുവാനും ഇച്ഛിച്ചിട്ടു നാശയോഗ്യമായ കോപപാത്രങ്ങളെ വളരെ ദീൎഘക്ഷമയോടെ സഹിച്ചു എങ്കിൽ എന്തു?

Original Greek

οὓςhouswhomG3739R-APM
καὶkaievenG2532CONJ
ἐκάλεσενekalesenHe has calledG2564GV-AAI-3S
ἡμᾶςhēmasusG3165P-1AP
οὐounotG3756PRT-N
μόνονmonononlyG3441A-ASN
ἐξexout fromG1537PREP
ἸουδαίωνIoudaiōn[the] JewsG2453N-GPM-PG
ἀλλὰallabutG0235CONJ
καὶkaialsoG2532CONJ
ἐξexout fromG1537PREP
ἐθνῶν,ethnōn[the] Gentiles,G1484N-GPN

25 “എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്നും പ്രിയയല്ലാത്തവളെ പ്രിയ എന്നും ഞാൻ വിളിക്കും.

Original Greek

ὡςhōsAsG5613PRT
καὶkaialsoG2532CONJ
ἐνeninG1722PREP
τῷtō<the>G3588T-DSM
ὩσηὲHōsēeHoseaG5617N-DSM-P
λέγει·legeiHe says:G3004GV-PAI-3S
καλέσωkalesōI will callG2564GV-FAI-1S
τὸνtonthat which [is]G3588T-ASM
οὐounotG3756PRT-N
λαόνlaonpeopleG2992N-ASM
μουmouof MineG3165P-1GS
λαόνlaonpeopleG2992N-ASM
μουmouof MineG3165P-1GS
καὶkaiandG2532CONJ
τὴνtēnher whoG3588T-ASF
οὐκouknotG3756PRT-N
ἠγαπημένηνēgapēmenēnlovedG0025V-RPP-ASF
ἠγαπημένην.ēgapēmenēnloved.G0025V-RPP-ASF

26 നിങ്ങൾ എന്റെ ജനമല്ല എന്നു അവരോടു പറഞ്ഞ ഇടത്തിൽ അവർ ജീവനുള്ള ദൈവത്തിന്റെ മക്കൾ എന്നു വിളിക്കപ്പെടും” എന്നു ഹോശേയാപുസ്തകത്തിലും അരുളിച്ചെയ്യുന്നുവല്ലോ.

Original Greek

καὶkaiandG2532CONJ
ἔσταιestaiIt will happen thatG1510V-FDI-3S
ἐνeninG1722PREP
τῷtōtheG3588T-DSM
τόπῳtopōplaceG5117N-DSM
οὗhouwhereG3757ADV
ἐρρέθηerrethēit was saidG2046V-API-3S
αὐτοῖς·autoisto them;G0846P-DPM
οὐouNotG3756PRT-N
λαόςlaospeopleG2992N-NSM
μουmouof Mine [are]G3165P-1GS
ὑμεῖς,humeisYou yourselves,G4771P-2NP
ἐκεῖekeithereG1563ADV
κληθήσονταιklēthēsontaithey will be calledG2564GV-FPI-3P
υἱοὶhuioisonsG5207N-NPM
θεοῦtheouof GodG2316N-GSM-T
ζῶντος.zōntos[the] living.G2198V-PAP-GSM

27 യെശയ്യാവോ യിസ്രായേലിനെക്കുറിച്ചു: “യിസ്രായേൽമക്കളുടെ എണ്ണം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും ശേഷിപ്പത്രേ രക്ഷിക്കപ്പെടൂ.

Original Greek

ἨσαΐαςĒsaiasIsaiahG2268N-NSM-P
δὲdealsoG1161CONJ
κράζειkrazeicries outG2896V-PAI-3S
ὑπὲρhuperconcerningG5228PREP
τοῦtou<the>G3588T-GSM
Ἰσραήλ·IsraēlIsrael:G2474N-GSM-L
ἐὰνeanThoughG1437COND
ᾖēshall beG1510V-PAS-3S
ὁhotheG3588T-NSM
ἀριθμὸςarithmosnumberG0706N-NSM
τῶνtōnof theG3588T-GPM
υἱῶνhuiōnsonsG5207N-GPM
ἸσραὴλIsraēlof IsraelG2474N-GSM-L
ὡςhōsasG5613PRT
ἡhētheG3588T-NSF
ἄμμοςammossandG0285N-NSF
τῆςtēsof theG3588T-GSF
θαλάσσης,thalassēssea,G2281N-GSF
τὸto[only] theG3588T-NSN
ὑπόλειμμαhupoleimmavestigeG9577N-NSN
σωθήσεται·sōthēsetaiwill be saved;G4982V-FPI-3S

28 കൎത്താവു ഭൂമിയിൽ തന്റെ വചനം നിവൎത്തിച്ചു ക്ഷണത്തിൽ തീൎക്കും” എന്നു വിളിച്ചു പറയുന്നു.

Original Greek

λόγονlogon[The] sentenceG3056N-ASM
γὰρgarforG1063CONJ
συντελῶνsuntelōnconcludingG4931V-PAP-NSM
καὶkaiandG2532CONJ
συντέμνωνsuntemnōnbringing swiftlyG4932V-PAP-NSM
ἐνeninG1722PREP
δικαιοσύνῃdikaiosunērighteousnessG1343N-DSF
ὅτιhotiforG3754HCONJ
λόγονlogonwordG3056N-ASM
συντετμημένονsuntetmēmenonbrought swiftlyG4932V-RPP-ASM
ποιήσειpoiēseiwill perform [the]G4160GV-FAI-3S
κύριοςkuriosLordG2962GN-NSM-T
ἐπὶepiuponG1909PREP
τῆςtēstheG3588T-GSF
γῆς.gēsearth.G1093GN-GSF

29 “സൈന്യങ്ങളുടെ കൎത്താവു നമുക്കു സന്തതിയെ ശേഷിപ്പിച്ചില്ലെങ്കിൽ നാം സൊദോമെപ്പോലെ ആകുമായിരുന്നു, ഗൊമോറെക്കു സദൃശമാകുമായിരുന്നു” എന്നു യെശയ്യാ മുമ്പുകൂട്ടി പറഞ്ഞിരിക്കുന്നുവല്ലോ.

Original Greek

καὶkaiAndG2532CONJ
καθὼςkathōseven asG2531CONJ
προείρηκενproeirēkenhas foretoldG4280V-RAI-3S
Ἠσαΐας·ĒsaiasIsaiah:G2268N-NSM-P
εἰeionlyG1487HCOND
μὴmēunlessG3361PRT-N
κύριοςkurios[the] LordG2962GN-NSM-T
σαβαὼθsabaōthof HostsG4519N-GPM-T
ἐγκατέλιπενegkatelipenhad leftG1459V-2AAI-3S
ἡμῖνhēminusG3165P-1DP
σπέρμα,spermadescendants,G4690GN-ASN
ὡςhōslikeG5613PRT
ΣόδομαSodomaSodomG4670N-NPN-L
ἂνanthenG0302PRT
ἐγενήθημενegenēthēmenwe should have becomeG1096V-2AOI-1P
καὶkaiandG2532CONJ
ὡςhōslikeG5613PRT
ΓόμορραGomorraGomorrahG1116N-NSF-L
ἂνanthen wouldG0302PRT
ὡμοιώθημεν.¶hōmoiōthēmenwe have been made.G3666V-API-1P

30 ആകയാൽ നാം എന്തു പറയേണ്ടു? നീതിയെ പിന്തുടരാത്ത ജാതികൾ നീതിപ്രാപിച്ചു, വിശ്വാസത്താലുള്ള നീതി തന്നേ.

Original Greek

ΤίTiWhatG5101I-ASN
οὖνounthenG3767CONJ
ἐροῦμεν;eroumenwill we say?G4483V-FAI-1P
ὅτιhotiThatG3754GCONJ
ἔθνηethnēGentilesG1484N-NPN
τὰta<the>G3588T-NPN
μὴmēnotG3361PRT-N
διώκονταdiōkontapursuingG1377V-PAP-NPN
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
κατέλαβενkatelabenhave graspedG2638V-2AAI-3S
δικαιοσύνην,dikaiosunēnrighteousness,G1343N-ASF
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
δὲdenowG1161CONJ
τὴνtēnthat [is]G3588T-ASF
ἐκekbyG1537PREP
πίστεως·pisteōsfaith;G4102GN-GSF

31 നീതിയുടെ പ്രമാണം പിന്തുടൎന്ന യിസ്രായേലോ ആ പ്രമാണത്തിങ്കൽ എത്തിയില്ല.

Original Greek

ἸσραὴλIsraēlIsraelG2474N-NSM-L
δὲdehoweverG1161CONJ
διώκωνdiōkōnpursuingG1377V-PAP-NSM
νόμονnomona lawG3551N-ASM
δικαιοσύνηςdikaiosunēsof righteousnessG1343N-GSF
εἰςeistoG1519PREP
νόμονnomon[that] lawG3551N-ASM
δικαιοσύνηςdikaiosunēsrighteousnessG1343N-GSF
οὐκouknotG3756PRT-N
ἔφθασεν.ephthasendid attain.G5348V-AAI-3S

32 അതെന്തുകൊണ്ടു? വിശ്വാസത്താലല്ല, പ്രവൃത്തികളാൽ അന്വേഷിച്ചതുകൊണ്ടു തന്നേ അവർ ഇടൎച്ചക്കല്ലിന്മേൽ തട്ടി ഇടറി:

Original Greek

διὰdiaBecause ofG1223PREP
τί;tiwhy?G5101I-ASN
ὅτιhotiBecause [it was]G3754HCONJ
οὐκouknotG3756PRT-N
ἐκekbyG1537PREP
πίστεωςpisteōsfaithG4102GN-GSF
ἀλλ᾽all᾽butG0235CONJ
ὡςhōsasG5613PRT
ἐξexbyG1537PREP
ἔργωνergōnworksG2041N-GPN
νόμου·nomouof law;G3551N-GSM
προσέκοψανprosekopsanThey stumbledG4350V-AAI-3P
γὰρgarforG1063CONJ
τῷtōover theG3588T-DSM
λίθῳlithōstoneG3037N-DSM
τοῦtou<the>G3588T-GSN
προσκόμματοςproskommatosof stumblingG4348N-GSN

33 “ഇതാ, ഞാൻ സീയോനിൽ ഇടൎച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.

Original Greek

καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
ἰδοὺidouBeholdG2400INJ
τίθημιtithēmiI layG5087V-PAI-1S
ἐνeninG1722PREP
ΣιὼνSiōnZionG4622N-DSF-L
λίθονlithona stoneG3037N-ASM
προσκόμματοςproskommatosof stumblingG4348N-GSN
καὶkaiandG2532CONJ
πέτρανpetrana rockG4073N-ASF
σκανδάλου,skandalouof offense,G4625N-GSN
καὶkaiandG2532CONJ
πᾶςpaseveryoneG3956A-NSM
ὁhowhoG3588T-NSM
πιστεύωνpisteuōnis believingG4100V-PAP-NSM
ἐπ᾽ep᾽onG1909PREP
αὐτῷautōHimG0846P-DSM
οὐouneverG3756PRT-N
καταισχυνθήσεται.¶kataischunthēsetaiwill be put to shame.G2617V-FPI-3S