reltext

Chapter 3

1 എന്നാൽ യെഹൂദന്നു എന്തു വിശേഷത? അല്ല, പരിച്ഛേദനയാൽ എന്തു പ്രയോജനം?

Original Greek

ΤίTiWhatG5101I-NSN
οὖνounthen [is]G3767CONJ
τὸtotheG3588T-NSN
περισσὸνperissonsuperiorityG4053A-NSN
τοῦtouof theG3588T-GSM
Ἰουδαίου,IoudaiouJew?G2453N-GSM-PG
ἢēOrG2228CONJ
τίςtiswhat [is]G5101I-NSF
ἡhētheG3588T-NSF
ὠφέλειαōpheleiabenefitG5622N-NSF
τῆςtēsof theG3588T-GSF
περιτομῆς;peritomēscircumcision?G4061N-GSF

2 സകലവിധത്തിലും വളരെ ഉണ്ടു; ഒന്നാമതു ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമൎപ്പിച്ചിരിക്കുന്നതു തന്നേ.

Original Greek

πολὺpoluMuchG4183A-NSN
κατὰkatainG2596PREP
πάνταpantaeveryG3956A-ASM
τρόπον·troponway;G5158N-ASM
πρῶτονprōtonChieflyG4413IA-ASN
μὲνmenindeedG3303PRT
γὰρgarforG1063CONJ
ὅτιhotiforG3754HCONJ
ἐπιστεύθησανepisteuthēsanthey were entrusted withG4100V-API-3P
τὰtatheG3588T-APN
λόγιαlogiaoraclesG3051N-APN
τοῦtou<the>G3588T-GSM
θεοῦ.theouof God.G2316N-GSM-T

3 ചിലർ വിശ്വസിച്ചില്ല എങ്കിൽ അവരുടെ അവിശ്വാസത്താൽ ദൈവത്തിന്റെ വിശ്വസ്തതെക്കു നീക്കം വരുമോ?

Original Greek

τίtiWhatG5101I-NSN
γὰρgarforG1063CONJ
εἰeiifG1487GCOND
ἠπίστησάνēpistēsandisbelievedG0569V-AAI-3P
τινες;tinessome?G5100X-NPM
μὴmēSurely notG3361PRT-N
ἡhētheG3588T-NSF
ἀπιστίαapistiaunbeliefG0570N-NSF
αὐτῶνautōnof themG0846P-GPM
τὴνtēntheG3588T-ASF
πίστινpistinfaithfulnessG4102HN-ASF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
καταργήσει;katargēseiwill nullify?G2673V-FAI-3S

4 ഒരുനാളും ഇല്ല. “നിന്റെ വാക്കുകളിൽ നീ നീതീകരിക്കപ്പെടുവാനും നിന്റെ ന്യായവിസ്താരത്തിൽ ജയിപ്പാനും” എന്നു എഴുതിയിരിക്കുന്നതുപോലെ ദൈവം സത്യവാൻ, സകല മനുഷ്യരും ഭോഷ്കു പറയുന്നവർ എന്നേ വരൂ.

Original Greek

μὴmēNeverG3361PRT-N
γένοιτο.¶genoitowould it be!G1096V-2ADO-3S
ΓινέσθωGinesthōshould it beG1096V-PNM-3S
δὲdehoweverG1161CONJ
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἀληθής,alēthēstrue,G0227A-NSM
πᾶςpaseveryG3956A-NSM
δὲdenowG1161CONJ
ἄνθρωποςanthrōposmanG0444N-NSM
ψεύστηςpseustēsa liarG5583N-NSM
καθὼςkathōseven asG2531CONJ
γέγραπται·gegraptaiit has been written:G1125V-RPI-3S
ὅπωςhopōsThatG3704CONJ
ἂνanthenG0302PRT
δικαιωθῇςdikaiōthēasYou may be justifiedG1344V-APS-2S
ἐνeninG1722PREP
τοῖςtoistheG3588T-DPM
λόγοιςlogoiswordsG3056N-DPM
σουsouof YouG4771P-2GS
καὶkaiandG2532CONJ
νικήσειςnikēseiswill prevailG3528V-FAI-2S
ἐνeninG1722PREP
τῷtō<the>G3588T-DSN
κρίνεσθαίkrinesthaijudgingG2919V-PPN
σε.¶seYou.G4771P-2AS

5 എന്നാൽ നമ്മുടെ അനീതി ദൈവത്തിന്റെ നീതിയെ പ്രസിദ്ധമാക്കുന്നു എങ്കിൽ നാം എന്തു പറയും? ശിക്ഷ നടത്തുന്ന ദൈവം നീതിയില്ലാത്തവൻ എന്നോ?— ഞാൻ മാനുഷരീതിയിൽ പറയുന്നു — ഒരുനാളുമല്ല;

Original Greek

ΕἰEiIfG1487GCOND
δὲdehoweverG1161CONJ
ἡhētheG3588T-NSF
ἀδικίαadikiaunrighteousnessG0093N-NSF
ἡμῶνhēmōnof usG3165P-1GP
θεοῦtheouGod’sG2316N-GSM-T
δικαιοσύνηνdikaiosunēnrighteousnessG1343N-ASF
συνίστησιν,sunistēsinshows,G4921V-PAI-3S
τίtiwhatG5101I-ASN
ἐροῦμεν;eroumenwill we say?G4483V-FAI-1P
μὴmēSurely notG3361PRT-N
ἄδικοςadikos[is] unrighteousG0094A-NSM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ὁhowhoG3588T-NSM
ἐπιφέρωνepipherōnis inflictingG2018V-PAP-NSM
τὴνtēntheG3588T-ASF
ὀργήν;orgēnwrath?G3709N-ASF
κατὰkataAccording toG2596PREP
ἄνθρωπονanthrōponmanG0444N-ASM
λέγω·legōI speak;G3004GV-PAI-1S

6 അല്ലെങ്കിൽ ദൈവം ലോകത്തെ എങ്ങനെ വിധിക്കും?

Original Greek

μὴmēNeverG3361PRT-N
γένοιτο·genoitowould it be!G1096V-2ADO-3S
ἐπεὶepeiOtherwiseG1893CONJ
πῶςpōshowG4459PRT-I
κρινεῖkrineiwill judgeG2919V-FAI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
τὸνtontheG3588T-ASM
κόσμον;kosmonworld?G2889N-ASM

7 ദൈവത്തിന്റെ സത്യം എന്റെ ഭോഷ്കിനാൽ അവന്റെ മഹത്വത്തിന്നായി അധികം തെളിവായി എങ്കിൽ എന്നെ പാപി എന്നു വിധിക്കുന്നതു എന്തു?

Original Greek

εἰeiIfG1487GCOND
δὲdehoweverG1161CONJ
ἡhētheG3588T-NSF
ἀλήθειαalētheiatruthG0225N-NSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἐνeninG1722PREP
τῷtō<the>G3588T-DSN
ἐμῷemōmyG1473S-1SDSN
ψεύσματιpseusmatilieG5582N-DSN
ἐπερίσσευσενeperisseusenaboundedG4052V-AAI-3S
εἰςeistoG1519PREP
τὴνtēntheG3588T-ASF
δόξανdoxangloryG1391N-ASF
αὐτοῦ,autouof Him,G0846P-GSM
τίtiwhyG5101I-ASN
ἔτιetistillG2089ADV
κἀγὼkagōalso I myselfG1473P-1NS + G2532
ὡςhōsasG5613PRT
ἁμαρτωλὸςhamartōlosa sinnerG0268A-NSM
κρίνομαι;krinomaiam judged?G2919V-PPI-1S

8 നല്ലതു വരേണ്ടതിന്നു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങൾ അങ്ങനെ പറയുന്നു എന്നു ചിലർ ഞങ്ങളെ ദുഷിച്ചുപറയുന്നുവല്ലോ. ഇവൎക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.

Original Greek

καὶkaiAndG2532CONJ
μὴmēsurelyG3361PRT-N
καθὼςkathōseven asG2531CONJ
βλασφημούμεθαblasphēmoumethawe are denigratedG0987V-PPI-1P
καὶkaiandG2532CONJ
καθώςkathōseven asG2531CONJ
φασίνphasinaffirmG5346V-PAI-3P
τινεςtinessome [that]G5100X-NPM
ἡμᾶςhēmasweG3165P-1AP
λέγεινlegeinto sayG3004GV-PAN
ὅτιhotithatG3754GCONJ
ποιήσωμενpoiēsōmenLet us doG4160GV-AAS-1P
τὰtathe [things]G3588T-APN
κακὰkakaevilG2556GA-APN
ἵναinathatG2443CONJ
ἔλθῃelthēmay comeG2064V-2AAS-3S
τὰtatheG3588T-NPN
ἀγαθά;agathagood things?G0018A-NPN
ὧνhōnTheirG3739R-GPM
τὸto<the>G3588T-NSN
κρίμαkrimacondemnationG2917N-NSN
ἔνδικόνendikonjustG1738A-NSN
ἐστιν.¶estinis.G1510V-PAI-3S

9 ആകയാൽ എന്തു? നമുക്കു വിശേഷതയുണ്ടോ? അശേഷമില്ല; യെഹൂദന്മാരും യവനന്മാരും ഒരുപോലെ പാപത്തിൻ കീഴാകുന്നു എന്നു നാം മുമ്പെ തെളിയിച്ചുവല്ലോ.

Original Greek

ΤίTiWhatG5101I-ASN
οὖν;ounthen?G3767CONJ
προεχόμεθα;proechomethaAre we better?G4284V-PNI-1P
οὐouNotG3756PRT-N
πάντως·pantōsat all;G3843ADV
προῃτιασάμεθαproētiasamethaWe have already chargedG4256V-ADI-1P
γὰρgarforG1063CONJ
ἸουδαίουςIoudaiousJewsG2453N-APM-PG
τεtebothG5037CONJ
καὶkaiandG2532CONJ
ἝλληναςHellēnasGreeksG1672N-APM-LG
πάνταςpantasallG3956A-APM
ὑφ᾽huph᾽underG5259HPREP
ἁμαρτίανhamartiansinG0266N-ASF
εἶναιeinaito beG1511V-PAN

10 “നീതിമാൻ ആരുമില്ല. ഒരുത്തൻ പോലുമില്ല.

Original Greek

καθὼςkathōsEven asG2531CONJ
γέγραπταιgegraptaiit has been writtenG1125V-RPI-3S
ὅτιhotithatG3754GCONJ
οὐκoukNoneG3756PRT-N
ἔστινestinthere isG1510V-PAI-3S
δίκαιοςdikaiosrighteousG1342A-NSM
οὐδὲoudenot evenG3761CONJ-N
εἷς·heisone;G1520A-NSM

11 ഗ്രഹിക്കുന്നവൻ ഇല്ല, ദൈവത്തെ അന്വേഷിക്കുന്നവനും ഇല്ല.

Original Greek

οὐκouknoneG3756PRT-N
ἔστινestinthere isG1510V-PAI-3S
ὁhowhoG3588T-NSM
συνίων,suniōnis understanding,G4920V-PAP-NSM
οὐκouknoneG3756PRT-N
ἔστινestinthere isG1510V-PAI-3S
ὁhowhoG3588T-NSM
ἐκζητῶνekzētōnis seeking afterG1567V-PAP-NSM
τὸνton<the>G3588T-ASM
θεόν·theonGod;G2316N-ASM-T

12 എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീൎന്നു; നന്മ ചെയ്യുന്നവനില്ല, ഒരുത്തൻ പോലും ഇല്ല.

Original Greek

πάντεςpantesAllG3956A-NPM
ἐξέκλιναν,exeklinanturned away,G1578V-AAI-3P
ἅμαhamatogetherG0260ADV
ἠχρεώθησαν·ēchreōthēsanthey became worthless;G0889V-API-3P
οὐκouknoneG3756PRT-N
ἔστινestinthere isG1510V-PAI-3S
ὁhowhoG3588T-NSM
ποιῶνpoiōnis practicingG4160GV-PAP-NSM
χρηστότητα,chrēstotētagood,G5544N-ASF
οὐκouknotG3756PRT-N
ἔστινestinthere isG1510V-PAI-3S
ἕωςhe'ōsso much asG2193PREP
ἑνός.henosone.G1520A-GSM

13 അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സൎപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.

Original Greek

τάφοςtaphosA graveG5028N-NSM
ἀνεῳγμένοςaneōgmenosopenedG0455V-2RPP-NSM
ὁho[is] theG3588T-NSM
λάρυγξlarugxthroatG2995N-NSM
αὐτῶν,autōnof them,G0846P-GPM
ταῖςtaiswith theG3588T-DPF
γλώσσαιςglōssaistonguesG1100N-DPF
αὐτῶνautōnof themG0846P-GPM
ἐδολιοῦσαν·edoliousanthey were practicing deceit;G1387V-IAI-3P
ἰὸςios[the] venomG2447N-NSM
ἀσπίδωνaspidōnof vipersG0785N-GPF
ὑπὸhupo[is] underG5259HPREP
τὰtatheG3588T-APN
χείληcheilēlipsG5491N-APN
αὐτῶν·autōnof them;G0846P-GPM

14 അവരുടെ വായിൽ ശാപവും കൈപ്പും നിറഞ്ഞിരിക്കുന്നു.

Original Greek

ὧνhōnof whomG3739R-GPM
τὸtotheG3588T-NSN
στόμαstomamouthG4750N-NSN
ἀρᾶςarasof cursingG0685N-GSF
καὶkaiandG2532CONJ
πικρίαςpikriasof bitternessG4088N-GSF
γέμει.gemeiis full.G1073V-PAI-3S

15 അവരുടെ കാൽ രക്തം ചൊരിയുവാൻ ബദ്ധപ്പെടുന്നു.

Original Greek

ὀξεῖςoxeisswift [are]G3691A-NPM
οἱhoitheG3588T-NPM
πόδεςpodesfeetG4228N-NPM
αὐτῶνautōnof themG0846P-GPM
ἐκχέαιekcheaito shedG1632V-AAN
αἷμα·haimablood;G0129GN-ASN

16 നാശവും അരിഷ്ടതയും അവരുടെ വഴികളിൽ ഉണ്ടു.

Original Greek

σύντριμμαsuntrimmaruinG4938N-NSN
καὶkaiandG2532CONJ
ταλαιπωρίαtalaipōriamiseryG5004N-NSF
ἐνen[are] inG1722PREP
ταῖςtaistheG3588T-DPF
ὁδοῖςhodoispathsG3598N-DPF
αὐτῶν·autōnof them;G0846P-GPM

17 സമാധാനമാൎഗ്ഗം അവർ അറിഞ്ഞിട്ടില്ല.

Original Greek

καὶkaiandG2532CONJ
ὁδὸνhodon[the] wayG3598N-ASF
εἰρήνηςeirēnēsof peaceG1515N-GSF
οὐκouknotG3756PRT-N
ἔγνωσαν.egnōsanthey have known.G1097V-2AAI-3P

18 അവരുടെ ദൃഷ്ടയിൽ ദൈവഭയം ഇല്ല” എന്നിങ്ങനെ എഴുതിയിരിക്കുന്നുവല്ലോ.

Original Greek

οὐκoukNotG3756PRT-N
ἔστινestinthere isG1510V-PAI-3S
φόβοςphobosfearG5401N-NSM
θεοῦtheouof GodG2316N-GSM-T
ἀπέναντιapenantibeforeG0561PREP
τῶνtōntheG3588T-GPM
ὀφθαλμῶνophthalmōneyesG3788N-GPM
αὐτῶν.¶autōnof them.G0846P-GPM

19 ന്യായപ്രമാണം പറയുന്നതു എല്ലാം ന്യായപ്രമാണത്തിൻ കീഴുള്ളവരോടു പ്രസ്താവിക്കുന്നു എന്നു നാം അറിയുന്നു. അങ്ങനെ ഏതു വായും അടഞ്ഞു സൎവ്വലോകവും ദൈവസന്നിധിയിൽ ശിക്ഷായോഗ്യമായിത്തീരേണ്ടതത്രേ.

Original Greek

οἴδαμενoidamenWe knowG6063V-RAI-1P
δὲdenowG1161CONJ
ὅτιhotithatG3754GCONJ
ὅσαhosaas much asG3745K-APN
ὁhotheG3588T-NSM
νόμοςnomoslawG3551N-NSM
λέγειlegeisaysG3004GV-PAI-3S
τοῖςtoisto thoseG3588T-DPM
ἐνenunderG1722PREP
τῷtōtheG3588T-DSM
νόμῳnomōlawG3551N-DSM
λαλεῖ,laleiit speaks,G2980V-PAI-3S
ἵναinaso thatG2443CONJ
πᾶνpaneveryG3956A-NSN
στόμαstomamouthG4750N-NSN
φραγῇ,phragēamay be stopped,G5420V-2APS-3S
καὶkaiandG2532CONJ
ὑπόδικοςhupodikosunder judgmentG5267A-NSM
γένηταιgenētaimay beG1096V-2ADS-3S
πᾶςpasallG3956A-NSM
ὁhotheG3588T-NSM
κόσμοςkosmosworldG2889N-NSM
τῷtō<the>G3588T-DSM
θεῷ.theōto God.G2316N-DSM-T

20 അതുകൊണ്ടു ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും അവന്റെ സന്നിധിയിൽ നീതീകരിക്കപ്പെടുകയില്ല; ന്യായപ്രമാണത്താൽ പാപത്തിന്റെ പരിജ്ഞാനമത്രേ വരുന്നതു.

Original Greek

διότιdiotiThereforeG1360CONJ
ἐξexbyG1537PREP
ἔργωνergōnworksG2041N-GPN
νόμουnomouof [the] LawG3551N-GSM
οὐounotG3756PRT-N
δικαιωθήσεταιdikaiōthēsetaiwill be justifiedG1344V-FPI-3S
πᾶσαpasaanyG3956A-NSF
σὰρξsarxfleshG4561N-NSF
ἐνώπιονenōpionbeforeG1799PREP
αὐτοῦ·autouHim;G0846P-GSM
διὰdiathroughG1223PREP
γὰρgarforG1063CONJ
νόμουnomou[the] LawG3551N-GSM
ἐπίγνωσιςepignōsis[is] knowledgeG1922N-NSF
ἁμαρτίας.hamartiasof sin.G0266N-GSF

21 ഇപ്പോഴോ ദൈവത്തിന്റെ നീതി, വിശ്വസിക്കുന്ന എല്ലാവൎക്കും യേശുക്രിസ്തുവിങ്കലെ വിശ്വാസത്താലുള്ള ദൈവനീതി, തന്നേ, ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടുവന്നിരിക്കുന്നു.

Original Greek

νυνὶnuniNowG3570ADV
δὲdehoweverG1161CONJ
χωρὶςchōrisapart fromG5565PREP
νόμουnomoulawG3551N-GSM
δικαιοσύνηdikaiosunē[the] righteousnessG1343N-NSF
θεοῦtheouof GodG2316N-GSM-T
πεφανέρωταιpephanerōtaihas been revealedG5319V-RPI-3S
μαρτυρουμένηmarturoumenēbeing borne witness toG3140V-PPP-NSF
ὑπὸhupobyG5259GPREP
τοῦtoutheG3588T-GSM
νόμουnomouLawG3551N-GSM
καὶkaiandG2532CONJ
τῶνtōntheG3588T-GPM
προφητῶν,prophētōnProphets,G4396N-GPM

22 അതിന്നു ന്യായപ്രമാണവും പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.

Original Greek

δικαιοσύνηdikaiosunē[the] righteousnessG1343N-NSF
δὲdenowG1161CONJ
θεοῦtheouof GodG2316N-GSM-T
διὰdiathroughG1223PREP
πίστεωςpisteōsfaithG4102GN-GSF
ἸησοῦIēsoufrom JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
εἰςeistowardG1519PREP
πάνταςpantasallG3956A-APM
καὶkaiandG2532CONJ
ἐπὶepiuponG1909PREP
πάνταςpantasallG3956A-APM
τοὺςtousthoseG3588T-APM
πιστεύοντας·pisteuontasbelieving;G4100V-PAP-APM
οὐouNotG3756PRT-N
γάρgarforG1063CONJ
ἐστινestinthere isG1510V-PAI-3S
διαστολή.diastolēdistinction.G1293N-NSF

23 ഒരു വ്യത്യാസവുമില്ല; എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീൎന്നു,

Original Greek

πάντεςpantesAllG3956A-NPM
γὰρgarforG1063CONJ
ἥμαρτονhēmartonhave sinnedG0264V-2AAI-3P
καὶkaiandG2532CONJ
ὑστεροῦνταιhusterountaithey fall shortG5302V-PPI-3P
τῆςtēsof theG3588T-GSF
δόξηςdoxēsgloryG1391N-GSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T

24 അവന്റെ കൃപയാൽ ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം സൌജന്യമായത്രേ നീതീകരിക്കപ്പെടുന്നതു.

Original Greek

δικαιούμενοιdikaioumenoibeing justifiedG1344V-PPP-NPM
δωρεὰνdōreanfreelyG1432ADV
τῇtēaby theG3588T-DSF
αὐτοῦautouof HimG0846P-GSM
χάριτιcharitigraceG5485N-DSF
διὰdiathroughG1223PREP
τῆςtēstheG3588T-GSF
ἀπολυτρώσεωςapolutrōseōsredemptionG0629N-GSF
τῆςtēsthatG3588T-GSF
ἐνen[is] inG1722PREP
ΧριστῷChristōChristG5547N-DSM-T
Ἰησοῦ,IēsouJesus,G2424GN-DSM-P

25 വിശ്വസിക്കുന്നവൎക്കു അവൻ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാൻ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറു മയിൽ മുൻകഴിഞ്ഞ പാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ,

Original Greek

ὃνhonwhomG3739R-ASM
προέθετοproethetoset forth asG4388V-2AMI-3S
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἱλαστήριονhilastēriona propitiationG2435N-ASN
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
πίστεωςpisteōsfaithG4102GN-GSF
ἐνeninG1722PREP
τῷtō<the>G3588T-DSN
αὐτοῦautouHisG0846P-GSM
αἵματιaimatibloodG0129GN-DSN
εἰςeisforG1519PREP
ἔνδειξινendeixina showing forthG1732N-ASF
τῆςtēsof theG3588T-GSF
δικαιοσύνηςdikaiosunēsrighteousnessG1343N-GSF
αὐτοῦautouof HimG0846P-GSM
διὰdiabecause ofG1223PREP
τὴνtēntheG3588T-ASF
πάρεσινparesinforbearanceG3929N-ASF
τῶνtōnof theG3588T-GPN
προγεγονότωνprogegonotōnhaving taken place beforehandG4266V-2RAP-GPN
ἁμαρτημάτωνhamartēmatōnsins —G0265N-GPN

26 താൻ നീതിമാനും യേശുവിൽ വിശ്വസിക്കുന്നവനെ നീതീകരിക്കുന്നവനും ആകേണ്ടതിന്നു ഇക്കാലത്തു തന്റെ നീതിയെ പ്രദൎശിപ്പിപ്പാൻ തന്നേ അങ്ങനെ ചെയ്തതു.

Original Greek

πρὸςprosforG4314PREP
τὴνtēnof theG3588T-ASF
ἔνδειξινendeixinshowing forthG1732N-ASF
τῆςtēstheG3588T-GSF
δικαιοσύνηςdikaiosunēsrighteousnessG1343N-GSF
αὐτοῦautouof HimG0846P-GSM
ἐνeninG1722PREP
τῷtōtheG3588T-DSM
νῦνnunpresentG3568ADV
καιρῷkairōtimeG2540N-DSM
εἰςeisforG1519PREP
τὸto<the>G3588T-ASN
εἶναιeinaito beG1511V-PAN
αὐτὸνautonHimG0846P-ASM
δίκαιονdikaionjustG1342A-ASM
καὶkaiandG2532CONJ
δικαιοῦνταdikaiountajustifyingG1344V-PAP-ASM
τὸνtonthe [one]G3588T-ASM
ἐκekofG1537PREP
πίστεωςpisteōsfaithG4102GN-GSF
Ἰησοῦ.¶Iēsouof Jesus.G2424GN-GSM-P

27 ആകയാൽ പ്രശംസ എവിടെ? അതു പൊയ്പോയി. ഏതു മാൎഗ്ഗത്താൽ? കൎമ്മമാൎഗ്ഗത്താലോ? അല്ല, വിശ്വാസമാൎഗ്ഗത്താലത്രേ.

Original Greek

ΠοῦPouWhereG4226ADV-I
οὖνounthen [is]G3767CONJ
ἡhētheG3588T-NSF
καύχησις;kauchēsisboasting?G2746N-NSF
ἐξεκλείσθη.exekleisthēIt has been excluded.G1576V-API-3S
διὰdiaThroughG1223PREP
ποίουpoiouwhatG4169I-GSM
νόμου;nomouprinciple?G3551N-GSM
τῶνtōnThatG3588T-GPN
ἔργων;ergōnof works?G2041N-GPN
οὐχί,ouchiNo,G3780PRT-N
ἀλλὰallabutG0235CONJ
διὰdiathroughG1223PREP
νόμουnomou[the] principleG3551N-GSM
πίστεως.pisteōsof faith.G4102GN-GSF

28 അങ്ങനെ മനുഷ്യൻ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൂടാതെ വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടുന്നു എന്നു നാം അനുമാനിക്കുന്നു.

Original Greek

λογιζόμεθαlogizomethaWe reckonG3049V-PNI-1P
γὰρgarthereforeG1063CONJ
δικαιοῦσθαιdikaiousthaito be justifiedG1344V-PPN
πίστειpisteiby faithG4102GN-DSF
ἄνθρωπονanthrōpona manG0444N-ASM
χωρὶςchōrisapart fromG5565PREP
ἔργωνergōnworksG2041N-GPN
νόμου.nomouof the Law.G3551N-GSM

29 അല്ല, ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ? അതേ ജാതികളുടെയും ദൈവം ആകുന്നു.

Original Greek

ἢēOrG2228CONJ
ἸουδαίωνIoudaiōnof JewsG2453N-GPM-PG
ὁho[is He] theG3588T-NSM
θεὸςtheosGodG2316N-NSM-T
μόνον,monononly,G3441A-ASN
οὐχὶouchisurely [is]G3780PRT-N
δὲdenowG1161CONJ
καὶkaialsoG2532CONJ
ἐθνῶν;ethnōnof Gentiles?G1484N-GPN
ναὶnaiYesG3483PRT
καὶkaialsoG2532CONJ
ἐθνῶν,ethnōnof Gentiles,G1484N-GPN

30 ദൈവം ഏകനല്ലോ; അവൻ വിശ്വാസംമൂലം പരിച്ഛേദനക്കാരെയും വിശ്വാസത്താൽ അഗ്രചൎമ്മികളെയും നീതീകരിക്കുന്നു.

Original Greek

εἴπερeiperif indeedG1487GCOND + G4007
εἷςheisOneG1520A-NSM
ὁho<the>G3588T-NSM
θεὸςtheosGod [is]G2316N-NSM-T
ὃςhoswhoG3739R-NSM
δικαιώσειdikaiōseiwill justifyG1344V-FAI-3S
περιτομὴνperitomēn[the] circumcisionG4061N-ASF
ἐκekbyG1537PREP
πίστεωςpisteōsfaithG4102GN-GSF
καὶkaiandG2532CONJ
ἀκροβυστίανakrobustian[the] uncircumcisionG0203N-ASF
διὰdiathroughG1223PREP
τῆςtēsthe [same]G3588T-GSF
πίστεως.pisteōsfaith.G4102GN-GSF

31 ആകയാൽ നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുൎബ്ബലമാക്കുന്നുവോ? ഒരു നാളും ഇല്ല; നാം ന്യായപ്രമാണത്തെ ഉറപ്പിക്കയത്രേ ചെയ്യുന്നു.

Original Greek

νόμονnomonLawG3551N-ASM
οὖνounthenG3767CONJ
καταργοῦμενkatargoumendo we nullifyG2673V-PAI-1P
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
πίστεως;pisteōsfaith?G4102GN-GSF
μὴmēNeverG3361PRT-N
γένοιτο,genoitowould it be!G1096V-2ADO-3S
ἀλλὰallaInsteadG0235CONJ
νόμονnomonlawG3551N-ASM
ἱστάνομεν.¶histanomenwe uphold.G2476V-PAI-1P