Chapter 13
1 ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.
ἐξουσίαιςexousiaisto the authoritiesG1849N-DPF ὑπερεχούσαιςhuperechousaisbeing above [him]G5242V-PAP-DPF ὑποτασσέσθω.hupotassesthōshould be subject.G5293V-PPM-3S ἔστινestinthere isG1510V-PAI-3S ἐξουσίαexousiaauthorityG1849N-NSF θεοῦ,theouGod,G2316N-GSM-T οὖσαιousaiexistingG1510V-PAP-NPF ἐξουσίαιexousiaiauthoritiesG1849N-NPF τεταγμέναιtetagmenaiinstitutedG5021V-RPP-NPF εἰσίν.eisinare.G1510V-PAI-3P 2 ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവ വ്യവസ്ഥയോടു മറുക്കുന്നു. മറുക്കുന്നവരോ ശിക്ഷാവിധി പ്രാപിക്കും.
ὥστεhōsteThereforeG5620CONJ ἀντιτασσόμενοςantitassomenosresistingG0498V-PMP-NSM ἐξουσίᾳexousiaauthorityG1849N-DSF θεοῦtheouof GodG2316N-GSM-T διαταγῇdiatagēaordinanceG1296N-DSF ἀνθέστηκεν·anthestēkenhas resisted;G0436V-RAI-3S ἀνθεστηκότεςanthestēkoteshaving resistedG0436V-RAP-NPM ἑαυτοῖςhe'autoisupon themselvesG1438F-3DPM κρίμαkrimajudgmentG2917N-ASN λήμψονται.lēmpsontaiwill bring.G2983V-FDI-3P 3 വാഴുന്നവർ സൽപ്രവൃത്തിക്കല്ല ദുഷ്പ്രവൃത്തിക്കത്രേ ഭയങ്കരം. അധികാരസ്ഥനെ ഭയപ്പെടാതിരിപ്പാൻ ഇച്ഛിക്കുന്നുവോ? നന്മചെയ്ക; എന്നാൽ അവനോടു പുകഴ്ച ലഭിക്കും.
ἄρχοντεςarchontesrulersG0758N-NPM εἰσὶνeisinareG1510V-PAI-3P φόβοςphobosa terrorG5401N-NSM ἀγαθῷagathōgoodG0018A-DSN θέλειςtheleisDo you desireG2309V-PAI-2S φοβεῖσθαιphobeisthaito fearG5399V-PNN ἐξουσίαν;exousianauthority?G1849N-ASF ἀγαθὸνagathongoodG0018A-ASN ποίειpoieido performG4160GV-PAM-2S ἕξειςhexeisyou will haveG2192V-FAI-2S ἔπαινονepainonpraiseG1868N-ASM αὐτῆς·autēshim;G0846P-GSF 4 നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നതു; അവൻ ദോഷം പ്രവൎത്തിക്കുന്നവന്റെ ശിക്ഷെക്കായി പ്രതികാരിയായ ദൈവശുശ്രൂഷക്കാരൻ തന്നേ.
θεοῦtheouOf GodG2316N-GSM-T διάκονόςdiakonosservantG1249N-NSM ἐστινestinhe isG1510V-PAI-3S ἀγαθόν.agathongood.G0018A-ASN ποιῇς,poiēasyou shall do,G4160GV-PAS-2S φοβοῦ·phoboudo be afraid;G5399V-PNM-2S εἰκῇeikēain vainG1500ADV μάχαιρανmachairanswordG3162N-ASF φορεῖ.phoreihe bears.G5409V-PAI-3S θεοῦtheouof GodG2316N-GSM-T διάκονόςdiakonosa servantG1249N-NSM ἐστινestinHe isG1510V-PAI-3S ἔκδικοςekdikosan avengerG1558A-NSM ὀργὴνorgēnwrathG3709N-ASF τῷtōto the [one]G3588T-DSM πράσσοντι.prassontidoing.G4238V-PAP-DSM 5 അതുകൊണ്ടു ശിക്ഷയെ മാത്രമല്ല മനസ്സാക്ഷിയെയും വിചാരിച്ചു കീഴടങ്ങുക ആവശ്യം.
ἀνάγκηanagkēnecessary [it is]G0318N-NSF ὑποτάσσεσθαι,hupotassesthaito be subject,G5293V-PPN διὰdiaon account ofG1223PREP ὀργὴνorgēnwrathG3709N-ASF διὰdiaon account ofG1223PREP συνείδησιν.suneidēsinconscience.G4893N-ASF 6 അതുകൊണ്ടു നിങ്ങൾ നികുതിയും കൊടുക്കുന്നു. അവർ ദൈവശുശ്രൂഷകന്മാരും ആ കാൎയ്യം തന്നേ നോക്കുന്നവരുമാകുന്നു.
διὰdiaBecause ofG1223PREP φόρουςphoroustaxesG5411N-APM τελεῖτε·teleitepay you;G5055V-PAI-2P λειτουργοὶleitourgoiservantsG3011N-NPM θεοῦtheouof GodG2316N-GSM-T εἰσινeisinthey areG1510V-PAI-3P αὐτὸautothis veryG0846P-ASN τοῦτοtoutothingG3778D-ASN προσκαρτεροῦντες.¶proskarterountesattending continually.G4342V-PAP-NPM 7 എല്ലാവൎക്കും കടമായുള്ളതു കൊടുപ്പിൻ; നികുതി കൊടുക്കേണ്ടവന്നു നികുതി; ചുങ്കം കൊടുക്കേണ്ടവന്നു ചുങ്കം; ഭയം കാണിക്കേണ്ടവന്നു ഭയം; മാനം കാണിക്കേണ്ടവന്നു മാനം.
ἀπόδοτεapodotedo renderG0591V-2AAM-2P πᾶσινpasinto allG3956A-DPM ὀφειλάς,opheilasdues,G3782N-APF φόρον,phorontax,G5411N-ASM τέλοςtelosrevenueG5056N-ASN τέλος,telosrevenue,G5056N-ASN φόβονphobonrespectG5401N-ASM φόβον,phobonrespect,G5401N-ASM τιμὴνtimēnhonorG5092N-ASF τιμήν.timēnhonor.G5092N-ASF 8 അന്യോന്യം സ്നേഹിക്കുന്നതു അല്ലാതെ ആരോടും ഒന്നും കടമ്പെട്ടിരിക്കരുതു; അന്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണം നിവൎത്തിച്ചിരിക്കുന്നുവല്ലോ.
μηδενὶmēdeniTo no oneG3367A-DSM μηδὲνmēdennothingG3367A-ASN-N ὀφείλετεopheiletedo oweG3784V-PAM-2P ἀλλήλουςallēlousone anotherG0240C-APM ἀγαπᾶν·agapanto love;G0025V-PAN ἀγαπῶνagapōnlovingG0025V-PAP-NSM ἕτερονheteronotherG2087A-ASM νόμονnomon[the] LawG3551N-ASM πεπλήρωκεν·peplērōkenhas fulfilled;G4137V-RAI-3S 9 വ്യഭിചാരം ചെയ്യരുതു, കുല ചെയ്യരുതു, മോഷ്ടിക്കരുതു, മോഹിക്കരുതു, എന്നുള്ളതും മറ്റു ഏതു കല്പനയും കൂട്ടുകാരനെ നിന്നെപ്പോലെ സ്നേഹിക്ക എന്നീ വചനത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
μοιχεύσεις,moicheuseisyou will commit adultery,G3431V-FAI-2S φονεύσεις,phoneuseisyou will murder,G5407V-FAI-2S κλέψειςklepseisyou will stealG2813V-FAI-2S ψευδομαρτυρήσεις,pseudomarturēseiswill you bear false witnessG5576V-FAI-2S ἐπιθυμήσεις,epithumēseisyou will covet,G1937V-FAI-2S ἑτέραheteraotherG2087A-NSF ἐντολή,entolēcommandment,G1785N-NSF ἀνακεφαλαιοῦται,anakephalaioutaiit is summed up,G0346V-PPI-3S τῷtōthe [saying]G3588T-DSM ἀγαπήσειςagapēseisYou will loveG0025V-FAI-2S πλησίονplēsionneighbourG4139ADV σεαυτόν.seautonyourself.G4771F-2ASM 10 സ്നേഹം കൂട്ടുകാരന്നു ദോഷം പ്രവൎത്തിക്കുന്നില്ല; ആകയാൽ സ്നേഹം ന്യായപ്രമാണത്തിന്റെ നിവൃത്തി തന്നേ.
πλησίονplēsionneighbourG4139ADV ἐργάζεται·ergazetaidoes do;G2038V-PNI-3S πλήρωμαplērōma[the] fulfillmentG4138N-NSN νόμουnomouof [the] lawG3551N-GSM ἀγάπη.¶agapēlove [is].G0026N-NSF 11 ഇതു ചെയ്യേണ്ടതു ഉറക്കത്തിൽനിന്നു ഉണരുവാൻ നാഴിക വന്നിരിക്കുന്നു എന്നിങ്ങനെ നിങ്ങൾ സമയത്തെ അറികയാൽ തന്നേ; നാം വിശ്വസിച്ച സമയത്തെക്കാൾ രക്ഷ ഇപ്പോൾ നമുക്കു അധികം അടുത്തിരിക്കുന്നു.
εἰδότεςeidotesknowingG6063V-RAP-NPM καιρόν,kairontime,G2540N-ASM ὅτιhotithat [it is the]G3754GCONJ ὑμᾶςhumas[for] youG4771P-2AP ὕπνουhupnousleepG5258N-GSM ἐγερθῆναι·egerthēnaito awaken;G1453V-APN ἐγγύτερονenguteronnearerG1452ADV ἡμῶνhēmōn[is] of usG3165P-1GP σωτηρίαsōtēriasalvationG4991N-NSF ὅτεhotewhen firstG3753CONJ ἐπιστεύσαμεν·episteusamenwe believed;G4100V-AAI-1P 12 രാത്രി കഴിവാറായി പകൽ അടുത്തിരിക്കുന്നു; അതുകൊണ്ടു നാം ഇരുട്ടിന്റെ പ്രവൃത്തികളെ വെച്ചുകളഞ്ഞു വെളിച്ചത്തിന്റെ ആയുധവൎഗ്ഗം ധരിച്ചുകൊൾക.
προέκοψενproekopsenis nearly overG4298V-AAI-3S ἡμέραhēmerathe dayG2250N-NSF ἤγγικεν.ēngikenhas drawn near.G1448V-RAI-3S ἀποθώμεθαapothōmethaWe may cast offG0659V-2AMS-1P σκότους,skotousof darkness,G4655N-GSN ἐνδυσώμεθαendusōmethawe may put onG1746V-AMS-1P φωτός.phōtosof light.G5457N-GSN 13 പകൽസമയത്തു എന്നപോലെ നാം മൎയ്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
ἡμέρᾳhēmeradaytimeG2250N-DSF εὐσχημόνωςeuschēmonōsproperlyG2156ADV περιπατήσωμεν,peripatēsōmenwe may walk,G4043V-AAS-1P κώμοιςkōmoisin revelingG2970N-DPM μέθαις,methaisin drinking,G3178N-DPF κοίταιςkoitaisin sexual immoralityG2845N-DPF ἀσελγείαις,aselgeiaisin sensuality,G0766N-DPF ἔριδιeridiin dissensionG2054N-DSF ζήλῳ·zēlōin jealousy;G2205N-DSM 14 കൎത്താവായ യേശുക്രിസ്തുവിനെത്തന്നേ ധരിച്ചുകൊൾവിൻ. മോഹങ്ങൾ ജനിക്കുമാറു ജഡത്തിന്നായി ചിന്തിക്കരുതു.
ἐνδύσασθεendusasthedo put onG1746V-AMM-2P ἸησοῦνIēsounJesusG2424GN-ASM-P ΧριστὸνChristonChristG5547N-ASM-T σαρκὸςsarkosfleshG4561N-GSF πρόνοιανpronoianprovisionG4307N-ASF ποιεῖσθεpoieisthedo makeG4160GV-PMM-2P ἐπιθυμίας.¶epithumiasdesires.G1939N-APF