Chapter 5
1 വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കൎത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു.
ΔικαιωθέντεςDikaiōthentesHaving been justifiedG1344V-APP-NPM πίστεωςpisteōsfaithG4102GN-GSF εἰρήνηνeirēnēnpeaceG1515N-ASF ἔχομενechomenwe haveG2192V-PAI-1P Χριστοῦ,ChristouChrist,G5547N-GSM-T 2 നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്കു അവന്മൂലം വിശ്വാസത്താൽ പ്രവേശനവും ലഭിച്ചിരിക്കുന്നു; നാം ദൈവതേജസ്സിന്റെ പ്രത്യാശയിൽ പ്രശംസിക്കുന്നു.
προσαγωγὴνprosagōgēnaccessG4318N-ASF ἐσχήκαμενeschēkamenwe have hadG2192V-RAI-1P πίστειpisteiby faithG4102GN-DSF χάρινcharingraceG5485N-ASF ταύτηνtautēnthisG3778D-ASF ἑστήκαμεν,hestēkamenwe have stood,G2476V-RAI-1P καυχώμεθαkauchōmethawe boastG2744V-PNI-1P ἐλπίδιelpidihopeG1680N-DSF δόξηςdoxēsgloryG1391N-GSF θεοῦ.theouof God.G2316N-GSM-T 3 അതു തന്നേ അല്ല, കഷ്ടത സഹിഷ്ണതയെയും സഹിഷ്ണത സിദ്ധതയെയും സിദ്ധത പ്രത്യാശയെയും ഉളവാക്കുന്നു എന്നു അറിഞ്ഞു
μόνονmonononly [so]G3441A-ASN καυχώμεθαkauchōmethawe gloryG2744V-PNI-1P θλίψεσινthlipsesintribulationsG2347N-DPF εἰδότεςeidotesknowingG6063V-RAP-NPM θλῖψιςthlipsistribulationG2347N-NSF ὑπομονὴνhupomonēnperseveranceG5281N-ASF κατεργάζεται,katergazetaiproduces,G2716V-PNI-3S 4 നാം കഷ്ടങ്ങളിലും പ്രശംസിക്കുന്നു.
ὑπομονὴhupomonēperseveranceG5281N-NSF δοκιμήν,dokimēncharacter,G1382N-ASF δοκιμὴdokimēcharacterG1382N-NSF ἐλπίδα·elpidahope;G1680N-ASF 5 പ്രത്യാശെക്കോ ഭംഗം വരുന്നില്ല; ദൈവത്തിന്റെ സ്നേഹം നമുക്കു നല്കപ്പെട്ട പരിശുദ്ധാത്മാവിനാൽ നമ്മുടെ ഹൃദയങ്ങളിൽ പകൎന്നിരിക്കുന്നുവല്ലോ.
καταισχύνει,kataischuneidoes make [us] ashamed,G2617V-PAI-3S θεοῦtheouof GodG2316N-GSM-T ἐκκέχυταιekkechutaihas been poured outG1632V-RPI-3S καρδίαιςkardiaisheartsG2588N-DPF πνεύματοςpneumatos[the] SpiritG4151GN-GSN τοῦtouthe [One]G3588T-GSN δοθέντοςdothentoshaving been givenG1325V-APP-GSN ἡμῖν.hēminto us.G3165P-1DP 6 നാം ബലഹീനർ ആയിരിക്കുമ്പോൾ തന്നേ ക്രിസ്തു തക്കസമയത്തു അഭക്തൎക്കുവേണ്ടി മരിച്ചു.
ΧριστὸςChristosChristG5547N-NSM-T ὄντωνontōnbeingG1510V-PAP-GPM ἀσθενῶνasthenōnwithout strengthG0772GA-GPM κατὰkataaccording toG2596PREP καιρὸνkairon[the] right timeG2540N-ASM ἀσεβῶνasebōn[the] ungodlyG0765A-GPM ἀπέθανεν·apethanendied;G0599V-2AAI-3S 7 നീതിമാന്നുവേണ്ടി ആരെങ്കിലും മരിക്കുന്നതു ദുൎല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാൻ തുനിയുമായിരിക്കും.
δικαίουdikaioua righteous [man]G1342A-GSM ἀποθανεῖται,apothaneitaiwill die,G0599V-FDI-3S ὑπὲρhuperon behalf ofG5228PREP ἀγαθοῦagathougood [man]G0018A-GSM τολμᾷtolmawould dareG5111V-PAI-3S ἀποθανεῖν·apothaneinto die;G0599V-2AAN 8 ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദൎശിപ്പിക്കുന്നു.
συνίστησινsunistēsinDemonstratesG4921V-PAI-3S ἑαυτοῦhe'autouHis ownG1438F-3GSM ἀγάπηνagapēnloveG0026N-ASF θεός,theosGod,G2316N-NSM-T ἁμαρτωλῶνhamartōlōnsinnersG0268A-GPM ὄντωνontōnwhen beingG1510V-PAP-GPM ΧριστὸςChristosChristG5547N-NSM-T ἀπέθανεν.apethanendied.G0599V-2AAI-3S 9 അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽ നിന്നു രക്ഷിക്കപ്പെടും.
δικαιωθέντεςdikaiōthenteshaving been justifiedG1344V-APP-NPM αὐτοῦautouof HimG0846P-GSM σωθησόμεθαsōthēsomethawe will be savedG4982V-FPI-1P ὀργῆς.¶orgēswrath!G3709N-GSF 10 ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും.
ἐχθροὶechthroienemiesG2190N-NPM ὄντεςontesbeingG1510V-PAP-NPM κατηλλάγημενkatēllagēmenwe were reconciledG2644V-2API-1P θεῷtheōto GodG2316N-DSM-T θανάτουthanatoudeathG2288N-GSM αὐτοῦ,autouof Him,G0846P-GSM καταλλαγέντεςkatallagenteshaving been reconciledG2644V-2APP-NPM σωθησόμεθαsōthēsomethawill we be savedG4982V-FPI-1P αὐτοῦ·autouof Him!G0846P-GSM 11 അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു.
μόνονmonononly [so]G3441A-ASN καυχώμενοιkauchōmenoiwe are rejoicingG2744V-PNP-NPM ΧριστοῦChristouChristG5547N-GSM-T καταλλαγὴνkatallagēnreconciliationG2643N-ASF ἐλάβομεν.¶elabomenwe have received.G2983V-2AAI-1P 12 അതുകൊണ്ടു ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു, ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.
ΔιὰDiaBecause ofG1223PREP ὥσπερhōsperjust asG5618CONJ ἀνθρώπουanthrōpoumanG0444N-GSM ἁμαρτίαhamartiasinG0266N-NSF κόσμονkosmonworldG2889N-ASM εἰσῆλθενeisēlthenenteredG1525V-2AAI-3S ἁμαρτίαςhamartiassinG0266N-GSF θάνατος,thanatosdeath,G2288N-NSM πάνταςpantasallG3956A-APM ἀνθρώπουςanthrōpousmenG0444N-APM θάνατοςthanatosdeathG2288N-NSM διῆλθεν,diēlthenpassed,G1330V-2AAI-3S πάντεςpantesallG3956A-NPM ἥμαρτον·hēmartonsinned;G0264V-2AAI-3P 13 പാപമോ ന്യായപ്രമാണംവരെ ലോകത്തിൽ ഉണ്ടായിരുന്നു; എന്നാൽ ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപത്തെ കണക്കിടുന്നില്ല.
νόμουnomou[the] lawG3551N-GSM ἁμαρτίαhamartiasinG0266N-NSF κόσμῳ,kosmōworld,G2889N-DSM ἁμαρτίαhamartiasinG0266N-NSF ἐλλογεῖταιellogeitaiis imputedG1677V-PPI-3S ὄντοςontosthere beingG1510V-PAP-GSM νόμου·nomoulaw;G3551N-GSM 14 എങ്കിലും വരുവാനുള്ളവന്റെ പ്രതിരൂപമായ ആദാമിന്റെ ലംഘനത്തിന്നു തുല്യമായി പാപം ചെയ്യാത്തവരിലും മരണം ആദാം മുതൽ മോശെവരെ വാണിരുന്നു.
ἀλλ᾽all᾽NeverthelessG0235CONJ ἐβασίλευσενebasileusenreignedG0936V-AAI-3S θάνατοςthanatosdeathG2288N-NSM μέχριmechriuntilG3360PREP ΜωϋσέωςMōuseōsMosesG3475N-GSM-P ἁμαρτήσανταςhamartēsantashaving sinnedG0264V-AAP-APM ὁμοιώματιhomoiōmatilikenessG3667N-DSN παραβάσεωςparabaseōstransgressionG3847N-GSF ἈδὰμAdamof AdamG0076N-GSM-P ἐστινestinisG1510V-PAI-3S τύποςtuposa typeG5179N-NSM μέλλοντος.mellontoscoming [One].G3195V-PAP-GSM 15 എന്നാൽ ലംഘനത്തിന്റെ കാൎയ്യവും കൃപാവരത്തിന്റെ കാൎയ്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകൎക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.
οὐχouch[is] notG3756PRT-N παράπτωμαparaptōmatrespassG3900N-NSN χάρισμα.charismagift.G5486N-NSN παραπτώματιparaptōmatitrespassG3900N-DSN πολλοὶpolloimanyG4183A-NPM ἀπέθανον,apethanondied,G0599V-2AAI-3P πολλῷpollōhow muchG4183A-DSN χάριςcharisgraceG5485N-NSF θεοῦtheouof GodG2316N-GSM-T χάριτιcharitigraceG5485N-DSF τῇtēawhich [is]G3588T-DSF ἀνθρώπουanthrōpoumanG0444N-GSM ΧριστοῦChristouChristG5547N-GSM-T πολλοὺςpollousmanyG4183A-APM ἐπερίσσευσεν.eperisseusendid abound!G4052V-AAI-3S 16 ഏകൻ പാപം ചെയ്തതിന്റെ ഫലവും ദാനത്തിന്റെ കാൎയ്യവും ഒരുപോലെയല്ല; ഏകന്റെ പാപം ശിക്ഷാവിധി കല്പിപ്പാൻ ഹേതുവായിത്തീൎന്നു. കൃപാവരമോ അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണ വിധിക്കു ഹേതുവായിത്തിൎന്നു.
οὐχouch[is] notG3756PRT-N ἁμαρτήσαντοςhamartēsantoshaving sinnedG0264V-AAP-GSM δώρημα·dōrēmagift;G1434N-NSN κρίμαkrimajudgment [was]G2917N-NSN εἰςeis[was] untoG1519PREP κατάκριμα,katakrimacondemnation,G2631N-ASN χάρισμαcharismathe giftG5486N-NSN πολλῶνpollōnmanyG4183A-GPN παραπτωμάτωνparaptōmatōntrespassesG3900N-GPN δικαίωμα.¶dikaiōmajustification.G1345N-ASN 17 ഏകന്റെ ലംഘനത്താൽ മരണം ആ ഏകൻ നിമിത്തം വാണു എങ്കിൽ കൃപയുടെയും നീതിദാനത്തിന്റെയും സമൃദ്ധിലഭിക്കുന്നവർ യേശുക്രിസ്തു എന്ന ഏകൻ നിമിത്തം ഏറ്റവും അധികമായി ജീവനിൽ വാഴും.
παραπτώματιparaptōmatitrespassG3900N-DSN θάνατοςthanatosdeathG2288N-NSM ἐβασίλευσενebasileusenreignedG0936V-AAI-3S πολλῷpollōhow muchG4183A-DSN περισσείανperisseianexcessG4050N-ASF χάριτοςcharitosof graceG5485N-GSF δωρεᾶςdōreasgiftG1431N-GSF δικαιοσύνηςdikaiosunēsof righteousnessG1343N-GSF λαμβάνοντεςlambanontesreceivingG2983V-PAP-NPM βασιλεύσουσινbasileusousinwill reignG0936V-FAI-3P Χριστοῦ.¶ChristouChrist!G5547N-GSM-T 18 അങ്ങനെ ഏകലംഘനത്താൽ സകലമനുഷ്യൎക്കും ശിക്ഷാവിധിവന്നതുപോലെ ഏകനീതിയാൽ സകലമനുഷ്യൎക്കും ജീവകാരണമായ നീതീകരണവും വന്നു.
παραπτώματοςparaptōmatostrespassG3900N-GSN πάνταςpantasallG3956A-APM ἀνθρώπουςanthrōpousmenG0444N-APM εἰςeis[it is] untoG1519PREP κατάκριμα,katakrimacondemnation,G2631N-ASN δικαιώματοςdikaiōmatosact of righteousnessG1345N-GSN πάνταςpantasallG3956A-APM ἀνθρώπουςanthrōpousmenG0444N-APM εἰςeis[it is] untoG1519PREP δικαίωσινdikaiōsinjustificationG1347N-ASF ζωῆς.zōēsof life.G2222N-GSF 19 ഏകമനുഷ്യന്റെ അനുസരണക്കേടിനാൽ അനേകർ പാപികളായിത്തീൎന്നതുപോലെ ഏകന്റെ അനുസരണത്താൽ അനേകർ നീതിമാന്മാരായിത്തീരും.
ὥσπερhōsperFor asG5618CONJ παρακοῆςparakoēsdisobedienceG3876N-GSF ἀνθρώπουanthrōpoumanG0444N-GSM ἁμαρτωλοὶhamartōloisinnersG0268A-NPM κατεστάθησανkatestathēsanwere madeG2525V-API-3P πολλοί,polloimany,G4183A-NPM ὑπακοῆςhupakoēsobedienceG5218N-GSF δίκαιοιdikaioirighteousG1342A-NPM κατασταθήσονταιkatastathēsontaiwill be madeG2525V-FPI-3P πολλοί.¶polloimany.G4183A-NPM 20 എന്നാൽ ലംഘനം പെരുകേണ്ടതിന്നു ന്യായപ്രമാണവും ഇടയിൽ ചേൎന്നുവന്നു; എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വൎദ്ധിച്ചു.
ΝόμοςNomos[The] lawG3551N-NSM παρεισῆλθεν,pareisēlthenentered,G3922V-2AAI-3S πλεονάσῃpleonasēmay aboundG4121V-AAS-3S παράπτωμα·paraptōmatrespass;G3900N-NSN ἐπλεόνασενepleonasenaboundedG4121V-AAI-3S ἁμαρτία,hamartiasin,G0266N-NSF ὑπερεπερίσσευσενhupereperisseusenoveraboundedG5248V-AAI-3S χάρις,charisgrace,G5485N-NSF 21 പാപം മരണത്താൽ വാണതുപോല കൃപയും നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നീതിയാൽ നിത്യജീവന്നായി വാഴേണ്ടതിന്നു തന്നേ.
ὥσπερhōsperjust asG5618CONJ ἐβασίλευσενebasileusenreignedG0936V-AAI-3S ἁμαρτίαhamartiasinG0266N-NSF θανάτῳ,thanatōdeath,G2288N-DSM χάριςcharisgraceG5485N-NSF βασιλεύσῃbasileusēmay reignG0936V-AAS-3S δικαιοσύνηςdikaiosunēsrighteousnessG1343N-GSF αἰώνιονaiōnioneternalG0166A-ASF ΧριστοῦChristouChristG5547N-GSM-T ἡμῶν.¶hēmōnof us.G3165P-1GP