Chapter 14
1 സംശയവിചാരങ്ങളെ വിധിക്കാതെ വിശ്വാസത്തിൽ ബലഹീനനായവനെ ചേൎത്തുകൊൾവിൻ.
ΤὸνTonThe [one]G3588T-ASM ἀσθενοῦνταasthenountabeing weakG0770GV-PAP-ASM προσλαμβάνεσθεproslambanesthedo receiveG4355V-PMM-2P διακρίσειςdiakriseispassing judgmentG1253N-APF διαλογισμῶν.dialogismōnon reasonings.G1261N-GPM 2 ഒരുവൻ എല്ലാം തിന്നാമെന്നു വിശ്വസിക്കുന്നു; ബലഹീനനോ സസ്യാദികളെ തിന്നുന്നു.
πιστεύειpisteueibelievesG4100V-PAI-3S φαγεῖνphageinto eatG5315V-AAN πάντα,pantaall things,G3956A-APN ἀσθενῶνasthenōnbeing weakG0770GV-PAP-NSM λάχαναlachanavegetablesG3001N-APN ἐσθίει.esthieieats.G2068V-PAI-3S 3 തിന്നുന്നവൻ തിന്നാത്തവനെ ധിക്കരിക്കരുതു; തിന്നാത്തവൻ തിന്നുന്നവനെ വിധിക്കരുതു; ദൈവം അവനെ കൈക്കൊണ്ടിരിക്കുന്നുവല്ലോ.
ἐσθίωνesthiōneatingG2068V-PAP-NSM τὸνtonthe [one]G3588T-ASM ἐσθίονταesthiontaeatingG2068V-PAP-ASM ἐξουθενείτω,exoutheneitōhe should despise,G1848V-PAM-3S ἐσθίωνesthiōneatingG2068V-PAP-NSM ἐσθίονταesthiontaeatingG2068V-PAP-ASM κρινέτω·krinetōhe should judge;G2919V-PAM-3S προσελάβετο.proselabetohas received.G4355V-2AMI-3S 4 മറ്റൊരുത്തന്റെ ദാസനെ വിധിപ്പാൻ നീ ആർ? അവൻ നില്ക്കുന്നതോ വീഴുന്നതോ സ്വന്തയജമാനന്നത്രേ; അവൻ നില്ക്കുംതാനും; അവനെ നില്ക്കുമാറാക്കുവാൻ കൎത്താവിന്നു കഴിയുമല്ലോ.
σὺsuYou yourselfG4771P-2NS κρίνωνkrinōnis judgingG2919V-PAP-NSM ἀλλότριονallotrionanother’sG0245A-ASM οἰκέτην;oiketēnservant?G3610N-ASM στήκειstēkeihe standsG4739V-PAI-3S πίπτει.pipteifalls.G4098V-PAI-3S σταθήσεταιstathēsetaiHe will be upheldG2476V-FPI-3S δυνατεῖdunateiable isG1414V-PAI-3S ἐστινestinisG1510V-PAI-3S στῆσαιstēsaito upholdG2476V-AAN αὐτόν.autonhim.G0846P-ASM 5 ഒരുവൻ ഒരു ദിവസത്തെക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു; വേറൊരുവൻ സകലദിവസങ്ങളെയും മാനിക്കുന്നു; ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറെച്ചിരിക്കട്ടെ.
κρίνειkrineijudgesG2919V-PAI-3S ἡμέρανhēmerana dayG2250N-ASF παρ᾽par᾽[to be] aboveG3844PREP ἡμέραν,hēmeran[another] day,G2250N-ASF ὃςhosone [other]G3739R-NSM κρίνειkrineijudgesG2919V-PAI-3S πᾶσανpasaneveryG3956A-ASF ἡμέραν·hēmeranday [alike];G2250N-ASF ἕκαστοςhekastosEachG1538A-NSM πληροφορείσθω.plērophoreisthōshould be fully assured.G4135V-PPM-3S 6 ദിവസത്തെ ആദരിക്കുന്നവൻ കൎത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവൻ കൎത്താവിന്നായി തിന്നുന്നു; അവൻ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവൻ കൎത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
φρονῶνphronōnregardingG5426V-PAP-NSM ἡμέρανhēmerandayG2250N-ASF κυρίῳkuriōto [the] LordG2962GN-DSM-T φρονεῖphroneiregards [it]G5426V-PAI-3S φρονῶνphronōnregardingG5426V-PAP-NSM ἡμέρανhēmerandayG2250N-ASF κυρίῳkuriōto [the] LordG2962GN-DSM-T φρονεῖ·phroneiregards [it];G5426V-PAI-3S ἐσθίωνesthiōneatingG2068V-PAP-NSM κυρίῳkuriōto [the] LordG2962GN-DSM-T ἐσθίει,esthieieats,G2068V-PAI-3S εὐχαριστεῖeucharisteihe gives thanksG2168V-PAI-3S θεῷ·theōto God;G2316N-DSM-T ἐσθίωνesthiōneatingG2068V-PAP-NSM κυρίῳkuriōto [the] LordG2962GN-DSM-T ἐσθίει,esthieihe eats,G2068V-PAI-3S εὐχαριστεῖeucharisteihe gives thanksG2168V-PAI-3S θεῷ.theōto God.G2316N-DSM-T 7 നമ്മിൽ ആരും തനിക്കായി തന്നേ ജീവിക്കുന്നില്ല. ആരും തനിക്കായി തന്നേ മരിക്കുന്നതുമില്ല.
οὐδεὶςoudeisNo [one]G3762A-NSM ἑαυτῷhe'autōto himselfG1438F-3DSM οὐδεὶςoudeisno [one]G3762A-NSM ἑαυτῷhe'autōto himselfG1438F-3DSM ἀποθνῄσκει.apothnēskeidies.G0599V-PAI-3S 8 ജീവിക്കുന്നു എങ്കിൽ നാം കൎത്താവിന്നായി ജീവിക്കുന്നു; മരിക്കുന്നു എങ്കിൽ കൎത്താവിന്നായി മരിക്കുന്നു; അതുകൊണ്ടു ജീവിക്കുന്നു എങ്കിലും മരിക്കുന്നു എങ്കിലും നാം കൎത്താവിന്നുള്ളവർ തന്നേ.
ζῶμεν,zōmenwe shall live,G2198V-PAS-1P ζῶμεν,zōmenwe live,G2198V-PAI-1P ἀποθνῄσκωμεν,apothnēskōmenwe shall die,G0599V-PAS-1P ἀποθνῄσκομεν.apothnēskomenwe die.G0599V-PAI-1P ζῶμεν,zōmenwe shall live,G2198V-PAS-1P ἀποθνῄσκωμεν,apothnēskōmenwe shall die,G0599V-PAS-1P κυρίουkuriouLord’sG2962GN-GSM-T ἐσμέν.esmenwe are.G1510V-PAI-1P 9 മരിച്ചവൎക്കും ജീവിച്ചിരിക്കുന്നവൎക്കും കൎത്താവു ആകേണ്ടതിന്നല്ലോ ക്രിസ്തു മരിക്കയും ഉയിൎക്കയും ചെയ്തതു.
ΧριστὸςChristosChristG5547N-NSM-T ἀπέθανενapethanendiedG0599V-2AAI-3S ἀνέστηanestērose upG0450V-2AAI-3S ἔζησεν,ezēsenlived again,G2198V-AAI-3S νεκρῶνnekrōnover [the] deadG3498A-GPM ζώντωνzōntōnlivingG2198V-PAP-GPM κυριεύσῃ.kurieusēHe may rule.G2961V-AAS-3S 10 എന്നാൽ നീ സഹോദരനെ വിധിക്കുന്നതു എന്തു? അല്ല, നീ സഹോദരനെ ധിക്കരിക്കുന്നതു എന്തു? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിന്നു മുമ്പാകെ നിൽക്കേണ്ടിവരും.
σὺsuYou yourselfG4771P-2NS κρίνειςkrineisjudge youG2919V-PAI-2S ἀδελφόνadelphonbrotherG0080N-ASM σὺsuyou yourselfG4771P-2NS ἐξουθενεῖςexoutheneisdo despiseG1848V-PAI-2S ἀδελφόνadelphonbrotherG0080N-ASM πάντεςpantesAllG3956A-NPM παραστησόμεθαparastēsomethawe will stand beforeG3936V-FDI-1P βήματιbēmatijudgment seatG0968N-DSN θεοῦ.theouof God.G2316N-GSM-T 11 “എന്നാണ എന്റെ മുമ്പിൽ എല്ലാമുഴങ്കാലും മടങ്ങും, എല്ലാനാവും ദൈവത്തെ സ്തുതിക്കും എന്നു കൎത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
γέγραπταιgegraptaiIt has been writtenG1125V-RPI-3S ἐγώ,egōI myself,G1473P-1NS κύριος,kurios[the] Lord,G2962GN-NSM-T ἐμοὶemoito Me myselfG1473P-1DS κάμψειkampseiwill bowG2578V-FAI-3S γλῶσσαglōssatongueG1100N-NSF ἐξομολογήσεταιexomologēsetaiwill confessG1843V-FMI-3S θεῷ.¶theōto God.G2316N-DSM-T 12 ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും.
ἕκαστοςhekastoseachG1538A-NSM περὶpericoncerningG4012PREP ἑαυτοῦhe'autouhis ownG1438F-3GSM λόγονlogonaccountG3056N-ASM δώσειdōseiwill giveG1325V-FAI-3S θεῷ.theōto God.G2316N-DSM-T 13 അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടൎച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ.
μηκέτιmēketiNo longerG3371ADV-N ἀλλήλουςallēlousone anotherG0240C-APM κρίνωμεν,krinōmenshall we judge,G2919V-PAS-1P κρίνατεkrinatedo determineG2919V-AAM-2P τιθέναιtithenaito putG5087V-PAN πρόσκομμαproskomma[any] stumbling blockG4348N-ASN ἀδελφῷadelphōbefore [your] brotherG0080N-DSM σκάνδαλον.¶skandalonsnare.G4625N-ASN 14 യാതൊന്നും സ്വതവെ മലിനമല്ല എന്നു ഞാൻ കൎത്താവായ യേശുവിൽ അറിഞ്ഞും ഉറെച്ചുമിരിക്കുന്നു. വല്ലതും മലിനം എന്നു എണ്ണുന്നവന്നു മാത്രം അതു മലിനം ആകുന്നു.
ΟἶδαOidaI knowG6063V-RAI-1S πέπεισμαιpepeismaiI have been persuadedG3982V-RPI-1S οὐδὲνoudennothing [is]G3762A-NSN κοινὸνkoinonuncleanG2839GA-NSN ἑαυτοῦ,he'autouitself,G1438F-3GSM τῷtōby the [one]G3588T-DSM λογιζομένῳlogizomenōreckoningG3049V-PNP-DSM κοινὸνkoinonuncleanG2839GA-NSN εἶναι,einaito be,G1511V-PAN ἐκείνῳekeinōto that oneG1565D-DSM κοινόν·koinonunclean [it is];G2839GA-NSN 15 നിന്റെ ഭക്ഷണംനിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ നീ സ്നേഹപ്രകാരം നടക്കുന്നില്ല. ആൎക്കുവേണ്ടി ക്രിസ്തു മരിച്ചുവോ അവനെ നിന്റെ ഭക്ഷണംകൊണ്ടു നശിപ്പിക്കരുതു.
διὰdiaon account ofG1223PREP ἀδελφόςadelphosbrotherG0080N-NSM λυπεῖται,lupeitaiis grieved,G3076V-PPI-3S οὐκέτιouketino longerG3756PRT-N + G2089 κατὰkataaccording toG2596PREP ἀγάπηνagapēnloveG0026N-ASF περιπατεῖς.peripateisare you walking.G4043V-PAI-2S βρώματίbrōmatifoodG1033N-DSN ἐκεῖνονekeinonthat oneG1565D-ASM ἀπόλλυεapolluedo destroyG0622V-PAM-2S ΧριστὸςChristosChristG5547N-NSM-T ἀπέθανεν.apethanendied.G0599V-2AAI-3S 16 നിങ്ങളുടെ നന്മെക്കു ദൂഷണം വരുത്തരുതു.
βλασφημείσθωblasphēmeisthōshould be denigratedG0987V-PPM-3S ἀγαθόν.agathongood.G0018A-NSN 17 ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവും അത്രേ.
ἐστινestinisG1510V-PAI-3S βασιλείαbasileiakingdomG0932N-NSF θεοῦtheouof GodG2316N-GSM-T βρῶσιςbrōsiseatingG1035N-NSF πόσιςposisdrinkingG4213N-NSF δικαιοσύνηdikaiosunērighteousnessG1343N-NSF εἰρήνηeirēnēpeaceG1515N-NSF πνεύματιpneumatiSpiritG4151GN-DSN 18 അതിൽ ക്രിസ്തുവിനെ സേവിക്കുന്നവൻ ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യൎക്കു കൊള്ളാകുന്നവനും തന്നേ.
τούτῳtoutōthis thingG3778D-DSN δουλεύωνdouleuōnservingG1398V-PAP-NSM ΧριστῷChristōChristG5547N-DSM-T εὐάρεστοςeuarestos[is] well-pleasingG2101A-NSM θεῷtheōto GodG2316N-DSM-T δόκιμοςdokimosapprovedG1384A-NSM ἀνθρώποις.¶anthrōpoisby men.G0444N-DPM 19 ആകയാൽ നാം സമാധാനത്തിന്നും അന്യോന്യം ആത്മികവൎദ്ധനെക്കും ഉള്ളതിന്നു ശ്രമിച്ചുകൊൾക.
τὰtathe [things]G3588T-APN εἰρήνηςeirēnēsof peaceG1515N-GSF διώκωμενdiōkōmenwe may pursueG1377V-PAS-1P τὰtathe [things]G3588T-APN οἰκοδομῆςoikodomēsfor edificationG3619N-GSF ἀλλήλους.allēlouseach other.G0240C-APM 20 ഭക്ഷണംനിമിത്തം ദൈവനിൎമ്മാണത്തെ അഴിക്കരുതു. എല്ലാം ശുദ്ധം തന്നേ; എങ്കിലും ഇടൎച്ച വരുത്തുമാറു തിന്നുന്ന മനുഷ്യനു അതു ദോഷമത്രേ.
ἕνεκενhenekenfor the sake ofG1752PREP βρώματοςbrōmatosfoodG1033N-GSN κατάλυεkataluedo destroyG2647V-PAM-2S θεοῦ.theouof God.G2316N-GSM-T πάνταpantaAll thingsG3956A-NPN μὲνmenindeed [are]G3303PRT καθαρὰkatharacleanG2513A-NPN κακὸνkakon[it is] evilG2556GA-ASN ἀνθρώπῳanthrōpōmanG0444N-DSM προσκόμματοςproskommatosa stumbling blockG4348N-GSN ἐσθίοντι·esthiontieating;G2068V-PAP-DSM 21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന്നു ഇടൎച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലതു.
καλὸνkalon[It is] goodG2570GA-NSN φαγεῖνphageinto eatG5315V-AAN πιεῖνpieinto drinkG4095V-2AAN μηδὲmēdenor [anything]G3366CONJ-N ἀδελφόςadelphosbrotherG0080N-NSM προσκόπτειproskopteistumblesG4350V-PAI-3S σκανδαλίζεταιskandalizetaiis led into sinG4624V-PPI-3S ἀσθενεῖastheneiis weakG0770GV-PAI-3S 22 നിനക്കുള്ള വിശ്വാസം ദൈവസന്നിധിയിൽ നിനക്കു തന്നേ ഇരിക്കട്ടെ; താൻ സ്വീകരിക്കുന്നതിൽ തന്നെത്താൻ വിധിക്കാത്തവൻ ഭാഗ്യവാൻ.
σὺsuYou yourselfG4771P-2NS πίστινpistin[the] faithG4102GN-ASF ἔχειςecheisyou haveG2192V-PAI-2S σεαυτὸνseautonyourselfG4771F-2ASM ἔχεechedo keepG2192V-PAM-2S ἐνώπιονenōpionbeforeG1799PREP θεοῦ·theouGod;G2316N-GSM-T μακάριοςmakariosBlessed [is]G3107A-NSM κρίνωνkrinōnjudgingG2919V-PAP-NSM ἑαυτὸνhe'autonhimselfG1438F-3ASM δοκιμάζει.dokimazeihe approves.G1381V-PAI-3S 23 എന്നാൽ സംശയിക്കുന്നവൻ തിന്നുന്നു എങ്കിൽ അതു വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കായ്കകൊണ്ടു അവൻ കുറ്റക്കാരനായിരിക്കുന്നു. വിശ്വാസത്തിൽ നിന്നു ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ.
διακρινόμενοςdiakrinomenosdoubtingG1252V-PMP-NSM φάγῃphagēhe shall eatG5315V-AAS-3S κατακέκριται,katakekritaihas been condemned,G2632V-RPI-3S ὅτιhotibecause [it is]G3754HCONJ πίστεως·pisteōsfaith;G4102GN-GSF πᾶνpaneverythingG3956A-NSN πίστεωςpisteōsfaithG4102GN-GSF ἁμαρτίαhamartiasinG0266N-NSF ἐστίν.¶estinis.G1510V-PAI-3S