Chapter 8
1 അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവൎക്കു ഒരു ശിക്ഷാവിധിയും ഇല്ല.
κατάκριμαkatakrimacondemnationG2631N-NSN τοῖςtoisto thoseG3588T-DPM ΧριστῷChristōChristG5547N-DSM-T κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF περιπατοῦσινperipatousinwalkG4043V-PAI-3P κατὰkataaccording toG2596PREP πνεῦμα.pneumaspirit.G4151GN-ASN 2 ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
νόμοςnomosthe lawG3551N-NSM πνεύματοςpneumatosSpiritG4151GN-GSN ζωῆςzōēsof lifeG2222N-GSF ΧριστῷChristōChristG5547N-DSM-T ἠλευθέρωσένēleutherōsenhas set freeG1659V-AAI-3S ἁμαρτίαςhamartiasof sinG0266N-GSF θανάτου.thanatouof death.G2288N-GSM 3 ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
ἀδύνατονadunatonpowerless [being]G0102A-ASN νόμου,nomoulaw,G3551N-GSM ἠσθένειēstheneiit was weakG0770GV-IAI-3S σαρκός,sarkosflesh,G4561N-GSF ἑαυτοῦhe'autouHis ownG1438F-3GSM πέμψαςpempsashaving sentG3992V-AAP-NSM ὁμοιώματιhomoiōmatilikenessG3667N-DSN σαρκὸςsarkosof fleshG4561N-GSF ἁμαρτίαςhamartiasof sinG0266N-GSF ἁμαρτίαςhamartiassinG0266N-GSF κατέκρινενkatekrinencondemnedG2632V-AAI-3S ἁμαρτίανhamartiansinG0266N-ASF σαρκί,sarkiflesh,G4561N-DSF 4 ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
δικαίωμαdikaiōmarighteousnessG1345N-NSN πληρωθῇplērōthēamay be fulfilledG4137V-APS-3S κατὰkataaccording toG2596PREP σάρκαsarka[the] fleshG4561N-ASF περιπατοῦσινperipatousinwalkingG4043V-PAP-DPM κατὰkataaccording toG2596PREP πνεῦμα.pneuma[the] Spirit.G4151GN-ASN 5 ജഡസ്വഭാവമുള്ളവർ ജഡത്തിന്നുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിന്നുള്ളതും ചിന്തിക്കുന്നു.
κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF ὄντεςontesbeingG1510V-PAP-NPM τὰtathe [things]G3588T-APN σαρκὸςsarkosfleshG4561N-GSF φρονοῦσινphronousinmindG5426V-PAI-3P κατὰkataaccording toG2596PREP τὰtathe [things]G3588T-APN πνεύματος.pneumatosSpirit.G4151GN-GSN 6 ജഡത്തിന്റെ ചിന്ത മരണം; ആത്മാവിന്റെ ചിന്തയോ ജീവനും സമാധാനവും തന്നേ.
φρόνημαphronēmamindG5427N-NSN σαρκὸςsarkosfleshG4561N-GSF θάνατος,thanatos[is] death,G2288N-NSM φρόνημαphronēmamindG5427N-NSN πνεύματοςpneumatosSpiritG4151GN-GSN εἰρήνη.eirēnēpeace.G1515N-NSF 7 ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിന്നു കീഴ്പെടുന്നില്ല, കീഴ്പെടുവാൻ കഴിയുന്നതുമല്ല.
διότιdiotibecauseG1360CONJ φρόνημαphronēmamindG5427N-NSN σαρκὸςsarkosfleshG4561N-GSF ἔχθραechthra[is] hostilityG2189N-NSF θεόν·theonGod;G2316N-ASM-T νόμῳnomōthe lawG3551N-DSM θεοῦtheouof GodG2316N-GSM-T ὑποτάσσεται,hupotassetaiit is subject,G5293V-PPI-3S οὐδὲoudenor evenG3761CONJ-N δύναται·dunataican it [be];G1410V-PNI-3S 8 ജഡസ്വഭാവമുള്ളവൎക്കു ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിവില്ല.
σαρκὶsarkifleshG4561N-DSF ὄντεςontesbeingG1510V-PAP-NPM ἀρέσαιaresaito pleaseG0700V-AAN δύνανται·dunantaiare able;G1410V-PNI-3P 9 നിങ്ങളോ, ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നു വരികിൽ ജഡസ്വഭാവമുള്ളവരല്ല ആത്മസ്വഭാവമുള്ളവരത്രേ, ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവന്നുള്ളവനല്ല.
ὑμεῖςhumeisYou yourselvesG4771P-2NP σαρκὶsarkifleshG4561N-DSF πνεύματι,pneumatiSpirit,G4151GN-DSN εἴπερeiperif indeedG1487GCOND + G4007 θεοῦtheouof GodG2316N-GSM-T οἰκεῖoikeidwellsG3611V-PAI-3S πνεῦμαpneuma[the] SpiritG4151GN-ASN ΧριστοῦChristouof ChristG5547N-GSM-T ἔχει,echeihas,G2192V-PAI-3S ἔστινestinisG1510V-PAI-3S αὐτοῦ.autouof Him.G0846P-GSM 10 ക്രിസ്തു നിങ്ങളിൽ ഉണ്ടെങ്കിലോ ശരീരം പാപംനിമിത്തം മരിക്കേണ്ടതെങ്കിലും ആത്മാവു നീതിനിമിത്തം ജീവനാകുന്നു.
ΧριστὸςChristosChristG5547N-NSM-T σῶμαsōmabody [is]G4983N-NSN νεκρὸνnekrondeadG3498A-NSN διὰdiaon account ofG1223PREP ἁμαρτίανhamartiansinG0266N-ASF ζωὴzōē[is] lifeG2222N-NSF διὰdiaon account ofG1223PREP δικαιοσύνην.dikaiosunēnrighteousness.G1343N-ASF 11 യേശുവിനെ മരിച്ചവരിൽനിന്നു ഉയിൎപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തുയേശുവിനെ മരണത്തിൽനിന്നു ഉയിൎപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മൎത്യശരീരങ്ങളെയും ജീവിപ്പിക്കും.
τοῦtouof the [One]G3588T-GSM ἐγείραντοςegeirantoshaving raised upG1453V-AAP-GSM ἸησοῦνIēsounJesusG2424GN-ASM-P νεκρῶνnekrōn[the] deadG3498A-GPM οἰκεῖoikeidwellsG3611V-PAI-3S ἐγείραςegeirashaving raised upG1453V-AAP-NSM ΧριστὸνChristonChristG5547N-ASM-T νεκρῶνnekrōn[the] deadG3498A-GPM ἸησοῦνIēsounJesusG2424GN-ASM-P ζῳοποιήσειzōopoiēseiwill give lifeG2227V-FAI-3S θνητὰthnētamortalG2349A-APN σώματαsōmatabodiesG4983N-APN ὑμῶνhumōnof youG4771P-2GP διὰdiaon account ofG1223PREP ἐνοικοῦντοςenoikountosdwellingG1774V-PAP-GSN αὐτοῦautouof HisG0846P-GSM πνεύματοςpneumatosSpiritG4151GN-GSN ὑμῖν.¶huminyou.G4771P-2DP 12 ആകയാൽ സഹോദരന്മാരേ, നാം ജഡത്തെ അനുസരിച്ചു ജീവിക്കേണ്ടതിന്നു ജഡത്തിന്നല്ല കടക്കാരാകുന്നതു.
ἀδελφοί,adelphoibrothers,G0080N-VPM ὀφειλέταιopheiletaidebtorsG3781N-NPM ἐσμὲνesmenwe areG1510V-PAI-1P σαρκὶsarkifleshG4561N-DSF κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF ζῆν·zēnto live;G2198V-PAN 13 നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലോ നിങ്ങൾ ജീവിക്കും.
κατὰkataaccording toG2596PREP σάρκαsarkafleshG4561N-ASF ζῆτε,zēteyou live,G2198V-PAI-2P μέλλετεmelleteyou are aboutG3195V-PAI-2P ἀποθνῄσκειν·apothnēskeinto die;G0599V-PAN πνεύματιpneumatiby [the] SpiritG4151GN-DSN πράξειςpraxeisdeedsG4234N-APF σώματοςsōmatosbodyG4983N-GSN θανατοῦτε,thanatouteyou put to death,G2289V-PAI-2P ζήσεσθε.zēsestheyou will live.G2198V-FDI-2P 14 ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
ὅσοιhosoiAs many asG3745K-NPM πνεύματιpneumatiby [the] SpiritG4151GN-DSN θεοῦtheouof GodG2316N-GSM-T ἄγονται,agontaiare led,G0071V-PPI-3P οὗτοιhoutoitheseG3778D-NPM θεοῦtheouof GodG2316N-GSM-T εἰσιν.eisinare.G1510V-PAI-3P 15 നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിന്നു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ, എന്നു വിളിക്കുന്ന പുത്രത്വത്തിൻ ആത്മാവിനെ അത്രേ പ്രാപിച്ചതു.
ἐλάβετεelabeteyou have receivedG2983V-2AAI-2P πνεῦμαpneumaa spiritG4151GN-ASN δουλείαςdouleiasof bondageG1397N-GSF φόβον,phobonfear,G5401N-ASM ἐλάβετεelabeteyou have receivedG2983V-2AAI-2P πνεῦμαpneuma[the] SpiritG4151GN-ASN υἱοθεσίαςhuiothesiasof divine adoption as sonsG5206N-GSF κράζομεν·krazomenwe cry;G2896V-PAI-1P πατήρ.patērFather!G3962N-VSM-T 16 നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.
αὐτὸautoHimselfG0846P-NSN συμμαρτυρεῖsummartureibears witness withG4828V-PAI-3S πνεύματιpneumatispiritG4151GN-DSN ἐσμὲνesmenwe areG1510V-PAI-1P τέκναteknachildrenG5043N-NPN θεοῦ.theouof God.G2316N-GSM-T 17 നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.
τέκνα,teknachildren,G5043N-NPN κληρονόμοι·klēronomoiheirs;G2818N-NPM κληρονόμοιklēronomoiheirsG2818N-NPM θεοῦtheouof GodG2316N-GSM-T συγκληρονόμοιsugklēronomoijoint-heirsG4789A-NPM Χριστοῦ·Christouof Christ;G5547N-GSM-T εἴπερeiperif indeedG1487GCOND + G4007 συμπάσχομενsumpaschomenwe suffer with [Him]G4841V-PAI-1P συνδοξασθῶμεν.¶sundoxasthōmenwe shall be glorified together.G4888V-APS-1P 18 നമ്മിൽ വെളിപ്പെടുവാനുള്ള തേജസ്സു വിചാരിച്ചാൽ ഈ കാലത്തിലെ കഷ്ടങ്ങൾ സാരമില്ല എന്നു ഞാൻ എണ്ണുന്നു.
ΛογίζομαιLogizomaiI reckonG3049V-PNI-1S ἄξιαaxiacomparableG0514A-NPN παθήματαpathēmatasufferingsG3804N-NPN καιροῦkairoutime [are]G2540N-GSM μέλλουσανmellousancomingG3195V-PAP-ASF δόξανdoxangloryG1391N-ASF ἀποκαλυφθῆναιapokaluphthēnaito be revealedG0601V-APN 19 സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
ἀποκαραδοκίαapokaradokiaearnest expectationG0603N-NSF κτίσεωςktiseōscreationG2937N-GSF ἀποκάλυψινapokalupsinrevelationG0602N-ASF θεοῦtheouof GodG2316N-GSM-T ἀπεκδέχεται·apekdechetaiawaits;G0553V-PNI-3S 20 സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും എന്നുള്ള ആശയോടെ മായെക്കു കീഴ്പെട്ടിരിക്കുന്നു;
ματαιότητιmataiotētifutilityG3153N-DSF κτίσιςktisiscreationG2937N-NSF ὑπετάγη,hupetagēwas subjected,G5293V-2API-3S ἑκοῦσαhekousawillinglyG1635A-NSF διὰdiabecause ofG1223PREP τὸνtonthe [One]G3588T-ASM ὑποτάξαντα,hupotaxantahaving subjected [it],G5293V-2AAP-ASM ἑλπίδιhelpidihopeG1680N-DSF 21 മനഃപൂൎവ്വമായിട്ടല്ല, അതിനെ കീഴ്പെടുത്തിയവന്റെ കല്പനനിമിത്തമത്രേ.
κτίσιςktisiscreationG2937N-NSF ἐλευθερωθήσεταιeleutherōthēsetaiwill be set freeG1659V-FPI-3S δουλείαςdouleiasbondageG1397N-GSF φθορᾶςphthorasof decayG5356N-GSF ἐλευθερίανeleutherianfreedomG1657N-ASF δόξηςdoxēsgloryG1391N-GSF τέκνωνteknōnchildrenG5043N-GPN θεοῦ.theouof God.G2316N-GSM-T 22 സൎവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
οἴδαμενoidamenWe knowG6063V-RAI-1P κτίσιςktisiscreationG2937N-NSF συστενάζειsustenazeigroans togetherG4959V-PAI-3S συνωδίνειsunōdineiit travails togetherG4944V-PAI-3S 23 ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളിൽ ഞരങ്ങുന്നു.
μόνονmonononly [so]G3441A-ASN αὐτοὶautoiourselvesG0846P-NPM ἀπαρχὴνaparchēnfirstfruitG0536N-ASF πνεύματοςpneumatosSpiritG4151GN-GSN ἔχοντεςechonteshavingG2192V-PAP-NPM ἡμεῖςhēmeiswe ourselvesG3165P-1NP αὐτοὶautoiourselvesG0846P-NPM ἑαυτοῖςhe'autoisourselvesG1438F-1DPM στενάζομενstenazomengroanG4727V-PAI-1P υἱοθεσίανhuiothesiandivine adoption as sonsG5206N-ASF ἀπεκδεχόμενοι,apekdechomenoiawaiting,G0553V-PNP-NPM ἀπολύτρωσινapolutrōsinredemptionG0629N-ASF σώματοςsōmatosbodyG4983N-GSN ἡμῶν.hēmōnof us.G3165P-1GP 24 പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെടിരിക്കുന്നതു. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല; ഒരുത്തൻ കാണുന്നതിന്നായി ഇനി പ്രത്യാശിക്കുന്നതു എന്തിന്നു?
ἐλπίδιelpidihopeG1680N-DSF ἐσώθημεν·esōthēmenwe were saved;G4982V-API-1P βλεπομένηblepomenēbeing seenG0991V-PPP-NSF ἔστινestinisG1510V-PAI-3S ἐλπίς·elpishope;G1680N-NSF βλέπειblepeiseesG0991V-PAI-3S ἐλπίζει;elpizeidoes he hope for [it]?G1679V-PAI-3S 25 നാം കാണാത്തതിന്നായി പ്രത്യാശിക്കുന്നു എങ്കിലോ അതിന്നായി ക്ഷമയോടെ കാത്തിരിക്കുന്നു.
βλέπομενblepomenwe seeG0991V-PAI-1P ἐλπίζομεν,elpizomenwe hope for,G1679V-PAI-1P ὑπομονῆςhupomonēspatienceG5281N-GSF ἀπεκδεχόμεθα.apekdechomethawe await.G0553V-PNI-1P 26 അവ്വണ്ണം തന്നേ ആത്മാവു നമ്മുടെ ബലഹീനതെക്കു തുണനില്ക്കുന്നു. വേണ്ടുംപോലെ പ്രാൎത്ഥിക്കേണ്ടതു എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.
ὡσαύτωςhōsautōsLikewiseG5615ADV συναντιλαμβάνεταιsunantilambanetaijoins to helpG4878V-PNI-3S ἀσθενείᾳastheneiaweaknessG0769GN-DSF ἡμῶν·hēmōnof us;G3165P-1GP τίtithings whichG5101I-ASN προσευξώμεθαproseuxōmethawe may pray forG4336V-ADS-1P δεῖdeiit behoovesG1163V-PAI-3S οἴδαμεν,oidamenwe know,G6063V-RAI-1P αὐτὸautoHimselfG0846P-NSN ὑπερεντυγχάνειhuperentugchaneimakes intercessionG5241V-PAI-3S στεναγμοῖςstenagmoiswith groaningsG4726N-DPM ἀλαλήτοις·alalētoisinexpressible;G0215A-DPM 27 എന്നാൽ ആത്മാവു വിശുദ്ധൎക്കു വേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ടു ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു.
ἐραυνῶνeraunōnsearchingG2045V-PAP-NSM καρδίαςkardiasheartsG2588N-APF οἶδενoidenknowsG6063V-RAI-3S φρόνημαphronēmamindsetG5427N-NSN πνεύματος,pneumatosSpirit,G4151GN-GSN κατὰkataaccording toG2596PREP ἐντυγχάνειentugchaneiHe intercedesG1793V-PAI-3S ἁγίων.¶hagiōn[the] saints.G0040HA-GPM 28 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവൎക്കു, നിൎണ്ണയപ്രകാരം വിളിക്കപ്പെട്ടവൎക്കു തന്നേ, സകലവും നന്മെക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു.
ΟἴδαμενOidamenWe knowG6063V-RAI-1P τοῖςtoisto thoseG3588T-DPM ἀγαπῶσινagapōsinlovingG0025V-PAP-DPM πάνταpantaall thingsG3956A-APN συνεργεῖsunergeiworks togetherG4903V-PAI-3S ἀγαθόν,agathongood,G0018A-ASN τοῖςtoisto thoseG3588T-DPM κατὰkataaccording toG2596PREP πρόθεσινprothesin[His] purposeG4286N-ASF κλητοῖςklētoiscalledG2822A-DPM οὖσιν.ousinbeing.G1510V-PAP-DPM 29 അവൻ മുന്നറിഞ്ഞവരെ തന്റെ പുത്രൻ അനേകം സഹോദരന്മാരിൽ ആദ്യജാതൻ ആകേണ്ടതിന്നു അവന്റെ സ്വരൂപത്തോടു അനുരൂപരാകുവാൻ മുന്നിയമിച്ചുമിരിക്കുന്നു.
οὓςhousthose whomG3739R-APM προέγνω,proegnōHe foreknew,G4267V-2AAI-3S προώρισενproōrisenHe predestined [to be]G4309V-AAI-3S συμμόρφουςsummorphousconformed toG4832A-APM εἰκόνοςeikonosimageG1504N-GSF αὐτοῦautouof HimG0846P-GSM εἶναιeinaito beG1511V-PAN πρωτότοκονprōtotokonfirstbornG4416A-ASM πολλοῖςpolloismanyG4183A-DPM ἀδελφοῖς·adelphoisbrothers;G0080N-DPM 30 മുന്നിയമിച്ചവരെ വിളിച്ചും വിളിച്ചവരെ നീതീകരിച്ചും നീതീകരിച്ചവരെ തേജസ്കരിച്ചുമിരിക്കുന്നു.
οὓςhousThose whomG3739R-APM προώρισεν,proōrisenHe predestined,G4309V-AAI-3S τούτουςtoutoustheseG3778D-APM ἐκάλεσεν·ekalesenHe called;G2564GV-AAI-3S ἐκάλεσεν,ekalesenHe called,G2564GV-AAI-3S τούτουςtoutoustheseG3778D-APM ἐδικαίωσεν·edikaiōsenHe justified;G1344V-AAI-3S ἐδικαίωσεν,edikaiōsenHe justified,G1344V-AAI-3S τούτουςtoutoustheseG3778D-APM ἐδόξασεν.¶edoxasenHe glorified.G1392V-AAI-3S 31 ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?
ἐροῦμενeroumenwill we sayG4483V-FAI-1P ταῦτα;tautathese things?G3778D-APN θεὸςtheosGod [is]G2316N-NSM-T τίςtiswho [can be]G5101I-NSM καθ᾽kath᾽againstG2596PREP 32 സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവൎക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?
ἰδίουidiou[his] ownG2398A-GSM ἐφείσατο,epheisatospared,G5339V-ADI-3S πάντωνpantōnallG3956A-GPM παρέδωκενparedōkengave upG3860V-AAI-3S αὐτόν,autonHim,G0846P-ASM οὐχὶouchisurelyG3780PRT-N τὰtathe [things]G3588T-APN χαρίσεται;¶charisetaiwill He grant?G5483V-FDI-3S 33 ദൈവം തിരഞ്ഞെടുത്തവരെ ആർ കുറ്റം ചുമത്തും? നീതീകരിക്കുന്നവൻ ദൈവം.
ἐγκαλέσειegkaleseiwill bring an accusationG1458V-FAI-3S ἐκλεκτῶνeklektōn[the] electG1588A-GPM θεοῦ;theouof God?G2316N-GSM-T θεὸςtheosGod [is]G2316N-NSM-T δικαιῶν·dikaiōnis justifying;G1344V-PAP-NSM 34 ശിക്ഷവിധിക്കുന്നവൻ ആർ? ക്രിസ്തുയേശു മരിച്ചവൻ; മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റവൻ തന്നേ; അവൻ ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു.
κατακρινῶν;katakrinōncondemning?G2632V-PAP-NSM ΧριστὸςChristos[For it is] ChristG5547N-NSM-T ἸησοῦςIēsousJesusG2424GN-NSM-P ἀποθανὼνapothanōnhaving diedG0599V-2AAP-NSM ἐγερθείςegertheishaving been raised upG1453V-APP-NSM νεκρῶν,nekrōndeadG3498A-GPM ἐστινestinisG1510V-PAI-3S δεξιᾷdexiaright handG1188A-DSF θεοῦ,theouof God,G2316N-GSM-T ἐντυγχάνειentugchaneiis intercedingG1793V-PAI-3S 35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്നു നമ്മെ വേർപിരിക്കുന്നതാർ? കഷ്ടതയോ സങ്കടമോ ഉപദ്രവമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?
χωρίσειchōriseiwill separateG5563V-FAI-3S ἀγάπηςagapēsloveG0026N-GSF Χριστοῦ;Christouof Christ?G5547N-GSM-T θλῖψιςthlipsisTribulationG2347N-NSF στενοχωρίαstenochōriadistressG4730N-NSF διωγμὸςdiōgmospersecutionG1375N-NSM λιμὸςlimosfamineG3042N-NSM γυμνότηςgumnotēsnakednessG1132N-NSF κίνδυνοςkindunosdangerG2794N-NSM μάχαιρα;machairasword?G3162N-NSF 36 “നിന്റെ നിമിത്തം ഞങ്ങളെ ഇടവിടാതെ കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
καθὼςkathōsEven asG2531CONJ γέγραπταιgegraptaiit has been writtenG1125V-RPI-3S ἕνεκενhenekenFor the sakeG1752PREP θανατούμεθαthanatoumethawe face deathG2289V-PPI-1P ἡμέραν,hēmeranday,G2250N-ASF ἐλογίσθημενelogisthēmenwe were regardedG3049V-API-1P πρόβαταprobatasheepG4263N-NPN σφαγῆς.sphagēsof slaughter.G4967N-GSF 37 നാമോ നമ്മെ സ്നേഹിച്ചവൻ മുഖാന്തരം ഇതിൽ ഒക്കെയും പൂൎണ്ണജയം പ്രാപിക്കുന്നു.
τούτοιςtoutoisthese thingsG3778D-DPN ὑπερνικῶμενhupernikōmenwe more than conquerG5245V-PAI-1P τοῦtouthe [One who]G3588T-GSM ἀγαπήσαντοςagapēsantoshaving lovedG0025V-AAP-GSM 38 മരണത്തിന്നോ ജീവന്നോ ദൂതന്മാൎക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിന്നോ വരുവാനുള്ളതിന്നോ ഉയരത്തിന്നോ ആഴത്തിന്നോ മറ്റു യാതൊരു സൃഷ്ടിക്കോ
πέπεισμαιpepeismaiI have been persuadedG3982V-RPI-1S οὔτεouteneitherG3777CONJ-N θάνατοςthanatosdeathG2288N-NSM ἄγγελοιangeloiangelsG0032GN-NPM ἀρχαὶarchaiprincipalitiesG0746N-NPF ἐνεστῶταenestōtathings being presentG1764V-RAP-NPN μέλλονταmellontathings to comeG3195V-PAP-NPN δυνάμειςdunameispowersG1411N-NPF 39 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽ നിന്നു നമ്മെ വേറുപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു.
ὕψωμαhupsōmaheightG5313N-NSN βάθοςbathosdepthG0899N-NSN κτίσιςktisiscreated thingG2937N-NSF ἑτέραheteraotherG2087A-NSF δυνήσεταιdunēsetaiwill be ableG1410V-FDI-3S χωρίσαιchōrisaito separateG5563V-AAN ἀγάπηςagapēsloveG0026N-GSF θεοῦtheouof GodG2316N-GSM-T ΧριστῷChristōChristG5547N-DSM-T ἡμῶν.¶hēmōnof us.G3165P-1GP