Chapter 7
1 സഹോദരന്മാരേ, ന്യായപ്രമാണം അറിയുന്നവരോടല്ലോ ഞാൻ സംസാരിക്കുന്നതു: മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും ന്യായപ്രമാണത്തിന്നു അവന്റെമേൽ അധികാരമുണ്ടു എന്നു നിങ്ങൾ അറിയുന്നില്ലയോ?
ἀγνοεῖτε,agnoeiteare you ignorant,G0050V-PAI-2P ἀδελφοί,adelphoibrothers —G0080N-VPM γινώσκουσινginōskousinto those knowingG1097V-PAP-DPM λαλῶ,lalōI speak —G2980V-PAI-1S κυριεύειkurieueirulesG2961V-PAI-3S ἀνθρώπουanthrōpoumanG0444N-GSM ὅσονhosonas long asG3745K-ASM χρόνονchronon[the] timeG5550N-ASM ζῇ;zēahe is alive?G2198V-PAI-3S 2 ഭൎത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭൎത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭൎത്താവു മരിച്ചാൽ അവൾ ഭൎത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി.
ὕπανδροςhupandrosmarriedG5220A-NSF ζῶντιzōntilivingG2198V-PAP-DSM δέδεταιdedetaihas been boundG1210V-RPI-3S νόμῳ·nomōby law;G3551N-DSM ἀποθάνῃapothanēshall dieG0599V-2AAS-3S κατήργηταιkatērgētaishe has been clearedG2673V-RPI-3S ἀνδρός.androshusband.G0435HN-GSM 3 ഭൎത്താവു ജീവിച്ചിരിക്കുമ്പോൾ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു പേർവരും; ഭൎത്താവു മരിച്ചു എങ്കിലോ അവൾ വേറെ പുരുഷന്നു ആയാൽ വ്യഭിചാരിണി എന്നു വരാതവണ്ണം ന്യായപ്രമാണത്തിൽനിന്നു സ്വതന്ത്രയാകുന്നു.
ζῶντοςzōntoswhile is livingG2198V-PAP-GSM ἀνδρὸςandroshusbandG0435HN-GSM μοιχαλὶςmoichalisan adulteressG3428A-NSF χρηματίσει,chrēmatiseishe will be calledG5537V-FAI-3S γένηταιgenētaishe shall become [married]G1096V-2ADS-3S ἑτέρῳ·heterōanother;G2087A-DSM ἀποθάνῃapothanēshall dieG0599V-2AAS-3S ἐλευθέραeleutherafreeG1658A-NSF ἐστὶνestinshe isG1510V-PAI-3S εἶναιeinaito beG1511V-PAN μοιχαλίδαmoichalidaan adulteressG3428A-ASF γενομένηνgenomenēnhaving become [married]G1096V-2ADP-ASF ἑτέρῳ.¶heterōanother.G2087A-DSM 4 അതുകൊണ്ടു സഹോദരന്മാരേ, നാം ദൈവത്തിന്നു ഫലം കായ്ക്കുമാറു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റവനായ വേറോരുവന്നു ആകേണ്ടതിന്നു നിങ്ങളും ക്രിസ്തുവിന്റെ ശരീരം മുഖാന്തരം ന്യായപ്രമാണസംബന്ധമായി മരിച്ചിരിക്കുന്നു.
Ὥστε,HōsteLikewise,G5620CONJ ἀδελφοίadelphoibrothersG0080N-VPM μου,mouof mine,G3165P-1GS ὑμεῖςhumeisyou yourselvesG4771P-2NP ἐθανατώθητεethanatōthētewere put to deathG2289V-API-2P σώματοςsōmatosbodyG4983N-GSN ΧριστοῦChristouof ChristG5547N-GSM-T γενέσθαιgenesthaito belongG1096V-2ADN ἑτέρῳ,heterōto another,G2087A-DSM τῷtōto the [One]G3588T-DSM νεκρῶνnekrōn[the] deadG3498A-GPM ἐγερθέντι,egerthentihaving been raised,G1453V-APP-DSM καρποφορήσωμενkarpophorēsōmenwe may bear fruitG2592V-AAS-1P θεῷ.theōto God.G2316N-DSM-T 5 നാം ജഡത്തിലായിരുന്നപ്പോൾ ന്യായപ്രമാണത്താൽ ഉളവായ പാപരാഗങ്ങൾ മരണത്തിന്നു ഫലം കായ്ക്കത്തക്കവണ്ണം നമ്മുടെ അവയവങ്ങളിൽ വ്യാപരിച്ചുപോന്നു.
ἦμενēmenwe wereG1510V-IAI-1P σαρκί,sarkiflesh,G4561N-DSF παθήματαpathēmatapassionsG3804N-NPN ἁμαρτιῶνhamartiōnof sinsG0266N-GPF τὰtathat [were]G3588T-NPN ἐνηργεῖτοenērgeitowere at workG1754V-IMI-3S μέλεσινmelesinmembersG3196N-DPN καρποφορῆσαιkarpophorēsaibringing forth of fruitG2592V-AAN θανάτῳ·thanatōto death;G2288N-DSM 6 ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്റെ പഴക്കത്തിലല്ല ആത്മാവിന്റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.
κατηργήθημενkatērgēthēmenwe have been releasedG2673V-API-1P ἀποθανόντεςapothanonteshaving diedG0599V-2AAP-NPM κατειχόμεθα,kateichomethawe were bound,G2722V-IPI-1P ὥστεhōstein order forG5620CONJ δουλεύεινdouleueinto serveG1398V-PAN καινότητιkainotētinewnessG2538N-DSF πνεύματοςpneumatosof [the] SpiritG4151GN-GSN παλαιότητιpalaiotētiin oldnessG3821N-DSF γράμματος.¶grammatosof [the] letter.G1121N-GSN 7 ആകയാൽ നാം എന്തു പറയേണ്ടു? ന്യായപ്രമാണം പാപം എന്നോ? ഒരുനാളും അരുതു. എങ്കിലും ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല; മോഹിക്കരുതു എന്നു ന്യായപ്രമാണം പറയാതിരുന്നെങ്കിൽ ഞാൻ മോഹത്തെ അറികയില്ലായിരുന്നു.
ἐροῦμεν;eroumenwill we say?G4483V-FAI-1P ἁμαρτία;hamartiasin?G0266N-NSF γένοιτο·genoitowould it be!G1096V-2ADO-3S ἁμαρτίανhamartiansinG0266N-ASF ἔγνωνegnōnI have knownG1097V-2AAI-1S νόμου·nomoulaw;G3551N-GSM ἐπιθυμίανepithumiancovetousnessG1939N-ASF ᾔδειν,ēdeinI had known,G1492IV-2LAI-1S ἔλεγεν·elegenwas saying;G3004GV-IAI-3S ἐπιθυμήσεις·epithumēseisyou will covet;G1937V-FAI-2S 8 പാപമോ അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നിൽ സകലവിധ മോഹത്തെയും ജനിപ്പിച്ചു; ന്യായപ്രമാണം കൂടാതെ പാപം നിൎജ്ജീവമാകുന്നു.
ἀφορμὴνaphormēnAn occasionG0874N-ASF λαβοῦσαlabousahaving takenG2983V-2AAP-NSF ἁμαρτίαhamartiasinG0266N-NSF ἐντολῆςentolēscommandmentG1785N-GSF κατειργάσατοkateirgasatoit producedG2716V-ADI-3S ἐμοὶemoime myselfG1473P-1DS ἐπιθυμίαν·epithumiancovetousness;G1939N-ASF χωρὶςchōrisapart fromG5565PREP νόμουnomou[the] LawG3551N-GSM ἁμαρτίαhamartiasinG0266N-NSF νεκρά·nekra[is] dead;G3498A-NSF 9 ഞാൻ ഒരുകാലത്തു ന്യായപ്രമാണം കൂടാതെ ജീവിച്ചിരുന്നു; എന്നാൽ കല്പന വന്നപ്പോൾ പാപം വീണ്ടും ജീവിക്കയും ഞാൻ മരിക്കയും ചെയ്തു.
ἔζωνezōnwas aliveG2198V-IAI-1S χωρὶςchōrisapart fromG5565PREP ἐλθούσηςelthousēswhen was comingG2064V-2AAP-GSF ἐντολῆςentolēscommandmentG1785N-GSF ἁμαρτίαhamartiasinG0266N-NSF ἀνέζησεν,anezēsenrevived,G0326V-AAI-3S 10 ഇങ്ങനെ ജീവന്നായി ലഭിച്ചിരുന്ന കല്പന എനിക്കു മരണ ഹേതുവായിത്തീൎന്നു എന്നു ഞാൻ കണ്ടു.
εὑρέθηheurethēproved to beG2147V-API-3S ἐντολὴentolēcommandmentG1785N-NSF θάνατον·thanatondeath;G2288N-ASM 11 പാപം അവസരം ലഭിച്ചിട്ടു കല്പനയാൽ എന്നെ ചതിക്കയും കൊല്ലുകയും ചെയ്തു.
ἁμαρτίαhamartiasinG0266N-NSF ἀφορμὴνaphormēnan occasionG0874N-ASF λαβοῦσαlabousahaving takenG2983V-2AAP-NSF ἐντολῆςentolēscommandmentG1785N-GSF ἐξηπάτησένexēpatēsendeceivedG1818V-AAI-3S ἀπέκτεινεν·apekteinenput [me] to death;G0615V-AAI-3S 12 ആകയാൽ ന്യായപ്രമാണം വിശുദ്ധം; കല്പന വിശുദ്ധവും ന്യായവും നല്ലതും തന്നേ.
νόμοςnomosthe law [is]G3551N-NSM ἐντολὴentolēcommandment [is]G1785N-NSF δικαίαdikaiarighteousG1342A-NSF ἀγαθή.agathēgood.G0018A-NSF 13 എന്നാൽ നന്മയായുള്ളതു എനിക്കു മരണകാരണമായിത്തീൎന്നു എന്നോ? ഒരുനാളും അരുതു. പാപമത്രേ മരണമായിത്തീൎന്നതു; അതു നന്മയായുള്ളതിനെക്കൊണ്ടു എനിക്കു മരണം ഉളവാക്കുന്നതിനാൽ പാപം എന്നു തെളിയേണ്ടതിന്നും കല്പനയാൽ അത്യന്തം പാപമായിത്തീരേണ്ടതിന്നും തന്നേ.
ἀγαθὸνagathon[is] goodG0018A-NSN ἐμοὶemoito me myselfG1473P-1DS ἐγένετοegenetobecameG1096V-2ADI-3S θάνατος;thanatosdeath?G2288N-NSM γένοιτο,genoitowould it be!G1096V-2ADO-3S ἁμαρτία,hamartiasin,G0266N-NSF ἵναinain order thatG2443CONJ φανῇphanēait may be shown asG5316V-2APS-3S ἁμαρτία,hamartiasin,G0266N-NSF τοῦtouthat which [is]G3588T-GSN ἀγαθοῦagathougoodG0018A-GSN κατεργαζομένηkatergazomenēis working outG2716V-PNP-NSF θάνατον,thanatondeath,G2288N-ASM γένηταιgenētaimay becomeG1096V-2ADS-3S ὑπερβολὴνhuperbolēnexcessG5236N-ASF ἁμαρτωλὸςhamartōlossinfulG0268A-NSF ἁμαρτίαhamartiasinG0266N-NSF ἐντολῆς.¶entolēscommandment.G1785N-GSF 14 ന്യായപ്രമാണം ആത്മികം എന്നു നാം അറിയുന്നുവല്ലോ; ഞാനോ ജഡമയൻ, പാപത്തിന്നു ദാസനായി വിൽക്കപ്പെട്ടവൻ തന്നേ.
ΟἴδαμενOidamenWe knowG6063V-RAI-1P πνευματικόςpneumatikosspiritualG4152A-NSM ἐστιν,estinis,G1510V-PAI-3S σάρκινόςsarkinosfleshlyG4560A-NSM πεπραμένοςpepramenossoldG4097V-RPP-NSM ἁμαρτίαν.hamartiansin.G0266N-ASF 15 ഞാൻ പ്രവൎത്തിക്കുന്നതു ഞാൻ അറിയുന്നില്ല; ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നതു.
κατεργάζομαιkatergazomaiI doG2716V-PNI-1S γινώσκω·ginōskōI understand;G1097V-PAI-1S θέλωthelōI wantG2309V-PAI-1S πράσσω,prassōI do,G4238V-PAI-1S μισῶmisōI hateG3404V-PAI-1S 16 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ ന്യായപ്രമാണം നല്ലതു എന്നു ഞാൻ സമ്മതിക്കുന്നു.
θέλωthelōI do wantG2309V-PAI-1S σύμφημιsumphēmiI consentG4852V-PAI-1S 17 ആകയാൽ അതിനെ പ്രവൎത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
νυνὶnuniIn that caseG3570ADV οὐκέτιouketino longerG3756PRT-N + G2089 κατεργάζομαιkatergazomaiam doingG2716V-PNI-1S οἰκοῦσαoikousais dwellingG3611V-PAP-NSF ἐμοὶemoime myselfG1473P-1DS ἁμαρτία.hamartiasin.G0266N-NSF 18 എന്നിൽ എന്നുവെച്ചാൽ എന്റെ ജഡത്തിൽ നന്മ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നന്മ ചെയ്‌വാനുള്ള താല്പൎയ്യം എനിക്കുണ്ടു; പ്രവൎത്തിക്കുന്നതോ ഇല്ല.
οἶδαoidaI knowG6063V-RAI-1S οἰκεῖoikeidwellsG3611V-PAI-3S ἐμοί,emoime myself,G1473P-1DS ἔστινestinisG1510V-PAI-3S σαρκίsarkifleshG4561N-DSF μου,mouof mine,G3165P-1GS ἀγαθόν·agathongood;G0018A-NSN θέλεινtheleinto wish [to do]G2309V-PAN παράκειταίparakeitaiis present withG3873V-PNI-3S κατεργάζεσθαιkatergazesthaito doG2716V-PNN εὑρίσκω.heuriskōfind.G2147V-PAI-1S 19 ഞാൻ ചെയ്‌വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവൎത്തിക്കുന്നതു.
θέλωthelōI desireG2309V-PAI-1S ἀγαθόν,agathongood,G0018A-ASN θέλωthelōI do wantG2309V-PAI-1S πράσσω.prassōI practice.G4238V-PAI-1S 20 ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവൎത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.
θέλωthelōI do wantG2309V-PAI-1S οὐκέτιouketino longerG3756PRT-N + G2089 κατεργάζομαιkatergazomaiwho doG2716V-PNI-1S οἰκοῦσαoikousais dwellingG3611V-PAP-NSF ἐμοὶemoime myselfG1473P-1DS ἁμαρτία.hamartiasin.G0266N-NSF 21 അങ്ങനെ നന്മ ചെയ്‌വാൻ ഇച്ഛിക്കുന്ന ഞാൻ തിന്മ എന്റെ പക്കൽ ഉണ്ടു എന്നൊരു പ്രമാണം കാണുന്നു.
εὑρίσκωheuriskōI findG2147V-PAI-1S νόμονnomonprincipleG3551N-ASM θέλοντιthelontiis desiringG2309V-PAP-DSM ἐμοὶemoime myselfG1473P-1DS ἐμοὶemoime myselfG1473P-1DS παράκειται.parakeitaiis present with.G3873V-PNI-3S 22 ഉള്ളംകൊണ്ടു ഞാൻ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
συνήδομαιsunēdomaiI delightG4913V-PNI-1S θεοῦtheouof GodG2316N-GSM-T κατὰkataaccording toG2596PREP ἄνθρωπον,anthrōponman,G0444N-ASM 23 എങ്കിലും എന്റെ ബുദ്ധിയുടെ പ്രമാണത്തോടു പോരാടുന്ന വേറൊരു പ്രമാണം ഞാൻ എന്റെ അവയവങ്ങളിൽ കാണുന്നു; അതു എന്റെ അവയവങ്ങളിലുള്ള പാപപ്രമാണത്തിന്നു എന്നെ ബദ്ധനാക്കിക്കളയുന്നു.
βλέπωblepōI seeG0991V-PAI-1S ἕτερονheteronanotherG2087A-ASM μέλεσίνmelesinmembersG3196N-DPN ἀντιστρατευόμενονantistrateuomenonwarring againstG0497V-PNP-ASM αἰχμαλωτίζοντάaichmalōtizontamaking captiveG0163V-PAP-ASM ἁμαρτίαςhamartiasof sinG0266N-GSF ὄντιontiis beingG1510V-PAP-DSM μέλεσίνmelesinmembersG3196N-DPN μου.mouof mine.G3165P-1GS 24 അയ്യോ, ഞാൻ അരിഷ്ടമനുഷ്യൻ! ഈ മരണത്തിന്നു അധീനമായ ശരീരത്തിൽനിന്നു എന്നെ ആർ വിടുവിക്കും?
ταλαίπωροςtalaipōrosO wretchedG5005A-NSM ἐγὼegōI myself [am]G1473P-1NS ἄνθρωπος·anthrōposman!G0444N-NSM ῥύσεταιrhusetaiwill deliverG4506V-FDI-3S σώματοςsōmatosbodyG4983N-GSN θανάτουthanatouof deathG2288N-GSM τούτου;¶toutouthis?G3778D-GSM 25 നമ്മുടെ കൎത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു. ഇങ്ങനെ ഞാൻ തന്നേ ബുദ്ധികൊണ്ടു ദൈവത്തിന്റെ പ്രമാണത്തെയും ജഡംകൊണ്ടു പാപത്തിന്റെ പ്രമാണത്തെയും സേവിക്കുന്നു.
χάριςcharisThanks [be]G5485N-NSF θεῷtheōto GodG2316N-DSM-T ΧριστοῦChristouChristG5547N-GSM-T ἡμῶν.hēmōnof us!G3165P-1GP αὐτὸςautosmyselfG0846P-NSM δουλεύωdouleuōserveG1398V-PAI-1S θεοῦtheouof GodG2316N-GSM-T σαρκὶsarkithe fleshG4561N-DSF νόμῳnomō[the] lawG3551N-DSM ἁμαρτίας.¶hamartiasof sin.G0266N-GSF