Chapter 4
1 എന്നാൽ നമ്മുടെ പൂൎവ്വപിതാവായ അബ്രാഹാം ജഡപ്രകാരം എന്തു പ്രാപിച്ചു എന്നു പറയേണ്ടു?
ἐροῦμενeroumenwill we sayG4483V-FAI-1P εὑρηκέναιheurēkenaito have discoveredG2147V-RAN ἈβραὰμAbraamAbrahamG0011N-ASM-P προπάτοραpropatoraancestorG6074N-ASM κατὰkataaccording toG2596PREP σάρκα;sarka[the] flesh?G4561N-ASF 2 അബ്രാഹാം പ്രവൃത്തിയാൽ നീതീകരിക്കപ്പെട്ടു എങ്കിൽ അവന്നു പ്രശംസിപ്പാൻ സംഗതി ഉണ്ടു; ദൈവസന്നിധിയിൽ ഇല്ലതാനും,
ἈβραὰμAbraamAbrahamG0011N-NSM-P ἔργωνergōnworksG2041N-GPN ἐδικαιώθη,edikaiōthēwas justified,G1344V-API-3S ἔχειecheihe hasG2192V-PAI-3S καύχημαkauchēmaground of boastingG2745N-ASN θεόν.theonGod.G2316N-ASM-T 3 തിരുവെഴുത്തു എന്തു പറയുന്നു? “അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” എന്നു തന്നേ.
γραφὴgraphēScriptureG1124N-NSF λέγει;legeisays?G3004GV-PAI-3S ἐπίστευσενepisteusenBelievedG4100V-AAI-3S ἈβραὰμAbraamAbrahamG0011N-NSM-P θεῷ,theōin God,G2316N-DSM-T ἐλογίσθηelogisthēit was reckonedG3049V-API-3S δικαιοσύνην.dikaiosunēnrighteousness.G1343N-ASF 4 എന്നാൽ പ്രവൎത്തിക്കുന്നവന്നു കൂലി കണക്കിടുന്നതു കൃപയായിട്ടല്ല കടമായിട്ടത്രേ.
τῷtōTo the [one]G3588T-DSM ἐργαζομένῳergazomenōworkingG2038V-PNP-DSM μισθὸςmisthosrewardG3408N-NSM λογίζεταιlogizetaiis reckonedG3049V-PNI-3S κατὰkataaccording toG2596PREP χάρινcharingraceG5485N-ASF κατὰkataaccording toG2596PREP ὀφείλημα·opheilēmadebt;G3783N-ASN 5 പ്രവൎത്തിക്കാത്തവൻ എങ്കിലും അഭക്തനെ നിതീകരിക്കുന്നവനിൽ വിശ്വസിക്കുന്നവന്നോ അവന്റെ വിശ്വാസം നീതിയായി കണക്കിടുന്നു.
τῷtōTo the [one]G3588T-DSM ἐργαζομένῳ,ergazomenōworking,G2038V-PNP-DSM πιστεύοντιpisteuontibelievingG4100V-PAP-DSM τὸνtonthe [One]G3588T-ASM δικαιοῦνταdikaiountajustifyingG1344V-PAP-ASM ἀσεβῆ,asebēungodly,G0765A-ASM λογίζεταιlogizetaiis reckonedG3049V-PNI-3S αὐτοῦautouof himG0846P-GSM δικαιοσύνην.dikaiosunēnrighteousness.G1343N-ASF 6 ദൈവം പ്രവൃത്തികൂടാതെ നീതികണക്കിടുന്ന മനുഷ്യന്റെ ഭാഗ്യം ദാവീദും വൎണ്ണിക്കുന്നതു:
καθάπερkathaperjust asG2509CONJ ΔαυὶδDauidDavidG1138N-NSM-P λέγειlegeideclaresG3004GV-PAI-3S μακαρισμὸνmakarismonblessednessG3108N-ASM ἀνθρώπουanthrōpoumanG0444N-GSM λογίζεταιlogizetaicreditsG3049V-PNI-3S δικαιοσύνηνdikaiosunēnrighteousnessG1343N-ASF χωρὶςchōrisapart fromG5565PREP ἔργων·ergōnworks:G2041N-GPN 7 “അധൎമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവർ ഭാഗ്യവാന്മാർ.
μακάριοιmakarioiBlessed [are]G3107A-NPM ὧνhōnthey of whomG3739R-GPM ἀφέθησανaphethēsanare forgivenG0863HV-API-3P ἀνομίαιanomiailawless deedsG0458N-NPF ἐπεκαλύφθησανepekaluphthēsanare coveredG1943V-API-3P ἁμαρτίαι·hamartiaisins;G0266N-NPF 8 കൎത്താവു പാപം കണക്കിടാത്ത മനുഷ്യൻ ഭാഗ്യവാൻ.”
μακάριοςmakariosblessed [is]G3107A-NSM λογίσηταιlogisētaimay reckonG3049V-ADS-3S κύριοςkurios[the] LordG2962GN-NSM-T ἁμαρτίαν.¶hamartiansin.G0266N-ASF 9 ഈ ഭാഗ്യവൎണ്ണനം പരിച്ഛേദനെക്കോ? അഗ്രചൎമ്മത്തിന്നു കൂടെയോ? അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടു എന്നല്ലോ നാം പറയുന്നതു.
μακαρισμὸςmakarismosblessingG3108N-NSM οὗτοςhoutosthisG3778D-NSM περιτομὴνperitomēncircumcisionG4061N-ASF ἀκροβυστίαν;akrobustianuncircumcision?G0203N-ASF λέγομενlegomenWe are sayingG3004GV-PAI-1P ἐλογίσθηelogisthēwas creditedG3049V-API-3S ἈβραὰμAbraamto AbrahamG0011N-DSM-P δικαιοσύνην.dikaiosunēnrighteousness.G1343N-ASF 10 എങ്ങനെ കണക്കിട്ടതു? പരിച്ഛേദനയിലോ? അഗ്രചൎമ്മത്തിലോ? പരിച്ഛേദനയിലല്ല, അഗ്രചൎമ്മത്തിലത്രേ.
ἐλογίσθη;elogisthēwas it credited?G3049V-API-3S περιτομῇperitomēacircumcisionG4061N-DSF ὄντιontibeingG1510V-PAP-DSM ἀκροβυστίᾳ;akrobustiauncircumcision?G0203N-DSF περιτομῇperitomēacircumcisionG4061N-DSF ἀκροβυστίᾳ·akrobustiauncircumcision;G0203N-DSF 11 അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസനീതിക്കു മുദ്രയായി പരിച്ഛേദന എന്ന അടയാളം അവന്നു ലഭിച്ചതു അഗ്രചൎമ്മത്തോടെ വിശ്വസിക്കുന്നവൎക്കും കൂടെ നീതി കണക്കിടപ്പെടുവാന്തക്കവണ്ണം താൻ അവൎക്കു എല്ലാവൎക്കും പിതാവായിരിക്കേണ്ടതിന്നും
σημεῖονsēmeion[the] signG4592N-ASN ἔλαβενelabenhe receivedG2983V-2AAI-3S περιτομῆς,peritomēsof circumcision,G4061N-GSF σφραγῖδαsphragidaa sealG4973N-ASF δικαιοσύνηςdikaiosunēsrighteousnessG1343N-GSF πίστεωςpisteōsfaithG4102GN-GSF τῆςtēsthat [he had]G3588T-GSF ἀκροβυστίᾳ·akrobustiauncircumcision;G0203N-DSF εἶναιeinaito beG1511V-PAN πατέραpaterafatherG3962N-ASM πάντωνpantōnof allG3956A-GPM πιστευόντωνpisteuontōnbelievingG4100V-PAP-GPM ἀκροβυστίας,akrobustiasuncircumcision,G0203N-GSF λογισθῆναιlogisthēnaito be creditedG3049V-APN αὐτοῖςautoisto themG0846P-DPM δικαιοσύνην,dikaiosunēnrighteousness,G1343N-ASF 12 പരിച്ഛേദന മാത്രമുള്ളവരല്ല നമ്മുടെ പിതാവായ അബ്രാഹാമിന്നു അഗ്രചൎമ്മത്തിൽവെച്ചു ഉണ്ടായിരുന്ന വിശ്വാസത്തെ അനുഗമിക്കുന്നവരുമായ പരിച്ഛേദനക്കാൎക്കു പിതാവായിരിക്കേണ്ടതിന്നും തന്നേ.
πατέραpaterafatherG3962N-ASM περιτομῆς,peritomēsof circumcisionG4061N-GSF τοῖςtoisto thoseG3588T-DPM περιτομῆςperitomēscircumcisionG4061N-GSF τοῖςtoisto thoseG3588T-DPM στοιχοῦσινstoichousinwalkingG4748V-PAP-DPM ἴχνεσινichnesinstepsG2487N-DPN ἀκροβυστίᾳakrobustiauncircumcisionG0203N-DSF πίστεωςpisteōsfaithG4102GN-GSF πατρὸςpatrosfatherG3962N-GSM Ἀβραάμ.AbraamAbraham.G0011N-GSM-P 13 ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിന്നോ അവന്റെ സന്തതിക്കോ ന്യായപ്രമാണത്താലല്ല വിശ്വാസത്തിന്റെ നീതിയാലല്ലോ ലഭിച്ചതു.
νόμουnomou[the] LawG3551N-GSM ἐπαγγελίαepangeliapromiseG1860N-NSF ἈβραὰμAbraamto AbrahamG0011N-DSM-P σπέρματιspermatidescendantsG4690GN-DSN αὐτοῦautouof himG0846P-GSM κληρονόμονklēronomonheirG2818N-ASM εἶναιeinaibeingG1511V-PAN κόσμουkosmouworldG2889N-GSM δικαιοσύνηςdikaiosunēs[the] righteousnessG1343N-GSF πίστεως.pisteōsof faith.G4102GN-GSF 14 എന്നാൽ ന്യായപ്രമാണമുള്ളവർ അവകാശികൾ എങ്കിൽ വിശ്വാസം വ്യൎത്ഥവും വാഗ്ദത്തം ദുൎബ്ബലവും എന്നു വരും.
νόμουnomou[the] Law [are]G3551N-GSM κληρονόμοι,klēronomoiheirs,G2818N-NPM κεκένωταιkekenōtaihas been made voidG2758V-RPI-3S κατήργηταιkatērgētaihas been nullifiedG2673V-RPI-3S ἐπαγγελία·epangeliapromise;G1860N-NSF 15 ന്യായപ്രമാണമോ കോപത്തിന്നു ഹേതുവാകുന്നു; ന്യായപ്രമാണം ഇല്ലാത്തേടത്തു ലംഘനവുമില്ല.
ὀργὴνorgēnwrathG3709N-ASF κατεργάζεται·katergazetaibrings;G2716V-PNI-3S ἔστινestinthere isG1510V-PAI-3S νόμος,nomoslaw,G3551N-NSM οὐδὲoudeneither [is]G3761CONJ-N παράβασις.parabasistransgression.G3847N-NSF 16 അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിന്നു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവൎക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവൎക്കും കൂടെ ഉറപ്പാകേണ്ടതിന്നു തന്നെ.
τοῦτοtoutoit [is]G3778D-ASN πίστεως,pisteōsfaith,G4102GN-GSF ἵναinathat [it may be]G2443CONJ κατὰkataaccording toG2596PREP χάριν,charingrace,G5485N-ASF εἶναιeinaito beG1511V-PAN βεβαίανbebaiansureG0949A-ASF ἐπαγγελίανepangelianpromiseG1860N-ASF παντὶpantito allG3956A-DSN σπέρματι,spermatiseed,G4690GN-DSN πίστεωςpisteōsfaithG4102GN-GSF Ἀβραάμ,Abraamof Abraham,G0011N-GSM-P ἐστινestinisG1510V-PAI-3S πατὴρpatēr[the] fatherG3962N-NSM πάντωνpantōnof allG3956A-GPM ἡμῶνhēmōnof us —G3165P-1GP 17 മരിച്ചവരെ ജീവിപ്പിക്കയും ഇല്ലാത്തതിനെ ഉള്ളതിനെപ്പോലെ വിളിക്കയും ചെയ്യുന്നവനായി താൻ വിശ്വസിച്ച ദൈവത്തിന്റെ ദൃഷ്ടിയിൽ അവൻ നമുക്കെല്ലാവൎക്കും പിതാവാകേണ്ടതിന്നു തന്നേ. “ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിവെച്ചു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
καθὼςkathōseven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S πατέραpateraA fatherG3962N-ASM πολλῶνpollōnof manyG4183A-GPN ἐθνῶνethnōnnationsG1484N-GPN τέθεικάtetheikaI have madeG5087V-RAI-1S κατέναντιkatenantibeforeG2713PREP ἐπίστευσενepisteusenhe believedG4100V-AAI-3S θεοῦ,theouGod,G2316N-GSM-T ζῳοποιοῦντοςzōopoiountosis giving lifeG2227V-PAP-GSM νεκροὺςnekrousdeadG3498A-APM καλοῦντοςkalountoscallingG2564GV-PAP-GSM τὰtathe [things]G3588T-APN ὄνταonta[into] beingG1510V-PAP-APN ὄντα·ontaexisting;G1510V-PAP-APN 18 “നിന്റെ സന്തതി ഇവ്വണ്ണം ആകും” എന്നു അരുളിച്ചെയ്തിരിക്കുന്നതുപോലെ താൻ ബഹുജാതികൾക്കു പിതാവാകും എന്നു അവൻ ആശെക്കു വിരോധമായി ആശയോടെ വിശ്വസിച്ചു.
ἐλπίδαelpidahopeG1680N-ASF ἐλπίδιelpidihopeG1680N-DSF ἐπίστευσενepisteusenbelievedG4100V-AAI-3S γενέσθαιgenesthaito becomeG1096V-2ADN πατέραpatera[the] fatherG3962N-ASM πολλῶνpollōnof manyG4183A-GPN ἐθνῶνethnōnnationsG1484N-GPN κατὰkataaccording toG2596PREP εἰρημένον·eirēmenonspoken;G2046V-RPP-ASN ἔσταιestaiwill beG1510V-FDI-3S σπέρμαspermaoffspringG4690GN-NSN 19 അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിൎജ്ജീവമായിപ്പോയതും സാറയുടെ ഗൎഭപാത്രത്തിന്റെ നിൎജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
ἀσθενήσαςasthenēsashaving become weakG0770GV-AAP-NSM κατενόησενkatenoēsenhe consideredG2657V-AAI-3S ἑαυτοῦhe'autouhis ownG1438F-3GSM νενεκρωμένον,nenekrōmenonexpired,G3499V-RPP-ASN ἑκατονταετήςhekatontaetēsa hundred years oldG1541A-NSM ὑπάρχων,huparchōnbeing,G5225V-PAP-NSM νέκρωσινnekrōsinlifelessnessG3500N-ASF μήτραςmētraswombG3388N-GSF Σάρρας,Sarrasof Sarah,G4564N-GSF-P 20 ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു ദൈവത്തിന്നു മഹത്വം കൊടുത്തു,
ἐπαγγελίανepangelianpromiseG1860N-ASF θεοῦtheouof GodG2316N-GSM-T διεκρίθηdiekrithēhe did waverG1252V-API-3S ἀπιστίᾳ,apistiathrough unbelief,G0570N-DSF ἐνεδυναμώθηenedunamōthēwas strengthenedG1743V-API-3S πίστει,pisteiin faith,G4102GN-DSF δοὺςdoushaving givenG1325V-2AAP-NSM δόξανdoxangloryG1391N-ASF θεῷtheōto GodG2316N-DSM-T 21 അവൻ വാഗ്ദത്തം ചെയ്തതു പ്രവൎത്തിപ്പാനും ശക്തൻ എന്നു പൂൎണ്ണമായി ഉറെച്ചു.
πληροφορηθεὶςplērophorētheishaving been fully assuredG4135V-APP-NSM ἐπήγγελταιepēngeltaiHe has promisedG1861V-RNI-3S δυνατόςdunatosableG1415A-NSM ἐστινestinHe isG1510V-PAI-3S ποιῆσαι·poiēsaito do;G4160GV-AAN 22 അതുകൊണ്ടു അതു അവന്നു നീതിയായി കണക്കിട്ടു.
ἐλογίσθηelogisthēit was creditedG3049V-API-3S δικαιοσύνην.¶dikaiosunēnrighteousness.G1343N-ASF 23 അവന്നു കണക്കിട്ടു എന്നു എഴുതിയിരിക്കുന്നതു അവനെ വിചാരിച്ചു മാത്രം അല്ല,
ἐγράφηegraphēit was writtenG1125V-2API-3S δι᾽di᾽on account ofG1223PREP μόνονmononaloneG3441A-ASM ἐλογίσθηelogisthēit was creditedG3049V-API-3S αὐτῷ,autōto him,G0846P-DSM 24 നമ്മെ വിചാരിച്ചുംകൂടെ ആകുന്നു. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മരണത്തിന്നു ഏല്പിച്ചും നമ്മുടെ നീതീകരണത്തിന്നായി ഉയിൎപ്പിച്ചുമിരിക്കുന്ന
δι᾽di᾽on account ofG1223PREP μέλλειmelleiit is aboutG3195V-PAI-3S λογίζεσθαι,logizesthaito be credited,G3049V-PPN τοῖςtoisto thoseG3588T-DPM πιστεύουσινpisteuousinbelievingG4100V-PAP-DPM τὸνtonthe [One]G3588T-ASM ἐγείρανταegeirantahaving raisedG1453V-AAP-ASM ἸησοῦνIēsounJesusG2424GN-ASM-P νεκρῶν,nekrōn[the] dead,G3498A-GPM 25 നമ്മുടെ കൎത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ഉയൎപ്പിച്ചവനിൽ വിശ്വസിക്കുന്ന നമുക്കും കണക്കിടുവാനുള്ളതാകയാൽ തന്നേ.
παρεδόθηparedothēwas delivered overG3860V-API-3S παραπτώματαparaptōmatatrespassesG3900N-APN ἠγέρθηēgerthēwas raisedG1453V-API-3S δικαίωσινdikaiōsinjustificationG1347N-ASF ἡμῶν.¶hēmōnof us.G3165P-1GP