Chapter 2
1 അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാൻ ഇല്ല; അന്യനെ വിധിക്കുന്നതിൽ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവൎത്തിക്കുന്നുവല്ലോ.
ἀναπολόγητοςanapologētosinexcusableG0379A-NSM εἶ,eiyou are,G1510V-PAI-2S ἄνθρωπεanthrōpemanG0444N-VSM ὁhoyou who [are]G3588T-VSM κρίνων·krinōnjudging;G2919V-PAP-VSM κρίνειςkrineisyou judgeG2919V-PAI-2S ἕτερον,heteronother,G2087A-ASM σεαυτὸνseautonyourselfG4771F-2ASM κατακρίνεις·katakrineisyou are condemning;G2632V-PAI-2S αὐτὰautathe same thingsG0846P-APN πράσσειςprasseisyou doG4238V-PAI-2S κρίνων.krinōnare judging.G2919V-PAP-NSM 2 എന്നാൽ ആവക പ്രവൎത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
οἴδαμενoidamenWe knowG6063V-RAI-1P κρίμαkrimajudgmentG2917N-NSN θεοῦtheouof GodG2316N-GSM-T ἐστινestinisG1510V-PAI-3S κατὰkataaccording toG2596PREP ἀλήθειανalētheiantruthG0225N-ASF τοιαῦταtoiautasuch thingsG5108D-APN πράσσοντας·prassontaspracticing;G4238V-PAP-APM 3 ആവക പ്രവൎത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവൎത്തിക്കയും ചെയ്യുന്ന മനുഷ്യാ, നീ ദൈവത്തിന്റെ വിധിയിൽനിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
λογίζῃlogizēSuppose youG3049V-PNI-2S τοῦτο,toutothis,G3778D-ASN ἄνθρωπεanthrōpemanG0444N-VSM ὁhoyou who [are]G3588T-VSM κρίνωνkrinōnjudgingG2919V-PAP-VSM τοιαῦταtoiautasuch thingsG5108D-APN πράσσονταςprassontaspracticingG4238V-PAP-APM ποιῶνpoiōndoingG4160GV-PAP-VSM αὐτά,autathem [yourself],G0846P-APN σὺsuyou yourselfG4771P-2NS ἐκφεύξῃekpheuxēwill escapeG1628V-FDI-2S κρίμαkrimajudgmentG2917N-ASN θεοῦ;theouof God?G2316N-GSM-T 4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീൎഘക്ഷാന്തി എന്നിവയുടെ ഐശ്വൎയ്യം നിരസിക്കുന്നുവോ?
πλούτουploutourichesG4149N-GSM χρηστότητοςchrēstotētoskindnessG5544N-GSF αὐτοῦautouof HimG0846P-GSM ἀνοχῆςanochēsforbearanceG0463N-GSF μακροθυμίαςmakrothumiaspatienceG3115N-GSF καταφρονεῖςkataphroneisdespise youG2706V-PAI-2S ἀγνοῶνagnoōnnot knowingG0050V-PAP-NSM χρηστὸνchrēstonkindnessG5543A-NSN θεοῦtheouof GodG2316N-GSM-T μετάνοιάνmetanoianrepentanceG3341N-ASF ἄγει;ageileads?G0071V-PAI-3S 5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
κατὰkataBecause ofG2596PREP σκληρότητάsklērotētahardnessG4643N-ASF ἀμετανόητονametanoētonunrepentantG0279A-ASF καρδίανkardianheartG2588N-ASF θησαυρίζειςthēsaurizeisyou are treasuring upG2343V-PAI-2S σεαυτῷseautōto yourselfG4771F-2DSM ὀργὴνorgēnwrathG3709N-ASF ἡμέρᾳhēmera[the] dayG2250N-DSF ὀργῆςorgēsof wrathG3709N-GSF ἀποκαλύψεωςapokalupseōsrevelationG0602N-GSF δικαιοκρισίαςdikaiokrisiasof justiceG1341N-GSF θεοῦ,theouof God,G2316N-GSM-T 6 അവൻ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
ἀποδώσειapodōseiwill giveG0591V-FAI-3S ἑκάστῳhekastōto eachG1538A-DSM κατὰkataaccording toG2596PREP αὐτοῦ,autouof him,G0846P-GSM 7 നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവൎക്കു
τοῖςtoisto those whoG3588T-DPM ὑπομονὴνhupomonēnenduranceG5281N-ASF ἔργουergouin workG2041N-GSN ἀγαθοῦagathougoodG0018A-GSN δόξανdoxangloryG1391N-ASF τιμὴνtimēnhonorG5092N-ASF ἀφθαρσίανaphtharsianimmortalityG0861N-ASF ζητοῦσινzētousinare seekingG2212V-PAP-DPM αἰώνιον·aiōnioneternal;G0166A-ASF 8 നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവൎക്കു കോപവും ക്രോധവും കൊടുക്കും.
τοῖςtoisto thoseG3588T-DPM ἐριθείαςeritheiasself-interestG2052N-GSF ἀπειθοῦσινapeithousindisobeyingG0544V-PAP-DPM ἀληθείᾳ,alētheiatruth,G0225N-DSF πειθομένοιςpeithomenoisbeing persuaded aboutG3982V-PPP-DPM ἀδικίᾳ,adikiaunrighteousness,G0093N-DSF θυμός,thumosangerG2372N-NSM 9 തിന്മ പ്രവൎത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
θλῖψιςthlipsistribulationG2347N-NSF στενοχωρίαstenochōriadistressG4730N-NSF πᾶσανpasaneveryG3956A-ASF ἀνθρώπουanthrōpouof manG0444N-GSM κατεργαζομένουkatergazomenouis workingG2716V-PNP-GSM ἸουδαίουIoudaiouof JewG2453N-GSM-PG Ἕλληνος·Hellēnosof Greek;G1672N-GSM-LG 10 നന്മ പ്രവൎത്തിക്കുന്ന ഏവന്നും മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
εἰρήνηeirēnēpeaceG1515N-NSF παντὶpantito everyoneG3956A-DSM ἐργαζομένῳergazomenōis doingG2038V-PNP-DSM ἀγαθόν,agathongood,G0018A-ASN ἸουδαίῳIoudaiōto JewG2453N-DSM-PG Ἕλληνι·Hellēnito Greek;G1672N-DSM-LG 11 ദൈവത്തിന്റെ പക്കൽ മുഖപക്ഷം ഇല്ലല്ലോ.
ἐστινestinthere isG1510V-PAI-3S προσωπολημψίαprosōpolēmpsiapartialityG4382N-NSF θεῷ.¶theōGod.G2316N-DSM-T 12 ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവർ ഒക്കെയും ന്യായപ്രമാണത്താൽ വിധിക്കപ്പെടും.
ὍσοιHosoiAs many asG3745K-NPM ἀνόμωςanomōswithout [the] LawG0460ADV ἥμαρτον,hēmartonhave sinned,G0264V-2AAI-3P ἀνόμωςanomōswithout [the] LawG0460ADV ἀπολοῦνται·apolountaiwill perish;G0622V-FMI-3P ὅσοιhosoias many asG3745K-NPM νόμῳnomō[the] LawG3551N-DSM ἥμαρτον,hēmartonhave sinned,G0264V-2AAI-3P νόμουnomou[the] LawG3551N-GSM κριθήσονται·krithēsontaiwill be judged;G2919V-FPI-3P 13 ന്യായപ്രമാണം കേൾക്കുന്നവരല്ല ദൈവസന്നിധിയിൽ നീതിമാന്മാർ; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
ἀκροαταὶakroataihearersG0202N-NPM νόμουnomouof [the] law [are]G3551N-GSM δίκαιοιdikaioirighteousG1342A-NPM ποιηταὶpoiētaidoersG4163N-NPM νόμουnomouof [the] lawG3551N-GSM δικαιωθήσονται.dikaiōthēsontaiwill be justified.G1344V-FPI-3P 14 ന്യായപ്രമാണമില്ലാത്ത ജാതികൾ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താൽ ചെയ്യുമ്പോൾ ന്യായപ്രമാണമില്ലാത്ത അവർ തങ്ങൾക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
ἔθνηethnēGentilesG1484N-NPN νόμονnomonthe lawG3551N-ASM ἔχονταechontahavingG2192V-PAP-NPN φύσειphuseiby natureG5449N-DSF τὰtathe [things]G3588T-APN ποιῶσιν,poiōsinthey may do,G4160GV-PAS-3P οὗτοιhoutoitheseG3778D-NPM νόμονnomon[the] LawG3551N-ASM ἔχοντεςechonteshavingG2192V-PAP-NPM ἑαυτοῖςhe'autoisto themselvesG1438F-3DPM εἰσινeisinareG1510V-PAI-3P νόμος,nomosa law,G3551N-NSM 15 അവരുടെ മനസ്സാക്ഷികൂടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങൾ തമ്മിൽ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവർ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
οἵτινεςoitineswhoG3748R-NPM ἐνδείκνυνταιendeiknuntaishowG1731V-PMI-3P γραπτὸνgraptonwrittenG1123A-ASN καρδίαιςkardiaisheartsG2588N-DPF αὐτῶνautōnwhen theyG0846P-GPM συμμαρτυρούσηςsummarturousēsare bearing witnessG4828V-PAP-GSF αὐτῶνautōnto themG0846P-GPM συνειδήσεωςsuneidēseōsconscienceG4893N-GSF μεταξὺmetaxubetweenG3342PREP ἀλλήλωνallēlōnone anotherG0240C-GPM λογισμῶνlogismōnthoughtsG3053N-GPM κατηγορούντωνkatēgorountōnaccusingG2723V-PAP-GPM ἀπολογουμένων,apologoumenōnpresenting a defenseG0626V-PNP-GPM 16 ദൈവം യേശുക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളിൽ തന്നേ.
κρίνειkrineijudgesG2919V-PAI-3S κρυπτὰkruptasecretsG2927A-APN ἀνθρώπωνanthrōpōnof menG0444N-GPM κατὰkataaccording toG2596PREP εὐαγγέλιόνeuangeliongospelG2098N-ASN ΧριστοῦChristouChristG5547N-GSM-T Ἰησοῦ.¶IēsouJesus.G2424GN-GSM-P 17 നീയോ യെഹൂദൻ എന്നു പേർകൊണ്ടും ന്യായപ്രമാണത്തിൽ ആശ്രയിച്ചും
σὺsuyou yourselfG4771P-2NS ἸουδαῖοςIoudaiosa JewG2453N-NSM-PG ἐπονομάζῃeponomazēare calledG2028V-PMI-2S ἐπαναπαύῃepanapauēyou rely onG1879V-PNI-2S καυχᾶσαιkauchasaiyou boastG2744V-PNI-2S 18 ദൈവത്തിൽ പ്രശംസിച്ചും ന്യായപ്രമാണത്തിൽ നിന്നു പഠിക്കയാൽ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങൾ വിവേചിച്ചും
γινώσκειςginōskeisknowG1097V-PAI-2S θέλημαthelēmawillG2307N-ASN δοκιμάζειςdokimazeisapproveG1381V-PAI-2S τὰtathe [things]G3588T-APN διαφέρονταdiapherontabeing superiorG1308V-PAP-APN κατηχούμενοςkatēchoumenosbeing instructedG2727V-PPP-NSM νόμου·nomoulaw;G3551N-GSM 19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടൎക്കു വഴി കാട്ടുന്നവൻ,
πέποιθάςpepoithasyou are confidentG3982V-2RAI-2S σεαυτὸνseautonyou yourselfG4771F-2ASM ὁδηγὸνhodēgona guideG3595N-ASM εἶναιeinaibeingG1511V-PAN τυφλῶν,tuphlōnof [the] blind,G5185A-GPM σκότει,skoteidarkness,G4655N-DSN 20 ഇരുട്ടിലുള്ളവൎക്കു വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവൻ, ശിശുക്കൾക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കിൽ-
παιδευτὴνpaideutēnan instructorG3810N-ASM ἀφρόνων,aphronōnof [the] foolish,G0878A-GPM διδάσκαλονdidaskalona teacherG1320N-ASM νηπίων,nēpiōnof infants,G3516A-GPM ἔχονταechontahavingG2192V-PAP-ASM μόρφωσινmorphōsinembodimentG3446N-ASF γνώσεωςgnōseōsof knowledgeG1108N-GSF ἀληθείαςalētheiastruthG0225N-GSF 21 ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
ὁhoYou who [are]G3588T-VSM διδάσκωνdidaskōnteachingG1321V-PAP-VSM ἕτερονheteronanotherG2087A-ASM σεαυτὸνseautonyourselfG4771F-2ASM διδάσκεις;didaskeisdo you teach?G1321V-PAI-2S ὁhoYou who [are]G3588T-VSM κηρύσσωνkērussōnpreachingG2784V-PAP-VSM κλέπτεινklepteinto stealG2813V-PAN κλέπτεις;klepteisdo you steal?G2813V-PAI-2S 22 വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവൎച്ച ചെയ്യുന്നുവോ?
ὁhoYou who [are]G3588T-VSM λέγωνlegōnsayingG3004GV-PAP-VSM μοιχεύεινmoicheueinto commit adulteryG3431V-PAN μοιχεύεις;moicheueisdo you commit adultery?G3431V-PAI-2S ὁhoYou who [are]G3588T-VSM βδελυσσόμενοςbdelussomenosabhorringG0948V-PNP-VSM εἴδωλαeidōlaidolsG1497N-APN ἱεροσυλεῖς;hi'erosuleisdo you rob temples?G2416V-PAI-2S 23 ന്യായപ്രമാണത്തിൽ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താൽ ദൈവത്തെ അപമാനിക്കുന്നുവോ?
καυχᾶσαι,kauchasaiboast,G2744V-PNI-2S παραβάσεωςparabaseōstransgressionG3847N-GSF ἀτιμάζεις;atimazeisdishonor you?G0818V-PAI-2S 24 “നിങ്ങൾ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയിൽ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
ὄνομαonomathe nameG3686N-NSN θεοῦtheouof GodG2316N-GSM-T βλασφημεῖταιblasphēmeitaiis blasphemedG0987V-PPI-3S ἔθνεσινethnesinGentilesG1484N-DPN καθὼςkathōseven asG2531CONJ γέγραπται.¶gegraptaiit has been written.G1125V-RPI-3S 25 നീ ന്യായപ്രമാണം ആചരിച്ചാൽ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചർമ്മമായിത്തീൎന്നു.
ΠεριτομὴPeritomēCircumcisionG4061N-NSF ὠφελεῖōpheleiprofitsG5623V-PAI-3S νόμονnomon[the] lawG3551N-ASM πράσσῃς·prassēsyou shall do;G4238V-PAS-2S παραβάτηςparabatēsa transgressorG3848N-NSM νόμουnomouof lawG3551N-GSM ᾖς,ēsyou shall be,G1510V-PAS-2S περιτομήperitomēcircumcisionG4061N-NSF ἀκροβυστίαakrobustiauncircumcisionG0203N-NSF γέγονεν.gegonenhas become.G1096V-2RAI-3S 26 അഗ്രചൎമ്മി ന്യായപ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാൽ അവന്റെ അഗ്രചൎമ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
ἀκροβυστίαakrobustiauncircumcisionG0203N-NSF δικαιώματαdikaiōmatarequirementsG1345N-APN φυλάσσῃ,phulassēshall keep,G5442GV-PAS-3S ἀκροβυστίαakrobustiauncircumcisionG0203N-NSF αὐτοῦautouof himG0846P-GSM περιτομὴνperitomēncircumcisionG4061N-ASF λογισθήσεται;logisthēsetaiwill be reckoned?G3049V-FPI-3S 27 സ്വഭാവത്താൽ അഗ്രചൎമ്മിയായവൻ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കിൽ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവൻ വിധിക്കയില്ലയോ?
κρινεῖkrineiwill judgeG2919V-FAI-3S φύσεωςphuseōsnatureG5449N-GSF ἀκροβυστίαakrobustiauncircumcisionG0203N-NSF τελοῦσαtelousafulfillingG5055V-PAP-NSF γράμματοςgrammatos[the] letterG1121N-GSN περιτομῆςperitomēscircumcisionG4061N-GSF παραβάτηνparabatēn[are] a transgressorG3848N-ASM νόμου.nomouof law.G3551N-GSM 28 പുറമെ യെഹൂദനായവൻ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
φανερῷphanerōoutwardG5318A-DSN ἸουδαῖόςIoudaiosa JewG2453N-NSM-PG ἐστιν,estinis,G1510V-PAI-3S οὐδὲoudeneitherG3761CONJ-N φανερῷphanerōoutwardG5318A-DSN σαρκὶsarkifleshG4561N-DSF περιτομή,peritomē[is] circumcision,G4061N-NSF 29 അകമെ യെഹൂദനായവനത്രേ യെഹൂദൻ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താൽ തന്നേ പുകഴ്ച ലഭിക്കും.
κρυπτῷkruptōinwardG2927A-DSN Ἰουδαῖος,Ioudaiosa Jew [is one],G2453N-NSM-PG περιτομὴperitomēcircumcision [is]G4061N-NSF καρδίαςkardiasof heartG2588N-GSF πνεύματιpneumatispiritG4151GN-DSN γράμματι,grammatiin letter,G1121N-DSN ἔπαινοςepainospraiseG1868N-NSM ἀνθρώπωνanthrōpōnmenG0444N-GPM θεοῦ.¶theouGod.G2316N-GSM-T